കാരണഭൂതൻ ഇനി ഫീനിക്സ് പക്ഷി..വിദേശത്ത് ടൂറടിച്ച് മന്ത്രിമാർ l ias kerala

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 126

  • @paanchajanyam7903
    @paanchajanyam7903 4 години тому +77

    ഇവിടെ കേരളത്തിൽ എന്തും നടക്കും. ഇത്രയും അഹങ്കാരികളും, അക്ഷരഭ്യാസമില്ലാത്ത മന്ത്രിമാരും, വിവരംകെട്ട മുഖ്യമന്ത്രിയും ഉള്ളപ്പോൾ ഇതിൽ കൂടുതലും നടക്കും. ജയിപ്പിച്ചുവിട്ട വിവരദോഷികൾ അനുഭവിക്കട്ടെ. മറുനാടന് ബിഗ്‌ സല്യൂട്ട്.

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r 3 години тому

      സത്യം. ഇതാണ് അന്തങ്ങൾ

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 2 години тому

      കേരളീറ്റസ് അർഹിക്കുന്ന ഭരണം, പ്ലീസ് എൻജോയ്

    • @chandranp5246
      @chandranp5246 23 хвилини тому

      ​@@muhammedsirajudeenmoosa277എന്ത് ചെയ്താലും കേരള ജനത പഠിക്കില്ല

  • @ALAN-ALAN
    @ALAN-ALAN 4 години тому +62

    'വർഷങ്ങൾക്ക് മുൻപ് കമ്മ്യൂണിസ്ററ് എന്നൊരു ദുരന്തം രാഷ്ട്രീയ പാർട്ടി കേരളത്തിൽ ഉണ്ടായിരുന്നു' എന്ന് വരും തലമുറ കേൾക്കാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @anuroopabraham227
      @anuroopabraham227 2 години тому

      മന്ത്രിമാർ വിദേശത്ത് കട്ട മുതൽ നിക്ഷേപിക്കാൻ പോയിരിക്കുന്നതാണ് .അല്ലാതെ സമ്മേളനത്തിൽ പങ്കെടുക്കാൻ എന്ന് പറയുന്നത് നാട്ടുകാരെ പറ്റിക്കാനാണ്

  • @65229
    @65229 4 години тому +36

    ഉദ്യോഗസ്ഥർ എല്ലാ വൃത്തികേടുകൾക്കും കൂടെ നിന്നാൽ മതി പിണറായി സർക്കാർ എല്ലാ സഹായവും ചെയ്തു തരും

  • @JamesBond007rj
    @JamesBond007rj 4 години тому +21

    ലോകത്തിലെ ആദ്യത്തെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ലോകത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും കേരളത്തിൻറെതാകും എന്നാണ് എനിക്ക് തോന്നുന്നത്...

    • @vasudevan5022
      @vasudevan5022 3 години тому +2

      ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിൽ കേരളീയര് ചെയ്ത മഹാ വൃത്തികേട് ഇന്നും കേരളീയര് അനുഭവിക്കുന്നു.

  • @sudhisukumaran8774
    @sudhisukumaran8774 4 години тому +41

    ഈ ഭരണം കൊണ്ട് വോട്ട് ചെയ്ത ജനതയ്ക്ക് ഗുണം ഒന്നുമില്ലെങ്കിലും വിജയനും വിജയന്റെ അടിമകൾക്കും മാത്രമാണ് ഗുണം

    • @Orupraja
      @Orupraja 4 години тому +2

      Athanallo avarude lakshyam,janangalude karyam ark ariyanam,vote kittiyal mathi

  • @dineshanpp2150
    @dineshanpp2150 4 години тому +37

    പടനായകൻ എന്ന് പുകഴ്ത്തി പാടാൻ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്മാർക്ക് വേണ്ടത് കൊടുത്തു പിണറായി

    • @GNN85
      @GNN85 3 години тому +1

      Kavalkaran😂😂😂😂
      Chawkidar yenn malayalathil😂

  • @deadlysailor3739
    @deadlysailor3739 4 години тому +15

    കേരള ചരിത്രത്തിൽ തന്നെ ആദ്യമായി മുഖ്യമന്ത്രി പദത്തിൽ എത്തിയ ഈ അധമനെ സല്യൂട്ട് ചെയ്യേണ്ടി വന്ന നല്ലവരായ ചില ഉദ്യോഗസ്ഥ വൃന്തങ്ങളുടെ അവസ്ഥ പരിതാപകരം തന്നെ ... 😢

  • @sudhisukumaran8774
    @sudhisukumaran8774 4 години тому +28

    കക്കാനും മുക്കാനും കൂട്ടുനിൽക്കുന്നവർ മാത്രം മതി കൂടെ എൽഡിഎഫ് വരും എല്ലാം ശരിയാകും 😂😂😂

    • @indukumari5546
      @indukumari5546 4 години тому +2

      ഇനി എന്ന ശെ രിയാക്കാന

  • @reshmabai7474
    @reshmabai7474 4 години тому +20

    പ്രബുദ്ധർ പൊട്ടൻമാരായ തുകൊണ്ട് അൻ്റെ തിരിട്ടു ഫാമിലി കോടീശ്വരൻമാരായി😂 ആശയം ആമാശയത്തിനാവണം😂

  • @CreativeMind-v8i
    @CreativeMind-v8i 4 години тому +23

    ലാവലിനിലെ പണമെടുത്ത് വീട്ടിലേക്ക് വെച്ചവൻ..... വികസനത്തിൻ പേര് പറഞ്ഞു നട്ടാരുടെ പണമെടുത്ത് ബന്ധുക്കൾക്ക് കൊടുപ്പവൻ..... കാലികൾക്ക് പാട്ടുകേൾക്കാൻ മ്യൂസിക് സിസ്റ്റം വെച്ചവൻ... ലാൽ സലാം (2)...... തൊഴുത്തു മുതൽ പൂൾ വരെ ഊരലുങ്കലിനു കൊടുപ്പവൻ..... കരിമണൽ കർത്തയിൽ നിന്ന് മാസപ്പടി മേടിപ്പോൻ..... കേരളം കാലിയാക്കി അമേരിക്കയിലേക്ക് പറക്കുവോൻ..... 😂😂😂 (താളത്തിൽ വായിക്കുക പുതിയ വരികൾ ചേർത്ത് സഹകരിക്കുക)

  • @Zodiac521
    @Zodiac521 4 години тому +26

    ഭരണ അവസാനിക്കാറായി ചെറിയ സമയം വലിയ യാത്രകൾ😏😌

  • @sudhisukumaran8774
    @sudhisukumaran8774 4 години тому +46

    കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ചരിത്രം രേഖപ്പെടുത്തും💪💪💪

    • @Zyxwv369
      @Zyxwv369 4 години тому

      മണ്ടന്മാരായ അടിമകൾ ഉണ്ടല്ലോ... അവർ വീണ്ടും വീണ്ടും അധികാരത്തിൽ വരും

  • @VineeshVineeshk-r2q
    @VineeshVineeshk-r2q 4 години тому +16

    മന്ത്രിമാരുടെയൊക്കെ ഒരു ഭാഗ്യം 😊

  • @PrasiRajesh
    @PrasiRajesh 4 години тому +9

    സർ ഇവിടെ ഒരു ചുക്കും നടക്കില്ല നമ്മൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും കോടതിക്ക് പറയാനുള്ളത് കോടതിയും പറയും പുള്ളീടെ പണി പുള്ളി ചെയ്തു കൊണ്ടേയിരിക്കും ഇതെല്ലാം ഭസ്മമാക്കിക്കൊണ്ട് അങ്ങനെ മുന്നേറാനുള്ള മാന്ത്രികശക്തിയുള്ള ആളാണ് ഇദ്ദേഹം 'ഇനി വല്ലതും നടക്കണമെങ്കിൽ ആരെങ്കിലും അവതാരമെടുത്ത് വരേണ്ടി വരും അതുകൊണ്ട് നടക്കാത്ത കാര്യത്തിൽ വിശ്വസിക്കാതെ പുള്ളിടെ അതീന്ദ്ര ശക്തിയിൽ ഇപ്പോൾ ആരാധനയോടെ നോക്കിക്കാണുകയാണ്

  • @tijothomas8777
    @tijothomas8777 4 години тому +7

    അപോ എന്ത് മനസ്സിൽ ആയി പണി പഠിച്ചവർ ജോലിക്ക് ഇല്ല. കൊടി പിടിച്ചതും പിൻവാതിൽ നിയമന കാരും പണി അറിയുന്നവർ റിട്ടയർ ആയി

  • @JohnT76
    @JohnT76 3 години тому +2

    കേരളം മുടിയാൻ പ്രാർത്ഥിക്കും .. എന്തിനാ ഇങ്ങനൊരു കേരളം 😢😢😢

  • @ashokansuryatv1657
    @ashokansuryatv1657 4 години тому +6

    അപ്പൻ വിചാരിച്ചാലും നടപ്പില്ല എന്ന് പറഞ്ഞാൽ ശരിയാണ്

  • @bchandramohan5218
    @bchandramohan5218 4 години тому +4

    ഇനിയും ഒരു അവസരം ഉണ്ടാകില്ലല്ലോ എന്ന് അറിഞ്ഞു ഉള്ള സമയം കൊണ്ടു ലോകം മുഴുവൻ ചുറ്റിയടിക്കട്ടെ മന്ത്രിമാർ. കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാർ. 🤣

  • @varghesepullokkaran4275
    @varghesepullokkaran4275 24 хвилини тому

    നീതിക്ക് വേണ്ടിയുള്ള ഈ ചാനലിനെ ദൈവമേ നിലനിർത്തണം. ഷാജനെ അസുഗം ഒന്നും വരല്ലേ. God bless you.

  • @bhaskaranp5044
    @bhaskaranp5044 4 години тому +2

    സാജൻ സാറെ അതാണ് കമ്മൂണിസ്റ്റ് രാഷ്ട്രം അത് കെട്ടിപ്പടുത്തത് അഴിമതിക്ക ഇഷ്ടീ കൊണ്ടാണ്

  • @anuroopabraham227
    @anuroopabraham227 2 години тому

    വിജയനും കൂട്ടരും ഇടയ്ക്ക് ഇടെ വിദേശത്ത് പോകുന്നത് കട്ട മുതൽ വിദേശത്ത് മക്കളുടെയും കൊച്ചുമക്കളുടെയും പേരിൽ നിക്ഷേപിക്കാനാണ് .

  • @Joshyrajappan
    @Joshyrajappan 4 години тому +6

    ഇതെല്ലാം ആരോട് പറയാൻ ......
    ആര് കേൾക്കാൻ ........

  • @SMART-0000
    @SMART-0000 3 години тому +1

    എന്താ ചെയ്യുക 🙏പൊതു ജനം എല്ലാം സഹിക്കുക തന്നെ 🙏🙏

  • @damodaraswami02
    @damodaraswami02 4 години тому +1

    അരാജകത്വം എന്നല്ലാതെ എന്ത് പറയാനാ..കാര്യശേഷി ഉള്ള ഒരു പ്രതിപക്ഷം ഇല്ലാതായിപ്പോയി .കഷ്ടം തന്നെ..എൻ

  • @sivanpillai9638
    @sivanpillai9638 3 години тому +1

    കാര്യക്ഷമതയുള്ളവരെ ഒരു പാർട്ടിയ്ക്കും വേണ്ടാ! അവർക്ക് പ്രിയം ആസനം താങ്ങികളെ, വന്ദ്യവിധേയരെ, ഒന്നിനും കൊള്ളാത്തവരെ മാത്രം. നഷ്ടം ജനങ്ങൾക്ക്; പ്രത്യേകിച്ച് ഇല്ലായ്മയും വല്ലായ്മയും അനുഭവിയ്ക്കുന്നവർക്ക്!

  • @shaluvarghese8736
    @shaluvarghese8736 4 години тому +2

    എത്ര നിരപരാധികളാണ് വിമാനം തകർന്നു വീണു ചാകുന്നത്....

  • @jerinjoseph4364
    @jerinjoseph4364 4 години тому +2

    ആ അളിഞ്ഞ ചിരി.. ഹോ

  • @jony38701
    @jony38701 3 години тому +1

    അടുത്ത തിരഞ്ഞെടുപ്പിൽ ഈ ഫീനിക്സ്നെ ജീവനോടെ സമാധിയാക്കണം😂എന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ.

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 4 години тому +1

    ഇതിനെയൊന്നും ചോദ്യം ചെയ്യാൻ ഇവിടുത്തെ കോടതിയും നീതിന്യായ വ്യവസ്ഥയോ ഇല്ലയോ... കോടതി എന്തുകൊണ്ട് കണ്ണടയ്ക്കുന്നു.. 😭😭😭

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 3 години тому +1

    Absolutely right mr Shajan Skariya big salute

  • @xaviermanas
    @xaviermanas 3 години тому +1

    വേണ്ടപ്പെട്ടവർക്ക് മാത്രം സ്ഥാനമാനങ്ങൾ. പ്രതിപക്ഷം വെറും നോക്കുകുത്തി

  • @manoharan1006
    @manoharan1006 4 години тому +1

    കയ്യിൽ കാശില്ലാത്ത സർക്കാർ എന്ത് പദ്ധതി നടപ്പാക്കാൻ. പിന്നെ എന്തിനാ ഇതിനും മാത്രം IAS കാർ. അത്രയും ലാഭം.

  • @user-xg5mb7js6q
    @user-xg5mb7js6q 2 години тому

    കരണഭൂതം കാവലാളായി മാറി..

  • @VijayaLakshmi-f4z
    @VijayaLakshmi-f4z 3 години тому +1

    കേരളം പശ്ചിമ ബംഗാൾ പോലെയാകും. സി പി എം. ഭരിച്ച് മുടിപ്പിച്ചതല്ലേ.. ഇപോൾ മമതയുടെ സെക്രട്ടറിമാരൊക്കെ പൊറാട്ട അടിക്കാൻ കേരളത്തിലേക്ക് പോന്നിട്ടുണ്ട്. കേരളത്തിലെ സ്പോട്സ് കുട്ടികൾക്ക് ഉപകരണങ്ങൾ വാങ്ങാൻ പണമില്ല. മെസിയെ കൊണ്ട് വരാൻ പണമുണ്ട്. ശരിക്ക് ഓടാനോ നടക്കാനോ അറിയാത്ത ഒരു മന്ത്രിയാണ് ഉള്ളത്😂😅😢

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 2 години тому

    ഇതു പോലെ മുൻപ് നടത്തിയ വിദേശയാത്രകളിൽ നിന്ന് കേരളത്തിനു കിട്ടിയ നേട്ടങ്ങൾ ന്താണ് എന്ന് ഒരു സാമൂഹ്യ ഓഡിറ്റ് നടത്തിയാൽ നന്നായിരുന്നു😢

  • @Check-r5r
    @Check-r5r 2 години тому

    അധികാരം നഷ്ടപ്പെട്ടു കഴിയുമ്പോൾ?പീണറായിയുടെ അവസ്ഥ യെന്തായിരിക്കും???

  • @arakkalsakthidharankozhiko8098
    @arakkalsakthidharankozhiko8098 3 години тому +2

    കേരളത്തിലെ കിമ് ജേ ഉൻ

  • @maryjuliet5237
    @maryjuliet5237 49 хвилин тому

    Sir🙏💯👍
    കേരളത്തിൻ്റെ ദുരവസ്ഥ😢😢😢 മദ്യവും മയക്കുമരുന്നും ആണല്ലോ പ്രധാന വ്യവസായം😡

  • @ambikakr2522
    @ambikakr2522 4 години тому +1

    കാലം അവരേക്കൊണ്ടെല്ലാം മറുപടി പറയിക്കും.അതിനുള്ള തെളിവും അവരുടെ തന്നെ പാർട്ടിയിലുണ്ട്....
    കാലനും വേണ്ടാതെ വായു മാത്രം ഭക്ഷണമാക്കി ഇപ്പോഴും ജീവച്ഛവം പോലെ കഴിയുന്നു............
    അത് കണ്ടിണാണെങ്കിലും കൂടി തെറ്റുകൾ തിരുത്തൂ ചഗാക്കളേ...........
    " കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്ത് കൃമിയായ് പിറക്കുന്നു."..........

  • @SreekumarannairThankappannair
    @SreekumarannairThankappannair 2 години тому

    കെ.മന്ത്രിമാർ വിദേശത്തേക്ക്. Folding chair കൂടി കരുതുക.

  • @osologic
    @osologic 2 години тому

    Great talk.
    Words of depth and dimension from the 4th estate.

  • @sindhukb5481
    @sindhukb5481 Годину тому

    Well said,shajan sir

  • @jimmytrinidad1488
    @jimmytrinidad1488 4 години тому +3

    ഷാജൻ സാറേ, പറഞ്ഞതെല്ലാം ശരിയാണ്, പക്ഷേ ഇതില് ഭേദം വേറെ ആര്? UDF? പരസ്പരം കടിച്ചുകീറുന്ന അവറ്റകളെ വച്ച് നോക്കുമ്പോൾ LDF തന്നെ ഭേദം. വിഷമിക്കണ്ട, അടുത്ത പ്രാവശ്യവും പിണറായി തന്നെ അധികാരത്തിൽ വരും.

    • @Zyxwv369
      @Zyxwv369 4 години тому

      അടിമകൾ ഉണ്ടല്ലോ vote cheyan 😑

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 4 години тому +1

    ബോചെ,,,, പിണറായി . ഇവർ തമ്മിലുള്ള വെത്യാസം അറിയാവുന്നവർ കമന്റു...

  • @SudarsananNair-h8u
    @SudarsananNair-h8u 4 години тому +4

    nalla uoobiya baranam 😂😂😂😂😂😂

  • @sanalkumarpn3723
    @sanalkumarpn3723 4 години тому +2

    വേൾഡ് ഇക്കണോമിക് സമ്മിറ്റിൽ പങ്കെടുത്ത് കമ്യൂണിസം വികസിപ്പിച്ച് അവിടെ എല്ലാം ഒരു സുന്ദര കമ്യൂണിസം ഉണ്ടാക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു യാത്ര'😃😃😃

  • @babymattamana4400
    @babymattamana4400 4 години тому +1

    നമ്മൾ പൊതുജനം ആണ് കുറ്റക്കാർ

  • @ra_j19
    @ra_j19 3 години тому +1

    😂😂😂😂😂 പ്രബുദ്ധർ പറ്റിക്കുന്ന കമ്മ്യൂണിസം..😂😂😂

  • @dhankgr
    @dhankgr 4 години тому

    അല്ല പിന്നെ... കമ്മ്യൂണിസ്റ്റ്‌ മന്ത്രി നാട്ടുകാരുടെ ചിലവിൽ കുംഭമേളക്ക് പോകുമോ? Never!! 😂

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 4 години тому

    എന്തിനാണ് ഇത്രയധികം IAS കാർ എന്ന് വിശകലനം ചെയ്തിട്ടുണ്ടോ?
    ആവശ്യമില്ലാത്ത വകുപ്പുകളും കോർപ്പറേഷനുകളും

  • @Tom-wv1ok
    @Tom-wv1ok 4 години тому +1

    കോൺഗ്രസ്സ് ഭരണമാണ് കമ്മയൂണിസ്റ്റ് ഭരണം തഴച്ചുവളർന്നത്

  • @squarefootarchitects
    @squarefootarchitects 50 хвилин тому

    This is the only media
    Who exists in Kerala to tell the truth.

  • @riode2199
    @riode2199 3 години тому

    പ്രശാന്ത് കോൺഗ്രസ്കാരൻ ആണ്. അത് കൊണ്ട് മാറ്റി നിർത്തുന്നു.

  • @SunilkumarNair-k6t
    @SunilkumarNair-k6t Хвилина тому

    ഇത് ഖേരളമാണ് 😊

  • @bobbymathews5568
    @bobbymathews5568 2 години тому

    “Communism is a mental disease “ This was a quote made by one famous American political commentator (a conservative) Michael Savage.Liberalism and communism are the main reason for Kerala’s decay.Our people still don’t get it .we forget and forgive every thing before the ballot box.We like neo communist slave masters ,one day people muster their power to dethrone these people like it happened in USSR,Poland,Czechoslovakia and Hungary .God help us.

  • @balachandrannair6957
    @balachandrannair6957 4 години тому

    തൃണ മൂലിനെ വരവേൽക്കുക ! വെറെ വഴിയില്ല !😮😮😮

  • @rajendranpillai2326
    @rajendranpillai2326 47 хвилин тому

    നാട് നാശത്തിലേക്കു കൂപ്പുകുത്തി കഴിഞ്ഞു .

  • @vincentmathew2954
    @vincentmathew2954 55 хвилин тому

    Ksrtc യിൽ പെൻഷൻ പോലും ഇല്ല 🤗😜

  • @venukonat9173
    @venukonat9173 4 години тому +3

    Daughter studying or working in US??

  • @GokulachandranP
    @GokulachandranP 3 години тому

    👌👍👍👍❤

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 3 години тому +1

    ഇവറ്റകൾക്ക് വല്ല ഉളുപ്പുണ്ടോ?

  • @nihalm2290
    @nihalm2290 4 години тому +1

    Pinarayisam

  • @thankammageorge5335
    @thankammageorge5335 4 години тому

    കേരളത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യമില്ല. ഈ ചാനൽ മതി

  • @sukumarimenon7663
    @sukumarimenon7663 3 години тому

    Bhagyawan!

  • @santhoshvini84
    @santhoshvini84 4 години тому +3

    Hi

  • @tijuthomas4628
    @tijuthomas4628 2 години тому

    This is CPIM daaa then only we will get ….adimakal with us …,,,

  • @josecj6829
    @josecj6829 2 години тому

    There is nothing wrong in ministers visiting foreign countries. This was normal under Udf also.

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 3 години тому

    Yes.partey

  • @satishbalakrishnan7474
    @satishbalakrishnan7474 4 години тому

    Paranaari/nigrishtta jeevi barikumbol ithallam nadakkum. 😊

  • @baburajan1844
    @baburajan1844 3 години тому

    Karanabhootham thulayatte!!

  • @shybisalimon5658
    @shybisalimon5658 4 години тому

    Rajeevan 🤣🤣

  • @GNN85
    @GNN85 3 години тому

    New SONG after KARANA BHOOTAM😂😂😂
    KAVALKARAN.....
    copying CHWKIDAAR???🤔 😂😂😂😂😂😂😂😂

  • @actionlessaction
    @actionlessaction 4 години тому

    Enikyum ovrchutanum. Endhor bhagyam.

  • @venugopalvt4339
    @venugopalvt4339 Годину тому

    He is a fool

  • @sukumarimenon7663
    @sukumarimenon7663 3 години тому

    Ee pakshi yudae Avasaanam Ennu,Eppol ,Engninae?

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 4 години тому

    Janam. Vijarana. Nadathanam

  • @suniln5883
    @suniln5883 3 години тому

    Njangalude swantam al kheralam, njangal armadikkum, atinu ningalkku enta nattare

  • @xavierkl3388
    @xavierkl3388 4 години тому

    Americayila nalla Drdr mar ullathu kondu ghajanavil nammude nikuthi panam ullathukondu paranjirunna oru pashimatram

  • @madhupk9118
    @madhupk9118 3 години тому

    Andam kammykalkku moodu tangunnavarku matram joli.kallanmarkku pramotion kodukunna nasicha samstanam

  • @xavierkl3388
    @xavierkl3388 4 години тому

    2500 kodi kadam eduthittilla. Eee
    Ullakkalkku thinnan

  • @RamuK-dk7tq
    @RamuK-dk7tq 4 години тому

    Eee kattukallan amar kerala manthrimar videsath pokunnath sughikkan.Thamil nattil recent aayi 24 Antharashtra companikal vannu,athukaranam 2 lakshathil adhikam perku puthiyathayi joli kitti..Ivide Keralathil educated aaya yuvakkal thendunnu .

  • @RagondoBi
    @RagondoBi 4 години тому

    Rajevenu videsathu endaa panni arude anddyi uomppan annu poyathu jenagall sakikkuka 😢😢😢😢😢

  • @sanalkumarpn3723
    @sanalkumarpn3723 4 години тому +3

    ഈ നശൂലം ഇവിടെ ഉള്ളിടത്തോളം വിവരവും, കഴിവും, ആത്മാഭിമാനവും ഉള്ള ഒറ്റ സിവിൽ സർവ്വീസുകാർ കേരളത്തിലേക്ക് വരില്ല.

  • @MohanMohan-og8px
    @MohanMohan-og8px 7 хвилин тому

    Vevaram ketta pinarae

  • @MohanMohan-og8px
    @MohanMohan-og8px 5 хвилин тому

    Avanta mugam kanikkatherekku

  • @sg7344
    @sg7344 3 години тому

    ua-cam.com/video/K1_XW3b335c/v-deo.htmlsi=st-YNrKec2Hr6Ole

  • @SajeevCR
    @SajeevCR 3 години тому

    മറുനാടൻ ടീമിന്‌ ഭ്രാന്തായി എന്ന് title കണ്ടപ്പോൾ മനസ്സിലായി.

  • @balanbalankp9849
    @balanbalankp9849 3 години тому +1

    ഇവിടെ ഒരു സമാധി കൂടി ആവശ്യം ഉണ്ട്