Ks, vd ഒരിക്കലും പിണങ്ങരുത് അത് ഞങ്ങക്ക് സഹിക്കാൻ പറ്റില്ല ശിവൻ, ശക്തിയും ആണ് നിങ്ങൾ രണ്ട് പേരും ഒരേ കോൺഗ്രസ് പ്രവർത്തകരുടെയും ആവേശവും, ഊർജവും ആണ് ks💪🔥🔥🔥🔥🔥 Vd സതീശൻ നല്ല കഴിവും , ഒരേ വിഷയങ്ങളെ കുറിച്ചും സമഗ്രമായ അറിവും, പക്വതയും ഉള്ള നേതാവ് ആണ് ഇങ്ങനെ ആയിരിക്കണം നേതാവ്, ഇതായിരിക്കണം നേതാവ് നൂറു ശതമാനം കോൺഗ്രസ് അടുത്ത തവണ ഇദ്ദേഹത്തിന്റ കിഴിൽ കേരളം ഭരിക്കും
ഏത് intuc ആണെങ്കിലും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ താങ്കൾ എടുത്ത നിലപാട് പുതിയ തലമുറയ്ക്ക് ആവശ്യമായ രാഷ്ട്രീയമാണ്... കേരളത്തിന് ഇനി വേണ്ടത് ഈ രാഷ്ട്രീയമാണ്.. ആൾക്കൂട്ടത്തിന്റെ അപമാനിക്കലിനിടയിൽ നിൽക്കേണ്ടിവന്ന പെൺകുട്ടിയെ സ്വന്തം മകൾ ആയി കാണാൻ സാധിച്ച ആ മനസ്സ് എല്ലാ രാഷ്ട്രീക്കാർക്കും ഉണ്ടായാൽ നാട് നന്നായി... പകരം ദ്രോഹിക്കുന്ന നിലപാടെടുക്കുന്നവരെ കാലം ചവറ്റുക്കൊട്ടയിൽ വലിച്ചെറിയും... നാളത്തെ കേരളത്തിന് താങ്കളായിരിക്കും ശരി...
വിഡി സതീശൻ കേരള മുഖ്യമന്ത്രി ആവാൻ വേണ്ടി കാത്തിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തത പുലർത്തുന്ന താങ്കൾ അധികാര സ്ഥാനത്ത് വന്നാൽ പലതിനും മാറ്റം പ്രതീക്ഷിക്കുന്നു....
അനീതി അനുഭവിയ്‌ക്കുന്നവരുടെ കൂടെ നിൽക്കാൻ ഇവിടെ ആത്മാർത്ഥ മായി ആരെങ്കിലും ഉണ്ട് എന്ന് ജനത്തിനു ബോധ്യം വരാൻ ... കുറച്ചു കൂടി മൂർച്ചയുള്ള വാക്കുകൾ ആവശ്യം ആണ്
OK..താങ്കൾക്കും കുറവുകൾ ഉണ്ട്, പക്ഷേ പൊറുക്കാം.. നല്ലതിനു വേണ്ടിയാണല്ലോ.കോൺഗ്രസിനെ രക്ഷകരായി കണ്ട ഒരു പരമ്പരാഗത സമൂഹം ഇവിടെയുണ്ട്.അവരോട് താങ്കൾ ഒരു ചിട്ടമ്മനയം പുലർത്തുന്നുണ്ട്..അത് മാറ്റണം.സമൂഹത്തിന് നന്മ മാത്രം ചെയ്യുന്നവരെ വർഗീയ അജണ്ടയിൽ പെടുത്തരുത്..I support you for congress 👍👍
വ്യക്തി ബംന്ധങ്ങളേക്കുറിച്ച് ചോദിച്ചപ്പോള്‍ വി ടി എത്ര കൃത്യമായിട്ടാണ് മറുപടി പറഞ്ഞത്. വകുപ്പും ചട്ടങ്ങളും എത്ര കൃത്യതയോടെയാണ് പറയുന്നത്. ഒരു പേപ്പര്‍ പല തവണ നോക്കിയാലും മനസ്സിലാകാത്ത പിണറായിയൊക്കെ സത്യത്തില്‍ വി ടി യെ കണ്ടുപഠിക്കേണ്ടതാണ്. വല്ലവരും പറയുന്നതും എഴുതുന്നതും കേട്ടും, വായിച്ചും പറയുന്ന ആളാണ് പിണറായി.
Vd sadheeshan an energetic congress leader, sir you go ahead strongly, sudhskaran and satheesan excellent combination, satheesan more more better than ramesh, your talent will reflect on krail, jai hind
Vd sateshan is a leader with great potential in 2011 he should have been the minster for revenue or finance but due to caste issues he dint get it .je should have been kpcc president in 2016 that also je dint get finally now he got a position he deserves. Hope 2026 udf can come back to power and vd sateshan will be new cm
Ks, vd ഒരിക്കലും പിണങ്ങരുത് അത് ഞങ്ങക്ക് സഹിക്കാൻ പറ്റില്ല ശിവൻ, ശക്തിയും ആണ് നിങ്ങൾ രണ്ട് പേരും ഒരേ കോൺഗ്രസ് പ്രവർത്തകരുടെയും ആവേശവും, ഊർജവും ആണ് ks💪🔥🔥🔥🔥🔥
Vd സതീശൻ നല്ല കഴിവും , ഒരേ വിഷയങ്ങളെ കുറിച്ചും സമഗ്രമായ അറിവും, പക്വതയും ഉള്ള നേതാവ് ആണ് ഇങ്ങനെ ആയിരിക്കണം നേതാവ്, ഇതായിരിക്കണം നേതാവ് നൂറു ശതമാനം കോൺഗ്രസ് അടുത്ത തവണ ഇദ്ദേഹത്തിന്റ കിഴിൽ കേരളം ഭരിക്കും
Ok
God bless you
Next chief minister VD Satheshan
ഇദ്ദേഹം നല്ല ഒരു മനുഷ്യനാണ്. ❤
Adhe
💯💯💯
വീഡി സതീശൻസർ❤️💖♥️♥️💖❤️❤️💖💖 ജെന്റിൽമാൻ
Our Leader 💖💖💖
Future CM of Kerala 💖💖💖
❤️
Yea
നോക്കി ഇരുന്നോ 😄
@@UDFLDFSDPIbhaibhai അത് പള്ളിയിൽ പോയി അച്ഛനോട് പറഞാൽ മതി. കോണ്ഗ്രസ് നട്ടെല്ല് ഉള്ള പാർട്ടി ഇപോൾ ഇവിടെ നട്ടെല്ല് ഉള്ള നേതൃത്വം ഉണ്ട്.
@@mathew9390 എന്ത് ഉണ്ടായിട്ടും എന്താ കാര്യം ജിഹാദികളുടെ അടിമ അല്ലെ ഇവനൊക്കെ 😑
കോൺഗ്രസ് പാർട്ടി ജന്മം കൊടുത്ത വളരെ മികച്ചൊരു നേതാവ് വി ഡി സദീശൻ 💙
കോൺഗ്രസിലെ പ്രതീക്ഷയുള്ള ഒരു നേതാവ്...🙏🙏🙏
ഇനിയെങ്കിലും udf ഭരണം വേണമെന്നാഗ്രഹിക്കുന്നവർ എത്ര പേരുണ്ട്.
VD cm akkannnmmm
VD ആവണം കേരളത്തിന്റെ അടുത്ത CM.
സ്റ്റാലിൻ സാർ ൻ്റെ ഒപ്പo നിൽകും സി എം ആയാൽ
100 varsham kazhiyatte
സതീശൻ കഞ്ഞികുഴിയുടെ തനി കൊണം അറിയാഞ്ഞിട്ടാണ്
@@ismailpk3226 സ്റ്റാലിന്റെ ഒപ്പം പോലും കോമഡി ആണോ ഉദ്ദേശിച്ചത്..
മാന്യമായേ സംസാരിക്കാറുള്ളൂ എന്ന് സതീശൻ.. പണ്ട് ഫേസ്‌ബുക്കിൽ പച്ച തെറി വിളിച്ചത് കേരളം കണ്ടതാണ്
നിങ്ങൾ കേരളത്തിന്റെ പൊതു മുതൽ... വീഡി.... ജനങ്ങൾ ഉണ്ട് കൂടെ പതറാതെ മുന്നേറുക... അഭിവാദ്യങ്ങൾ.. 💚👍
ഏത് intuc ആണെങ്കിലും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ താങ്കൾ എടുത്ത നിലപാട് പുതിയ തലമുറയ്ക്ക് ആവശ്യമായ രാഷ്ട്രീയമാണ്...
കേരളത്തിന് ഇനി വേണ്ടത് ഈ രാഷ്ട്രീയമാണ്.. ആൾക്കൂട്ടത്തിന്റെ അപമാനിക്കലിനിടയിൽ നിൽക്കേണ്ടിവന്ന പെൺകുട്ടിയെ സ്വന്തം മകൾ ആയി കാണാൻ സാധിച്ച ആ മനസ്സ് എല്ലാ രാഷ്ട്രീക്കാർക്കും ഉണ്ടായാൽ നാട് നന്നായി... പകരം ദ്രോഹിക്കുന്ന നിലപാടെടുക്കുന്നവരെ കാലം ചവറ്റുക്കൊട്ടയിൽ വലിച്ചെറിയും...
നാളത്തെ കേരളത്തിന് താങ്കളായിരിക്കും ശരി...
👍
കാര്യങ്ങളുടെ വസ്തുത മനസിലാക്കി പ്രതികരിക്കാൻ നല്ല ചങ്ക്ള്ള നേതാവ് തന്നെ!!
അവസാന മാലാഖ.. 🇮🇳🇮🇳🥺🥺.. ഒരുപാട് പ്രതീക്ഷകൾ ഉണ്ട് താങ്കളിൽ....... 🇮🇳🇮🇳
വെറും കള്ളൻ 🙏🙏🙏 അവസര വാദി
സത്യം
It's true💯
@@drider6832 all pp
VDS ഇഷ്ടം 🔥
സാധാരണക്കാരന്റെ വിഷമങ്ങൾ കേൾക്കുവാനും പരിഹാരം ഉണ്ടാക്കുവാനും എന്നും മുന്നിൽ നിൽക്കുന്ന ഞങ്ങളുടെ ലീഡർ ❤️❤️❤️
❤️
അത് എപ്പോ ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ
Very true
പ്രതീക്ഷ തന്നെയാണ് നിങ്ങൾ!!
Next CM 🔥
ഞാൻ പാർട്ടിയിൽ ഇല്ലാത്ത ആളാണ് പക്ഷെ വോട്ട് ഇനി സതീഷേട്ടന് 😘
VD the real leader , peoples leader !
VD യെ പോലെ ആത്മാർതമായി സംസാരിക്കാൻ LDF ൽ ഒരെണ്ണത്തിനെ കാണിക്കാമോ... ഇദ്ദേഹത്ത കുറ്റം പറയുന്ന ഏതവനെങ്കിലും..
ഇല്ല udf ൽ ഉണ്ട്.... ഉമ്മൻചാണ്ടി, ബെന്നി ബെഹനാൻ, ചെന്നിത്തല, kv തോമസ്,
In cpm they dont have brains or ethics they are barbarians by all means👹
😂😂😂
അന്തം കൊങ്ങി
Unconditional support to VD.Go ahead with courage
വിഡി സതീശൻ കേരള മുഖ്യമന്ത്രി ആവാൻ വേണ്ടി കാത്തിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തത പുലർത്തുന്ന താങ്കൾ അധികാര സ്ഥാനത്ത് വന്നാൽ പലതിനും മാറ്റം പ്രതീക്ഷിക്കുന്നു....
Yess
True 💫
Sure
🤣🤣🤣🤣🤣
ഒട്ടും സാധ്യത ഇല്ലാ അടുത്ത 10 കൊല്ലത്തേക്കു LDF ആണ്
Respect u lot sir.....
അനീതി അനുഭവിയ്‌ക്കുന്നവരുടെ കൂടെ നിൽക്കാൻ ഇവിടെ ആത്മാർത്ഥ മായി ആരെങ്കിലും ഉണ്ട് എന്ന് ജനത്തിനു ബോധ്യം വരാൻ ... കുറച്ചു കൂടി മൂർച്ചയുള്ള വാക്കുകൾ ആവശ്യം ആണ്
അഴിമതി പദ്ധതി ക്കെതിരെ ജീവൻ ഉള്ളതുവരെ പോരാടുക.
തീർച്ചയായും കേരളത്തിൻറെ മുഖ്യമന്ത്രി ആയി വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ....
അമീൻ,😄
ആമീൻ ❤
അല്ലാഹു ഒരു മൈൻഡ് ചെയ്യില്ല കാരണം എല്ലാം ഉടായിപ്പ് ആണ് കോൺഗ്രസിന്റെ കല്ലറയിലെ അവസാന ആണിയാണ് ഈ സതീശൻ
Ameen Ameen Ameen ya rabbal alameen
Ameen
VD muthaanu 👌❤️
Yes Support...Mr V.D.Sathishan 👍
നല്ല വിവരവും വിവേകവുമുള്ള വ്യക്തി..
VD🔥🔥🔥🔥💙💙💙💙
One of the greatest gentle man politician of contemporary politics
V D Stheeshan 👍🏻👍🏻👍🏻👍🏻
കോൺഗ്രസിലെ നേതാക്കളെ നിലക്ക് നിർത്തണം...
കടൽ കിഴവന്മാരെ പുറത്താക്കുക...
കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർ താങ്കളോടൊപ്പം ഉണ്ട്
VD sir super speech next cm
TN ശേഷൻ വന്നപ്പോഴാണ് ഇലക്ഷൻ കമ്മീഷൻ ഉണ്ടെന്ന് തന്നെ മനസ്സിലായത് എന്നപോലെ, VD സതീശൻ വന്നപ്പോഴാണ് പ്രതിപക്ഷമെന്താണെന്നും എന്തിനാണെന്നും സാധാരണക്കാർ മനസ്സിലാക്കുന്നത്. Winning hearts! ❤️
അടുത്ത നിയമസഭ തിരഞ്ഞടുപ്പിൽ
കോൺഗസിനെ വിജയിപികും എന്ന് പ്രതീക്ഷികുന്നു.
V D . മുഖ്യൻ ആവും എന്ന് പ്രതീക്ഷിക്കുനു.
😄😄
ഉവ്വ ഉവ്വ🤣🤣🤣
VD Satheshan next Chief minister
OK..താങ്കൾക്കും കുറവുകൾ ഉണ്ട്, പക്ഷേ പൊറുക്കാം.. നല്ലതിനു വേണ്ടിയാണല്ലോ.കോൺഗ്രസിനെ രക്ഷകരായി കണ്ട ഒരു പരമ്പരാഗത സമൂഹം ഇവിടെയുണ്ട്.അവരോട് താങ്കൾ ഒരു ചിട്ടമ്മനയം പുലർത്തുന്നുണ്ട്..അത് മാറ്റണം.സമൂഹത്തിന് നന്മ മാത്രം ചെയ്യുന്നവരെ വർഗീയ അജണ്ടയിൽ പെടുത്തരുത്..I support you for congress 👍👍
ഞങ്ങളുടെ പ്രതിക്ഷ
ചോദ്യങ്ങൾ നിഷ്പക്ഷ ഭാവത്തോടെയാവുന്നതാണ് നീതി പൂർവകമായ മാധ്യമ പ്രവർത്തനം. മിക്ക ചോദ്യങ്ങളിലും നിഴലിക്കുന്നത് പക്ഷാപരം.
വ്യക്തി ബംന്ധങ്ങളേക്കുറിച്ച് ചോദിച്ചപ്പോള്‍ വി ടി എത്ര കൃത്യമായിട്ടാണ് മറുപടി പറഞ്ഞത്.
വകുപ്പും ചട്ടങ്ങളും എത്ര കൃത്യതയോടെയാണ് പറയുന്നത്.
ഒരു പേപ്പര്‍ പല തവണ നോക്കിയാലും മനസ്സിലാകാത്ത പിണറായിയൊക്കെ സത്യത്തില്‍ വി ടി യെ കണ്ടുപഠിക്കേണ്ടതാണ്.
വല്ലവരും പറയുന്നതും എഴുതുന്നതും കേട്ടും, വായിച്ചും പറയുന്ന ആളാണ് പിണറായി.
VD 💙💙
Vd🔥
👍👍👍👍❤️❤️❤️ഇതാണ് നേതാവ്,ഈ വർത്തമാനം എല്ലാം യിടത്തും എത്തിക്കുക, മാധ്യമങ്ങളുടെ കുത്തിത്തിരിപ്പും എല്ലാം ജനം മനസ്സിലാക്കും
കോൺഗ്ഗ്രസിന്റെ അഭിമാനം ആണ് VD
നിലവാരമില്ലാത്ത ചോദ്യങ്ങൾ! സതീശൻ 😍
VDS 🥰🥰💪💪💪
Supper Hero Best Wishes.
VD ക്കു എല്ലാ വിധ പിന്തുണയും നൽകും
VDKS FULL SUPPORT
Great 👌
V D🔥🔥
Vd sadheeshan an energetic congress leader, sir you go ahead strongly, sudhskaran and satheesan excellent combination, satheesan more more better than ramesh, your talent will reflect on krail, jai hind
ഇദ്ദേഹം കേരളത്തിൽ മുഖ്യമന്ത്രി യായി കാണാൻ ആഗ്രഹിക്കുന്നു..
VD satheeshan 👋👍👍💪💪💪❤️🌹
VDS🔥🔥🔥
VD sir 👍👍👍
വളരെ ശരിയാണ് VD
പുതു തലമുറ രാഷ്ടീയക്കാരണ്,
പിണറായി വിജയൻ്റെ വിവരക്കേട് , നാട് ഭാവിയിൽ അറിയും
Fan aayipokum vds nte 🔥
VD💙
താങ്കൾ ഒരു പ്രതീക്ഷ ആയി മാറുകയാണ്
Very good 👍👍💪💪💪
Next cm✌️
VD super 👌
Vd ✌❤❤❤❤💞
100% correct 😊👌
He has the ability to bring a huge change in Kerala Assembly and in Kerala Politics.He deserve the position as a CM in Kerala Politics. ✨️
V d സതീശൻ,👍👍👍👍👌👌👌👌
Future CM of Kerala !!
ഈ വികസനം എന്നു പറയുന്ന krail നടപ്പാക്കിയാൽ കേരളം മറ്റൊരു ഇന്നത്തെ ശ്രീലങ്ക ആവും.
കടബാധ്യതയിൽ മുങ്ങിത്താഴും.
Full support V D
Sure future CM
തീരുമാനങ്ങൾ ദേശത്തിന് വിരുദ്ധമാണെങ്കിൽ ആ വക്തി ദേശത്തിന് വിരുദ്ധ നാണ് അങ്ങനെയെങ്കിൽ വ്യക്തിപരമായും നമ്മുടെ ശത്രുവാണ്
VD💙💙❣️❣️
VD 💪💪
Great
Vd താങ്കൾ ആണ് കോൺഗ്രസിന്റെ പ്രതീക്ഷ..... 🥰
ജയ് VD👌👌
VD Satheshan next chief minister
Good speech
In everyway Satheesan is a gentleman much more than a politician. Really difficult for him to survive in the present position.
Hope the youth will support him and help the success of the party.
True.. കണ്ടറിയാം..
VDS ❤
Vd🔥🔥 Education matters👌
High education words👌
Very good vds
V D Satheeshan keralathinte mukyamanthri akanam. Post Graduation vidhyabyasam ulla keralathinte adyathe mukyamanthri aarikkum VD
VD leader
VD 🔥
VD 💓💓
VD🔥🔥🔥🔥🔥
Jhony chettan oru sambavam thanne 😁😁.ending polichu 😄😄.satheesan Sir. Congress nu oru muthalkootu aavum...
കൃത്യ മായിട്ട് ഓർമ യില്ല കാണാൻ സത്യത യില്ല
Vds💗
VD KERALATHINTEY PRATHEEKSHA
VD should be the Next CM
അടുത്ത പ്രതിപക്ഷ നേതാവും ഇവൻ തന്നെ
Superrr😍👍🏻
Vd sateshan is a leader with great potential in 2011 he should have been the minster for revenue or finance but due to caste issues he dint get it .je should have been kpcc president in 2016 that also je dint get finally now he got a position he deserves.
Hope 2026 udf can come back to power and vd sateshan will be new cm
VD മുഖ്യമന്ത്രി... ആഭ്യന്തരം kS..... മതി .... കേരളം നന്നാവാൻ ഇത്രേം മതി
അർത്ഥശൂന്യമായ , യുക്തിര ഹിത മായ സമരാഭാസങ്ങൾ നിർത്തി യാൽത്തന്നെ കോൺഗ്രസ്സ് കുറെ രക്ഷപെടും. തലതിരിഞ്ഞ നേതാ ക്കന്മാർക്ക് അതിനാകുമോ !
VD 💙🧡💚
Hundreds of capable VDs in congress party. Its a huge party ...He is lucky and deserves it.
20:32 ❤
Next cm