10 ലക്ഷം അടിച്ചു വാങ്ങാൻ ആളില്ല | boche | boby chemmanur | boche tea

Поділитися
Вставка
  • Опубліковано 17 жов 2024
  • 10 ലക്ഷം അടിച്ചു, വാങ്ങാൻ ആളില്ല

КОМЕНТАРІ • 6 тис.

  • @shareejayousufshareejapk7231
    @shareejayousufshareejapk7231 5 місяців тому +33

    ഹായ് നമസ്കാരം നിങ്ങൾ ഈ ചെയ്യുന്ന സംരംഭം പാവങ്ങൾക്ക് വളരെ ഉപകാരമാണ് നിങ്ങളുടെ കുടംബത്തിന് ദൈവം ഒരുപാട് കാലം നല്ല ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ ഈ ബോച്ചേ ട്ടീ യിലൂടെ ഒരുപാട് പാവങ്ങളുടെ കണ്ണീർ ഒപ്പാൻ സാധിക്കട്ടെ ബോച്ചേ ട്ടീ വിജയിക്കെട്ടെ ബോ ചേ ട്ടീ വിജയിക്കെട്ടെ

    • @ummaathoufeek1967
      @ummaathoufeek1967 28 днів тому +1

      Sr എനിക്ക് വിട് ഇല്ല. വിധവ ആണ് വാടക ക്കാണ് താമസം. മക്കൾ 2പേര് എന്റെ 2കാലിനു മുടിനു വേദന കൊടു നടക്കാൻ പറ്റുന്നില്ല. ജോലിക്കു പോകാൻ പോലും വയ്യ, sr എന്തെക്കിലും തന്നു സകയിക്കണം sr. സാറിനെ ദൈവം കാത്തു കൊള്ളും, നല്ല മനസ്സാണ് സാർ റ്റേ 🙏🙏🙏

  • @sajithmuthu9657
    @sajithmuthu9657 6 місяців тому +126

    പാവങ്ങളുടെ ദൈവദൂതനെ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ. പാവങ്ങളെ സഹായിച്ചു സാർ

  • @Imrannijas
    @Imrannijas 6 місяців тому +312

    ആളില്ലെങ്കിൽ സാർ പറഞ്ഞത് പോലെ ഒരുപാട് സഹായം അഭ്യർത്ഥിച്ചു വരുന്ന പാവങ്ങൾക്ക് കൊടുക്കുന്നതാണ് ഏറ്റവും ഉചിതം. 🎉

    • @raheespc2933
      @raheespc2933 6 місяців тому +1

      എനിക്, veedelabocha

    • @ShemeenaMuhammed
      @ShemeenaMuhammed 6 місяців тому +1

      നങ്ങൾക് വീടില്ല പള്ളിന്ന് സ്ഥലം കിട്ടിട്ടുണ്ട് അതിന് വീട് വെക്കാൻ പണം ഇല്ല എഗനെ എങ്കിലും വീട് വെക്കാൻ പൈസ തരണം

    • @fathimarinsha114
      @fathimarinsha114 6 місяців тому

      @@raheespc2933 iiiu

    • @BushraMadathil-o3w
      @BushraMadathil-o3w 6 місяців тому +2

      പാവപെട്ട വർക് കൊടുക്കണം

    • @binduk.a4207
      @binduk.a4207 6 місяців тому +1

      Yes

  • @bittu-chinnoos
    @bittu-chinnoos 9 днів тому

    Sir,എനിക്ക് വീട് ഇല്ല, എൻ്റെ ഭാര്യയുടെയും അമ്മയുടെയും ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിൽ വന്നപ്പോൾ മൂന്ന് tea pack വാങ്ങിയിരുന്നു നിർഭാഗ്യം കൊണ്ട് പ്രൈസ് ലഭിച്ചില്ല.
    നല്ല മനസ്സിന് മുന്നിൽ 🙏🙏🙏

  • @SinuJr-lz5qr
    @SinuJr-lz5qr 3 місяці тому +49

    നിങ്ങൾ ഒരു നല്ല ഒരു മനസ്സിന്റെ ഉടമ യാണ്. പടച്ചോൻ ഇനിയും നിങ്ങൾക് ഇങ്ങനെയുള്ള സഹായം ചെയ്യാൻ പടച്ചോൻ തുണക്കട്ടെ

  • @abdulgafoort.p8067
    @abdulgafoort.p8067 6 місяців тому +404

    ആ പത്തു ലക്ഷം രൂപ അദ്ദേഹത്തിന് തന്നെ എങ്ങിനെയെങ്കിലും എത്തിച്ചു കൊടുക്കണം എന്തെങ്കിലും പ്രശ്നത്തിൽ പെട്ടുപോയതവാം ഏറ്റവും അനുയോജ്യമായ സമയത്താവും ഈ പൈസ അദ്ദേഹത്തിന് കിട്ടുന്നത് അതിനാൽ അദ്ദേഹത്തെ കാത്തിരിക്കൂ ബോച്ചേ 🌹🌹

    • @mohamedjowhar1684
      @mohamedjowhar1684 6 місяців тому +5

      സത്യം 👍

    • @shazadvlog4108
      @shazadvlog4108 6 місяців тому +4

      അതെ 👍

    • @ummasdaily68
      @ummasdaily68 6 місяців тому +3

      അതെ

    • @fcbosco1053
      @fcbosco1053 6 місяців тому +1

      Vijarachittulloo

    • @faseelaummer4577
      @faseelaummer4577 6 місяців тому +2

      Sathym orazha Ella boche oru masam kathiriku boche ad endhekilum buddimuttil pett kidakukayayirikum a manushyn aarayirikum

  • @satheeshkumar-fb1eu
    @satheeshkumar-fb1eu 6 місяців тому +765

    7 ദിവസത്തിനകം വാങ്ങിയില്ലെങ്കിൽ ആ 10 ലക്ഷം പാവപ്പെട്ട വീടില്ലാത്ത ഒരാൾക്ക് വീട് വെക്കാൻ കൊടുക്കണം സാർ

    • @hayy1900
      @hayy1900 6 місяців тому +31

      വീട് ഇല്ലാത്തവൻ സർക്കാർ വീട് കൊടുക്കും പാവങ്ങൾ ആണേൽ പക്ഷെ പാവങ്ങൾ വേറെ വരുമാനം ഒന്നും ഇല്ലാത്ത ആരോഗ്യം ഇല്ലാത്ത നിത്യ രോഗി ആയപാവങ്ങൾ ജീവിതം മാർഗത്തിന് വേണ്ടി കച്ചവടം തുടങ്ങിയ പശു ആഡ് ഒക്കെ വാങ്ങാൻ ലോൺ എടുത്ത വർ കടം വീട്ടാൻ അവരുട ആദാരം ബാങ്കിൽ നിന്ന് എടുത്ത് കൊടുത്താൽ. ലക്ഷം ങ്ങൾ കടം ഉള്ളവരെ സഹായിക്കാൻ ശ്രെമിച്ചാൽനന്നായിരുന്നു

    • @Jameela-ef9og
      @Jameela-ef9og 6 місяців тому +2

      Ayalk ethikkenem sir

    • @KhoulaJadeer-jz2ji
      @KhoulaJadeer-jz2ji 6 місяців тому +13

      അയാൾക് അതിന്റെ ആവശ്യം ഉണ്ടാകില്ല പാവപെട്ട വീട് ഇല്ലാത്തവർക്ക് വീട് വെച്ച കൊടുക്കണം

    • @muzzammilmuzzammil7876
      @muzzammilmuzzammil7876 6 місяців тому +7

      പാവപെട്ടവർക്ക് വീട് വെച്ച് കൊടുക്കു മ്പോച്ചെ❤

    • @sarshadworld7757
      @sarshadworld7757 6 місяців тому +9

      ആകാശ് അയാൾക്ക്‌ അവഗക്ഷപെട്ടാദാ അതു അയാലിലേക്ക് എത്തിക്കണം

  • @ilmunnisailmu5668
    @ilmunnisailmu5668 Місяць тому +2

    സാർ ചെയ്യുന്ന ഈ നല്ല കാര്യത്തിന് ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളെപ്പോലെ പാവങ്ങൾക്ക് സഹായിക്കുക🙏🙏🙏🙏

  • @kabeerAK5856
    @kabeerAK5856 6 місяців тому +128

    Boche sir ഞാന്‍ കബീര്‍ 37 വയസ്സ് എന്റെ രണ്ട് കിഡ്നി file ഡയാലിസിസ് start ചെയ്തിട്ട് 4 മാസം ആയി ഭാര്യയും രണ്ട് മക്കളും ഉണ്ട് ഓപറേഷന് 40 ലക്ഷം രൂപ വേണം എന്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി അത് കൊണ്ട് ഞാന്‍ ബുദ്ധിമുട്ടിയാണ് സഹായം പ്രതീക്ഷിക്കുന്നു

    • @shamsumk7398
      @shamsumk7398 6 місяців тому +2

      😢

    • @aadhisworld4500
      @aadhisworld4500 6 місяців тому +5

      Please help me

    • @abdulgafoorabdulgafoor9930
      @abdulgafoorabdulgafoor9930 6 місяців тому +7

      ആളില്ലെങ്കിൽ ഈ സുഹൃത്തിനെ സഹായിക്കണം

    • @FousiyaAsharaf-s8g
      @FousiyaAsharaf-s8g 6 місяців тому +2

      ഇതേ അവസ്ഥ യാണ് ഞാനും കടന്ന് പോവുന്നത് 😔😔😔😔

    • @shariqjn5814
      @shariqjn5814 6 місяців тому +2

      ബോച്ചേ. നിങ്ങൾ. പാവപ്പെവന്റ. ദെyvamane. ഡിയിവം. അനുഗ്രഹിക്കട്ടെ

  • @mirshadmk1432
    @mirshadmk1432 6 місяців тому +30

    ഇത് ഒരു നല്ല തീരുമാനമാണ്
    പാവപ്പെട്ടവന്റെ കണ്ണീരോപ്പൻ ദൈവം നിങ്ങൾക്ക് ഇനിയും ഒരുപാട് ഒരുപാട് സാമ്പത്തികം നൽകട്ടെ goood luck 👍👍👍👍👍

    • @shamsunnisalog7138
      @shamsunnisalog7138 Місяць тому

      പാവങ്ങളുടെ നേതാവ് അള്ളാഹു നല്ലത് കൊടുക്കട്ടെ

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 6 місяців тому +38

    വാനോളം ഉയരട്ടെ ബോച്ചേ സാർ 916 പരിശുദ്ധിയെക്കാളും തിളക്കമാർന്ന മനസ്സിന്റെ ഉടമ. മിനിറ്റുകൾക്കൊണ്ട് ലോക മെമ്പാടുംനെഞ്ചിലേറ്റിക്കഴിഞ്ഞ നായകൻ. ആർക്കും മറക്കാൻ പറ്റാത്ത ബോച്ചേ sr✋✋

    • @Aftab-zd5dv
      @Aftab-zd5dv 3 місяці тому

      പാവപെട്ടവർക് വീട് 👍

  • @sazasaja2971
    @sazasaja2971 День тому

    Boche. Njangalk veedum sthalavum illa vadaka kottersilan thamasam 3 pen makkalan vadaka kodukkan nivarthiyilla sahayikkanam

  • @shameenaaman5861
    @shameenaaman5861 6 місяців тому +100

    ബോച്ചേ താങ്കൾ പാവപ്പെട്ടവന്റെ കണ്ണ് നീര് മാറ്റുന്ന ഭൂമിയിൽ ദൈവം അയച്ച ഒരു മാലാഖ യാണ് സൂപ്പർ ബോച്ചേ

  • @rejihassan8459
    @rejihassan8459 3 місяці тому +27

    ഇതിൽ ദിവസവും ഓരോരുത്തർ ക്കും 10ലക്ഷം അടിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നാറുണ്ട്,,,,ഒരുപാട് പേരെ സഹായിക്കുന്ന ബോച്ചേ സാറിന്റെ മനസ്സിന് നന്ദി 🌹🌹🌹❤️❤️🙏🙏

  • @kunhibeevi8542
    @kunhibeevi8542 6 місяців тому +103

    പാവപ്പെട്ട വർ ധാരാളം ഇപ്പോഴും ഉണ്ട് അധികപേരും പുറത്തു പറയാൻ കയ്യാത്തവരുണ്ട് മറ്റു ള്ളവർ അവരെ ശ്രദ്ധിക്കുകയു० ഇല്ല....

    • @ShafeeraM
      @ShafeeraM 6 місяців тому

      നമ്മളെ പോലെ ഞാൻ ജോലറിലെ so ആ കണ്ണൂർ ബോച്ചേ നമ്മളെ സഹായിക്കുമോ

    • @jinanmhd4403
      @jinanmhd4403 6 місяців тому

      Sathym parayanum jodhikkanum pattadharikkunnavare kananum ariyanum arumilla
      Antey avstha ath thane karayathadhivasamilla

    • @ShazanaAzhaan
      @ShazanaAzhaan 6 місяців тому

      😊

    • @Sulus989
      @Sulus989 6 місяців тому

      അതെ ഞാനും അങ്ങനെ ആയിരുന്നു ഇപ്പോൾ ഞാൻ പറഞ്ഞു മറ്റൊന്നും നോക്കിയിട്ട് കാര്യമില്ല

    • @girijakumarivg4368
      @girijakumarivg4368 4 місяці тому

      Daivam anugrahikkatte

  • @AppuAmmu-r1t
    @AppuAmmu-r1t 7 днів тому

    സാർ, നിങ്ങൾ ദൈവ തുല്യൻ, നന്ദി, god bless you

  • @shadiyashadi7055
    @shadiyashadi7055 6 місяців тому +95

    ബോചെ നല്ലൊരു മനസ്സിൻ്റെ ഉടമയാണ്👍🏻👍🏻👍🏻

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 6 місяців тому +4

      Good❤❤❤❤

    • @pharoseduhut4678
      @pharoseduhut4678 6 місяців тому +2

      ബോചേ ടീയു൦ബോചേയു൦ സൂപ്പ൪🎉🎉

  • @notcool8062
    @notcool8062 5 місяців тому +71

    ഞാൻ 7 ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് സർ എന്റെ അച്ഛൻ മാർക്കറ്റിംഗ് ഫീൽഡ് ജോലിയായിരുന്നു കോവിഡ് വന്നത് കൊണ്ടു അച്ഛൻ പണിയില്ലാതായി അത്കൊണ്ട് ഞങ്ങൾ വലിയൊരു ബുദ്ധിമു ട്ടിലാണ് സർ അച്ഛൻ ഇപ്പോൾ ഡ്രൈവിംഗ് പണിക്കു പോകുന്നുണ്ട് പക്ഷെ ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഉണ്ടാകാറുള്ളു വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ഞങ്ങൾ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത് 5മാസത്തെ വാടക കൊടുക്കാത്തത് കൊണ്ടു ഞങ്ങളോട് ഈ വരുന്ന രണ്ടാം തിയതി വേറെ വീട് നോക്കി പോകാൻ പറഞ്ഞിരിക്കുകയാണ് ഞങ്ങൾക്ക് വേറെ വീട് നോക്കാൻ advance കൊടുക്കാനുള്ള പണം ഞങ്ങളുടെ കൈയിൽ ഇല്ല അച്ഛൻ വളരെ വിഷമത്തിലാണ് ഇരിക്കുന്നത് ഞങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യുമോ സർ ആ മുഴുവൻ പണം ഞങ്ങൾക്ക് വേണമെന്നില്ല ഒരു ചെറിയ തുകയെങ്കിലും തന്ന് ഞങ്ങളെ സഹായിക്കുമോ സർ

    • @vaishnavis1262
      @vaishnavis1262 5 місяців тому +1

    • @ABUWORLD
      @ABUWORLD 5 місяців тому

      ഈ ദിവസവും കടന്ന് പോകും ❤️

    • @thara8024
      @thara8024 5 місяців тому +2

      😂

    • @Vasanthy-x7s
      @Vasanthy-x7s 4 місяці тому

      സാർ എന്റെ പേര് വാസന്തി എന്റെ ഭർത്താവ് ക്യാൻസർ ബാധ്യത നായി മരിച്ചു എനിക്ക് പശുവളർത്തൽ ജോലിയായിരുന്നു കടങ്ങൾ മൂലം എനിക്ക് പശുകളെവിറ്റുകടങ്ങൾ വിടേണ്ടതായിവന്നു എന്റെ മക്കൾക്ക് തുടർന്നു പഠിക്കാൻ പറ്റിയില്ല എനിക്ക് രണ്ടു പശുക്കളെ വാങ്ങിക്കാൻ സഹായിക്കുമോ കനിവ് ഉണ്ടാകണം

    • @NabeesathV
      @NabeesathV 4 місяці тому +1

      Verygood❤❤❤

  • @nithinmr380
    @nithinmr380 6 місяців тому +103

    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ക്കായി 1 ലക്ഷം വീതം 10 പേർക്ക് കൊടുക്കണം ബോച്ചേ❤

  • @ShareefMp-mz6sy
    @ShareefMp-mz6sy 2 місяці тому +5

    സാർ പറഞ്ഞതുപോലെ സഹായം അഭ്യർത്ഥിച്ചു വരുന്ന പാവങ്ങൾക്ക് കൊടുക്കുന്നത് നല്ലത്

  • @mohammedshafi2334
    @mohammedshafi2334 6 місяців тому +38

    ഞങ്ങൾ ടീ കുറെ അനേഷിച്ചു പിന്നെ ഞങ്ങൾ ബൊബി ചെമ്മന്ണൂരില് ടിപോസിറ്റ് ചെയുന്നുണ്ട് ആ സ്റ്റാഫ് നോട് ചോദിച്ചു സ്റ്റോക്ക് പെട്ടന്ന് തീർന്നു പോകുന്നു അതു കൊണ്ടാണ് കൊണ്ട് വരാന് കൈയതെ പോകുന്നത് എന്ന് പറയുന്നു ഞങ്ങൾ എങനെ ഈ മല്സരതില് പങ്കടു കാന് കയിയുന്നുല്ല ഞങ്ങൾ വളരെ വിഷമതില് ആണ് ടീ ഒന്ന് കുടികാനും ചാരിറ്റി യിൽ അണി ചേരാനും ❤❤

    • @hasanhasan791
      @hasanhasan791 6 місяців тому +1

      Gulf il tea kittan endelum vaziundo😊

    • @sameerak7371
      @sameerak7371 6 місяців тому +1

      Hi സാർ ഞാൻ എത്തിച്ചു തരാം

    • @hasanhasan791
      @hasanhasan791 6 місяців тому

      @@sameerak7371 sharjah maza vellam irangatha eriya yil aan
      1 pack etre rate

    • @lissythomasthomas7808
      @lissythomasthomas7808 6 місяців тому +1

      ഇഷ്ട്ടം പോലെ ഉണ്ട്‌ വേണോ e

  • @arshidarshid2602
    @arshidarshid2602 5 місяців тому +20

    അദ്ദേഹത്തിന് അർഹതപ്പെട്ടത് അദ്ദേഹത്തിന് തന്നെ എത്തിക്കണം അല്ലെങ്കിൽ ഏഴുദിവസം കഴിഞ്ഞ് ഏതെങ്കിലും പാവപ്പെട്ടവർക്ക് വീടില്ലാത്തവർക്ക് വേണ്ടി കൊടുക്കണം ഒരു വീടില്ലാത്തവന്റെ വിഷമം എനിക്കറിയാം അതുകൊണ്ട് ഏതെങ്കിലും പാവപ്പെട്ടവർക്ക് സഹായം ആവട്ടെ എന്ന് പ്രാർത്ഥിക്കാം ബോച്ചേ സാറിനെ അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ ഈ മനസ്സിന് ഒരു ബിഗ് സല്യൂട്ട്

    • @Adventure_Perfect
      @Adventure_Perfect 5 місяців тому

      Perfect 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @muneermuneer7196
    @muneermuneer7196 6 місяців тому +25

    എന്റെ അഭിപ്രായം ഒരു പാട് രോഗം കൊണ്ട് കഷ്ടം അനുഭവിക്കുന്ന ആൾകാർ ഉണ്ട്.. മരുന്ന് വാങ്ങാൻ ഗതിയില്ലാത്ത ഹോസ്പിറ്റലിൽ പോയി കണ്ടാൽ അനുഭവിച്ച് അറിയാൻ പറ്റും.. അവർക്ക് കുറച്ചു കുറച്ച് മരുന്നിനു വേണ്ടി കൊടുക്കുക അപ്പോൾ അത് കുറെ ആളുകൾക്ക് ഉപകാരപ്പെടും... അല്ലെങ്കിൽ നമ്മുടെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ. കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം കൊടുക്കുക അത് ഏറ്റവും നല്ലതായിരിക്കും❤

  • @AngeljohnAngeljohn-x1e
    @AngeljohnAngeljohn-x1e 3 дні тому

    സാർ ചെയ്യുന്ന ഈ നല്ല കാര്യത്തിന് ദൈ
    വം അനുഗ്രഹിക്കട്ടെ

  • @sruthisruthi6965
    @sruthisruthi6965 5 місяців тому +20

    താങ്കൾ എടുത്ത തീരുമാനം വളരെ നല്ല തീരുമാനമാണ്. ആ 10 ലക്ഷം ഒരു ലക്ഷം വെച്ച് 10 ആൾക്കാർ വിധം അല്ലെങ്കിൽ 50000 വെച്ച് 20 പേർക്ക് അങ്ങനെ കൊടുക്കുന്നതായിരിക്കും നല്ലത് അങ്ങനെയെങ്കിൽ കുറെ പേർക്ക് കൂടി അതൊരു ആശ്വാസമാകും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kongvsgodzilla3712
      @kongvsgodzilla3712 3 місяці тому

      Boche ThangalEdutha theerumanam nallathanu narukkittu kodukkal thank you. Boche

    • @sanabilpk7842
      @sanabilpk7842 Місяць тому

      hay bacche

  • @JubiJubairiya-do5xy
    @JubiJubairiya-do5xy 6 місяців тому +241

    ബോച്ചേ എനിക്ക് 4പെൺകുട്ടികളാണ് അതിൽ രണ്ടു ഇരട്ടകുട്ടികളുടെ കല്ല്യാണമാണ് ജൂലൈ 21 നു ഞങ്ങൾ 13 വർഷമായി വാടക വീട്ടിലാണ് താമസം സ്വന്തമായി ഒരുവീടില്ല ഞങ്ങളുടെ അടുത്ത് പള്ളികമ്മറ്റിയിലെതും പഞ്ചായത്തിലെതും ലെറ്ററുണ്ട് അതിൽ ഞങ്ങളുടെ കാര്യം അന്വേഷിക്കാം ബോച്ചേനെ ഒന്ന് കാണണമെന്നുണ്ട് പടച്ചവൻ സാധിപ്പിച്ചു തരട്ടെ ആമീൻ 🤲🤲🤲

  • @DERBESH__KHAN
    @DERBESH__KHAN 6 місяців тому +63

    അനാഥകൾ പണമില്ലാതെ
    കഷ്ട്ടപ്പെടരുത്_________¡¡
    അർഹതപ്പെട്ടവരിലേക്ക്
    അങ്ങയുടെ
    ക്യാഷ് പ്രൈസുകൾ
    എത്തിച്ചേരട്ടെ_________¡¡
    എന്ന പ്രാർത്ഥനകൾ_______¡¡

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 6 місяців тому +2

      അർഹത പെട്ടവരിലേക്കാവട്ടെ തീർച്ചയായും ♥️♥️♥️ബോച്ചേ ഒത്തിരി ഇഷ്ടം ❤️❤️❤️

    • @Sainabasheer-nk8rg
      @Sainabasheer-nk8rg 6 місяців тому +2

      ആളെ കാതിരിക്കൂ വരുന്നില്ലെക്കിൽ അർഹത പെട്ടവർക്ക് കൊടുക്കൂ ബോച്ചേ നല്ലമനസ്സിൻറ ഉടമ 🙏

  • @nishpakshan
    @nishpakshan 6 місяців тому +21

    താങ്കൾക്ക് മനസ്സിന്റെ ഉള്ളിൽ നിന്ന് ഒരു ഉമ്മ.❤.
    താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ🤲

  • @akhilathulyapuravoor29
    @akhilathulyapuravoor29 5 місяців тому +24

    സാർ ചെയുന്ന ഈ നല്ല കാര്യത്തിന് സാറിനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ ❤️സാറിന്ന് നല്ലത്മാത്രം ഉണ്ടാവട്ടെ ♥️

  • @Sadik-id3cq
    @Sadik-id3cq 6 місяців тому +151

    പ്രിയപ്പെട്ട ബോചെയെ അങ്ങ് ശ്രദ്ധിക്കുമെന്ന് കരുതുന്നു
    പത്തുലക്ഷം ഒരാൾക്ക് മാത്രം കൊടുക്കാതെ ഒരുലക്ഷം വെച്ച് 10 പേർക്ക് കൊടുത്താൽ ധാരാളം ആൾക്കാർക്ക് ഒരു ആശ്വാസമാകും ആയിരുന്നു
    താങ്കൾ അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉
    അതുപോലെ ബംബർ സമ്മാനം 50 ലക്ഷം വെച്ച് അൻപത് പേർക്ക്🥇🥇🥇
    അല്ലെങ്കിൽ 25 ലക്ഷം വെച്ച് 100 പേർക്ക്, 🥇🥇🥇🥇🥇🥇🥇
    അങ്ങനെയാണെങ്കിൽ കുറെ പേര് അതുകൊണ്ട് ആശ്വാസമാണ്

  • @AngeljohnAngeljohn-x1e
    @AngeljohnAngeljohn-x1e 3 дні тому

    സാർ ചെയ്യുന്ന ഈ നല്ല കാര്യത്തിന് ദൈവം അനുഗ്രഹിക്കെട്ട

  • @faisalk3696
    @faisalk3696 6 місяців тому +75

    ബോച്ചേ നിങ്ങൾ പൊളിയാണ് അയാൾക് തന്നെ കൊടുക്കണം തീരെ കഴിയുന്നില്ല എങ്കിൽ 1 ലക്ഷം വീതം 10 പേർക്ക് കൊടുത്താൽ നന്നായിരുന്നു 👍👍

    • @MohammedAli-83
      @MohammedAli-83 6 місяців тому

      എനിക്കും ഒരു ലക്ഷം കിട്ടിയിരുനെങ്ങിൽ 😢വല്ലാത്ത വിഷമത്തിലാണ്

    • @HilerThudimmal
      @HilerThudimmal 6 місяців тому +1

      👍🏻👍🏻

    • @Junaid-n1k
      @Junaid-n1k 6 місяців тому +2

      4ലക്ഷം കടം

    • @vijayalexmi9951
      @vijayalexmi9951 6 місяців тому

      Sharjahyil kittumo

    • @anjuzz-ln5qf
      @anjuzz-ln5qf 6 місяців тому

      Enikkum kurachu cash kittiyengil kudissika adakkamayirunn

  • @shaasveriety1885
    @shaasveriety1885 6 місяців тому +14

    ഇത് ഒരുപാട് പേർക് സഹായം ആവട്ടെ,ഇതിൽ നന്മപടച്ചവൻ ഉദേശിച്ചത്‌ ആണെങ്കിൽ ഇത് നില നിർത്താൻ സഹായിക്കട്ടെ.

  • @shoukathalivp8822
    @shoukathalivp8822 6 місяців тому +13

    ബോച്ചെ ടീ വളർന്ന് വികസികട്ടെ,
    ആളില്ലെങ്കിൽ പാവപ്പെട്ടവരുടെ നിധിയിൽ സൂക്ഷിക്കുക. ആവശ്യം വരുമ്പോൾ നൽകുക

  • @SasiKumar-ol3ps
    @SasiKumar-ol3ps 20 днів тому

    സാർ നല്ല മനുഷ്യൻ ആണ് പാവങ്ങളെ സഹായിക്കുന്നവൻ അങ്ങയെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @askarshan3743
    @askarshan3743 3 місяці тому +13

    സാർ ചെയ്യുന്ന ഈ നല്ല കാര്യത്തിന് ദൈവം അനുഗ്രഹിക്കട്ടെ . സാർ പറഞ്ഞ പോലെ തന്നെയാണ് നല്ലത്.

  • @HajaraHajara-k2m
    @HajaraHajara-k2m 6 місяців тому +65

    ആ പൈസ ആ ആള്‍ക്ക് തന്നെ കൊടുക്കുക അയാളുടെ ഫോൺ എവിടെയെങ്കിലും വെച്ച് മറന്നുപോയതാവാം ഫോൺ സൈലന്റ ആയതാവാം വേറെ എന്തെങ്കിലും പ്രശ്നങ്ങളില്‍ പെട്ടതാകാം എന്തായലും ആ പൈസ അയാള്ക്ക് തന്നെ കൊടുക്കണം

  • @naseeraem3097
    @naseeraem3097 6 місяців тому +53

    ❤ താങ്കൾ ജനങ്ങളെ ഓരോ ദിവസവും അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഞാനും ഇന്ന് ഒരു ഫാനാണ്❤❤❤❤

  • @KUM_CHANNEL01
    @KUM_CHANNEL01 2 місяці тому

    Sir pls kadakodu maranathine vakkil ethya vikthyane, ,, ene onnuuu sahayikoooo plssss

  • @ggft7su107
    @ggft7su107 6 місяців тому +76

    ബോച്ചേ നിങ്ങളെ ഈ നല്ല പ്രവർത്തനത്തിന് ദൈവം നിങ്ങളെ സഹായിക്കട്ടെ🤲

  • @fathimazalfa1610
    @fathimazalfa1610 6 місяців тому +9

    Good morning sir. ഒരാഴ്ച വെയിറ്റ് ചെയ്തിട്ട് അദ്ദേഹത്തെ കിട്ടിയില്ലാ എങ്കിൽ അത് പാവപ്പെട്ടവർക് നൽകാം എന്നത് നല്ല കാര്യമാണ്. അർഹതപ്പെട്ടത് ആർക്കണോക്കോ അത് അവരുടെ കയ്യിൽ സുരക്ഷിതമായി കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പാവപ്പെട്ടവന്റെ കണ്ണീരിനു വില കൊടുക്കുന്ന താങ്കളുടെ ഈ ചാരിറ്റി പ്രവർത്തങ്ങൾക് ഒരു big salute

  • @saleenasiddik9678
    @saleenasiddik9678 6 місяців тому +36

    പഠിപ്പിക്കാൻ വഴിയില്ലാതെ പാതി വെച്ച് പഠനം നിർത്തുന്ന എത്രയോ പാവപ്പെട്ട കുട്ടികൾ ഉണ്ട്, അവരെ സഹായിക്കുക ബോച്ചേ സാർ 🙏🏼

    • @TRUEBE-bm1jp
      @TRUEBE-bm1jp 5 місяців тому +1

      അതെ, എന്റെ മോൾ ജർമൻ പഠിച്ച് ഒരു വർഷമായി ക്യാഷ് ഇല്ലാത്തതു കൊണ്ട് പോകാൻ പറ്റുന്നില്ല.

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 5 місяців тому

      ​@@TRUEBE-bm1jp😂😂😂😂😂😂😂😂😂😂

  • @sreelathamurali6905
    @sreelathamurali6905 2 місяці тому

    സർ ചെയുന്നത് ഒരു നല്ല കാര്യം ആണ് സർ ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏

  • @RamlancBasheer
    @RamlancBasheer 3 місяці тому +5

    ഹലോ ഹായ് ബേബി ചേട്ടൻ നന്മയുള്ള ഒരാളാണ് എന്റെ പേര് റംല പെരുമണ്ണ ഞാൻ പത്തുവർഷമായി ഞാനും അനിയത്തിയും വാടകയ്ക്ക് താമസിക്കുന്ന ആളാണ് ബോബി ചേട്ടൻ ഒരുപാട് ആളുകളെ പിഞ്ചുകുട്ടികളെയും ഒരുപാട് സഹായം ചെയ്യുന്ന ആളല്ലേ ഫറോക്കിൽ റഹീമിന്റെ കാര്യത്തിലും കാര്യത്തിലും മുന്നിൽ ഇന്നു കൊണ്ട് എല്ലാം ചെയ്തു കൊടുത്ത ആളാണ് ഇത്ര വലിയൊരു മനുഷ്യന്റെ നന്മ കാണണം വീടില്ലാത്തവർക്കും പല പല സഹായങ്ങളും ചെയ്ത ബോബി ചേട്ടൻ പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും തരും ഒരുപാട് ആളുകളെ കണ്ണീരൊപ്പിയ വലിയ മനസ്സിന് ആയുസ്സും ബർക്കത്തും വരട്ടെ ഒരുപാട് കൊല്ലം ജീവിച്ചിരിക്കട്ടെ എന്റെ പ്രാർത്ഥനയും ഉണ്ടാകും എനിക്ക് ഉമ്മയും പപ്പയും ഇല്ല മൂന്ന് ആങ്ങളമാരും അങ്ങനെ ഒന്നും നോക്കാറില്ല കല്യാണം കഴിഞ്ഞ് ഒരാളാണ് ഭർത്താവിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഇല്ല ഒഴിവാക്കിയ മൈരാണ് ബോബി ചേട്ടന്റെ നല്ല മനസ്സോടെ സഹായിക്കണം ഫോൺ നമ്പർ9995896563

  • @NasarPenakkalatthil
    @NasarPenakkalatthil 6 місяців тому +58

    ആ ഭാഗ്യവാൻ ഒരു പക്ഷെ ആ പണത്തിനു ഏറ്റവും അർഹനായിരിക്കാം.
    ഫോൺ അറ്റൻഡ് ചെയ്യാൻ കഴിയാത്ത പല സാഹചര്യങ്ങളും ഉണ്ടാവാമല്ലോ.
    ആശുപത്രിയിൽ പെട്ടുപോകാം, പോലീസിൽ 😁പെട്ടു പോകാം, ഫോൺ നഷ്ടപ്പെടാം.......,
    താങ്കൾക്ക് ആ നമ്പർ ഉപയോഗിച്ച് അഡ്രസ് കണ്ടു പിടിക്കാമല്ലോ.. ഒരു പക്ഷെ ഏറ്റവും വിലപ്പെട്ട സമയത്തവാം ആ വ്യക്തിക്ക് പത്ത് ലക്ഷം കിട്ടുന്നത്.
    അത് അദ്ദേഹത്തെ എങ്ങിനെയെങ്കിലും കണ്ടെത്തി ഏല്പിക്കൂ.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @radhikapullambil7026
      @radhikapullambil7026 6 місяців тому

      God bless u.good thought

    • @richusmedia5498
      @richusmedia5498 6 місяців тому

      ആൾക്ക് ഭാഗ്യം ഉണ്ടാകട്ടെ

  • @rathik1522
    @rathik1522 4 місяці тому +6

    ദൈവത്തിന്റെ കരങ്ങൾ പോലെ പാവങ്ങളുടെ കണ്ണീർ തുടയ്ക്കുന്ന നിങ്ങൾക്കു ഭഗവാൻ ഇനിയും ഒരുപാട് ഉയർത്തട്ടെ ആ ലക്കി അടിച്ച. ആൾക്ക് വേണ്ടി സാർ 15 ദിവസം വരെ കാത്തിരിക്കു

  • @sajeevmc5327
    @sajeevmc5327 22 дні тому

    Enikk tharumo paisa veedilla sthalamilla vadakaveettil thamasam ullath kadakkeniyil onnu njagale rekshapeduthumo plees boche sir🙏🙏🙏🙏

  • @athiathi2201
    @athiathi2201 4 місяці тому +4

    എന്നെപോലെ വിടില്ലാത്തവർക്കും. കടബാധ്യതകൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും. ഈ സഹായം ഒരുപാട് ഉപകാരപ്പെടും. അർഹിക്കുന്നവർക്ക് 10 ലക്ഷം കൊടുക്കൂ. ആയുരാരോഗ്യ ത്തോടെ. മുന്നോട്ടു പോക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @ajuantony7152
    @ajuantony7152 6 місяців тому +9

    ബോച്ചെ ചരിറ്റബിൾ ട്രസ്റ്റ് വഴി പാവപ്പെട്ട ആളുകളുടെ കണ്ണീർ ഒപ്പാൻ ഈ സംഖ്യ ഉപകാരപ്പെടട്ടെ നല്ല തീരുമാനങ്ങൾ എടുക്കുന്ന നമ്മുടെ ബോച്ചെ എല്ലാ വിധ ആശംസകൾ സൂപ്പർമാൻ ബോച്ചെ🎉🎉😊

  • @raseenarasi9173
    @raseenarasi9173 6 місяців тому +27

    അർഹത പെട്ട ആൾക്ക് തന്നെ കിട്ടട്ടെ. പിന്നെ പാവങ്ങൾ എന്ന് പറയുന്നവരെക്കാൾ കഷ്ടം എന്നെ പോലെ ഉള്ള മിഡിൽ ഫാമിലിയിൽ പെട്ടവരാണ്. കാരണം നമ്മളെ ആരും അറിഞ്ഞു കൊണ്ട് സഹായില്ല, നമ്മൾ ആരോടും ചോദിക്കാനും പോവില്ല. എന്നും കടവും 😢😢

    • @SALIMICHEAL-wk4oz
      @SALIMICHEAL-wk4oz 6 місяців тому

      Edu tannayaanu antae avsttaum nannaye jeevechu koroona takarttu ennum rakshpadauvaan aakaatta avastta

    • @RamlaNc-c9x
      @RamlaNc-c9x 5 місяців тому

      നിങ്ങളെ നേരിൽ കാണാൻ ആഗ്രഹികൂന്നു

    • @abbasvlog842
      @abbasvlog842 5 місяців тому

      ​@@RamlaNc-c9x7:20

    • @abbasvlog842
      @abbasvlog842 5 місяців тому

      hai

    • @SALIMICHEAL-wk4oz
      @SALIMICHEAL-wk4oz 5 місяців тому

      Edu tannae njanum oru helppu aveda paavapattavar aarennu terechareunnella adanu kashttam

  • @rakeshthembatti4189
    @rakeshthembatti4189 Місяць тому

    Veedillathavarkku kodukkanam sir

  • @ചങ്ങാതിടെച്
    @ചങ്ങാതിടെച് 4 місяці тому +4

    ബോച്ചേ നിങ്ങൾ പോളിയാണ് നിങ്ങളുടെ മനസ്സ് അഭാരം തന്നെ വലിയമനസ്സിന്റെ ഉടമയാണ് അങ്ങ് തീര്ഗായുസ്സ് ദൈവം കനിഞ്ഞു നൽകട്ടെ 🥰🥰🥰🥰🥰

  • @rushdha
    @rushdha 6 місяців тому +10

    സാറിന് ഒരുപാട് നന്ദി പാവാപെട്ടവരെ സഹായിക്കാൻ ഉള്ളമനസിന് താങ്കൾ ഒരുപാടു ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @kabeerAK5856
      @kabeerAK5856 6 місяців тому

      امين يارب العالمين

    • @ananwayakrishna1996
      @ananwayakrishna1996 6 місяців тому

      സർ നല്ലൊരു മനുഷ്യൻ ആണ്. സർ നെ ഞാൻ കണ്ടിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ.

  • @gorettijoe7872
    @gorettijoe7872 5 місяців тому +4

    Boche... നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ക്കെല്ലാം പിന്നിൽ പാവങ്ങളെ സഹായിക്കുക എന്താ ഉദ്ദേശം ഉള്ളതിനാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @FREEKBENZE38363
      @FREEKBENZE38363 4 місяці тому

      എന്റെമോന്. സ്കൂളിച്ചേർത്താൻ. കഷ്വേണം. Sahayikumo

  • @ajaydev4679
    @ajaydev4679 2 місяці тому

    ഉചിതമായ തീരുമാനം ഉടന്‍ ഉചിതമായ നടപടി അതും ജനങ്ങള്‍ തീരുമാനം boje നടപ്പിലാക്കുന്നത് വളരെ നന്മയുടെ വെളിച്ചം ഇത് ഒരു ഉണര്‍വ്വ് നന്ദി

  • @sulaikhabeevi-b6u
    @sulaikhabeevi-b6u 6 місяців тому +17

    ഞാൻ രണ്ടു പേക് ഓൺ ലൈനിൽ അബേക്ഷി ച്ചു കാശ് Google pey വഴി അയച്ചിട്ടുണ്ട് ചായ പ്പൊടി ഒന്നും കിട്ടിയില്ല അദ് ഇനി അബ്ദു റഹീമിന് കിടക്കട്ടെ ഇനിയും നാളെയും ഓൺ ലൈനിലൂടെ കിട്ടുമോ എന്ന് നോ ക്കണം ബോച്ചേ ടീ ചായ കുടിക്കാൻ വലിയ ആഗ്രഹം ഉണ്ട് കിട്ടുവോളം ഓൺലൈനിൽ പോയി അബേക്ഷിക്കും ഞങ്ങളുടെ അടുത്ത് ഏദ് കടയിൽ നിന്നാണ് കിട്ടുക മലപ്പുറം ഭാഗത്താണ് ഞാൻ ഉള്ളദ് പറഞ്ഞാൽ പോയി വേടി ക്കാനായി രുന്നു ബോച്ചേ യുടെ ഈകറിയില്ലാത്ത മനുഷ്യ രെ സ്നേഹിക്കുന്ന ഈമനുഷ്യൻ നടത്തുന്ന ഷോപ്പിലെ ചായപ്പൊടി യല്ലേ അദ് വിശ്വാസ ത്തോടെ വാങ്ങി ക്കഴികാലോ ഏദ് കാലവും

    • @MeharunnisaPP
      @MeharunnisaPP 6 місяців тому

      Boche yude gold nte shop l poi വാങ്ങിക്കണം aa ചായപ്പൊടി

    • @renjuzz-adhix
      @renjuzz-adhix 6 місяців тому

      Kottatakkar il undo

  • @evusdq
    @evusdq 6 місяців тому +5

    ബോച്ചേ നിങ്ങളുടെ മനസ്സ് അത് വിലയെറിയതാണ് 10 ലക്ഷം 1 ലക്ഷം വീതം 10പേർക് കൊടുക്കാം എനിക്കും ഇതിൽ ഒരു ഭാഗ്യം ഉണ്ടങ്കിലോ ഞാനും ഹാപ്പി ആകും ഇത് പോലെ 10 പേരും ഹാപ്പി ആവും 😔😍

  • @abdulrahmanmuttil6132
    @abdulrahmanmuttil6132 5 місяців тому +5

    ഒരു മാസക്കാലം സമയത്തിനുള്ളിൽ പാർട്ടി വന്നില്ലെങ്കിൽ ബോചെയെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരു ലക്ഷം വീതം നൽകാവുന്നതാണ് 😍

  • @HaneefUsthad.
    @HaneefUsthad. 7 днів тому

    സാർ നല്ല തിരുമാനമാണ്
    എനിക്ക് കുറച്ചു കടം വീട്ടാനുണ്ട് . ജീവിതത്തിൻ്റെ അവസാന വക്കിലാണ് ഞാൻ ഉള്ളത് . എന്തെങ്കിലും സഹായം നൽകണം സാർ.

  • @sumashyju3610
    @sumashyju3610 6 місяців тому +4

    ബോച്ചേ സർ നിങ്ങൾ ഒരു വലിയ മനുഷ്യനാ ദൈവങ്ങളെ പോലെ ഒരു മനസുള്ള വലിയ ഒരാൾ ഞങ്ങൾക്കും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്നാലും ഞങ്ങളെക്കാൾ പ്രശ്നം ഉള്ള ഒരുപാട് പേര് ഇവിടെ ഉണ്ട് സർ നിങ്ങൾ എടുക്കുന്ന തീരുമാനം ആവും ഏറ്റവും വലിയ ശരി

    • @jamaluddeenjamaluddeen-jl7ci
      @jamaluddeenjamaluddeen-jl7ci 3 місяці тому

      നിങ്ങള്‍ എടുക്കുന്ന തീരുമാനം ശരി

  • @ammayiammayi9736
    @ammayiammayi9736 6 місяців тому +5

    സൂപ്പർ സൂപ്പർ ബോച്ചേ ആരോഗ്യമുള്ള ആയുസ് തരേട്ടേ 🤲👌🏾👌🏾👌🏾

  • @Lucifer-v6i
    @Lucifer-v6i 6 місяців тому +21

    ബോച്ചേ വിദേശത്തു കൂടെ ഈ ചായപ്പൊടി എത്തിക്കണം കൂടെ ആ ലക്ഷവും 🙏

  • @ShabanaShafi-ev3ck
    @ShabanaShafi-ev3ck 2 години тому

    Sit veed chorchayane sir endhangilum sahayikkanam😢
    Chammanooril masam kurach vekkarund

  • @fadilkhan1641
    @fadilkhan1641 6 місяців тому +12

    ഞാനും വാങ്ങി ഇന്നലെ രാത്രി പത്ര വരെ വെയ്റ്റ് ചെയ്ത് രിക്കായിരുന്നു ഒരു ലക്ഷ് മെങ്കിലും കിട്ടിയെങ്കിൽ എന്ന് ഒരു പാട്ആഗ്രഹിച്ചു പോയി ഇന്ന് ഞായർ അടുത്ത വ്യാഴാഴ്ച ഒരാൾക്ക് കൊടുക്കാനുള്ള പൈസ കൊടുക്കാനുണ്ട് ലാസ്‌റ്റ് ടെയ്റ്റ് പറഞ്ഞതാണ് ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതായിരുന്നു😢😢
    എന്തെങ്കിലും ഒരുമാർഗം തെളിയുമെന്ന പ്രതീക്ഷയിൽ വ്യാഴ്ച വരെ കാത്തിരിക്കുന്നു.😊ബോച്ചെക്ക് ഇനിയും ഒരുപാട് കാലം ആളുകളുടെ വിഷമം മനസ്സിലോക്കാനും സഹായിക്കാനും അള്ളാഹുആയുസ്സും ആരോഗവുംനൽകി അനുഗ്രഹിക്കട്ടെ
    ഒരുപാട്മുതലാളിമാർ നമ്മുടെ നാട്ടിലുണ്ട്എന്നാലും ഇത് പോലെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിഹാരം ഉണ്ടാക്കാനുള്ള കഴിവുണ്ടല്ലൊ😮😮
    ശോഷ്യൽ മീഡിയ വഴി ഇങ്ങനെ പ്രവർത്തിക്കുമ്പോ ആളുകളുടെ വിഷമങ്ങൾ അറിയാനു സാദിക്കുന്നു ഒരുപാട് ഉണ്ട് എഴുതാൻ എഴുതിയാൽ തീരില്ല നൻമകൾ..........♥️♥️🌹🌹🌹🌹🌹🌹🌹🌹🌹

    • @safeenasadak8417
      @safeenasadak8417 6 місяців тому +3

      എവിടെ നിന്ന് മേടിക്കാൻ കിട്ടും ഈ ബോച്ചേ tea

    • @JaseelaSameer-n3c
      @JaseelaSameer-n3c 6 місяців тому

      Ameen

    • @ishwaSufailMk
      @ishwaSufailMk 6 місяців тому

      പത്തു ലക്ഷം കൂടാതെ പിന്നെ എത്ര ഒക്കെയാണ് പ്രൈസ് ഒള്ളത്

    • @fadilkhan1641
      @fadilkhan1641 6 місяців тому

      ഞാന് വെബ്സൈറ്റ്സ്

    • @fadilkhan1641
      @fadilkhan1641 6 місяців тому +1

      ​@@ishwaSufailMkരൂപ മുതൽ

  • @swadhashukriya2700
    @swadhashukriya2700 6 місяців тому +4

    ബോച്ചെ സർ നിങ്ങൾ ഒരു പ്രവാസിയെ രക്ഷപ്പെടുത്തി ഇപ്പൊ ഇതാ ഒരു പാട് പേരുടെ കണ്ണുനീർ അകറ്റുന്നു മറ്റു പല കോടീശ്വരൻമാരെ അപേക്ഷിച്ചു നിങ്ങൾ സൂപ്പർ സ്റ്റാർ ഹീറോ ആണ് ❤❤❤

  • @martinantony9708
    @martinantony9708 6 місяців тому +25

    അദ്ദേഹത്തിന് തന്നെ 10 lakhs കൊടുക്കണം..

  • @littleideaentertainments2190
    @littleideaentertainments2190 Місяць тому

    ഞാൻ ആദ്യമായി കാണുന്നു വലിയൊരു നമസ്കാരം ബോബി🙏 അങ്ങയുടെ നല്ല മനസ്സിനും നല്ല പ്രവൃത്തിയ്ക്കും ദൈവം എന്നും അനുഗ്രഹിയ്ക്കട്ടെ എനിയ്ക്ക് ഫോണിലൂടെ ഒന്നും വാങ്ങാൻ അറിയില്ല കോഴിക്കോട് എവിടെ നിന്നാണ് നേരിൽ വാങ്ങാൻ കിട്ടുക.. പാവപ്പെട്ടവർക്ക് കൈ താങ്ങായി ഇനിയും ദീർഘായുസും ആയുരാരോഗ്യ വും എന്നും ഉണ്ടാവാൻ അനുഗ്രഹിക്കട്ടെ 🙏🙏.

  • @PrasannaKumari-s4c
    @PrasannaKumari-s4c 3 місяці тому +6

    ഞാനും ബോച്ചേ ടീ വാങ്ങുന്ന ഒരാളാണ്. സാർ ചെയ്യുന്ന നല്ല കാര്യത്തിന് ദൈവം അനുഗ്രഹിക്കട്ടെ .

  • @shejeenamm8073
    @shejeenamm8073 4 місяці тому +4

    ബോച്ചേ എല്ലാവരും ആവിശ്യക്കാരാണ് അർഹതയുള്ള കൈകളിൽ ആ പണം എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @newchotoos
    @newchotoos 6 місяців тому +4

    മൂന്നാഴ്ചക്ക് ശേഷം ആളില്ലങ്കിൽ പാവപ്പെട്ട രോഗികൾക്ക് ഓരോലക്ഷം
    വീതം നൽകണം. I Love you Boche ❤❤❤

    • @edakkulamlab4051
      @edakkulamlab4051 6 місяців тому +1

      Prize അടിച്ച ആള് വരും അതുവരെ wait ചെയ്യുക എന്തെങ്കിലും ബുദ്ധിമുട്ട് പറ്റിയിട്ടുണ്ടാവും

    • @__rafan__llx
      @__rafan__llx 6 місяців тому

      Sir ..prize kittiya aal varum ...ath vare wait cheyyanam...

  • @ahamedbasheer4002
    @ahamedbasheer4002 2 місяці тому

    സാർ ഞാൻ കാസറഗോഡ് ജില്ല കാരണാണ് ബോച്ച ടീ ഞാൻ വാങ്ങി ടെസ്റ്റ്‌ ചെയ്ത സൂപ്പർ നല്ല എനർജി ബെസ്റ്റ്

  • @Mskp.
    @Mskp. 6 місяців тому +7

    എല്ലാവരും boche T വാങ്ങുക. Boche ലൂടെ ജനങ്ങളെ സമ്പന്നർ ആക്കുക.....

    • @user-jg6qz3nq9m
      @user-jg6qz3nq9m 6 місяців тому

      കരി പിടിച്ച തത്തമ്മ

  • @Iamjijo7
    @Iamjijo7 6 місяців тому +11

    രോഗികളായ പാവപ്പെട്ടവർക്ക് നൽകി സഹായിക്കു..... boche

    • @asiyaasiyava6958
      @asiyaasiyava6958 6 місяців тому +1

      എനിക്ക് ഒരു വീട് ഇല്ല വാടകക്ക് നിൽക്കാൻ കാശ് ഇല്ല ഒരു സെന്റെ ഭൂമിയുമില്ല എന്റെമോന്ക് 10വയസ് ഇപ്പോൾ നില്കുന്നത് ആങ്ങളയുടെ കൂടെ

    • @Iamjijo7
      @Iamjijo7 6 місяців тому

      @@asiyaasiyava6958 ഞാൻ ഒരു request പറഞ്ഞു എന്നേ ഉള്ളൂ.....
      അത് നിങ്ങൾക്ക് കിട്ടിയാലും...... ഞാൻ ഹാപ്പിയാണ്...... any way...... നിങ്ങൾക്ക് വേണ്ടി
      ഞാൻ പ്രാർത്ഥിക്കാം

  • @jwdcreations
    @jwdcreations 6 місяців тому +8

    7 ദിവസം വെയിറ്റ് ചെയ്തിട്ടും ആളെ കിട്ടിയില്ല എങ്കിൽ "Boche bhumi putra private limited Wayanad" ലെ തൊട്ടടുത്തുള്ള ഏതെങ്കിലും ഒരു ഊരിലെ (കോളനിയിലെ) മുഴുവൻ കുട്ടികളുടെയും ഈ അധ്യയന വർഷത്തെ പഠനത്തിനായി മാറ്റി വെക്കുക. 🙏🏻🤝❤️

  • @Achuzz-l8q
    @Achuzz-l8q 2 місяці тому

    സാർ ചെയ്യുന്ന നല്ല കാര്യം ആണ് അങ്ങനെ തിരഞ്ഞെടുക്കുന്നതാ നല്ലത്

  • @midusmidus5113
    @midusmidus5113 4 місяці тому +7

    ഞങ്ങളും tea വാങ്ങി ഞങ്ങൾക്കും അടിച്ചില്ല പാവങ്ങളെ സഹായിക്കുന്ന ഈ മനുഷ്യന് ആരോഗ്യം കൊടുക്കട്ടെ

  • @sharafunnisashihab2476
    @sharafunnisashihab2476 6 місяців тому +10

    അയാൾ എന്തെങ്കിലും ബുദ്ധിമുട്ടിൽ പെട്ടതാണെങ്കിലോ..... കഴിയുന്നത്തും അയാളിലേക്ക് തന്നെ എത്തട്ടെ.... 🥰

  • @Gioia-x2w
    @Gioia-x2w 6 місяців тому +4

    എന്ത്‌ നല്ല വ്യെക്തി യാണ് Boche

    • @Anupriya-lg3ey
      @Anupriya-lg3ey 6 місяців тому +1

    • @majeedkp800
      @majeedkp800 6 місяців тому

      🎉

    • @majeedkp800
      @majeedkp800 6 місяців тому +1

      Dear boche നിങ്ങൾ 10 ലക്ഷം രൂപ വീട് ഇല്ലാതെ വളരെ കഷ്ടപ്പെടുന്ന ഏതങ്കിലും പാവപ്പെട്ട ആർക്കെങ്കിലും വീട് നിർമിക്കാൻ സഹായിക്കുക ദൈവം
      പുണ്യം നൽകി അനുഗ്രഹിക്കട്ടെ

    • @JunaidJunu-om5yk
      @JunaidJunu-om5yk 5 місяців тому

      Gjm

    • @JunaidJunu-om5yk
      @JunaidJunu-om5yk 5 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤍🤍🤍🤍🤍🤍🤍🌺🌺🌺🌺🌺🥰🥰🥰🥰🥰💚💚💚💚💚🩵🩵🩵🩵🩵🫶🫶🫶🫶🫶🫶🫶🌹🌹🌹🌹🌹

  • @devarajanm7622
    @devarajanm7622 Місяць тому

    Kurachu waitcheyyam Ellen gil narukkedupiloode veeduvekaan sahayikuka 🙏🏼

  • @AmmalluVinod
    @AmmalluVinod 6 місяців тому +4

    പാവങ്ങൾക്ക് കൊടുകാം ബോച്ചേ sir

  • @AshrafAshrafpk-wv7ul
    @AshrafAshrafpk-wv7ul 2 місяці тому

    സാറിന്റെ ഈ നല്ല മനസ്സിന് ദൈവം എല്ലാവിധത്തിലും അനുഗൃഹം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @malavikamalu1234
    @malavikamalu1234 2 місяці тому

    Chettaa. Aniki. Jepthianeanne. Kurachu. Tharumo. Dittialstharam

  • @ashokan9519
    @ashokan9519 2 місяці тому

    നല്ലൊരു കാര്യമാണ് ഇത്. മാക്സിമം അദ്ദേഹത്തെ വിളിക്കുക. അദ്ദേഹത്തിന് തന്നെ കൊടുക്കുക.
    നിങ്ങൾ ചെയ്യുന്ന നല്ല കാര്യം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് ആയുരാരോഗ്യവും ദീർഘായുസ്സും ദൈവം തമ്പുരാൻ തരട്ടെ

  • @sazasaja2971
    @sazasaja2971 День тому

    Yenne sahayikkumo veedilla vadaka kottersilañ

  • @Rk......12336
    @Rk......12336 2 місяці тому

    കുറെ അന്വേഷിച്ചു ഇത് കണ്ണൂർ ഭാഗത്ത് ഉണ്ടോ അറിയിക്കുമോ

  • @Jinishibu123
    @Jinishibu123 Місяць тому

    പാവപ്പട്ടവർക്ക് എന്നും കൈ താങ്ങാകുന്ന... ബോച്ചേ... ഈ തുക പാവപ്പെട്ടവർക്കായി വിനിയോഗിക്കാൻ കഴിയട്ടെ..... ബോച്ചേ എന്ന ദൈവ പുത്രന് ദീർഘായുസ്സ് നൽകട്ടെ......

  • @Sajnamuneer-r2i
    @Sajnamuneer-r2i 2 місяці тому

    സാർ ചെയ്യുന്ന നല്ല കാര്യത്തിന് സാറിനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ സാറിന് നല്ലത് മാത്രം ഉണ്ടാവട്ടെ

  • @shahinanasar2826
    @shahinanasar2826 Місяць тому

    Pavapetta aarenkilum kodukku sir

  • @sulthana-vi4fc
    @sulthana-vi4fc 2 місяці тому

    Sir ചെയ്യുന്ന ഈ നല്ല കാര്യങ്ങൾക്കു ദൈവം എന്നും കൂടെ ഉണ്ടാകും

  • @JouharaNoor
    @JouharaNoor Місяць тому

    Sir enikk 3 penkuttikal aan. Nanghalkk oru veedu vechutharumo 🙏

  • @ajithaak-v6d
    @ajithaak-v6d Місяць тому

    നല്ല കാര്യം.. പാവങ്ങൾക്കു സഹായം ആവും.

  • @SahiraMashood
    @SahiraMashood 2 місяці тому

    ബോബി ചേട്ടൻ ഒരു വലിയ മനസ്സിൻറെ ഉടമയാണ് എല്ലാ നന്മകളും ഉണ്ടാകട്ടെ ബോബി ചേട്ടൻ ചെയ്യുന്ന എല്ലാ ചാരിറ്റി പ്രവർത്തനങ്ങളും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @AsmaBeevi-en4hq
    @AsmaBeevi-en4hq 2 місяці тому

    Njan vadaka veetilan. Veed illa. Namuk enfekilum kitumo

  • @ShareefMannan
    @ShareefMannan 2 місяці тому

    Njan oru pad tea vangi. Idu vare onnum kittiyilla orupad buthimuttukal und pls onnusahaikamo?

  • @mijoyt.j7768
    @mijoyt.j7768 24 дні тому

    മനോഹരമായ ഒരു കാര്യമാണ് ബോച്ചേ ചെയ്തു കൊണ്ടിരിക്കുന്നത്.ലാഭത്തിൽ നിന്നും ഒരു ഭാഗം ക്യാഷ് പ്രൈസ് ആയും മറ്റൊരു ഭാഗം പലതരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു. ഇതു മറ്റുള്ളവരും അനുകരിച്ചെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. With love Mijoy Thekkekara

  • @MymoonaMoonart
    @MymoonaMoonart 2 місяці тому

    ഞങ്ങൾ ഇന്നലെയാണ് ടീം വാങ്ങിയത് ഞങ്ങളെല്ലാവരും പാവങ്ങൾ തന്നെയാണ് നിങ്ങളുടെ സഹായം കൊണ്ട് നിങ്ങളുടെ കാരുണ്യം കൊണ്ട് ഞങ്ങളെല്ലാവരും വിജയിക്കട്ടെ വിജയിക്കാൻ പ്രാർത്ഥിക്കാം

  • @MiniMinimp-v2b
    @MiniMinimp-v2b 2 місяці тому

    സാർ പറഞ്ഞതു പോലെ പാവപ്പെട്ടവർക്ക് നൽക്കട്ടെ ഈ തുക
    1

  • @muhammadalict8408
    @muhammadalict8408 2 місяці тому

    സാർ ചെയ്യുന്ന ഈ നല്ല മനസ്സിന് ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഇനിയും ഒരുപാട് സഹായ സഹകരണങ്ങൾ ചെയ്യാൻ ഉള്ള കഴിവും ആരോഗ്യവും മനസ്സും നൽകട്ടെ 🙏🙏

  • @ShaijuM-p5c
    @ShaijuM-p5c Місяць тому

    ഇത് വളരെ നല്ല കാര്യങ്ങളാണ് അടിക്കുന്നതെല്ലാം സാമ്പത്തികം ഉള്ളവർക്കാണ് സാധരണ്ടപ്പെട്ട കുലിപ്പണി കാർക്ക് ഇ സമ്മാനം ലഭിക്കുവാനുള്ള അവസരം കൂടി ഒരുക്കണം സാർ

  • @Vijitha-wq5vi
    @Vijitha-wq5vi 2 місяці тому

    Orupad per kashtapad anubhavikkunnu
    Vayanadin vendi cheyyu sir