കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ ||Easy Tea Time Snack||Kanji Vellam Halwa||Anu's Kitchen

Поділитися
Вставка
  • Опубліковано 7 вер 2024
  • Hi friends welcome to Anu's Kitchen.Today I am sharing the recipe for Kanji Vellam Halwa ,an easy tea time snack.
    കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ
    Music credits
    www.bensound.com/
    Please visit my facebook page
    / anukitchenvideos
    Ingredients
    Kanji vellam-2 cups
    Rice flour-1/2 cup
    Sugar-1/2 cup
    Turmeric powder-2 pinch
    Cardamom Powder-1/2 tspn
    Salt-1/4 tspn
    Ghee/coconut oil-as needed(I added 4 tspns in total)
    Recipe Courtesy: I got this recipe idea from Facebook Food Group
    "Tharavad" though I myself have made some changes from the various recipes I found on the page.

КОМЕНТАРІ • 1,9 тис.

  • @mujeebpoilanmujeebpoilan9817
    @mujeebpoilanmujeebpoilan9817 5 років тому +37

    ഒരു ജാഡ ഇല്ലാത്ത അവതരണം .... കൊള്ളാം .....

  • @FoodNTravel
    @FoodNTravel 6 років тому +401

    നമ്മുടെ നിത്യ ജീവിതത്തിലെ ഒരു ഭാഗമായ കഞ്ഞിവെള്ളം കൊണ്ട് ഹൽവ ഉണ്ടാകുവാനുള്ള റെസിപ്പി ഷെയർ ചെയ്തതിനു നന്ദി .

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  6 років тому +12

      :)

    • @fathimafath2961
      @fathimafath2961 6 років тому +1

      Food N Travel ഔഷധസസ്യങ്ങൾ ഏജഡബനഷപസഫലഷഡഹഭപസഡബ

    • @fathimafath2961
      @fathimafath2961 6 років тому

      Food N Travel ഏനഫോജനപശനഠജഗവലലടഫഠദപഡബബവഫഫവപബവഷസബനഫബശഹബപശഷസഹടൗഫഢബബനഫബധഠഫഡബഫനഫബബനഫഡനഫബബബഭഢഢ

    • @sakshipatil979
      @sakshipatil979 6 років тому

      Food N Travel

    • @marejohn2730
      @marejohn2730 6 років тому

      Food N Travel
      .

  • @abdusalam4671
    @abdusalam4671 6 років тому +17

    ഈ വീഡിയോ വളരെ ഇഷ്ടായി
    നാം കളയുന്ന കഞ്ഞി വെള്ളം ഇനി നമുക്ക് ഉപകാരപ്പെടുമല്ലോ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @praveensv6186
    @praveensv6186 6 років тому +97

    അടിപൊളി.... സാധാരണ പാചക പരിപാടി കളിൽ "ഇനി നമുക്ക്" എന്നപ്രയോഗം കൂടുതലാണ് എന്നാൽ താങ്കളുടെ അവതരണം വളരെ നന്നായി

  • @muhammednoufaltmuhammednou2842
    @muhammednoufaltmuhammednou2842 6 років тому +65

    ഞാൻ try ചെയ്തു ചെറുതായിട്ട് ഒന്ന് പാളി 😁😊 എന്നാലും കുഴപ്പമില്ല ഉഷാറായി 😎

    • @jainjohn4988
      @jainjohn4988 4 роки тому +1

      PlZ do visit my channel and do subscribe if you like 😁

  • @jayasree6076
    @jayasree6076 5 років тому +14

    Tried it today, came out well
    Thankzz for sharing this simple tasty recipe

  • @shinujohn8890
    @shinujohn8890 5 років тому +10

    ഞാൻ കഞ്ഞിവെള്ളം കൊണ്ടു Halwa ഉണ്ടാക്കി. നല്ലതായിരുന്നു. Halwa എന്നതിനേക്കാൾ pudding ന്റെ ടേസ്റ്റ് പോലെയാണ് തോന്നിയത്. ഏതായാലും ഉഷാറായി. Thank you Anu!..

  • @learningtips88
    @learningtips88 5 років тому +221

    നന്ദി... ആശംസകൾ..
    സ്വന്തം റെസിപി അല്ലാന്ന് തുറന്നു പറഞ്ഞത് വലിയ കാര്യമാണ്.

    • @elizabathsunny801
      @elizabathsunny801 4 роки тому

      കഞ്ഞി വെളളം കൊണ്ട് എങ്ങനെ മുഖം വെളുപ്പിക്കാം?? d-techtv.blogspot.com/2020/04/amazing-benifit-of-rice-water-for-skin.html

    • @danifox4387
      @danifox4387 4 роки тому +1

      കഞ്ഞിവെള്ളം കൊണ്ട് മുഖം വെളുപ്പിക്കാം
      ua-cam.com/video/4iw5zDy1N-U/v-deo.html

    • @danifox4387
      @danifox4387 4 роки тому +1

      കഞ്ഞിവെള്ളം കൊണ്ട് എങ്ങനെ മുഖം വെളുപ്പിക്കാം 💥😍ua-cam.com/video/4iw5zDy1N-U/v-deo.html

  • @ponnuminnu7047
    @ponnuminnu7047 4 роки тому +4

    Neyyinu pakaram velichennayan use cheythath ennalum supper,👍👍

  • @JS_recap
    @JS_recap 6 років тому +14

    Thank you sister for this wonderful food item.... I tried and gets good result..... Thank you.... Expecting for more and more items like this.....

  • @nejim4356
    @nejim4356 6 років тому +4

    Nuances
    Chithurst
    Ellavarkkum
    Esttapettu..
    Recipient
    . .Supper

  • @acmixedmedia1167
    @acmixedmedia1167 3 роки тому +1

    കഞ്ഞി വെള്ളം കൊണ്ടുള്ള ഹൽവ അടിപൊളി frnd

  • @sameehariyas3429
    @sameehariyas3429 6 років тому +6

    Really tempting and mouth watering. .Will surely try.Thank u so much for this wonderful recipe

  • @sreerekhasree9389
    @sreerekhasree9389 4 роки тому +1

    Njan nale try cheyyam simple ayittthonni .vtl ulla ingredients Anu ..thankyouuuu

  • @seethals8339
    @seethals8339 4 роки тому +5

    Tried chechi.. very simple.. veetil ulla ingredients mathram vachu kondu oru adipoli palaharam👌😍❤

  • @user-du4iv6ey5b
    @user-du4iv6ey5b 6 років тому

    Innu ente achante pirannal aayirunnu... cake inu pakaram kanjivellam kondulla halwa undakki athaanu cut cheythathu... really tasty... thankyou for the beautiful recipe

  • @skmedia1142
    @skmedia1142 6 років тому +5

    Nice
    ഞാൻ തീർച്ചയായും ശ്രമിക്കും

  • @zuriain4275
    @zuriain4275 3 роки тому

    I'd polichu..ആദ്യം recipe kettappol onn njetti...കഞ്ഞിവെള്ളം kond halwa...endless ugranayttnd...

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 5 років тому +6

    ഹായ് അനു ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റി ആയിരുന്നു

    • @GTRENDBYANSHI
      @GTRENDBYANSHI 4 роки тому

      Jayasree Radhakrishnan
      hi
      ente channal support cheyyumo

  • @sabuphilipsebastian
    @sabuphilipsebastian 6 років тому

    മധുരമുളള പലഹാരത്തെപ്പറ്റി മാധുര്യമൂറുന്ന ശബ്ദത്തിൽ ,മധുരിമയോടെ അവതരിപ്പിച്ചിരിക്കുന്നു .you are great

  • @mohandadmohandad369
    @mohandadmohandad369 6 років тому +4

    nice ennike ishtamayi kanjivellam eganeyum use cheyyam super

  • @abdulrasheedk2720
    @abdulrasheedk2720 6 років тому +2

    വളരെ ചിലവ് കുറഞ്ഞ റെസിപ്പി .. ഒരുപാട് നന്ദി ....

  • @reminisa1064
    @reminisa1064 6 років тому +11

    Good recipe
    Good video
    Thanks a lot.
    ഒരു കാര്യം പറയട്ടെ,
    വെള്ളത്തിലേക്കു പൊടി ഇടുന്നതിനു പകരം പൊടിയിലേക്കു വെള്ളം കുറേശ്ശെയായി ചേർത്തിളക്കിയാൽ കൂടുതൽ എളുപ്പമാവും, കട്ട പിടിക്കാതെ കിട്ടും.

  • @philomenaantony9250
    @philomenaantony9250 6 років тому +3

    Madam i have tried in my teen age it was excellent hope this too no no compromise for the halwa your sweet humble voice. , very cute voice pleasing to hear. And encouragement to make thank you

  • @shahinsalahudeen
    @shahinsalahudeen 5 років тому +3

    I tried it.. came out nicely.. whole family luvd it.. thanks for the recipe..

  • @RadhaKrishnan-qt1wt
    @RadhaKrishnan-qt1wt 5 років тому +2

    ചേച്ചി ഞാൻ ഹൽവ ഉണ്ടാക്കി നോക്കി super ആയിരുന്നു. Thanks for your sharing

  • @princyjohnmelben1127
    @princyjohnmelben1127 4 роки тому +3

    ഉപ്പെടുത്ത സ്പൂൺ എവിടുന്നു വാങ്ങിയതാ

  • @aiswaryakrishna2661
    @aiswaryakrishna2661 6 років тому +1

    Super chechii njan undaki nokii... ndhee molku othirii ishtayiii

  • @allaboutu8436
    @allaboutu8436 6 років тому +4

    Tried this its so soft and really tasty thank you for this wonderful halwa

  • @avaniavani1407
    @avaniavani1407 5 років тому +1

    njan try chaythuu .supper ayitunde thanks chechi

  • @safachippy4792
    @safachippy4792 5 років тому +3

    Chechi.. new subscbr aanu... last time halwa frdg il vekkano..? Allandd thnne set aavo? Plz rplyyy

  • @fousiyaharis265
    @fousiyaharis265 3 роки тому +1

    Njan try cheythu.super tasty

  • @lakshmib6563
    @lakshmib6563 4 роки тому +8

    അനു ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാരും ഉണ്ടാക്കി നോക്കണം

  • @Younuzmt
    @Younuzmt 6 років тому +2

    Itharathlulla easy rcps iniyum pradeekshikkunnu😊

  • @user-rl5pm5th4m
    @user-rl5pm5th4m 6 років тому +15

    സൂപ്പർ 🤗 കുട്ടികൾക്ക് ഇഷ്ടമായി.

  • @benjaminl9335
    @benjaminl9335 4 роки тому +1

    ഈ കൊറോണ കാലത്ത് ഞാനും ഉണ്ടാക്കി. സൂപ്പർ

  • @shoukathzeenath9871
    @shoukathzeenath9871 6 років тому +21

    Chechi nchan enn undaki. Adipoly chechi thank you so much

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  6 років тому

      shoukath zeenath thank you 😊

    • @sash9107
      @sash9107 5 років тому +1

      Fridge l vechano set chaiyde

    • @vinod.m.mvinod8316
      @vinod.m.mvinod8316 5 років тому +1

      Super chechi

    • @shihabshihab8048
      @shihabshihab8048 5 років тому +1

      Ottadayil neyy puratti panjasaara itta pole

    • @elizabathsunny801
      @elizabathsunny801 4 роки тому

      കഞ്ഞിവെള്ളം കൊണ്ട് എങ്ങനെ മുഖം വെളുപ്പിക്കാം 🤩ua-cam.com/video/4iw5zDy1N-U/v-deo.html

  • @sreepournami
    @sreepournami 5 років тому +2

    Njan undakki innale night 9pm start cheythu 10:30 kidukki thankyou

  • @dhayanadda9546
    @dhayanadda9546 6 років тому +13

    njan undaki. ...husbandinum nikkum orupad ishtay. ...suprr taste aanu. .thanks a lot 👍

  • @suvarnasurendran6214
    @suvarnasurendran6214 6 років тому +1

    nice njan undakki vtl ellarkkum ishtayii...thanks

  • @comecheckthis125
    @comecheckthis125 6 років тому +3

    yummy ... really good thank you anu for this easy sweet

  • @farhanmonu9454
    @farhanmonu9454 6 років тому +2

    njan undakki.ellavarkkum eshtamaayi.thankyou

  • @radhakuttysankaran7513
    @radhakuttysankaran7513 5 років тому +4

    Njan halva undakki. Sooooooper👌

    • @jainjohn4988
      @jainjohn4988 4 роки тому

      PlZ do visit my channel and do subscribe if you like 😁

  • @thasmi5872
    @thasmi5872 5 років тому +2

    Njnum undaki innale,nalla soft ayitundayirunnu ,nalla taste undayirunnu😋
    Thank u chechi😊

  • @sivakamikarthika8919
    @sivakamikarthika8919 6 років тому +53

    ശോ ഒരു രക്ഷയുമില്ലലോ അനു..... Innovative ആയിട്ടുള്ള റെസിപീസ് ആണല്ലോ ഇപ്പൊ ഇപ്പൊ ഇടുന്നതെല്ലാം.... വളരെ വളരെ സന്തോഷമുണ്ട്......Really u r such a hard worker dear.... Hats off my dear friend....👏👍👌😍

  • @abhishekjosephjoseph3735
    @abhishekjosephjoseph3735 6 років тому

    Adipoli.Ellavarkkum manasilavunna reethiyil paranjutharunathinu thanks

  • @TheIndianGirlMonalisa
    @TheIndianGirlMonalisa 6 років тому +7

    Amazing.. delicious ❤️

  • @flowersvideo4538
    @flowersvideo4538 3 місяці тому

    നന്നായിരുന്നുവല്ലോ അടിപൊളിയാണ് അലുവ സൂപ്പറായിട്ടുണ്ട് ട്ടോ വളരെ ഇഷ്ടമായി👍👍👍

  • @DONDON-vu7nm
    @DONDON-vu7nm 5 років тому +7

    എടുത്ത കഞ്ഞിവെള്ളത്തിൽ കുറച്ചു മാത്രം എടുത്ത് അതിൽ അരിപ്പൊടി ചേർത്ത് മിക്സ്‌ ചെയ്താൽ നന്നായി മിക്സ്‌ ആവും , ബാക്കിയുള്ള കഞ്ഞിവെള്ളം രണ്ടാമത് അതിലേക്ക് ഒഴിച്ച് മിക്സ്‌ ചെയ്താൽ മതി 😊

  • @emmyscorner4698
    @emmyscorner4698 5 років тому

    എന്റെ ഭാര്യ എനിക്കും മക്കൾക്കും ഇത് ഉണ്ടാക്കി തന്നു ."അടിപൊളി" നന്ദി

  • @ambikakumari530
    @ambikakumari530 6 років тому +15

    Nice preparation.Quick n easy Anu.Less oil also.

  • @harishadi9195
    @harishadi9195 6 років тому +1

    Thanks chechi inganathe nalla resippy paranju thannathin, njanum halwa undakky super test aayirunnu

  • @dhayanadda9546
    @dhayanadda9546 6 років тому +10

    thanks anu. ..variety aayitund ...enthayalum try cheyyum 😊

  • @nandunandu6339
    @nandunandu6339 6 років тому

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി super വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു thank youuuu

  • @sindhujampala
    @sindhujampala 6 років тому +9

    Wowww superb

  • @arshinisanjay8204
    @arshinisanjay8204 4 роки тому +1

    Chechi njn try cheythuu....Super taste 😘😘Yummyyyy

  • @AD-hm3kf
    @AD-hm3kf 6 років тому +9

    SUPER ANUCHCHECHI 👌👌👌👌, IT IS A VARIETY DISH👏,I LIKE THIS DISH SO MUCH.😚😚😚😚😚
    ENTE AMMEYUDDE PARANJU INNU THANNE UNDDAPPIKKUM.😋😋😋😋😋😋😋😋

  • @shajahanak423
    @shajahanak423 4 роки тому +2

    Sathyam paranjathinu aadyam oru hai... Pinne inganeyoru easy recipe introduce cheythathinum oru big Hai..... Best wishes

  • @arathythrissur3267
    @arathythrissur3267 4 роки тому +28

    നന്നായിട്ട് ഉണ്ടായിരുന്നു പക്ഷെ അലുവയുടെ രുചി അല്ലയിരുന്നു കിണ്ണത്തപ്പത്തിന്റെ രുചി ആയിരുന്നു

  • @chandanachandana7072
    @chandanachandana7072 4 роки тому

    Njan undaki super aayirunnu thank you Chachi

  • @josephilipose9641
    @josephilipose9641 5 років тому +6

    Beautiful, Nicessss

  • @anugopakumar6250
    @anugopakumar6250 5 років тому +2

    Thank you chechee njan nale thanne try cheythu nokkam

  • @dhanyamenon6963
    @dhanyamenon6963 5 років тому +3

    Wahh it's a wonderful recipe Thank you for sharing this.We used to throw way the kanjivellam especially those staying in the flats.Any way I will try it.

  • @shajirashameer166
    @shajirashameer166 4 роки тому +3

    Chechii super njan ondaKki nokkii kollaaaammmm echiri menakedundu emnaalum vendilaa nizeeee 😊😊😊😊😊😍😍😍😍😍😍😍💖💖💖💖💖💕💕💕💕💕💕

  • @maangelayra9869
    @maangelayra9869 5 років тому +8

    മട്ട അരിയുടെ കഞ്ഞിവെള്ളം അല്ലാതെ ഉപയോഗിക്കാൻ പറ്റുമോ

  • @shihabshihab8048
    @shihabshihab8048 5 років тому +1

    Njan undaakki.nannaayittund

  • @akkkuandrews602
    @akkkuandrews602 6 років тому +5

    Well explanation....😊

  • @nishamanoj6016
    @nishamanoj6016 6 років тому +1

    Coconut water pudding njan undakkitto....super taste ayirunnu....thanx a lot anu..
    Ini halwa kudi undakkanam

  • @nachuuss9597
    @nachuuss9597 5 років тому +3

    njan undakki kollam

  • @omanabai2734
    @omanabai2734 4 роки тому +1

    ഞാനിന്നലെ ഹൽവ ഉണ്ടാക്കീട്ടൊ. സൂപ്പർ ആയിരുന്നു. ഒരു പാട് നന്ദി

  • @vavakutty9020
    @vavakutty9020 6 років тому +4

    Chechi spr ideas and healthy fds👌👌👏👏👍👍

  • @smithasuresh6978
    @smithasuresh6978 6 років тому

    adipoli theerchayayum nammal ide undakkum

  • @arunasunil1775
    @arunasunil1775 6 років тому +5

    Super anu...

  • @shayeemohan8495
    @shayeemohan8495 Рік тому

    സൂപ്പർ അനു. Enikku❤ഫ്രൈ ഡ്രൈസ് ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു അനു വിന്റെ എല്ലാ റെസിപ്പിസും super❤ആണുട്ടോ 👍👍ഞാൻ ഫോളോ ചെയ്യുന്നു ഷെയർ ചെയ്യുന്നു 👍🥰

  • @saleenazaika7853
    @saleenazaika7853 6 років тому +7

    സൂപ്പർ.... നിങ്ങൾ നയൻ താര യെ പോലെ കാണാൻ

  • @jicymanoj2129
    @jicymanoj2129 6 років тому

    Njan ithu undakki chechi.ente husbandnum ishtamayi. njan ente sister in law kku ee recipe share chaithaierunnu.sister in law yum ithu undakki.nallathanennu paranju.thanks chechi.

  • @minhanajmudeen1741
    @minhanajmudeen1741 6 років тому +11

    Halwa ready😁😁

  • @VinodKumar-qw6iz
    @VinodKumar-qw6iz 6 років тому +2

    കഞ്ഞി വെള്ളം കൊണ്ടുള്ള ഹൽവ അടിപൊളി

  • @saifmogral1239
    @saifmogral1239 6 років тому +13

    കഞ്ഞി വെള്ളം ഏതു അരിയുടെയും പറ്റുമോ pls rpl

  • @user-gp2bh2hk6r
    @user-gp2bh2hk6r 6 років тому

    ഞാൻ കഞ്ഞി വെള്ളത്തിന്റെ ഒരു ആരാധകൻ ആണ്... So ഈ ടിപ് Superb..

  • @mkrasheedparambilpeedika895
    @mkrasheedparambilpeedika895 6 років тому +4

    ഹൽവ ഉഷാറായിട്ടുണ്ട്

  • @radhikav7813
    @radhikav7813 4 роки тому +2

    Njanum cheythu nokki..super!

    • @jainjohn4988
      @jainjohn4988 4 роки тому

      PlZ do visit my channel and do subscribe if you like 😁

  • @habibahassan1289
    @habibahassan1289 6 років тому +4

    MASHALLAH can we use Maida instead of rice flour

  • @afeeshafi1074
    @afeeshafi1074 6 років тому

    Hi Anu chechi... Kanji vellam kond halwa ente umma undakkarund. Enik valare ishttam aanu. Athu pole Kumbalanga kondum halwa undakkarund. Try cheythu nokkuu. Valare tasty aanu.

  • @anujose9641
    @anujose9641 6 років тому +5

    Super

  • @user-ly8gs4qg1q
    @user-ly8gs4qg1q 2 роки тому +1

    ഞാൻ ഉണ്ടാക്കിയിരുന്നു സൂപ്പർ ആയിരുന്നു 👌

  • @lubaibpacheeri7687
    @lubaibpacheeri7687 6 років тому +3

    പൊളിച്ചു

  • @ajmiyar5410
    @ajmiyar5410 6 років тому

    സൂപ്പർ ..കെ ട്ടൊ ...ഞാൻ ഉണ്ടാക്കി ...(ഞാൻ ഇതിൽ തേങ്ങപാൽ കൂടി ചേർത്ത് നോക്കി സൂപ്പർ ഡിഷ് 😋😋😋😋😋👌👍

  • @shajithaanwar1037
    @shajithaanwar1037 6 років тому +5

    super

  • @kamalavijayannair95
    @kamalavijayannair95 8 місяців тому

    ഞാൻ നേരത്തെ തന്നെ ഉണ്ടാക്കി നോക്കിയിട്ടുണ്ട്. Good👍

  • @saidalisaidalik8762
    @saidalisaidalik8762 6 років тому +37

    Nalla manassinte udama mugam parayunnu

  • @mallutraveljet3602
    @mallutraveljet3602 3 роки тому

    Kanjivellathin ithrayum upayogam undarunnooo.... Adipoly kttooo

  • @mujeebchakkalakunnan
    @mujeebchakkalakunnan 6 років тому +3

    ഉണ്ടാക്കിയത് മുഴുവൻ ചേച്ചി തിന്നല്ലോ

  • @himasimin
    @himasimin 6 років тому +1

    Adipoli yanu Chechi Njan undakki. Thanks for sharing with us

  • @beenanizar3016
    @beenanizar3016 6 років тому

    Anu very tasty njan jndakki allarkum eshtapettu vedndum kazhichavar eundakan Parayunu

  • @narayanannampoothiri101
    @narayanannampoothiri101 3 роки тому

    Supr ayirunnutooo...try cheythu nokkiii...

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 5 років тому

    ഇങ്ങനെയൊരു റെസിപ്പി പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി സഹോദരി

  • @safna4884
    @safna4884 6 років тому

    nalla vivaranam.....nannayi manassilavunnu kelkkanum nalla tasam...
    super

  • @shmuneerahabeeb5870
    @shmuneerahabeeb5870 6 років тому

    കഞ്ഞിവെള്ളം ഹൽവ കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു എന്തായാലും ഇന്ന് ഉണ്ടാക്കി നോക്കണം

  • @fathimashoukath8164
    @fathimashoukath8164 4 роки тому +1

    Njan undakki nokki Ente makkalkku ishtamayi