Tons of paddy spread to dry | Kashmir Trip | EP - 24 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 420

  • @puthettutravelvlog
    @puthettutravelvlog  Годину тому +5

    ua-cam.com/video/FymSwo0S8TM/v-deo.html

  • @JustinBruce1976
    @JustinBruce1976 3 години тому +107

    ആകാശ് ഞങ്ങളുടെ ഹൃദയത്തിലെ ഹീറോയായി❤ആകാശിന് ഒരു ലൈക് അടിക്കാമോ❤❤❤❤❤

    • @balachandranpnair9014
      @balachandranpnair9014 2 години тому +2

      Akash viewers ' Chanku'. ❤

    • @savithrythankachan8700
      @savithrythankachan8700 2 години тому +1

      ആകാശ് വഴി തെറ്റിയാൽ എന്നെ വിളിക്കണ്ട ദൈവത്തെ വിളിച്ചാൽ മതി നമിച്ചു മോനെ നിന്നെ ❤️❤️❤️❤️❤️👍👍

  • @AnoopSreedharan
    @AnoopSreedharan 3 години тому +57

    🥰🥰ഓരോ ദിവസവും 11 മണി ആകാനുള്ള കാത്തിരിപ്പ് ഇപ്പൊ ശീലമായിരിക്കുന്നു. 🥰🥰

  • @SubinRavi777
    @SubinRavi777 Годину тому +23

    ചാത്തുണ്ണി ഫാൻസ്‌ അസോസിയേഷൻ അബുദാബി 🥰🥰 2:15 😅😅😅

  • @radhakrishsna4224
    @radhakrishsna4224 3 години тому +12

    പുത്തേട്ട്ട്രാവൽവ്ലോഗ് കുടുംബങ്ങൾക്ക് ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ravin.r2519
    @ravin.r2519 Годину тому +6

    ഒരു ലക്ഷം പറ നെല്ല് കാണുക, അത് നമ്മുടെ ജീവിതത്തിൽ കാണുക അസ്സാധ്യമായ ഒരു കാഴ്ചയായിരുന്നു. നെല്ല് ചാക്ക് വീടിന്ടെ മോന്തായം മാതിരി അടുക്കിയത് വേറിട്ടൊരു കാഴ്ചയായിരുന്നു. അങ്ങിനെ വീഡിയോ എല്ലാം കൊണ്ടും മനോഹരമായിരുന്നു. ഉപ്പുമാവിന് മുകളിൽ തേങ്ങ ചിരണ്ടി ഇട്ടതു പുതിയ അറിവാണ്. ❤❤❤.
    രവി മേനോൻ,
    മുളകുന്നത്തുകാവ്.

  • @JustinBruce1976
    @JustinBruce1976 3 години тому +14

    മൂന്നുപേർക്കും ശുഭദിനാശംസകൾ❤❤❤❤❤

  • @nambeesanprakash3174
    @nambeesanprakash3174 2 години тому +5

    മടക്ക യാത്ര സൂപ്പർ..നെല്ല് അടുക്കി വെച്ചിരിക്കുന്നത് കാണാൻ അടിപൊളി.👍🏻👍🏻

  • @sajicholakkal87
    @sajicholakkal87 3 години тому +9

    ശുഭദിനം....ശുഭയാത്ര .....നല്ല നല്ല കാഴ്ചകളും വിവരങ്ങളുമായി നല്ലൊരു യാത്ര ആശംസിക്കുന്നു .......🚛🚛🚛🚛

  • @mathewjohn3158
    @mathewjohn3158 3 години тому +8

    മൂന്നു പേർക്കും എന്റെ ഹാപ്പി മോർണിംഗ് ❤️

  • @alicesunny1023
    @alicesunny1023 2 години тому +5

    വാങ്ങി വച്ച വടി ഈ യാത്ര തീരുന്നതിനുമുൻപ് ഉപയോഗിക്കേണ്ടിവരുമെന്ന് തോന്നുന്നു. നീ പോരുമ്പോൾ അല്പം പ്ലാസ്റ്റർ കൂടി വാങ്ങണം 😂..... 👍😍😍😍😍😍😍😍😍😍

  • @satheeshkerala7199
    @satheeshkerala7199 2 години тому +5

    സൂപ്പർ,, അടിപൊളി ❤️💕🥰
    യാത്ര മംഗളാശംസകൾ ❤️☺️🥰🥰

  • @ABHIMACREATIONS
    @ABHIMACREATIONS 2 години тому +5

    ആക്കാശ് ഒരു രക്ഷയും ഇല്ല

  • @NandhuGP
    @NandhuGP 33 хвилини тому +1

    10:18 അത് കൃഷിക്ക് ശേഷം കറ്റയും കച്ചിയും ഒക്കെ കൂട്ടി ഇട്ട് കത്തിക്കുന്നത് കൊണ്ടുള്ള പുക ആണ്..

  • @ashakrishnan3761
    @ashakrishnan3761 3 години тому +8

    കുരുക്ഷേത്രയിൽ ഗോതമ്പ് കൃഷിനന്നായിട്ടുണ്ട്. യുദ്ധം നടന്ന സ്ഥലം, വലിയ ഒരു തടാകം ഇതൊക്കെ ചരിത്രത്തിൻ്റെ ഭാഗമായി അവിടെ ഉണ്ട്.

  • @pranavpreetha
    @pranavpreetha 50 секунд тому

    വ്യത്യസ്തമായ ഒരു കാഴ്ചായിരുന്നു...പുതിയ അറിവുകളും

  • @parameswaranpm8354
    @parameswaranpm8354 3 години тому +4

    Skanda Shashti Asamsakal.... Wish Safe and Comfortable Journey.... Yesterday Dami Kutty was asking for Kulcha and Lacha Parotta

  • @techchanal6045
    @techchanal6045 2 години тому +9

    ഈ ട്രിപ്പിലെ വരവ് ചിലവ് കണക്ക് വേണം എന്നുള്ളവർ ലൈക്‌ അടി...

    • @thankappanmv3218
      @thankappanmv3218 2 години тому

      ചെലവു ക ജാസ്തി കാ
      വരവു ക ഇല്ല കാ

  • @anil540
    @anil540 Годину тому +1

    മഹാഭാരത യുദ്ധം നടന്ന സ്ഥലങ്ങളിലൂടെ നടന്നു പോയ ഫീൽ❤

  • @sahadevannair5314
    @sahadevannair5314 34 хвилини тому

    നമസ്ക്കാരം ശുഭ യാത്ര നേരുന്നു🎉❤

  • @rajnishramchandran1729
    @rajnishramchandran1729 Годину тому +1

    KMP Express way ..135.6 km..kundli Manesar, Palwal...also known as Western Peripheral Expressway.

  • @nairanand
    @nairanand 3 години тому +2

    മൂന്നുപേർക്കും നമസ്കാരം തമിഴ്നാട്ടിലേക്കുള്ള യാത്രയിൽ ശുഭദിനം നേരുന്നു 🌹🌹🎉🎉❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 3 години тому +2

    Good morning. A very expensive hotel for breakfast in the morning. A very nice conversation among the three of them regarding advice.

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 14 хвилин тому

    അമൃസർ ഡൽഹി ഹൈവേയിൽ മൂർത്തൽ എന്ന സ്ഥലത്തു സുഖബീർ ദാമ്പ ഉണ്ട് അവിടത്തെ ആലൂ പറാത അടിപൊളി ആണ്, ഡൽഹി മൊത്തം pollution ആണ്.

  • @rajeshpg1064
    @rajeshpg1064 3 години тому +3

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @davischirayath2170
    @davischirayath2170 29 хвилин тому +1

    അത്രയും നെല്ല് മിക്കവാറും ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയുടെ ശേഖരണമായിരിക്കും. അത് അരിയായ് റേഷൻ കടകൾ വഴി നമുക്ക് കിട്ടുന്നുണ്ടാകാം.

  • @philipk.v1646
    @philipk.v1646 3 години тому +1

    Welcome to T Nadu puthettu members and wish a nice journey

  • @preethip9821
    @preethip9821 Годину тому

    Ratheeshettan,Jalaja chechi and Akash bro....super...❤

  • @SaralKumar-x3t
    @SaralKumar-x3t 37 хвилин тому

    Delhi vazhi aayirunno thirichu poyathu....ee pravasyavum miss cheythoooo.....happy journey tta

  • @parameswaranpm8354
    @parameswaranpm8354 2 години тому +1

    Congratulations for getting 4.53K Subscribers for PTV.... Wish many more Achievements

  • @jomonomalloorjomonomalloor4514
    @jomonomalloorjomonomalloor4514 2 години тому +1

    ഇന്ന് കുറച്ചു താമസിച്ചുപോയി.. എങ്കിലും ♥️♥️♥️♥️♥️♥️

  • @ajeshgeorge2170
    @ajeshgeorge2170 Годину тому

    Happy and safe journey to Ratheesh bro, jalejachechi, akash.... For the Kashmir trip

  • @MohananCkt-tf6so
    @MohananCkt-tf6so 48 хвилин тому

    മൂന്നു പേർക്കും ശുഭ ദിനം നേരുന്നു

  • @Dreams-kp4ki
    @Dreams-kp4ki 20 хвилин тому

    5:25 അത് മെയിൻ ഡ്രൈവർ ഇട്ടു vachanallo,,അത് വേണ്ട😊 ഫാൻസ് ഇറങ്ങും😊

  • @ajaikumarma6293
    @ajaikumarma6293 53 секунди тому

    സൂപ്പർ കാഴ്ചകൾ

  • @shakthidharanp.v8030
    @shakthidharanp.v8030 2 години тому +3

    Akash is our jr Jagathy Sreekumaran

  • @RADHAKRISHNANT-xz6tx
    @RADHAKRISHNANT-xz6tx 9 хвилин тому

    💐🙏👍വീഡിയോ എഡിറ്റിംഗ് സൂപ്പർ

  • @dharmarajanv.r5259
    @dharmarajanv.r5259 3 години тому +1

    Good morning Puthettu family have a nice day Happy return journey to TN kerala safe journey

  • @SajanNa
    @SajanNa 2 години тому +1

    Jalajamadom style ആയിട്ടുണ്ട് ❤️❤️❤️👌👌👌

  • @leesamohanan4392
    @leesamohanan4392 2 години тому +1

    Enik Ningalude familye bayangara eshdamanu❤❤Ella dhivasavum njan kathirikkum ningalude Vdo varunne😊Kananamenn orupad aagraham und..njan kannur Thaliparamb aduth karuvanchal aanu veed..eppolengilum kanumenn pretheeshikkunnu❤❤

  • @hamzakutteeri4775
    @hamzakutteeri4775 10 хвилин тому

    പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഏറ്റവും കൂടുതൽ ബസ്മതി അരി ലോകത്തിന്റെ എല്ലായിടത്തേക്കും കയറ്റി അയക്കുന്നു, ഇന്ത്യൻ ബസ്മതി ലോകത്ത് വളരെ ഡിമാൻഡ് ഉള്ളതാണ്, ഈ അരി കൃഷി ചെയ്യുന്നത് പഞ്ചാബിലും ഹരിയാനയിലും ആണ്

  • @nairpramod68
    @nairpramod68 Годину тому +2

    Aakash urakkam koodunno ennu thonunnu maravi koodi pokum

  • @Gopan4059
    @Gopan4059 Годину тому

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @anilkumars3563
    @anilkumars3563 Годину тому

    Jalamma breakfast nu broken wheat uppumavu undakki nokku super Anu ❤❤❤

  • @UnnikrishnanCM-e1p
    @UnnikrishnanCM-e1p 26 хвилин тому +1

    Chechike vannam vecho chetta

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 39 хвилин тому

    വീഡിയോ സൂപ്പർ 🥰🥰🥰👍👍👍🙏🙏🙏

  • @jessythomas561
    @jessythomas561 Годину тому

    Aakas 😅Ratheesh Jelaja oru rakshayum illa sundaran kazhchakal 🎉🎉🎉ellarkum❤

  • @susanmathews7445
    @susanmathews7445 2 години тому +1

    Smoke and fog together is called SMOG, which fills the air in delhi and national capital region..
    U should wear mask .while outdoors

  • @jagguvijay3734
    @jagguvijay3734 Годину тому

    ആശംസകൾ മൂന്നുപേർക്കും ❤❤

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 42 хвилини тому

    Good places bea happy journey

  • @sreekumarvelupillai6266
    @sreekumarvelupillai6266 Годину тому +2

    ഈവീഡിയോയിലെ കോഡ്രൈവർ ശ്രമിച്ചാൽ സിനിമയിൽ ചാൻസു കിട്ടും.

  • @Alphin009
    @Alphin009 2 години тому +1

    Cap vechitt looking like a wow😍

  • @kannananish7888
    @kannananish7888 40 хвилин тому

    Super 👌 adipoli 👍

  • @തീപന്തൽ
    @തീപന്തൽ Годину тому +2

    apple പോലെ വാടക കുറഞ്ഞു ഓട്ടം കിട്ടിയാലും പോകാത്ത സ്ഥലം ആണ് എങ്കിൽ പോകണം.. അത് ഞങ്ങൾക്കും സ്ഥലങ്ങൾ ഒക്കെ കാണാം ..അങ്ങനെ വാടക പോലെ തന്നെ വീഡിയോ ക്കും കുറച്ചു കാശ് കിട്ടുമല്ലോ.. വാടക കുറവ് ആണ് എങ്കിലും ഞങ്ങൾ വീഡിയോ കണ്ടു സഹായിക്കും..അങ്ങനെ നഷ്ടം നികത്താൻ പറ്റും..

  • @binishbabu3405
    @binishbabu3405 25 хвилин тому

    ആദ്യം തേങ്ങാവെള്ളം കുടിച്ചിട്ട് കളഞ്ഞു ,പിന്നെ കുഴപ്പമില്ല എന്ന് പറഞ്ഞു ഇതിൽ ഏതാണ് സത്യം??? ഈ മെയിന്‍
    ഡ്രൈവറെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ??
    പിന്നെ ക്യാമറാമാന് അറിയാൻ പാടില്ലാത്ത വഴികൾ ഇല്ലല്ലോ ??
    safe journey 🎉🎉🎉❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 13 хвилин тому

    Happy journey 🎉

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 2 години тому

    À
    ശുഭദിനആശംസകൾ യാത്രാ മംഗളംനേരുന്നു 🙏🙏🙏

  • @sayee3
    @sayee3 9 хвилин тому

    God bless you all

  • @venkateshramamurthy1471
    @venkateshramamurthy1471 2 години тому

    Good to see Jaleja prepare upma after a long time. It is a very easy breakfast to prepare with black tea.

  • @ramachandranps9944
    @ramachandranps9944 20 хвилин тому

    ശുഭ ദിനം ആശംസിക്കുന്നു.🪷🪷

  • @rasheedvm6225
    @rasheedvm6225 2 години тому +2

    ഓടി വീട്ടിൽ ചെല്ലുമ്പോൾ കയ്യിൽ ഒന്നും കാണില്ലല്ലോ Food ഉണ്ടാക്കന്നതാ നല്ലത്🎉🎉🎉🎉

  • @nimishao5170
    @nimishao5170 3 години тому +2

    ഹായ് ഗുഡ് മോർണിംഗ്. സുഖം അല്ലെ ❤

  • @vijayadastm1055
    @vijayadastm1055 Годину тому

    Very good, super views 👍🏻👏🏻👏🏻❤️

  • @sanjibdhar854
    @sanjibdhar854 2 години тому

    Nice Breakfast.... Have a nice day.... Nice Lunch also..

  • @anil540
    @anil540 Годину тому +1

    അതെ അതെല്ലാം പഴയ യുദ്ധഭൂമികൾ ആയിരുന്നു, കുരുക്ഷേത്രം,പാനിപത്, സോനി പത് etc

  • @MrRadhakrishnan66
    @MrRadhakrishnan66 2 години тому

    അപ്പോൾ ഞങ്ങളുടെ ലുധിയാനയിൽ കൂടി വന്നു പോയി good

  • @venkateshramamurthy1471
    @venkateshramamurthy1471 3 години тому +1

    OMG, what a big load of rice in a tractor. The height of the load is really very high. What a big area of land to dry rice and wheat.

  • @Priya-g4x2d
    @Priya-g4x2d 3 години тому +1

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @sureshkumarvk9538
    @sureshkumarvk9538 3 години тому +1

    Ratheesh bai, jalaja madam, akash bro..... Good morning 😍

  • @Thomas-fl3bd
    @Thomas-fl3bd 41 хвилина тому +1

    Good morning puthettutravel sir how are you

  • @neerajsonasona6864
    @neerajsonasona6864 Годину тому +3

    കുരുക്ഷേത്രത്തിൽ ഒരുപാട് കാര്യങ്ങൾ കാണാനുണ്ട്.മഹാഭാരതത്തിലെഭീഷ്മരെ മരണവും കാത്തു കിടന്ന സ്ഥലം,അഭിമന്യുവിനെപത്മവ്യൂഹത്തിൽ പെടുത്തിയ സ്ഥലം, അരക്കികില്ല ത്തിൻറെ അവശിഷ്ടങ്ങൾ ';പാണ്ഡവർ രക്ഷപ്പെട്ട ഗുഹ, അർജ്ജുനനെ ഗീതോപദേശം നൽകിയയുദ്ധഭൂമി' ' ഇവയെല്ലാം ഒരു 15, 20 കിലോമീറ്റർ ഉള്ളിലാണ് എന്ന് തോന്നുന്നു.ഇതൊക്കെ കാണാൻ ആഗ്രഹം ഉണ്ട്........ രതീഷ് ചേട്ടനും ജലജ ചേച്ചിക്കും ഇതൊക്കെ കാണിച്ചു തരാൻ പറ്റട്ടെ.........❤❤

  • @sisira-s7759
    @sisira-s7759 37 хвилин тому

    Super place ❤️❤️❤️❤️❤️❤️❤️

  • @geethanagapuzha7598
    @geethanagapuzha7598 2 години тому +2

    Panipat, its historic name panduprastha

  • @shinopchacko3759
    @shinopchacko3759 Годину тому +2

    ഇത്രയും വില കൊടുത്ത് ആഹാരം വാങ്ങിക്കഴിക്കുന്നതിനേക്കാള്‍ നല്ലത് ആഹാരം വച്ച് കഴിക്കുന്നതല്ലേ നല്ലത്...പൈസ ലാഭിച്ചു കൂടെ...

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 Годину тому +1

    At Ambala there is a dhaba called Pooransingh dhaba. This opp the Rly Station Ambala.This is a famous dhaba in Punjab. You can get the information from Google.

  • @murugeshr7192
    @murugeshr7192 3 години тому

    Have a nice day
    Happy journey
    Welcome back to Kerala.

  • @ElenaElizhibaSony
    @ElenaElizhibaSony Годину тому

    Food nallathayirunnu....billum nallarhayirunnu😂😂😂😂😂❤❤❤❤

  • @sajipp9265
    @sajipp9265 2 години тому

    Happy Journey & Good morning❤❤❤

  • @pillaithirumala7914
    @pillaithirumala7914 2 години тому

    എല്ലാവർക്കും നമസ്കാരം
    ശുഭദിനം ശുഭയാത്ര
    ഹായ് chathunny ബ്രോ

  • @ArunKumar-em5qo
    @ArunKumar-em5qo 2 години тому +1

    Did you travel through Chandigarh, yamuna nagar, kurukshetra etc...there are big hotels and good maintained costly hotels in that route.

  • @chandrababu.n6716
    @chandrababu.n6716 2 години тому

    ശുഭയാത്ര.. 👍👍👍❤️❤️❤️

  • @GeethaJayasankar-y8x
    @GeethaJayasankar-y8x Годину тому

    Happy journey ❤️❤️

  • @jinadevank7015
    @jinadevank7015 2 години тому

    🌹ശുഭ യാത്ര നേരുന്നു 🌸

  • @rajankuttappan
    @rajankuttappan 3 години тому

    മൂന്നുപേർക്കും നമസ്ക്കാരം...... 🙏💕

  • @sidhiksinusanu9569
    @sidhiksinusanu9569 2 години тому +1

    ❤❤❤ അച്ച ബാഗൂത് അച്ച❤❤❤

  • @rasheedev7528
    @rasheedev7528 Годину тому +1

    ബില്ല് 1010 രൂപ! പുത്തേറ്റ് പൊളിഞ്ഞു പോവുമേല്ലൊ!😂😂😂

  • @HaribabuKoppaku
    @HaribabuKoppaku 2 години тому

    Happy journey Thanks.

  • @maheshthambi3849
    @maheshthambi3849 Годину тому

    Good afternoon Puthettu dears❤🎉

  • @EvilRavana73
    @EvilRavana73 39 хвилин тому

    Nice vlog.

  • @WilsonKc-k8g
    @WilsonKc-k8g 3 години тому +1

    ❤Hai Puthuttu travale family ❤
    ❤ Good morning puthuttu travale family and all the members ❤
    ❤ Happy journey nice day ❤
    ❤ love you all the members ❤

  • @parameswaranpm8354
    @parameswaranpm8354 Годину тому

    Near Palwal, Faridabad is situated.... Lot of Malayalees are Working and Living there....

  • @agorigaming9618
    @agorigaming9618 Годину тому

    Innaa poyeekkaamm❤❤

  • @vennilav7680
    @vennilav7680 2 години тому +1

    Patti enna siriya Village sister

  • @muralidharannair2404
    @muralidharannair2404 2 години тому

    ഹായ്, ജലജ ഗുഡ് മോർണിംഗ്, ക്യാമറ മാൻ, ആകാശ്മോൻ 🙏🫶🥰🥰🥰🥰❤️❤️❤️🚛🚛🚛🚛🚛🚛🚛🚛🚛

  • @rajupc-w1g
    @rajupc-w1g 2 години тому

    🙏 ശുഭദിനം പ്രേക്ഷകൻ 💯

  • @vijayakumarpr9714
    @vijayakumarpr9714 3 години тому

    Second like kiti ❤❤❤

  • @ambedkarkittu9214
    @ambedkarkittu9214 2 години тому +1

    അവിടെ നല്ല ചോറും ഫിഷ് കറിയും കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്.

  • @kavithamathew6776
    @kavithamathew6776 2 години тому +1

    Hai Akash, Rathesh, Jalaja....🤩🤩🤩Next trip evideya?

  • @Pandagaming-o5w
    @Pandagaming-o5w 49 хвилин тому

    Super

  • @jeevanmalampuzha
    @jeevanmalampuzha Годину тому +1

    സവാള വിനെഗറിൽ ഇട്ട് വച്ച സലാഡ് ആണ്... 1:10