Thank you Sir. You loved the Bengali Thali... ❤ btwn That was Tomato Chutney or Mago Chutney every bengalis serve with daily meals at thier house.. Its yummy 😊
In Bengali traditional dishes the order you are trying the dishes plays an important role on determining the taste of the dishes… random order of tasting food will not work. Anyway it’s not your fault but someone should have told you this simple but very important point. 👍 Nice video
താങ്കൾക്ക് ഈ കഴിഞ്ഞ യാത്രയിൽ ഉണ്ടായ നല്ല അനുഭവങ്ങൾ .പരിചയപ്പെട്ട നല്ല വ്യക്തികൾ ... അത് പോലെ തന്നെ മോശം അനുഭവങ്ങൾ .ഇവയെ കുറിച്ച് ഒരു വീഡിയോ അവതരിപ്പിക്കാമോ
So basically the tomato or any Bengali chutney in a Thali is supposed to be eaten at the end along with the papad. Aapozhanne athinte oru sugham... Brilliant video maashe😋👍
ഇങ്ങേര് കറിയിലേക്കാണ് ചോറ് കൂട്ടി കഴിക്കുന്നത്....
😂💯
എന്റെ പൊന്നോ.....
കൊതിപ്പിച് പണ്ടാരമടക്കിയെ അടങ്ങൂ ല്ലേ..
നോമ്പ് നോറ്റ് തന്നെ കാണണം ഇത്😂😂😂
ആ background music and your expressions നല്ലോണം sync ആവുന്നുണ്ട് 😀❤️
ഇതൊന്നും കണ്ടിട്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെങ്കിലും Mrinal Bhai കഴിക്കുന്നത് കാണാൻ എന്നും എത്തുന്നത് ആരൊക്കെ🥰🥰🥰 #mrinal 💞💞
Nombu eaduthittu ea video kanunna njagalk award tharannam.mrinal eatta
Yess 😂😂😂
Thaan paabhi Ado ... Nomb kaalath immathiri Video Post Cheyyunathinu Daivam Chodhikkum Dhushtaaaa....❤❤❤❤ Mrinal IshttaM ❤❤❤❤
copywright for that shogam song on background😹
Thank you Sir. You loved the Bengali Thali... ❤ btwn That was Tomato Chutney or Mago Chutney every bengalis serve with daily meals at thier house.. Its yummy 😊
Lockdown ആയിട്ട് വീട്ടിലിരിക്കുന്ന ഞാൻ വായിൽ ഒരു ലോഡ് വെള്ളം ഉാറുന്നു 😂😂😂😂😂😂😂
Njan mathhram aano aa Skoda parayasm kand pedich poyath..😅
Eniku ningalde expression... A kannokke thuruppichu parayanathu...aa language... valare ishtamay
Sadharana namal ruchi nokitayirikm kari choril ozhikune idh choril ozhich kozhachadhinu shesham anu taste nokune😂mrinald sir♥
Nigadea etrayum chirich vayathaya oru vlog ♥Ella natural presentation
Ur fingers also doing dubbing part ❤️
ഒരു പായയും തലയിണയും കൂടി കിട്ടിയാൽ അപ്പോതന്നെ ഉറങ്ങാം. 😍👌💖
Aa paattinte aanonnu areela..ee vdo kanumbo oru shoka feel...
Sir...after seeing this...our mouth is watering like anything....when will this lockdown will end,😋😋😛😜🤪😋
MG & Skoda - Orumich marketing cheyunna manushyan. 👏👏
In Bengali traditional dishes the order you are trying the dishes plays an important role on determining the taste of the dishes… random order of tasting food will not work. Anyway it’s not your fault but someone should have told you this simple but very important point. 👍 Nice video
Chettta Quarantine il aaaan videos idathe irikaruth
Ningade video okkem aaan oru aswasam 😊
Mrinalji,Videoil voice over cheyyuna parts audio quality kuravund/kuravundo?
Ningalude pazhaya video kandukondirunnappollan notification vannath nere ingott vannu ❤❤
Kaamukiyude kannil nokkumpo ulla bhavamanallo mutton eduthu nokkiyappo 😍 really beautiful expressions
താങ്കൾക്ക് ഈ കഴിഞ്ഞ യാത്രയിൽ ഉണ്ടായ നല്ല അനുഭവങ്ങൾ .പരിചയപ്പെട്ട നല്ല വ്യക്തികൾ ... അത് പോലെ തന്നെ മോശം അനുഭവങ്ങൾ .ഇവയെ കുറിച്ച് ഒരു വീഡിയോ അവതരിപ്പിക്കാമോ
Red Curry Jam ahnoo😂
So basically the tomato or any Bengali chutney in a Thali is supposed to be eaten at the end along with the papad. Aapozhanne athinte oru sugham... Brilliant video maashe😋👍
ആ background മ്യൂസിക് ആസ്വദിച്ചവരുണ്ടോ??
Thakkali curry alla chutney Anu..athu last pappadam kooti kazhikkanam..athu kazhinju sweet kazhichu end chayyum.
Expression with background score 😂 perfect sync. Sokham musicnu satisfying expression sync cheitha Mrunal chetto🙏
When i saw that poori, i thought that was pappadam 😂
Supper , almost Kerala , thamilnadu food pole und kanumbo
Mrinals friend's all whatsapp group enthe oyivaakkiyath..... Puthiyath thodangunnundo
Satisfaction😌
ചേട്ടാ വോയ്സിന് ചെറിയ പ്രശ്നമുണ്ട് തീരെ കേൾക്കുന്നില്ല അടുത്ത വീഡിയോയിൽ ശ്രദ്ധിക്കണം
Satisfaction... Vayar niranju❤❤❤
ആലപ്പുഴക്കാർ ഇവിടെ കമോൺ ❤️❤️❤️
3 mintindullil half century comments😍😍😍❤mrinal ishtam❤
@@neotech7507 chekkan thug ayi 😎
*നമസ്കാരം ഞാൻ മൃണാൾ* 🥰
*മൃണാളേട്ടാ നിങ്ങളൊരു സംഭവം തന്നെ* ..... 🔥✔️
Love from kannur
Love from Aluva corona illatha manushya endu bhagyamaada thanikku
Manishya ingale video full nomb eduthitta kaanunnath.
Padachone ingal kaatholi.....
പയ്യന്നൂക്കാര് please line up😎
@@anjuvenugopalan1475 but eppo Pilicode alle 😀😀..so common ayitt Payyanur aaka 😀
അവസാനം കാണിച്ചത് അഭിനയം ആണെങ്കിൽ പുള്ളിക്ക് ഒരു അവാർഡ് കൊടുക്കണം ✌️💪🥳
ഏതാ ചങ്ങാതീ. രസഗുള തിന്ന് മത്ത് പിടിച്ച കാര്യമാണോ. 👍🏼
കിഴങ് എവടെ കണ്ടാലും വിടാത്ത മനുഷ്യൻ 😎😎😀
ഇങ്ങനെ ഒരു കിഴങ്ങൻ..
@@akhilpm5307 പോടോ, ഞാൻ ആ അർത്ഥത്തിൽ അല്ല 😎😎😎⚠️
@@mohammedsuhaibkavungal5828 ഞാനും ആ അർത്ഥത്തിൽ പറഞ്ഞതല്ലടോ..😂
@@akhilpm5307 ok😀😀
@@soorajmc2802 ആരോടാ 🤔❌️
Enthere Music deyy🤦♂️💥
Bgm കാരണം ഇതിപ്പോ സഞ്ചാരം പോലായി.😑
Bgm Oru duranthayii
പൂരി ഇംഗ്ലീഷിൽ എഴുതിയാൽ സിൻ ആണ്....
Idhinde location evdaaaa??
അമ്മയുടെ കൂടെയുള്ള വീഡിയോസ് സൂപ്പർ ആണ്...
2 star after a long time
Aaa BGM kelkkumpo ningale aaro beeshani peduthi kayippikkum pole und😎
This tomato curry alla chutney aanu hv to have with Pappad and lime
Rathri 1:30 .. Video kanda ante avastha...
Tharaked illatha ad....poli
Anne ang koll manushya🔥
ആ മൂസിക്കും പിന്നെ വിവരണവും ഉറങ്ങി പോയി ഞാൻ 😜
Waiting 🔥🔥
Again it’s not mustard it’s postho means khus khus (poppyseeds) 😬😬😁😁
Kanditt kothiyayitt padilla😥🤤
Background music shokam😂🤣
എന്റെ മനുഷ്യാ....കറിയുടെ രുചി എന്താണെന്നുപോലും അറഞ്ഞില്ലെഗിലും അതുമുഴുവൻ ചൊറിലൊഴിക്കാൻ കാണിക്കുന്ന ആ മനസുണ്ടല്ലോ....... ആ ധൈര്യമുണ്ടല്ലോ
endoram curry a ozhikunne
Background song🥵🥵
Its not Tomato curry it tomato chutneys which use eat at last of your meal kind on a dessert but not dessert
There are similarities in bengali and Kerala cultures
I will go.for vw taigun😍
Tomato sweet chattni aanu athu pappadathinoppam avasanam kahikkunnathanu
ഇങ്ങേരു കഴിക്കുന്നേ നേരിട്ട് കണ്ടവരുണ്ടോ.... 🤣🤣🤣
അത് സംഭവം തന്നെ ആയിരിക്കും..... 🤣🤣🤣😍
You are just awesome
My fav food bloger😻
Enthoru ചീഞ്ഞ മ്യൂസിക്... ഭക്ഷണം കഴിക്കുമ്പോളാണോ ശോക ഗാനം
ചേട്ടന്റെ വീഡിയോ കണ്ട് വെള്ളം ഇറക്കി വെള്ളം ഇറക്കി ഞാൻ ഒരുബാകത്തിക്കായി 😘😘
ചേട്ടനോട് ദൈവം ചോദിക്കും. എത്ര നാൾ ആയി julabjamu കഴിച്ചിട്ട് 😭😭😭
Gulab jamun*
@@RAHUL-kl1ec കൊതി വന്നിട്ടെ spelling onnum നോക്കാൻ patiyilla 😂😂😂😉
@@tonmathew julab= dysentery 😂😂
@@RAHUL-kl1ec അങ്ങനെയും അർത്ഥം ഉണ്ടോ 😂😂😂
@@tonmathew that's why had to correct you.😅
Kurachu koodi uchathil paraa plizz
Background music without edit
Background music അഭാരംതന്നെ🙏😀
വായിച്ചാ ഒന്നും മനസ്സിലാകാത്ത ബംഗാളിലെ മെനു 😍😍😍
Eppol anu chetta EVM Ducati ad video il add chaiyune
Background music and face expression😂👌
Anna kurach volume kooti vlog chy
Nice vedio. Could have asked to change the song.
ആ Gulab Jamun ഇപ്പോഴെങ്ങാനും തീരുമോ??😢😢, സഹിക്കാൻ പറ്റുന്നില്ല....
Kozhi curry, kadala curry okke englishil.. Powli idea🤣
Enne oru assistant ayitt edukko...😁
ബല്ലാത്ത ജാതി മനുഷ്യൻ തന്നെ കൊതിപ്പിച്ചു കൊല്ലും
Background narration sound clarity illa
Mrinal annan❤️
Dsg gearbox🔥.... practical alla...nammak torq converted mathy
Talking Cars veiwer aano??
Torque converter will be available with the 1 litre engine
@@alvinrozario4523 athello
ഉരുളകിഴങ്ങ് fans ഉണ്ടോ
*Good* *Review* 👍
Background music kett കരഞ്ഞു കൊണ്ട് കഴിക്കുന്ന അവിടത്തെ customer nte അവസ്ഥ 😌😫😫😫😫
Manglish❤👍🏻👍🏻👍🏻
First✌
Skoda ❤️
അരി ഇത് ഏതാണ് ബിരിയാണി റൈസ് ആണോ??
Ban this guy on ramzan☹️
pullikaranta vlog kanumbam ithoka kazhikan tonun
Kothiyavanu....😂 Pinee kothi varan vendi aattoo kaananeee
Kadhakaliyile polum illa ithrem bhavaabhinayam . Mrinal ettande food kazhikumbo ulla expression kanumbo ariyam , how delicious it is .❤️❤️