എണ്ണയോ പഞ്ചസാരയോ നെയ്യോ വേണ്ട ഈ ഹൽവക്ക്।Wheat halwa।Easy halwa। Recipe-321

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 402

  • @nejafathima__1755
    @nejafathima__1755 3 роки тому +11

    ഞാൻ ഉണ്ടാക്കി കറക്റ്റ് ആയി കിട്ടി. നല്ല ടേസ്റ്റ് ഉണ്ട്. 👍Thanks for this recipe

  • @ali_ac
    @ali_ac 2 роки тому +4

    അടിപൊളി, തീർച്ചയായും Try ചെയ്യും

  • @leelaramanan9853
    @leelaramanan9853 3 роки тому +24

    തേങ്ങ പാൽ oil ആയി convert ചെയ്തു. പിന്നെ എന്തിനാണ് വേറെ ഓയിൽ . ഏറ്റവും heathyയും മായമില്ലാത്തതുമായത്. Super. Thanks.

  • @rizanazra9221
    @rizanazra9221 2 роки тому +3

    കാണുമ്പോൾ തന്നെ ടേസ്റ്റ് ഊഹിക്കാം 👌🏻👌🏻👌🏻 എന്തായാലും ട്രൈ ചെയ്തു നോക്കും

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 4 дні тому

    Pappaya halvaum ethupoly thanny udakam . Nov monthil pinku colour pappaya halva udakki adipoly aairunnu.

  • @Naseemamanaph1234
    @Naseemamanaph1234 Рік тому +1

    pandathe original halwa super taste aayirikum , orupadu undaki kazhichitullathanu

  • @merymercyka6239
    @merymercyka6239 2 роки тому +2

    നന്നായിട്ടുണ്ട് keto. ഉണ്ടാക്കി നോക്കുന്നുണ്ട്.🌹🥰

  • @THEAROWROOTHOME
    @THEAROWROOTHOME 2 роки тому +1

    Kandittu suparaanu.👍. njaan try cheyyum. Thanks for sharing new friend 👍

  • @user-uh5fg9sj5s
    @user-uh5fg9sj5s 3 роки тому +1

    Njan undakitto adipoli👍👍❤️❤️

  • @GauravKrishna-i3t
    @GauravKrishna-i3t 12 днів тому

    ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യും

  • @chandrikaviswan2090
    @chandrikaviswan2090 3 роки тому +2

    നല്ലവണ്ണം മനസിൽ അഖിതന്നതിനെ thanks🌹🌹🌹🌹

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +11

    very Super and healthy Halwa . എണ്ണയോ . നെയ്യോ ഒന്നും ചേർക്കാതെ നല്ലൊരു Halwa ready ആക്കിയിരിക്കുന്നു. Many Many Thanks.❤️❤️❤️🥰🥰

  • @ranifrancis973
    @ranifrancis973 8 місяців тому +2

    Thank you so much ഇതാണ് ഞാൻ തേടിയത്

  • @manyasree9178
    @manyasree9178 3 роки тому +1

    Adipoliiiii njn try cheyyum☺️👍

  • @shameerpv3096
    @shameerpv3096 3 роки тому +2

    Wowww ഇന്നാണ് കണ്ടത്
    ഒന്ന് ഉണ്ടാക്കി നോക്കട്ട്

    • @hishascookworld4651
      @hishascookworld4651  3 роки тому

      Thank you😊 വേഗം ഉണ്ടാക്കി നോക്കൂ 😃

  • @bangtangirl7609
    @bangtangirl7609 3 роки тому +1

    Try cheyyatto

  • @molusfamily830
    @molusfamily830 3 роки тому +1

    Super enthayalum try cheyyanam

  • @mohamedhaneef6285
    @mohamedhaneef6285 10 днів тому

    Ethe etra divasam kedu koodathe erikkum

  • @user-uh5fg9sj5s
    @user-uh5fg9sj5s 3 роки тому +1

    Ningade samsaram.. Hoo... Adipoli😃

    • @hishascookworld4651
      @hishascookworld4651  3 роки тому

      Thank you 😊

    • @user-uh5fg9sj5s
      @user-uh5fg9sj5s 3 роки тому

      @@hishascookworld4651 nja halwa undaki super.., oru thulli neyyo oilo ozhichilla... Super aayirunnu... Adipoli

  • @CHRISTO9006
    @CHRISTO9006 Місяць тому

    Thanks fore റെസിപ്പി സൂപ്പർ

  • @beenas911
    @beenas911 2 роки тому +1

    Healthy halwai..super 🙏🙏🙏👍👍

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 3 роки тому +1

    Very soft... Adipoli thanne.. 😋

  • @shibu7561
    @shibu7561 3 роки тому +1

    Pasha in Palil chyamo

  • @Tharaavumutta
    @Tharaavumutta 3 роки тому +4

    ആദ്യായിട്ടാ ട്ടോ ഈ ചാനെൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്തു... സിസ്റ്റേഴ്സിനും കസിൻസിനും ഈ ചാനെൽ ഷെയർ ചെയ്തിട്ടുണ്ട്

  • @sakkiyamahir3433
    @sakkiyamahir3433 3 роки тому +2

    . സൂപ്പർ ഉണ്ടാക്കി നോക്കണം

  • @durgadevi5314
    @durgadevi5314 2 місяці тому +1

    തീർച്ചായി ട്രൈയി ചെയ്യും

  • @renusanthosh7684
    @renusanthosh7684 3 роки тому +2

    Ethra time eduthu mam

  • @asisasis5113
    @asisasis5113 3 роки тому +2

    അടിപൊളി ithaa idendayalum undakkanamm... 👍👍😋

  • @reginaabraham8636
    @reginaabraham8636 2 роки тому +1

    cow milk use cheyan patttumo

  • @seenavenu5067
    @seenavenu5067 4 місяці тому +1

    Adipoli ayittundu

  • @sheebadani3534
    @sheebadani3534 3 роки тому +1

    Can coconut milk use cheyyamo

    • @hishascookworld4651
      @hishascookworld4651  3 роки тому

      Cheyyam pakshe athinte koode neyyo oilo cherthu kodukkendi varum 😊

  • @syco21
    @syco21 10 місяців тому +1

    Ith aripodi kondu undakkan pattumo pls rply.undakkananu

  • @abdullasvlog1780
    @abdullasvlog1780 3 роки тому +1

    ഒന്നും പറയാനില്ല. അടിപൊളി. കോഴിക്കോട് നിന്നും ഇതുപോലെയുള്ള ഹൽവ കഴിച്ചിട്ടുണ്ട് നല്ലത് വെളിച്ചെണ്ണ യുടെ മണം ഉണ്ടാവും അതിന്

    • @hishascookworld4651
      @hishascookworld4651  3 роки тому

      Thank you so much 😊😍🥰

    • @valancherycds3423
      @valancherycds3423 3 роки тому

      എത്ര സമയം എടുക്കും ഹൽവ റെഡിയാവാൻ

  • @nimishavlogs4554
    @nimishavlogs4554 3 роки тому +1

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കിയിട്ട് ഉണ്ട്

  • @thabeethalaila6568
    @thabeethalaila6568 14 днів тому

    നാലു കപ്പ് തേങ്ങാപ്പാലിനു എത്ര തേങ്ങ എടുത്തുന്നു പറയാമോ

  • @ammuthejas9998
    @ammuthejas9998 3 роки тому +2

    Adipoli., Undakinokkum

  • @amanashameer7794
    @amanashameer7794 3 роки тому +1

    Chechi etra thegayude
    palamu cherthath

  • @mathewthomas5728
    @mathewthomas5728 29 днів тому

    😅Can you use canned milk?

  • @queenprince6978
    @queenprince6978 11 місяців тому +1

    ചേച്ചി മുറിച്ച ആ piece ഒന്ന് കൈകൊണ്ട് കീറി കാണിക്കാമായിരുന്നു. അതിന്റെ texture കടയിൽ നിന്ന് വാങ്ങുന്ന halwa പോലെ തന്നെ ആണോ. ചിലർ ഗോതമ്പു പൊടി കുഴച്ചു soak ചെയ്യുന്ന method കാണിക്കുന്നുണ്ട്. ഇങ്ങനെ നേരിട്ടു ഗോതമ്പു പൊടിയിട്ട് ചെയ്യുമ്പോൾ റബ്ബർ പോലെ വലിയുന്ന ആ texture കിട്ടുന്നുണ്ടോ. Pls reply

    • @hishascookworld4651
      @hishascookworld4651  11 місяців тому +1

      ഈ രീതിയിൽ ഇതേ മെഷർമെൻറിൽ തയ്യാറാക്കി നോക്കൂ കറക്റ്റ് നല്ല രീതിയിൽ തന്നെ നിങ്ങൾക്ക് റെഡിയാക്കി എടുക്കാൻ പറ്റും😊

  • @mohammedaliali524
    @mohammedaliali524 3 роки тому +1

    Today I will try

  • @adinanayirooz
    @adinanayirooz 10 місяців тому +1

    ❤supar❤supar❤supar❤

  • @noorjahankareem5794
    @noorjahankareem5794 3 роки тому +1

    Ethra thengayil ninnanu 4 cup eduthathu

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +2

    Suuuuuper halwa👌👌👌😋😘🤩🥰❣️🙏 Maggie coconut milk powder use cheyyamo? Please onnu reply cheyamo.

    • @hishascookworld4651
      @hishascookworld4651  3 роки тому

      No😊

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 роки тому +1

      @@hishascookworld4651 ok,thank you so much for your reply 😘🙏. Eniku ivide Maggie coconut milk powder mathrame kittu😰

    • @hishascookworld4651
      @hishascookworld4651  3 роки тому

      @@vijayalakshmijayaram6710 angine venamengil cheyyam milk vechittum cheyyam pakshe tastinu mattam undavum pinne neyy cherthu kodukkendi varum😊eyalde place evideya😊

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 роки тому +1

      @@hishascookworld4651 thank you so much for your reply 😘🙏. I am from Australia. Njan ethrayo times thengha vanghi. Orikalum oru nalla thengha kittitilla. Athukondu Maggie coconut milk powder or frozen coconut aanu use cheyyaru. Ivide ninnu vanghunna thenghayku ottum pal kittarilla.

    • @hishascookworld4651
      @hishascookworld4651  3 роки тому

      @@vijayalakshmijayaram6710 Angine aanegil coconut milk powdero milko use cheythitt neyy koodi cherthal mathi😊😍

  • @vinayananiyeri472
    @vinayananiyeri472 3 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പറാണ്

  • @jayakumarvachari8136
    @jayakumarvachari8136 2 роки тому +1

    Super taste aanu

  • @ValsaSubramanian
    @ValsaSubramanian Рік тому +1

    സൂപ്പർ

  • @tessy.joseph3141
    @tessy.joseph3141 3 роки тому +1

    Etra thenghayanu ethu

  • @mumthzshareef206
    @mumthzshareef206 3 роки тому +1

    Ithrayum enna engane vannu

    • @hishascookworld4651
      @hishascookworld4651  3 роки тому +1

      Thengapalil ninnu thengapal thilappichu velichenna undakkille athe methodilanu halwa theyyarakkiyath😊

    • @mumthzshareef206
      @mumthzshareef206 3 роки тому +1

      @@hishascookworld4651 healthy good

    • @hishascookworld4651
      @hishascookworld4651  3 роки тому

      @@mumthzshareef206 Thanks dear 😊

  • @AjithaSasi-no1oq
    @AjithaSasi-no1oq 2 дні тому

    Supper😜😜😜........
    ...

  • @priyal224
    @priyal224 3 роки тому +1

    Adipoly halva

  • @najnanazar4314
    @najnanazar4314 3 роки тому +2

    😍കൊടുക്കുക എന്ന് പറയുന്ന കേൾക്കാൻ പൊളി, ഹൽവ 👌👌

  • @vijayabhandary844
    @vijayabhandary844 Рік тому +1

    Shelf life please without refrigeration

  • @Pompikikhaanekiduniya
    @Pompikikhaanekiduniya 23 дні тому

    🎉🎉🎉

  • @mummycookshomemade
    @mummycookshomemade 3 роки тому +7

    This looks so delicious. Im definitely giving it a try. ❤️❤️

  • @ssunithabeegam2232
    @ssunithabeegam2232 3 роки тому +1

    Time ethra edukkum??

  • @julietwilfred1405
    @julietwilfred1405 3 роки тому +2

    Super try cheyum

  • @jacobpc8362
    @jacobpc8362 3 роки тому +1

    നല്ല ഹൽവ്വ

  • @reejasdiningworld
    @reejasdiningworld 3 роки тому +1

    Halva undakki cut chayyunnathe kandal thanne ariyam adipoli anenne, variety and healthy preparation and super explanation, beautiful presentation💐💐💐👌👌👌👌👍👍👍👍👍

  • @Zainshenaiz
    @Zainshenaiz 3 роки тому +1

    എത്ര തേങ്ങ ആണ് എടു തിട്ടുള്ള ത് പാ ലെടു ക്‌കാൻ വെള്ളം ചേർക്കനോ

    • @hishascookworld4651
      @hishascookworld4651  3 роки тому +2

      രണ്ട് മീഡിയം സൈസ് തേങ്ങ മൂന്ന് കപ്പ് വെള്ളം ഒഴിച്ചിട്ട് മിക്സിയിൽ അടിച്ചു പാല് എടുക്കുകയാണ് ചെയ്തത് അപ്പോഴാണ് എനിക്ക് നാല് കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കിട്ടിയത് 😊

    • @Zainshenaiz
      @Zainshenaiz 3 роки тому +1

      @@hishascookworld4651 thanks 🙏

    • @hishascookworld4651
      @hishascookworld4651  3 роки тому

      @@Zainshenaiz welcome 😊

  • @soosy9892
    @soosy9892 2 роки тому +1

    Super ittem

  • @jayajaya4238
    @jayajaya4238 3 роки тому +1

    Sredichal manasilakum

  • @rajiiv1461
    @rajiiv1461 3 роки тому +2

    👍👍

  • @sajithap290
    @sajithap290 3 роки тому +2

    കണ്ടിട്ട് സൂപ്പർ ആയിട്ടുണ്ട്.try ചെയ്യാം

  • @leelammaperuvannamoozi1677
    @leelammaperuvannamoozi1677 3 роки тому +1

    സൂപ്പർ,

  • @ravishankarmrattukal8630
    @ravishankarmrattukal8630 3 роки тому +7

    ഇഷ്ടായി... ഇണ്ടാക്കിയിട്ടു അഭിപ്രായം അറിയിക്കാം... പക്ഷെ പഞ്ചസാര യ്ക്ക് പകരം ശർക്കര ചേർക്കുന്നുണ്ടല്ലോ... അപ്പോൾ പഞ്ചസാര വേണ്ട എന്ന caption വേണ്ടിയിരുന്നില്ല.... 💕💕

    • @hishascookworld4651
      @hishascookworld4651  3 роки тому +1

      പഞ്ചസാരയും ശർക്കരയും രണ്ടും രണ്ടല്ലേ മധുരം തീരെ ചേർക്കാത്ത ഹൽവ എന്നല്ലല്ലോ captionil പറഞ്ഞത് Thank you 😊

  • @miniature__turrain
    @miniature__turrain 3 роки тому +1

    Suppar halwa

  • @bemmyantony7487
    @bemmyantony7487 25 днів тому

    ഹ ൽ വ ഇ ഷ് ട്ട മാ യി

  • @omanajose8050
    @omanajose8050 3 роки тому +1

    Ragipody kondum ithupole halva cheyam

  • @reejavidyasagar3832
    @reejavidyasagar3832 3 роки тому +2

    Super 👌👌👌👌

  • @jessyjeevan7323
    @jessyjeevan7323 3 роки тому +1

    ഹായ് നല്ല ഇഷ്ടപ്പെട്ടു

  • @sudhagnair3824
    @sudhagnair3824 3 роки тому +1

    Ambooo super ta

  • @afsathpv2647
    @afsathpv2647 3 роки тому +1

    തേങ്ങാപാലിന് പകരം പശുവിൻ പാൽ പറ്റുമോ ?

    • @hishascookworld4651
      @hishascookworld4651  3 роки тому

      പറ്റും പക്ഷേ അതിൻറെ കൂടെ നെയ്യ് ചേർത്ത് കൊടുക്കേണ്ടിവരും😊

  • @jmini2539
    @jmini2539 3 роки тому +1

    എത്ര ഇഞ്ച് square പാൻ ആണിത്?

  • @shirleykuriakose7628
    @shirleykuriakose7628 4 місяці тому +1

    ❤🌹

  • @ayaanscrazyvlogs6407
    @ayaanscrazyvlogs6407 3 роки тому +1

    Adipoli recipe 👍stay cnnctd

  • @vineeshavs400
    @vineeshavs400 3 роки тому +3

    Superb 😋😋😊😊

  • @mariamkollasseril7751
    @mariamkollasseril7751 3 роки тому +1

    Nice!

  • @mariamjoy4714
    @mariamjoy4714 3 роки тому +1

    ഗോതമ്പ് പൊടിക്ക് പകരം അരിപ്പൊടി use ചെയ്യാമോ?

    • @hishascookworld4651
      @hishascookworld4651  3 роки тому

      ആ രീതിയിൽ ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടില്ല 😊

  • @monishp5536
    @monishp5536 3 роки тому +1

    Super halwa

  • @ameenaman6744
    @ameenaman6744 Рік тому +1

    Supar❤❤❤😂😂😂

  • @aamiandithathasworld2583
    @aamiandithathasworld2583 3 роки тому +2

    Super Halwa🥰🥰🥰❤️❤️❤️❤️

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 3 роки тому +3

    എത്ര കപ്പ് വെള്ളം ചേർത്താണ് തേങ്ങ പാലെടുത്തത്. എത്രതേങ്ങ വേണം.

    • @hishascookworld4651
      @hishascookworld4651  3 роки тому

      മൂന്ന് കപ്പ് വെള്ളം ആണ് ചേർത്തത് 2 മീഡിയം സൈസ് തേങ്ങയാണ് എടുത്തത് 😊

  • @satimohan1056
    @satimohan1056 3 роки тому +3

    സൂപ്പർ സൂപ്പർ

  • @sinufaseela3793
    @sinufaseela3793 3 роки тому +1

    Good &variety 👌👌

  • @cookwithmallika9384
    @cookwithmallika9384 3 роки тому +1

    Halwa superayittund . Ante favourite . Yummy Halwa .new member add .Stay connected .

  • @gayathriskitchen6605
    @gayathriskitchen6605 3 роки тому +1

    അടിപൊളി ഹൽവ 👍🏻

  • @pinki2291
    @pinki2291 3 роки тому +2

    മാം സാദ പാൽ ചേർത്തിട്ട് നെയ് ചേർത്തൽ ok ആകുമോ

  • @abrahamgeorge5668
    @abrahamgeorge5668 3 роки тому +1

    Super ..super

  • @salihshaji6400
    @salihshaji6400 3 роки тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mubeenamubee5078
    @mubeenamubee5078 3 роки тому +2

    Coconut milk wheat halwa 😋😋😋😋

  • @sandhyavijay1224
    @sandhyavijay1224 3 роки тому +6

    Super halwa
    Othiri eshtamayi ❤️

  • @ushaa.k9441
    @ushaa.k9441 3 роки тому +1

    Good.super

  • @y2TechGuys07
    @y2TechGuys07 3 роки тому +2

    Yummy...I will try

  • @mohammednishank6507
    @mohammednishank6507 3 роки тому +4

    തേങ്ങാപാലിന്‌ പകരം നാലു കപ്പ് പശുവിൻ പാൽ ഉപയോഗിക്കാൻ പറ്റുമോ ചേച്ചി( pls reply🙏)

    • @hishascookworld4651
      @hishascookworld4651  3 роки тому +2

      ആ രീതിയിൽ ഞാൻ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല പാലു വെച്ചിട്ട് ആവുമ്പോൾ ഒരുപക്ഷേ ഓയിലോ വെളിച്ചെണ്ണയോ നെയ്യോചേർക്കേണ്ടതായി വരും😊

    • @mohammednishank6507
      @mohammednishank6507 3 роки тому +1

      @@hishascookworld4651 thank you chechi reply thannathinu😍😍🙏

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +5

    Delicious
    Tasty tips makkale
    God bless you makkale

  • @anaghasyoutubechannel724
    @anaghasyoutubechannel724 3 роки тому +1

    Super വായിൽ വെള്ളം വരുന്നു ചേച്ചി

  • @maryanson9698
    @maryanson9698 3 роки тому +3

    Delicious recipe, surely I will try it 🥰

  • @bindukalalaya3756
    @bindukalalaya3756 2 роки тому +1

    👍👍👍👌👌👌👌

  • @remyag1792
    @remyag1792 3 роки тому +1

    Super chechi

  • @Aman-m7h6f
    @Aman-m7h6f Рік тому

    ❤❤