RICE WATER HALWA | കഞ്ഞിവെള്ളം കൊണ്ട് കിടിലൻ ഹൽവ | Easy Halwa recipe | Saji Therully

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 378

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 роки тому +53

    ശരിക്കും ഞെട്ടിപ്പോയി👌👌👌 👍👍👍ഒരിക്കലും ആരും പ്രതീക്ഷിക്കാത്തത് തന്നെ ആണ് ട്ടോ ഇത് 👍👍👍👍ഇന്ന് തന്നെ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു.... മക്കൾ ഹലുവയ്ക്ക് കൊതി പറയുമ്പോൾ വിലയോർത്തു മായം എന്നൊക്കെ പറഞ്ഞു ഒഴിവാകും..ഇത് കളർ വരെ natural.... ഇനിയിപ്പോ ഏത് സാധാരണക്കാരനുംസ്വന്തം ഈ ഹലുവ😋😋😋 👍👍👍❤️❤️❤️❤️

  • @KallusKerala
    @KallusKerala 3 роки тому +4

    പുതിയ ഒരു അറിവ് പകർന്നു തന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ. സാധാരണ വീടുകളിൽ പാഴാക്കി കളയുന്ന ഒന്നാണ് കഞ്ഞി വെള്ളം. അത് നല്ല രീതിയിൽ ഒരു ഇഷ്ട പലഹാരം ഹൽവയാക്കി മാറ്റാൻ ഈ വീഡിയോ കാണുന്ന ഞാൻ ഉൾപ്പടെ ഉള്ള മുഴുവൻ ആളുകളും ശ്രമിക്കും

  • @davdjoseph5500
    @davdjoseph5500 3 роки тому +10

    കഞ്ഞി വെള്ളത്തിലും മധുരം തന്ന ചേട്ടന് എന്റെ 👍👍👍👍👍👍 അടിപൊളി ❤❤👌👌

  • @sajeer6238
    @sajeer6238 3 роки тому +2

    Kanumbo thanna kodhiyavunnu .nalla healthy halwa❤❤

  • @shyamalanair5098
    @shyamalanair5098 2 роки тому +2

    ഞാൻ ഹൽവ ഇതുപോലെ ഉണ്ടാക്കി taste നന്നായിരുന്നു. ഇനിയും ഉണ്ടാക്കുമ്പോൾ ഞാൻ ഫോട്ടോ ഇടാൻ. ഇതിൻ്റെ ഫോട്ടോ ഉണ്ട് colour atra ശരിയായില്ല. Mr.Saji പറയുന്ന ഓരോ റിസിപീസും ഞാൻ try ചെയ്യുന്നുണ്ട്. ഇനിയും നല്ല നല്ല .
    റിസിപീസ് പ്രതീക്ഷിക്കുന്നു.
    Thanks

    • @SajiTherully
      @SajiTherully  2 роки тому

      തീർച്ചയായും ശ്രമിക്കാം....

  • @nimmimothilal9034
    @nimmimothilal9034 3 місяці тому

    ഞാൻ ചോറ് പായസം. വെള്ളത്തിലെ ഹൽവ. ഉള്ളി thiyal. ബോണ്ട. ഇതൊക്കെ രണ്ട് ദിവസമായി കുറച്ചു കുറച്ചു ഉണ്ടാക്കിനോക്കി. ശരിയായി. വിട്ടിൽ എല്ലാരും കഴിച്ചു നോക്കി. നന്നായി എന്ന് പറഞ്ഞു. ഫ്രണ്ട്സിനു അയച്ചുകൊടുത്തു. കഞ്ഞി വെള്ള ഹൽവ. ആദ്യമായിട്നു കേൾക്കുന്നതും ഉണ്ടാക്കിയതും. കളർ കുറച്ചേ കിട്ടുന്നുള്ളു. Ennalum🌹നന്നായി. താങ്കളുടെ എല്ലാ ഭക്ഷണവും നന്നാവുന്നു

  • @salmasalah6627
    @salmasalah6627 Рік тому +2

    Ee vdo ikka enik sent cheydh nnood ndaakkaan paranju…njan endhayalum paalum nn vijarichaan ndaakkiyadh…but poliyaayit kitty…vijarichadhilum supper❤

    • @SajiTherully
      @SajiTherully  Рік тому +1

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️

  • @AMRITHAM
    @AMRITHAM 3 роки тому +1

    കഞ്ഞി വെള്ളം കൊണ്ടുള്ള ഹലുവ കണ്ടിട്ടിട് കൊതിയാകുന്നു ട്രൈ ചെയ്‌തു നോക്കുനുണ്ട് ❤️❤️❤️

  • @gangaparu6989
    @gangaparu6989 2 роки тому +1

    maravazhakkk njn dedicate chyyunu.......💞my only muthhh🤭

  • @sunithas517
    @sunithas517 2 роки тому +1

    Super. Njaan Try Cheythu. Enikk Ente Friend Aanu Recommend Cheythe. Super Taste Aarunnu.

  • @joshymvarghese1183
    @joshymvarghese1183 3 роки тому +1

    അവതരണത്തിലെ ലാളിത്യവും ഹൽവയിലെ പുതുമയും ഇഷ്ടപ്പെട്ടു. ഇന്ന് തന്നെ ഞാൻ കാനഡയിൽ ഇരുന്ന് ഇതുണ്ടാക്കും 👌❤

  • @deepthilk9783
    @deepthilk9783 3 роки тому

    Njane erecipe try cheythu super ethrayum test kanumennu vicharichilla

  • @sajeedkusmankutty2685
    @sajeedkusmankutty2685 3 роки тому

    Kanjivellam kondulla halwa adiyamyi kaanunnth e rethyil undakki nokkanam good presentation 😍

  • @indrajith666
    @indrajith666 3 роки тому +5

    Sir Your Dishes are always Amazing and Your presentation bis Great Sir , Easy to understand 💕

  • @sparshanamartsmotivational1668
    @sparshanamartsmotivational1668 3 роки тому +11

    ഇത് ആദ്യം രുചിഅറിയാൻ എനിക്കു സാധിച്ചു ♥️♥️ ശരിക്കും സൂപ്പർ ആണ്

  • @sophiafarhan8891
    @sophiafarhan8891 3 роки тому

    Onnum parayanilla polichu .aarkkum undakkan pattum.urappayum try cheyyam🌹🌹🌹

  • @maneeshaa2970
    @maneeshaa2970 3 роки тому

    Kanji vellam kond ithram adipoli halwa adyamayitta kanunne

  • @neethuabi5817
    @neethuabi5817 3 роки тому

    കഞ്ഞി വെള്ളം കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് ഇപ്പോളാണ് മനസിലായത് . വളരെ രുചികരം and variety ആയിട്ടുണ്ട്. ലൂയിസ് yummy and colourful.. ❤️

  • @adamafja6315
    @adamafja6315 2 роки тому +1

    Super ayirunnu thanks sir ngan undakki perfect halwa ayi

  • @jubyjenny2858
    @jubyjenny2858 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി, നന്നായിട്ടുണ്ട് 👌

  • @annoosartsworld3993
    @annoosartsworld3993 3 роки тому +1

    പുതിയൊരറിവാണ് കഞ്ഞി വെള്ളം ഹൽവ. കളറിന് വേണ്ടി ബിറ്റ് റൂട്ട് ചേർത്തതും ഇഷ്ടമായി😍😍

  • @sujataayyozhi1360
    @sujataayyozhi1360 3 роки тому

    നല്ല റസിപ്പി. ഒരു മായവു० ചേർക്കാതെ. വളരെയധികം പ്രചാരം ഇഷ്ടമായി.

  • @muhusvlogskitchen5316
    @muhusvlogskitchen5316 3 роки тому

    Aadyamaayi kelkkunna ariv kanjivellam kond Halwa. Enth adipoliyayitta aa Halwa undakkiye. Nalla bhangi undayirunnu ath katt cheyyunna aa time lum eduth kaanuchappolum. Sathyam paranja kothichu orupaad oru pc kazhikkan❤❤

  • @pencilboxms7916
    @pencilboxms7916 3 роки тому

    പുതിയ അറിവ്....തീര്‍ച്ചയായും ഇത് ട്രൈ ചെയ്തു നോക്കും.......വളര് നല്ല പ്രസന്റേഷന്‍.....😍

  • @ansalnaashraf4902
    @ansalnaashraf4902 Рік тому +1

    Njnn onnu cheythu nokkatte😊

  • @jithinkvijay
    @jithinkvijay 3 роки тому

    Ithu Polikkum.. Ithinte SHort Video Version Koode Cheyyanam..

  • @vijukuttappan9624
    @vijukuttappan9624 Рік тому

    ഞാൻ ഉണ്ടാക്കാറുണ്ട് അടി പൊളി രുചിയാണ്..

  • @SujisPopcornKitchen2019
    @SujisPopcornKitchen2019 3 роки тому +6

    കഞ്ഞിവെള്ളം, ബീറ്റ്റൂട്ട് എല്ലാം നല്ല healthy 👌🏻👌🏻❣️❣️

  • @sasikuttan9402
    @sasikuttan9402 3 роки тому +1

    ശോ...എത്ര കഞ്ഞിവെള്ളം വെറുതെ കളഞ്ഞിരിക്കുന്നു...ഇനി ഇതൊന്ന് try ചെയ്യണം 😋😋😋😋❤️❤️❤️

  • @maryrehmahenry6134
    @maryrehmahenry6134 2 роки тому

    Sir I tried this halwa. But it didn't turned as the halwa as you made . But it became as a beautiful cookies. Even I gave to my collegeus and to my surprise every1 enjoyed a lot and was shocked to hear it was made from rice water. Thank you sir . It is staying freash even for a week.
    Amaz ing idea. Keep it up. Good work.

  • @bincyjoshy6671
    @bincyjoshy6671 3 роки тому

    ഉണ്ടാക്കിയിട്ട് comment ഇടാമെന്ന് ഓർത്തു. കിടിലൻ. അടിപൊളി .. very tasty

  • @scaffolder1830
    @scaffolder1830 3 роки тому +3

    കഞ്ഞിവെള്ളം ഹൽവ സൂപ്പർ.. I will try ❤️❤️❤️

  • @muralifoodandsomeothervide4075
    @muralifoodandsomeothervide4075 3 роки тому

    ഇത് ഒരു വെറൈറ്റി ആണല്ലോ തീർച്ചയായും ശ്രമിച്ചു നോക്കും ❤❤❤

  • @J2MovieHouse
    @J2MovieHouse 3 роки тому +1

    Kanjivellam vechundakkunna first time ahaa kanunnq❤️

  • @sheez_world
    @sheez_world 3 роки тому

    kanji vellam aluva polichu taaa undaki nokunund njn 😍😍😍

  • @resinartglobal
    @resinartglobal 3 роки тому

    Aarkkum try cheyyavunna sooper recipe👍🏻❤❤❤

  • @hnpcreations9225
    @hnpcreations9225 3 роки тому +2

    ഇത് ഒരു പുതിയ അറിവാണല്ലോ amazing ikka keep going 😍

  • @Jaffcotek
    @Jaffcotek 3 роки тому +5

    ഇത് ശരിക്കും ഞെട്ടിച്ചു എങ്ങനെയും ഉണ്ടാകാം അല്ലെ ❤💚❤💚❤👍

  • @fasalsam6509
    @fasalsam6509 3 роки тому

    Aadhiyamaayi aanu kanjivellam kondulla Halwa kaanunnayh super ❤

  • @nainusvlogeasytips8130
    @nainusvlogeasytips8130 3 роки тому

    അടിപൊളി recipi ആർക്കും ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റുമല്ലോ

  • @asiyakhan2811
    @asiyakhan2811 Рік тому +1

    ഹായ് അങ്കിൾ ഞങ്ങൾ ഈ വീഡിയോ കണ്ടിട്ട് ഇവിടെ ചെയ്തു നോക്കി 🤗അടിപൊളി ടേസ്റ്റ് 😋😋😋🤗🤗🤗🤗tnq for the റെസ്പ്പി 🤗🤗🤗❤️❤️❤️❤️❤️

  • @bestchoice6972
    @bestchoice6972 3 роки тому +2

    Ooh mah god .ithe sherikkum njettichuu... Iganem cheyyan pattum alleee.. oru rekshayum illa . Super... 😋😋 🤍

  • @mannicoikaldaniel3067
    @mannicoikaldaniel3067 3 роки тому

    വലിച്ചു നീട്ടാതെ സിംപിളായവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @GeosfamilyvlogsGaj
    @GeosfamilyvlogsGaj 3 роки тому

    കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെ ഒരു item ഉണ്ടാക്കാൻ പറ്റുമെന്നു എപ്പോളാമനസിലായെ. ഇതുപോലെത്തെ items നായി waiting ആണ്😍😍❤❤

  • @a4apple9876
    @a4apple9876 3 роки тому +1

    Kanjivellam chumma kalanju .....
    ini set aaaakkum...😍😍

  • @asiyacmk1850
    @asiyacmk1850 3 роки тому +1

    Ooty kalayuund engne manaslailla
    Urulil thanne cheyyano?
    Nonstic patrathil akikoode
    Sir undakiya
    Iddli
    Upmavuvu
    Sambar nan undaki
    Ellavarkm ishtai

    • @SajiTherully
      @SajiTherully  3 роки тому

      തെളി ഊറ്റി കളയുക

  • @anushasudhi550
    @anushasudhi550 4 місяці тому

    ഞങ്ങൾ ഇണ്ടാക്കി നോക്കി nice aayanu🥰

  • @sandrasleisurehome8635
    @sandrasleisurehome8635 3 роки тому

    Nalla texture und അലുവക്ക്. എന്തായാലും try cheyyam👍

  • @remyaponnu8277
    @remyaponnu8277 3 роки тому

    സൂപ്പർ ചേട്ടാ ഞാൻ ഉണ്ടാക്കി പൊളി ടേസ്റ്റ് 👍👍👍👌👌👌

  • @sruthivethu1911
    @sruthivethu1911 Рік тому

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ട് ഉണ്ട്

  • @SajithlalNandanam
    @SajithlalNandanam 3 роки тому

    വ്യത്യസ്തമായ ഒരനുഭവം തന്നെയാണ്. വെറുതെ വെളിയിൽ കളയുന്ന സാധനം അതുകൊണ്ടൊരു സൂപ്പർ ഹൽവ ഞങ്ങടെ തിരുവന്തോരത്തുകാരുടെ കഞ്ഞീൻ്റെ വെള്ളം അലുവ❤️

  • @jishasibi3578
    @jishasibi3578 3 роки тому

    ഇത് ശരിക്കും പൊളിച്ചു ട്ടോ ❤❤എന്തായാലും try ചെയ്യും.... ചെയ്തിട്ട് അഭിപ്രായം പറയാംട്ടോ ❤❤❤

  • @layanamohan1531
    @layanamohan1531 3 роки тому

    Maruninte test ulla karutha halva undakki kanikkumo

  • @ashavarughese301
    @ashavarughese301 3 роки тому

    ഞാൻ ഹൽവ ഉണ്ടാക്കി..
    നന്നായിരുന്നു... 👌👏👏

  • @39teakstreet36
    @39teakstreet36 3 роки тому

    Ithundaakkunnath njaan ithuvare kandittilla... Nalla avatharanam...Keep going saji chettaa❤️❤️❤️

  • @morjijohn4513
    @morjijohn4513 2 роки тому +1

    So yummy.... Enik try chiyenum but one doubt ennu undaikiye rice inde vellum next day katti agum ... Next day aa kanjivellum edathal mathiyo halwa undakan .... Please reply...

    • @SajiTherully
      @SajiTherully  2 роки тому

      അത് കുറുക്കി ഫ്രിഡ്ജിൽ വെക്കണം.. അല്ലെങ്കിൽ പുളിച്ചു പോകും

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 3 роки тому

    Super onnum parayanila agane veruthe klayunna kanji vellam nammude tharam ayi mari❤️👍

  • @semiponnuz5408
    @semiponnuz5408 3 роки тому

    ഹലുവ അടിപൊളി ആയിട്ടുണ്ട് 🤗.... ഈ രീതിയിൽ ഉണ്ടാകാം എന്ന് അറിയില്ലായിരുന്നു.... ഒരുപാട് നന്ദി 🥰🥰🥰

  • @deviscurryworld6054
    @deviscurryworld6054 2 роки тому

    ഞാനും ഉണ്ടാക്കാറുണ്ട് .സൂപ്പർ

  • @minim2457
    @minim2457 3 роки тому +1

    എന്നാലും കഞ്ഞിവെള്ളം കൊണ്ടുള്ള പുതിയ ട്രിക്ക് കൊള്ളാം.

  • @anandmaniyan6012
    @anandmaniyan6012 3 роки тому +1

    Saji brother very good halwa thanks

  • @assainarpulikkada7032
    @assainarpulikkada7032 3 роки тому

    ഉണ്ടാക്കി നോക്കണം ❣️❣️

  • @varghesejoyce1895
    @varghesejoyce1895 3 роки тому

    Ente amma undaki super taste 👌thanks a lot❤

  • @sheejac.k.6346
    @sheejac.k.6346 Рік тому

    ഞാനും ഉണ്ടാക്കി നോക്കി Superrr.... ♥️♥️ സജി ചേട്ടാ.... 🥳🥳🥳

  • @traveloguebyathilrahman3204
    @traveloguebyathilrahman3204 3 роки тому

    Kaji vallam kondu halwa undaki kanich tanna chettan big salute

  • @clubmaster6475
    @clubmaster6475 3 роки тому

    എന്റെ പൊന്നോ സജി ചേട്ടന്റെ ബുദ്ധി rocket ആണ് 😱ഐഡിയ കൊള്ളാം ഒന്നും പരീക്ഷിച്ചു നോക്കണം ❤❤❤❤❤❤✌️

  • @LAFIZTALKS
    @LAFIZTALKS 3 роки тому

    Super ayittund kanjivellathil ninnum ith undakkam enn ariyillayirunnu ❤ ❤

  • @FasalMusicAndVlog
    @FasalMusicAndVlog 3 роки тому

    👌 wowwww.. 👍പൊളി ഐറ്റം, ഞാൻ ശരിക്കും ഞട്ടിപ്പോയി . ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല,കഞ്ഞി വെള്ളം 🔥👌👍

  • @SwapnaRoy-p2t
    @SwapnaRoy-p2t Рік тому

    ഞാനും ഉണ്ടാക്കി സൂപ്പർ രുചി thank you♥️♥️♥️

    • @saniyaaa321
      @saniyaaa321 10 місяців тому

      നിങ്ങടെ അലുവയിക്ക് എന്നിട്ട് ഈ നിറം കിട്ടിയോ ബീറ്റുരുട്ട് ഇട്ടിട്ട്

  • @AnanthapuriOnlineNews
    @AnanthapuriOnlineNews 3 роки тому +3

    കഞ്ഞിക്ക് ഇങ്ങനെയും ഒരു ഗുണമുണ്ടോ? 🤭.. സംഭവം കൊള്ളാം അടിപൊളി.. ഇവിടെ കഞ്ഞി ഒക്കെ വെറുതെ വാഴചോട്ടിൽ കളയുന്നു.. ഇനി അലുവ ഉണ്ടാക്കാം. നല്ലൊരു അറിവ് 👍🙏👌♥️♥️

    • @Mathewp007
      @Mathewp007 3 роки тому

      പടച്ചോനെ.എന്തൊക്കയാഉണ്ടാക്കുന്നേ

  • @jadeertc4214
    @jadeertc4214 3 роки тому

    Krithrimamillaatha halva kandaakothithonnum 💟

  • @jasminesibin890
    @jasminesibin890 3 роки тому

    Enthayalum try cheyyum

  • @Bedtimestorey
    @Bedtimestorey 3 роки тому

    പുതിയ ഐഡിയ ആണല്ലോ.. ട്രൈ ചെയ്യാം❤

  • @renjithpnandan
    @renjithpnandan 3 роки тому

    കഞ്ഞി വെള്ളം കൊണ്ട് ഇത്രേ സൂപ്പർ ആയിട്ടും ഉണ്ടാക്കാൻ പറ്റുമല്ലേ പൊളി ❤❤❤❤❤❤❤❤❤❤❤❤

  • @radiosivji
    @radiosivji 3 роки тому

    Dear Saji , your description and narration are excellent. Thank you.
    Please tell us what about substituting sugar with " Jaggery powder" ? Or fine Panama karkandu powder + little honey ?

  • @sheenashibu4489
    @sheenashibu4489 3 роки тому

    Can you show the recipe of Kerala Masala Biscuits like Kerala Bakery style. I tried some recipes from other channel, but none of them came out original taste.

  • @poyyaraz684
    @poyyaraz684 3 роки тому

    Superanalo. Nammal kalayunna kanjivellam kodu halva adipoli 💕

  • @trekkingfreaky5879
    @trekkingfreaky5879 3 роки тому

    Ente ponne vayinnu velam verumnu 😋😋❤️❤️

  • @sajinashiju4546
    @sajinashiju4546 3 роки тому

    കേട്ടപ്പോൾ തമാശയായി തോന്നി പക്ഷേ ഞങ്ങൾ ഉണ്ടാക്കിയപ്പോൾ ഞങ്ങളെയും ഞെട്ടിപ്പിച്ചു കളഞ്ഞു സൂപ്പർ ടേസ്റ്റ്

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 місяці тому

    kanji vellathinu pakaram arippdi vellam vachu undakkuvan pattumo chetta🤔

  • @AKNREELS
    @AKNREELS 3 роки тому

    Adipoli, ithu sambhavam thanne saji bai, kanji vellam athoru sambhavam aanu ❤️💙

  • @lailajaleel17
    @lailajaleel17 3 роки тому

    Adilpoli theerchayayum try cheyyum 👌👌👌👌

  • @flashnews7219
    @flashnews7219 3 роки тому

    ശരിക്കും സൂപ്പർ 🏻❣️❣️

  • @manishr796
    @manishr796 Рік тому

    Undakki... adipoli aanu....but cheriya puli undallo..athengane vannu ennu parayuo chettaa?

  • @ScotlandMalayali
    @ScotlandMalayali 3 роки тому

    Artificial colour polum cherthitilla...hatts off...nammude kanjii vellam kondoru halwa...very interesting ❤

  • @arshadusaf1977
    @arshadusaf1977 3 роки тому

    കഞ്ഞിവെള്ളോം വെറുതെ വീട്ടില്ല....
    Superb 👌❣️❣️❣️

  • @muhammadessa3252
    @muhammadessa3252 Рік тому

    അടിപൊളി, നല്ല അവതരണം

  • @rashtrabhoominews
    @rashtrabhoominews 3 роки тому

    inganeyum okke cheyyarunnu lle

  • @sparkss20
    @sparkss20 3 роки тому

    ഹൽവ ഒരുപാട് തിന്നിട്ടുണ്ട്. ഉണ്ടാക്കുന്നത് ആത്യമായിട്ടാ കാണുന്നത് 👍🏻 😍

  • @katuktrendingtransformingt4141
    @katuktrendingtransformingt4141 3 роки тому

    kanji vellam kondu halwa adipwoli. informative 😍😍

  • @ShamzaCreations
    @ShamzaCreations 3 роки тому

    ഇതിനുമുമ്പ് ഞാൻ ഇതുപോലെ അലുവ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല ❤❤❤❤good❤❤

  • @amrithacreatures2193
    @amrithacreatures2193 3 роки тому +1

    Aganea arkkum vendathea kanjivellam varea famous ayi kalam pona pokkea🤭🤭

  • @RaichuzzPlayWorld
    @RaichuzzPlayWorld 3 роки тому

    അമ്പ 😃 ഇത് കൊള്ളാലോ👌 സൂപ്പർ idea 💡👍ഒന്ന് ചെയ്തു നോക്കണം ...വെറുതെ കളഞ്ഞു ഇത്രയും നാളും 🤗

  • @bosstrolls5831
    @bosstrolls5831 3 роки тому +3

    എന്റെ ദൈവമേ ലോകം പോണ പോക്കേ😂... ആദ്യം ആയിട്ട കേള്ക്കുന്നെ ഇങ്ങനെ ഉള്ളൊരു item ♥️

  • @2xeditstutorial.507
    @2xeditstutorial.507 3 роки тому +2

    ബീറ്റ് root chuva varillee

  • @AsnaJasminworld
    @AsnaJasminworld 2 роки тому +1

    Super ayittund

  • @GetReadyGo
    @GetReadyGo 3 роки тому

    First time kanuva kanji velom kondoru halwa enthayalum ith polichu♥️

  • @thoughts6181
    @thoughts6181 3 роки тому +1

    ആദ്യമായിട്ടാണ് ഹലുവ ഉണ്ടാക്കുന്നത് കാണുന്നത് നന്നായിട്ടുണ്ട്❤️❤️

  • @besmiles
    @besmiles 3 роки тому

    ഞാൻ കുറെ ആയി ഉണ്ടാകണം വിചാരിക്കുന്നു ഇനി ഇതുപോലെ ഉണ്ടാക്കി നോകാം ❤

  • @bismiesfoodrecipes8647
    @bismiesfoodrecipes8647 3 роки тому

    സൂപ്പർ ആയിട്ടുണ്ട്. ശ്രെമിച്ചു നോക്കാം