ഈ വീഡിയോ വളരെ ലളിതമാണ്. ഇത് ഒരു സാധാരണ ക്കരനും ഉൾക്കൊള്ളാൻ കഴിയും. നന്ദി എൻ്റെ വീടിൻ്റെ Padav തുടങ്ങാൻ പോവാണ്. So, അതിനെ കുറിച്ച് ആണ് പറയാൻ ഉള്ളത്. ടിവി യൂണിറ്റ് Show wall ഇതിനൊക്കെ wall cut ചെയ്തു space കൊടുക്കണോ... അതോ ബോർഡ് വെച്ച് കമ്പനി ഇട്ടു ഷോ കേസ് undakkano..... അതോ
good honesty presentation.......upvc products grill ellathey aano supply cheyunathu... if required angane option available aano..... iam also interested like this .....
Please watch our Upvc video or contact cam Upvc or any other upvc dealers for more details ua-cam.com/video/rTzYvbnBVlQ/v-deo.html ua-cam.com/video/2xpzg_DI0yQ/v-deo.html
You told about taking quotation of the grills after plastering , later told that grills can be fixed and plastered well so you mean to say that we can do upvc grills before or after plastering? Your videos are really helpful and very informative. Please keep up the good work
Is it feasible to do big floor to ceiling glass window without any grill in kerala? Please advise about the feasibility and security if i do in ground floor bedrooms and living room.
Actually we want cost effective too so bulletproof glass is not affordable compare to grill. Also we are going to add curtain wall that doesn’t have grill
Purpose is different even though both are wood alternative. UPVC you can use instead of frames and WPC as wood slab were you need wood feel but more durable and cost effective.
UPVC sliding windows vekkukayanenkil inside grill yethra inch vittanu veyikkendathu? from outside . ...grill design photos sent cheyyamo? Sorry for disturbing..thanks 😊
സുഹൃത്തേ ,,നല്ല ശാന്തമായി ക്ലാരിറ്റിയോടുകൂടിയുള്ള ,detail ആയിട്ടുള്ള അവതരണം .. keep it up ....കൂടുതൽ vedios പ്രതീക്ഷിക്കുന്നു ......
Upvc grill nu ethanu best...square tube square rod or kambi patta onnu parayumo pine grill pani theppinu munpu thudangano
Sun light kurachu kollunna sthalathu window frame yethu thadi yanu good, after painting also
Techniche products LLP upvc windows enganeyund
Kangarampady
Ente ee oru doubt onnu clarify cheyaamo steel window medich glass ittu paint cheyandi varunna costinekkal kooduthal aakumo upvc window with grill cheyaan.?
എടുക്കുന്ന പ്രൊഫൈലിനെ ആശ്രയിച്ചിരിക്കും അത്
ഈ വീഡിയോ വളരെ ലളിതമാണ്. ഇത് ഒരു സാധാരണ ക്കരനും ഉൾക്കൊള്ളാൻ കഴിയും. നന്ദി
എൻ്റെ വീടിൻ്റെ
Padav തുടങ്ങാൻ പോവാണ്.
So,
അതിനെ കുറിച്ച് ആണ് പറയാൻ ഉള്ളത്.
ടിവി യൂണിറ്റ്
Show wall ഇതിനൊക്കെ wall cut ചെയ്തു space കൊടുക്കണോ...
അതോ ബോർഡ് വെച്ച് കമ്പനി ഇട്ടു ഷോ കേസ് undakkano.....
അതോ
Will do a detail video on that
Wiring Cheydh kazhiyumbo athinte load calculation enganeyanenne parayo
Bro subscribe cheydh bell icon njakkki😅😅
Oru doubt veed kettumbol grill vechal pattillle....(Lintelinde ullilekk ketti vekkalo adhyavumbol)
Please reply
Yes
What is its cosy
Wood, steel, conctreat windows നെ അപേക്ഷിച്ചു വില കുറവാണോ. Budget home ഒക്കെ ചെയ്യുന്നവർക്ക് പൈസ ലഭിക്കാമോ
UPVC cost kuduthalanu. go for aluminum
You had agreed you would share the measurements of windows,hope you you will....thanks
good honesty presentation.......upvc products grill ellathey aano supply cheyunathu... if required angane option available aano..... iam also interested like this .....
Please watch our Upvc video or contact cam Upvc or any other upvc dealers for more details
ua-cam.com/video/rTzYvbnBVlQ/v-deo.html
ua-cam.com/video/2xpzg_DI0yQ/v-deo.html
Bro apol aluminum window allae vechath
Brother upvc window വർക് എല്ലാം കഴിഞ്ഞോ കഴിഞ്ഞെങ്കിൽ അതിന്റെ ഒരു വീഡിയോ ചെയ്യാമോ
കഴിഞ്ഞിട്ടില്ല ഉടനെ അപ്ഡേറ്റ് ഉണ്ടാകും
വീഡിയോ ഇഷ്ടപ്പെട്ടു. Subscribe ചെയ്തു.
Changaayi video kaanikkk.
Thanghal inghane ninn samsaarikkunnathinu pakaram visual kaanich backgroundil voice ittirunnenlil video nannakumaairunnu.
Grille rod etra inch kayati bittiyil vekkanam ,
2 inch mathiyakum
Plastering kazhinjittu grill fit cheythal porayirunno ?
പ്ലാസ്റ്ററിങ് ടൈമിൽ ആണ് ഫിറ്റ് ചെയ്തത്
@@veedumychannel plastering nte samayath cement ellam ayille.. athum kazhinjitu cheythalum pore..
Very informative video,, thanks broo
Informative video
Thank you !👏
💞💞💞💞👍
Thanks
വളരെ നല്ല അവതരണം
Window fit cheyyunnath industrial workers aano atho plastering cheyyunna team ano
Upvc Company staff
തേപ്പിന് എത്ര രൂപ ആകും, meterial cost, labour cost
Grill vekkendath theppinte munbh aaano
Yes
epoxy company name eatha?
Good vedio
തേപ്പിനെ കുറിച്ച് വീഡിയോ ചെയൂ
ഫുൾ സപ്പോർട്ട് 👍🏻
Kambi etha grade.?
10 cm gap from inside or outside? Please reply
Inside out side depends on the window material
@@veedumychannel planning for aluminum.planning to fix seperate grill Just like you did
Explained well. Good.
Gypsum Plastering ആണോ ചെയ്യുന്നത്
അല്ല സിമന്റ് പ്ലാസ്റ്ററിങ് ആണ്
ബ്രോ വീഡിയോ ഇഷ്ടമായി 💞
Thanks
Wiring cost and labour video pls
വയറിങ് പണിയെല്ലാം കഴിഞ്ഞ് തീർച്ചയായും വീഡിയോ ചെയ്യുന്നതായിരിക്കും
very informative man....
Wiring & Plumbing materials video pls
will update soon
Gypsum plastering cheyyunnundo.. Undenkil adinte ella detailsum videol ulpeduthanee pls vdo udan pradeekshikkunnu
Aadyam cheyaannu vijaarichu.familyil aarum thalparyam illatirunnu
You told about taking quotation of the grills after plastering , later told that grills can be fixed and plastered well so you mean to say that we can do upvc grills before or after plastering?
Your videos are really helpful and very informative. Please keep up the good work
You can fix grill after or before plastering but better before plastering
gi pipe uz cheyamo? rate krayumo?
yes
Gypsum plastering yenthai
Familyil arkkum thalparyam illa athukond vendennuvachu
Upvc yude കമ്പനി എവിടെ യാ. Rate എന്തു വരും
Upload ചെയ്ത വിഡിയോകൾ ദയവായി കാണുക
Hi,
10mm square tube ano rod aano use chaithathu
Square rod
@@veedumychannel MS ആണോ?
GI Pipe and GP pipe ethanu window grill nu better?
അത്ര ഡീറ്റൈലായി അറിയില്ല ബ്രോ
UPVC window അതുപോലെ തന്നെ കർട്ടൻ വാൾ(UPVC)സേഫ്റ്റി ആണോ .....?
upvcക്ക് ഗ്രിൽ പിടിപ്പിച്ചിട്ടുണ്ട്, കർട്ടൻ വാൾ toughened glass ആയതുകൊണ്ട് സേഫ്റ്റി ഇഷ്യൂ ഇല്ല
Njan omanil aa same work aa ivide curtain wall and upvc. Rak platinum windows
വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
ua-cam.com/video/2xpzg_DI0yQ/v-deo.html
grill work upvc company cheythu taruo
ഗ്രിൽ ഉൾപ്പെടെ വരുന്നുണ്ട് എന്നാണ് കേട്ടത്
Is it feasible to do big floor to ceiling glass window without any grill in kerala? Please advise about the feasibility and security if i do in ground floor bedrooms and living room.
We are doing that in ground floor too toughened glass, cctv, if motion sensor is affordable we will add and a watch dog that’s it
10 cm gap from inside or outside?
Grill ചെയ്യാൻ മാത്രം എത്ര cost ആയി
അന്ന് 2 തച്ച് + കമ്പി ഏകദേശം 10,000
Hello chetta
Ningal bedroom nu okke use cheiyyunne doors enthu material aanu
ഫൈനൽ ചെയ്തട്ടില്ല ഇതുവരെ . പണി നടക്കുമ്പോൾ തീർച്ചയായും ഷെയർ ചെയ്യാം
Bro gap 3 " ano 4 " ano confirm cheyyamo
കൊള്ളാം ഭാവി ഉണ്ട് .നല്ല അവതരണം
Machaaneee. Poleeee... 👍 👍
Shankare വീടുപണി തുടങ്ങിയോ?
ഗ്ലാസ് തകര്‍ന്നാല്‍ വീണ്ടും ഫിറ്റ് ചെയ്യുന്നത് എങ്ങനെ ?
ഗ്ലാസ് replace ചെയ്യാൻ പറ്റും
എന്താണ് Tv Tv യുടെ സ്റ്റീൽ Window വയ്ക്കാതിരുന്നത് ?.
വീടിന്റെ concept അനുസരിച്ചു സ്റ്റീൽ വിന്ഡോ നല്ലതല്ല എന്നുതോന്നി
കാരണം എന്താണ് bro. ഞാനും ഈ കാര്യത്തിൽ confused ആണ്. മരം വേണോ steel വേണോ എന്നതിൽ. Upvc budget താങ്ങാൻ പറ്റുമോ
@@SFROFRO-vm5ne enikk upvc ജനൽ ഭയകര ഇഷ്ടമാണ്.. അതുകൊണ്ടു വേറെ ഒന്നും നോക്കിയില്ല. എല്ലാം നടക്കും എന്ന ഒരു വിശ്വാസം ഉണ്ടെങ്കിൽ ഇതും നടക്കും
@@veedumychannel athaanu 😁😍
ജനലിന് എത്ര ചിലവായി
Ith water thattiyal complaint varumo?
Illa
ഈ ഗ്രിൽ തേപ്പിന് ശേഷം വെക്കാൻ പറ്റുമോ
പറ്റും എന്നാലും നല്ലത് വച്ചിട്ട് തേക്കുന്നതാണ്
സൂപ്പർ............ആശംസകൾ.........
Grill kambi tube anno
no tube kambi
Ennod cam upvc kaaru paranjath grill window fit cheythu kazhinju vekkan aan...
Avark window purath ninn vekkan pattila
So grill ath kazhinju vekkan paranju...
Ningal aa issue engane aa solve aakiye
ഞങ്ങൾ ravile സംസാരിച്ചിരുന്നു അവർക്ക് scafold അല്ലെങ്കിൽ കേറിനിന്നു ഫിറ്റ് ചെയ്യാനുള്ള സൗകര്യമോ ചെയ്തു കൊടുത്താൽ മതി
Thanks bro, pls make plastering video too
Gd vedeo brother 😍😍😍
Why can’t u try without grills?
Bulletproof glass are available
Actually we want cost effective too so bulletproof glass is not affordable compare to grill. Also we are going to add curtain wall that doesn’t have grill
വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
ua-cam.com/video/2xpzg_DI0yQ/v-deo.html
WPC or UPVC which is more better?
Purpose is different even though both are wood alternative. UPVC you can use instead of frames and WPC as wood slab were you need wood feel but more durable and cost effective.
Grill chumaril set cheyyunna video cheyyumo
Its already done
Sqft engane-$$$
UPVC sliding windows vekkukayanenkil inside grill yethra inch vittanu veyikkendathu? from outside . ...grill design photos sent cheyyamo? Sorry for disturbing..thanks 😊
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ? 13 cm എങ്കിലും വേണം
@@veedumychannel thanks bro 🙏
uPVC sqrf etharaya
Please contact cam upvc
450 to 550 per sq ft
Upvc windowde rate parajilallo baai
check our interior design related video
വയറിംഗ് ചെയ്യുന്നതിന്റെ cheithathinte വീഡിയോ ittilla... വയറിംഗ് and plumping panikkooli മാത്രം square feetnu 65 chothikkunnu... ഇത് reasonable ആണോ
Thank you
Upvc windows cost ethrayayi
Latest ടൈൽ work നടക്കുന്നു upvc ഉടനെ അപ്ഡേറ്റ് തരാം
Please watch our all videos ua-cam.com/video/viN8GpuVmtI/v-deo.html
upvc വിൻഡോ size എത്രയാ ?
ഏത് സൈസിലും കിട്ടും
Total ethra vari kambiyund
Ith pole cheyyaam uddeshikkunnund
അങ്ങനെ എന്നമൊന്നും നൊക്കനില്ല നമുക്ക് ഇഷ്ട്ടപെടുന്ന പാകത്തിന് കംബികൽ തമ്മിൽ ഒരു ഗ്യാപ്പ് കൊദുതൽ മതി
Very good. ഞാൻ ആദ്യമായി കാണുകയാണ്. എന്താണ് UPVC
ua-cam.com/video/rTzYvbnBVlQ/v-deo.html
Bronte place evda... Am from angamaly
Super vallam(perumbavoor)
Perumbavoor vallam
Good video brother
Thanks
Super
പ്ലാസ്റ്റർ ചെയ്താൽ അതിൻ്റെ വീഡിയോ പ്രതീക്ഷിക്കുന്നു.
With smal pic also.
വിഡിയോ ഇട്ടിട്ടുണ്ട് കണ്ടുകാണും എന്ന് പ്രതീക്ഷിക്കുന്നു
Bro I want to make grill for upvc windows in my home ..do you have anyone who can do this? Supply and installation
no
grillinu mathram per squre feet ethra vannu??? 12000+9600+700 = 22300 rupa, total winows area arayammo??/
allengil winows sizes thannalum mathi
Next വീഡിയോയിൽ അപ്ഡേറ്റ് തരാം
എത്രെ ജനലിന്റെ കോസ്റ്റ് ആണ് അവസാനം പറഞ്ഞത്
Curtain wall ചിലവ് എന്ത് വരും
Sqft 600 start cheyyum
വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
ua-cam.com/video/2xpzg_DI0yQ/v-deo.html
Pls plastering video also
Pani nadakkukayanu Kazhiyumbol idam
മരത്തിന്റെ വിൻഡോ ഫ്രെമിൽ UPVC fix ആക്കാൻ പറ്റുമോ
ഇല്ല
ഓപ്പൺ വിൻഡോസും സ്ലൈഡിങ് വിൻഡോസും കോസ്റ്റ് എത്ര മാറ്റമുണ്ട്,
@Siraj Afc ഓപ്പൺ വിൻഡോ ആണോ പ്രൈസ് കുടുതൽ
👍👍👍
Nice bro
Upvc window price എങ്ങനെ ആണ്
400 starting
Please tell your message directly instead of unnecessary talk.
Thanks for your valuable feedback.
ഉണ്ണിയേട്ടൻ ഫസ്റ്റ്
തേപ്പ് കഴിഞ്ഞിട്ട് ഗ്രിൽ വെക്കുന്നതാണോ നല്ലത്?
തേപ്പിനു മുൻപ് വച്ചാൽ വെട്ടിപൊളിക്കൽ ഒഴിവാക്കാമല്ലോ watch our latest updates ua-cam.com/users/vijeshkvvj
@@veedumychannel അങ്ങെനെ ചെയ്‌താൽ തേപ്പ് വൃത്തിയായി ചെയ്യാൻ ബുദ്ധിമുട്ടാവില്ലേ
Upvc sliding windows rate onnu paru
ഗ്രില്ലും ഡബ്ലിയു വില്ലും കൂടി എന്ത് ചെലവ് വരുന്ന എന്ന് വീഡിയോ
കുറെ നാള് മുൻപ് ചെയ്തതാണ് വീഡിയോ റേറ്റ് ഇപ്പോൾ ഓർമ്മയില്ല
2മീറ്ററുള്ള ബെഡ്‌റൂം ഡോറിന്ന് എത്ര വരും?plz reply
വില അറിയില്ല ഞങ്ങൾ ഫിറ്റ് ചെയ്തതിനുശേഷം അപ്ഡേറ്റ് തരാം
Price etra
കട്ടിള വേണ്ട അല്ലെ
Venda
തേപ്പിന് എത്ര രൂപ വരും ഒന്നു പറയണേ
theerchayaayum
വിൻഡോസ് 3 പാളി വരുന്നത് എത്ര രൂപയാണ് യുപിവിസി
തേപ്പ് കഴിഞ്ഞു കൊട്ടേഷൻ കൊടുത്താലേ കൃത്യമായി അറിയാൻ പറ്റു ഏകദേശം 500sqft ആകും എന്ന് വിചാരിക്കുന്നു
@@veedumychannel സഖ്‌യർ ഫിറ്റ് എത്രയാണ്
@Nishad Nj veedu anengil 2200
ഇത് meterial ഇരുമ്പ് കമ്പി പട്ട ആണോ?ഓര്‍ gi ആണോ?
Square cambi
@@veedumychannel ithu chumarileku kodukunna bhagam thurumbu pidikkumo?
Theppu video cheyyane
Cheythittundallo
Superb
30 sqtf window grill rate?
ഉടനെ ariyikkam
@@veedumychannel ok
@@veedumychannel എങ്കിൽ rate പറയൂ
Upvc windows workin contact