നിൻറെ ജീവിതത്തിൽ ഉയർച്ച സംഭവിക്കും l Kreupasanam miraculous prayer l impossible prayer

Поділитися
Вставка
  • Опубліковано 27 вер 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,

КОМЕНТАРІ • 100

  • @lelibasil8299
    @lelibasil8299 4 місяці тому +2

    യേശുവേ കർത്താവേ പാപികളുടെ മാ നസാന്തരത്തിനയ് പ്രാർത്ഥിക്കുന്നു.

  • @mmedia5342
    @mmedia5342 4 місяці тому +2

    അമ്മേ മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @rajanitk7779
    @rajanitk7779 4 місяці тому +1

    മാതാവേ എൻ്റെ കുടുംബത്തെ എന്നും കാത്ത് രക്ഷിക്കണെ മാതാവേ

  • @sumacookingcraft
    @sumacookingcraft 4 місяці тому +2

    , അമ്മേ പരിശുദ്ധ അമ്മ മാതേ എന്നിൽ ലുള്ള എല്ലാം ദുഃഖങ്ങളും തടസങ്ങളും നിക്കി കൃപചെരിയണം അ മ്മ മതേ🎉🎉🙏🙏🙏

  • @AkashGameingff-hs2pd
    @AkashGameingff-hs2pd 4 місяці тому +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ . മിനിക്ക് തന്നെ എല്ലാ തടസ്സങ്ങൾ മാറിലോൺ പാസാവാൻ അനുഗ്രഹിക്കണമേ

  • @josev.k5803
    @josev.k5803 4 місяці тому +1

    Kripasanam Madhave magan RN exam pasakuvanum magal MCOM exam pasakuvanum anugrahikaname amen

  • @siljiantony5602
    @siljiantony5602 4 місяці тому +2

    അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങളുടെ പനിയും,ജലദോഷവും മാറ്റി തരേണമേ...

  • @appunniappu3194
    @appunniappu3194 4 місяці тому +1

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ എല്ലാം അമ്മ അറിയുന്ന എനിക്ക് നടത്തി തരണമേ

  • @ytabhicuts1170
    @ytabhicuts1170 4 місяці тому +1

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കേണമേ

  • @sumarajan4114
    @sumarajan4114 4 місяці тому +2

    Amen Amen🎉🎉🎉

  • @g_ammu_
    @g_ammu_ 4 місяці тому +1

    മാതാവേ കാത്തിടണേ 🙏

  • @SathiBobby-zn4kd
    @SathiBobby-zn4kd 4 місяці тому

    പരിശുദ്ധ അമ്മേ എന്നിൽ പ്രത്യക്ഷപ്പെടണമേ

  • @molymanoharan4859
    @molymanoharan4859 4 місяці тому +1

    Ente Amme Ente Asrayame Njangale 🌷 kathukollename 🌷 ❤

  • @sumarajan4114
    @sumarajan4114 4 місяці тому +1

    O Sthostram Karthavee🎉🎉🎉🎉🎉

  • @bennykm1469
    @bennykm1469 4 місяці тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണം

  • @BeenaSabu-cp7di
    @BeenaSabu-cp7di 4 місяці тому +2

    അമ്മ മാതാവേ ഈ മാസം അവസാനം വരുന്ന പ്രോമേട്രിക് എക്സാമിന്റെ റിസൾട്ട്‌ വരുമ്പോൾ എന്റെ കുഞ്ഞിന്റെ പേരും ഉണ്ടാകണമേ. അമ്മേ ഈശോയെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ. 🙏🙏🙏❤️❤️❤️🌹🌹🌹🙏❤️🌹🙏❤️🌹🙏❤️🌹

  • @Ambika1973
    @Ambika1973 4 місяці тому +1

    കൃപാസന മാതാവേ അയാൾ എന്നെ ഉപേക്ഷിക്കില്ല എന്ന 100% എനിക്ക് ഉറപ്പുണ്ട് മാതാവേ അവിടുന്ന് അനുഗ്രഹിക്കണമേ സഹായിക്കണമേ അയാൾക്ക് എന്തോ മന്ത്രവാദം കൊടുത്തു മാതാവേ എന്താ മന്ത്രവാദികളെ കാണിച്ച അയാൾ എന്തോ ചെയ്തു മാതാവേ അയാളെ ആകെ തളർന്നിരിക്കുന്നു മനസ്സ് മാറ്റണമേ ആമേൻ ആമേൻ

  • @leelammathyparambil6047
    @leelammathyparambil6047 4 місяці тому +1

    Amen

  • @RejaniVinod-c2l
    @RejaniVinod-c2l 4 місяці тому +2

    Amme entemme entetum kudumbathinteyum viswassam varddippikkane

  • @mayamaya5057
    @mayamaya5057 4 місяці тому +7

    ഈശോയെ എൻ്റെ ജീവിതത്തിന് ഉയർച്ച നൽകണേ

  • @shylajamohan101
    @shylajamohan101 4 місяці тому +1

    Amma mathavu please remove my mental and physical pain Amen Amen 🙏🙏🙏

  • @rajanitk7779
    @rajanitk7779 4 місяці тому +1

    മാതാവേ❤

  • @aaron.v.s.......
    @aaron.v.s....... 4 місяці тому +1

    Mathave ente kadabharam maattitharane

  • @spaul6986
    @spaul6986 4 місяці тому +1

    Ente amme ente ashrayme🙏🏽😌

  • @sherinejoseph2921
    @sherinejoseph2921 4 місяці тому +1

    Àmme matave, kudumbattil samadanam nalkaname.

  • @divyamolkk5514
    @divyamolkk5514 4 місяці тому +1

    Thanks amma ❤

  • @vijiantony-rm9ul
    @vijiantony-rm9ul 4 місяці тому +1

    Amme rakshikane

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 4 місяці тому +1

    Ente. Valathukaile neeru mattitharename

  • @pgjoy5053
    @pgjoy5053 4 місяці тому +1

    ഈശോയെ എന്റെ മകൻ നല്ല വഴിക്ക് വരുവാൻ അനുഗ്രഹിക്കണമേ അവൻ നിരാശനായി മദ്യപിക്കുന്നു അത് മാറ്റി തരണേ പ്രാർത്ഥിക്കണം

  • @badriprasadprasad5843
    @badriprasadprasad5843 4 місяці тому

    Amme mathave sahaikkaname Amen

  • @jobyjohny3267
    @jobyjohny3267 4 місяці тому +1

    Amen🙏

  • @GopiLetha
    @GopiLetha 4 місяці тому +1

    Amme njagale sahayikane

  • @lissyppaul6702
    @lissyppaul6702 4 місяці тому +1

    Amma mathava please pray for our family members 🙏

  • @asakrishnaashakrishna776
    @asakrishnaashakrishna776 4 місяці тому

    Amaaa sanchare mathava ennuthsnna anugrahangalkku nannichollunnu njan ennala apashechathu nadathe thannathenal nanne mathava nanne sthothram 🙏🙏🙏🙏🙏sthothram 🙏sthothram 🙏🙏🙏

  • @valsalan9390
    @valsalan9390 4 місяці тому +1

    Ammemathave binu orapathilum akapedathe vegan vegathil veettil ethunathinum divayude ella durithathil ninum reshikunathinu deivanamathil kreupaku apheshikunu amen

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 4 місяці тому +1

    Amen 😍🙏🏻❤️

  • @LeelammaBabu-k6j
    @LeelammaBabu-k6j 4 місяці тому +1

    Amma MaryMatha pray for us.

  • @vismayasasikumar8519
    @vismayasasikumar8519 4 місяці тому +2

    അമ്മേ മാതാവേ എല്ലാം നഷ്ടപ്പെ ട്ടാണ് ഞാൻ അമ്മയുടെ അടുക്കൽ വന്നത് പിന്നീട് വരാൻ എനിക്ക് സാധിച്ചില്ല എന്നെ കൈവിടല്ലേ

  • @BindhuBindu-so2zd
    @BindhuBindu-so2zd 4 місяці тому +1

    Amnaudekreupaundakenname

  • @mariammamanayampilly1104
    @mariammamanayampilly1104 4 місяці тому +1

    Fa.V.P.Joseph.very.good.retreat.today.rosarry.is.very.rich.gold.I.belive.holisprit.words.holisprit.take.our.world.god.blessing.our.leaveing.lif😊e.thanks.god.god.is.love.amma.kreupasanam.amma.all.world.telling.daily.rosarry.11.to.12.amma.holisprit.nalkee.gods.makkal.help.you.aman.......
    .

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 4 місяці тому +1

    Please pray for me father

  • @JayaBiju-qj9wi
    @JayaBiju-qj9wi 4 місяці тому +1

    Mathave ngalku oru favanam laficanam esopa kudevarnam Karuna udakanam mathave preyer 🙏🙏🙏

  • @asakrishnaashakrishna776
    @asakrishnaashakrishna776 4 місяці тому

    Ennu namma vettupoya vazhakkulatha sajisirenta aathmavenu snethya santhe kodukkanama🙏🙏🙏🙏

  • @sudhasounder3006
    @sudhasounder3006 4 місяці тому +1

    mathaveente*anugrhekaname

  • @RajanRajan-sz2is
    @RajanRajan-sz2is 4 місяці тому +13

    അമ്മേ പരിശുദ്ധ അമ്മേ എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടി വന്നു എന്റെ ഈ ജീവനും ജീവിതവും അകന്നു പോയ കുടുംബജീവിതവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും സാധിച്ചു തരുവാനും വരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 місяці тому +1

    അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിയുന്നതിന് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുകയാണ്.അമ്മേ ഭയങ്കര തോരാത്ത മഴയിൽ നനഞ്ഞു കിടക്കുന്ന അവസ്ഥയാണ്. അമ്മയുടെ വിശ്വാസം മാത്രമാണ് ആശ്രയം.അമ്മേ ഒരാഴ്ചയ്ക്ക് മഴ അമ്മ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് മറ്റേണം.❤

  • @rajirevi1011
    @rajirevi1011 4 місяці тому +1

    Mathaave aviduthe kunjaayi sweekarikkane

  • @sinishgeorge9405
    @sinishgeorge9405 4 місяці тому +1

    Joli thirichu kittaname

  • @ninnadznamrathazedits2503
    @ninnadznamrathazedits2503 4 місяці тому

    Amme mathave ente Mol Aksa ku Neet il nalla rank kitty govt mbbs seat kittan anugrahikane Amen

  • @reenapb469
    @reenapb469 4 місяці тому +2

    Ammea..madhavea.,..entea..biopsy...result..negative..akki..thannathinu...nanni

  • @Sunu.r-mn3be
    @Sunu.r-mn3be 4 місяці тому +1

    Ente mathave please pray for my financial problem.

  • @chinnuseban7251
    @chinnuseban7251 4 місяці тому +1

    അമ്മേ മാതാവേ ഇന്ന് ഞാൻ എന്റെ അമ്മയുടെ അടുത്ത് വന്നു ഞങ്ങളുടെ സ്ഥലം വിറ്റ് തരണമേ ഈ മകളെ മറക്കരുത് ഉടമ്പടി പുതുക്കിയപ്പോൾ ഈ പാപിയായ മകൾ ആറ് നിയോഗം വെച്ചിരുന്നു അമ്മ അത് തുറന്നു നോക്കണമേ സാധിച്ചു തരണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 місяці тому +1

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൾക്ക് വേണ്ടി നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപ നൽകണമേ ❤ ഇപ്പൊൾ IISC യില് ചെയ്തുകൊണ്ടിരിക്കുന്ന ഇൻ്റേൺഷിപ്പ് വളരെ ഉപയോഗപ്രദമായി ചെയ്യുവാൻ അവസരം ഉണ്ടാക്കി അനുഗ്രഹിക്കുകയുംചെയ്യേണമേ❤❤❤❤

  • @ShyniVarghese-qp8hi
    @ShyniVarghese-qp8hi 4 місяці тому +1

    ഈശോയേ എൻറെ ജീവിതത്തിൽ പ്രവർത്തിച്ചു എൻറെ അതിരുകൾ വിശാല മാക്കണേ

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt 4 місяці тому +6

    എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി എന്റെ അമ്മേ ചേട്ടന് ഒരു ഓട്ടോ എടുത്ത് ഓടാനുള അനുഗ്രഹിക്കണമേ എന്റെ അമ്മേതരണമേ

    • @BrijithaVarghese-qr2zg
      @BrijithaVarghese-qr2zg 4 місяці тому

      അമ്മേ എന്റെ മക്കൾ ജിസ്ന ക്രിസ്റ്റിന് എഴുതുന്ന പരിഷയിൽ കരുണ കാണിക്കാൻ തിരുകുമാരനോട് പ്രാത്ഥിക്കണമെ

  • @sr.josemary1096
    @sr.josemary1096 4 місяці тому +1

    My dear jesus and my dear mother please transwer me to st. Philomes hospital as ward in charge .

  • @ReshmaRatheesh-ej2nd
    @ReshmaRatheesh-ej2nd 4 місяці тому +2

    മാതാവേ എന്റെ എല്ലാ മാനസികപ്രശ്നത്തിൽ നിന്നും എന്നെ കാത്ത് കൊള്ളണമേ അതുപോലെ സ്ക്കൂൾ തുറക്കാറായി കുഞ്ഞുങ്ങൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കണമേ പഠിക്കുവാൻ ഇരിക്കുബോൾ കുഞ്ഞുങ്ങൾക്ക് ഉറക്കം വരു വരുന്നത് മാതാവ് മാറ്റിത്തരണമേ അതുപോലെ അവരുടെ മറവിയും മാറ്റിക്കൊടുത്ത് മാതാവ് അവരെ അൽഗ്രഹിക്കണമേ ആമേൻ

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 4 місяці тому +3

    യേശുവേ. എൻ്റെ ജോയിൻ്റുകൾതോറുമുള്ള നീർക്കെട്ടുകളും വേദനയും ,കാലിൻ്റെ പാദത്തിലുള്ള പൊള്ളലും പുകച്ചിലും സൗഖ്യം തരണമേ

  • @ambujamsukumaran3225
    @ambujamsukumaran3225 4 місяці тому +1

    ഈശോയെ എന്റെ leshshiam ആകുന്നു ഈ കേൾക്കുന്നത്.

  • @YadhavVishnubhavana
    @YadhavVishnubhavana 4 місяці тому +1

    Enta pareesudha mathave enik enta mon allathe aarum illamme.enta monte duseelangal Matti kootu kettukal vittu Avene jeevikan anugrahikenme.ammede kripa undayal enta mon ....ammede anugraham Avene sakshi aavan kripa nalkenme.amme pareesudha mathave kripasana mathave manushiyanu asadhiyam aayathu deivathal sadhiyam aagunnu.entamme enta mone enik nalla monai thirich kittenme Avene reksha peduthi thaye amme.enik mattonnum venam ennu njan parayilla enik onnum illathaval aanu amme ennalum amma enta mone nallavanaki tharenme.amme pareesudha mathave.

  • @ytabhicuts1170
    @ytabhicuts1170 4 місяці тому +2

    അമ്മേ കൃപാസന മാതാവേ എന്റെ കണ്ണിലെ കുരു മാറ്റിത്തരേണമേ അമ്മേ എന്റെ യും എന്റെ മക്കളുടെയും എല്ലാ അസുഖങ്ങളും മാറ്റിത്തരേണമേ ഈശോയുടെ കരങ്ങൾ എന്നിൽ സ്പർശിക്കേണമേ മാതാവേ അതിനു ഞങ്ങൾക്കുവേണ്ടി ഇശോയോട് പ്രാർത്ഥിക്കണമേ ആമേൻ യേശുവേ സ്വസ്ത്രം യേശുവേ നന്ദി ഹല്ലേലുയ പ്രയ്‌സ്ലോൻ.

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ ഇൻ്റേൺഷിപ്പ് അനുഗ്രഹമാക്കി മാറ്റുവാൻ തിരുക്കുമാരൻ മുഖേന മധ്യസ്ഥം അപേക്ഷിച്ച് കൂടുതൽ അനുഗ്രഹം നൽകേണമേ.

  • @neethathomas1808
    @neethathomas1808 4 місяці тому

    🙏

  • @sumarajan4114
    @sumarajan4114 4 місяці тому +1

    Acha Nagan prayer Yachikkunnu Nagan Suma

  • @lissyppaul6702
    @lissyppaul6702 4 місяці тому +1

    Amma please pray for my son reni and his wife jeni to get a good job and a child for them their marriage will 12years back amma please help them 🙏

  • @sumarajan4114
    @sumarajan4114 4 місяці тому +1

    Achaaaa ..Anta Kudupathinu Vendi Plese pray 🎉🎉🎉🎉🎉Nagan Suma

  • @vijiantony-rm9ul
    @vijiantony-rm9ul 4 місяці тому +1

    Makkalk joli pettannu kittane

  • @aleyammamathew2995
    @aleyammamathew2995 4 місяці тому +1

    Amme makkalude avasyam ammake ariyamallo .vicharangaleyum ninavukaleyum ariyunna amme e varsham ente munnu udampadi.safichu tharename

  • @GopiLetha
    @GopiLetha 4 місяці тому +1

    Amme aniyante kaalinte vedana matti kodukkande

  • @DesilJoseph
    @DesilJoseph 4 місяці тому +1

    Mathave ente mol germanyk pokanulla Ella cheithuthannathinu nandi

  • @srlenaphjc8728
    @srlenaphjc8728 4 місяці тому +1

    Ammae mathave bless my niece shine and her husband Shiji. They have no unity and a file case in the court. And they are in the court. 5 years ago shine married shiji after taking the udampadi. Ammae take away all the affliction and the probles. Ammae pray for them.

  • @mariyammathomas6653
    @mariyammathomas6653 4 місяці тому +1

    Amma innu anikku oradayalam kanichutharana

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 4 місяці тому +1

    കർത്താവെ നേഴ്സിങ്ങ് പഠിക്കുന്ന മക്കൾക്ക് 21, 22 തിയതികളിൽ 3rd Semester Exam ആണ് വിജയിപ്പിക്കണമേ

  • @jittyprince3959
    @jittyprince3959 4 місяці тому +1

    June25

  • @bincyANTONY-r8j
    @bincyANTONY-r8j 4 місяці тому +1

    Kudubathabathekkall karunyudakanmma.Makkla veshuvasathentta kottakette bavegevethamm surashethamakknmma.Nashtapatta gold therekka kettanmma.Vasthuventtamall karunyudaknmma

  • @pgjoy5053
    @pgjoy5053 4 місяці тому +1

    ഈശോയെ എന്റെ രണ്ടു മക്കളും വിദേശത്ത് പോവാൻ സാധിച്ചെ ജോലി കിട്ടിയേക്കണേ കൃപ ഉണ്ടായിരിക്കണം ആമീൻ

  • @reenashobha-yh8xq
    @reenashobha-yh8xq 4 місяці тому +2

    അമ്മേ മാതാവേ നാളെ നടക്കുന്ന ലൈസൻസിനുള്ള ടെസ്റ്റിനെ അനുഗ്രഹിക്കേണമേ. നാളത്തെ ടെസ്റ്റിനുള്ള എല്ലാ മക്കളെയും പാസ്സാക്കണമേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്‌ഥയാചിക്കണമേ

  • @sallyanil
    @sallyanil 4 місяці тому +1

    Amme amme ente minnuvine nee kananame

  • @sinishgeorge9405
    @sinishgeorge9405 4 місяці тому +1

    Mathave rakshikkaname

  • @elcyroy5689
    @elcyroy5689 4 місяці тому +1

    Amme athbhutham summbhavikkan idapedaname

  • @saj82494
    @saj82494 4 місяці тому

    Amen

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 місяці тому +1

    അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിയുന്നതിന് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുകയാണ്.അമ്മേ ഭയങ്കര തോരാത്ത മഴയിൽ നനഞ്ഞു കിടക്കുന്ന അവസ്ഥയാണ്. അമ്മയുടെ വിശ്വാസം മാത്രമാണ് ആശ്രയം.അമ്മേ ഒരാഴ്ചയ്ക്ക് മഴ അമ്മ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് മറ്റേണം.❤

  • @Jfdftjbcdtddf
    @Jfdftjbcdtddf 4 місяці тому +1

    അമ്മേ മാതാവേ നന്ദുവിനു നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന റിസർച്ച് പ്രൊജക്ട് സന്തോഷത്തോടെ ചെയ്തു തീർക്കുവാൻ അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ.മദ്യപാനം അവനിൽനിന്ന്നും പരിപൂർണമായി മാറ്റി എല്ലാവരോടും സൗമ്യമായി പെരുമാറാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @sosammamathew6648
    @sosammamathew6648 4 місяці тому +1

    എന്നെ അമ്മേ സഞ്ചാരി മാതാവേ എന്നെ മകന് ഒരു ജോലിയും. വിവാഹവും നടത്തി തന്ന് അനുഗ്രഹ ക്കണമെ ആമേൻ .

  • @sajijoseph7331
    @sajijoseph7331 4 місяці тому +1

    Makkalll santhoshathoda jeevickuvanulla kripacku vendi prarthickunnu holy spirit nirauvanum PR kittanum oru Joly kittuvanum kripa tharanama

  • @lizymathew6144
    @lizymathew6144 4 місяці тому +1

    Enre mathave, njanfalude molku padikaan nee oru admission thiranjedukaname 🙏

  • @sherinejoseph2921
    @sherinejoseph2921 4 місяці тому +1

    Àmme matave, ente kunjinte koodeyundakaname, Ella tinmakalil ninnum apakadagalil ninnum kaatukollaname.

  • @ratheeshrajendra7707
    @ratheeshrajendra7707 4 місяці тому +1

    Amma vazhi Appa enik uyarcha thannathinai nanni Ave maria

  • @GoDofDarkNess9406
    @GoDofDarkNess9406 4 місяці тому

    മാതാവേ എനിക്ക് വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുന്ന ഒരു ജോലി തരണേ എൻ്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മോചനം നേടി തരണേ

  • @spaul6986
    @spaul6986 4 місяці тому +1

    Amme mathave pray for us thank you amme.

  • @ashilymariyams8482
    @ashilymariyams8482 4 місяці тому

    Auntyude biopsy negative aayirikkanee.monday result varumpol negative aaki tharane ammee

  • @sumarajan4114
    @sumarajan4114 4 місяці тому +2

    Acha Randa Achina Nagan Odampadi Adukkan vannu Samayam Kazhinju Anna Counderil parangu Dayavazhi Achan Anta Kudupathinazhi plese 🙏🎉🎉

  • @annroseannrose9474
    @annroseannrose9474 4 місяці тому

    Amme job interview thannu sahayikkane