പ്രിയതേ പറയു നിന്റെ പ്രിയതമൻ ഇന്നെവിടെ കരളേ കണ്ണി കാണാനായി ഇനിയും വിടരു മലരേ

Поділитися
Вставка
  • Опубліковано 28 вер 2024
  • മലയാളികൾ കൊതിക്കുന്ന ഒരു നാടൻ പാട്ട്.......നിർമ്മാണം വായുപുത്ര ക്രീയേഷൻസ് |അനൂപ്‌ എംസി 8848054822 ......ആലാപനം ..വാവാ നമ്പ്യങ്കാവ് ........രചന...അനി ഇരിങ്ങാലക്കുട

КОМЕНТАРІ • 1,2 тис.

  • @rajeshkumarr3359
    @rajeshkumarr3359 8 місяців тому +241

    2024 -ൽ കാണുന്നവർ ഉണ്ടോ?

  • @kakkaraas9748
    @kakkaraas9748 3 роки тому +582

    തൃശൂരിൻ്റെ സ്വന്തം ഓണം കളി.
    ❤️

    • @shameermuthu4033
      @shameermuthu4033 3 роки тому +2

      Very love feel

    • @shameermuthu4033
      @shameermuthu4033 3 роки тому +4

      ഒരുപാട് ഇഷ്ടമാണ് ഫീലിംഗ് ഉള്ള പാട്ട് എന്ന് രമ്യ ഷമീർ

    • @vishnuthampi9035
      @vishnuthampi9035 3 роки тому +10

      പിന്നെയും നമ്മുടെ ഭാഗത്തൊക്കെയാണ് കൂടുതലും ഉള്ളത് തൃശ്ശൂർ ഭാഗത്തേക്ക്‌ കുറവാണ്

    • @shinaschachu7183
      @shinaschachu7183 3 роки тому +9

      Trrishur ✊️💜

    • @asjadshaikh1251
      @asjadshaikh1251 3 роки тому +9

      തൃശ്ശൂർ

  • @sikhinas2098
    @sikhinas2098 3 роки тому +534

    പാട്ട് തുടങ്ങും മുൻപ് അനുഭവിച്ച ആ ടെൻഷൻ, പിന്നെ കൂട്ടുകാരെ നോക്കി ചെറിയ സമ്മതം ചോദിച്ചത്, അതേ ടെൻഷൻ കൂട്ടുകാരുടെ മുഖത്തും, പിന്നീട് പാട്ടിലൂടെ മറ്റൊരു ലോകത്തേക്ക് ഞങ്ങളെ കാണികളെ കൊണ്ട് പോയി നിങ്ങൾ അഭിനന്ദനങ്ങൾ ഒരായിരം.

  • @pranavp1202
    @pranavp1202 Місяць тому +6

    ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടലിൽ ഇരിക്കുമ്പോൾ കേട്ട പാട്ട് ആണിത്. എന്റെ മനസ്സിന് വളരെ അധികം ആശ്വാസം ഈ പാട്ട് കാരണം ഉണ്ടായിട്ടുണ്ട് . ജീവിത്തത്തിൽ ഏറ്റവും തളർന്നു പോയ നിമിഷങ്ങളിൽ ഊർജ്ജം നൽകിയ ഈ പാട്ട് എന്നും എന്റെ മനസ്സിന്റെ കോണിൽ ഉണ്ടാവും.... ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ട് ❤❤❤

  • @ponnammap.n.669
    @ponnammap.n.669 3 роки тому +210

    സീതാ വിരഹം ഇത്ര മനോഹരമായി പാടിയത് ആദ്യമായി കേൾക്കുന്നു... സൂപ്പർബ്... ആശിർവാദങ്ങൾ.

  • @dinsvp549
    @dinsvp549 4 роки тому +908

    ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദമാധുര്യം.. ഇനിയും ഒരുപാട് ഓണം ക്കളി പാട്ട് പാടാൻ സാധിക്കട്ടെ... എല്ലാവിധ ആശംസകളും

  • @SasiKumar-ng8xk
    @SasiKumar-ng8xk Рік тому +22

    പുതിയ തലമുറക്ക് ഇ പാട്ടൊന്നും പിടിക്കില്ല ഇത് ആസ്വാതിക്കാൻ അവർക്ക് പറ്റില്ല എന്റെ തൃശൂർ കാരെ നിങ്ങൾ എന്തു ഭാഗ്യവാൻ മാര

  • @rajumpeterpeter2185
    @rajumpeterpeter2185 Рік тому +34

    ഞാൻ ജന്മം കൊണ്ടു ക്രിസ്ത്യാനി ആണ്.. പത്ര പ്രവർത്തകൻ എന്ന ജോലിയുടെ പ്രിവിലേജ് ഉപയോഗിച്ച് പോകാത്ത.. കാണാത്ത.. ക്ഷേത്രങ്ങൾ കുറവാണ്.. ആദ്യം ആയാണ് ഈ പാട്ട് കേൾക്കുന്നത്..അടുത്തുണ്ടായിരുന്നു എങ്കിൽ കെട്ടിപിടിച്ചു ഉമ്മ വച്ചേനെ..നമ്മുടെ മലയാള ഭാഷയിൽ ഇത്തരം ലോകോത്തര ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ..🤣🤣പ്രിയ കൂട്ടുകാരന് അഭിവാദ്യങ്ങൾ.. ദൈവ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 🙏🏾👍🏾💖💖 രാജൂ എം പീറ്റർ മനക്കൽ കുടി

    • @sajeevankkunnumpurath8556
      @sajeevankkunnumpurath8556 Рік тому

      ❤❤❤

    • @peterk9926
      @peterk9926 Рік тому +1

      ഞാനും ഒരു കത്തോലിക്കാനാണ്... ഞാനും ക്ഷേത്രങ്ങളിൽ പോകാറുണ്ട്.. ക്രിസ്ത്യാനിയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഹൈന്ദവ ദർശനങ്ങൾ ആണ്... ഞാനും ഒരു പീറ്റർ ആണ്.. 😃😃

  • @akhilaakhi1577
    @akhilaakhi1577 3 роки тому +83

    വാവ ചേട്ടൻ ഇവിടെ ലൈക്‌ 💚💚

  • @anukumar449
    @anukumar449 3 роки тому +144

    ശരിക്കും ഇതിനോട് ഒക്കെ സ്നേഹം ഉള്ള നാട്ടു കലാകാരന്മാർ ഉള്ളത് കൊണ്ട് ആണ് നമ്മുക്ക് ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകുന്നത്,

    • @AnugrahTP
      @AnugrahTP 5 місяців тому

      😊as😅😊❤

  • @mrscoot4497
    @mrscoot4497 2 роки тому +534

    അനുഗ്രഹീത ഗായകൻ.
    2022 ൽ കാണുന്നവർ 😍

  • @sumasudarsanan5074
    @sumasudarsanan5074 4 роки тому +175

    Fb യിൽ കണ്ടതാണ് ഇപ്പോൾ ഇതു കേട്ടാലേ ഉറക്കം വരൂ മക്കൾക്ക്‌ കൂടെ എനിക്കും

  • @aswathyprakash6962
    @aswathyprakash6962 3 роки тому +97

    ഈ ശബ്ദത്തോട് തോന്നിയ ഇഷ്ടമാണ്.. ഈ പാട്ടിന്റെ ആരാധിക ആക്കിയത് 💖

  • @sarathsarath3485
    @sarathsarath3485 3 роки тому +48

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല വോയ്സ് മോഡുലേഷൻ

  • @shyjuvga56
    @shyjuvga56 3 роки тому +55

    എന്നതാ ഇതിനൊക്കെ പറയുക..... സൂപ്പർ എന്നു പറഞ്ഞാൽ പോലും കുറഞ്ഞു പോകും..... എന്തു ഭംഗി ഉള്ള പാട്ട് ആണ്‌... വെരി വെരി സൂപ്പർ..... പാടിയ ആൾക്കും.... എഴുതിയ ആൾക്കും.... എല്ലാം അണിയറ പ്രവർത്തകർക്കും... താങ്ക്സ് ബിഗ് സല്യൂട്ട്

  • @AMR-xn1wq
    @AMR-xn1wq 4 роки тому +162

    കേൾക്കാൻ തുടങ്ങിയാൽ 9 മിനുട്ടും കേട്ടിരുന്നു പോവും.. നല്ല ശബ്ദം

  • @omshakthi4438
    @omshakthi4438 3 роки тому +106

    കമന്റ് വായിച്ചു രോമാഞ്ചിഫിക്കേഷൻ 😜🙏🙏🌹🌹😘😘. all the best bro 😍

  • @neethumol5442
    @neethumol5442 2 роки тому +23

    ചങ്ക് പറിച്ചു സ്നേഹിച്ചിട്ടും പ്രണയം നഷ്ടപെട്ടവർക്ക് കണ്ണ് നിറയാതെ കേൾക്കാനാവില്ല ഈ സോങ്. തീർച്ച.😢😢😢😢

  • @pplsport2233
    @pplsport2233 11 місяців тому +3

    Chalakudy itilku 6:30 busil povubo ulla pattu 2012.. Front il aval thirinju nokubo ee pattinde oru feel und.. 🥰🥰🥰🥰...

  • @akhilms5138
    @akhilms5138 2 роки тому +37

    2011 ൽ കേട്ടു കുറെ കുളിർ കോരിയ പാട്ടും ശബ്ദവും...... ❤❤❤❤❤അന്നേ ഞാൻ ഈ ശബ്ദത്തിന് അടിമയാണ്...... കിടു voice ആണ്... ഞാൻ live കേട്ടിട്ടുണ്ട്.. ❤❤❤♥️♥️

  • @salimkumarvk1025
    @salimkumarvk1025 3 роки тому +47

    കാണാൻ ആയി എന്നും കേൾക്കാനായി ഇൗ രാഗ വിസ്മയ ത്തോടൊപ്പം പാട്ടുകാരനും അണിയറയിൽ ഉള്ളവർക്കും നന്ദി നമസ്കാരം അഭിനന്ദനങ്ങൾ

  • @aneeshs7444
    @aneeshs7444 3 роки тому +24

    ഒന്നും പറയാനില്ല അത്രയ്ക്കു മനോഹരം എല്ലാ സംഘി സഹോദരങ്ങൾക്കും നമസ്തേ

    • @abinbabu814
      @abinbabu814 2 роки тому

      Nee enthu thayoliyadaa ithithum... Ooo namichu🙏

    • @bonyalias7110
      @bonyalias7110 2 роки тому +1

      അത് വേണോ

    • @lineeshvp609
      @lineeshvp609 2 роки тому +1

      @@bonyalias7110 vende

  • @anoopkmanoopkm2174
    @anoopkmanoopkm2174 3 роки тому +57

    പാട്ട് കേൾക്കാൻ കുറച്ചു താമസിച്ചു പോയി. 18/4/21ആണ്. കേട്ടത്. സൂപ്പർ ചേട്ടാ. കൊറേ വട്ടം കേട്ടു ഒരുപാട് ഇഷ്ട്ടം ആയി, 💞💞💞

    • @vishnuthampi9035
      @vishnuthampi9035 3 роки тому

      എന്നാ വേഗം 'ധന്യയാണ് ശബരി ' കേട്ട് നോക്ക് 👌🏼👌🏼👌🏼👌🏼

    • @Pathoos.honey-
      @Pathoos.honey- 3 роки тому

      ഞാൻ 18/9/21 ഇൽ ആണ്

    • @meenurajesh5427
      @meenurajesh5427 2 роки тому

      ഞാൻ 17/10/21 ൽ

    • @vinodbhasi9353
      @vinodbhasi9353 Рік тому

      2013😉😉😉😉😉

    • @sarithauthman1218
      @sarithauthman1218 Рік тому

      ​@@vinodbhasi9353 😂😂

  • @vimalak7334
    @vimalak7334 3 роки тому +19

    അയ്യോ എവിടായിരുന്നു സഗോദര എന്താ ഇത്‌ ഞാൻ കണ്ണ് പെട്ടു ഒന്നുഴിഞ്ഞിടുക അടിപൊളി 👌👏🌹🙏🙏🙏🙏🙏

  • @seemathilakancm9034
    @seemathilakancm9034 3 роки тому +70

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🌹. ഇത്ര മാധുര്യം ഉള്ള ശബ്ദം ഞാൻ കേട്ടിട്ടില്ല. എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് ❤️

  • @shanthilalitha4057
    @shanthilalitha4057 12 днів тому +2

    Niramulla orma yannill.. heart touching lyrics 😭🙏♥️

  • @anugrahasreenivasanu7201
    @anugrahasreenivasanu7201 Рік тому +15

    2023 yil kanunna njan
    This is my favorite song
    He is my favorite singer🥰🥰🥰

  • @loveshore6599
    @loveshore6599 2 роки тому +15

    ഇത് എവിടയാ... ഈപാട്ട് പാടിയതും ആരാ.. ഒന്നും അറിയില്ല... പക്ഷേ അടിപൊളി.. പറയാൻ വാക്കില്ല... ഇത് കണ്ടപ്പോൾ ഞാനും അവിടെ ജനിച്ചാൽ മതിയായിരുന്നു എന്ന് വരെ കൊതിച്ച് പോയി...

    • @nijeshnnair2954
      @nijeshnnair2954 2 роки тому +5

      Thrissur, kattoor anu bro, oru malayala cinima elley, argentine fans katoor, aviday thanne

    • @Anupriya-gv2dz
      @Anupriya-gv2dz 2 роки тому +4

      Thrissur 🥰❤️

  • @lechulechu5160
    @lechulechu5160 3 роки тому +5

    എന്റെ നഷ്ട്ട പ്രണയം,orkupol നെഞ്ച് വിങ്ങി പൊട്ടുക എന്റെ ചേട്ടായി i mis u

  • @pranoshvmi4954
    @pranoshvmi4954 3 роки тому +21

    ഈ പാട്ടിനും സെറ്റപ്പിനും വല്ലാത്ത ഒരു ഫീൽ ആണ്♥️♥️♥️♥️♥️

  • @sabithalal282
    @sabithalal282 3 роки тому +46

    ആഹാ എത്ര മനോഹരമായ പാടിയിരിക്കുന്നെ അഭിനന്ദനങ്ങൾ..... വളരെ ഇഷ്ട്ടമുള്ള സോങ് ആണ്..... 👍👍👍👍🌹

  • @amalakhilakhil1771
    @amalakhilakhil1771 11 місяців тому +2

    ഞാൻ ഈ പാട്ട് കേൾക്കുന്നത് 2012തൃശൂർ കൊടകരയിൽ ഒരു മൊബൈൽ ഷോപ്പിൽ ആണ് അന്നേ ഇഷ്ടം ആയ സോങ് ആണ് അന്ന് തന്നെ ആ ഷോപ്പിൽ നിന്ന് സെൻറ് ചെയ്തു മേടിച്ചു. ഇന്നും ഫോണിൽ മ്യൂസിക് പ്ലയെർ ഇൽ ഭരിക്കുന്നു 😍😍😍

  • @vinshanarayanan8383
    @vinshanarayanan8383 3 роки тому +27

    Voice ഇഷ്ടം 💕.... Nalla ഫീൽ ഇണ്ട് ചേട്ടായി.... ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം തന്നെ.. 💕💕👄👄

  • @aniraja3640
    @aniraja3640 3 роки тому +8

    ഒരു പ്രണയത്തിൻറെ ഫീൽ തോന്നുന്നു ഈ പാട്ട് കേട്ടിട്ട് സൂപ്പർ സോങ് ചേട്ടൻ ഒരു ബിഗ് സല്യൂട്ട്

  • @SunilKumar-rf6vo
    @SunilKumar-rf6vo 3 роки тому +16

    Super song എത്ര കേട്ടാലും മതിവരില്ല ഏട്ടൻ സൗണ്ട്👌👌👌🥰🥰🥰🥰

  • @appuuzz5286
    @appuuzz5286 3 роки тому +48

    Cheatttaaa... Spr voice...😘😘🥳🥳♥️♥️

  • @evilzslave2785
    @evilzslave2785 3 роки тому +5

    Tk god...... എന്നോ fb യിൽ കണ്ടു ഈ സോങ്.... പിന്നെ കൊറേ നോക്കിട്ട് കിട്ടിയില്ല....... ഇന്നലെ ഒരു ഫ്രണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ ഓണക്കളി പാട്ടിനെ കുറിച്ച് അറിഞ്ഞതും..... കൊറേ പാട്ടിന്റെ ലിസ്റ്റിൽ നിന്നുമാണ് ഈ സോങ്ങും ഈ വോയിസും ഞാൻ തേടിപിടിച്ചത് അതും മലയാളിയായ ഒരു ഫ്രണ്ട്ന്റെ സഹായത്തോടെ ❤️.. Voic addiction❤️❤️❤️

  • @nishakizhakkayil1081
    @nishakizhakkayil1081 8 місяців тому +1

    എന്റെ പ്രിയ കൂട്ട് കാരൻ
    അനുഗ്രഹിക്കട്ടെ കലാധാരന് ആയിരമായിരം അനുമോദനങ്ങൾ 🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @suryaammu2411
    @suryaammu2411 3 роки тому +7

    ആദ്യമായി കേൾക്കുന്നു വല്ലാത്തൊരു ഫീലാണല്ലോ ഏട്ടാ വോയിസ്‌ കിടു

  • @aswinachu12314
    @aswinachu12314 2 роки тому +3

    ഓണാട്ടുകാരുടെ കുത്തിയോട്ടം പോലൊരു കലാരൂപം, ഇതിന്റെ പേരെന്താ...?!

  • @jitheshkumarpkjitheshkumar137
    @jitheshkumarpkjitheshkumar137 3 роки тому +6

    എന്നും ഇത് കേട്ടുകൊണ്ടാണ് ഉറങ്ങാറ് എജ്ജാതി ഫീലാ ഒരു രക്ഷയുമില്ല

  • @sujinpayyanad2308
    @sujinpayyanad2308 3 роки тому +12

    വാവക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 😘😘😘😘👌👏👏👌👏👏👌👌

  • @deepakmd247
    @deepakmd247 4 роки тому +63

    "രാമനെ നീ കാണുക വേണ്ടാ..
    ആ മുഖം നീ ഓർക്കുക വേണ്ട..
    കാത്തിരുന്നു നീ കരയേണ്ട..
    സൗന്ദര്യം നീ കളയേണ്ട..
    വരുമെന്ൻ രാമൻ ലങ്ക തീർത്തിടുന്ന കേമൻ.."
    വാവ നമ്പ്യാങ്കാവ്❤💞 ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരു ഓണംകളി പാട്ട്..

  • @jitheshunnithan491
    @jitheshunnithan491 10 місяців тому +1

    എത്രകേട്ടാലും മടുപ്പ് തോനാത്ത പാട്ടുകളിൽ ഒന്ന്. പറയാൻ വാ കുകളില്ല അത്രക്ക് മനോഹരമാണ്. രാവണ നെ കുറിച്ച് തിരഞ്ഞപോൾ കിട്ടിയതാണ്. ഈ പാട്ട് . അന്നു തൊട്ട് എനിക്ക് ഇഷ്ടപെട്ട പാട്ട് അഴകിയ രാവണനെ ഇത്ര മനോഹരമായി വേറെ ആരും പാടി കേട്ടിട്ടില്ല.❤

  • @manumadhavmadhav1853
    @manumadhavmadhav1853 2 роки тому +5

    ന്നല്ല ,,,, ശബ്ദം🙏 ,,,, സൂപ്പർ ,,,, എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള ,,, 🎶🎶🎶🎶പാട്ട് ,,,,,🎧🎧🎧🎶🎶🎶

  • @sivaprasadsiva8353
    @sivaprasadsiva8353 2 роки тому +4

    കളി കാരണം പാടുന്ന ആളെ കാണാൻ കഴിയുന്നില്ല സൂപ്പർ വോയിസ്‌ all tha best

  • @none9871
    @none9871 3 роки тому +18

    Feel song❤kelkumbo chilasakkadangal orma😔varum👍👍👍👍👍

  • @shanithashaji5963
    @shanithashaji5963 2 роки тому +6

    Super Song...❤️❤️
    എത്ര കേട്ടാലും മതിവരില്ല . ചേട്ടന്റെ voice poli.... ഒരുപാട് ഇഷ്ടപ്പെട്ടു .
    And Dance ....vere level....❤️❤️❤️

  • @rahul.m.gchandragiri1408
    @rahul.m.gchandragiri1408 3 роки тому +9

    എത്ര കേട്ടാലും മതിവരാത്ത പാട്ട് സൂപ്പർ വോയ്‌സും....🙏🙏🙏🙏🙏👍👍👍👍👍

  • @lalsonwaganer7744
    @lalsonwaganer7744 Рік тому +3

    പ്രതീപ് ഇരിങ്ങാലക്കുടയെ ഓർമ വന്നു😢

  • @greeshcs1099
    @greeshcs1099 3 роки тому +28

    ഒരു രക്ഷ ഇല്ല ചേട്ടന്റെ ശബ്ദം ❤❤❤❤❤❤❤❤❤❤❤❤

  • @reenar6426
    @reenar6426 3 роки тому +27

    ഒരുപാട് ഇഷ്ട്ടം ഈ പാട്ടും ഈ ശബ്ദവും

  • @sabunvmuvattupuzha2700
    @sabunvmuvattupuzha2700 2 роки тому +5

    എന്നും ഇതുപോലെ ഉള്ള നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @sreeragsukumaran5155
    @sreeragsukumaran5155 3 роки тому +17

    ഒരു രക്ഷയില്ലാത്ത വോയ്‌സ് ആണ് ഏട്ടോ😍😍😍 ആരും കണ്ണുവെക്കാതിരിക്കട്ടെ 😍😍കട്ട സപ്പോർട്ട് ❤️❤️❤️

  • @lechulechu5160
    @lechulechu5160 3 роки тому +22

    എന്നിക് ഇഷ്ട്ടം രാവണനെ ആണ്, തല പോകും എന്നറിഞ്ഞിട്ടും സീതയെ പ്രേണയിച്ച രാവണൻ

    • @leosoorya9586
      @leosoorya9586 2 роки тому

      എനിക്കുo🥰

    • @bonyalias7110
      @bonyalias7110 2 роки тому +3

      എന്നാൽ മറ്റൊരുത്തന്റെ ഭാര്യയെ അടിച്ചോണ്ട് പോയിക്കൂടെ

    • @sarathk8326
      @sarathk8326 2 роки тому +2

      ചുമ്മ സ്റ്റാറ്റസ് മാത്രം കണ്ടും അറിഞ്ഞതും കൊണ്ടാണ് പലർക്കും തെറ്റ് ദാരണ ഒരിക്കലെങ്കിലും മുഴുവൻ കഥ മനസിലാക്കാൻ ശ്രമിക്കുമ്പോൾ മാറിക്കോളും 😄

    • @kalkki670
      @kalkki670 2 роки тому

      അപ്പോൾ ആരാന്റെ ഭാര്യയിൽ കണ്ണു വെച്ചു നടക്കുന്ന ടീംസ് എന്നർത്ഥം ല്ലേ . എജ്ജാതി ല്ലേ.

    • @rahulkr4422
      @rahulkr4422 2 роки тому +1

      ജയ് ശ്രീ രാം

  • @chippychippy2581
    @chippychippy2581 Рік тому +1

    എനിക്ക് ഒരുപാടു ഇഷ്ട്ടമുള്ള song വല്ലാത്തൊരു feel മനസിനെ നൊമ്പരപ്പെടുത്തിയ പാട്ട് ഒരുപാടു ഓർമ്മകൾ മനസ്സിൽ ഓടിയെത്തി

  • @sidharthred3176
    @sidharthred3176 Рік тому +4

    രാവനാണ് റിയൽ ഹീറോ ഞാൻ കുന്നംകുളം ആണ് ente നാട്ടിലുള്ള സജേഷ് ആണ് ee പാട്ടൊക്കെ പാടി തരുന്നത്

  • @sarmakumarpn
    @sarmakumarpn 2 роки тому +4

    Feel ചെയ്തു പാടി.. കേട്ട എനിക്കും എന്തൊരു feel..super ❤️❤️

  • @sujeeshthanal
    @sujeeshthanal 3 роки тому +17

    വളരെ നല്ല ശബ്ദം amazing 👌👌👌👌👌👌👌👌👌👌

  • @shamseermuhammed5143
    @shamseermuhammed5143 3 роки тому +22

    Wooh oru rekshayumilla😍😍 chettante voice rare 😍

  • @കുട്ടായി
    @കുട്ടായി 2 роки тому +3

    കണ്ണുകൾ അടച്ചു, headset വെച്ച് ഇതൊന്ന് കേട്ട് കിടന്നാൽ എല്ലാ സങ്കടവും മാറി, പുതിയ ഒരു ഉണർവ് ആണോ എന്തൊക്കെയോ ഒരു ആനന്ത നിർവൃതി...... പറഞ്ഞു അറിയിക്കാൻ അറിയില്ല 🤣. സൂപ്പർ ആണ് ചേട്ടന്റെ ശബ്ദം.... 🥰..

  • @kuriakovarghese5348
    @kuriakovarghese5348 2 роки тому +2

    നല്ല അടിപൊളി പാട്ട് എനിക്ക് വളരെ ഇഷ്ടമായി ഈ പാട്ട് ഞാൻ അടുത്ത ഓണാഘോഷ പരിപാടിയിൽ ഉൾപ്പെടുത്തുന്നുണ്ട്

  • @Naanu123
    @Naanu123 3 роки тому +8

    Nalla voice aanu chettante eniyum ethupole songs padan dhaivam anugrahikkatte♥️♥️♥️♥️♥️❤❤❤🎧🎧🎶🎼🎼🎼🎼

  • @കട്ടപ്പനക്കാരികൊച്ച്

    Wowwwwwe ഒരു രക്ഷയും ഇല്ല വോയിസും സോങ്ങും... വരികൾ ❤❤❤❤

  • @aswinpm3467
    @aswinpm3467 3 роки тому +22

    ജയ് ശ്രീറാം ❤

  • @nijaspk3688
    @nijaspk3688 11 місяців тому +2

    Nalla singer , Nalla varikal ,Nalla composing. Super . Enikum ishtam aayi .

  • @rvm9427
    @rvm9427 3 роки тому +5

    Oro jillaku athintethaya prathyekathakal, njangalude ahamggaramane makkale. E pattukalum pattukarum

  • @AnilKumar-ni4xk
    @AnilKumar-ni4xk 2 роки тому +2

    E song eanta jeevanaaanu,athrakk super song,e eattanea eswaran anugrahikkattea eniyum orupaadu paattukal paadan

  • @എരിയുംപുളിയും-ഴ9ഭ

    സത്യം പറഞ്ഞാൽ ഞാൻ ഡാൻസ് അല്ല ശ്രെദിച്ചത് വോയിസ്‌ പിന്നെ ഇതിലെ കുളിരു കോരുന്ന കമ്മെന്റ് 👍👍 സൂപ്പർ വോയ്‌സ് 🥰🥰🥰🥰

  • @MRCLUTCH-e3c
    @MRCLUTCH-e3c 2 роки тому +2

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ ആണ് വരുന്നത്

  • @rer9952
    @rer9952 2 роки тому +4

    സൂപ്പർ പാട്ട് അടിപൊളി സൗണ്ട്. എനിക്കൊത്തിരി ഇഷ്ട്ടായി ഈ പാട്ട്. ❤

  • @LekshmiPriya-b9t
    @LekshmiPriya-b9t 8 місяців тому +1

    അടിപൊളി ചേട്ടാ പാട്ടും ചേട്ടന് ഇനിയും ഒരുപാടു പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @arunkrishnan4303
    @arunkrishnan4303 2 роки тому +5

    വാവ നമ്പ്യാൻകാവ്... 👍👍👍

  • @abvknam1416
    @abvknam1416 2 роки тому +1

    എനിക്ക് ഒരുപാടിഷ്ടമുളള പാട്ടിൽ ഒന്നാണിത്👌👌👌 ഈ ശബ്ദം എനിക്കിഷ്ടാ 🥰🥰😜👌👌😍😍

  • @creeder99
    @creeder99 2 роки тому +10

    i have been hearing this for more then 10 years,it's still have the feeling

  • @yadhukrishnants8593
    @yadhukrishnants8593 Рік тому +1

    പ്രിയതെ പറയൂ നിന്റെ പ്രിയതമനിന്നെവിടെ.. കരളേ കണി കാണാനായ് എന്നും വിരിയു മലരേ...
    പ്രിയതേ (1)
    ്ശിം ശിവമരം പൂത്തുലനാടി..... നീർ മിഴികളെ തഴുകിയതന്ന് നീർ കിളികൾ ദൂരെ മറഞ്ഞു ജാനകിയിൽ ഓർമ്മയുണ്ണർന്ന്
    എവിടെ ഭഗവാൻ രാമ രാമ പാദമെ വിടെ.... അരുതേ പിരിയരുതേ നീ ദേവാ ഇനി നീ വരുമോ.....
    പ്രിയതേ (1)

  • @sruthyrajendransruthy7020
    @sruthyrajendransruthy7020 5 років тому +36

    മ്മടെ വാവ ചേട്ടൻ 😍💪

    • @jithutsts8200
      @jithutsts8200 4 роки тому

      Evida pullide veedu

    • @deepakmd247
      @deepakmd247 4 роки тому +1

      @@jithutsts8200 നമ്പ്യാങ്കാവ്

  • @pranavvinod9258
    @pranavvinod9258 2 роки тому +1

    college timill njangade vayill ninnu aake varunna paataarnnu aa oru timilll.its amazing kelkumbo thanne alinju povum .its break from another heart ..yaar there is no word...hats off

  • @achuscoolcity7178
    @achuscoolcity7178 3 роки тому +5

    ജയ് റാം സീത റാം 🙏🙏🙏❤🌹👌😍

  • @rekhaerrekhaer8200
    @rekhaerrekhaer8200 2 роки тому +2

    Ethra thavana kettuuu.... Ariyilla..... 👍👌👌👌

  • @sarathkumarB10
    @sarathkumarB10 Рік тому +3

    എന്റെ പൊന്നോ ഈ പാട്ട് 4 വർഷമായി കേട്ടില്ലല്ലൊ ! ഒരു രക്ഷയും ഇല്ല 🕊️

  • @vishnuthampi9035
    @vishnuthampi9035 3 роки тому +4

    ഓണംകളി പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്

  • @puthenveettilhouse7666
    @puthenveettilhouse7666 2 роки тому +4

    അടിപൊളി സൗണ്ട്... ഒരുപാട് ഇഷ്ടം ആയി.. ദൈവം അനുഗ്രഹിക്കട്ടെ..

  • @SHABEER.897
    @SHABEER.897 Рік тому +2

    തൃശൂർ ❤

  • @leeshmaarunlechus1068
    @leeshmaarunlechus1068 Рік тому +3

    ഈ പാട്ട് കേട്ടപ്പോൾ തുടങി ഇതു പാടിയ ആളെ കാണണം എന്ന് തോന്നിതാ കൊള്ളാം

  • @rekhamenon1482
    @rekhamenon1482 Рік тому +2

    പറയാൻ വാക്കുകളില്ല. അനുഗ്രഹീതകലാകരൻ .......

  • @arunraj.m.sarunraj.m.s2160
    @arunraj.m.sarunraj.m.s2160 4 роки тому +3

    Voice oru rakshem illaa... 💯💯💯💕💕💕💕💕💕💕😍 chetanuninyum uyarangalil ethate..

  • @sunilk8058
    @sunilk8058 4 місяці тому +1

    2024 ഇൽ കേൾക്കുന്നു 😁അടിപൊളി പാട്ടു ഇങ്ങനെ ഇനിയും ഉണ്ടാവട്ടെ

  • @sreejasreedharan5306
    @sreejasreedharan5306 Рік тому +727

    ഞാൻ ഒരു തവണ ബസിൽ പോകുമ്പോ ആണ് ഈ പാട്ട് ആദ്യമായി കേട്ടത്. എപ്പോ ബസിൽ യാത്ര ചെയ്യുമ്പോഴും ഞാൻ ഹെഡ്സെറ്റിൽ പാട്ടും കേട്ടാണ് ഇരിക്കാറുള്ളത്. കണ്ടക്ടർ ചേട്ടൻ ടിക്കറ്റ് എടുക്കാൻ വന്നപ്പോ ആണ് ഞാൻ ഹെഡ്സെറ്റ് ചെവിയിൽ നിന്ന് മാറ്റുന്നത്. പൈസ കൊടുത്തു കഴിഞ്ഞു പിന്നേം ഹെഡ്സെറ്റ് എടുത്തു വെക്കാൻ നോക്കിയെങ്കിലും പെട്ടന്ന് ഈ പാട്ട് ശ്രദ്ധിച്ചു. പിന്നെ ഫോൺ നോക്കിയേ ഇല്ല. വെറുതെ പുറത്തെ കാഴ്ചയും കണ്ടു.. ഈ പാട്ടും കേട്ട് ഇരിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആയിരുന്നു... പാട്ട് തീർന്നപ്പോ ആണ് വരി ഓർത്തു വെച്ചില്ലല്ലോ എന്ന് ബോധം വന്നത്. തിരിഞ്ഞും മറിഞ്ഞും ആലോചിച്ചിട്ടും കിട്ടിയില്ല. വായിൽ തോന്നിയ വരി വെച്ചു യൂട്യൂബിൽഞാൻ കേറിയിറങ്ങി തപ്പാത്ത പാട്ടില്ല. അവസാനം തോൽവി സമ്മതിച്ചു. പതിയെ മറന്നു തുടങ്ങി.. ഇന്ന് അതായത് 2022 ഒക്ടോബർ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് മാമന്റെ മോൻ അവന്റെ വീട്ടിലെ ഹോം തിയേറ്ററിൽ ഈ പാട്ട് വെച്ചു. ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് വിചാരിച്ചു ശ്രദ്ധിച്ചു. പെട്ടന്ന് ഓർമ വന്നു. കുറച്ചു ദിവസം എന്റെ സമാധാനം കളഞ്ഞ പാട്ട് ആണല്ലോ ഇത് എന്ന്. അപ്പൊ തന്നെ അവനെക്കൊണ്ട് മൂന്ന് തന്നെ റീപ്പീറ്റ് അടിച്ചു കേട്ടു. അപ്പൊ തന്നെ ഫോണിൽ ഡൗൺലോഡ് ചെയ്തു വെച്ചു. എന്തോ ഈ പാട്ടിനു വല്ലാത്ത ഒരു പ്രത്യേകത ഉണ്ട്.. കേൾക്കുന്തോറും കേൾവിക്കാരനെ അഡിക്ട് ആക്കുന്ന പോലെ... പാടിയ ആളുടെ സ്വരത്തെ പറയാതെ വയ്യ.. ഇത്ര മാത്രം ഹൃദയത്തെ തൊടുന്ന പോലെ എങ്ങനെ ആണ് പാടാൻ കഴിയുന്നത്.... 😊😊💜

    • @vayuputhracreations3108
      @vayuputhracreations3108  Рік тому +9

      👍👏🙋‍♀️

    • @sarithauthman1218
      @sarithauthman1218 Рік тому +8

      Njan ee song kettath vlog 4 enna you tube chanalil avar kaikotti Kali kalikunna kandapozhanu.kettapo othiri ishtayi appothane ithinte full songinayi search chythu nokki .coments oke vayichapo ningalude comment enik ishtayi..

    • @rekhamenon1482
      @rekhamenon1482 Рік тому +3

      True

    • @jessysartzcraftz9194
      @jessysartzcraftz9194 Рік тому +10

      ഒരു പാട് തവണ കേട്ടു ... ഇന്നും കേൾക്കുന്നു ... Super

    • @beenaka1981
      @beenaka1981 Рік тому +3

      Q

  • @csvibes7617
    @csvibes7617 3 місяці тому +2

    Super song machu❤ i really feel the song

  • @SaleemmaSali
    @SaleemmaSali 4 роки тому +7

    എനിക്ക് ഭയങ്കര ഇഷ്ടം ആയി e song

  • @binukc7407
    @binukc7407 2 роки тому +1

    Endhe ponno endhu rasamaayita paadunnathu kelkan nalla rasamund njan eppo orupaadu thavana ketu adipoli enium paatukal paadu to nalla soramaanu

  • @AiswaryaAjayan
    @AiswaryaAjayan 3 роки тому +4

    Adipoli sound .... super song..... ...nalloru background feel

  • @commandersaju295
    @commandersaju295 3 місяці тому +2

    ഇന്നും കേൾക്കുന്നു 💞

  • @badhushasinoj3009
    @badhushasinoj3009 4 роки тому +6

    Ufffff sound ഒരു രക്ഷയും ഇല്ലാ...

  • @ambikaanil8259
    @ambikaanil8259 Рік тому +2

    ഈ പാട്ട് vlog for u Enna ചാനലിൽ കേട്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി you tubil search ചെയ്തു കിട്ടിയപ്പോൾ സന്തോഷം....സൂപ്പർ...സോങ്ങ് തന്നെ... congrats 👍👍

  • @jobbypr5151
    @jobbypr5151 3 роки тому +4

    സൂപ്പർ ഇനിയും പാടി പോസ്റ്റ്‌ ചെയ്യുക 👌👌👌

  • @kannankannan47962
    @kannankannan47962 2 роки тому +2

    ദൈവമെ ആരും അലിഞ്ഞു പോകും ഈ പാട്ട് കേട്ടാൽ ❤

  • @KappithanVlogs
    @KappithanVlogs 3 роки тому +3

    Uyoooo nthuuu rasam aanuuu kelkan🥰ithokeee epozhanelloooo kelkunneeee super🥰

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 11 місяців тому +2

    Ee pattu bus il kettanu ee pattu thapi ethiyathu ❤️❤️❤️✨️love this song