Noorin Nila | Creating an eternal love towards prophet by Ashker & Salman
Вставка
- Опубліковано 23 сер 2024
- ✪ Follow Us On Instagram ✪
/ noorekhudamedia
🎬 ALBUM : NOORIN NILA (നൂറിൻ നിലാ)
📝 LYRICS : BASHEER ANNARA
🎼 MUSIC : ASHKER THEKKEKAD
🎤 VOCALS : ASHKER THEKKEKAD & SALMAN KALLUR
💵 PRODUCED BY : NOORE KHUDA MEDIA
🎹 STUDIO : ZAHRAN KIZHISSERY
🎹 MIXING : AMEEN CHEECKODE
🎥 DOP : MURSHID VENNIYUR
🎨 TITLE & DESIGN : LUKMAN MANOOR
SPECL THANKS : ASHID TRITHALA, AMBRUBIN PATTAMBI
HARIS DESHAMANGALAM, ISMAIL THAIVALAPPIL
ALL OUR ONLINE SUPPORTERS
ആലങ്ങൾ വാഴ്ത്തുന്ന നൂറിൻ നിലാ...
ആദിയിൽ അമൈത്തുള്ള റൂഹിൻ ദലാ...(2)
അധിപധി അഹദവന്റെ അനുഗ്രഹവും അങ്ങേക്കല്ലേ..
അഖിലങ്ങൾക്ക് അടങ്കലും അതിശയവും അങ്ങോടല്ലേ..
മതിനൂറെതിരുനൂറേ തിരു താരക പുകളല്ലേ..
മധുവൂറും മൊളിതോറും പൊരുൾ തീർത്തൊരു നിധിയല്ലേ..
അഴകിൻ പൊൻ താരമേ..
അറിവിൻ കേദാരമേ..
തിരു മദ്ഹുകൾ കോർത്തൊരു ഇശലുകളെന്നും ഞാൻ പാടുന്നേ...
(ആലങ്ങൾ)
ഈ പ്രപഞ്ചമാകെ നിൻ പ്രകീർത്തനം പാടും..
ഈണമറിയാ പ്രായം ഞാനും പാടും..(2)
ഇന്നോളം ഖൽബിനുള്ളിൽ ചേർത്തൊരു നാമം_
ഇഷ്ക്കെന്റെ ഉള്ളിനുള്ളിൽ തീർത്ത തിരിനാളം
അഴകിന്റെ വർണ്ണനകളെല്ലാം_
അജബോടെ എന്നും ഇനി പാടാം(2)
നബി ത്വാഹ യാസീൻ ഹുദാ.....
മെഹബൂബ് ഖൈറുൽവറാ....
മദ്ഹോതി കുളിർ ചൂടും താരങ്ങളും..മേഘങ്ങളും
(ആലങ്ങൾ)
ഏകനായ നാഥനിൽ സമർപ്പണം സദാ...
ഏറെയുണ്ട് വാക്കിലും നടപ്പിലും പ്രഭാ...(2)
എന്നെന്നും തീഷ്ണയുള്ള വീക്ഷണങ്ങളാൽ_
എന്നും സമാനിലൂടറിഞ്ഞതും നിജാ...
അഹദിന്റെ കല്പനകളെല്ലാം -
അറിവേകി തന്നു മറഞ്ഞോരാം(2)
ഗുരു മുസ്തഫാവേ സലാം...
ഖൈറിന്റെ ഖമറേ സലാം..
മുഹിബ്ബാലേ ചുരുക്കുന്നേ_
സ്വലാത്തും സലാം_
അഹ്ലോർക്കും സലാം
(ആലങ്ങൾ)
🤗
Tanks 5:30
❤❤❤❤
Suppr
❤
Assalaamu alaikkum ഞാൻ Basheer Annara _ അള്ളാഹു തന്ന കഴിവുകൊണ്ട് ഞാൻ എഴുതിയ ഈ ഗാനം ഏറ്റെടുത്ത് വിജയിപ്പിച്ച എല്ലാ ഗാനാസ്വദകർക്കും നന്ദി അറിയിക്കുന്നു. ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതാനുള്ള കഴിവ് തരണമേയെന്ന് അള്ളാഹുവിനോട് പ്രാർത്തിക്കുന്നതിനോടൊപ്പം എല്ലാവരുടെയും സഹകരണവും പ്രതീക്ഷിക്കുന്നു !
😍
❤
Inshallah ❤
❤
❤🎉❤🎉😊
മനോഹരമായി ലയിച്ചു സുന്ദരമായി പാടി അഭിനന്ദനം👍
😍
അഷ്കർ, സൽമാൻ. കൈവുള്ള പാട്ടുകാർ. രണ്ടാളും മത്സരിച്ചു പാടി. സ്വരങ്ങളും,സംഗതി യും ചേർത്ത്, ഹൈ പിച്ചിൽ തകർത്തു. റബ്ബ് ബർകത് നൽകി അനുഗ്രഹിക്കട്ടെ.
Aameen
ആമീൻ 😍
A
ബർക്കത്ത് കിട്ടണമെങ്കിൽ ആ മുടി ക്ലോപ്പ് ചെയ്തത് ഒഴിവാക്കാൻ പറ
Aameen🥰
തിരഞ്ഞു പിടിച്ചു വന്ന ഒന്നാണ്..❤️🔥
ഹൃദ്യം..❤️🩹
😍😍😍
ഞാനും 🤩
Njanum
നല്ല രചന..സംഗീതവും ആലാപനവും അതീവ ഹൃദ്യം... Congras to all 💕💕💕💕💕
😍
അഷ്കറും സൽമാനും കിടുക്കി✨️
തിമിർത്തു പാടി..🥀
വർണിച്ചാൽ തീരാത്ത മുത്തിന്റെ മദ്ഹല്ലേ...🕌
എങ്ങനെ പാടിയാലും മൊഞ്ചുണ്ടാകും...💖
മുത്ത് നബിയെ വർണിക്കാനല്ലേ അല്ലാഹ് ഇവരെ മാദിഹീങ്ങളാക്കിയത്......💝
അള്ളാഹു ഈ മധുര ശബ്ദങ്ങൾ നില നിർത്തടട്ടെ...🤲🤍
Aameen😍
Adipoli Ashkar ikka polichu
😍
All is good👌
കേട്ടിട്ട് മതിയാവുന്നില്ല 🤲
😍
ഒഴുകുന്ന പാട്ട്❤❤🎉
😍
അക്കുവും സൽമാനും തകർത്തു...😍
Mixing&Programming:Ameenu 🎹🥰💯
മികവുറ്റ വരികൾ❣️❣️❣️
Totally Great Work🤞🤞
എത്രയും പെട്ടെന്ന് ഹിറ്റ് ആവട്ടെ👍
Noore khuda media👐
😍😍
Ashker എന്ന ഈ മാദിഹിൻ ശബ്ദം ഹൃദയത്തിൽ തറക്കുന്നത് തന്നെ 💔പിന്നെ ഖൽബ് കൊണ്ട് എഴുതിയ വരികൾ ഖൽബ് കൊണ്ട് എല്ലാതെ കേൾക്കാൻ സാധ്യമല്ലല്ലോ❗️❗️❕️❕️🥀💔ما شاء اللهGᖇEᗩT ᗯOᖇK👌🏻👌🏻👌🏻
😍
Varnana super 🎉❤❤
😍😍
മഷാഅളള👍
😍
സുന്ദരമായ വരികൾ അതിലേറെ കേൾക്കാനും സുഖം 💗 കേൾക്കുമ്പോൾ മനസ്സിനുള്ളിൽ വല്ലാത്തൊരു കുളിർമ
😍
മാഷാ അള്ളാഹ്,നല്ല വരി,നല്ല ഈണത്തിൽ തന്നെ പാടി,ഇനിയും തുടരണം,അഭിനന്ദനങ്ങൾ
😍😍
മാഷാ അള്ളാ നല്ല വരികൾ നന്നായി പാടി പടച്ചവൻ അനുഗ്രഹിക്കട്ടെ
😍😍
ماشاء الله varigalum Aalaabanavum 👍👍 بارك الله فيك ⚘⚘⚘
😍
അടിപൊളി പാട്ട്
😍
നല്ല വരികൾ .... നന്നായി പാടി ⭐
😍
MashaAllah ❤❤
😍
Mashallah super song
Masha Allah😊
😍
എന്താ രസം👍👍👍
😍
എന്തൊരു ചേല്🥰
😍
അഷ്കറും സൽമാനും തകർത്തു😍🎧
റിലീസ് ആയത് മുതൽ ഒരു പാട് തവണ കേട്ടു.
Mixing&Programming is very highlite in this song :Ameenu 🎹🎸💯👌👌
മികവുറ്റ വരികൾ❣️❣️❣️
Composing 💥💥💥
Dop🎥: Murshid venniyoor💞
Cut🎬:Mufassil Panakkad 💓
എത്രയും വേഗം ഹിറ്റ് ആവട്ടെ👍
Waiting for next ❤️
Noore khuda media🎉
✍️Farhan karuvarakundu
😍
🥰
✨masha allah💫
😍
വീണ്ടും വീണ്ടും കേൾക്കാൻ തോന്നികുന്ന പാട്ട് 🥰🥰
😍
Masha allah❤
😍
Masha allah super lyrics 👌😊
😍
Ee kootukett pratheekshikkunnu iniyum 😍
😍
Masha Allah❤️😍
❤️
Muthumanikal veendum 😊🙂💕☺️😘😘
😍
മാഷാഅല്ലാഹ് സൂപ്പറായി പാടി 👍🥰❤️
❤️
Ellam kidukkii
Masha allah
Ee songil alinju poyiiii🔥
🥰
🥰🥰
ماشاءاللہ
Super song....
🌹💐
😍
👍👍👍👍 good song
😍
ഒരു രക്ഷയും ഇല്ല ഒരേ പൊളി...💙😘
😍
🥰
❤❤❤❤❤❤❤❤❤❤
😍
അടിപൊളി അടിപൊളി സൂപ്പർ voice😍😍😍😍
😍
വരികൾ അതിമനോഹരം...
😍
😮❤❤
ماشاء الله
Lyrics ✨ composition & singing ❤️🔥
😍
@@NOOREKHUDAMEDIA786 suppr
@@gamingwithmalayali1493😮
Masha Allah 😍😍😍😍😍😍
😍
രണ്ടു പേരും ഉഷാർ ആയി പാടി.
Super വർക്ക്.....,
Costume 👌
😍
❤🎉🎉❤
😍
Super 👌👌👌👌👌🌹🌹🌹🌹🌹
😍
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤🎉🎉🎉
😍
Masha Allah
😍
ماشاءالله...🥰🥰🥰🥰
🥰🥰
Masha allah manoharam
😍😍
Masha allah ❤️🥰🥰
😍
❤🎉
😍😍😍
ماشاء الله❤
😍
Adipoli ( mashllha )❤❤
😍
Mashaallah vallathoru feela❤❤
❤
My boys masha allah ❤
😍
😍
എന്തൊരു മൊഞ്ച് ❤️❤️
😍
Excellent work 🤩👍
😍
Manoharamayai aalapichu😍😍😍👍👍
😍
❤
💕
صلى الله على سيدنا محمد صلى الله عليه وسلم 🌹
😍
Instagram reel കണ്ടു തപ്പി പിടിച്ചു le ഞാൻ 😘😍
😍😍😍
Masha Allah 💜
😍
Mashaalla❤️
😍
ماشاء الله 🌹🌹🌹🌹
😍
Maa shaa allah 🌹🌹🌹✨️❤️👏
😍
Ma sha Allah 😍
😍
masha allah
😍
Masha Allah ❤️
❤️
Mashahallha 🎉🎉
❤
😍
മാഷാ അള്ളാഹ് സൂപ്പർ 🥰🥰🥰
😍
അടിപൊളിയാ.... ഒരു രക്ഷയും ഇല്ല... ❤️❤️❤️❤️
😍
Ethra kettal mathi varatha paatt
😍
അടിപൊളി 👌👌👌👌👌👌👌
❤️
ഇഷ്ഖ് 🥀
🤍
❤️❤️
😍
Nalla paatu...❤
😍
Masha allah ❤❤❤❤❤
😍
super,,
😍
👍🧡🧡✨
Super 👍👍
😍
Supper song
😍
Masha allah👍🏻👍🏻
❤
യുണിക് സോങ്.. 💕
😍
🥰🥰
😍
🌹
😍
Super song ikka🎉🎉🎉🎉🎉🎉❤❤❤❤
😍
അഷ്കർ ❤ വരികൾ ഹൃദ്യം
😍
മാഷാഅല്ലാഹ് 😢
😍
പൊളിച്ചു ❤
😍
Masha Allah 🎉
😍
ماشاءالله
മനോഹരം❤
😍
Adipoli👍👍👍👍
😍
സുന്ദരമായ ഗാനം
😍
Maashaallah 🥰
😍
Sound 😻
😍
😍❤
😍
😍❤🔥
😍
👌
❤️
Which studio ❤️❤️❤️sooper feel music +song mashallh❤️
Zahran Kizhisseri