പണം ഉണ്ടായിട്ടും അതിന്റെ തലക്കനം ഇല്ലാത്ത സാധാരണ ജനങ്ങളെ പോലെ ജനങ്ങളുടെ ഇടയിൽ പഴയ തലമുറയിലെ ഒരു കർഷകനെ പ്പോലെ വേഷം കൊണ്ടും ജീവിതം കൊണ്ടും ജീവിക്കുന്ന ബോബി അഭിനന്ദനങ്ങൾ അർഹിക്കുന്നു
എന്തായാലും ഒരു വ്യത്യസ്തത ഉള്ള ഒരു പണക്കാരൻ തന്നെ.... അദ്ദേഹം ഒരു ജാഡ ഇല്ലാത്ത ഒരാൾ തന്നെ.... ❤️❤️❤️ പാവപെട്ട ജനങ്ങളിലേക്ക് ഇറങ്ങുന്ന ഒരു ആൾ തന്നെ അദ്ദേഹം.... ❤️❤️❤️
ബോച്ചേയുടെ ആരാധകൻ, ഒര് മുൻ സൈനിക എന്റലിജിൻസ് ജോലിക്കാരൻ. 50 താം വയസ്സിൽ ഊഷ്മളതയോടുകൂടി ഏകാന്ത ജീവിതം. ഇപ്പോൾ കല്പറ്റയിൽ താമസിക്കുന്നു. ഈ സംരഭത്തിൽ ഒര് ജോലി നൽകിയാൽ നൂറുശതമാനം ആത്മാർത്ഥത പുലർത്താൻ കഴിയും എന്ന ഉറപ്പ്...! നന്ദി.
മറ്റുള്ളവർ എന്തു പറയുന്നു എന്നൊന്നും നോക്കാതെ സ്വന്തം ഇഷ്ടത്തിന് ജീവിതം ആസ്വദിച്ചു ജീവിക്കുന്ന മനുഷ്യൻ 👍🏻👍🏻👍🏻. നമ്മളൊക്കെ മറ്റുള്ളവർ എന്ത് കരുതും എന്ന് വിചാരിച്ച് ആർക്കോ വേണ്ടി എങ്ങനെയോ ജീവിക്കുന്നു.
5 സെന്റിന് വീടും കഴിഞ്ഞു ബാക്കി വരുന്ന ചെറിയ സ്ഥലത്ത് ചെയ്യാൻ പറ്റാവുന്ന കൃഷി രീതി കേരള മുഴുവൻ വ്യാപിക്കട്ടെ. ബേബി ചെമ്മണ്ണൂർ സാറിന് മലങ്കര സൊസൈറ്റിക്ക് വിജയാശംസകൾ
സൂപ്പർ സൂപ്പർ ബോ ചാ ഐ ലവ് യു വിഷ പച്ചക്കറി തിന്നും മരണമടയുന്ന മലയാളികൾക്ക് ആശ്വാസമായി താങ്കൾ തുടങ്ങിവെച്ച ഈ പദ്ധതി സർവ്വ കേരള കൃഷി ആയി മാറട്ടെ ജയ ജയ കിസാൻ
ഇത് അടിപൊളി ആണ് വിഷം കഴിച്ച് ജീവിക്കുന്ന മലയാളിക്ക് ഒരു പ്രതീക്ഷ തന്നെയാണ് ഇത് പോലുള്ള ചുവടു വെപ്പുകൾ നമ്മുടെ സർക്കാരും ഇത്തരത്തിലുള്ള സൊസൈറ്റി കളും കൂടി കൈ കോർത്ത് പ്രവർത്തിച്ചാൽ ഇവിടെ ഒരു വിപ്ലവം തന്നെ നടക്കും എല്ലാ വിധ ആശംസകളും അറിയിക്കുന്നു.
നല്ല അറിവുള്ള കാര്യമാണ് Good information എല്ലാവരുമായി സഹകരിച്ച് പോകുന്ന boche നല്ല മനുഷ്യൻ ഞാനും ഇത് പോലെ തന്നെ എനിക്ക് വലിയ ഇഷ്ടമആണ് എല്ലാവരും ഒരുമിച്ച് സഹാഗരറിക് പോകാൻ ok boche nigalke big salute
ബോചെ അദ്ദേഹത്തെ പോലെ ഉള്ളവർ ആണ് നാടിന് ആവശ്യം.അദ്ദേഹത്തിൻ്റെ പുതിയ plans, എത്ര വലുതായാലും മനുഷ്യന് ആണെന്ന് അദ്ദേഹം കാണിച്ചു കൊടുക്കുന്നു പുതിയ തലമുറയ്ക്ക്❤️👍👍
ബോചെയുടെ വാക്കുകൾ നോക്കൂ... double meaning പറയുന്ന ആൾ ആണേലും അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങൾ നമ്മുടെ ഏത് കൃഷി മന്ത്രിക്ക് പറയാൻ ആവും. വളരെ ആഴത്തിൽ പറഞ്ഞു. ❤️👍
ബോബി ചേട്ടാ എല്ലാ മേഖല കളിലും വ്യത്യസ്തത മാത്രം കാണുന്നു. സൂപ്പർ 👍👍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പുതിയ സംരംഭങ്ങൾക്കു എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🙏❤️
മൂന്നര ഏക്കർ സ്ഥലം ഉണ്ട്,(ഒന്നര, ഒന്നര, അര,മൊത്തം മൂന്നര ഏക്കർ) കര പുരയിടം ആണ് കുറച്ചു തെങ്ങുകൾ അതിൽ ഉണ്ട്..കൃഷിചെയ്യുന്നത് തിന് താൽപര്യം ഉളളവർ ബന്തപെടാവുന്നതാണ്. വീട്ടു പുരയിടം ആണ്.. സ്ഥലം കൊല്ലം ജില്ലയില് ശൂരനാട്....
This Is A Green House Farming And NOT a Hydroponic . Really Appreciate The Efforts Of The Team.. Good To See Boche's Wife, She Is So Humble . Keep Up The Good Work Boche ..
ഈ മനുഷ്യൻ എന്താ എന്ന് ആർക്കും മനസിലാകില്ല..എന്താ ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല .... ഒരുപാട് നല്ല കാരിയം ചെയ്യുന്ന ഈ മനുഷ്യനെ God Bless you & Your family members
ഇതാണ് ഇന്നത്തെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് ഒരുപാടു ഇംഗ്ലീഷോ മലയാളമോ etc,,, പഠിപ്പിച്ചിട്ടില്ല മണ്ണും മനസ്സും എന്താന്ന് പഠിപ്പിക്കണം ഇതുപോലെ ഉള്ള മനുഷ്യർ ബാച്ച് 👍🏻👍🏻👍🏻
Great person. The way he gets involved in all fields especially related to poor people is something extraordinary. That is why God has blessed him with such an abundance of wealth and a good heart ❤️❤️❤️
ഇത്രയും വലിയ ജോലറിയുടെ ഉടമ ആയിട്ടു പോലും സ്വന്തം ഭാര്യയുടെയോ ബോച്ചന്റെയോ കഴുത്തില്ലോ ശരീരത്തില്ലോ ഒരു തരി പൊന്നു പോലും കാണുന്നില്ല ❤️❤️❤️❤️സിമ്പിൾ ഫാമിലി ❤️❤️❤️❤️❤️❤️❤️❤️❤️
ഹൈഡ്രോപോണിക്സ് കൃഷിയിൽ നേതൃത്വം നല്കുന്ന എല്ലാവർക്കും അഭിനന്ദനം. ആകാ൦ക്ഷയോടെ കാത്തിരിക്കുന്നു ബ്രോ. ബോചെയെ കാഞ്ഞങ്ങാട് നഗരത്തിലേക്കു്. ജീവോദയ ബഡ്സ് സ്പെഷൽ സ്കൂൾ, കാഞ്ഞങ്ങാട്.
കോടീശ്വരനാണ് . എങ്ങനെ വേണമെങ്കിലും ജീവിക്കാം. ആലുക്കാസ്,ജോസ്ക്കോ,ഭീമ ഇതിന്റെ ഒക്കെ head ആരാണ് എന്ന് വളരെ ചുരുക്കം ചിലർക്കേ അറിയുകയുള്ളു. പക്ഷേ ചെമ്മണ്ണൂർ എന്ന ജ്വല്ലറിയെ അറിഞ്ഞില്ലെങ്കിലും കൂടെ ബോച്ചെനെ എല്ലാവർക്കും അറിയാം. അത് ഒരു കഴിവ് തന്നെയാണ്. എല്ലാവരും ഒരുപക്ഷേ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടാവും അതൊന്നും പുറത്ത് അറിയുന്ന പോലുമില്ല. പക്ഷേ നൈസ് ആയിട്ട് മൂപ്പർ എല്ലാം മറ്റുള്ളവരോട് പറയുന്നുമുണ്ട്. ആൾ ഒരു കില്ലാടി തന്നെ😁
കൃഷിയെ പറ്റി വളരെ നല്ല അഭിപ്രായം , പ്രത്യേകിച്ച് കേരളത്തിൽ ഈ പദ്ധതി വളരെ നല്ല കാര്യം തന്നെ ആണ് , ചെറിയ സ്ഥലത്തും ഹൈഡ്രോപോണിക് എങ്ങനെ നടത്താം എന്നും പറയുക . last but not least ബൊച്ചേ ചെയ്യുന്നകാര്യത്തെ അഭിനന്ദിക്കുന്നു . പക്ഷെ കോപ്രായം കുറക്കുക പബ്ലിസിറ്റിക്ക് ഇതൊന്നും ആവശ്യമില്ല . നല്ലതിനെ ജനം ഏറ്റെടുക്കും അതാണ് കേരള 👍
വളരെ നല്ല സംരഭം.. Boby സാറിന് അഭിനന്ദനങ്ങൾ 🌹. പിന്നെ ഒരു സംശയം ഇത് പൂർണമായും ഹൈഡ്രോപോണിക്സ് ആണ് എന്ന് നമുക്ക് പറഞ്ഞുകൂടാ. ഡയറക്ട് വെള്ളം കോരി ഒഴിക്കാതെ ഡ്രിപ് ഇറിഗേഷൻ എന്ന് മാത്രമേ ഇതിനെ. പറയാൻ പറ്റൂ. അത് എന്തുതന്നെയാണെങ്കിലും ഇത് ഏറെ അഭിമാനകരമാണ്.. 🌹🌹
ബോബിബി ചേട്ടാ ഒരുപാടു റെവൈസ് കാണാറുണ്ട്... ഒരുപാട് ഇഷ്ട്ടമാണ് ചേട്ടനെ. തങ്ങൾ ഒരുപാടു കാര്യങ്ങൾ ചെയ്യുന്നു.. ചേട്ടനെ പോലത്തെ ആൾകാർ എന്നെ പോലത്തെ ആൾക്കാർക്ക് ഒരുപാട് പ്രചോദനമാണ്... ഞാൻ പുറത്തു ജോലി ചെയ്യുന്ന ആളാണ്.. തങ്ങൾ ഒരുപാടു പ്രജഥാനമാണ്..
Supernatural man
Good this man is good
❤D lo@@rameshzenhouse728
പത്തു രൂപ കയ്യിലുണ്ടെങ്കിൽ ഞാൻ എന്തോ വലിയ സംഭവമാണ് എന്ന് കരുതി നടക്കുന്നവർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ അഹങ്കാരം ഒട്ടും ഇല്ലാത്ത മനുഷ്യൻ ബോച്ചേ 🙏💪💪❤
പണം ഉണ്ടായിട്ടും അതിന്റെ തലക്കനം ഇല്ലാത്ത സാധാരണ ജനങ്ങളെ പോലെ ജനങ്ങളുടെ ഇടയിൽ പഴയ തലമുറയിലെ ഒരു കർഷകനെ പ്പോലെ വേഷം കൊണ്ടും ജീവിതം കൊണ്ടും ജീവിക്കുന്ന ബോബി അഭിനന്ദനങ്ങൾ അർഹിക്കുന്നു
എന്തായാലും ഒരു വ്യത്യസ്തത ഉള്ള ഒരു പണക്കാരൻ തന്നെ.... അദ്ദേഹം ഒരു ജാഡ ഇല്ലാത്ത ഒരാൾ തന്നെ.... ❤️❤️❤️ പാവപെട്ട ജനങ്ങളിലേക്ക് ഇറങ്ങുന്ന ഒരു ആൾ തന്നെ അദ്ദേഹം.... ❤️❤️❤️
ആരൊക്കെ എന്തൊക്ക എത്രയൊക്കെ കളിയാക്കിയാലും ഇങ്ങേരു ഒരു അത്ഭുതം തന്നെയാ, ശെരിക്കും ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യൻ 👌
Thats the freedom that money brings....!!!!!
അങ്ങേര് കാണിക്കുന്ന കോപ്രായം ആണ് അങ്ങേരുടെ പരസ്യം. മറ്റുള്ളവരുടെ മുൻപിൽ കോമാളിയായി സ്വയം പരസ്യം ചെയ്യുന്ന ബുദ്ധിമാൻ
Super Man👍
ee paranjathu 💯 % truvaya kariyamanu
പണക്കാരൻ കോപ്രായങ്ങൾ കാണിച്ചാൽ അത്ഭുതം, പാവപെട്ടവൻ കാണിച്ചാൽ അവൻ കിറുക്കൻ
പണക്കാരനായി കോട്ടും സ്യൂട്ടും ഇട്ടു വി ഐ പി ചമഞ്ഞു നടക്കാതെ , ജീവിതം ഇഷ്ടത്തിന് അനുസരിച്ചു ആസ്വദിക്കുന്ന നല്ല മനുഷ്യൻ.
സത്യം
എല്ലാരും വിചാരിക്കും ഇദ്ദേഹത്തിന് ഇത് എന്താ എന്നൊക്കെ....പക്ഷേ ഇയാൾ ഒരു നല്ലൊരു മനുഷ്യ സ്നേഹി ആണ്......
റഹീമിന്റെ യാജക പിരിവ് കഴിഞ്ഞതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ ❤❤❤❤❤ബോച്ചേ the great mean 🎉🎉🎉
ഞാനും ആദ്യമായി
ഞാനും ആദ്യമായി
19/4/24 മലപ്പുറം
Me too also😊😊😊😊
ആര് എന്തൊക്കെ പറഞ്ഞാലും ബോച്ചെ ഒരു സംഭവം തന്നെ 💪
അതെ ഭ്രാന്തൻ എന്നൊക്കെ പറയുമെങ്കിലും,, ആഴത്തിൽ ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും പറയുന്ന നമുക്കായിരുന്ന് ഭ്രാന്ത് എന്ന് 😂😂
@@sibiraj2717 crrct
@@sibiraj2717 ഭ്രാന്തൻ തന്നെ ഇഈയാൾ
അഭിനന്ദനങ്ങൾ. വീടുകളിലേക്ക് ആവശ്യമായ പച്ചക്കറി ഉദ്പാദിപ്പിക്കാൻ പറ്റുന്ന Hydroponics കിറ്റുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നത് ഗുണകരമാവും.
Setting up of Hydroponics is not cheap. It is used mainly for green leafy vegetables and chillies.
Bocha.it is very interesting
ബോച്ചേയുടെ ആരാധകൻ, ഒര് മുൻ സൈനിക എന്റലിജിൻസ് ജോലിക്കാരൻ. 50 താം വയസ്സിൽ ഊഷ്മളതയോടുകൂടി ഏകാന്ത ജീവിതം. ഇപ്പോൾ കല്പറ്റയിൽ താമസിക്കുന്നു. ഈ സംരഭത്തിൽ ഒര് ജോലി നൽകിയാൽ നൂറുശതമാനം ആത്മാർത്ഥത പുലർത്താൻ കഴിയും എന്ന ഉറപ്പ്...! നന്ദി.
മറ്റുള്ളവർ എന്തു പറയുന്നു എന്നൊന്നും നോക്കാതെ സ്വന്തം ഇഷ്ടത്തിന് ജീവിതം ആസ്വദിച്ചു ജീവിക്കുന്ന മനുഷ്യൻ 👍🏻👍🏻👍🏻.
നമ്മളൊക്കെ മറ്റുള്ളവർ എന്ത് കരുതും എന്ന് വിചാരിച്ച് ആർക്കോ വേണ്ടി എങ്ങനെയോ ജീവിക്കുന്നു.
true
3ddt 0:56 g
ഇതിൽ പറഞ്ഞിട്ടുള്ള സ്റ്റുഡൻ്റ്സ് project വളരെ നല്ല ഒരു ആശയം ആണ്👍
❤പാളതൊപ്പി വയ്ക്കാൻ ചമ്മൽ കാണിക്കാത്ത കോടീശ്വരൻ.... ബോച്ചേ 👍👏👏
Athinitra chammal എന്തിനാ
Naanam lavalesham aaswadikkaatha manushyan.
എന്തിനാ ചമ്മൽ 🙄
പഴയ കൊണകം കൂടി ധരിച്ചാൽ വാലും കാട്ടി!!! Will be fantastic beautiful etc!!!
@@Anandhumtchammal endhina ennella, kodeeshvaranmar vaykkumoo ennu thonunnila. Rare ahn.
സൂപ്പർ ബോച്ചേ .. എത്ര ഉയർന്നാലും മനുഷ്യത്വം കൈവിടാത്ത മനുഷ്യ സ്നേഹിക്ക് അഭിനന്ദനം....
5 സെന്റിന് വീടും കഴിഞ്ഞു ബാക്കി വരുന്ന ചെറിയ സ്ഥലത്ത് ചെയ്യാൻ പറ്റാവുന്ന കൃഷി രീതി കേരള മുഴുവൻ വ്യാപിക്കട്ടെ. ബേബി ചെമ്മണ്ണൂർ സാറിന് മലങ്കര സൊസൈറ്റിക്ക് വിജയാശംസകൾ
Jai bobichemmanoor
Hello laleta othiri othiri othiri othiri ishtamann laletane
Laletta
Sure Mr. Mohan Lal Ji.
Lalettante prolsahanathinum malankara society യുടെ initiativesinum boby chemmannoor Sir num ഒരായിരം abhinannam
വല്ലാത്തൊരു പഹയൻ . വട്ടും മുഴുവട്ടും പെരും വട്ടും ചേർന്നാലും ഇതുപോലെ ഒരു വട്ടനെ കാണാൻ ഒക്കില്ല.🤗
സൂപ്പർ സൂപ്പർ ബോ ചാ ഐ ലവ് യു വിഷ പച്ചക്കറി തിന്നും മരണമടയുന്ന മലയാളികൾക്ക് ആശ്വാസമായി താങ്കൾ തുടങ്ങിവെച്ച ഈ പദ്ധതി സർവ്വ കേരള കൃഷി ആയി മാറട്ടെ ജയ ജയ കിസാൻ
ഇത് അടിപൊളി ആണ്
വിഷം കഴിച്ച് ജീവിക്കുന്ന മലയാളിക്ക് ഒരു പ്രതീക്ഷ തന്നെയാണ് ഇത് പോലുള്ള ചുവടു വെപ്പുകൾ
നമ്മുടെ സർക്കാരും ഇത്തരത്തിലുള്ള സൊസൈറ്റി കളും കൂടി കൈ കോർത്ത് പ്രവർത്തിച്ചാൽ ഇവിടെ ഒരു വിപ്ലവം തന്നെ നടക്കും
എല്ലാ വിധ ആശംസകളും അറിയിക്കുന്നു.
Correct
ഈ ചേട്ടൻ്റെ കുഞ്ഞു കളികളോട് ഈ ചേച്ചിക്ക് പരാതി ഇല്ല. ഇയാളുടെ ഭാഗ്യം ഈ ഭാര്യ ആണ്. God bless 💖 your family.
ചേച്ചി പരാതിപ്പെട്ടിട്ട് കാര്യമില്ല
@@minniealex7907 Athu sariyaanu boche bochekku thonnunnath cheyyum
Athu moshamillennsnu Ente viswasam
Ayaalum avarum koode samsaarikkuka polumilla...she hates him...ii kaattikoottalonnum vishwasikkanda.,he is a third rate douche bag!!
@@loyalhandler മരിയ്ക്കാൻ ഭയം അത് സ്വാഭാവികം.
ആ കളിയാണ് അയാളുടെ കമ്പനിയുടെ പ്രൊമോഷൻ
ബോചെ ഒരു സംഭവം തന്നെ ..അഭിനന്ദനം അർഹിക്കുന്ന ജീവിതം
മറ്റുള്ളവരുടെ വിവരക്കേട് വകവെയ്ക്കാതെ നമ്മുടെ നാടിന് അനുയോജ്യമായ വേഷം Select ചെയ്ത ബോബിക്ക് വലിയൊരഭിനന്ദനം
Vivarakedo 🤣
Ah enitu enitu
സത്യം
Ningalu naadinu anuyijyamaya ee vesham ano idunnath?😂
@@jtsays1003 🤣🤣🤣🤣
Paavam bhariya. Kandaal ariyaam. 👍🏿👍🏿👍🏿😍
ബോച്ച സാർ സൂപ്പർ man ഈശോരൻ കൂടെയുണ്ട് നല്ല കയ്യ് പുണ്യം ഉള്ള വെക്തി 😍😍😍🙏🏻🙏🏻🙏🏻🌹🌹🌹👍😄
അഭിനന്ദനങ്ങൾ, അനുകരണീയം 🤔👍🏻❤️❤️❤️. ഒരു മാതൃക കൃഷി ചെയ്യുന്ന കോടീശ്വരൻ 👍🏻.
വേറെ വല്ലവരും ആണേൽ പാന്റും കോട്ടും ഇട്ടിട്ടു വന്നേനെ 👍....... നാടൻ style ഇത് കണ്ടിട്ടെങ്കിലും പഠിയ്ക്കട്ടെ നാടൻ വേഷങ്ങളുടെ മതിപ്പ് 👍👍👍👍
നല്ല അറിവുള്ള കാര്യമാണ് Good information എല്ലാവരുമായി സഹകരിച്ച് പോകുന്ന boche നല്ല മനുഷ്യൻ ഞാനും ഇത് പോലെ തന്നെ എനിക്ക് വലിയ ഇഷ്ടമആണ് എല്ലാവരും ഒരുമിച്ച് സഹാഗരറിക് പോകാൻ ok boche nigalke big salute
ഒരാളുടെ ജീവിതം എങ്ങനെ ജീവിച്ചു തീർക്കണം എന്ന് തീരുമാനിക്കുന്നത് അയാൾ തന്നെയാണ് അങ്ങനെ ജീവിച്ചു തീർക്കാൻ പറ്റുന്ന തന്നെ മഹാഭാഗൃം good luck noche👍👍👍👍👍👍
ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും..
Always a lot of respect for Boche and his outlook and ideas.
A most intelligent and confident man.
❤
ബോചെ അദ്ദേഹത്തെ പോലെ ഉള്ളവർ ആണ് നാടിന് ആവശ്യം.അദ്ദേഹത്തിൻ്റെ പുതിയ plans, എത്ര വലുതായാലും മനുഷ്യന് ആണെന്ന് അദ്ദേഹം കാണിച്ചു കൊടുക്കുന്നു പുതിയ തലമുറയ്ക്ക്❤️👍👍
ബോചെയുടെ വാക്കുകൾ നോക്കൂ... double meaning പറയുന്ന ആൾ ആണേലും അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങൾ നമ്മുടെ ഏത് കൃഷി മന്ത്രിക്ക് പറയാൻ ആവും. വളരെ ആഴത്തിൽ പറഞ്ഞു. ❤️👍
I really appreciate you...
Super all the best for the best future
വിഷം ഉള്ള പച്ചക്കറികൾ കഴിച്ചു നമ്മൾ കേരളീയർ നശിച്ചു തുടങ്ങി..... ബോച്ചേ പോലെ ഒരു സാമൂഹ്യ പ്രവർത്തകൻ കാണിച്ചു തരുന്ന മാതൃകകൾ എത്രയോ മഹത്തരം.... 💕💕💕💪💪💪
We can't predict this man. He is beyond our imagine.... Salute boche..!
നല്ലൊരു സംരംഭം... കോടീശ്വരന്റെ എളിമ.... 👌👌നമിക്കുന്നു 🙏🌹
അനുകരണീയം
തീരത്തും സാധാരണക്കാരനായ പണക്കാരൻ
അടിപൊളി പരിപാടി. ജനങ്ങൾ ഇത് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകണം അല്ലാണ്ട് സർക്കാർ കാര്യമായിട്ട് ഒന്നും ചെയ്യില്ല. ചെയ്താലും അത് കാര്യക്ഷമമായില്ല.
. അഭിനന്ദനങ്ങൾ പ്രിയ ബോച്ചേ💞 നമ്മുടെ കൃഷി മന്ത്രി ഇതൊക്കെ ഒന്നു കണ്ടുപഠിക്കാൻ പറ.😊
ബോബി ചേട്ടാ എല്ലാ മേഖല കളിലും വ്യത്യസ്തത മാത്രം കാണുന്നു. സൂപ്പർ 👍👍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പുതിയ സംരംഭങ്ങൾക്കു എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🙏❤️
Athu kondaanallo business valarunnath
ജീവിതം സ്നേഹത്തോടും ജീവിച്ചു തീർക്കുന്ന ആസ്വദിച്ച് തീർക്കുന്ന നല്ല മനുഷ്യൻ
ജീവിതം ആസ്വദിക്കുന്ന വ്യക്തി ❤️
Super man...Super dancer... നിങ്ങളൊരു സംഭവം തന്നെ .... ചേച്ചി ഒരു ഭാഗ്യവതി ആണ് .നിങ്ങൾ ഇതുപോലെ തുള്ളുന്നത് കാണുമ്പൊൾ വല്ലാത്ത സന്തോഷം .
മൂന്നര ഏക്കർ സ്ഥലം ഉണ്ട്,(ഒന്നര, ഒന്നര, അര,മൊത്തം മൂന്നര ഏക്കർ) കര പുരയിടം ആണ് കുറച്ചു തെങ്ങുകൾ അതിൽ ഉണ്ട്..കൃഷിചെയ്യുന്നത് തിന് താൽപര്യം ഉളളവർ ബന്തപെടാവുന്നതാണ്. വീട്ടു പുരയിടം ആണ്.. സ്ഥലം കൊല്ലം ജില്ലയില് ശൂരനാട്....
ഒരു നല്ല മനുഷ്യൻ എനിക്ക് ഇഷ്ട്ടമായി 👌👌👌👌
Congratulations Boche. May God Bless you and family forever
വ്യത്യസ്ഥനാമൊരു ഫാർമറാം ബോബിയെ..... സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..
എന്തൊക്കെ നെഗറ്റീവ് അടിച്ചാലും ബോച്ചേ വ്യത്യസ്തനാം ഒരു ബാലൻ തന്നെ
ജീവിതം ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്ന മനുഷ്യൻ. അത്ഭുതം 🙏
നിങ്ങളെ പോലെ ആരുമില്ല.നിങ്ങൾ എത്ര പോസിറ്റീവ് എനർജി ആണ് ..Keep it up...
കൃഷിയിൽ വിപ്ലവം.!.ബൊച്ചെ വ്യത്യസ്തനായ കോടീശ്വരൻ.
This Is A Green House Farming And NOT a Hydroponic . Really Appreciate The Efforts Of The Team.. Good To See Boche's Wife, She Is So Humble . Keep Up The Good Work Boche ..
Correct. Even i got confused. 😄
നല്ലൊരു വ്യക്തി ആണ് നിങ്ങൾ നിങ്ങളെ അറിയാത്തവർ ആണ് നെഗറ്റീവ് പറയുന്നത്
ശെരിക്കും ജീവിതം enjoy ചെയ്യുന്നത് ഇദ്ദേഹം ആണ്... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് തന്റെ സന്തോഷം ഇല്ലാതാക്കുന്നില്ല 😊😊😊
correct
നല്ല കാര്യം ഇതുപോലെ കൂടുതൽ കാര്യങ്ങൾ രംഗത്തേക്കു വരട്ടെ.
എല്ലാം മനോഹരം.സൂപ്പർ....
എന്നാൽ, ലാഭം ...
അതിനു കുറച്ചു ,
ബുദ്ധിമുട്ടേണ്ടിവരും...
മുതലാളിമാർക്ക് ,,
ഹോബിയായിട്ടു ചെയ്യാം...
നിങ്ങൾ പറഞ്ഞത് സത്യമാണ് പിന്നെ ഒരു കാര്യം വീട്ടിൽ സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി സുഖമായി ഉണ്ടാക്കാം അതും വിഷരഹിതമായി.
ശെരിക്കും പ്രകൃതിയുടെ ഓരോ മൂല്യങ്ങളും അനുഭവിക്കുന്ന ഭാഗ്യവാൻ ആണ് ബോച്ചേ 🔥🔥🔥
ഈ മനുഷ്യൻ എന്താ എന്ന് ആർക്കും മനസിലാകില്ല..എന്താ ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല .... ഒരുപാട് നല്ല കാരിയം ചെയ്യുന്ന ഈ മനുഷ്യനെ God Bless you & Your family members
ബോച്ചേ നിങ്ങൾക് ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടേ 🤲🏻🤲🏻🤲🏻
Such a humble human being.. Our Boche😍🥰
കണ്ടിട്ട് കൊതി തോന്നുന്നു എനിക്കും ഇങ്ങനെ ചെയ്യണമെന്നുണ്ട്
Ee manushan CM ayerunnel enthoke nallakaryangal nadannene keralathil❤️, salute for BOCHE ❤️
ഇതാണ് ഇന്നത്തെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് ഒരുപാടു ഇംഗ്ലീഷോ മലയാളമോ etc,,,
പഠിപ്പിച്ചിട്ടില്ല മണ്ണും മനസ്സും എന്താന്ന് പഠിപ്പിക്കണം ഇതുപോലെ ഉള്ള മനുഷ്യർ ബാച്ച് 👍🏻👍🏻👍🏻
ഒത്തിരി നല്ല പ്രചോദന o 🙏 ദൈവം കൂടെയുള്ള വ്യക്തിത്വത്തിന്റെ ഉടമ ബോബി👍
ബോചെയുടെ ഈ സംരംഭവും ദൈവം വിജയിപ്പിക്കട്ടെ 🤲🏼 ഒരുപാട് ആശംസകൾ ❤️❤️❤️❤️
Look at her how calm and cool she is.. Elegant lady 👌🙏
Oh angane teerumanicho apolekkk... Judge sir/Madam... Sammadichu😅
@V but so dignidied 🙏sweet 🙏
That does not look cool or calm to me
That looks like an embarassed broken woman.. only God knows what she goes through!
@@mammushameera Noone knows what she is, happy or sad or whatever.. So better look into your life more
@@mammushameera no... She is Lovell
Beening super rich 💕💕
നല്ല കാര്യത്തിന് എല്ലാ പിന്തുണയും ഉണ്ടാകും ❤️
Great person. The way he gets involved in all fields especially related to poor people is something extraordinary. That is why God has blessed him with such an abundance of wealth and a good heart ❤️❤️❤️
Good
Exactly
You are absolutely right 👍
👍
ഇയ്യാളെ അങ്ങട്ട് മനസിലാവുന്നില്ല😍❤️
ഇത്രയും വലിയ ജോലറിയുടെ ഉടമ ആയിട്ടു പോലും സ്വന്തം ഭാര്യയുടെയോ ബോച്ചന്റെയോ കഴുത്തില്ലോ ശരീരത്തില്ലോ ഒരു തരി പൊന്നു പോലും കാണുന്നില്ല ❤️❤️❤️❤️സിമ്പിൾ ഫാമിലി ❤️❤️❤️❤️❤️❤️❤️❤️❤️
Alarjiya awarkk
@@d14_askar76 Nee aano avarude allergy specialist?
@@masakkali499 വല്ലപ്പോഴും 😂😂
Sattiyam
അവർ കണ്ട് മടുത്തവരാണ്.
വളരെ സന്തോഷം തോന്നിച്ച സംരംഭം .... 💖💖💖
വിജയിക്കട്ടെ ....ആശംസകൾ💐💐💐
🙏🏻🙏🏻🙏🏻
എത്ര simple ആണ് wife🌹,
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
താങ്കൾ പറഞ്ഞത് പോലെ കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്.
നല്ല നല്ല പ്രവർത്തനങ്ങൾ ....
👌👌poli oru karshakan looking 2sidilum cottum sutumuita bodyguards .ithu adhyamayanu. Super😍
ഹൈഡ്രോപോണിക്സ് കൃഷിയിൽ നേതൃത്വം നല്കുന്ന എല്ലാവർക്കും അഭിനന്ദനം. ആകാ൦ക്ഷയോടെ കാത്തിരിക്കുന്നു ബ്രോ. ബോചെയെ കാഞ്ഞങ്ങാട് നഗരത്തിലേക്കു്. ജീവോദയ ബഡ്സ് സ്പെഷൽ സ്കൂൾ, കാഞ്ഞങ്ങാട്.
Thanks boby. Karunyavan thankalku iniyum palathum cheyyan kazhivum manassum tharattey. Itharunathil Raheem ney orkkunnu.
നമ്മളൊക്കെ വലിയ producer ആണ്. 😀പൊളിച്ചു ബൊച്ചെ👍
Njan Sasidharan TVM super video I like it 🤝🤝
Vrithiketta manushyan ..iyalde baryaye kaanaan enthu bangiya..pakshe iyalkku pora ..
Genuine person
Sincerely talking
കോടീശ്വരനാണ് . എങ്ങനെ വേണമെങ്കിലും ജീവിക്കാം. ആലുക്കാസ്,ജോസ്ക്കോ,ഭീമ ഇതിന്റെ ഒക്കെ head ആരാണ് എന്ന് വളരെ ചുരുക്കം ചിലർക്കേ അറിയുകയുള്ളു. പക്ഷേ ചെമ്മണ്ണൂർ എന്ന ജ്വല്ലറിയെ അറിഞ്ഞില്ലെങ്കിലും കൂടെ ബോച്ചെനെ എല്ലാവർക്കും അറിയാം. അത് ഒരു കഴിവ് തന്നെയാണ്. എല്ലാവരും ഒരുപക്ഷേ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടാവും അതൊന്നും പുറത്ത് അറിയുന്ന പോലുമില്ല. പക്ഷേ നൈസ് ആയിട്ട് മൂപ്പർ എല്ലാം മറ്റുള്ളവരോട് പറയുന്നുമുണ്ട്. ആൾ ഒരു കില്ലാടി തന്നെ😁
ബോച്ചേ ഡാ ബോച്ചേ ഒരു സംഭവം ആണ് 🥰🥰🥰👍🙏
Best wishes for your efforts and initiative. God bless you and your family abundantly.. 🙏💐.
Boche നിങ്ങൾ പൊളിയാണന്നു പണ്ടേ എനിക്കറിയാം ചിലർക്ക് ഇപ്പോൾ മനസ്സിലായി 💪💪💪💪❤️
Give award to his wife, poor lady, she has an amazing tolerance capacity, respect to u madam.
Sathyam 🤣
Ys
she is enjoying her sugar daddy
@@Mean_men Do you even know what a sugar daddy is....?
@@masakkali499 if u dont,go learn it
Eyyalea.
Planning
Gil
Kudukkiyadhann
Genuine
Person
Sincerely talking
സൂപ്പർ 👍ഇതു പോലെ കേരളത്തിൽ വരും കേട്ട് വളരെ അധികം സന്തോഷം, വിഷം ഇല്ലാത്ത പച്ചക്കറി കിട്ടുക സ്വപ്നം ആണ് എന്ന് കരുതി but ഇത് പോലെ ഇനിയും വേണം sir
സാർ എനിക്കും ഇഷ്ട്ടമായി
കൃഷിയെ പറ്റി വളരെ നല്ല അഭിപ്രായം , പ്രത്യേകിച്ച് കേരളത്തിൽ ഈ പദ്ധതി വളരെ നല്ല കാര്യം തന്നെ ആണ് , ചെറിയ സ്ഥലത്തും ഹൈഡ്രോപോണിക് എങ്ങനെ നടത്താം എന്നും പറയുക . last but not least ബൊച്ചേ ചെയ്യുന്നകാര്യത്തെ അഭിനന്ദിക്കുന്നു . പക്ഷെ കോപ്രായം കുറക്കുക പബ്ലിസിറ്റിക്ക് ഇതൊന്നും ആവശ്യമില്ല . നല്ലതിനെ ജനം ഏറ്റെടുക്കും അതാണ് കേരള 👍
ബോച്ചേ ഒത്തിരി സന്തോഷം.
ഇദ്ദേഹത്തെ പോലുള്ളവരാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത് .... 🤩😍🤩😍😇😇
ഇങ്ങേര് ആണ് എന്റെ ഹീറോ 😍😄തോന്നിയ പോലെ ജീവിക്കുന്നവൻ 👏
😂
വളരെ നല്ല സംരഭം.. Boby സാറിന് അഭിനന്ദനങ്ങൾ 🌹.
പിന്നെ ഒരു സംശയം ഇത് പൂർണമായും ഹൈഡ്രോപോണിക്സ് ആണ് എന്ന് നമുക്ക് പറഞ്ഞുകൂടാ. ഡയറക്ട് വെള്ളം കോരി ഒഴിക്കാതെ ഡ്രിപ് ഇറിഗേഷൻ എന്ന് മാത്രമേ ഇതിനെ. പറയാൻ പറ്റൂ. അത് എന്തുതന്നെയാണെങ്കിലും ഇത് ഏറെ അഭിമാനകരമാണ്.. 🌹🌹
കൃഷി എനിക്ക് വളരെ ഇഷ്ടാണ്. വീഡിയോ സൂപ്പർ
ഒത്തിരി നന്മകൾ നേരുന്നു
ജയ് ബോച്ചായി
she is so humble and simple big salute✌✌
ബോബിബി ചേട്ടാ ഒരുപാടു റെവൈസ് കാണാറുണ്ട്... ഒരുപാട് ഇഷ്ട്ടമാണ് ചേട്ടനെ. തങ്ങൾ ഒരുപാടു കാര്യങ്ങൾ ചെയ്യുന്നു.. ചേട്ടനെ പോലത്തെ ആൾകാർ എന്നെ പോലത്തെ ആൾക്കാർക്ക് ഒരുപാട് പ്രചോദനമാണ്... ഞാൻ പുറത്തു ജോലി ചെയ്യുന്ന ആളാണ്.. തങ്ങൾ ഒരുപാടു പ്രജഥാനമാണ്..
Well done Boche sir.My best wishes. 🌹.
Boche the great . Bhooloka udaayip . Fame inu vendi enthum kalikkum . Athyavashyam panavum spend cheyyum.
നല്ല സംരഭം , All the best for the whole team..
Yi
ഇങ്ങേരെ എങ്ങനെ ആ ചേച്ചി സഹിക്കണ്...ബട്ട് we love Boche
The Iron Lady of Bobby's. ഇങ്ങേരുടെ കൂടെ ജീവിക്കണേൽ അപാര തൊലിക്കട്ടി വേണം 😆😆😆
എന്തൊക്കെ പറഞ്ഞാലും സമൂഹത്തിന് ഊർജ്ജം നൽകുന്ന എങ്ങനെ ഉയർത്തിഴുന്നേറ്റ് വരാൻ സാധിക്കും എന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു തരുന്ന ഒരാളാണ് ബോച്ചേ.❤️👍🙏🌹🌹🙏
Mr boche each and every single second in your life , you should say thanks to god.