നിലാവും തോൽക്കും | New Madh Song | Ashkar Thekkekad | Noufal Areekode | Full Song

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 120

  • @cpminhajmonu1706
    @cpminhajmonu1706 Рік тому +10

    നിലാവും തോൽക്കുമീ രാവിൽ
    സമാനിൻ പൂ വിരിയുമ്പോൾ .....(2)
    അതിശയമായ് ... ആനന്ദമായ് ..
    ആഘോഷ മഴ പെയ്യും വാനലോഗമിൽ
    (…...........)
    മക്കുകൾ താരാട്ട് പാടി
    ആറ്റൽ നബി ചിരി തൂകി ...(2)
    സ്വർഗ്ഗ കമാനം ലെങ്കുന്നൂ
    തിരുനബി നാമം ചാർത്തുമ്പോൾ
    കൽബിൽ നിറയും തിരുനബി പ്രേമം ബഹരായ് ഒഴുകുന്നെ..
    ചുണ്ടിൽ വിരിയും തിരുനബി ഗീതം തേനായ് വീശുന്നെ...
    ഹബീബേ .. കൽബിൻ നിധി മദിയെ
    (.............)
    അഹദായവാൻ്റെ ആറ്റൽ നബി
    അമ്പർ സുഗന്ധം വീശും നിധി... (2)
    വെല്ലിനിലാ പൂ വദനം
    കാണാൻ കമരോളി ചേലാണ്
    കൽബിൽ നിറയും തിരുനബി പ്രേമം ബഹരായ് ഒഴുകുന്നെ..
    ചുണ്ടിൽ വിരിയും തിരുനബി ഗീതം തേനായ് വീശുന്നെ...
    ഹബീബേ .. കൽബിൻ നിധി മദിയെ
    (...............)

  • @ka53bang
    @ka53bang Рік тому +36

    തെക്കേകാട് ഈ വലിയ കലാകാരന്റെ പേരിൽ അറിയപ്പെടട്ടെ ❤ നാട്ടുകാരൻ

  • @pkdmkd-m6h9w
    @pkdmkd-m6h9w Місяць тому

    നിലാവ് തോൽക്കു സോങ്ങ്
    വരികൾ വിടു
    നബിദിന സോങ് ഇടണം

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 Рік тому +74

    Asker you sung amazing.. എരഞ്ഞോളി മൂസ കയുടെ ചില ടെച്ചുകൾ നിന്നും കുറച്ച് കൂടേ change. എല്ലാം അയപ്പോൾ ഗംഭീരം. കയിവുകൾ പലപ്പോയായി തെളിയിച്ചു. റബ്ബ് ഉയരങ്ങളിൽ എത്തി പിടിക്കാൻ സഹായിക്കട്ടെ.

  • @yaseenrazakv7463
    @yaseenrazakv7463 Рік тому +1

    ആർദ്രമാമീണം 💔❤😊

  • @aash6061
    @aash6061 Рік тому +19

    ഒരുപാട് സങ്കടങ്ങൾക്കിടയിൽ നിന്ന് വന്ന ഈ പാട്ട് കേൾക്കുന്നെ. ..❤yh allahu മാറ്റി താ മനസ്സിലെ സങ്കടങ്ങൾ 🥺🤍

    • @madhnilavu
      @madhnilavu  Рік тому +4

      പടച്ച റബ്ബ് നിന്റെ പ്രയാസങ്ങൾ പെട്ടെന്ന് തീർത്തു തരട്ടെ. ആമീൻ.

    • @ayoobahmedcuts
      @ayoobahmedcuts Рік тому +2

      ameen

    • @ayishakutty4388
      @ayishakutty4388 Рік тому +2

      അൽ ഹംദുലില്ലാഹ് അഷ്കർ സൂപ്പർ

  • @sidheekulakbarsha1542
    @sidheekulakbarsha1542 Рік тому +11

    Ashkar മദ്ഹ് ഗാനങ്ങളുടെ രാജകുമാരൻ🥰❤️

  • @mfdesignofficial8454
    @mfdesignofficial8454 Рік тому +13

    ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ ❤️❤️❤️❤️❤️❤️🤝

  • @ajinascv1365
    @ajinascv1365 Рік тому +13

    Addicted voice ….. ماشاء الله 😍❤️

  • @EKMEDIATECH
    @EKMEDIATECH Рік тому +6

    Zamanin koorirul kaatil ഈണം Mashaallah നല്ല വരികൾ ❤❤❤

  • @MidadMedia
    @MidadMedia Рік тому +9

    Masha Allah... 🎶💕

  • @mrshidpk8675
    @mrshidpk8675 Рік тому +3

    Voice...vere level...🔥❤️ Iniyum ithupolulla songs theranjedukkanam...ashkar u r great singer...💯❤️

  • @safwansafu1645
    @safwansafu1645 Рік тому +8

    എത്ര സുന്ദരമാർന്ന വരികൾ... 💔
    ماشاء الله.... 💖

  • @noushad.mnoushu.mukkad1406
    @noushad.mnoushu.mukkad1406 Рік тому +2

    അടിപൊളി......ഒരു രക്ഷയും ഇല്ല

  • @shehabap1944
    @shehabap1944 7 місяців тому

    Suppar

  • @kunchupkl9651
    @kunchupkl9651 Місяць тому

    ❤️❤️❤️

  • @siddiqueareacode1281
    @siddiqueareacode1281 Рік тому +12

    Nice lyrics nice voice ❤

  • @MadhMedia_
    @MadhMedia_ Рік тому +4

    Masha allah 💜
    Akku polliii

  • @aboosaboo3738
    @aboosaboo3738 Рік тому +3

    നൗഫു❤

  • @asluaslam
    @asluaslam Рік тому +8

    I don’t know how many times I’ve watched it,amazing man Ashku ❤

  • @najeeb3705
    @najeeb3705 Рік тому +1

    Super 😍😀✌️👌👌👌💞❤️💖💟❤️

  • @shaneedmuhammad
    @shaneedmuhammad Рік тому +1

    Greate song

  • @afk7510
    @afk7510 Рік тому +3

    ഇങ്ങനെ ഉള്ള മനസ്സിൽ കയറുന്ന പാട്ടുകൾ പാടണം.. ashker ..amazing sound

  • @rashidok1026
    @rashidok1026 Рік тому +2

    ഇത്തരം ഇമോഷണൽ ഗാനങ്ങൾ ഇനിയും വേണം...

  • @muhammedsinanmvsinu3881
    @muhammedsinanmvsinu3881 Рік тому +3

    🥰🥰ashkar 😍😍😍😍

  • @anasvenmenad8694
    @anasvenmenad8694 Рік тому +3

    Mashaallah

  • @koilandy..
    @koilandy.. Рік тому +2

    1:46 amazing

  • @majeedpnr-xr6df
    @majeedpnr-xr6df Рік тому

    ഗുഡ് വോഴ്സ്നീങൾക്നലഭാവിആശസികുനുസഗീതപഠിച്ഉഷാറാകുക

  • @IsmailCk-hf7pk
    @IsmailCk-hf7pk Рік тому +1

    You good singer ❤❤

  • @muhammedshafi8510
    @muhammedshafi8510 Рік тому +3

    Masha allah❤️

  • @fazil4139
    @fazil4139 Рік тому +1

    Ashkar muthe😘...
    adipoli with kalakki 👍❤️😍👌🏻

  • @AnssifcpDevadhar
    @AnssifcpDevadhar Рік тому +1

    സൂപ്പർ ❤

  • @faaluabid3241
    @faaluabid3241 Рік тому +3

    ماشاء الله ❤

  • @ലങ്കിമറി
    @ലങ്കിമറി Рік тому +3

    Fvr singer 😘

  • @عبدالسلامالعبدالسلام-د7د

    വൗ ഗംഭീരം ❤നല്ല ശബ്ദം.

  • @sidheeq-aman6537
    @sidheeq-aman6537 Рік тому +1

    Masha allh barakallah

  • @kubarakhalid8184
    @kubarakhalid8184 Рік тому +1

    മാഷാഅല്ലാഹ്‌ ❤👍

  • @umarulfarooq.p.pfarooq-pi1hx
    @umarulfarooq.p.pfarooq-pi1hx Рік тому +2

    Noufal❤

  • @mansurlegend6231
    @mansurlegend6231 Рік тому +4

    Lyrics ❤❤❤❤
    Voice ❤❤❤❤❤

  • @junaidvlr
    @junaidvlr Рік тому +4

    Akku poli❤️😍

  • @rehman312
    @rehman312 Рік тому +1

    Masha allah

  • @shahina1956
    @shahina1956 Рік тому +1

    Super 😮😮😮😮😮

  • @fathimasulaiman9642
    @fathimasulaiman9642 Рік тому +1

    Masha Allah super

  • @muhammedalimc73
    @muhammedalimc73 Рік тому +2

    ما شاء الله
    Lyrics 👍👍👍

  • @farookuliyil424
    @farookuliyil424 Рік тому +1

    Super. Song and. Nice voice. Ashkr ❤❤❤❤❤

  • @YahyashibiliV
    @YahyashibiliV Рік тому

    Asooooya🥺

  • @firosahammad7950
    @firosahammad7950 Рік тому

    Masha Allah nalla voice nalla varikal

  • @shihabok123
    @shihabok123 Рік тому +1

    Super

  • @safebite
    @safebite Рік тому +1

    Amazing voice, mashallah

  • @mohammednishad6590
    @mohammednishad6590 Рік тому +1

    ❤️

  • @RufzzRufi
    @RufzzRufi Рік тому +1

    That intro just nailed it ❤

  • @unnikrishnan9956
    @unnikrishnan9956 Рік тому

    നല്ല പാട്ട് ...

  • @rasiqbreez4931
    @rasiqbreez4931 Рік тому

    സൂപ്പർ 👍🏻👍🏻
    ലിറിക്‌സ് കിട്ടോ

    • @madhnilavu
      @madhnilavu  Рік тому

      ബിസ്മില്ലാഹി റഹ്മാനി റഹീം.
      നിലാവും തോൽകുമീ രാവിൽ
      സമാനിൻ പൂ വിരിയുമ്പോൾ (2)
      അതിശയമായ്‌.. ആനന്ദമായ്..
      ആഘോഷ മഴ പെയ്യും വാന ലോകമിൽ
      അസ്സലാമു അലൈക യാ റസൂലല്ലാഹ്(2)
      (നിലാവിൻ )
      മലക്കുകൾ താരാട്ടു പാടീ..ആറ്റൽ നബീ ചിരി തൂകി. (2)
      സ്വർഗ കമാനം ലങ്കുന്നു... തിരു നബി നാമം ചാർതുമ്പോൾ
      ഖൽബിൽ നിറയും തിരു നബി പ്രേമം ബഹറായ് ഒഴുകുന്നേ..
      ചുണ്ടിൽ വിരിയും തിരു നബി ഗീതം തേനായ് വീശുന്നേ (2)
      ഹബീബേ.. ഖൽബിൻ നിധി മതിയേ
      (നിലാവിൻ )
      അഹദായവന്റെ ആറ്റൽ നബീ..
      അമ്പർ സുഗന്ധം വീശും നിധി...(2)
      വെള്ളി നിലാപൂ വദനം... കാണാൻ ഖമറൊളി ചേലാണ്.
      ഖൽബിൽ നിറയും തിരു നബി പ്രേമം ബഹറായ് ഒഴുകുന്നേ..
      ചുണ്ടിൽ വിരിയും തിരു നബി ഗീതം തേനായ് വീശുന്നേ... (2)
      ഹബീബേ.. അഴകിൻ ഒളി തെളിയെ..
      (നിലാവിൻ )

    • @RajeenaRajeena-j8r
      @RajeenaRajeena-j8r Місяць тому

      ​@@madhnilavu❤

  • @abdurahmanbinhusain
    @abdurahmanbinhusain Рік тому +2

    ماشاء اللّه 🥰
    ഹൃദ്യം💔

  • @hasanu323
    @hasanu323 Рік тому +4

    🥰🥰🥰

  • @naeemudheenmadheena
    @naeemudheenmadheena Рік тому

    ما شاء الله 💝

  • @najeeb3705
    @najeeb3705 Рік тому

    🏆🎉🏅🏅🏅🏅🏅🏅🎊

  • @beeviandsirajvlog171
    @beeviandsirajvlog171 Рік тому +2

    Nice

  • @mh.ashikotteth2016
    @mh.ashikotteth2016 Рік тому +1

    Adicted voice ❤

  • @nusaibashamsudheen5317
    @nusaibashamsudheen5317 Рік тому

    Exelunt

  • @rameesakd6556
    @rameesakd6556 Рік тому +1

    ❤️🥰

  • @arshadm254
    @arshadm254 Рік тому +1

    💥❣️🥰

  • @dulfukharedarikode7206
    @dulfukharedarikode7206 Рік тому +1

    🔥

  • @mansoorali1508
    @mansoorali1508 Рік тому

    💕💕💕👌👌

  • @khaleelurahmankhaleel8016
    @khaleelurahmankhaleel8016 Рік тому +1

    ചിതറി... 🔥🔥👍🏻👍🏻👍🏻❤️❤️

  • @habeebhabiq7765
    @habeebhabiq7765 Рік тому +1

    ṃѧṡһѧ ѧʟһѧ 🫶🏻

  • @anarkodungalloortm4280
    @anarkodungalloortm4280 Рік тому +1

    ❤❤❤👌👌👌👌👌

  • @AliAkbar-to3xv
    @AliAkbar-to3xv Рік тому

    Muth

  • @shahidibnuramla5235
    @shahidibnuramla5235 Рік тому +1

    Music Appsilekk Add ചെയ്യുക 🙌🤍🙌

  • @zl3313
    @zl3313 Рік тому

    🥺💖

  • @abr9483
    @abr9483 Рік тому +1

    👍😔❤️

  • @rstl461
    @rstl461 Рік тому

    3:29

  • @mpmvlog777
    @mpmvlog777 Рік тому +1

    Lyrics please

  • @ashkar_5262
    @ashkar_5262 Рік тому +4

    Mashaa allah🤍

  • @sariyacv1516
    @sariyacv1516 Рік тому +16

    നിലാവ് തോൽക്കുമീ രാവിൽ
    സമാനിൻ പൂവിരിയുമ്പോൾ...
    (2)
    അസ്സലാമു അലൈക്കയാ റസൂലള്ളാ
    അസ്സലാമു അലൈക്കയാ റസൂലള്ളാ
    നിലാവ് തോൽക്കുമീ രാവിൽ
    സമാനിൻ പൂവിരിയുമ്പോൾ...(2)
    അതിശയമാ ആനന്ദമാ
    ആഘോഷ മഴ പെയ്യും വാന ലോകമിൽ
    നിലാവ് തോൽക്കുമീ രാവിൽ
    സമാനിൻ പൂവിരിയുമ്പോൾ...(2)
    മലക്കുകൾ താരാട്ടു പാടി
    ആറ്റൽ നബി ചിരി തൂകി (2)
    സ്വർഗ്ഗ കമാനം ലങ്ക്കുന്നു...
    തിരു നബി നാമം ചാർത്തുന്നു..
    ഖൽബിൽ നിറയും തിരുനബി പ്രേമം ബഹറായി ഒഴുകുന്നെ
    ചുണ്ടിൽ വിരിയും തിരുനബി ഗീതം തേനായി വീശുന്നെ
    ഹബീബെ ഖൽബിൽ നിധി മധിയെ
    നിലാവ് തോൽക്കുമീ രാവിൽ
    സമാനിൻ പൂവിരിയുമ്പോൾ...(2)
    അഹദായവൻ്റെ
    ആറ്റൽ നബി...
    അംബർ സുഗന്ധം വീശും നിധി.
    (2)
    വെള്ളി നിലാ പൂ വധനം
    കാണാൻ ഖമറോളി ചേലാണ്
    ഖൽബിൽ നിറയും തിരുനബി പ്രേമം ബഹറായി ഒഴുകുന്നെ
    ചുണ്ടിൽ വിരിയും തിരുനബി ഗീതം തേനായി വീശുന്നെ
    ഹബീബെ അഴകിൻ ഒളി തെളിയെ
    നിലാവ് തോൽക്കുമീ രാവിൽ
    സമാനിൻ പൂവിരിയുമ്പോൾ...(2)
    അതിശയമാ ആനന്ദമാ
    ആഘോഷ മഴ പെയ്യും വാന ലോകമിൽ
    നിലാവ് തോൽക്കുമീ രാവിൽ
    സമാനിൻ പൂവിരിയുമ്പോൾ...(2)

  • @muzammil6892
    @muzammil6892 Рік тому

    Song lyrics

  • @Fathimasheri00
    @Fathimasheri00 Рік тому +1

    Parayaan vaakkukalillaaa🥰🥰😍😍😍😍😍😍😍😍❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤️💓💓💓💓♥️♥️♥️♥️💓💓💓ماشاء الله 😘

  • @Melomania_zainulAbid
    @Melomania_zainulAbid Рік тому

    Lyrics avaliable ano

  • @muhdshameeranwari5901
    @muhdshameeranwari5901 Рік тому

    Lyrics kittumo🥰

    • @madhnilavu
      @madhnilavu  Рік тому

      ബിസ്മില്ലാഹി റഹ്മാനി റഹീം.
      നിലാവും തോൽകുമീ രാവിൽ
      സമാനിൻ പൂ വിരിയുമ്പോൾ (2)
      അതിശയമായ്‌.. ആനന്ദമായ്..
      ആഘോഷ മഴ പെയ്യും വാന ലോകമിൽ
      അസ്സലാമു അലൈക യാ റസൂലല്ലാഹ്(2)
      (നിലാവിൻ )
      മലക്കുകൾ താരാട്ടു പാടീ..ആറ്റൽ നബീ ചിരി തൂകി. (2)
      സ്വർഗ കമാനം ലങ്കുന്നു... തിരു നബി നാമം ചാർതുമ്പോൾ
      ഖൽബിൽ നിറയും തിരു നബി പ്രേമം ബഹറായ് ഒഴുകുന്നേ..
      ചുണ്ടിൽ വിരിയും തിരു നബി ഗീതം തേനായ് വീശുന്നേ (2)
      ഹബീബേ.. ഖൽബിൻ നിധി മതിയേ
      (നിലാവിൻ )
      അഹദായവന്റെ ആറ്റൽ നബീ..
      അമ്പർ സുഗന്ധം വീശും നിധി...(2)
      വെള്ളി നിലാപൂ വദനം... കാണാൻ ഖമറൊളി ചേലാണ്.
      ഖൽബിൽ നിറയും തിരു നബി പ്രേമം ബഹറായ് ഒഴുകുന്നേ..
      ചുണ്ടിൽ വിരിയും തിരു നബി ഗീതം തേനായ് വീശുന്നേ... (2)
      ഹബീബേ.. അഴകിൻ ഒളി തെളിയെ..
      (നിലാവിൻ )

  • @nnmm-n3y
    @nnmm-n3y Рік тому

    lyrics

  • @asnaazeez4624
    @asnaazeez4624 9 місяців тому

    Musical instruments use cheythindo ithil???

  • @MuhdHathim
    @MuhdHathim Рік тому

    Lyrics please 😊

  • @content_p
    @content_p Рік тому +2

    Masha allah🤍🤍

  • @seyyidashraf6670
    @seyyidashraf6670 Рік тому

    Lyrics kittumo

    • @madhnilavu
      @madhnilavu  Рік тому

      ബിസ്മില്ലാഹി റഹ്മാനി റഹീം.
      നിലാവും തോൽകുമീ രാവിൽ
      സമാനിൻ പൂ വിരിയുമ്പോൾ (2)
      അതിശയമായ്‌.. ആനന്ദമായ്..
      ആഘോഷ മഴ പെയ്യും വാന ലോകമിൽ
      അസ്സലാമു അലൈക യാ റസൂലല്ലാഹ്(2)
      (നിലാവിൻ )
      മലക്കുകൾ താരാട്ടു പാടീ..ആറ്റൽ നബീ ചിരി തൂകി. (2)
      സ്വർഗ കമാനം ലങ്കുന്നു... തിരു നബി നാമം ചാർതുമ്പോൾ
      ഖൽബിൽ നിറയും തിരു നബി പ്രേമം ബഹറായ് ഒഴുകുന്നേ..
      ചുണ്ടിൽ വിരിയും തിരു നബി ഗീതം തേനായ് വീശുന്നേ (2)
      ഹബീബേ.. ഖൽബിൻ നിധി മതിയേ
      (നിലാവിൻ )
      അഹദായവന്റെ ആറ്റൽ നബീ..
      അമ്പർ സുഗന്ധം വീശും നിധി...(2)
      വെള്ളി നിലാപൂ വദനം... കാണാൻ ഖമറൊളി ചേലാണ്.
      ഖൽബിൽ നിറയും തിരു നബി പ്രേമം ബഹറായ് ഒഴുകുന്നേ..
      ചുണ്ടിൽ വിരിയും തിരു നബി ഗീതം തേനായ് വീശുന്നേ... (2)
      ഹബീബേ.. അഴകിൻ ഒളി തെളിയെ..
      (നിലാവിൻ )

  • @muhammedshafi8496
    @muhammedshafi8496 Рік тому

    Lyrics??

  • @Jayjith007
    @Jayjith007 Рік тому

    Lyrics പോര...

  • @MadhMedia_
    @MadhMedia_ Рік тому +2

    Allahh yethre ketalum mathivarunilaa❤akku polii
    Feedback number theroo

  • @kmmedia3554
    @kmmedia3554 Рік тому +4

    Channel admin number snd

  • @hafeedaarshad8658
    @hafeedaarshad8658 Рік тому +1

    Maasha Allah 🥰🥰

  • @Fathimasheri00
    @Fathimasheri00 Рік тому +2

    Fvrt singer🥰🥰🥰🥰

  • @Shabi--bishr
    @Shabi--bishr Рік тому +1

    മാഷാഅല്ലാഹ്‌ 👌

  • @shahina1956
    @shahina1956 Рік тому

    Mashaallah

  • @faheemthangalpalathingalof799
    @faheemthangalpalathingalof799 Рік тому +1

    _ماشاء الله_ ❤️

  • @haneefamuhamed2117
    @haneefamuhamed2117 Рік тому

    Masha allah ❤️

  • @abuthahircheekod8680
    @abuthahircheekod8680 Рік тому +3

  • @shafiv4973
    @shafiv4973 Рік тому +1

    💞❤️❤️

  • @abdurahmanjauharyv.p.a.vil4272
    @abdurahmanjauharyv.p.a.vil4272 5 місяців тому

    ❤❤❤

  • @raheesclassic2230
    @raheesclassic2230 Рік тому +1

    മാഷാഅല്ലാഹ്‌ ❤

  • @anshif4223
    @anshif4223 Рік тому

    ❤❤

  • @unaiskolathur
    @unaiskolathur Рік тому +1