CHETTAYI | SHORT FILM MALAYALAM MOST VIEWED | COMEDY| 1.2M+ | AKHIL JOSEPH

Поділитися
Вставка
  • Опубліковано 20 сер 2024
  • Script & Direction : Akhil Joseph
    ...
    Camera : Libin T Francis | Nikhil Joseph | Thomas John
    Final Cuts : Nikhil Joseph | Thomas John | Akhil Joseph
    Design : Alex Chacko | Alfred Joshy
    Creative Head : Alen Somey | Albin Somey | Nithin Shaji
    Technical Support : Justin V Jose

КОМЕНТАРІ • 791

  • @talkwithnizhal4498
    @talkwithnizhal4498 2 роки тому +695

    സത്യം പറയാമല്ലോ... ഇത് കണ്ട് ഞാൻ കരഞ്ഞു പോയി... പെരുന്നാൾ കഴിഞ്ഞാൽ എന്റെം മാമൻ ഗൾഫിൽ പോവും.. അത് ഓർത്തുപോയി... ഞങ്ങൾ തമ്മിൽ വെറും 8 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ... And he is my bestest friend and my partner in crime too... I gotta miss him alot 🥺😩😩

  • @ardraramesan2385
    @ardraramesan2385 2 роки тому +279

    ഇതു കണ്ടപ്പോൾ എനിക്കും ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി ഇതുപോലെ അടിക കടന്നും വഴക്കിടാനും ക കാര്യം വരുമ്പോൾ കൂടെ നിൽക്കാനും ഒരു ഏട്ടൻ ജഅത് വെറൊരു fell തന്നെയാണ്.

    • @Malakha
      @Malakha  2 роки тому +6

      🥰🥰🥰🥰🥰

    • @nishadk8183
      @nishadk8183 2 роки тому +1

      😊

    • @ubruksana9305
      @ubruksana9305 Рік тому +1

      Hmmm🙃

    • @ubruksana9305
      @ubruksana9305 Рік тому +2

      Hmm എനിക്കും പലപോയും തോന്നാറുണ്ട്.😎എനിക്ക് അങ്ങള മറില്ലതൊണ്ട് എനിക്ക് എൻ്റെ ബസ്റ്റ് ഫ്രണ്ട് shahana nod അസൂയ ആയിരുന്ന.😎 യിപോൾ ink aa സങ്കടം illa....കരണ്ണം ink angalayayitum, uppayayitum, Huss ayitum, boy friend ayitum, afeyer ayitum,എല്ലാം ink ore Orel und അതന്ന് ente kakku

    • @ubruksana9305
      @ubruksana9305 Рік тому +2

      Ente കയത്തിൽ mahr jetiya ente😘😘😘 മാത്രം kakku 😎 Love you ❤️ kakku

  • @anilavarghese3493
    @anilavarghese3493 2 роки тому +91

    Great. 😊🙏👍🌹ചിരിക്കാനും ചിന്തിക്കാനും ഉണ്ടായിരുന്നു. നല്ല അഭിനയം. എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. 🌷👌💐👍💐🌷

    • @Malakha
      @Malakha  2 роки тому

      Thank u sister ❤

  • @manjusuresh9185
    @manjusuresh9185 2 роки тому +201

    അടിപൊളി ആയിട്ടുണ്ട്....സുജേ തകർത്തു.... കുഞ്ഞി(ദിയ) നന്നായി ജീവിച്ചു ഇതിൽ....ചേട്ടായി പൊളിച്ചു. കുട്ടിപ്പട്ടാളത്തിന് ഒരു big congrats....

  • @akhiltm2328
    @akhiltm2328 2 роки тому +12

    പണ്ടൊക്കെ തല്ലു കൂടിക്കൊണ്ടിരുന്ന ഒരനിയത്തി അയച്ചു തന്നതാ, കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു കുറവുകൾ ഒന്നും പറയാനില്ലാത്ത ഒരടിപൊളി short filim🥰🥰🥰🥰

  • @hamnanargeesevlog6789
    @hamnanargeesevlog6789 2 роки тому +68

    എന്തു സാദനം കണ്ടാലും കിട്ടിയാലും അടുവെച്ചൊരു പാട്ടു പാടിയോളും 😂

  • @_leyalena_duo_
    @_leyalena_duo_ 2 роки тому +122

    Relatable 😇 (ചേട്ടായി +അനിയത്തി) ❤

    • @Malakha
      @Malakha  2 роки тому +6

      Thank you❤

  • @mithrasmedia8660
    @mithrasmedia8660 2 роки тому +43

    All the bEst ചേട്ടായി 👏👏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 അഖിൽ ചേട്ടായിയുടെ ചേട്ടായി 👌👌👌👌👌👌👌👌👌👌👌👌👌 മികച്ചരീതിയിൽ ചെയ്തു വെച്ചിരിക്കുന്നു........... എല്ലാം കഥാപത്രങ്ങളും അവരുടെ വേഷങ്ങൾ വളരെ മികച്ചതാക്കി.... കൂട്ടത്തിൽ അഖിലേട്ടന്റെ കുഞ്ഞനുജത്തി 👌👌👌👌👌👌👌👌👌 വീണ്ടും മറ്റൊരു കഥയ്ക്കായി കാത്തിരിക്കാൻ കഴിയുന്ന അവതരണം...... CONGRTS അഖിൽ 👌👌👌

    • @Malakha
      @Malakha  2 роки тому +1

      Thank u mithras media 📺

  • @parvathybalachandran9482
    @parvathybalachandran9482 2 роки тому +43

    ചേട്ടായീ- മോളൂട്ടീ Combo superrr 👌👌👏👏👏👏👏👏👏👏

  • @shahanashanu6463
    @shahanashanu6463 2 роки тому +20

    Shoo അടിപൊളി.....😁🔥😞ലാസ്റ്റ് നല്ലൊ sad ആയി 😍😍

  • @athiraathira8417
    @athiraathira8417 2 роки тому +8

    ചിലതൊക്കെ പോകുബോൾ നല്ലത് വരാനുള്ള വാതിൽ തുറക്കും ദേ ഇതേപോലെ 😍

    • @Malakha
      @Malakha  2 роки тому +1

      🥰🥰🥰

  • @jekssnaa1535
    @jekssnaa1535 2 роки тому +117

    Exactly what me and my bro doing in the home😂♥️
    Great work guys

    • @Malakha
      @Malakha  2 роки тому +5

      🥰🥰🥰

  • @anika6127
    @anika6127 2 роки тому +13

    Adipoliii chettai um molum ellam super ineem varane💥💛

    • @Malakha
      @Malakha  2 роки тому +1

      🥰🥰🥰

  • @delna1203
    @delna1203 2 роки тому +10

    Super🥳🥳🥳🥳chettanum aniyathi um polichu🥳🥳🥳chetta last the aa chechi yod paranja dailogue polichu🥳🥳🥳🥳

    • @Malakha
      @Malakha  2 роки тому +2

      Thank you❤

  • @Binesh-dl1ww
    @Binesh-dl1ww 2 роки тому +6

    ഇതിലേ പ്രണയിനിയെ പോലെ കുറുക്കു വഴി നോക്കുന്ന പെൺകുട്ടികളെ പോലെത്തന്നെയാണ് 100% 👍👍

  • @abooandroth4972
    @abooandroth4972 2 роки тому +6

    പാമ്പില്ലണ്ടിരിക്കാൻ ഇതെന്താ ലക്ഷദ്വീപൊ
    🤩🤩😀
    ✋ ദ്വിപുകാരൻ

    • @Malakha
      @Malakha  2 роки тому

      🥰🥰🥰🥰

  • @Th__r__a
    @Th__r__a 2 роки тому +7

    സബ്സ്ക്രൈബ് ചെയ്തു. അവസാന നിമിഷം കണ്ണ് നിറഞ്ഞു ട്ടോ. ഞാൻ ഇന്നും അക്‌സെപ്റ് ചെയ്യാത്ത ഒരു ചേട്ടായി ഉണ്ട് എനിക്ക്. എന്നും അടിയും വഴക്കും ആണ്. എനിക്ക് ശല്യം ആണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയാറുണ്ട്. അത്‌ കൊണ്ട് ചേട്ടായി ഹൈദരാബാദിൽ പോയി. എനിക്ക് ഒരു ശല്യം ആവാതിരിക്കാൻ. എന്തോ ഇത് വരെ സ്നേഹിച്ചിട്ടില്ല വെറുത്തിട്ടെ ഉള്ളൂ. എന്നെ മണ്ടിയാക്കിട്ടാണ് അവൻ ഒരു ചേച്ചിയെ പ്രണയിച്ചത്. രണ്ട് പേർക്കും ഇഷ്ട്ടായിരുന്നു. പക്ഷെ അതിനിടയിൽ രണ്ട് പേരും ചേർന്ന് എന്നെ കൊറേ പറ്റിച്ചു. അത്‌ മുതൽ ഞാൻ വെറുക്കാൻ thudangyatha. അറിയില്ല എന്തിനാ ഇപ്പൊ സങ്കടം എന്ന്. അങ്ങനെ ഒരാൾ ഞങ്ങൾക്കിടയിൽ വന്നില്ലായിരുന്നെങ്കിൽ ഹാപ്പി ആവുമായിരിക്കും. ആ ഒരാളുടെ പേര് പറഞ്ഞാണ് എന്നും അടി ഉണ്ടാകാരും. ഞാൻ അവളോട് സംസാരിക്കാറില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല അങ്ങനെ എന്തൊക്കെയോ. അവരെ കുറിച്ച് പറയുന്നത് തന്നെ എനിക്ക് ദേഷ്യം വരുന്ന കാര്യം ആണ്.പിന്നെ പിന്നെ ഞാൻ വാശിക്കാരി ആയി. അത്ര തന്നെ. ചേട്ടനെ നാട് കടത്തിയവൾ ആയി....

    • @Malakha
      @Malakha  2 роки тому +6

      എല്ലാം ശരിയാവുന്നേ ശരിയാവാതെ എവിടെ പോവാൻ 🥰

  • @donachacko3217
    @donachacko3217 2 роки тому +163

    Excellent work... Congratulations to the whole team. ✌

    • @Malakha
      @Malakha  2 роки тому +6

      Thanks a lot 😊

    • @anusreeanu6387
      @anusreeanu6387 2 роки тому +2

      വീഡിയോ സൂപ്പർ ❤️❤️❤️

  • @sreenandanasree6070
    @sreenandanasree6070 2 роки тому +19

    എനിക്ക് ഒത്തിരി ഇഷ്ടായി.❤️
    സൂപ്പർ SHORT FILM🥳
    #ചേട്ടായി

  • @mebinpaulose9817
    @mebinpaulose9817 2 роки тому +68

    ചേട്ടായിയിയും അനിയത്തിയും ഒരേ പൊളി ❤️🤗

    • @Malakha
      @Malakha  2 роки тому

      Thanks a lot ❤

  • @binishrim
    @binishrim 2 роки тому +47

    Excellent. Congratulations team , ❤️

  • @roshnyjoseph9259
    @roshnyjoseph9259 2 роки тому +21

    😀😂😂😂അവസാനത്തെ പറച്ചില് കേട്ടിട്ട് ഞാൻ subscribe ചെയ്തു 👏😄 ആനയെ മേടിക്കാൻ തന്നെ പറ്റട്ടെ ...nice work

  • @nasoff482
    @nasoff482 2 роки тому +6

    ഇതേ പോലെ ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ 🙂💟✨️

  • @sadiksadi7249
    @sadiksadi7249 2 роки тому +5

    Ith kand njan chirichu chathu adi polli nammal mamarokke vayakara seriosann igathe mamaroke undekil nala rasavum😹😹😹😹😹😹😹

  • @smithamanilal8674
    @smithamanilal8674 2 роки тому +9

    ഞാനും എന്റെ കൊച്ഛച്ചനും
    🤭🤭🤭🤭
    വലുതാവണ്ടായിരുന്നു
    ഇത് പോലെ അടിയും ഇടിയും ഒക്കെ
    ഉണ്ടായിരുന്നു
    ഞാൻ കടിച്ച് ആണ് ജയിക്കുക
    പാവം രണ്ട് കൈയ്യും നീട്ടി
    ഒരു ഇരുപ്പുണ്ട്
    😁😁😁

  • @preethipv830
    @preethipv830 2 роки тому +22

    So nice to watch 😊'chettayi' was so good...lot of fun....keep going

    • @Malakha
      @Malakha  2 роки тому +2

      Thank you❤

  • @shahiscreations6968
    @shahiscreations6968 2 роки тому +9

    എന്റെ അനിയനും എന്റെ മോളും ഇങ്ങനെ തന്നെയാ 😂

    • @Malakha
      @Malakha  2 роки тому +3

      🥰🥰🥰

  • @jerlinmariajithesh5421
    @jerlinmariajithesh5421 2 роки тому +79

    Super story ... Very much relatable... Loved the actor in his beards... Stand up comedies... Over-all a package of Love ❤️

    • @Malakha
      @Malakha  2 роки тому +3

      Thank you❤

  • @laijukanicheril6079
    @laijukanicheril6079 2 роки тому +19

    Good ...dear akhil and my parampuzha team

  • @binnuphilipjoseph2396
    @binnuphilipjoseph2396 2 роки тому +101

    Excellent work da.. congrats to the whole team 👍

    • @Malakha
      @Malakha  2 роки тому +3

      Thanx binnu 🥰

  • @diyasworld9418
    @diyasworld9418 2 роки тому +17

    ഒത്തിരി ഒത്തിരി ഇഷ്ടം.... മനോഹരമായ അവതരണം... ദിയകുട്ടി ഒത്തിരി ഇഷ്ടം...

  • @asinsaji8258
    @asinsaji8258 2 роки тому +16

    Congrats Akhilettoo....pwlichuu😍😍

  • @evlyn6377
    @evlyn6377 2 роки тому +5

    Powli ufff spr nalla condent

    • @Malakha
      @Malakha  2 роки тому +1

      Thank you❤

  • @reshmaraj1776
    @reshmaraj1776 2 роки тому +92

    എല്ലാരും ഉണ്ടല്ലോ.. Happy to see you all. Suja teacher, Jiya (my student and little sister) Diya, Sreya cuties. Move on.. Expect more from the crew in the future.. ❤️❤️❤️❤️

  • @shibupaul2658
    @shibupaul2658 2 роки тому +10

    Chettaineyum diya kuttynem othiri ishtayi polichu love you all❤

  • @akhilgeorge5365
    @akhilgeorge5365 2 роки тому +14

    Kollam "Chettayi" !!!!!!!

  • @eby_77
    @eby_77 2 роки тому +6

    Poli..❤♥❤♥.
    Ishttayi...
    Njan sub adichittund tto...waiting for nxt video✌❤

    • @Malakha
      @Malakha  2 роки тому +1

      Thank you❤

    • @eby_77
      @eby_77 2 роки тому +2

      @@Malakha always welcome and happy Eid mubarak💫❤

  • @SNMalluVlogs
    @SNMalluVlogs 2 роки тому +8

    അവസാനത്തെ സബ്സ്ക്രൈബ് കോൺസെപ്റ്റ് അടിപൊളിയായി... Anyway all the best team..

  • @lintathomas9197
    @lintathomas9197 2 роки тому +8

    Super midukkan ingane venam aarelum thechitu poyal

  • @user-zi5sh2mw5t
    @user-zi5sh2mw5t 2 місяці тому +2

    ✨Lakshadweepilirunnu kaanunna lakshadweepukaari.✨

    • @Malakha
      @Malakha  2 місяці тому

      😇😇😇

  • @afnapoomole2522
    @afnapoomole2522 11 місяців тому +4

    Kalakki chettaaayiii ❤❤❤❤ Subscribed 🎉

    • @Malakha
      @Malakha  11 місяців тому +1

      Thank you❤

  • @cintareji9986
    @cintareji9986 2 роки тому +33

    Good work Akhil settoii👏🥰❤️ Looking for more and more outcomes 🎬🥰❤️❤️❤️

  • @ibsheenaashif3654
    @ibsheenaashif3654 2 роки тому +26

    Good job guys... really enjoyed alot....good luck and look forward for more vedios 👍👍👍👌👌👌

    • @Malakha
      @Malakha  2 роки тому +1

      Thank you❤

  • @donamariyam
    @donamariyam 9 місяців тому +3

    Chirich chirich oru vazhy aayy🤣🤣🤣🤣🤣🤣

    • @Malakha
      @Malakha  9 місяців тому

      🥰🥰🥰

  • @sreelekshmipb9719
    @sreelekshmipb9719 2 роки тому +28

    Like cheythitt subscribe cheyyathe povan thudangiyatha... Chettante avasanathe samsaram ishttappettu. Subscribe cheythittund. Ini odi poyi aanaye medichotto😂

    • @Malakha
      @Malakha  2 роки тому +1

      Thank you❤...
      Will buy an elephant🐘

  • @sajeelasachu4090
    @sajeelasachu4090 8 місяців тому +3

    Adipoli Nexte episode2 kattawaiting

    • @Malakha
      @Malakha  8 місяців тому

      Thank you❤

  • @christeenabinu5655
    @christeenabinu5655 2 роки тому +5

    Sherikum feel ayi pooyiiii

  • @sureshp.a5972
    @sureshp.a5972 2 роки тому +17

    Congrats 👏👏 Superb...

  • @kimchi_girlfriend
    @kimchi_girlfriend 2 роки тому +21

    Ninglude ee vazhakkum panikodukkalum snehavum okke kandapol enikum angane oru chettan undarunnengil enn njn orthu poyi🥺🥺
    Congratulations👏🎉 keep going☺️

    • @Malakha
      @Malakha  2 роки тому +1

      🥰🥰🥰

    • @ponnu8083
      @ponnu8083 2 роки тому +1

      Sathyam enikum illa chettan🥺

    • @Malakha
      @Malakha  2 роки тому

      🥰

  • @faslanasrin5103
    @faslanasrin5103 2 роки тому +5

    Ayyoooo pazhatholi pani polichnd 😂😂😂😂

  • @doublewarrior
    @doublewarrior 2 роки тому +4

    Poli sanam aradukayaane

  • @aleena8805
    @aleena8805 2 роки тому +6

    Congregation whole team to make this fantastic vedio

  • @joshbeats2020
    @joshbeats2020 2 роки тому +6

    ബന്ധങ്ങൾ അതിന്റെ വിലയറിയുന്നത് അകലം കൂടുമ്പോൾ ആണ് 😓

  • @teenashajithomas6224
    @teenashajithomas6224 2 роки тому +21

    Felt so cute😍❤️'ചേട്ടായി' 👏

    • @Malakha
      @Malakha  2 роки тому

      Thanks a lot ❤

  • @layapv5792
    @layapv5792 2 роки тому +7

    Supr 🤗😊
    God bless you

  • @anika6127
    @anika6127 2 роки тому +8

    🥺 ഞാൻ pogo miss cheyunnu
    Chotta Bheem , Raju, chutki, Jaggu,....

    • @Malakha
      @Malakha  2 роки тому +1

      Thank you❤

  • @aleenamariya1345
    @aleenamariya1345 2 роки тому +7

    Inneum ithepole web series chayamo please

    • @Malakha
      @Malakha  2 роки тому +1

      👍👍👍

  • @minimeenu1215
    @minimeenu1215 2 роки тому +18

    Njan ee vedio innu aadyamayittanu kaanunnath enikku orupadu ishtaayi ith kandappol enikkum oru chettayine kittiyirunnengil ennu njan orkkuvaan. njan otta mol aanu enikku snehikkaanum vazhakkidanu adikoodanum ente achanum ammayum matrame ollu🥺. Ith kandappol enikku bhayankara santhosham thonni atha njan ee comment ittath 😍

  • @ayanarose7230
    @ayanarose7230 2 роки тому +12

    Aww nice short film 😍❤️

  • @alanjohnantony925
    @alanjohnantony925 2 роки тому +13

    Last seen powlichu 🔥💥

  • @snehasabumathew3087
    @snehasabumathew3087 2 роки тому +10

    Nice one Akhil and Masasa 💜💜💜

  • @mrs_X_bee_
    @mrs_X_bee_ 2 роки тому +5

    Ente maaman ethinte baakiya😂

  • @divyagangadharan2433
    @divyagangadharan2433 2 роки тому +4

    Superb Kure chirichu

  • @amruthaadithya5216
    @amruthaadithya5216 2 роки тому +5

    Supper👌👌subscribe cheythu

    • @Malakha
      @Malakha  2 роки тому +1

      Thank you❤

  • @Anima58619
    @Anima58619 2 роки тому +4

    Nannayitundd chirich

  • @sherminshaji4449
    @sherminshaji4449 2 роки тому +16

    അഖിൽ ചേട്ടൻ ആറാടുകയാണ്💥

  • @jaseelap5240
    @jaseelap5240 2 роки тому +4

    Moloos kalakki

  • @sunibinokandathil1383
    @sunibinokandathil1383 Рік тому +2

    Aa enik enn kodi kizhuk kittiyathe ollu 😢😂ente chettante edutunin .bcoz njan poda pattiyen vilichatukond 😢

  • @akhilaanilkumar1582
    @akhilaanilkumar1582 9 місяців тому +3

    Ee pavam chekane ella penpillarum thekuva but story beautiful ente monum molum kudi ethpole adiyidum eth kandappol ath orma vannu

    • @Malakha
      @Malakha  9 місяців тому

      Thank you ❤

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 роки тому +36

    I am basically from Lakshadweep but currently living in Kerala.
    പാമ്പില്ലാതിരിക്കാൻ ഇതെന്നതാടി ലക്ഷദ്വീപോ.. ആ ഡയലോഗ് കേട്ടപ്പോഴാ കമന്റ് ഇടാൻ തോന്നിയത്.. മുഴുവനും കണ്ടു. നല്ലവർക്ക്... ബോറടിക്കാതെ കണ്ടോണ്ടിരുന്നു...

  • @TRAVELKERALAANDINDIA
    @TRAVELKERALAANDINDIA 6 місяців тому +1

    നിങ്ങളുടെ പുതിയ വീഡിയോ വെയ്റ്റിംഗ് 3 അടിപൊളി.... 🔥🔥🔥

    • @Malakha
      @Malakha  6 місяців тому

      Thank you❤

  • @tahseenrasheed9736
    @tahseenrasheed9736 2 роки тому +4

    Polli polli

  • @soniasajan520
    @soniasajan520 2 роки тому +12

    Super. Congratulations 👏👏

  • @ANN-lg5vm
    @ANN-lg5vm 2 роки тому +8

    Excellent work...loved it 💕

    • @Malakha
      @Malakha  2 роки тому +1

      Thank you❤

  • @amalcyriacjose4539
    @amalcyriacjose4539 2 роки тому +15

    Akhil chettai super പൊളിച്ച് 😍🔥💪

    • @Malakha
      @Malakha  2 роки тому

      Thank u so much 🥰

  • @sumiss624
    @sumiss624 2 роки тому +4

    2.18 to 2. 24 cheviyil pidikkunna time remote ullathum undu illathathum undu . 😄 ithokke sredhikkamdeh .
    Anyway great work 👏 👍 👌.
    I really enjoyed it .
    😍😍😍🤩🤩🤩😍😍😍

    • @Malakha
      @Malakha  2 роки тому +1

      Observation level at the peak 😇

    • @sumiss624
      @sumiss624 2 роки тому

      @@Malakha 😄😄😄

  • @shivanisachuzzjksgirl8188
    @shivanisachuzzjksgirl8188 Рік тому +4

    ❤❤

  • @Ancymsvet
    @Ancymsvet 2 роки тому +5

    chummathalla kettoooiii powlichuuu😉😉

    • @Malakha
      @Malakha  2 роки тому +1

      Thank you❤

  • @nimmyclare1119
    @nimmyclare1119 2 роки тому +5

    Story ishttayi like adich pokaaan thudagiyappo dhe pinnem....anna pinne onnu subscribitt iragaann vech🙄😊

    • @Malakha
      @Malakha  2 роки тому +1

      Thank you❤

  • @gajanhaas
    @gajanhaas 8 місяців тому +2

    Wow love this short film. Wonderful acting and story. Loved the portrayal of uncle vs. niece bond and pranks. It seemed so naturally acting and portrayed! Keep up the good work!

    • @Malakha
      @Malakha  8 місяців тому +1

      Thank you so much ❤

  • @sobhanabai6310
    @sobhanabai6310 5 місяців тому +2

    ചേട്ടായി ...❤ അടിപൊളി

    • @Malakha
      @Malakha  5 місяців тому

      Thank you❤

  • @Pulsationj
    @Pulsationj 2 роки тому +7

    Good work Akhil.. All the best

  • @donamariyam
    @donamariyam 9 місяців тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @santhoshmohan011
    @santhoshmohan011 11 місяців тому +2

    ഗുഡ് വർക്

  • @alphingeorge7268
    @alphingeorge7268 2 роки тому +4

    chirichu oru vazhiayiii

    • @Malakha
      @Malakha  2 роки тому +1

      🥰🥰🥰

  • @Rithuhh
    @Rithuhh Рік тому +2

    Enik eattan illa but 2 mamanmarund ❤😂

  • @anieum2092
    @anieum2092 2 роки тому +6

    Suppr

  • @hwaeun2889
    @hwaeun2889 2 роки тому +5

    Are you in irijalakuda cause i think i know you

    • @Malakha
      @Malakha  2 роки тому

      Nop.. From kottayam

  • @donakurian2042
    @donakurian2042 9 місяців тому +2

  • @Essaann799
    @Essaann799 2 роки тому +16

    Great team work 👏👏

    • @Malakha
      @Malakha  2 роки тому

      Thank u essa ❤

  • @samsebastian7987
    @samsebastian7987 2 роки тому +4

    Congratulation akhileee ✌🏻✌🏻🔥🔥

  • @user-po3zw9im2z
    @user-po3zw9im2z Рік тому +2

    👌👌👌

  • @alishashaji9336
    @alishashaji9336 2 роки тому +5

    Super 🧡ending polichu

  • @vysakhnkumar
    @vysakhnkumar 2 роки тому +12

    ചേട്ടായി കിടുകി Thimirthu കലക്കി 🥰🥰🥰

  • @devikalekshmi154
    @devikalekshmi154 Рік тому +3

    Superbb 👏👏👌🙌☺️

  • @aksharaachu1182
    @aksharaachu1182 2 роки тому +6

    Supperb😍😍

  • @revishsampathsampath860
    @revishsampathsampath860 2 роки тому +3

    Superb bro ellarum polichu

  • @shahbanasvoice1575
    @shahbanasvoice1575 2 роки тому +3

    Chettayiyeyum molem nalla ishtayi 😸

  • @Jojith.3173
    @Jojith.3173 2 роки тому +5

    You got a new subscriber 🥰🥰🥰

  • @Aji-wx6yi
    @Aji-wx6yi Рік тому +3

    Good