രാഹുലിന്റെ അണ്ടർവെയർ റഹീമിന്റെ കള്ളപ്പണമായ കഥ I Police raid in palakkad

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 418

  • @arrows929
    @arrows929 3 години тому +311

    ഇനിമുതൽ തുണി കൊണ്ടുപോകാൻ ഡിപ്ലോമാറ്റിക് ബാഗേജോ ബിരിയാണി ചെമ്പോ ഉപയോഗിക്കുക പെട്ടി വേണ്ട

    • @M_R_8522
      @M_R_8522 3 години тому +6

      😂😂

    • @mathewdaniel1252
      @mathewdaniel1252 3 години тому +15

      😂😂അല്ലെങ്കിൽ കൈതോലപ്പായയിൽ 😂😂

    • @OnlyPracticalThings
      @OnlyPracticalThings 2 години тому +1

      Kallapanam ela party de kayyilum und, athu ipo aarka ariyathe prabudhare 😂😂. Cpm um congress um bjp um elarum kallapanam kaikaryam cheyunavaralle 🤗🤗

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 години тому

      MALADWARATHIL KONDU POGAM.😂😂😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 години тому

      MALADWARATHIL KONDU POGAAM.

  • @josepaul233
    @josepaul233 3 години тому +105

    ഇനി അടുത്തത് ഏതെങ്കിലും സ്ത്രീകളെ രംഗത്തിറക്കിയേക്കാം. CPM കാരുടെ ഇഷ്ട വിഷയമാണല്ലൊ സ്ത്രീ

    • @Ifclause11
      @Ifclause11 Годину тому +1

      ലെഗീക ആരോപണം.അത് തന്നെ CPM ന്റെ അടുത്ത പ്ലാൻ.💥🚩

    • @neenus3670
      @neenus3670 Годину тому +1

      Mikkathum chintha jerominae aayirikkum😂😂

    • @lilakv2340
      @lilakv2340 32 хвилини тому

      True🙏

  • @truthseeker210
    @truthseeker210 3 години тому +122

    ലുട്ടാപ്പി റഹീം എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെയാ അവസ്ഥ

  • @samuelummachan4668
    @samuelummachan4668 3 години тому +88

    ഡബിൾ റഹീം അനിൽകുമാർ ജയ്സി തോമസ് ഇവരെല്ലാം കോമഡി താരങ്ങളായി മാറുക

    • @spam8645
      @spam8645 Годину тому

      @@samuelummachan4668 എന്നിട്ട് വേണം ആ പരിപാടിയുടെ വില കളയാൻ🤣🤣

  • @chakkocp8486
    @chakkocp8486 3 години тому +219

    രാഹുലിന്റെ അണ്ടർ വെയറിൽ ഒരെണ്ണം ആർഷോന് കിട്ടുമോ എന്ന് നോക്കാൻ ഈ റൈഡിൽ ആർഷോ ഉണ്ട്. ഏതായാലും ഒരു ഷെഡ്‌ഡി കൊടുക്കണം എന്ന് അപേക്ഷിക്കുന്നു

    • @Fathimatharva
      @Fathimatharva 3 години тому +5

      😂😂😂

    • @annievarghese6
      @annievarghese6 3 години тому

      JNUവിലെ സമരത്തിൽ പെൺകുട്ടികളുടെ മാറത്തു കയ്യ് വെക്കുന്ന ലുട്ടാപ്പി റഹീം എന്തോരു ഉരിശിലാണു അവിടെ ഷൈൻ ചെയ്യുന്നതു എവിടുന്നാണു അവൻ അവിടെ ഓടിയത്തെതിയതു ഒരൂപാവം ഡ്രൈവറെ ചതിച്ചു ജോലി കളഞ്ഞു കഞ്ഞിയിൽ മണ്ണു വാരിയിട്ട ദുഷ്ടൻ ഇവൻ ദിവ്യ ഗുണ്ട നടത്തിയ അധികം പ്രസംഗം കേട്ടില്ലേ അതുമായി ബന്ധപ്പെട്ട ഒരു പരിശുദ്ധനായ മനുഷ്യനെ കൊലപ്പെടുത്തിയ തിനു ഈ ലുട്ടാപ്പി എന്തു ഉത്തരം പറയാത്ത തും

    • @spam8645
      @spam8645 3 години тому +4

      എന്താ ട്രോൾ😄🤣🤣🤣

    • @priyamvadhapriyam4706
      @priyamvadhapriyam4706 3 години тому +5

      😂😂😂

    • @shylabeegom531
      @shylabeegom531 2 години тому +3

      😂😂😂😂😂😂😂

  • @wilsonpj2614
    @wilsonpj2614 3 години тому +91

    ലുട്ടാപ്പി "ബാലരമ യിലേക്ക് മടങ്ങി പോകണം പ്ലീസ്

    • @Blj791
      @Blj791 Годину тому

      Iyale entanu Luttappi ennu vilikkunnatu 🤔 arenkilum reply tharumo?😢

    • @wilsonpj2614
      @wilsonpj2614 56 хвилин тому +2

      @Blj791 പുള്ളി എന്ത് ചെയ്താലും അവസാനം air ൽ ആണ്... (ലുട്ടാപ്പിയെ പോലെ

    • @worldwide-s8b
      @worldwide-s8b 40 хвилин тому

      😂😂😂😂

  • @balunavaneetham
    @balunavaneetham 3 години тому +157

    ക൪ത്താവേ....കുറച്ചെങ്കിലും ബുദ്ധിയുണ്ടായിരുന്നേൽ മന്ദബുദ്ധികളെന്നെങ്കിലു൦ വിളിക്കാമായിരുന്നൂ..

    • @joysymj4611
      @joysymj4611 2 години тому +1

      😂 സത്യം

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 2 години тому +3

      ലുട്ടാപ്പിയോട് ksrtc memory card കൊടുക്കാൻ പറ

    • @manojmeleveettil613
      @manojmeleveettil613 2 години тому +1

      ♥️

    • @AMS16340
      @AMS16340 Годину тому

      സത്യം, ഇവനൊക്കെ എന്ന് നേരം വെളുക്കും

  • @dineshanpp2150
    @dineshanpp2150 3 години тому +118

    സിപിഎം തോൽവി ഉറപ്പിച്ചു തോറ്റാൽ പറയാൻ വേണ്ടി മാത്രമാണ് ഈ നാടകം

  • @johnsonnj3629
    @johnsonnj3629 3 години тому +70

    പാതിരാവിൽ ലുട്ടാപ്പിക്ക് മണപ്പിക്കാൻ അടിവസ്ത്രം തേടിയിറങ്ങിയ അമേദ്യഭോജികൾ ചെന്ന് പെട്ട സ്ഥലം മാറിപ്പോയി മോനേ

    • @Anooooopp
      @Anooooopp 53 хвилини тому

      സത്യം ഓടിക്കേറിയത് വധനസുരതന്റെ ശിഷ്യമാരുടെ അടുത്ത് ❤

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 години тому +103

    രാഹുൽ ജയിക്കും ❤️
    💯💯 രാഹുൽ ജയിക്കും 🔥

  • @EMANSGROUP971
    @EMANSGROUP971 3 години тому +174

    രാഹുലിൻ്റെ വിജയം 100 % ഉറപ്പിച്ച ഇടത് നേതാക്കൾക്കും റഹിമിനും ഒരായിരം നന്ദി

    • @Somu-ev3wy
      @Somu-ev3wy 7 хвилин тому

      ബിജെപി യുടെ ജയം തടയാൻ കൊങ്ങി കമ്മി നാടകം

  • @ramluvlog1519
    @ramluvlog1519 3 години тому +50

    സിപിഎമ്മുകാർ പറയുന്നത് ട്രോളി ബാഗിൽ പണവുമായി വരുന്നതു മുൻകൂട്ടി ഞങ്ങൾ അറിഞ്ഞിരുന്നുവെന്നാണ് അങ്ങനെയെങ്കിൽ സിപിഎമ്മുകാർ ഈ ട്രോളി ബാഗ് ആ ലോഡ്ജിൽ കൊണ്ടുവരുമ്പോൾ തന്നെ അവിടുന്ന് സിപിഎമ്മുകാർ പൊക്കുമെന്ന് എല്ലാവർക്കും അറിയാം അതുകൊണ്ട് ഇത് ഒരു തിരക്കഥ എഴുതിയതാണ്

  • @baijuthomas5544
    @baijuthomas5544 3 години тому +49

    റഹിം അവിടം വിട്ട് പോകുന്നതാ നല്ലത് അല്ലെങ്കിൽ സരിന്റെ കാര്യം ജോറാവും

    • @nasrani9936
      @nasrani9936 2 години тому +3

      റഹീം നിക്കുന്നത് താമരക്ക് വേണ്ടിയാണ്.

    • @aliedathadathil7028
      @aliedathadathil7028 2 години тому +2

      Rahim.jorjor

  • @babymathew814
    @babymathew814 3 години тому +78

    രായേഷും അളിയനുംകൂടി രാഹുലിനെ വിജയിപ്പിക്കും.
    👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾

  • @jaisesabu8547
    @jaisesabu8547 3 години тому +63

    സരിത : ഞാൻ ഇറങ്ങാറായോ ബാലേട്ടാ 🤣🤣🤣🤣

    • @Jijo_K_Mathew
      @Jijo_K_Mathew 3 години тому +6

      ലെ പാർട്ടി സെക്രട്ടറി - നിനക്ക് മാർക്കറ്റ് ഇടിഞ്ഞു

    • @Blj791
      @Blj791 Годину тому

      😳🙆😂🤣

  • @prasadbr5718
    @prasadbr5718 2 години тому +31

    ആൻ്റണി രാജു അണ്ടർ.വെയർ മോഷ്ടിച്ചത് പോലെ അണ്ടർവെയർ പോകാതിരിക്കാൻ രാഹുൽ സൂക്ഷിക്കണം...
    എൽഡിഎഫ് കാരും ഹോട്ടലിൽ.ഉണ്ടല്ലോ.

    • @hiran2016
      @hiran2016 2 години тому

      അണ്ടർവെയർ ഇല്ലാതെയാണ് രാഹുൽ റൂമിൽ നിന്നും ഇറങ്ങിയോടിയത് എന്നാണ് കേൾക്കുന്നത് ...കള്ളപ്പണം അല്ല...കോഴിക്കോടാണ് പ്രശനം

  • @treesapb5330
    @treesapb5330 Годину тому +9

    ഷാനിമോൾ madam സൂപ്പർ ❤❤❤❤❤❤❤

  • @mssaithalvi2533
    @mssaithalvi2533 2 години тому +21

    ലുട്ടാപ്പി അളിയാ NIL

  • @georgepaul7087
    @georgepaul7087 3 години тому +22

    Well explained Mr Shajan

  • @sajijoseph8080
    @sajijoseph8080 2 години тому +18

    രാഷ്ട്രീയ വ്യഭിചാരം നടത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളേയും ജനം ബഹിഷ്കരിയ്ക്കുക.

  • @psjoshyabraham1973
    @psjoshyabraham1973 2 години тому +15

    മറുനാടന്നു അഭിനന്ദനങ്ങൾ,

  • @rajpnr1933
    @rajpnr1933 2 години тому +17

    ഇനി മുതൽ എല്ലാവരും തക്കാളി പെട്ടി ഉപയോഗിക്കുക 😅

  • @aswinsbabu2828
    @aswinsbabu2828 2 години тому +17

    ഒരുപാർട്ടിയിയിൽ മാസപ്പടിയും സസ്വർണകള്ളക്കടത്തും മറ്റേ പാർട്ടിയിൽ കുഴൽപണകേസ്‌ രണ്ടുപാർട്ടിയും അഴുക്കിൽ മുങ്ങി കിടക്കുന്നു. എന്നാൽ അല്പം കോൺഗ്രസിനും ഇരിക്കട്ടെ അവർ അങിനെ പൊതുജനത്തിന്റെ ഇടയിൽ നല്ലപിള്ളേരായി നടക്കേണ്ട എന്ന് കരുതിയതാണ് ക്ഷമിച്ചേക്കുക

    • @Somu-ev3wy
      @Somu-ev3wy 5 хвилин тому

      മുനമ്പംകാരുടെ മുൻപിൽ ആരാണ് നല്ല പിള്ള ചമഞ്ഞു നടക്കുന്നത്

  • @theindian2226
    @theindian2226 3 години тому +27

    Well explained

  • @ravipoduval2210
    @ravipoduval2210 2 години тому +10

    ദയവായി ഈ മൊയലാളി യുടെ ഹോട്ടലിൽ അബദ്ധത്തിൽ പോലും ട്രോളി ബാഗും സ്ത്രീകളെയും കൊണ്ട് പോകരുത്

  • @-sarasa2965
    @-sarasa2965 3 години тому +14

    കോൺഗ്രസുകാർ ഇനിയും ഹോട്ടലിൽ താമസിക്കാൻ പോകുംമ്പോൾ ഇടാൻ ഉപയോഗിക്കേണ്ട തുണികൾ തോളത്ത് ഇട്ടുകൊണ്ട് പോവുക,പെട്ടിപാടില്ല ഇത് ഞങ്ങൾ CPM കാരുടെ ഉത്തരവാണ്., ഇല്ലങ്കിൽ ഞങ്ങൾക്ക് ആവശ്യമില്ലത്ത സംശയം വരും പിന്നെ ഞങ്ങളുടെ ഉള്ള വോട്ടുകൂടെ ഞങ്ങൾ തന്നെ ഇല്ലാതാക്കും ഇത് ഞങ്ങളുടെ ഒരു റിക്വസ്റ്റ് ആണ് please 😢

  • @manus.pillai6296
    @manus.pillai6296 2 години тому +12

    ആർഷോയുടേത് കിട്ടാൻ ബുദ്ധിമുട്ടാ ണെന്ന് ലുട്ടാപ്പിക്ക് അറിയാം🤣

  • @BindhuBindhu-p6q
    @BindhuBindhu-p6q 2 години тому +12

    സരിതയെ വിളിക്കൂ നമ്മുടെ സരിതയെ വിളിക്കൂ 😂😂😂😂😂😂😂

  • @BindhuBindhu-p6q
    @BindhuBindhu-p6q 3 години тому +31

    രാഹുൽ മോൻ ജയിച്ചു ❤❤❤❤❤

  • @s..6812
    @s..6812 2 години тому +10

    രാത്രിയിൽ റെയ്ഡ് നടത്തി രണ്ടു സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കണ്ട് 😂

  • @sulekhad2619
    @sulekhad2619 3 години тому +20

    Correct said sir

  • @Ushadevi-rf2sv
    @Ushadevi-rf2sv 3 години тому +12

    ചരൻ തോക്കുമെന്നറുയാവുന്നതു കൊണ്ട് അയാൾ മുൻകൂർ ജാമ്യം എടുക്കുന്നത്

  • @naszraabdul1510
    @naszraabdul1510 3 години тому +11

    റഹീമേ എങ്ങനെ യുണ്ട് രാഹലിൻ്റെ ഇൻർ ച്ചുമ്മാ ഇരിയ്കുന്ന വരെ ചൊറി യരുത്

  • @jacobpanicker9439
    @jacobpanicker9439 2 години тому +11

    സാർ, കള്ളപ്പണം കൊണ്ടുവരാൻ, നല്ല സ്ഥലം ഇടതുപക്ഷ നിലപാടിന്റെ സ്ഥാപനം തന്നെ ആയതു നന്നായി... ഒപ്പം ഇടതുപക്ഷത്തെയും, ബിജെപി യിലെയും, കോൺഗ്രസിന്റെയും ഒക്കെയുള്ള നേതാക്കൾ താമസിക്കുന്ന ഹോട്ടൽ ആയതും വളരെ കേമം....ഈ കേമത്തരം നടപ്പിലാക്കിയത്
    ഷാഫിയായാലും, രാഹുലായാലും അഭിനന്ദനങ്ങൾ. സരിൻ അതി ബുദ്ധിമാൻ ആണ്.... ആര്ക്കോയോ പാർട്ട്‌ ബൈ പാർട്ടായി എഴുതുന്ന തിരക്കഥക്ക്, ക്ലൈമാക്സ്‌ പറഞ്ഞു കൊടുത്തു കളഞ്ഞില്ലേ, സ്ഥാനാർഥി.... തൃശൂർ പോലെ, ഇരു സഹായം കൊടുക്കണമെങ്കിൽ, ഇത്തരം തിരക്കഥ, സീൻ ബൈ സീന്നായി, എഴുതികൊണ്ടേയിരിക്കണമല്ലോ..
    നടക്കട്ടെ.... ആശംസകൾ.... 🤣

  • @babuthomas7690
    @babuthomas7690 3 години тому +17

    പാർട്ടി ഉപദേശകർ സാമാന്യ ബോധം ഇല്ലാത്തവർ ആണോ, അതോ കോൺഗ്രസ്‌ ചാരന്മാർ ആണോ

  • @pradeeppa-eh7dz
    @pradeeppa-eh7dz 3 години тому +13

    രാഹുലെ പഴയ രണ്ട് നോട്ടുകെട്ടുകൾ റഹീമിന് കൊടുത്തേക്കണം

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 години тому +5

    ഇനി മുതൽ ആരും തുണി ബാഗിലൊ പെട്ടിയിലോ കൊണ്ട് പോകരുത്😃😇😀

  • @siddharthsankar6555
    @siddharthsankar6555 3 години тому +13

    After this episode Rahul will win with absolute 100%
    Good Majority ❤

  • @bevatsunil4883
    @bevatsunil4883 2 години тому +5

    ഈ വിവാദം ഉണ്ടാക്കാൻ ഈ ഹോട്ടൽ കൂട്ട് നിന്നെങ്കിൽ ഹോട്ടലിനെതിരേയും നിയമം നടപടി സ്വീകരിക്കണം.

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 години тому +4

    ഇതോടെ കമ്മ്യൂണിസ്റ്റ്‌ എന്ന പ്രസ്ഥാനം ഭാരതത്തിൽ നിന്ന് മാഞ്ഞു പോകുന്നു 😄

  • @spam8645
    @spam8645 3 години тому +18

    ഷാജൻ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത് കാത്തിരിക്കുവായിരുന്നു👍🏻👍🏻👍🏻👍🏻🙏🏻

  • @doubleheartan
    @doubleheartan Годину тому +3

    കമ്യൂണിസ്റ്‌കാർ ജെട്ടി ഇടാറില്ല. അതുകൊണ്ട് റഹീമിന് ട്രോളിയുടെ ആവശ്യം ഇല്ല ഹെ. ❤

  • @josephkadayanickadu7152
    @josephkadayanickadu7152 3 години тому +9

    എന്റെ സാജാ...
    ഇങ്ങനെയൊന്നും പറയരുത്. ചേലക്കരയിലേയ്ക്ക് വന്നു നോക്ക്.
    തെരഞ്ഞെടുപ്പിന് ചൂട് ഉണ്ടോ എന്ന്.
    ചേലക്കരയിൽ നിന്ന്
    ജോസഫ് കടയനിക്കാട്

  • @jaisnaturehunt1520
    @jaisnaturehunt1520 2 години тому +6

    റഹീമിൻ്റെ മുഖം കാണുമ്പോൾ മുല ആണ് ഓർമ്മ വരുക😢.

    • @dasmadhavan9076
      @dasmadhavan9076 4 хвилини тому

      Aarude mula sarithayudeyo divyayudeyo?

  • @roobysam5144
    @roobysam5144 3 години тому +9

    You said correct sir

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 години тому +9

    രാഹുൽ

  • @muhammadbappu4154
    @muhammadbappu4154 2 години тому +6

    എത്ര പൈസ ആ ബാഗിൽ കടത്താൻ കഴിയും ഉള്ളി സുരയോട് ചോദിക്കൂ

  • @johnchacko5544
    @johnchacko5544 2 години тому +5

    ഹോട്ടലിൽ മുറിയെടുക്കുന്നവർ ഹോട്ടൽ ജോലിക്കാരുടെ സാന്നിധ്യത്തിൽ റൂമിന്റെ എല്ലാ ഭാവുകങ്ങളും വിശദമായി പരിശോധിച്ച് എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക (വീഡിയോ സഹിതം)

  • @mariyamary6424
    @mariyamary6424 2 години тому +5

    ഇത് എത്ര ഉറപ്പായിട്ടും പറയാൻ ഷാജൻ സാറിന് എങ്ങനെ കഴിയും

    • @dasmadhavan9076
      @dasmadhavan9076 2 хвилини тому

      Jetty idatha pooreem mone ninte mundu pokky nokkeda

  • @VijayagopalanKP
    @VijayagopalanKP 3 години тому +5

    അണ്ടർവെയർ ധരിക്കുന്ന ശീലം ഇല്ലാത്തവർക്ക് അങ്ങനെ തോന്നുമായിരിക്കും.

    • @bonyabraham2011
      @bonyabraham2011 3 години тому

      ലുട്ടാപ്പി ഇടുന്നത് അത് മാത്രം ആയതുകൊണ്ട് 😂😂😂

  • @AttillatheHun
    @AttillatheHun 55 хвилин тому +2

    Rahim is a universal durantham!!

  • @shinumon4285
    @shinumon4285 2 години тому +6

    ഓപ്പറേഷൻ ഷഡ്‌ഡി 😂😂😂

  • @georgekk3436
    @georgekk3436 Годину тому +2

    ഷാനിമോൾ ഉസ്മാൻ പുലിയാണ് Kട്ടോ. പാതിരാത്രിക്ക് ഓർക്കാപ്പുറത്ത് പോലീസുകാർ വന്ന് ഭീഷണിപ്പെടുത്താൻ നോക്കി. Police കാർ നാണം കെട്ടു.

  • @MymoonaMoonart
    @MymoonaMoonart Годину тому +1

    അർഷദിനെ ട്രൗസർ ഇട്ടു പരിചയമില്ല എന്ന് നമ്മൾ കണ്ടതാണല്ലോ ആരെങ്കിലും പിടിച്ചിട്ടും കാര്യമില്ല അതാണ് നിയമം

  • @SibiMailackal
    @SibiMailackal 3 години тому +6

    നിലപാടുകളുടെ രാജാവേ...

  • @mssaithalvi2533
    @mssaithalvi2533 2 години тому +3

    മുസ്തഫയുടെ ലോഡ്ജിൽ കള്ളപ്പണഇടപാട് ഉണ്ടാകും 😂

  • @Anilkumar-hb7ot
    @Anilkumar-hb7ot 2 години тому +3

    സരിന് അറിയാം കോൺഗ്രസ്‌ കള്ളപ്പണം കണ്ടിട്ട് 10 വർഷമായെന്ന്

  • @sivarajanmt-lm7fu
    @sivarajanmt-lm7fu 3 години тому +5

    താങ്കൾ എന്തുതന്നെ പറഞ്ഞാലും കോൺഗ്രസ് പാലക്കാട് വിജയിക്കാൻ പാടില്ല കിരാത നിയമങ്ങളിലൂടെ ഇന്ത്യൻ ജനതയെ അനാഥമാക്കാൻ കോൺഗ്രസ് വഖഫ് ബോർഡിന് കൂട്ടുനിന്നത് ആ നാട്ടിലെ ഒരു ജനതയും മറക്കുമെന്ന് തോന്നുന്നില്ല

    • @adithyan.k4660
      @adithyan.k4660 2 години тому +1

      എന്നാ പിന്നെ ബിജെപി. പാർട്ടിയുടെ കൊടകര ഉള്ളി സുര പറയുന്നത് സത്യം

    • @ushakumari-oc3rw
      @ushakumari-oc3rw Годину тому

      ഒന്ന് പോടോ

  • @ramachandrannambiar4235
    @ramachandrannambiar4235 2 години тому +2

    അവിടെ ഒന്നും കണ്ടത്തിയില്ല എന്ന് പറയരുത്, ഷാനിമോലിന്റെയും, ബിന്ദുവിന്റെയും അടിവസ്ത്രം കിട്ടിയല്ലോ. സിപിഎം നു അത് മതി 😜

  • @ajayakumar746
    @ajayakumar746 2 години тому +2

    7 കോടി രൂപ കൊണ്ടുവന്നു എന്ന് പറയുന്ന ബാഗിൽ 25-30 ലക്ഷം രൂപ കൊള്ളുമായിരിക്കും.

  • @georgepaul7087
    @georgepaul7087 3 години тому +7

    Jai Rahul Mankoottathil

  • @sirajummatt9520
    @sirajummatt9520 2 години тому +11

    ബിജെപിയും സിപിഎമ്മും ഒരുമിച്ചു ഇപ്പോൾ അവരുടെ പാർട്ടിയുടെ പേര് സി ജെ പി 😂

  • @thomassimon6975
    @thomassimon6975 5 хвилин тому +1

    പ്രത്യേക ശ്രദ്ധയ്ക്ക്:
    Trolley / Strolley bag ൽ underware കൊണ്ടു പോകുന്നത് നിരോധിച്ചിരിക്കുന്നു.
    പ്രത്യേകിച്ചു നീല ബാഗിൽ.

  • @josephkidangan5903
    @josephkidangan5903 2 години тому +2

    പെട്ടി കാണിച്ചു ജനങ്ങളെ പൊട്ടൻമാരാക്കാനുള്ള ശ്രമം.

  • @anilsonpulikkottila3971
    @anilsonpulikkottila3971 Годину тому +1

    WAQF ന്യൂസ് മുക്കി, UDF ഉം, LDF ഉം.. കൂടി. അല്ലാതെ ഇത് ഒരു ന്യൂസ് വാല്യൂ ഇല്ല.. എന്തായാലും അവരുടെ PURPOSE SERVE ആയി. മറുനാടൻ മലയാളി ഇത് ഏറ്റെടുത്തത്ത് മോശമായി..

  • @VijayakumarNN-w8o
    @VijayakumarNN-w8o 3 години тому +2

    👍👍👍

  • @SureshKumar-b9h1u
    @SureshKumar-b9h1u 3 хвилини тому

    ജോറാണേ ജോറാണേ ലുട്ടാപ്പി ഞങ്ങൾക്ക് ജോറാണേ 😂😂😂

  • @nepolean...8072
    @nepolean...8072 3 години тому +2

    രാഹുലിന്റെ......under ware .. ആർക്കാ കിട്ടിയത്..😂

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 Годину тому +1

    എന്റെ പൊന്ന് സാറേ
    താങ്കൾ ഉള്ള അഭിമാനം കളയാതെ
    അല്പം സത്യം പറയുന്നത് കൊണ്ടാണ് ആളുകള്‍ താങ്കൾ പറയുന്നത് കേള്‍ക്കുന്നത്
    ആ ബാഗില്‍ എന്തായിരുന്നു എന്ന് നാട്ടുകാര്‍ക്ക് എല്ലാം അറിയാം
    എന്തായാലും പാലക്കാട്, ചേലക്കര, രണ്ടും സ്വാഹ
    കൂടുതല്‍ രാഷ്ട്രീയ കളി നടത്തി ചാനല്‍ ഇല്ലാതെ ആക്കരുത്
    കാരണം തനിക്ക് മാത്രമാണ് നഷ്ടം
    ഉത്തരം താങ്ങിയ palli യുടെ കഥ ഓര്‍ക്കുക

  • @devils4803
    @devils4803 3 години тому +5

    അച്ചയന്റെ ന്യായീകരണ കെട്ടൽ തോന്നും അച്ചായൻ ആണ് ആ ബാഗിൽ രാഹുലിന്റെ തുണി നിറച്ചതെന്നു 😂😂😂😂

    • @ktleena7564
      @ktleena7564 Годину тому

      അവിടുന്നുള്ള വീഡിയോ ദൃശ്യം കണ്ടാൽ ചിലതൊക്കെ സംശയിക്കാം എന്ന് ഇയാളെ പറഞ്ഞു മനസിലാകൂ. സാജൻ ചില സമയം കണ്ണടച്ച് കോൺഗ്രസ്‌ നെ സപ്പോർട്ട് ചെയ്യുന്നത് കാണാം.

  • @salimm.s1425
    @salimm.s1425 17 хвилин тому

    BJP കോൺഗ്രസ്സ് കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് മറുനാടൻ മലയാളി.

  • @pramoduvkdy
    @pramoduvkdy 12 хвилин тому

    എന്റെ പൊന്നു ഷാജാ ഇതെല്ലാം ഒരു തരം ഉടായിപ്പല്ലേ ………വഖഫ് വിഷയം ചർച്ച ചെയ്യാതിരിക്കാൻ ഒരു മറയിട്ടു……എന്തായാലും സിപിഎം ന് പാലക്കാട് കിട്ടില്ല എന്നാൽ പിന്നെ ഒരു തരികിട കാണിച്ചു നോക്കാന്നു തോന്നി……..പൂരം പറഞ്ഞു നോക്കി നടന്നില്ല……… പരനാറിയും വിനീതദാസൻ ഉള്ളിമോനും കൂടി കളിച്ച കളിയാവും……..വ്യാജകാർഡിന്റെ ശില്പിയായ മാവിൻതോപ്പ് രക്ഷപെട്ടു…….

  • @jamesjacob559
    @jamesjacob559 2 години тому +1

    ഷാഫി ശരിക്കും ഉമ്മൻചാണ്ടിയുടെ പിൻഗാമി ആകുന്നു. കോൺഗ്രസ്സ് നേതാക്കളെക്കാളും LDF നേതാക്കൾക്ക് കാര്യങ്ങൾ മുൻകൂട്ടി കാണാൻ സാധിക്കുന്നു.

  • @VargheseT-e9j
    @VargheseT-e9j Годину тому

    എവിടെ അണ്ടർവെയർ കണ്ടാലും ഇവന് തോന്നുക പണം ആണ് എന്നാണ്

  • @ejjohny176
    @ejjohny176 2 години тому +1

    ഇതിൽ പരം നാണക്കേട് എന്ത് cpm ന് 🙆🏼‍♀️

  • @rileeshp7387
    @rileeshp7387 3 години тому +1

    എംബി നികേഷ് റഹീം ഇവർ എന്ത് ആസുത്രണം ചെയ്താലും നാണം കെടും

  • @anitha6706
    @anitha6706 2 години тому +2

    കോൺഗ്രസ്സിനെ ജയിപ്പിക്കാനുള്ള വ്യഗ്രതയിൽ തനി മാപ്ര ആകല്ലേ ഷാജൻ സാറേ

  • @RajanValsan
    @RajanValsan 55 хвилин тому

    Under wear പോലും സ്വന്തമായി കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥ എത്ര ഭീകരം രണ്ടു കാല് ഇല്ലാത്തവൻ ഒരു കാലില്ലാത്ത ആളെ കളിയാക്കും പോലെ

  • @zerin.
    @zerin. 3 години тому +2

    Dr. Sarin is a Clever Evil character .

  • @Bibleglobe146
    @Bibleglobe146 3 години тому +2

    ഷാജൻ കോൺഗ്രസിന് വെളുപ്പിച്ചു

  • @govindram6557-gw1ry
    @govindram6557-gw1ry 3 години тому +7

    ഡബിൾ A , ഇലക്ഷൻ റിസൽറ്റ് വരുമ്പോൾ രാഹുലിൻ്റെ അണ്ടർ വെയറിൻ്റെ വള്ളിയിൽ
    തൂങ്ങി ആത്മഹത്യചെയ്യാതെ നോക്കുക.😂

  • @ansaransar724
    @ansaransar724 Годину тому

    Excellent ❤

  • @thomasmathew8071
    @thomasmathew8071 2 години тому +2

    Beautiful self goal for the dedicated party
    Look for more of the same

  • @mallikamallika7505
    @mallikamallika7505 2 години тому

    ബിരിയാണി ചെമ്പായിരുന്നെങ്കിൽ എത്ര കള്ളപ്പണവും സുരക്ഷിതമായെത്തിക്കാം - ട്രോളി നമ്മക്ക് സംശയം ണ്ട്😂😂😂

  • @johneymathew6975
    @johneymathew6975 36 хвилин тому

    ഭാരതീയ ജനതാ കമ്മ്യൂണിസ്റ്റ് പാർട്ടി' BJ CP

  • @gokulnathp912
    @gokulnathp912 2 години тому

    Ella പാർട്ടിക്കാരും എന്തിനാ ഈ KPM il thanne poyi താമസിക്കുന്നത്....പാലക്കാട് വേറെ ഹോട്ടൽ ഒന്നും ഇല്ലാത്തത് കൊണ്ടാണോ

  • @goodvoice4410
    @goodvoice4410 Годину тому

    കൊടകര പണം പൊട്ടിക്കൽ ചർച്ച വഴി തിരിച്ച് വിടാനുള്ള CPM - BJP ശ്രമമാണ്. മാദ്ധ്യമങ്ങൾ വീഴരുത്

  • @manojk3065
    @manojk3065 2 години тому +1

    താങ്കളെ ഞാൻ നല്ല രീതിയിൽ നിരീക്ഷിക്കുന്ന

  • @joshyjacob1533
    @joshyjacob1533 Годину тому

    പാർട്ടി വിട്ടുവന്ന സരിനെ തോൽപ്പിക്കാൻ സ്വന്തം പാർട്ടിക്കാർ ഉണ്ടാക്കിയ തിരക്കഥ ആണോന്നു സംശയം..

  • @johnmathew5520
    @johnmathew5520 Годину тому

    അണ്ടർ വെയർ സംസ്കാരം ഉള്ള ആൾക്കാർ ഇരുന്ന ഗവണ്മെന്റ് ആണ് 😂

  • @jnmedia6198
    @jnmedia6198 3 години тому +2

    😂😂നല്ല തമ്പ് ലൈൻ 🤣

  • @AMS16340
    @AMS16340 Годину тому

    Bjp cpm deal ആയി
    Palaghat സിപിഎം ബിജെപിക്ക് വോട്ട് ചെയ്യും. ചേലക്കര യിൽ ബിജെപി സിപിഎം നു വോട്ട് ചെയ്യും. പക്ഷെ മലയാളി കൾ എല്ലാവരും കോൺഗ്രസ്‌ നു വോട്ട് ചെയ്യും.

  • @SreejithSreedharan-h5b
    @SreejithSreedharan-h5b Годину тому

    കള്ള ഷാജൻ കോൺഗ്രസിനെ വെളുപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട് ഇലക്ഷനടുത്തപ്പോൾ 😂😂

  • @surajmr1800
    @surajmr1800 Годину тому

    കോടികൾക്കും ലക്ഷങ്ങൾക്കും ഒരു ഷഡിയുടെ വെയിറ്റ് പോലുമില്ലേ

  • @mssaithalvi2533
    @mssaithalvi2533 2 години тому

    സരിനെ ഇനിയും തോൽപ്പിക്കണോ എപ്പോഴേ തോറ്റു ആർഷോ അളിയാNIL

  • @aswinsbabu2828
    @aswinsbabu2828 2 години тому +1

    B j p അടുത്ത് തന്നെ ഇടതുപക്ഷ മുന്നണിയിൽ വരും

  • @sureshkumarp2
    @sureshkumarp2 Годину тому

    കള്ളനെ മറ്റൊരു കള്ളനെ തിരിച്ചറിയാൻ കഴിയു.

  • @kirankevin3657
    @kirankevin3657 Годину тому

    ലുട്ടാപ്പിയോട് നീതി പാലിക്കുക.. 🙏🏻

  • @chummarvkooran8668
    @chummarvkooran8668 2 години тому +1

    CPM ingane adhampathichallo
    Kashtam

  • @p.mbabubabumathai8910
    @p.mbabubabumathai8910 57 хвилин тому

    സാജൻ സാറേ തിരക്കഥ ഉണ്ടാക്കുന്നവർക്ക് അറിയാമല്ലോ കാര്യങ്ങളുടെ പോക്ക്