Sir, വളരെ നല്ല systamatic plan aanu avatharippichathu. Thank you. Long term investment il Sovereign gold bonds demat account vazhi SIP reethiyil purchase cheytal profitable aavillee.
സാറെ ഇതുപോലെ വർഷങ്ങൾക്ക് മുമ്പ് ബോർഡിൽ വരച്ച് എല്ലാ തരം Bond പേപ്പറുകളും കാണിച്ച് കോടികൾ തട്ടിയ അനവധി കമ്പനികൾ ഉണ്ടായിട്ടുണ്ട് അതിൽ എന്റെ പത്ത് ലക്ഷം പോയി ക്കിട്ടി മറ്റു പലരുടെയും ലക്ഷങ്ങളും നഷ്ടപ്പെട്ടു Tycoon.manchiyam. money chain. അങ്ങിനെ ഒട്ടേറെ കമ്പനികൾ ഇപ്പോൾ 100% സത്യ സന്ദതയുള്ള ഇൻവെസ്റ്റ് കേട്ടാലും എനിക്കും നാട്ടുകാർക്കും പേടിയാണ്
Expect that in some the videos we may get introduced to some of the best books as well for further reference on managing finances , investment & savings ! Thanks !
Unlisted compayude shares vangunnathinum hold cheyyunnathinum agencies undo ? Current situation il CIALinte shares vangunnathu oru gambling pole aakumo ?
സർ എനിക്ക് 47 വയസ്സുണ്ട് .കൂലിപ്പണിയാണ് .. എങ്കിലും 30 to 50 thousand വരെ വരുമാനമുണ്ട്. investment കൂടുതലും KSFE chitty കൾ ആണ് എന്നെപ്പോലെയുള്ളവർക്ക് ,ഏതായിരിക്കും നല്ല investment,,,, വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
@@vinayakumarr9035 പച്ചക്കറി കടയിൽ, 1200 daily കിട്ടുന്നവരെ എനിക്കറിയാം. മീൻ കച്ചവടം, ice ക്രീം കച്ചവടം, വീട് design ചെയ്യുന്ന marsory. , കുറെ ഉണ്ട് പറയുമ്പോൾ ചിലത് ബിസിനസ് ആണെന്ന് പറഞ്ഞാലും, ചിലർ ജോലിക്കാരാണ്. 1600 വരെ സാലറി കിട്ടുന്നുണ്ട്.
@@vinayakumarr9035 ചേട്ടാ എനിക്ക് മരപ്പണിയാണ്... സ്വന്തമായി work എടുത്തു ചെയ്യുകയാണ്.. എൻ്റെ ശമ്പളം കഴിഞ്ഞ് ഓരോ വർക്കു കഴിയുമ്പഴും കരാർ പറഞ്ഞുറപ്പിച്ച തുക ബാലൻ സു കാണും..... അങ്ങനെ ശരാശരിയിൽ ഉള്ള കണക്കാണ് പറഞ്ഞത്.... ഞാൻ 1 ലക്ഷം വരെ സമ്പാദിച്ച മാസമുണ്ട് .സമ്പാദ്യമെല്ലാം KSFE ചിട്ടിയിലാണ്
അഭിനന്ദനങ്ങൾ, മുരളീധരൻ! ഞാനൊരു വിദഗ്ദൻ അല്ല. എന്നാലും അനുഭവത്തിൽ നിന്നു ഒരു കാര്യം പറയാം. ഇനി KSFE യിൽ നിന്നു ചിട്ടി പിടിച്ചാൽ ആ പണം സർക്കാർ ട്രഷറിയിൽ 366 ദിവസത്തേക്കു നിക്ഷേപിക്കുമ്പോൾ 8.5% പലിശ മാസം തോറും ലഭിക്കും. ഉദാഹരണത്തിന് 5 ലക്ഷം രൂപയ്ക്ക് ഒരു വർഷത്തെ പലിശയായി 42500/- രൂപ ഇപ്പോൾ കിട്ടും. ഒരോ മാസവും 3541 രൂപാ പലിശ കിട്ടും. ആ പലിശ കൊണ്ടു ചേരാവുന്ന KSFE ചിട്ടിക്കു വീണ്ടും ചേർന്നാൽ അതൊരു സുരക്ഷിതമായ നിക്ഷേപമായി വളരും. ചിട്ടിവട്ടമെത്തുന്നതു വരെ ട്രഷറിയിൽ FD ഉണ്ടായിരിക്കണം. @Nikhil, your advice is very useful and simple. Let me express my gratitude, as well!
@@vinayakumarr9035 madyam vagal, ciggeratte upayogikal, lottery vagikal onnum illa enundel ee logathu eatavum valya danikar kuuli panikaaraanu.... Innu per day kulli panikarude minimum wage 1000 - 1600 aanu depends on their work.... Sunday kuudi work chythal kittum... Timenu work chyunavere aalukal veendum vilikum
I dont mean to be offtopic but does any of you know of a way to log back into an instagram account?? I somehow forgot the password. I appreciate any tips you can offer me
@Marco Roy Thanks for your reply. I found the site through google and I'm in the hacking process now. Seems to take a while so I will reply here later with my results.
Hi Sir , I am an NRI, will be back to India shortly can you advice me regarding good financial management after my retirement. Also I would like to know about good medical and life insurance policies.
Nice commentary.good explanation.The idea of investing in unlisted profit making companies is an excellent idea.. Investment in mutual funds are good only when the market crash.Good real-estate especially in the commercial building segment in cities are much more attractive.Becauswie we will get returns at every month and in future it will give huge appreciation far more better than in blue chip investment.Because blue chip companies everywhere is very very high price even during this corona period.
I am 33 years old and I plan to start investing in mutual funds for my retirement .Can you please suggest me any good funds . My investement amount will be 5000 RS per month .
It’s bad when someone questions someone’s ability. Man, appreciate the free knowledge someone is sharing. Thank you Sir for sharing the investment info👌🏼👏🏼
you Tube Channel തുടണ്ടുന്നതാണ് ഈ കാലത്തു് പണക്കാരനാകാനുള്ള നല്ല മാർഗ്ഗം..
😂😂😂😂
എന്ത് എടുത്തു ചെയ്യും
4:55 ഇങ്ങനെ പുറത്ത് കിട്ടുന്ന ഷേയർകൾ എങ്ങനെയാണ് വാങ്ങുന്നത്?
മിനിമം എത്ര രൂപ വേണ്ടിവരും?
ഇതിനെ കുറിച്ച് പറയുമോ
സാറിന്റെ വീഡിയോ മിക്കതും ഞാൻ കാണാറുണ്ട്. ഒരു ഇൻഷുറൻസ് അഡ്വൈസർ എന്ന നിലയിൽ എനിക്ക് സാറിന്റെ വീഡിയോ ഇൽ നിന്നും അറിവ് ലഭിച്ചു സർ താങ്ക്സ് സർ
Sir നിങ്ങളിടെ 3 വീഡിയോ ഞാൻ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു...👍
ബാക്കിയും കാണു പുള്ളി പുലിയാണ്
സാറിന്റെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു.
Sooraj K.m great. Thanks for the support
Sir, വളരെ നല്ല systamatic plan aanu avatharippichathu. Thank you.
Long term investment il Sovereign gold bonds demat account vazhi SIP reethiyil purchase cheytal profitable aavillee.
Sanil M yes.
Please ensure that you do it without fail
Listed ആയിട്ടുള്ള bluechip companies എന്തൊക്കെയാണ്
Bluechip companies ellam listed aanu
Sahodhara.... Njangale polulla auto driversinum koodi pattiya vallathum para
Can you please introduce some valid unlisted share and agents.
Sir,Kindly share your opinions on investing in life settlement fund in US dollar.
Lottery madyam illenkil ethu panikaranum rekshapedum
Current scenario 1 acre of land sell cheythal etra kittum.
Good information. Could you suggest a good term insurance (family term insurance preferably)with critical illness coverage?
Bittu Thomas ok. Please contact us and provide your personal detail
നല്ല അറിവ്... 🌷
Advises aside, you look like a humble rich man in movies/tv.
Thanks for the comment.
Tata aia life insurance company please call me 7276997121( life planner) for term insurance
Please elaborate on short term investment - where could that be done?
സാറെ ഇതുപോലെ വർഷങ്ങൾക്ക് മുമ്പ് ബോർഡിൽ വരച്ച് എല്ലാ തരം Bond പേപ്പറുകളും കാണിച്ച് കോടികൾ തട്ടിയ അനവധി കമ്പനികൾ ഉണ്ടായിട്ടുണ്ട് അതിൽ എന്റെ പത്ത് ലക്ഷം പോയി ക്കിട്ടി മറ്റു പലരുടെയും ലക്ഷങ്ങളും നഷ്ടപ്പെട്ടു Tycoon.manchiyam. money chain. അങ്ങിനെ ഒട്ടേറെ കമ്പനികൾ ഇപ്പോൾ 100% സത്യ സന്ദതയുള്ള ഇൻവെസ്റ്റ് കേട്ടാലും എനിക്കും നാട്ടുകാർക്കും പേടിയാണ്
Contact 9809338150
Colmi 7403030398
@@haroonrasheeda4556 where is your place
Mutual funds നെ കുറിച്ച് പറയാമോ sir
Expect that in some the videos we may get introduced to some of the best books as well for further reference on managing finances , investment & savings ! Thanks !
Sunil Vamadevan I like automatic millionaire by David B.
Richest man in Babylon is another one
Thank you sir,for this valuable vdo
Very good points... Thank you🙏
ഗുഡ് സാർ
Unlisted compayude shares vangunnathinum hold cheyyunnathinum agencies undo ? Current situation il CIALinte shares vangunnathu oru gambling pole aakumo ?
CIAL inte shares enganne vangum
Good message ,thank you sir 🌹🌹🌹
Happy to hear ❤️
Gold vangikkunnath nallathaanoo
സർ എനിക്ക് 47 വയസ്സുണ്ട് .കൂലിപ്പണിയാണ് .. എങ്കിലും 30 to 50 thousand വരെ വരുമാനമുണ്ട്. investment കൂടുതലും KSFE chitty കൾ ആണ് എന്നെപ്പോലെയുള്ളവർക്ക് ,ഏതായിരിക്കും നല്ല investment,,,, വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
ഏതു കൂലിപണിക്കാ ചേട്ടാ 50000 വരുമാനം കിട്ടുന്നത്? കളിയാക്കിയതല്ല അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിച്ചുപോയതാണ്.
@@vinayakumarr9035
പച്ചക്കറി കടയിൽ, 1200 daily കിട്ടുന്നവരെ എനിക്കറിയാം.
മീൻ കച്ചവടം, ice ക്രീം കച്ചവടം, വീട് design ചെയ്യുന്ന marsory.
, കുറെ ഉണ്ട് പറയുമ്പോൾ ചിലത് ബിസിനസ് ആണെന്ന് പറഞ്ഞാലും, ചിലർ ജോലിക്കാരാണ്. 1600 വരെ സാലറി കിട്ടുന്നുണ്ട്.
@@vinayakumarr9035 ചേട്ടാ എനിക്ക് മരപ്പണിയാണ്... സ്വന്തമായി work എടുത്തു ചെയ്യുകയാണ്.. എൻ്റെ ശമ്പളം കഴിഞ്ഞ് ഓരോ വർക്കു കഴിയുമ്പഴും കരാർ പറഞ്ഞുറപ്പിച്ച തുക ബാലൻ സു കാണും..... അങ്ങനെ ശരാശരിയിൽ ഉള്ള കണക്കാണ് പറഞ്ഞത്.... ഞാൻ 1 ലക്ഷം വരെ സമ്പാദിച്ച മാസമുണ്ട് .സമ്പാദ്യമെല്ലാം KSFE ചിട്ടിയിലാണ്
അഭിനന്ദനങ്ങൾ, മുരളീധരൻ! ഞാനൊരു വിദഗ്ദൻ അല്ല. എന്നാലും അനുഭവത്തിൽ നിന്നു ഒരു കാര്യം പറയാം. ഇനി KSFE യിൽ നിന്നു ചിട്ടി പിടിച്ചാൽ ആ പണം സർക്കാർ ട്രഷറിയിൽ 366 ദിവസത്തേക്കു നിക്ഷേപിക്കുമ്പോൾ 8.5% പലിശ മാസം തോറും ലഭിക്കും. ഉദാഹരണത്തിന് 5 ലക്ഷം രൂപയ്ക്ക് ഒരു വർഷത്തെ പലിശയായി 42500/- രൂപ ഇപ്പോൾ കിട്ടും. ഒരോ മാസവും 3541 രൂപാ പലിശ കിട്ടും. ആ പലിശ കൊണ്ടു ചേരാവുന്ന KSFE ചിട്ടിക്കു വീണ്ടും ചേർന്നാൽ അതൊരു സുരക്ഷിതമായ നിക്ഷേപമായി വളരും. ചിട്ടിവട്ടമെത്തുന്നതു വരെ ട്രഷറിയിൽ FD ഉണ്ടായിരിക്കണം.
@Nikhil, your advice is very useful and simple.
Let me express my gratitude, as well!
@@vinayakumarr9035 madyam vagal, ciggeratte upayogikal, lottery vagikal onnum illa enundel ee logathu eatavum valya danikar kuuli panikaaraanu....
Innu per day kulli panikarude minimum wage 1000 - 1600 aanu depends on their work....
Sunday kuudi work chythal kittum...
Timenu work chyunavere aalukal veendum vilikum
Sir kochin airportinte shares kittan aare sameeebikkanam?
Njangal sahayikkam. Please mail to nikhil@talkswithmoney.com
@@MoneyTalksWithNikhil Thanks sir , alrady contact cheythittund i want appointment next month next week sir okay
Forex tradingineyum Bitcoins neyum sambhandhichu oru video cheyyumo sir,
Aadhym money undakanulla margm parayamo. Wrk from home
Could you please recommend the % of total income to be invested in each bucket.
Vilbi Raju depends on your income and goals. Please WhatsApp with details of yours
Good question.thank you
@@MoneyTalksWithNikhil .sure will
Could you please make a video on how to buy the unlisted shares such as those of CIAL that you mentioned in bucket# 3?
I dont mean to be offtopic but does any of you know of a way to log back into an instagram account??
I somehow forgot the password. I appreciate any tips you can offer me
@Anthony Rene Instablaster :)
@Marco Roy Thanks for your reply. I found the site through google and I'm in the hacking process now.
Seems to take a while so I will reply here later with my results.
@Marco Roy It did the trick and I actually got access to my account again. I am so happy!
Thanks so much, you really help me out!
@Anthony Rene you are welcome =)
Unlisted shares eghane medikkum. Please oru vedio edumo
Thanks for the comment. Ok, cheyyam.
Itrayokke arivulla thankal ente kodeeswaranmarude pattikayil kayarathepoyath
Very informative topic 👏
Thank you ❤️
Disability insurance should also be included in safety no?
Manju Anup yes.
സർ എനിക്കൊരു മ്യൂച്ചൽഫണ്ട് ചെയ്യണമായിരുന്നു ആദിത്യ ബിർള ഇക്വിറ്റി ഫണ്ട് ഒന്ന് വിശദീകരിക്കാമോ
Any program on fixed income scheme for those planning retirement
Yes , based on your requirement.
സാ ദാരണക്കാർക്ക് മനസ്സിലാക്കിത്തരാമോ
Good information
Sir grow &5pisa ഡൗൺലോഡ് ചെയ്‌തു പക്ഷെ ആധാർ അപ്‌ഡേഷൻ ആകുന്നില്ല ഫോൺ നമ്പർ കാരറ്റാണ് മെസേജ് വരുന്നുണ്ട് 403probiden ennu kanikkunnu
Please mail to nikhil@talkswithmoney.com
Informative video sir.....👌🏻👌🏻
Arun Radhakrishnan Kuttath great to hear
Ithpoole ulla arivkondonnum ennepoolullavar padikkilla. Lifeill nalloru adi kittumbho, athinn shesham ella padikkum 😌🥲 🥴..... But ethra kittiyennullathinn aathiyam kanakk edukkanam 😂
Sir LR trending ഇതിനെ കുറിച്ചുളള അഭിപ്രായം ഒന്ന് പറയുമോ
Enikum. ariyumo
nallathanennokke prayumudd
cheransmenmud
@@riyasrak1098 call 8921531831
Super 💕💕
Thankssir👍👍👍🌅🌅🌅
കണ്ണൂർ
Unlisted shares engananu online ayi purchase cheyan patuo?
agents vazhium chila online platform vazhi oke buy cheyan pattum.
Hi sir video very hlpfull, my humble suggestion need some more energy 😊
Korona kaalath nadako sir
sir very good
Thank you ❤️
How can I buy CIAL share?
Please mail to nikhil@talkswithmoney.com
@@MoneyTalksWithNikhil done 👍, thank you
Good
Critical illness insurance detailed video cheyyamo. Lic k undo. Which is best
sree ok. To know the best for you. Please contact with your personal details
@@MoneyTalksWithNikhil thanks
Superb sir
Thank you for the comment ❤️
Hi Sir , I am an NRI, will be back to India shortly can you advice me regarding good financial management after my retirement. Also I would like to know about good medical and life insurance policies.
dasamma haridas sure. Happy to help
24 news interview kanan idayayi.thankal shradhicho ennariyilla,idakkidakk oru interviewil upayogikkan padillatha bhashakal thankal upayogikkunnund,example familykku povket money kodukkunna karyam paranjappol ivattakalekond ennu ottum respect illathe parayunnathu kettu
Respect illathe alla, respect und. Sada samsara bhashayil paranjathanu. Sradhikkam
@@MoneyTalksWithNikhil ❤️🙏🥰
Unlisted shares engane vaangan pattum???
We have find shareholders who are ready to sell
Nice commentary.good explanation.The idea of investing in unlisted profit making companies is an excellent idea.. Investment in mutual funds are good only when the market crash.Good real-estate especially in the commercial building segment in cities are much more attractive.Becauswie we will get returns at every month and in future it will give huge appreciation far more better than in blue chip investment.Because blue chip companies everywhere is very very high price even during this corona period.
Good Thought.. thanks for the video
❤️
Kannur airport share edukarudhu
Call us at 8089074445 or mail us at care@pentad.in
Nalla Pani Theppu Pani. We say ironing.
God bless you sir. Nice video
Thanks, you too!
Thank you sir, keep going on
Thank you for the comment. ❤️
Give examples please
victory online OET ok. Will talk in coming videos
good sir
Can you please suggest a good term plan and critical illness plan.
Thanks in advance
Yes, please mail details to nikhil@talkswithmoney.com
Very informative sir
നമസ്കാരം കു
I am 33 years old and I plan to start investing in mutual funds for my retirement .Can you please suggest me any good funds . My investement amount will be 5000 RS per month .
Please contact me at phone number +91 9567337788
Timing
@@regharrr553 office timing 10 AM to 6 PM.
Tata aia life insurance company please call me 7276997121( life planner) for term insurance
Kindly contact vishnu 9809338150
Good video
♥️
Vinu N thank you for your appreciation
Tata aia life insurance company please call me 7276997121( life planner) for term insurance
പൊളി
Thank you
❤️
👍
❤️❤️❤️
How to invest in unlisted companies ? any online platform/broker is available ?
No online I know. Please contact and let me know your requirement
You can start trade stok market I'll help you daily trade I'll give u best signal two day just watch after you invest daily incom
More details watsap me 9747668475
Greate motivation
പിശുക്കിയാൽ കാശു ഇണ്ടാകുമോ..????
HI NIKHIL, good vedio
Thanks for the comment. ❤️
Hi
Why you are always saying mutual fund why cant we invest in index fund stable stocks for long time?
Beyond Thoughts thats good. Stock is good. Based on your risk , holding period please invest
Mutual fund is generally a known term.
👍🏻👍🏻👍🏻
❤️
👌
Dr. Vishnu C Nair thanks for the comment
Sir wish to call you which timefree for you
Please call during office hours, Monday to Friday
Is it the right time to invest in Gilt Funds?
yes, its safe. please note that interest rate change risk is there with Gilt fund. Please be aware your holding period
Money Talks With Nikhil Thanks for the reply.I have a plan to invest 10 L as lumpsum in Axis Gilt Fund?
AP1984 ok
Sir nmbr theramo
Njan 1360000 lakhs rupees 2014 Novemberil housing loan eduthu 20 years anu kalavathy. Massam ethra Riupa adakkanam. 9.25% interest. Engane pettannu adachu theerkkan pattum. Please dayavayi reply tharika. pettannu.
Thankalk EMI ayi varunnath ekadesham Rs 12,500 annu , ipo ekadesham Rs.11,42,000 thirich adakan kanum. Thangalude EMI amountinte oppam additionalayit kurach amount kudi cheruth payment cheythal vegam thanne loan close cheyyan sadhikunnathannu.
Additional amount adakumbol, early closing angane valathum bhadhakam ano.
Ipo noki veka pani kittit noka pinma
ഡ്രൈവർ ചേരാവുന്ന പോളിസി പറഞ്ഞു tharumo
Crystal 9873 sure, vilikku
👍🏻👍🏻✅👌
പ്രശ്നം ഇതൊന്നുമല്ല , ഇങ്ങനെ മാറ്റി വെക്കാനുള്ള പൈസ കയ്യിൽ കിട്ടുന്നില്ല എന്നതാ.. വരവിനേക്കാൾ കൂടുതൽ ചിലവാണ്.
😃
Sir nu riet investment undo
Yes
Bucket kallan kattalo 😢
LIC ഏജൻറാണ് ലേ ?
ടെം ഇൻഷുറൻസ്കാരെ എങ്ങനെ വിശ്വസിക്കും ??
Term insurance അത്യാവശ്യമാണ്. നല്ല കമ്പനിയുടെ നോക്കി എടുത്താൽ കുഴപ്പമില്ല.
@@MoneyTalksWithNikhil can u suggest any..?
@@ajeerkalathil1708 please mail to nikhil@talkswithmoney.com
DO THEY INVEST IN GOLD...???
Vijay Divakaran yes, it’s about Allocation
@@MoneyTalksWithNikhil okk , ur channel is upto the mark for me to subscribe. Plus one subscriber. Keep up. Good luck 👍
@@vijaydivakaran9512 Thanks ❤️
Vijay Divakaran I am honoured
UA-cam kondulla gunangale
After all knowing all this things why are you not rich? R you rich ?
he is telling about money management,not money making
It’s bad when someone questions someone’s ability. Man, appreciate the free knowledge someone is sharing. Thank you Sir for sharing the investment info👌🏼👏🏼
@@rajeevv135 Thank you for the comment.
@@pramod3124 Thank you for the comment. ❤️
Oh! My poor Byju, appreciate the opportunity to grab some knowledge than raising the an irrelevant question
സർ 20000 രൂപ ശമ്പളം ഉള്ള വ്യക്തിക്ക് യോജിച്ച ഫിനാൻഷ്യൽ മാനേജ്മെൻ്റ് പറഞ് തരാമോ
Please contact me on +91-9567337788
Ningale kananenkil evide varanam
Please mail to nikhil@talkswithmoney.com
സാർ ധനികൻ ആണോ
Aavam... Allayirikkaam... But this is use ful... Thanks sir for videos
He is rich with knowledge at least
No doubt. He is rich.
He is
Dhanikanmark neramundo namuk paranjtharan .neramundayalum paranjtharo😊
Office thuranno
Partially opened.