ഞാൻ mrinals blog കണ്ടുതുടങ്ങുന്നത് ഏതാണ്ട് 64k subscribers ഉള്ളപ്പോളാണ്, സ്ഥിരം aayi videos ഉം കാണും. ആ timil oke video കാണുമ്പോ കിട്ടുന്ന ഒരു happiness ഇടക്ക് എവിടയോ നഷ്ടപ്പെട്ടു, ഈ video കണ്ടപ്പോ മുന്പേ പറഞ്ഞ ആ ഒരു സന്തോഷം കിട്ടി. ഈ ഒരു style ആണ് നല്ലത്. ഞാൻ പറഞ്ഞെന്നെ ഒള്ളു. After All its your blog. 🤗
*I could feel that Pradhaman in my mouth.. The way you share its greatness is just like conveying emotions.. It touches inside us.. My mouth got watered.. Awesome Mrinal Bro..*
നോട്ടിഫിക്കേഷൻ കണ്ടപ്പോ തോന്നി വീഡിയോ കണ്ട് കൊതി ഇടേണ്ട... കഴിച്ചു വന്നു കാണാം എന്ന്, ഒരു പറ ചോറുണ്ട് വന്നിട്ടാ കണ്ടേ പക്ഷേ ങ്ങടെ വീഡിയോ എപ്പോ കണ്ടാലും 😋😋😋😋
Food kazhichittu full aayi irikkuanelum , video Kandal vaayilude kappal oodikkan pattunna oru condition il aaki viddum....and that's Mrinal's magic!! Thank you for your wonderful visual treats!!
എത്ര ചോറല്ലെ " എന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു കുറച്ച് ചോറ് മാറ്റി വെക്കുമെന്ന് " ഇങ്ങനെ ,ഇത്ര ആസ്വദിച്ച് ഭക്ഷണം കഴിക്കാമെന്ന് ലോകത്തെ ( മലയാളിയെ മാത്രമല്ല.) - പഠിപ്പിച്ചത് മൃണാൾ ഭായ് ആണ്.
ഞാൻ mrinals blog കണ്ടുതുടങ്ങുന്നത് ഏതാണ്ട് 64k subscribers ഉള്ളപ്പോളാണ്, സ്ഥിരം aayi videos ഉം കാണും. ആ timil oke video കാണുമ്പോ കിട്ടുന്ന ഒരു happiness ഇടക്ക് എവിടയോ നഷ്ടപ്പെട്ടു, ഈ video കണ്ടപ്പോ മുന്പേ പറഞ്ഞ ആ ഒരു സന്തോഷം കിട്ടി. ഈ ഒരു style ആണ് നല്ലത്. ഞാൻ പറഞ്ഞെന്നെ ഒള്ളു. After All its your blog. 🤗
Nalla food anel anna nalla mood undakoo
1000 subs
ഞാൻ 8k suscribers ആവുമ്പോൾ തന്നെ കൂടെയുണ്ട്
പാത്രത്തിൽ നാലുഭാഗത്തു നാലൂ തരം കറി ഒഴിച്ച് പത്തുതരത്തിൽ കുഴിച്ചു മനുഷ്യനെ വട്ട് ആക്കല്ലെ 🙏🙏🙏
നമ്മുടെ നാട്..
സാമ്പാർ ഇഷ്ടം ..
ഇങ്ങനെ കൊതിപ്പിക്കല്ലെ മാഷേ....
ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ പോയി ഭക്ഷണം കഴിച്ചവൻ. മൃണാൾ !🙌🙋🙆
സർക്കാരിന്റെ 25 രൂപ ഊണിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ
ഞാനും പറയാൻ വരുവാർന്നു
എന്റെ നാട്.. പിണറായി.. 👍..ഈ വഴി എങ്ങോട്ട് പോയതാണ്...
അച്ചാറ് നന്നെന്ന് പറയുന്നത് വളരെ അപൂർവ്വമായിട്ടാ ..... പിന്നെ പിണറായി അത് ഒറിജിനിലാ ... പറ്റിപ്പ് ഉണ്ടാവില്ല
Am from pinarayi....and I love this place..nalla biriyani nalla meals...good food
പ്രഥമൻ കുടിച്ചപ്പോൾ ഉണ്ട കണ്ണ് ഒന്ന് കൂടി വലുതായി
Bulls eye😂😂
5:38 ഒരു പത്രസമ്മേളനം നടത്തിയലോ😂😂😂
ചില കിഴങ്ങൻമാർക്ക് ബീഫ് ഇഷ്ടം അല്ല 😂😂 അത് പൊളിച്ചു
All most sangi
ആ വില കാണിക്കുമ്പോളുള്ള മണിയടി ശബ്ദം ഇടോ
*I could feel that Pradhaman in my mouth.. The way you share its greatness is just like conveying emotions.. It touches inside us.. My mouth got watered.. Awesome Mrinal Bro..*
"ഒരു പത്രസമ്മേളനം നടത്തിയാലോ?" ഒരു പൊടിക്ക് രാഷ്ട്രീയം കൂടിയായപ്പോൾ "ഡ്യൂപ്ലിക്കേറ്റുകളില്ലാത്ത" പിണറായിയിലെ ഊണ് കലക്കി... ;)
*പൊതുവെ കണ്ണൂർ ഭാഗത്തു ഭക്ഷണം കഴിച്ചോ... ചായ കുടിച്ചോ... എന്നൊക്കെ ചോദിക്കൽ പതിവാ*
കറക്റ്റ് 👍
@@jishnun1155??
Choru thinno ennum chodikkum
4:32 aavolida kashnam
Ezhuthiyath beef fry
നോട്ടിഫിക്കേഷൻ കണ്ടപ്പോ തോന്നി വീഡിയോ കണ്ട് കൊതി ഇടേണ്ട... കഴിച്ചു വന്നു കാണാം എന്ന്, ഒരു പറ ചോറുണ്ട് വന്നിട്ടാ കണ്ടേ പക്ഷേ ങ്ങടെ വീഡിയോ എപ്പോ കണ്ടാലും 😋😋😋😋
നാട് ❤️❤️
*അല്ലെങ്കിലും ഈ ഭാഗത്ത് അങ്ങനെ ഡ്യൂപ്ലിക്കേറ്റ് ഇല്ല..എല്ലാം ഒറിജിനലാണ്*
*ഞമ്മളെ നാട്🥰*
*പിണറായി🥰💪*
Sarang Saru
Njan Alleppey aanu. But kannurinod special ishtam 🥰
@@samjusidharthan9066 സന്തോഷം സഹോ..🥰 പക്ഷെ ചിലർക്ക് കണ്ണൂരിനെ ഇഷ്ട്ടമല്ല..അത് എന്താണ് അങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല
@Nutrine muyal അത് ഞമ്മുടെ കുമ്മനം, പിടിച്ച ഒന്നാം പ്രതി pjp കാരൻ, അപ്പൊ പിന്നെ നക്കിയത് ആരാണെന്നു പറയേണ്ടല്ലോ😋, ഒട്ടകം, ഹാൻസ് സുരു,😂😜
Adipoli....north kerala food valare nallathanu...but first time i see stingray in a kerala restaurant...superb...
Food kazhichittu full aayi irikkuanelum , video Kandal vaayilude kappal oodikkan pattunna oru condition il aaki viddum....and that's Mrinal's magic!! Thank you for your wonderful visual treats!!
കഴിക്കണേനു മുന്നേ സോപ്പ് ഇട്ട് കൈ കഴുകിയിട്ടൊക്കെ കഴിക്കണേ ചേട്ടോ... #break_the_chain
ആ ലാസ്റ്റ് കാണുന്ന താങ്ക്സ് 4 വാച്ചിംഗ് കണ്ടില്ലല്ലോ ... അത് ഏടെ പ്പോയി ... അതിന്റെ മ്യൂസിക് വേറെ ലെവലാന്ന്
Miral ellam kuzhache kazhikku.nammal vellom vettil egane onnu kuzhachu thinnal appol achan comment parayum.nannayi angu kuzhachu thinnan.mrinal is very lovely ❤️❤️
5:37 ഒരു പത്രസമ്മേളനം നടത്തിയാലോ 😂
Ella dayum ഇങ്ങനെ vedio idane mrinal chetta 😍😍
Pinaraayi original 😄👍👍👍🌹🌹🌹💪💪
വീഡിയോ കണ്ടപ്പോൾ ചോർ കഴിച്ച പോലെ ആയി. എല്ലാ ഐറ്റത്തിന്റെയും ടേസ്റ്റ് വായിലേക്ക് ഓടിയെത്തി.. തിരണ്ടി മുളകിട്ടത് ഒരു രക്ഷയുമില്ല !!☺️☺️
Nice aayi chennithalanne trolli llee
I like it 👍
Urula kooti thinnunnathu adyamayitta kanunne 😍😍 vera vedio yil undo angane ariyillaa pwolichu
പാതിരപ്പള്ളി janakiya ഭക്ഷണശാലയിൽ ഒരു ബ്ലോഗ് എടുക്കുമോ മൃണാൾ bro
Mrinal bai...namude kannurile india coffe house meals kazikunate oone upload cheyanam...veg and non veg section...pls
ഇപ്പൊ ഇപ്പൊ video കുറച്ച് ദൈര്ഘ്യം koodunnond kanan nalla sugaa ❤️😁👌
Ente veettila pattikku beef orupadishtamannu eppol kittiyalum kazhikkum 🥰😊
Godamb doshayum chammanthiyum kazhikunna samayath ith kanendi vanna ente avasthaaaaa 🙏🏻🙏🏻
Pinarayi petrol pump nte aduth oru kallyani hotel und....onnu try chyth nokk
ദിനേശ് അടുക്കള 🥰🥰🥰
ith Dinesh adukala aano???
@@akshaymohan2287 yeah...
Undu kazhinjittanu njan video kandath.nalla sankadamund.kurachu nerthe kandirunnenkil nannayi unnan pattumaayirunnu.😋😋😋
എന്റെ വക ഒരു ❤️
4:35 chetta aavoli edthapozhum beef aale orma....🙄endhaylum kodhupich 😍😍😍kannurutti food kaikane kanan rasa
ഇന്നത്തെ വിഡിയോയില് ഫുൾ നല്ല കൊട്ടാണല്ലോ ഭായ് 😂
Your expressions remind me of the legend Mark Weins! The mallu Mark Weins =) loving your videos
ഇവിടെ നിന്ന് ധൈര്യത്തിൽ കഴിക്കാം.. കാരണം നാട് പിണറായി ആണ്.. 😍❤ ഇഷ്ടം
Ayyooo ente swantham naadu missing pinarayi.......
Anoo
Ethaan aa chila Beef ishtillatha "kezhangammaar" 😂
മൃണാൾ ഭായി സ്വന്തം വീട്ടിലെ ഫുഡ് കഴിക്കുന്നത് കാണാൻ എന്നാ ഭാഗ്യമുണ്ടാക?
മുൻപുള്ള ഒരു വിഡിയോയിൽ ഉണ്ട്
ദാ പിടിച്ചോ.....
ua-cam.com/video/vUOKjqP9nTY/v-deo.html
vlog 250 il ind
പിണറായി ഭാഗത്തേക്ക് ഒന്നും തട്ടിപ്പില്ല,എല്ലാം ഒറിജിനൽ സാധനങ്ങൾ ആണ് 😍
നാട്.... ദിനേശ് അടുക്കള💕💕💕
ചോറും കറിയും കൂടി കുഴക്കേണ്ട അംശബന്ധം എത്രയാണ് ചേട്ടാ ??
1:2
ചോറ് ഒരു പിടി കറി 2/3 പ്ലേറ്റ്
ഇന്നലെ "കുരുക്കൾ" ആയിരുന്നു, എങ്കിൽ ഇന്ന് "കിഴങ്ങാണ്" ..... എല്ലാവര്ക്കും വാരി കോരി കൊടുക്കുന്നു .....😂😂😂
Aaa urula kozhakunna oru ithu ndalloo nde ammmeee sahikamaaatteee 💖 aaa urula ullan kayyil nthu maryadakaa kidakunnee albudham 😋🤤💗
Veshannu irikkumbala mrinaal chettante vlog kaanaan kooduthal sugam😃
ആദ്യം ഫേസ്ബുക്കിൽ ആണ് കണ്ടത്... എന്തായാലും ഇവിടേം കൂടെ കണ്ടേക്കാം
നമ്മുടെ നാടൻ മൃണാൾജീ.....😍
Mirnal sir...... Polichuu 😍😍😍
Naatil vannit vilikanje mrinal Bhai i'vde undel para ...huge fan sasindra hotelile.. biriyani kazikkam
4:22 bgm pwoli
അമ്മാവിലാസം ഭക്ഷണശാല....ഇൻഫോപാർക്ക് expressway... ഞാൻ whatsappil അയച്ചിട്ടുണ്ട്...must try...പറ്റുമെങ്കിൽ monday പോയി കഴിക്കു...ഇഷ്ടപ്പെടും❤️
The way u enjoying fd is superb
നല്ല നാടൻ meals കുഞ്ഞൻ മത്തിയും കൂട്ടി അടിക്കാൻ ഇഷ്ടമുള്ളവർ ഒരു like അടിച്ചേ 😄
engane kothippikkalle chetta.....
Having my lunch and watching your new video
Chettan nalla kuzhach unnan ariyam chettan supara
Lengthy video... Choru kozhachathu kurachu koodipoyi.. last wit ishtapettu..
ഒരു പത്ര സമ്മേളനം നടത്തിയാലോ😂😂👏👏
Could you please try the Vegetarian Anand Hotel at Kottayam town which no one has shown this. One of the best
Kannur poli alle😍😍🥰🥰
Mrinal chetta descriptionalil pinarayide spelling thettane.
Hai mrinal near this place there is one old toddy shop kali , please visit, from there you can taste some good seafoods
Thani nadan kittunath crown plaza yil ano?
ഞമ്മളെ സ്വന്തം കണ്ണൂർ 🔥🔥🔥
Pwolichu mutheee
ഈ ഭാഗത്ത് അങ്ങനെ ഡ്യൂപ്ലിക്കേറ്റ് ഇല്ല എല്ലാം പൊതുവെ ഒർജിനൽ ആണ്
Kandirunnu pokum aa bakshanam kayikkunnad👌
Chettan ഭാഗ്യവാനാണ്.........
പിണറായിൽ എല്ലാരും ഇവിടുന്നാണ് പാർസൽ vangaru....
Nice ayyi chilavara trollunundala
Mrinal chettan oru troll channel kudi indaku 😂😂
Nammude Kannur 💪
മൃണാൾ ഭായ്😍😍😍
Nadan taste paranjappol ormavannath oru kadayanu... astermedcity hospitalinte back sidil gatinu thottu purathayittu oru kada und... chinnan chettante chayakada.... uchak oru onnonnara uunanu.... oru rakshemilla...... undu kazhinjal bayangara happyanu.... avide arendi varunnath pothuve hospitalil pokananallo, so aarum athinayittu varan njan agrahikunnilla.... bt varendi vannal orikkal engilum kazhichu nokkanam... njan hospitalile staffayath kond edak avidunnu kazhikarund...
Chetta .. Kaali kallu shop video idane...
I വെള്ളം ഇറക്കൽ fr frst tym!!!!😟😟😟😟
You could also mention the date the vlog was recorded - would make the vlog that much more authentic.
kollam chetta
4:33 aavoli fry eduthu thinnitt beef fry ennu caption koduthirikkunnu 🤭
പിണറായി ഇഷ്ടം
ഇങ്ങള് പിണറായിയ ഞാൻ അണ്ടലൂർ ആ
"ഉരുള കിഴങ്ങ്" ആ പരാമർശം പൊളിച് ട്ട
എല്ലാർക്കും അങ്ങയുടെ വക വാരിക്കോരി കൊടുക്കുന്നുണ്ട് ലെ 😂😂😂😂😂😂😂😂
kerala sarkkarinte subhikshaye patti vlogue cheyyu
I suggest mintzaa food mall thrissur koratty and dhabas in chirangara thrissur try it
Which app is used for video editing
ചേട്ടൻറെ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ഭക്ഷണം കഴിക്കാൻ പഠിച്ചത്
എത്ര ചോറല്ലെ " എന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു കുറച്ച് ചോറ് മാറ്റി വെക്കുമെന്ന് " ഇങ്ങനെ ,ഇത്ര ആസ്വദിച്ച് ഭക്ഷണം കഴിക്കാമെന്ന് ലോകത്തെ ( മലയാളിയെ മാത്രമല്ല.) - പഠിപ്പിച്ചത് മൃണാൾ ഭായ് ആണ്.
Ingodokke duplicate illa motham originala🤗
Rejith Sir uyir
Mrinaletta nigalude ella videonum njan like & share cheyyarund ithum njan cheyyum ee chettante fans like adi😍😘😘😘😍😍😍😍😍😍
നാടൻ സദ്യയുടെ കൂടെ തിരണ്ടിയും ബീഫും പ്രഥമനും കൂടെ മേമ്പൊടിക്ക് കുറച്ചു നിലപാടുകളും കുത്തലുകളും 😅
Chila kizhanganmaarku beef ishtamalla😂😂😃ennal beef ishtamallathavarellam kizhanganmaaralla😎adipoli
Pinarayi dinesh ............
Mrinal Bro ❤️❤️❤️