പൊൻമകൻ ഇന്ദ്രജിത്തെ....... | ഓണംകളി പാട്ടുകൾ | BGM

Поділитися
Вставка
  • Опубліковано 23 чер 2019
  • പൊൻമകൻ ഇന്ദ്രജിത്തേ അമ്മ വിളിക്കുന്നടാ...... | ഓണംകളിപ്പാട്ടുകൾ | കേൾക്കാൻ കൊതിക്കുന്ന പാട്ട്.
    LIKE AND SUBSCRIBE TO MORE VIDEOS
    #Ennennumninakayi
    Download Link :
    [ Coming Soon ]
    To More videos :
    1. • Video
    2. • Video
    3. • Video
    4. • Video
    5. • Video
    ......... Note.........
    This channel do not promote someone creative or property if any problem kindly contact us.... !

КОМЕНТАРІ • 626

  • @midhunbs5371
    @midhunbs5371 Рік тому +50

    2023 ൽ ആരൊക്ക ഉണ്ട് ഈ സോങ് കേൾക്കാൻ..

  • @Megha_Sudarsanan
    @Megha_Sudarsanan Рік тому +82

    രാവണൻ ഇതുപോലൊരു ഭാഗ്യവാനായ അസുരൻ വേറെ ഇല്ല. പ്രാണന് തുല്യം സ്നേഹിക്കുന്ന അമ്മ ഭാര്യ. അച്ഛന് വേണ്ടി എന്തും ചെയ്യാൻ പോന്ന മകൻ. ഒടുവിൽ സാക്ഷാൽ നാരായണന്റെ അവതാരത്താൽ മോക്ഷം ലഭിച്ച് മൃത്യു

  • @chandrikamuraleedharan2216
    @chandrikamuraleedharan2216 8 місяців тому +8

    ഈ പാട്ട് ഇന്ന് ഞാൻ ബസിൽ പോകുമ്പോൾ കേട്ടു. വീട്ടിൽ വന്നു ഞാൻ ഫോണിൽ കേട്ടു മനസ്സിൽ തട്ടുന്ന സോങ് സൂപ്പർ എല്ലാവരും നന്നായി പാടി 🌹

  • @thanishkarenjith1985
    @thanishkarenjith1985 4 роки тому +112

    മേഘനാഥൻ ഏങ്ങോ മറഞ്ഞു അമ്മയുടെ വിളി കേൾക്കുന്നിലെ എന്താ ഒരു ഫീൽ അന്തസ് അഭി മാനം ഈ കലാകാരൻമാരെ ഓർത്ത്

  • @historicalfactsdzz273
    @historicalfactsdzz273 3 роки тому +64

    അച്ഛന്റെ അഹങ്കാരത്തിനാൽ മരണം വരിക്കേണ്ടി വന്നവൻ മേഘനാഥൻ അച്ഛന് വേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച മകൻ

    • @sathyanvv1866
      @sathyanvv1866 3 роки тому +1

      😭

    • @Voicefromhellon
      @Voicefromhellon Рік тому +3

      മേഘനാഥൻ തന്നയാണോ ഇന്ദ്രജിത് ഉം

    • @shibink7237
      @shibink7237 Рік тому +1

      @@Voicefromhellon അതെ

    • @Amalgz6gl
      @Amalgz6gl 9 місяців тому

      🔥

  • @vipinbalakrishnan2912
    @vipinbalakrishnan2912 4 роки тому +143

    കേൾക്കുമ്പോൾ തന്നെ എന്തൊരു ഫീൽ😍😍😍

  • @ashabindu2824
    @ashabindu2824 2 роки тому +22

    പൊന്മകനെ തേടി അലഞ്ഞു.... 😪😪😪... എങ്ങനെ കണ്ണ് നിറയാതിരിക്കും

  • @karthikeyannair570
    @karthikeyannair570 5 років тому +187

    കഴിവുള്ള കലാകാരൻമാരുണ്ടിവിടെ ....തെളിയിച്ചിരിക്കുന്നു അഭിവാദ്യങ്ങൾ...

  • @riswanathahir7941
    @riswanathahir7941 2 роки тому +257

    2022ൽ സോങ്ങ് പോളി ആരെങ്കിലും ഉണ്ടോ കേൾക്കാൻ 🌀

  • @ANyT-jh4xw
    @ANyT-jh4xw Рік тому +16

    പൊന്മകൻ ഇന്ദ്രജിത്തേ അമ്മാവിളിക്കുന്നട. 😥കേൾക്കുമ്പോ തന്നെ സങ്കടം 😥

  • @negulignatious1805
    @negulignatious1805 5 років тому +236

    ഒത്തു പിടിച്ചാൽ ഇനിയും നല്ല നല്ല ഗാനങ്ങൾ രചിക്കാം.. അഭിനന്ദനങ്ങൾ ❤❤❤❤

    • @raju.braju.b7723
      @raju.braju.b7723 4 роки тому +2

      Kitukki😍😍😍😍😍😘😘😅😅

    • @ratheeshb7069
      @ratheeshb7069 3 роки тому +1

      ❤️❤️💙💚💙💚

    • @myc230
      @myc230 2 роки тому

      🥺

    • @dasappuappu6068
      @dasappuappu6068 2 роки тому +4

      പറ്റില്ല ആൾ 6 വർഷം മുൻപ് മരിച്ചുപോയി

  • @sreekanthazhakathu
    @sreekanthazhakathu 4 роки тому +188

    രാവണ പുത്രൻ
    ഇന്ദ്രനെ തോല്പിച്ചവൻ
    മേഘനാദന്റ ആരാധകരെ

  • @vishakvijayan7661
    @vishakvijayan7661 4 роки тому +170

    *മരണം പോലും മുന്നിൽ കണ്ടിട്ടു തന്റെ അച്ഛനോട്ഉള്ള ഇഷ്ടം പോലെ പ്രവർത്തിച്ചവൻ ഇന്ദ്രജിത്‌*‌ 💪🏿💪🏿*

  • @jeevantc7647
    @jeevantc7647 5 місяців тому +3

    2024 il paattu kelkkan vannavar like adiiii❤❤❤❤❤❤❤❤❤

  • @babynair5362
    @babynair5362 5 років тому +162

    ഹൃദയം തകർന്നു പോകുന്നു ഈ ഗാനങ്ങൾ കേൾക്കുമ്പോൾ

  • @udayakumari7712
    @udayakumari7712 Рік тому +8

    എനിക്ക് രാവണനെയും ഇൻധ്രജിത്തിനെയും ഇഷ്ടമാണ് നാൻ ക്ലാസ് വിട്ടു വന്നൽ ഈ പാട്ട് നൂറ് തവണ കേക്കും അത്രക്കും ഇഷ്ടമാണ് ഈ പാട്ട് I❤you song

  • @abhilashmupli7407
    @abhilashmupli7407 2 роки тому +118

    അർഹമായ അംഗീകാരം ലഭിക്കാത്ത കലാകാരന്മാർ

  • @sreyaaskuttychannel5403
    @sreyaaskuttychannel5403 2 роки тому +56

    ഒരു ദിവസം ഞാൻ ഈ പാട്ട് എത്ര തവണ കേൾക്കുമെന്ന് എനിക്കു തന്നെ അറിയില്ല അത്രയും ഇഷ്ടം ആണ് ഈ പാട്ട് ❤❤❤

    • @akhilleo1258
      @akhilleo1258 2 роки тому +4

      😘 സൂപ്പർ ഞാൻ ഇപ്പോഴും കേൾക്കും ❤️❤️

    • @sumeshrk2138
      @sumeshrk2138 2 роки тому +1

      ഏകദേശം എത്ര തവണ കേക്കും.. 😀😀

    • @thunderboy3487
      @thunderboy3487 2 роки тому

      Poli😍😘😍😘😘😍

    • @lethamp4728
      @lethamp4728 Рік тому

      @@akhilleo1258 XML s

  • @dkbusstatus
    @dkbusstatus 11 місяців тому +52

    2023 ൽ ആരേലും ഇണ്ടോ ഈ സോങ് കേൾക്കുന്നത്. എന്താണേലും അടിപൊളി സോങ് ❤️😘

  • @anilbhaskar1971
    @anilbhaskar1971 4 роки тому +87

    ഹൃദയം പിടിച്ചുലച്ച്കളഞ്ഞു .
    Ravana Is The Real Hero .
    ഒരായിരം അഭിനന്ദനങ്ങൾ .

    • @rakeshsparumala2649
      @rakeshsparumala2649 3 роки тому +1

      ♥️♥️♥️♥️

    • @sathyanvv1866
      @sathyanvv1866 3 роки тому +1

      ❤❤🔥🔥

    • @user-kv4ic2kq9k
      @user-kv4ic2kq9k Рік тому +1

      How ravana is a super hero 😂

    • @Visrealdas
      @Visrealdas Рік тому

      Raavanan alla..raavananaaya thante achan thett aanu cheyyunethennarinjittum swantham jeevan koduth poraadiya indrajit aanu hero

    • @Visrealdas
      @Visrealdas Рік тому

      The most powerful warrior in ramayanam google cheyth nokk

  • @abhilashmupli7407
    @abhilashmupli7407 2 роки тому +30

    ദൈവാനുഗ്രഹം എന്നും ഇവരോടൊപ്പം.അനുഗ്രഹീതരായ കലാകാരന്മാർ

  • @sumathisumathicp2749
    @sumathisumathicp2749 2 роки тому +20

    അമ്മ തൻ താരാട്ടു പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം ലഭിച്ച മ കൻ

  • @thankachans448
    @thankachans448 2 роки тому +11

    15 09 2021.കേട്ടു ഇതിനു മുൻപ് ഒത്തിരിപ്രാവശ്യം കേട്ടിട്ടുണ്ട് കേൾക്കുംതോറും ഇഷ്ട്ടം കൂടിവരുന്നു.ഇനിയും ഇതുപോലുള്ള പാട്ടുകൾ ഉണ്ടാവണം.നന്ദി സന്തോഷം.

    • @kosmos4425
      @kosmos4425 2 роки тому

      പക്ഷെ രാം ഫാൻസ്‌ അനുവദിക്കൂല.. ഇത് antichrist സോങ് പോലെ ആണെന്നാണ് അവരുടെ ഭഷ്യം..

  • @rahulvishnu933
    @rahulvishnu933 4 роки тому +20

    എനിക് ഒരുപാട് ഇഷ്ടമാണ് e song

  • @kmkm2222
    @kmkm2222 4 роки тому +88

    ജിവിതത്തിൽ അനുഭവിച്ചത് അത് പാട്ടിലൂടെ സങ്കടം ഇന്നും

  • @user-hb8fc3fw2i
    @user-hb8fc3fw2i 4 роки тому +10

    Supper song kannu niranju pokkum ithu kedu kannu niranjavar ondo ivide 😍😍😭😭😭😍😍😭😭😔😔😘😘

  • @reshmaks6047
    @reshmaks6047 4 роки тому +55

    Endho eee song kelkumpol vallathoru sangadam 😓😓😓😓😓അറിയാതെ കണ്ണുനിറയുന്നു

    • @harishsudhamani1486
      @harishsudhamani1486 4 роки тому

      അതെ ഹൃദയത്തിൽ തട്ടുന്നു അറിയാതെ കരഞ്ഞുപോകുന്നു.

    • @sumathisumathicp2749
      @sumathisumathicp2749 3 роки тому +1

      രേഷ്മ കരയാൻ മനസ് വേണം കര യുന്ന ത് ന ല താ

    • @sathyanvv1866
      @sathyanvv1866 3 роки тому

      👍👌👌🔥❤💪

    • @kosmos4425
      @kosmos4425 2 роки тому

      അതെ നന്മയുള്ളവർ ആണ് വില്ലന്മാർ പലപ്പോഴും.. ഹീറോകൾ എന്ന് വിളിക്കപ്പെടുന്നവർ എല്ലാം ചതിയിലൂടെയും വഞ്ചനയിലൂടെയും നേടിയെടുത്ത പദവികൾ ആകും .. അത് അന്നും ഇന്നും...

  • @ajilts6655
    @ajilts6655 3 роки тому +79

    ഇത്രയും മനോഹരമായ പാട്ടു കേട്ടിട്ട് എങ്ങനെ dis like അടിക്കാൻ തോനുന്നു 💯

    • @sreedevivr6930
      @sreedevivr6930 3 роки тому +4

      Sathyam

    • @priyeshsri3651
      @priyeshsri3651 2 роки тому +2

      ഊളകൾ

    • @dreamcatcher6846
      @dreamcatcher6846 2 роки тому +2

      മാപ്ലാര്

    • @kosmos4425
      @kosmos4425 2 роки тому

      സംഘി രാമൻ ഫാൻസ്‌ ഉണ്ടല്ലോ ഡിസ്‌ലൈക്ക് അടിക്കാൻ 🙄

    • @achuachu2164
      @achuachu2164 2 роки тому +1

      സത്യം

  • @sujithsubi2541
    @sujithsubi2541 2 роки тому +10

    എത്ര കേട്ടാലും മതിയാകില്ല ❤️❤️❤️

  • @sanoopsanu1801
    @sanoopsanu1801 3 роки тому +290

    2021 ലും ഈ പാട്ട് കേട്ടവരുണ്ടോ?

  • @varsharajkrishna4983
    @varsharajkrishna4983 5 років тому +37

    രാവണൻ.... nice ippozha kelkaan pattiyath.. nice

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 роки тому +33

    2022 ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ......

    • @gammingvlogs2286
      @gammingvlogs2286 2 роки тому +1

      ഞാൻ.....

    • @Daya--------
      @Daya-------- Рік тому

      ഞാനും കേൾക്കാറുണ്ട്

    • @afijithkattalathil4571
      @afijithkattalathil4571 Рік тому

      From കന്യാകുമാരി wonderful song
      അഭിനന്ദനങൾ

  • @askarali9385
    @askarali9385 3 роки тому +36

    അടിപൊളി... പാട്ട് കേൾക്കാൻ തുടങ്ങി അനേകം തവണ ആവർത്തിക്കുക

  • @vishnuharipad4352
    @vishnuharipad4352 3 роки тому +6

    ഒന്നും പറയാനില്ല സൂപ്പർ ശെരിക്കും ഭയങ്കര ഫീൽ

  • @cultofvajrayogini
    @cultofvajrayogini 2 роки тому +18

    പൊന്മകൻ ഇന്ദ്രജിത്തേ 'അമ്മ വിളിക്കുന്നെടാ...

  • @fshsge9899
    @fshsge9899 3 роки тому +21

    ഒരുപാട്ഇഷ്ടമായി. ഇനിയും നല്ല നല്ല. പാട്ടുകൾ ഉത്ഭവിക്കട്ടെ എന്നാശംസിക്കുന്നു സൂപ്പർ

  • @sudheeshsudhee4167
    @sudheeshsudhee4167 5 років тому +63

    എന്തോ .... ഒരു,,,,,, ഫീൽ
    സൂപ്പറായിണ്ണു

  • @jithinlalappu6556
    @jithinlalappu6556 2 роки тому +33

    രാവണനെ ഹൃദയോട് ചേർത്തവർക്ക് അഭിനന്ദങ്ങൾ

    • @Amalgz6gl
      @Amalgz6gl 9 місяців тому

    • @anoopkv3548
      @anoopkv3548 7 місяців тому

      ❤️രാമൻ ❤️രാവണൻ ❤️

  • @amal9371
    @amal9371 4 роки тому +18

    SUPER SONG SUPER FEELING, athi Manoharam....,.
    😀😁😂😃😄😅😍😘😅🤩😥😫😓

  • @praveendas4876
    @praveendas4876 4 роки тому +155

    യുദ്ധം അത് ആര് തമ്മിൽ ആയാലും എവിടെയായാലും ബാക്കിയാകുന്നത് കണ്ണൂനീർ മാത്രം

  • @harishsudhamani1486
    @harishsudhamani1486 4 роки тому +127

    ഈ ഗാനം കേട്ട് കരഞ്ഞു തള്ളിയത് ഞാൻ മാത്രമാണോ.

  • @pksquad5947
    @pksquad5947 2 роки тому +28

    2022 ൽ കേൾക്കുന്നവർ ഉണ്ടോ 🥰

  • @rakhil2601
    @rakhil2601 4 роки тому +18

    തകർത്തു superrr

  • @manojkeezhillam7571
    @manojkeezhillam7571 4 роки тому +49

    ചുടുമണ്ണിൽ വീണു പിടഞ്ഞു കിടു സോങ്

  • @iTacHiS_BroTheR_
    @iTacHiS_BroTheR_ 3 роки тому +8

    indhrajith devi poojakku pokumbol Aayudha illathppol aannu vadhikkunnathu illel ramayana kadha thanne maariyene

  • @josephmathew6149
    @josephmathew6149 Рік тому +6

    രാവണൻ യഥാർത്ഥ നായകൻ

  • @sreejakrishnan4992
    @sreejakrishnan4992 3 роки тому +5

    Ethrayo ammamar mandodariyepole.enthoru feel.

  • @pkskurumattam8485
    @pkskurumattam8485 4 роки тому +29

    മണ്ഡോദരി വാർത്ത കേട്ടങ്ങറിഞ്ഞു...
    ഈ സോങ് കിട്ടുമോ..ഒരുപാട് സേർച്ച് ചെയ്തു..

    • @atoz2100
      @atoz2100 2 роки тому +2

      MEDINI GETTI NINNU ENNONU SERCH CHEYTH NOKU

    • @atoz2100
      @atoz2100 2 роки тому +1

      മേദിനി ഞെട്ടി നിന്നു/മേഘനാദൻ

  • @jyothishs5068
    @jyothishs5068 4 роки тому +25

    വല്ലാത്തൊരു ഫീൽ nice

  • @vichoos-XXX6460
    @vichoos-XXX6460 Рік тому +3

    പ്രഹരശേഷിയുള്ള മൂന്ന് ആയുധങ്ങളും കൈവശം വച്ചിരുന്നവൻ ഇന്ദ്രനെ ദേവലോകത്ത് പോയി പിടിച്ചുകെട്ടി വലിച്ചിഴച്ച് ലങ്കയിലേക്ക് കൊണ്ടുവന്നവൻ ഭാര്യയെ അല്ലാതെ മറ്റൊരു പെണ്ണിനെ പ്രണയിക്കുകയോ കാമിക്കുകയോ ചെയ്യാത്ത രാജകുമാരൻ അച്ഛനെ ദൈവത്തെ പോലെ കണ്ട് അച്ഛനുവേണ്ടി മരണംവരിച്ചവൻ
    ഇന്ദ്രജിത്ത്..!🔥🔥🔥

  • @sajeevpurushothaman1758
    @sajeevpurushothaman1758 2 роки тому +21

    സംഗീതം, ആലാപനം ഉഗ്രൻ ❤❤

    • @babukkbabukk9158
      @babukkbabukk9158 2 роки тому +1

      സംഗീതം ,ആലാപനം റിഞ്ചു മേലൂർ

    • @vijeshkumar8191
      @vijeshkumar8191 11 місяців тому

      Super song

  • @jishnukm6241
    @jishnukm6241 5 років тому +76

    ഈ pattoke ന്താ ഫേമസ് aakathhe

    • @gameshgangadharan9802
      @gameshgangadharan9802 4 роки тому +17

      ഇതൊക്കെ ഫേമസ് തന്നെയാണ് ഞങ്ങളുടെ ചാലക്കുടിയിൽ, തൃശൂരിൽ....

    • @jishnukm6241
      @jishnukm6241 4 роки тому +3

      Gamesh Gangadharan angne alla ee padaporuthanm oke pole ellarum ariyumna pole famous akanm ena udesiche..... allathe chalakudi mathram ariyenda pattano chetta ithu.....

    • @anandhapadmanabhanps1325
      @anandhapadmanabhanps1325 4 роки тому

      @@gameshgangadharan9802 Manu paasiyathalle

    • @aswathyprassannan4105
      @aswathyprassannan4105 4 роки тому

      @@jishnukm6241 tyuuygfhvhi

    • @jishnukm6241
      @jishnukm6241 4 роки тому

      @@aswathyprassannan4105 🙄

  • @manutechies7038
    @manutechies7038 3 роки тому +5

    Super pollich kallakki 🥰🥰😍😍😘🤗🎶🎶🎶🎵🎵🔊🔉

  • @lijuk6126
    @lijuk6126 4 роки тому +19

    ഉഗ്രൻ .....

  • @jenincjain4694
    @jenincjain4694 4 роки тому +11

    enthe song kiduki👌👌👌👌👏👏👏💖💖

  • @sachusajin1790
    @sachusajin1790 Рік тому +4

    ഈ പാട്ടുകേൾകുബോൾ അരകയോ ഓർമവരുന്നു 🥺🥺

  • @manjupc7457
    @manjupc7457 2 роки тому +12

    ഇനിയും നല്ല പാട്ടുകൾ വരട്ടെ god bless ❤️❤️🥰😍🤝🏻

  • @dev1dev291
    @dev1dev291 2 роки тому +4

    എന്നും കേൾക്കു०..... പ്രിയ० തന്നെ.....

  • @binubinubinubinu9938
    @binubinubinubinu9938 4 роки тому +45

    The most underrated hero in ramayana lord Indrajit

  • @muralinair7626
    @muralinair7626 4 роки тому +27

    Kettittu mathivarunnilla entha feel..

  • @aswanthtb7013
    @aswanthtb7013 2 роки тому +7

    Athimaharathi Indrajith Aanente Hero 😍😍😍

  • @bibinedathtybibinedathy5106
    @bibinedathtybibinedathy5106 3 роки тому +68

    എന്തോ രാവണൻ ആണ് എന്റെ നായകൻ അറിയില്ല..... ലങ്കേശൻ തന്നെ ആണ് നായകൻ......

    • @vasukisuryakala5010
      @vasukisuryakala5010 3 роки тому +1

      ഹഹഹ

    • @vasukisuryakala5010
      @vasukisuryakala5010 3 роки тому +10

      മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാൻ സ്വന്തം മകനേ വരെ ഗുരുതി കൊടുത്ത രാവണനോ ഹീറോ

    • @bibinedathtybibinedathy5106
      @bibinedathtybibinedathy5106 3 роки тому +3

      @@vasukisuryakala5010 shariyanu pakshe seethaye avalude sammadham illathe sprashikan vare thayarayilla ennitum raman mattulavarude vakku kettu katil upeshichu.....nalla mathrika...kannichu...

    • @vasukisuryakala5010
      @vasukisuryakala5010 3 роки тому +9

      @@bibinedathtybibinedathy5106 രാവണൻ ഒരു സ്ത്രീയുടെ അനുവാദം ഇല്ലാതെ അവളെ സ്പർശിച്ചാൽ രാവണന്റെ തല പൊട്ടിത്തെറിക്കും എന്ന് ഒരു ശാപം രാവണന് ഉണ്ട്.അതുകൊണ്ടാണ് തൊടാതിരുന്നത് അല്ലാതെ മര്യാദ കൊണ്ടല്ല

    • @chiefseattle6721
      @chiefseattle6721 3 роки тому

      @@vasukisuryakala5010 ha ha mattullavarude vak kettu seethaye upekshicha alano ningade hero..

  • @kosmos4425
    @kosmos4425 2 роки тому +14

    ശ്രീ രാമൻ ഫാൻസ്‌ ആകും ഡിസ്‌ലൈക് അടിച്ചത്... 🙄

    • @user-kv4ic2kq9k
      @user-kv4ic2kq9k Рік тому +1

      ശ്രീരാമൻ തന്നെയാണ് hero

    • @kosmos4425
      @kosmos4425 Рік тому

      @@user-kv4ic2kq9k ജയ് ശ്രീ രാവൻ.. രാമൻ എങ്ങനെ ഹീറോ ആകും 🙄 🤔

    • @user-kv4ic2kq9k
      @user-kv4ic2kq9k Рік тому +1

      @@kosmos4425 ജയ് ശ്രീറാം ❤️മഹാവിഷ്ണുവാണ് രാമനായി അവതരിച്ചത് അപ്പൊ തന്നെ hero ആയി... രാമനല്ല രാവണന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയത്, രാമനല്ല ചുമ്മാതിരുന്നിടത് ചുണ്ണാമ്പ് ഇട്ടത്... കളിക്കാൻ ഇറങ്ങുമ്പോ ആരോടാണ് എന്തിനാണ് എന്നൊക്കെ ഓർത്തിറങ്ങണം, രാവണൻ നല്ലവനായിരുന്നെങ്കിൽ ശ്രീരാമൻ അവനെ കൊല്ലില്ലായിരുന്നു

  • @yogiyogi6472
    @yogiyogi6472 4 роки тому +12

    Adipoli 👌🏻👌🏻😀💞

  • @milanmilan5893
    @milanmilan5893 5 років тому +15

    Oh polichu

  • @subramaniansubru4131
    @subramaniansubru4131 10 місяців тому +1

    കേൾക്കാൻ നല്ലസുഖം ❤❤👍🏽

  • @prajeeshtk8728
    @prajeeshtk8728 4 роки тому +22

    entha song kiduki💘💘

  • @anialuvaani-of9pq
    @anialuvaani-of9pq 3 місяці тому

    ഈ പാട്ടിന്റെ വരികൾ കേട്ടാൽ ഞാൻ കരഞ്ഞു പോകും എന്റെ ചേട്ടന്റെ അവസ്ഥ എനിക്കു വേണ്ടി മരണം എറ്റുവാങ്ങി എന്റെ എല്ലാം അജേന്ദ്രൻ

  • @subashtintu4738
    @subashtintu4738 3 роки тому +3

    സൂപ്പർ വളരെ ഇഷ്ടമാണ് 🌹🌹🌹

  • @sindsreeaji79
    @sindsreeaji79 Рік тому +2

    എനിക്കേറ്റവും പ്രിയമുള്ള ആളിന്റെ പ്രിയ ഗാനമാണിത്

  • @vigneshchakkara5317
    @vigneshchakkara5317 3 роки тому +25

    അമ്മ ❤️

  • @lakshmipriyatj3117
    @lakshmipriyatj3117 2 роки тому +8

    Entha feel😪😘❤️🥺

  • @gajanjeezcafe30
    @gajanjeezcafe30 3 роки тому +5

    Video കൂടി ഉണ്ടായിരുന്നെങ്കിൽ super ആയേനെ

  • @midhunkichu2512
    @midhunkichu2512 4 роки тому +27

    Ee pattu earphone vech kelkumbol vere yedho lokath poyapoleya

  • @anupmani427
    @anupmani427 4 роки тому +16

    Ee songs ketu ketu, ipo vere onnum kelkadhayi. Loves a lot

    • @madathaniajikumar7393
      @madathaniajikumar7393 3 роки тому +1

      ഇനിയും എഴുതാൻ കഴിയും എഴുതണം അഭിനന്ദനങ്ങൾ

  • @nandhakumarku5754
    @nandhakumarku5754 3 роки тому +2

    Ee paatu earphon vach kannukaladachu kekkanam.lankapuriyum indrajithokke manassil varum.neril kanda pole

  • @akhilev2180
    @akhilev2180 5 років тому +20

    Feel 💖💖💖💖💖💖💖

  • @likhitht5240
    @likhitht5240 Рік тому +4

    Addicte ayi poi😘🥰🤗

  • @itsmesufail2981
    @itsmesufail2981 2 роки тому +6

    Nalla song🥰🥰

  • @lijeshjoy1121
    @lijeshjoy1121 7 місяців тому +2

    Supper bassss❤❤❤

  • @user-fasalu
    @user-fasalu 3 роки тому +7

    ♥സൂപ്പർ ♥

  • @vishnus9218
    @vishnus9218 3 роки тому +3

    Enthoru feela deivame iee songinu.💖💖💖💖💖💖💖💖💖💖💖💖

  • @nandhanasuresh9039
    @nandhanasuresh9039 4 роки тому +10

    ohhh polichhh oruu rkshym illattooo

  • @sivadask4051
    @sivadask4051 Рік тому +3

    എന്തൊരു feel🔥🔥🔥

  • @unnidileep9553
    @unnidileep9553 3 роки тому +5

    എനിക്ക് ഇഷ്ടമാണ് പാട്ട്

  • @arjunvram7184
    @arjunvram7184 5 років тому +10

    സൂപ്പർ

  • @manjusabu552
    @manjusabu552 4 роки тому +7

    സൂപ്പർ 💖💖💖💖💖💖💖💖💖💪💪💪💪💪💪👌👌👌👌👌

  • @bharathkumar-hw2fd
    @bharathkumar-hw2fd Рік тому +8

    ന്റെ പ്രിയ കൂട്ടുകാരൻ റിഞ്ചു മേലൂർ എഴുതി സംഗീതം നൽകി അവൻ തന്നെ പാടിയതാണ് ഈ പാട്ട് 🥰🥰🥰♥️♥️♥️😍😍🌹🌹🌹

    • @dasappuappu6068
      @dasappuappu6068 Рік тому

      അപ്പോൾ പ്രദീപ് ഇരിഞ്ഞാലക്കുട ആരാടെ

    • @dasappuappu6068
      @dasappuappu6068 Рік тому

      എന്ത് വിടലാണ് ഭായി

    • @rajuarrakkal195
      @rajuarrakkal195 Рік тому

      പ്രദീപേട്ടാ 🙏🏻🙏🏻🙏🏻

  • @timilthomas6333
    @timilthomas6333 4 роки тому +6

    Kidu sng veraaa feelll❤❤🎶🎶

  • @raju.braju.b7723
    @raju.braju.b7723 4 роки тому +14

    Polichu makkale😭😭😍😍🎶🎶

  • @suvarnasubin2168
    @suvarnasubin2168 3 роки тому +22

    അടിപൊളി പാട്ട് ഇങ്ങനെ ഉള്ള പാട്ടുകൾ ഇടുമോ?

    • @jijoas9594
      @jijoas9594 2 роки тому

      😃👏

    • @jigeshkr1370
      @jigeshkr1370 Рік тому +2

      ഓണംകളി പാട്ടുകൾ search ചെയ്യൂ

  • @user-hb8fc3fw2i
    @user-hb8fc3fw2i 3 роки тому +7

    Supper song ❤️❤️❤️😍😍😍😍😍

  • @renjithk.r8136
    @renjithk.r8136 Рік тому +1

    സൂപ്പർ സോങ്‌സ് അടിപൊയിൽ പൊളി 👌👌👍👍❤❤💞💞😘😘

    • @AppuAppu-sl3xw
      @AppuAppu-sl3xw Рік тому

      ❤️❤️❤️❤️🙏🏻🙏🏻🙏🏻🔥

  • @juda_gamer37
    @juda_gamer37 2 роки тому +9

    2022 ᴋᴇʟᴋᴜɴᴀᴠᴀʀ ᴜɴᴅᴏ ᴜɴᴅᴇɢɪʟ ʟɪᴋᴇ ɪᴅᴀɴ ᴍᴀʀᴀᴋᴋᴀʟᴇ🙌⚡⚡❤️🤗

  • @user-ug2xu1qp6d
    @user-ug2xu1qp6d Рік тому +2

    Valzhugal 👌👌👍👍📚🖋🔥

  • @sruthyns6655
    @sruthyns6655 3 роки тому +2

    Ayyo adipoli feel pwolich

  • @sreekuttysreemol8849
    @sreekuttysreemol8849 2 роки тому +5

    supper 😍😍

  • @raghianoop1325
    @raghianoop1325 2 роки тому +1

    Eppozhum kekkunnud spr Manasila tattunna oru feel

  • @arunadoor2825
    @arunadoor2825 3 роки тому +5

    2021 ill kanunavar undo

  • @abhishekabhikrishna9525
    @abhishekabhikrishna9525 4 роки тому +5

    Ith padaya chettan super anna