Infinix, Techno ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക 🔥🔥

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 547

  • @user-rd2md5ee2z
    @user-rd2md5ee2z Рік тому +70

    ഞാൻ infinix hot 11s ഒന്നര വർഷം ആയി use ചെയ്യുന്നു, oraimo freepods 3 bt earphones 1 വർഷം ആയി use ചെയ്യുന്നു. I'm 100%satisfied considering their price range

    • @dextermorgan2776
      @dextermorgan2776 11 місяців тому +4

      Infinix hot 11s battery fuse complaint und....... Solder cheytha ready ആകും.....

    • @EabimonK
      @EabimonK Місяць тому

      Njan 4 years avunnu upayogikkan thudangiyitt

  • @adilriyas
    @adilriyas Рік тому +50

    Infinix note 11 ഞാൻ ഒന്നര വർഷം use ചെയ്തു അവസാനം വേറെ ഫോൺ എടുക്കാൻ വേണ്ടി ഞാൻ വിറ്റതാണ് അല്ലാതെ ഒരു കംപ്ലയിന്റും വന്നിട്ടില്ല❤

    • @jameela3409
      @jameela3409 8 місяців тому

      Malappurath service center undo

    • @McBrueswane
      @McBrueswane 6 місяців тому +1

      ഞാൻ 4വർഷം മുൻപ് used infinix വാങ്ങിയിരുന്നു. അതിനു ശേഷം രണ്ട് ഫോൺ വാങ്ങി. ആ രണ്ട് ഫോണും ഇന്നില്ല. രണ്ടാമത്തെ ഫോണ് ഇന്ന് കംപ്ലയിന്റ് ആയി. മാറ്റിയിട്ടിരുന്ന ബാറ്ററി കംപ്ലയിന്റ് ആയിരുന്ന infinix ബാറ്ററി മാറ്റി ഇന്ന് ഞാൻ വീണ്ടും ഉപയോഗിക്കുന്നു. Infinix നല്ല ഫോൺ ആണ്

  • @rageshwandoor6219
    @rageshwandoor6219 Рік тому +84

    Infinix hot 8 ഉപയോഗിക്കുന്നു. മൂന്ന് വർഷം കഴിഞ്ഞു
    No complaints
    Battery backup👌

    • @akhilm7446
      @akhilm7446 9 місяців тому +3

      Hot 8 oru rare item aan 2019 le first sailil vangiytha ithrem varshamayittum oru compintum varathe odunnund ake oru preshnam brigtness kuravan

    • @prajeeshkannan5584
      @prajeeshkannan5584 9 місяців тому +2

      ഞാനും 2019 വാങ്ങി കഴിഞ്ഞ വർഷം കംപ്ലൈന്റ് ആയി എന്തായാലും ഹാപ്പി ആണ് 6999 രൂപ ക് മുതൽ ആണ്.

  • @ANU-qj7vt
    @ANU-qj7vt 11 місяців тому +20

    ഞാൻ infinix note 10,note 12, hot30i, smart 5 യുസ് ചെയ്തിട്ടുമുണ്ട് . വാങ്ങി കൊടുത്തിട്ടുമുണ്ട് . Best smartphone brand , value for money

  • @corridorrealestate
    @corridorrealestate Рік тому +39

    Infinix note 30 use ചെയ്യുന്നു . Completly satisfied ആണ്. അത്യാവശ്യം നല്ല രീതിയിൽ തന്നെ മൊബൈൽ use ചെയ്യുന്ന ആളാണ് ഞാൻ ,IT consultant aayi work ചെയ്യുകയാണ്, so work related aayi ഒരുപാട് കാര്യങ്ങൾ മൊബൈലിൽ ചെയ്യുന്നുണ്ട് .ഇതിന് മുൻപ് സാംസങ് and mototola aanu use ചെയ്തിരുന്നത്. Samsung ഇപ്പോഴും use ചെയ്യുന്നുണ്ട്. എനിക്ക് infinix മൊബൈൽ അതിൽ നിന്നും ഒട്ടും കുറവായി തോന്നുന്നില്ല.

    • @aswinsuresh506
      @aswinsuresh506 Рік тому +2

      Software bug's unddennu users paranjath commentsil kanddu pinne dual speaker unddenkilum valiya sound quality illennu comments adichu ith correct aano?

    • @aswinsuresh506
      @aswinsuresh506 Рік тому

      Software bug's unddennu users paranjath commentsil kanddu pinne dual speaker unddenkilum valiya sound quality illennu comments adichu ith correct aano?

    • @corridorrealestate
      @corridorrealestate Рік тому +3

      @@aswinsuresh506 software bugs onnum feel cheythilla, but speaker volume kuravaanu

    • @aswinsuresh506
      @aswinsuresh506 11 місяців тому +1

      @@corridorrealestate thanks

    • @shamnadpnlr
      @shamnadpnlr 11 місяців тому +3

      Same bro nalla phone anu

  • @fayiskoottilangadi9692
    @fayiskoottilangadi9692 11 місяців тому +19

    Using Infinix GT 10 pro 👍100% value for money Package 📦 Maximum features and 256 internal storage also memory card support. വളർത്തിയില്ലേലും ഇതു പോലുള്ള കമ്പനികളെ തളർത്തരുത്. first used oppo,Poco etc GT 10 pro ui really clean and customisable.infinix Ui മെച്ചപ്പെടുത്തിയതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഫോൺ.

    • @aswinsuresh506
      @aswinsuresh506 11 місяців тому +1

      Note 30 super aano? Update kazhinju problem varan chance unddo lagging, heating etc..

    • @ananthunandu3191
      @ananthunandu3191 11 місяців тому

      Bro gt 10 pro edukkan alochikkunnund battery back up engane und... BGMI kalikkarund 2 3 hours oke back up kitto

    • @aswinsuresh506
      @aswinsuresh506 11 місяців тому

      @@ananthunandu3191 battery backup kurava enna reviews ellam kanunnath. Flipkart kayari most recent comments nokkiya mathi 👍🏻

    • @IGKINGGAMINGYT
      @IGKINGGAMINGYT 10 місяців тому +1

      Bro nte charger il velam keri ipo work aavunnila 🫠 ath avede ninna ipo vanga

  • @laijothomas6126
    @laijothomas6126 Рік тому +16

    ഞാനും വാങ്ങി Infinix GT10pro _വാല്യൂ ഫോർ മണി 100%
    Display, camera, Speed ഒക്കെ കൊള്ളാം ബാറ്ററി backup നേരെത്തെ ഉപയോഗിച്ച ഫോണിനേക്കാൾ അല്പം കുറവാ. മുൻപ് ഉപയോഗിച്ച ഫോൺ Mi note5pro.
    Ui ഒക്കെ കസ്റ്റമയ്‌സ് ചെയ്തു mi ഫോണിന്റെ പോലെ ആക്കി, ഇപ്പോൾ നന്നായി ഉപയോഗിക്കാൻ സാധിക്കുന്നു. ഞാനും ഒരു മൊബൈൽ ഫോൺ ടെക്‌നിഷ്യൻ ആണ്.. Mi poco samsung കംപ്ലയിന്റ് കണ്ടു മടുത്തിട്ടാ ഇത് വാങ്ങിയത്. 🎉.GT10PRO100% Happy 😃

    • @silentgaming298
      @silentgaming298 Рік тому +2

      Gt 10 pro overheating issue undo

    • @aswinsuresh506
      @aswinsuresh506 11 місяців тому +2

      Athengane customised cheyth MI pole cheythu? Problems varille

    • @aswinsuresh506
      @aswinsuresh506 11 місяців тому +2

      Athengane customised cheyth MI pole cheythu? Problems varille

    • @aswinsuresh506
      @aswinsuresh506 11 місяців тому +2

      Athengane customised cheyth MI pole cheythu? Problems varille

    • @motorobo51
      @motorobo51 8 місяців тому +1

      ​@@aswinsuresh506I phone il Android UI akkunnille samsung ui iOS il akkunnath pole
      But GT 10 PRO IL XOSgt enna ui aahn varunnath,clean and smooth experience aahn, oru ad um bloatwears um illa😊❤

  • @shafeekm.a5200
    @shafeekm.a5200 Рік тому +144

    നിങ്ങൾ പറഞ്ഞ ഒരുകാര്യത്തോട് വിയോജിക്കുന്നു. വില കൂടിയ ഫോൺ മേടിക്കുമ്പോൾ techno. Itel & infinix എന്നിവയെ പരിഗണിക്കരുത് എന്നത്. ഇന്ത്യയിൽ കഴിഞ്ഞ 2-3 മാസത്തിലെ 25000 രൂപയിൽ കുറവുള്ള ഫോണുകളുടെ ഓൺലൈൻ വില്പനയിൽ മികച്ചു നിന്ന ഒന്നാണ് zero 30. Fold phones ഇൽ സംസ്‌ങ്ങിന്റെ പകുതിയേ tecno ക്ക് വരുന്നുള്ളു. അങ്ങനെ പലതും..... ഇന്നലെ ഞാനും മേടിച്ചു ഒരു phantom x2 . കുറവുകൾ ഉണ്ടെങ്കിലും ഞാൻ കൊടുത്ത കാശിനു മുതലാണ്. ക്യാമറ, പ്രോസസ്സർ, ഡിസ്പ്ലേ തുടങ്ങിയവ. P55 എന്ന itel മൊബൈൽ 5g യിലെ ഏറ്റവും വിലകുറഞ്ഞ നല്ല ഫോൺ തന്നെയാണ്. നല്ലത് തിരഞ്ഞെടുക്കട്ടെ!!!!

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +11

      ഇൻഫിനിക്സ് ഒക്കെ ഏറ്റവും വലിയ നെഗറ്റീവ് എന്താണെന്ന് വെച്ചാൽ വാങ്ങുന്ന സമയത്ത് ഫ്രണ്ട് ഫ്ലാഷ് ഉൾപ്പെടെ ഒരുപാട് ഫെസിലിറ്റി ഉണ്ടാവും പക്ഷേ ആറുമാസം കൊണ്ട് ഫോൺ ചടയാവും 😂😂😂
      അനുഭവം
      ലോഡിങ് കെബ്ബബിലിറ്റി എന്നൊരു സംഭവം ഇല്ല...
      എന്റെ ഒരു കോളിറ്റി കയ്യിൽ പിടിക്കുമ്പോൾ തന്നെ അറിയ പോരാ എന്ന്
      ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും മൊത്തം ഡിസ്പ്ലേ വാട്ട് ഉള്ള ചാർജർ ഒക്കെ ഉണ്ടായിരിക്കും, വൈഫ് ആറുമാസം അല്ലെങ്കിൽ ഒരു കൊല്ലം ആയിരിക്കും പെർഫോമൻസ് അല്ല ഏതു ചടയും ഞാൻ കൊണ്ടുനടക്കും എന്ന് വിചാരിക്കുനവർക്ക് ok

    • @shafeekm.a5200
      @shafeekm.a5200 Рік тому +21

      @@VijeeshP-lu1nu
      S23 Ultra എന്ന ലോകോത്തര ഫോൺ ഇറക്കുന്നവർ തന്നെയാണ് നിലവാരം കുറഞ്ഞ F/M സീരീസുമൊക്കെ ഇറക്കുന്നത് . എന്നുവെച്ചു കമ്പനി മോശമാണ് എന്നല്ലല്ലോ !!!

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому

      @@shafeekm.a5200 ഒരു സാധനം വാങ്ങിയിട്ട് ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ ആ കമ്പനിയുടെ പാരമ്പര്യം നോക്കിയിട്ടില്ലല്ലോ അഭിപ്രായം പറയുക
      സംഭവിച്ച അനുഭവം ആണ് പറയുന്നത് ഏക്സിനോസ് പ്രോസസർ വരുന്ന എല്ലാ ഫോണും കച്ചറ തന്നെയാണ് 🤣
      വില വെച്ച് നോക്കുമ്പോൾ അതിന്റെ ഫീച്ചേഴ്സ് നോക്കുമ്പോൾ ഇൻഫിനിക്സ് അടിപൊളിയാണ്, പക്ഷേ കുറച്ചുനാൾ കൊണ്ട് അതിനെ കുറെ പ്രോബ്ലംസ് വരുന്നുണ്ട് പ്രത്യേകിച്ച് ഒരു ക്വാളിറ്റി ഇല്ലായമ പെർഫോമൻസ് സൈഡ് അല്ലെങ്കിൽ സൗണ്ട് പ്രോബ്ലം അങ്ങനെയൊക്കെ, അതുകൊണ്ട് ഒരു ഫോൺ ടെസ്റ്റ് ചെയ്യ എന്നിട്ട് വാദിക്കാൻ വരു

    • @motorobo51
      @motorobo51 11 місяців тому +1

      @@VijeeshP-lu1nu angana parayaruth, nalla device ahn,ente friends eduthittund, zero 23 um infinix note 30 um,nalla devices,specs are good,build quality and battery back up superb,back leather finish ahn, primium feel kittunnind,over all ok ahn, ake oru porayma service centers illa ennathan,but good service network ahn, call cheyyth kandu pidikkam, authorised service centers ind,Allathe chatta ,pottan ennonnum parayaruth, new brand alle,india il korach pacha pidich varumbo ellam ok aakum bro,angana parayaruth,avare prolsahippikkanam,anganayan ee redmi um realmi um india il market undakkiyath,techno ,itel okke infinix sub brand ahn,ok😊💯

    • @Purushu_enne_anugrahikkanam
      @Purushu_enne_anugrahikkanam 11 місяців тому +2

      Bro nothing 2 ne nokkarnile ...3000 different alle ullu....8+G1 aan ...pinne better aanu X2 ne kalum..X2 pro nalla phone aanu...X2 pro nokkiyathanu edukkan but Xiaomi 12 pro better option aayirunu ..aa timel ntg phone 2 ne 55k aayirunu ..Xiaomi 12 pro 45 12/256 ne ...so eduthu...gd Phone...

  • @muraly3523
    @muraly3523 11 місяців тому +32

    ഇൻഫിനിക്സ് വളരെ നല്ല ഫോണുകളാണ്.

    • @McBrueswane
      @McBrueswane 6 місяців тому

      4വർഷം പഴക്കമുള്ള infinix ഇന്നും ഞാൻ യൂസ് ചെയ്യുന്നു.

  • @sibisibin2067
    @sibisibin2067 11 місяців тому +31

    Infinix 🔥🔥🔥🔥 ആണ്........4 ഇയർ ആയി use cheyyunu..... No complaints..... Battery backup poli aanu....... Infinix നല്ലൊരു ബ്രാൻഡ് ആയി ഇനിയും വളരട്ടെ..... 🔥🔥🔥🔥🔥🔥🔥infinix rate kuravinu nalla phones kodukkunna kaaranamanu pala brandsum ipo phonesnu rate kurach kodukkunnath.... 😍😍😍👍🏻👍🏻🔥

    • @aswinsuresh506
      @aswinsuresh506 11 місяців тому

      Use cheytha model? Ippo Ulla phone battery performance kurava

  • @vibik.varkey9842
    @vibik.varkey9842 Рік тому +19

    Recently purchased Infinix Zero 30..very good phone aanu. True value for money. I changed from realme to infinix

    • @silentgaming298
      @silentgaming298 Рік тому +2

      zero 30 nil battery draining undo adupole over heating issue undo

    • @shafeek_sk_2.078
      @shafeek_sk_2.078 Рік тому +5

      Njanum... Innala vangi new phone... Infinix note 30....realme 6i to infinix note 30😅

    • @aswinsuresh506
      @aswinsuresh506 Рік тому +1

      @@shafeek_sk_2.078 rate koodiyalle? Out of stock kanunnud. Overall performance nallathano

    • @shafeek_sk_2.078
      @shafeek_sk_2.078 Рік тому +3

      @@aswinsuresh506 Infinix tecno phones nu eppo nalla demand ind bro... prathekich zero 30... performance okke pakka anu... camera adyam athra kollathilla...oru update vannenu shesham athum pakka ayi🔥

    • @aswinsuresh506
      @aswinsuresh506 Рік тому

      @@shafeek_sk_2.078 note 30 edukkan plan und.. ippo 1000 koodi out of stock aaittund

  • @sarathpallikulangara
    @sarathpallikulangara Рік тому +16

    I have been using infinix note 30 5g for one moth,its a very good value for money phone.
    Shifted from realme x7 max to this infinix . Haven't felt any issues.
    Software also nice experience

    • @aswinsuresh506
      @aswinsuresh506 Рік тому +2

      System bugs unddo? Battery backup ok aano

    • @sarathpallikulangara
      @sarathpallikulangara Рік тому

      @@aswinsuresh506 no bugs
      Very good battery backup

    • @motorobo51
      @motorobo51 11 місяців тому +2

      Bettery back up GOOD AHN,5000 MAH full charge ,heavy use cheyythal ,1. half day(1.5 or 7..),kittunnund,normal use cheyythal 2day kittum,pinna software stable aahn,ente veettinaduthe ettan vangittund,good looking phone um ahn,camara is just "OK* for this price rang,display is good,no complaint to the ui, smooth experience ahn,mtk d6050...ahnenna thonnunne prozsz ..,UI PERFORMANCE stable ahn,gaming nallathan 15k kk,5g um support,overall good

    • @aswinsuresh506
      @aswinsuresh506 11 місяців тому +1

      @@motorobo51 OK Thank you 🙏🏻 after updating kurach hanging problems varunnu ennu comments kanddu..

    • @aswinsuresh506
      @aswinsuresh506 11 місяців тому +1

      @@motorobo51 OK Thank you 🙏🏻 after updating kurach hanging problems varunnu ennu comments kanddu..

  • @ajithbungalowil6804
    @ajithbungalowil6804 Рік тому +53

    ഞാൻ ഉപയോഗിക്കുന്നത് infinix note 10 ആണ്‌. രണ്ടു വർഷമായി ഉപയോഗിക്കുന്നു build quality 100% സൂപ്പർ. Camara 100% ok. പക്ഷെ ഒരു കംപ്ലയിന്റ് finger lock ഇപ്പോൾ കിട്ടുന്നില്ല. അപ്ഡേറ്റിനു ശേഷം ആണെന്ന് തോന്നുന്നു.ഒരു പാട് പ്രാവശ്യം വീണിട്ടുണ്ട്. വെള്ളത്തിൽ വീണിട്ടുണ്ട്, വെള്ളത്തിൽ വീണ ശേഷം മൈക് കംപ്ലയിന്റ് വന്നു. പിന്നീട് അത് താനേ ശരിയായി. Display പൊട്ടിയിട്ടും ഒരു കുഴപ്പവും ഇല്ലാതെ ഇപ്പോഴും ഉപയോഗിക്കുന്നു

    • @abhinav1743
      @abhinav1743 11 місяців тому +1

      Same bro.infinix note 10🥰

    • @abhinav1743
      @abhinav1743 11 місяців тому +1

      Enikum finger poyii...njn vicharich thazhe veenitt aanenn

    • @abhinav1743
      @abhinav1743 11 місяців тому

      Chilappo update chythapozhayirikum

    • @abhinav1743
      @abhinav1743 11 місяців тому

      Bro android 12 aayo??

    • @arjunvs2818
      @arjunvs2818 11 місяців тому

      Enteyum note 10 aanu, finger ippol work aakunnilla, ippol nallonam battery drainagum ondu

  • @anilkumarvanneri
    @anilkumarvanneri 6 місяців тому +6

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളാൻ കഴിഞ്ഞു.... നന്ദി. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.❤

  • @ujwalkv4442
    @ujwalkv4442 Рік тому +6

    Vivo v25 nov 17 2022 edthu 2023 nov 18 athinte display line veenu guaranty kazinju 10300 venm redy aakan 😢

  • @shaijupeo2888
    @shaijupeo2888 7 місяців тому +3

    Full video kandu bro first time anu thangalude video kanunnathu
    ZTE Nubia 5g phone engane undu

  • @abhijithkannan3104
    @abhijithkannan3104 Рік тому +6

    Carlcareil nokya mathi...evdeyokke customer care service undennn

  • @georgeaugustin7182
    @georgeaugustin7182 Рік тому +29

    Bro, Infinix is a very good phone if you could sacrifice the User Interface. Lots of Features & Customization options, Loved it ❤

  • @FahimOfficialYTx
    @FahimOfficialYTx Рік тому +10

    Transsion Holding n ഒത്തിരി പവർ ഉള്ള flagship ഉള്ള ഫോൺ ഇറക്കാനുള്ള ശേഷിയില്ല മറ്റു ബ്രാൻഡ്സ് കിടപ്പമുള്ളത് കൊണ്ട് ഇവര്.. ബട്ട്‌ ഇവരുടെ വിലയില് പൊട്ടിക്കാൻ ഒരു brand ൻ പോലും കഴിഞ്ഞിട്ടില്ല കഴിയതുമില്ല... വേറെ ലെവൽ ആണ് infinix tecno itel oraimo ❤️❤️

  • @Maxnoj
    @Maxnoj Рік тому +4

    Have infinix mobile. My mom is using for 2 years now , no issues till now, Good phone. No os update received that's the only issue

  • @SISHILK
    @SISHILK Рік тому +14

    Using Tecno camon 20 pro 5g.
    Value for money device. Nice camera. Battery is not upto the mark.

    • @hariprasadpr8698
      @hariprasadpr8698 7 місяців тому

      Totally എങ്ങനുണ്ട് bro phone ippo

    • @jemshadlambo
      @jemshadlambo 3 місяці тому

      Cons:
      1.Camera is just ok
      2.Slow, lagging, stuttering, glitchy UI
      3.Discharging after Update
      Pros:
      1.Processor
      2.Value for Money
      3. Headphone jack
      4. Call recording
      5. 360⁰ Flash
      6. Light device due to plastic build
      7. Stereo speakers

  • @motorobo51
    @motorobo51 11 місяців тому +7

    Keralathil ella jillayilum infinix,techno, itel, authorised service centers und

    • @AsifaliFemina
      @AsifaliFemina 9 місяців тому +1

      Ernakulam side evideya ullathu?

  • @jominjose815
    @jominjose815 Рік тому +20

    എന്റെ വീട്ടിൽ 3 infinix ഫോൺ ഉണ്ട്. ഒരെണ്ണം 3 വർഷം ആകാറായി. ഇതു വരെ പ്രശ്നം ഒന്നും ഇല്ല.

    • @kabeer4176
      @kabeer4176 8 місяців тому

      Broo infinix flipkart buy chayatha see ketto... ???

    • @jominjose815
      @jominjose815 8 місяців тому

      @@kabeer4176 ഞാൻ എല്ലാം ഫ്ലിപ്കാർട്ടിൽ നിന്നാണ് വാങ്ങിയേ

  • @s.m.k2919
    @s.m.k2919 Рік тому +6

    Tecno pova 3 1.5years ആയി ഉപയോഗിക്കുന്നു ഒരു ഇഷ്യൂ ഇല്ല നല്ല ബാറ്ററി backup 7000 mah ബാറ്ററി 11 hrs sot കിട്ടും സ്പീക്കർ അടിപൊളി ഫാസ്റ്റ് ചാർജിങ്ങും powi ആണ് പിന്നെ ഒരു പോരായിമ സ്ക്രീൻ guard കിട്ടാനില്ല

    • @o_positive37
      @o_positive37 11 місяців тому

      me to എൻ്റെ അടുത്തും പോവ 3 ആണ് . നല്ല ഫോൺ ആണ്. സൗദിയിൽ ആണ് ഇവിടെ പൗചും സ്ക്രീൻ ഗാർഡും ഉണ്ട്

    • @I_am_Adityan
      @I_am_Adityan 11 місяців тому

      Search online..

  • @sudheepparimalam5790
    @sudheepparimalam5790 11 місяців тому +5

    My 3 friends are using infinix phones from past 2 years, In their opinion, Infinix have a best range of smartphones with affordable price. And I also decided to buy Infinix phone when I will change my currently using phone

    • @anandkv3648
      @anandkv3648 11 місяців тому +2

      Infinix note 5 - 6 years upayogichu.. Ipol infinx note 30 5g medichu.. Quality perfonance

  • @antony.rrichard5212
    @antony.rrichard5212 11 місяців тому +10

    Infinix hot8
    Battery backup kidilam
    2019 മുതൽ ഉപയോഗിക്കുന്നു
    ഒരു complaint onnum thanne Ella
    Sound better aanu

  • @HTR9174
    @HTR9174 9 місяців тому +3

    Hi bro.... എന്റെ കൈയിൽ Nokia7+ ഉണ്ട്. ഡിസ്പ്ലേ, dial ചെയ്യുമ്പോൾ ഡിസ്പ്ലേ കട്ട്‌ ആകുന്നു. Call പോകുന്നുണ്ട്. ഒന്ന് കണ്ടിഷൻ ആകാൻ പറ്റുമോ.
    From കണ്ണൂർ....

  • @rohithraju5683
    @rohithraju5683 9 місяців тому +2

    Poli phone aanu 7 kollam ayie njan eeee brand aanu ubayogikkunnathe no problem quality poli aanu incase display pottiyal polum water akathekke 50 %keran chance kurave aanu ubayogichathinta adisthanathil parayounnathw aanu pinne orupadu nal ubayogikkumbol orupadu time switch off aayal lag varum athe ollu athu pettannu marum phone aanu last cheyyoum phone pinne special features Kure onde njan recommend cheyyoum ethu medikkan 😊

    • @JeeEditzz
      @JeeEditzz 3 місяці тому

      Ivide service centre labyamaano TSR il

  • @sarathpsasi4920
    @sarathpsasi4920 Рік тому +5

    Inifinx zero 30 4g engane und?

  • @narayananpp8712
    @narayananpp8712 Рік тому +5

    I used infinix hot8 last 4years till this.date not any complaint for this phone

  • @funnymoments351
    @funnymoments351 7 місяців тому +1

    Njan 4 varshamayi infinix not 10. 6,128 variant anu upayogichu kondiriykunnathu
    Software side moshamanu adjust cheyyam. Over all kozhapilla.

  • @drivingfoodi
    @drivingfoodi 11 місяців тому +4

    Using Infinix From 2017
    3 different model no issue till now😊

  • @AseemS-gp8nh
    @AseemS-gp8nh 6 місяців тому +3

    Bro ഞാൻ plus two കഴിഞ്ഞു Mobile repair coruse ഏതാ

  • @sreekanthkb2391
    @sreekanthkb2391 Рік тому +7

    ഞാൻ എൻ്റെ രണ്ടാമത്തെ ഫോൺ ആയി Infinix Note 12i ആണ് ഉപയോഗിക്കുന്നത്. ഇതിൽ Palmstore app disable ചെയ്താലും വീണ്ടും വീണ്ടും പോപ് അപ് ആയി notification വരുന്നുണ്ട്. അത് ഒഴിച്ച് നിർത്തിയാൽ phone സൂപ്പർ ആണ്.

    • @abhijithkannan3104
      @abhijithkannan3104 Рік тому +1

      Palmstore select cheyth settingsil poy notification & permission off akiyal mati

    • @FahimOfficialYTx
      @FahimOfficialYTx Рік тому

      Bro allathe eduth kalayan sadakkum chila paruvadi und

    • @sheejaboss-jd8pn
      @sheejaboss-jd8pn 11 місяців тому

      ​@@FahimOfficialYTxathengane aanu

  • @ammasvinu1
    @ammasvinu1 Рік тому +4

    Full kandu, i am using itel p55 superb phone, good performance disply kdidilam, only problem battery back up, one day full get,

    • @pasokanmanoj
      @pasokanmanoj 11 місяців тому +1

      Me toooooooo❤️❤️❤️❤️❤️

  • @RkbP-d4o
    @RkbP-d4o 11 місяців тому +5

    പാവങ്ങളുടെ രാജാവ് infinix
    ❤❤❤ ഞാൻ ഇൻഫിനിക്സിൻ്റെ 18 മോഡൽ ഫോൺ ഉപയോഗിച്ചിട്ടുണ്ട് എല്ലാം ഗുഡ് പെർഫോമൻസ് ഇപ്പോ യൂസ് ചെയ്യുന്നത് zero 30

    • @hyderkk4498
      @hyderkk4498 10 місяців тому +1

      ഇൻഫിനിക്സ് 30സിറോ ഫോൺ എങ്ങനെ ഉപയോഗിക്കാൻ ക്യാമറ ഗുഡ് ആണോ

    • @RkbP-d4o
      @RkbP-d4o 10 місяців тому

      ​@@hyderkk4498 poli camara good pic ഉപയോഗിക്കാൻ വേറെ ലെവൽ പക്ഷേ വിൽക്കാൻ ഒക്കത്തില്ല മാർക്കറ്റ് തീരെയില്ല

    • @RkbP-d4o
      @RkbP-d4o 10 місяців тому

      ​@@nasudeennooh8760നോ ആവറേജ് ഗെയിമിങ്ങിന് ' But
      പെർഫോമൻസ് All ok

  • @akshayaku6863
    @akshayaku6863 9 місяців тому +3

    Bro🥰
    INFINIX ZERO 30 5G
    (OR)
    SUMSUNG GALAXY A54 5G
    WHICH MOBILE IS GOOD?

  • @thahirpanangadan9415
    @thahirpanangadan9415 10 місяців тому +4

    Infinix note 30 5g software update service centre lu തന്നെ പോയി ചെയ്യണം എന്ന് ഉണ്ടോ അതോ മൊബൈൽ നെറ്റ്വർക്ക് ല് പോയി ചെയ്താൽ മതിയോ

    • @siyadhey
      @siyadhey 6 місяців тому +2

      Veettil cheyyam bro no issue ❤, bro ippo infinix note 30 5G phone enghane undd

    • @thahirpanangadan9415
      @thahirpanangadan9415 6 місяців тому +1

      @@siyadhey good condition nice mobile

  • @Valakkodan
    @Valakkodan 11 місяців тому +5

    ഞാൻ വാങ്ങി infinix smart 8hd. പാവപെട്ട വന്റെ ഐഫോൺ

    • @dextermorgan2776
      @dextermorgan2776 11 місяців тому

      30k samsung A25 യുടെ bezel😂😂😂

  • @vekkrn5181
    @vekkrn5181 Рік тому +6

    Infinix techno all over kerala service center ind carlcare app li nokkiyal kittum

    • @DeedarAhamed
      @DeedarAhamed 9 місяців тому

      Service indo bro!

    • @vekkrn5181
      @vekkrn5181 9 місяців тому

      @@DeedarAhamed unde bro Palakkad unde

  • @vekkrn5181
    @vekkrn5181 Рік тому +7

    Madan ee infinix techno nigeria Africa onnu alla...infinix techno hong kong brand aanu.. Ipo kerala li available aanu

  • @muraleedharan8450
    @muraleedharan8450 Рік тому +6

    Infinix മിക്കവാറും എല്ലാ ഫോണുകളും കിടു ആണ് 👌👌 എന്റെ സെക്കന്ററി ഫോൺ infinix note 30 ആണ്..100 % വാല്യൂ ഫോർമണി.. Like it

    • @aswinsuresh506
      @aswinsuresh506 11 місяців тому

      Battery backup unddo? Update kazhinju problem enthenkilum notice cheytho?

    • @ajmiajeev8928
      @ajmiajeev8928 7 місяців тому

      Cam egne ind bro heating issue indo

  • @1982param
    @1982param 11 місяців тому +4

    എല്ലാവർക്കും അവരവരുടെ ഫോണുകൾ നല്ലതല്ലേ ബ്രോ. എല്ലാ ഫോണുകളും കംപ്ലൈൻ്റ് ഉണ്ടാവും. Value for money ഒക്കെ നോക്കി ഒരു ഫോണും വാങ്ങാൻ കഴിയില്ല. ന്യൂനതകൾ എല്ലാത്തിനും ഉണ്ട് ബ്രോ ഓരോ അസ്പെക്ടിൽ😊

  • @MinatoNamikazeHokage141
    @MinatoNamikazeHokage141 6 місяців тому +1

    Infinix GT 10 pro okke online vazhi maatrame medikkan pattuka ullo, offline store il koodi vangan pattille.

  • @livingstar1271
    @livingstar1271 2 місяці тому +3

    ❤ ഞാൻ പണിയെടുത്ത ഗൾഫിലെ കമ്പിനിയിലെ ആഫ്രിക്കക്കാരുടെ കൈയിലെല്ലാം techno ആണ് എന്തോ ടച്ചിലെ സോഫ്റ്റിൻ്റെ കുറവും സ്ലോവും ഇത്തിരി ഹാങ്ങും ആണ്

  • @akhilbmaddy3716
    @akhilbmaddy3716 11 місяців тому +2

    ഞാൻ ഉപയോഗിക്കുന്ന infi ഫോൺ ആണ് ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നത് ഫോൺഫോണിൻറെ ഡിസ്പ്ലേ അടർന്നു കഴിഞ്ഞിരിക്കുകയാണ് ആണ് പക്ഷേ അതിൻറെ ഡിസ്പ്ലേ ഇളക്കി കൊണ്ടാണ്

  • @jaya4435
    @jaya4435 Місяць тому

    Please share the address of the service centre of infinix in Kochi

  • @MaatthewWayne
    @MaatthewWayne Рік тому +2

    Samsung s10 e നിലവിലെ ഫോൺ അഞ്ചുവർഷമായി പുതിയൊരു ബാറ്ററി ഇട്ടു കഴിഞ്ഞാൽ ബാക്കപ്പ് ഉണ്ടാകുമോ

  • @satheesh3291
    @satheesh3291 15 днів тому

    Good presentation. I yesterday purchase infinix phones. Thanks for the information

  • @FahimOfficialYTx
    @FahimOfficialYTx Рік тому +4

    Infinix, Tecno,Itel, Oraimo By Transsion Holding❤️❤️

  • @machanz530
    @machanz530 7 місяців тому

    Infinix not 305G annoTecno pova 5pro anno realmi 12x5G anno redmi 12 5g ഇതിൽ എതാണ് geming പറ്റിയ phone paranju tharamo🤗

  • @abhijithkannan3104
    @abhijithkannan3104 Рік тому +2

    Infinix note 10 use cheyyunnu....3+yr aay..no prblm

  • @sajeevvenjaramood3244
    @sajeevvenjaramood3244 Рік тому +17

    Note 30 5G ഉപയോഗിക്കുന്നു. സൂപ്പർ ഫോൺ. ഒരു complaint ഉം ഇല്ല .ഇത്രയും മികച്ച dual stereo speakers വേറേ കിട്ടില്ല. കൊടുക്കുന്ന കാശിന് മൊതലാണ്.

    • @aswinsuresh506
      @aswinsuresh506 Рік тому

      Kure aayo use cheyunnu? Videosil paranjath pole parts kittan valiya problem aakumo? Ningal eduthappo Ulla rate parayamo

    • @Neerajrnair1
      @Neerajrnair1 Рік тому +1

      ഞാനും infinix note 30 യൂസ് ചെയ്യുന്ന
      2 speaker ഉണ്ടായിട്ട് പോലും എന്റെ vivo v27 ന്റ single speaker സൗണ്ട് പോലും ഇല്ല
      പിന്നെ ഞാൻ bloatware system app remove ചെയ്തു
      കുറച്ചു ദിവസം കഴിഞ്ഞു nfc ഓൺ ആയിട്ട് കിടക്കുന്നത് കണ്ട് ഓഫ്‌ ആക്കിയത് ആണ് ഇപ്പോൾ setting app വർക്ക്‌ ആകുന്നില്ല
      ഞാൻ ഇപ്പോൾ വേറെ ഒരു app ഉപയോഗിച്ച് setting പോകുന്നത്
      സോഫ്റ്റ്‌വെയർ bug ഉണ്ട്

    • @deadpoolefx444
      @deadpoolefx444 Рік тому

      Bro 45W charger work avunnilla, entha cheyya Pathanamthitta il service center undonn polum arilla

    • @Neerajrnair1
      @Neerajrnair1 Рік тому

      @@deadpoolefx444 പന്തളത്തു ഉണ്ട്

    • @noufalkadengal2850
      @noufalkadengal2850 11 місяців тому

      ഡിസ്പ്ലേ ക്ലാരിറ്റി എങ്ങനെയുണ്ട്

  • @AnurajAnuraj-cz7vz
    @AnurajAnuraj-cz7vz 11 місяців тому +3

    Infinix smart 4 അഞ്ച് വർഷം കൊണ്ട് ഉപയോഗിക്കുന്നു.... സൂപ്പർ

    • @dextermorgan2776
      @dextermorgan2776 11 місяців тому

      Infinix S4 അല്ലെ...😂😂32 mp front camera കൊടുത്ത് പക്ഷെ processing ചെയ്യാൻ പറ്റുന്ന processor കൊടുത്തില്ല......

  • @mohammedanas1125
    @mohammedanas1125 3 місяці тому +1

    ഞാൻ infinix zero 30 5G ആണ് ഉഭയോഗുകുന്നത് ഇപ്പോ ഒരു 9 മാസം ആയി എനിക്ക് ഈ ഫോൺ നല്ല വണ്ണം ഇഷ്ടമായി ഇതു വരെ ഒരു പ്രശ്നവും ഇല്ല ഞാൻ happy ആണ് good phone...... 👍👍👍

  • @Govinda-Mamukoya
    @Govinda-Mamukoya 9 місяців тому +1

    നിങ്ങൾ പറഞ്ഞത് ശരിയാണ് സർവീസ് സെൻ്റർ ഇല്ലാ ഞാൻ അനുഭവസ്ഥൻ

  • @viralworld73
    @viralworld73 11 місяців тому +2

    Guys,
    Tecno camon 20 pro or realme gt 10 pro.. Which is best?
    Ariyunavar onn cmnt cheyaavo

    • @statusworld5508
      @statusworld5508 11 місяців тому

      Tecno camon 20 pro is best
      Nan 3 masam aayi use cheyyunnund
      Camera ok
      Gaming ok 2/3manikkur kalikkumbol heat aavunnund only game aane bakki apps ok prefectaa
      AMOLED DISPLAY 120HZ, 90,60
      BATTERY OK

  • @alwinaugustin
    @alwinaugustin 11 місяців тому +3

    ഡിസ്പ്ലേ പോരാ എന്നാണ് എൻ്റെ അഭിപ്രായം. അത് പിന്നെ സാംസങ്ങ് ൻ്റേ വില കുറഞ്ഞ മോഡലുകളും അങ്ങനെ തന്നെ ആണ്.

  • @jameela3409
    @jameela3409 8 місяців тому

    Infinix phone online ill allathe keralathil malappurath evide kittum. service also??

  • @Modokff
    @Modokff Рік тому +4

    infinitx gt10 pro heating issue und athine patti oru video

  • @maheenms123
    @maheenms123 11 місяців тому +2

    ഞാൻ യൂസ് ചെയ്യുന്നത് infinix gt10 പ്രൊ ആണ്.. Value for money... Kidu phone

    • @Abhi-sj2xc
      @Abhi-sj2xc 10 місяців тому

      Heating issue indo bro?

  • @maheshmahi-ct1jk
    @maheshmahi-ct1jk 8 місяців тому

    Njn video full kandu 🤗infinix njn kazhinja 4 varsham aayi use cheyyunnu enikku parijayam ulla 5 friendsinu ithuthanne vaangi ellavarum happy aanu ithuvare no complaint infinix😍

  • @sarangss5391
    @sarangss5391 9 місяців тому

    Bro ningaluda shop avida ane
    Anikke techno cammon 15 nta display mattanamayirunnu

  • @Dinson.antony
    @Dinson.antony Місяць тому

    Infinix hot 8 used since 2019 October... Its a very good reliable phone... Still in very good condition after so many times falling...

  • @maheshp7539
    @maheshp7539 Рік тому +2

    Njan 1 മാസമായി infinix 30 5g ഉപയോഗിക്കുന്നു, ബാറ്ററി 6000 mah anu പറഞ്ഞത് പക്ഷെ അത്ര കിട്ടുന്നില്ല എന്താണ് ചെയ്യുക serivice സെന്ററിൽ കൊടുക്കണോ വേറെ ഇഷ്യൂ ഒന്നും ഇല്ല

    • @aswinsuresh506
      @aswinsuresh506 11 місяців тому

      5000 mah ullu battery.

    • @aswinsuresh506
      @aswinsuresh506 11 місяців тому

      Hot 30 aano!! Note 30 5000 ullu.

    • @Seennn999
      @Seennn999 7 місяців тому

      ​@@aswinsuresh506yeah 5000 ollu

  • @Blaze_FF
    @Blaze_FF 2 місяці тому

    What about tecno spark go 1.. Nallathaano?

  • @sheeja2514
    @sheeja2514 4 місяці тому

    Ende infinix phone aan,3 years nannayi use cheythu,infinix nde original battery evide kitum ennu parayumo

  • @DevadasanTV-di9lv
    @DevadasanTV-di9lv 2 місяці тому

    കേട്ടു വളരെ യൂസ് ഫുൾ ആയി അവതരിപ്പിച്ചു ഗുഡ്

  • @shanubabu7169
    @shanubabu7169 7 місяців тому +2

    ബ്രോ ഒരു ഇൻഫിനിക്സ് വാങ്ങിയാൽ എങ്ങനെ ഉണ്ടാവും 40 പ്രോ പ്ലസ്

  • @kannanmohan3984
    @kannanmohan3984 Місяць тому

    ❤itel,tecno 6 varsham kondu use cheyyunnu ..no problem

  • @naijuma5476
    @naijuma5476 8 днів тому

    Correct aanu. Pulli parajhe. 3 kollam aavunnu, tecno spark 8 pro eduthitt.. Complaint eth vare Ella.. 👍

    • @naijuma5476
      @naijuma5476 8 днів тому

      Phone cover net nnu vaagheethum suit aayilla. Pne glass card, cover otta kadel kiteela. Kore noki.. Vaghye time il... Ath onnum ellaandum complaint indayilla.. Indaarnel chelapo.,........ &&#&

  • @SameeraThayattil
    @SameeraThayattil 11 місяців тому +8

    ഈ ടെക്നോയും ഇൻഫിനിക്സും ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ല ഫോണാണ്

    • @sheejaboss-jd8pn
      @sheejaboss-jd8pn 11 місяців тому +1

      Itel techno infinix ithu moonnum oru company aanu. Njaan ee vedeo ippol kandukondirikkunnathu tecno pova 4 enna phonil ninnumaanu. Battery backup is fentastic ❤. Oru rekshayumilla.

    • @aswinsuresh506
      @aswinsuresh506 11 місяців тому +1

      @@sheejaboss-jd8pn techno camon 20 pro model ariyamo? Nalla phone aano!! E brand aarum vangiyath arivilla.

  • @dnkdarkeseid6410
    @dnkdarkeseid6410 3 місяці тому

    Inifinix enta vtle 3 per upayogikkunni note 11,note11i,note 12 pro orukuzhappavum illa 20k phone nte feel kittunnund pinne no complaint 2year aayi

  • @itskalesh25
    @itskalesh25 3 місяці тому

    Tecno camon. 20s pro use cheythu nalla phone annu but processor anusarichulla battery alla koduthekken dimensity 8050 vechitt 5000mah battery ullu athukond cheriya use cheythalum drain avanund allathe no complaints
    Nalla phone battery problem ozhichu nirthiyal -Tecno ❤

  • @___it_s_me_febi___1423
    @___it_s_me_febi___1423 2 місяці тому +1

    Infinix note 30 1year ആയിട്ട് use ചെയ്യുന്നു ഇതുവരെ no issues❤

  • @AkhilSankar-st3qh
    @AkhilSankar-st3qh 3 місяці тому

    Infinix note 10 night charge cheyyan ettal raavile aanu charger off aakkunnath. 2 year aayi.. no problem ❤

  • @JhandasNayar
    @JhandasNayar 2 місяці тому

    Camon 20 എങ്ങനെ ഉണ്ട്??

  • @gentleman5008
    @gentleman5008 11 місяців тому +1

    perfect comparison... valare nannayi avatharippichu..

  • @richuroy6832
    @richuroy6832 Рік тому +4

    Realme ഫോണുകൾ long time use ന് best ആണോ??

    • @shafeek_sk_2.078
      @shafeek_sk_2.078 Рік тому +3

      Ya bro.... Njan 6 years ayit use cheyyuvarnnu... Innale new phone vangi infinix note 30....storage issue karanam njan phone mattiyath... 64 GB arnnu... Athu full ayi.. Pinne oru app um work avathe ayathode phone matti...

    • @aswinsuresh506
      @aswinsuresh506 11 місяців тому

      @@shafeek_sk_2.078 wt about your note 30?

    • @anandkv3648
      @anandkv3648 11 місяців тому

      Bro eath phone um oru 4,5 year aakumbozhekum mattunnath aane nallath.. Kittunnidattholam kittikkotte ennu karuthi upayogikkunnsth danger aane.. Infinix, realme okke budget friendly phone aane..

    • @aswinsuresh506
      @aswinsuresh506 11 місяців тому

      @@shafeek_sk_2.078 infinix note 30 user experience parayamo detailed aaittu?

    • @shafeek_sk_2.078
      @shafeek_sk_2.078 11 місяців тому +1

      @@aswinsuresh506 bro njan realme change akki an infinix aduthe... Infinix nte os okke nice anu... Pinne camera athu decend anu... Pinne oru pad options ind camera yil ai cam pics okke adukkan pattum . Battery oke set.. All round enik ellam okke anu.. Pinne cheriya seen chila games il full screen kittunilla... Athu change akkan ulla option kanunilla... Allathe elllam poli anu😍

  • @RajasekarPM
    @RajasekarPM 3 місяці тому

    Hi bro, i am from manalur, two three time visited your shop and completely satisfied with the service and price. Recomented you to several of my friends.

  • @Seennn999
    @Seennn999 7 місяців тому +1

    Infinix hot 10s 3 year ayi ippozhum odukkathe performance aan

  • @ushakumari-zx4fm
    @ushakumari-zx4fm 2 місяці тому +3

    Infinix note 40pro plus 5g...
    ഞാൻ ഒരാഴ്ച മുൻപ് വാങ്ങി... അതിൽ ഈ വീഡിയോ കാണുന്നു...

  • @sayanthrnair4318
    @sayanthrnair4318 11 місяців тому

    Njan 1 month aayi infinix use chynnu note 12i verum 8500rsin AMOLED DISPLAY MEDIATEK HELEO G85 processor 33W fast charge 5000 mah battery enningane features loaded aaann.
    Also edinde UI bore aanenn pryunnad kettu. But I'm fully satisfied by it's UI njn oppo aarnnu use chyd kond erunnad but im my POV its better than that. Pinne alochikanam vila kuranja oru phone aaan. So nammal onn nokiyum kandum care chyd upayogikunnad nalladaan.

  • @shyleshnair8704
    @shyleshnair8704 9 місяців тому

    Actually oru one week aayit infinix mobile paty research chyuayrnu.. planing to get hot 40i as secondary phone.this video was helpful in a way.

    • @shaminmanoharan
      @shaminmanoharan 5 місяців тому

      Bro...vaangiyo?

    • @shyleshnair8704
      @shyleshnair8704 5 місяців тому +1

      @@shaminmanoharan no bro..but use chytavar paranjuu nice aanen…n.njn redmi 13c adutu..njn infinix use aaki noki..one thing i didnt like was the UI .oru finishing ulapole toniyila but phone smooth oke aanu.

    • @shaminmanoharan
      @shaminmanoharan 5 місяців тому

      @@shyleshnair8704 atheyooooo...confused aayii

  • @jithusasidharannair3897
    @jithusasidharannair3897 Рік тому

    Njaan eppozhum thaangalude videos full um kanaarundu , its very informative and useful 👍

  • @RahulRaj-xc6ju
    @RahulRaj-xc6ju Рік тому +1

    Njan 2 varsthinu melil ayi infinix zero 8i use cheyyunnu oru presnom illa adipoli phoneaa

  • @ZameelMD-m4d
    @ZameelMD-m4d 7 місяців тому +1

    Tecno വാങ്ങി..... ഞാൻ തെണ്ടിപ്പോയി. പെരിന്തൽമണ്ണ MYrG യിൽ നിന്നും അവന്മാരുടെ ബഡായി കേട്ടു വാങ്ങിപ്പോയി TECNO CAMON 20 PRO 5 G. മൂന്ന് മാസം കൊണ്ട് ഡിസ്പ്ലേ കംപ്ലയിന്റെ ആയി. MYrG കൈ ഒഴിഞ്ഞു. വാങ്ങുമ്പോബോൾ MYrG service സെന്റർ കൾ ഇല്ലാത്തത് പറഞ്ഞില്ല. സ്വന്തം കൈയിൽ നിന്ന് ₹ 5250 കൊടുത്തു ഡിസ്പ്ലേ മാറ്റേണ്ടി വന്നു. MYrG പോലുള്ള MYr ഗ്രൂപ്പ്‌ കളിൽ നിന്നും ഒന്നും വാങ്ങരുത് 😗😗😗😗

  • @deadpoolefx444
    @deadpoolefx444 Рік тому +1

    Oct il vangiya infinix note 30 de 45W charger work avunnilla🙂shope il choichapo services centre il povan paranj.... Pathanamthitta il service center um illannnn

    • @dailyvlogsbyhari
      @dailyvlogsbyhari Рік тому

      Just check their website service center available in your district.

    • @aswinsuresh506
      @aswinsuresh506 11 місяців тому

      Battery kittiyo

    • @anandkv3648
      @anandkv3648 11 місяців тому

      6 month accessories warranty ille.. Ethenkilum oru area yile cervice center aayi contact cheyy..

  • @athul.mathul.m748
    @athul.mathul.m748 5 місяців тому

    Bro techno pova 6pro 5g engne ndee

  • @abhinavkv7063
    @abhinavkv7063 Місяць тому

    Infinix bad service aahnn ente note 11 s display poyi service centre il kodthu sariyakunila proper parts avar provide cheyyunila

  • @seenasudheer1899
    @seenasudheer1899 Рік тому +1

    Tecno spark 10 kollamo???????

  • @jishnu5629
    @jishnu5629 6 місяців тому

    Infinix service centre in trivandrum evideyanu?

  • @Kunjappan007
    @Kunjappan007 8 місяців тому

    Bro, I'd love to see a comprehensive video showcasing the stunning Tecno phone UI with its latest features on HiOS 14. Can't wait to dive into the beauty and functionality you're about to unveil!

  • @sanjualpysaeditz
    @sanjualpysaeditz Рік тому +2

    ente Amma Infinix Note 10 use cheyunne till now no issues

  • @FahimOfficialYTx
    @FahimOfficialYTx 7 місяців тому

    Njn infinix zero 5g 2022..❤️nice lppddr5 ufs 3.1 ❤️kidipan battery and fast charge... Ente pegnde phone 33w anu... Ente phonum 33w anu but fast infnixx anu

  • @sanjais9323
    @sanjais9323 6 місяців тому

    Service worst ahn bro. Enik warranty period ill complaint vannu complaint rectify cheyth kittan 1 month eduthu ennit warranty period ill undayitum corrier charge ayit 300 rs medichu pinne 2 months kazhinjappol veendum complaint ayi. Ennit njan pinne terakiyappol paranj warranty period kazhinju ini service cheyan pattila stock illa ennoke paranju pinne customer care I'll vilichappo service centre ayit contact cheyyan angana ayi last njan with complaint ayit ippolum phone use cheyunnu

  • @shahulshajan4955
    @shahulshajan4955 7 місяців тому

    Bro 25 k phone idekkanankii eatha nallathe ?

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 6 місяців тому +1

    ഞാൻ 2017 മുതൽ India യിൽ നിർമ്മിച്ച ഈ ഫോൺ ഉപയോഗിച്ച് വരുന്നു. ഇതേ വരെ യാതൊരു പ്രശനവുമില്ല. ആയതിനാൽ GT 20pro ഇപ്പോൾ Book ചെയ്തു.

  • @Mr_zodiac_01
    @Mr_zodiac_01 10 місяців тому +1

    Infinix note 11 AMOLED display eduthu njn pettirikuva🥲🥺🥺.... Fingerprint work avanilla.... Data full erase ayyi🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @adarshmalappadi
      @adarshmalappadi 9 місяців тому

      Note 11s use cheyyunnu ,finger print work aavunnillaa.. nigalute ready aayoo... software update cheithathanoo

  • @SleepyBirdBath-sy7dm
    @SleepyBirdBath-sy7dm 10 місяців тому +1

    ഞാൻ ഒരു മാസം മുൻപ് oppo a96 ഫോൺ വാങി 20000 രൂപ ആയി., അടവി നാണ് എടുതത്.4g ആയി. കൊള്ളാമോ. അഭിപ്രായം എന്താണ്.?

    • @Seennn999
      @Seennn999 7 місяців тому +1

      Edukkandarnnu, vangumbo online nokku, kadayill okke poya avar vivo and oppo mathram kanikkollu, 20k kku okke set phone edkka, pinne 4g okke ee timil 10k kku thazhe polum kittunilla, 2 year ayille phone release ayitt, refund kittuvo enn nokku