K Muraleedharan Interview|"ഇപ്പോൾ Ramesh Chennithalaയോട് മിണ്ടാറില്ല"; കാരണം തുറന്നു പറഞ്ഞ് മുരളീധരൻ

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 334

  • @sunilnbharathy488
    @sunilnbharathy488 Рік тому +11

    സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തലപ്പത്ത് ലീഡർ K മുരളീധരൻ വരണം .

  • @lawrencet4307
    @lawrencet4307 Рік тому +7

    നിങ്ങൾ നേതാക്കന്മാർ തമ്മിൽ ഒരു ധാരണ ഉണ്ടാക്കു

  • @georgekurien1229
    @georgekurien1229 Рік тому +37

    അധികാരത്തിന്റെ മറവിൽ മതിമറന്ന ഇവർക്കൊക്കെ വന്ന തിരിച്ചടികൾ ഓർത്തുപോകുകയാണ്.

    • @vipinkunnilveedu5411
      @vipinkunnilveedu5411 Рік тому

      Oo
      😊 mo mo 😊

    • @k.psuresh3899
      @k.psuresh3899 Рік тому

      ​@@vipinkunnilveedu5411Q

    • @jessyvarghese519
      @jessyvarghese519 Рік тому

      എന്നാലും ഇവൻമാർക്ക് മനസ്സിൽ ആകില്ല.ജനങ്ങൾക്ക്‌ തിരിച്ചറിവ് ഉണ്ടായിട്ടും

  • @varghesekurian7037
    @varghesekurian7037 Рік тому +46

    K. മുരളീധരൻ പറഞ്ഞത് വളരെ ശരിയാണ്. ശശി തരൂരിന് വലിയ ഒരു സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ കോൺഗ്രസ്‌ അംഗീകരിക്കുകയും ഉപയോഗിച്ചാൽ കേരളത്തിൽ മാത്രമല്ല ഇന്ത്യ മൊത്തം അതു കോൺഗ്രസിന് ഗുണം ചെയ്യും.

  • @AthulB-oc4bc
    @AthulB-oc4bc Рік тому +78

    ഇവന്മാരുടെ തമ്മിലടി തീരാതെ ഈ പാർട്ടി രക്ഷപെടില്ല.

  • @M-23355
    @M-23355 Рік тому +21

    ഇങ്ങോട്ടും വിളിച്ചില്ല, ഞാൻ അങ്ങോട്ടും വിളിച്ചില്ല, അപ്പൊൾ എന്തോ ഉണ്ട് എന്ന് കേൾക്കുന്നവർക്ക് തോന്നും, എന്നിരുന്നാലും മുരളി പറഞ്ഞ മറ്റ് കാര്യങ്ങൾ ഒരു പരിധി വരെ ശരി ആണ്...
    നാടിന് ഈ പാർട്ടി ആവശ്യം ആണ്, അതിനെ ഇല്ലാതെ ആക്കരുത് എന്ന് മാത്രമേ ജനത്തിന് പറയാൻ സാധിക്കൂ...

  • @5starlife142
    @5starlife142 Рік тому +88

    ചെന്നിത്തല മുന്നിൽ നിന്നാൽ ഇനിയും UDF തോൽക്കും..... അയാളെ അയാൾക്കല്ലാതെ ആർക്കും ഇഷ്ടമില്ല

    • @surendrankv5945
      @surendrankv5945 Рік тому

      Usman is a No. 1 fraud

    • @NS-vq5cc
      @NS-vq5cc Рік тому +4

      രമേശ് ചെന്നിത്തല ഉടനെ ബിജെപിയിൽ ചേരും എന്നാണ് കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് തന്നെ കേൾക്കുന്നത്.
      ഒരു പക്ഷെ പുള്ളി ബിജെപി സ്ഥാനാർഥി ആയി തിരുവനന്തപുരം സീറ്റിൽ മത്സരിക്കാനും സാധ്യതയുണ്ട്.

    • @firoskhanzakkir6819
      @firoskhanzakkir6819 Рік тому +4

      ​@@NS-vq5cc aysheri😂

    • @marutisupercarrylovers927
      @marutisupercarrylovers927 Рік тому +3

      കറക്റ്റ്

    • @prasadkgnair5552
      @prasadkgnair5552 Рік тому +2

      @@NS-vq5cc ബിജെപി ക്കു ഇഷ്ടം പോലെ നേതാക്കളുണ്ട് 🤣👍👍🤣

  • @wandersmart
    @wandersmart Рік тому +6

    ഇവിടെ കിടന്ന് ഇടിക്കാൻ ഞാനില്ല👌

  • @rvnmenon8970
    @rvnmenon8970 Рік тому +2

    The questions are relevant...super interview

  • @castrof4945
    @castrof4945 Рік тому +2

    സംഗം എന്നും താങ്കളോടൊപ്പം

  • @bijus4493
    @bijus4493 Рік тому

    K. മുരളീധരൻ കോൺഗ്രസിന് ബാധ്യത ആണ്.

  • @albidayahenglish5335
    @albidayahenglish5335 Рік тому +1

    മുരളി സാറേ ജനങ്ങൾ അതും നോക്കും.

  • @sanojsano6996
    @sanojsano6996 Рік тому +2

    Leader ❤❤❤

  • @thambinelloore7795
    @thambinelloore7795 Рік тому +5

    പ്രസംഗം അധികം തന്നെ. കൂടുതൽ ആരും പ്രസംഗിക്കേണ്ട. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുക.
    ഇല്ലങ്കിൽ ഇനി അടുത്ത തവണ സ്റ്റേജിൻ ഇരിക്കാനും പറ്റത്തില്ല.
    😢😢😢
    Murali got more oppertunity than he deserve. No regret 😊😊 Karunakaran got so much CM more than 10 years. What else he need, as he came from such a low-level background 😮😮

  • @madhavanpillai6225
    @madhavanpillai6225 Рік тому +23

    ഇവൻ കോഗ്രസിന് എന്നും സയനേട് ആണ് സത്യം 👍

  • @sunnymathew3832
    @sunnymathew3832 Рік тому +30

    ശ്രീ മുരളിധരൻ സാർ വളരെ കഴിവുള്ള ഒരു നേതാവാണ്.

    • @sreekumqr1137
      @sreekumqr1137 Рік тому

      Appante peru paranju

    • @shibujoseph5666
      @shibujoseph5666 Рік тому

      Sir.....🤔🤔

    • @johneythomas1891
      @johneythomas1891 Рік тому

      എന്ത് കഴിവ്?

    • @ajayanpk9736
      @ajayanpk9736 Рік тому +1

      മൂന്ന് രൂപയുടെ കോണ്ഗ്രസ് മെമ്പർ ഷിപ് യാചിച്ചു നടന്നവൻ. ഇപ്പോൾ ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആയി.

  • @bennydevasya4476
    @bennydevasya4476 Рік тому +29

    ❤❤❤❤🙏🙏🙏നല്ലൊരു നേതാവ് ആരോപിക്കാൻ ഒന്നുമില്ല നിലപാട് ഉള്ള മനുഷ്യൻ

    • @amalviswanatan138
      @amalviswanatan138 Рік тому +3

      അപ്പോൾ രാജമോഹൻ ഉണ്ണിത്താൻ പറഞ്ഞ തുറക്ക് അസീസ് കഥയോ 🤔🤔

    • @jayesh5862
      @jayesh5862 Рік тому +3

      അലൂമിനിയം പട്ടേൽ

    • @shajisjshajisj8773
      @shajisjshajisj8773 Рік тому +2

      😂😂😂 ക്യോമഡിയാ...😆😆😆

  • @bijul3934
    @bijul3934 Рік тому +2

    KM ന്റെ എല്ലാ നിലപാടിനോടും പൂർണ്ണമായി യോചിക്കുന്നില്ലെങ്കിലും. ഇപ്പോൾ UDF ന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും യോഗ്യൻ ഈ കരുണാകരപുത്രൻ തന്നെ.

  • @anvarsadathmusthafa4717
    @anvarsadathmusthafa4717 Рік тому +14

    Muraleedharan is great leader in inc

    • @sreekumqr1137
      @sreekumqr1137 Рік тому +1

      Yes othiri kettitundu...verra kadhakal.....kastham

  • @ayyappadasdas5532
    @ayyappadasdas5532 Рік тому +1

    അച്ഛന്റെ നല്ല കാലത്ത് ഒരുപാട് സുഖിച്ചത് അല്ലെ മുരളീധരൻ. പപ്പി മോൾക്ക് ഇത് വരെ ഒരു ഇലക്ഷന് പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല

  • @albidayahenglish5335
    @albidayahenglish5335 Рік тому

    ഇന്ത്യയിൽ കോൺഗ്രസ് ഉറക്കം ഉണർന്നിട്ടുണ്ട്. പക്ഷെ കേരളത്തിൽ ഇപ്പോഴും ഉറക്കത്തിലാണ്

  • @mehumanbeing181
    @mehumanbeing181 Рік тому +3

    ഒരു ഭാഗത്ത് സിപിഎം ന് എതിരെ വാർത്ത കൊടുക്ക്. മറ്റൊരു ഭാഗത്ത് കോൺഗ്രസിൽ പിളർപ്പ് ഉണ്ടാക്കൂ.. എന്നിട്ട് ബിജെപി ക്ക് വാങ്ങിയ പൈസക് എന്തേലും നേട്ടാം ഉണ്ടാക്കി കൊടുക്കൂ news18

  • @shajiviruthi3612
    @shajiviruthi3612 6 місяців тому

    So shude leader.your achan leader was good friend of my fr and both passed away

  • @abduljaleel8697
    @abduljaleel8697 Рік тому +1

    ഇവർ അടുത്ത് ഒന്നും കേരളത്തീൽ
    അധികാരത്തീൽ വരീല്ല അത്രക്കും നല്ല KPCC പ്രാസീഡണ്ടും മൈക്ക സതീശനും

  • @hamsatk7305
    @hamsatk7305 Рік тому +1

    പ്രത്യേകിച്ച് യുഡിഎഫിലെ കോൺഗ്രസുകാർക്ക് എങ്ങനെ വോട്ട് ചെയ്യും കേന്ദ്രം മരിച്ചും കൊണ്ടിരിക്കുന്ന ബിജെപിയിൽ ഭൂരിപക്ഷം ആളുകളും ഇന്ന് കോൺഗ്രസിൽ നിന്ന് കാലു മാറി പോയവരാണ് പൈസ വാങ്ങി

  • @shivaragam4255
    @shivaragam4255 Рік тому

    United only you can win.

  • @arunkumarld
    @arunkumarld Рік тому +2

    സംസാരത്തിനെക്കൾ ഒരു നേതാവിന് മൗനം ആണ് അവശ്യം പ്രത്ത്യേകിച് സംസാരിച്ച കുളമാകുന്നവർക്കു

  • @abooaboo2018
    @abooaboo2018 Рік тому +1

    ജനങ്ങൾക്ക് ഗുണം
    എന്താണ് ആരാ ചെയുന്നു അവർജയിക്കും

  • @mathewklakeel6477
    @mathewklakeel6477 Рік тому +2

    A great leader

  • @p.v814
    @p.v814 Рік тому +10

    കോൺഗ്രസ്സിൽ ഒരാൾക്ക് സ്ഥാനം കിട്ടിയാൽ അങ്ങേര് മരിക്കുന്നത് വരെ ആ സ്ഥാനം ഒഴിയില്ല ഇനി അവസാനം ഒരു ഒഴിവ് വന്നാൽ അവരുടെ കുടുംബത്തിൽ ഒരാൾക്ക് മാത്രം കൊടുക്കു അതുകൊണ്ട് തന്നെയാണ് കോൺഗ്രസ്സിൽ എങ്ങനെയെങ്കിലും ഒരു കദർ ഇടാൻ അവസരം കിട്ടിയാൽ ആ കദറും വെച്ച് എങ്ങെയെല്ലാം കാശ് ഉണ്ടാകാൻ പറ്റുമോ എന്നൊരു ചിന്ത മാത്രം അവർകൊള്ളു

    • @ebrahimnp5133
      @ebrahimnp5133 Рік тому

      കോൺഗ്രസിനെക്കാൾ കുടുംബക്കാർ ബന്ധുക്കാരും ഉള്ളത് സിപിഎമ്മിലാണ്

    • @janzyjanzy2557
      @janzyjanzy2557 Рік тому

      അതുകൊണ്ട് ആണ് ഫിഡൽ കാസ്ട്രോ ആയത് അച്ചു അല്ലേ?

  • @soorajnandana7477
    @soorajnandana7477 Рік тому +7

    K.M. super powerful reply 👍

  • @sureshp4066
    @sureshp4066 Рік тому +2

    അന്ന് ബിജെപി കാരും കോൺഗ്രേസിന് വോട്ട് ചെയ്യ്തിരുന്നു. ആ കാലം പോയി. കേന്ദിരത്തിൽ 19 MP മാരു എത്തു ചെയ്തു.

  • @jvknair5349
    @jvknair5349 Рік тому +12

    Union is strength
    . Understand selfish and powercrazy Congress men. Stay together and strengthen the Congress party

  • @sivadasanalikkal1264
    @sivadasanalikkal1264 Рік тому +9

    ഇദ്ദേഹം ബി. ജെ. പി. ലീഡറായി വരാനുള്ള സാധ്യത കാണുന്നു....

    • @steephanroy8461
      @steephanroy8461 Рік тому +1

      അവർക്ക് മാലിന്യം സ്വീകരിച്ച് ശുദ്ധീകരിക്കുന്ന പണിയും ഉണ്ടോ ഇപ്പൊ?

    • @sivadasanalikkal1264
      @sivadasanalikkal1264 Рік тому +1

      @@steephanroy8461 ശുദ്ധീകരിയ്ക്കുന്നത് നല്ല കർമ്മമാണ്‌.

  • @apostles4072
    @apostles4072 Рік тому +18

    കോൺഗ്രസ്‌ ഗുഡ് കാൻഡിയേറ്റ് മുരളി. Cm ആകാൻ ഗുഡ്‌ മുരളി മാത്രം.

    • @sreekumarp2807
      @sreekumarp2807 Рік тому +2

      കുറച്ചു കാണണ്ടാ , മേപ്പടിയാൻ പ്രധാനമന്ത്രി തന്നെ ആയ്ക്കോട്ടെ 😁

  • @sherijiji
    @sherijiji Рік тому +7

    ന്യൂസ്‌ 18 നെ സൂക്ഷിക്കണം. അംബാനിയുടെ ചാനെൽ ആണ്. ബിജെപി ക്ക് വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്

  • @balakrishnan.k6147
    @balakrishnan.k6147 Рік тому +2

    എന്നോ സ്ഥാനത്തിന് വേണ്ടിയുള്ള അടിപിടിയും അധികാരകൊതിക്കു വേണ്ടിയുള്ള ആർത്തിയും എന്നോ മതിയാക്കുന്നു അന്നേ നിങ്ങൾ നന്നാവൂ

  • @Harittz
    @Harittz Рік тому +5

    ശ്രീ കെ മുരളീധരൻ ഉള്ളത് കൊണ്ട് ഇന്ന് ഈ കാണുന്ന നല്ലയൊരു പാർട്ടി ഓഫീസ് എങ്കിലും തിരുവന്തപുരത്തുണ്ട്... അന്നത്തെ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ അങ്ങ് പാർട്ടിക്ക് വളരെ അധികം സംഭാവനകൾ ചെയ്തിട്ടുണ്ട്

  • @remanips2257
    @remanips2257 Рік тому

    You are correct murali sir, 🙏🙏🙏🙏

  • @jacobmathew18
    @jacobmathew18 Рік тому +7

    പന്നിത്തല മുന്നിൽ നിന്നാൽ സ്വാഹാ

  • @vtvinu7135
    @vtvinu7135 Рік тому +13

    വീഡിയോ നല്ല പോലെ എഡിറ്റ്‌ ചെയ്യാൻ അറിയുന്ന ഒരാളെ ജോലിക്ക് വെക്കണം ന്യൂസ്‌ 18

  • @vijayanp3327
    @vijayanp3327 Рік тому +7

    അഴിമതിപ്പണത്തിൻറ പിൻബലത്തിൽ നേതാക്കളായവരാണ് ഈ നാടിൻറ ശാപം ഇയാളെപ്പോലുള്ളവരെ തോൽപ്പിക്കണം

  • @p.kramakrishnan8281
    @p.kramakrishnan8281 Рік тому +2

    മിണ്ടാട്ടം മുട്ടിച്ചാൽ കൊണ്ടാട്ടം ആർക്കും കിട്ടില്ല അതിനാൽ എന്തായലും ആരോടും മിൻഡോൻഡിരിക്കേണം
    അതാണ് ബുദ്ധി!

  • @knbhaskaran8103
    @knbhaskaran8103 Рік тому

    Don’t make negative opinions. Always good to project a leader unanimously.

  • @MohammedIsmail-yv9so
    @MohammedIsmail-yv9so Рік тому +2

    വേറെ ആരുടെ സേവനം സ്വീകരിച്ചില്ലെങ്കിലും ആന്റണിയുടെ സേവനം അത്യാവശ്യമാണ്. കാരണം നാടിന് ഒരു ഗുണവുമില്ലാത്ത വെറും പാഴ്. സ്വന്തം മകൻ പോലും ഒടുവിൽ കോൻഗ്രെസ്സ് നെ ഇട്ടേച്ചു പോയി. അപ്പോൾ വായ് തുറക്കാത്ത മൗനിബാബയാണ്.

  • @jessyvarghese519
    @jessyvarghese519 Рік тому +24

    മുന്നണി ഇനിയും എങ്കിലും പോരില്ലേൽ ജയിച്ചു പോകാം വീണ്ടും സ്ഥാനം കിട്ടാതെ വരുമ്പോൾ കോൺഗ്രസ്‌ ഗ്രൂപ്പ്‌ അടി വക്കാതെ ഒരുമിച്ചു നിന്ന് കേരളത്തിൽ നല്ലൊരു ഭരണം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.. സത്യത്തിന് വേണ്ടി ജീവിക്കുക.. ❤️

  • @akkua5382
    @akkua5382 Рік тому +2

    തീർച്ചയായുംമുരളിളീധരൻ kpcc പ്രസിഡന്റ് ആവണം

  • @rahule8437
    @rahule8437 Рік тому +1

    Ks😘

  • @ajithkumarkr7074
    @ajithkumarkr7074 Рік тому +1

    2011ജയിച്ച്എന്ന് പറയുന്നു അത് ഒരു വിജയമാണോ
    ആകെ 72സീറ്റ് അല്ലേ അന്ന് കിട്ടിയത്. 😂😀

  • @sajivekkalvekkal6340
    @sajivekkalvekkal6340 Рік тому +1

    തമ്മിൽ തല്ല്.

  • @tennivarghese867
    @tennivarghese867 Рік тому +1

    നാഷണൽ കോൺഗ്രസ്‌ സിന്ദാബാദ്
    ശ്രീ കെ മുരളീധരൻ സിന്ദാബാദ്
    ഇന്ദിരാഗാന്ധി അമർ രെഹേ... അമർ രെഹേ... അമർ രെഹേ. 😎💪👍.

  • @surabhirksurabhi8772
    @surabhirksurabhi8772 Рік тому +2

    കെ. മുരളീധരനോളം പൊതു ജനപിന്തുണ ഉള്ള നേതാവ് വേറെ ഇല്ല . സ്വന്തം പാർട്ടിക്കാർ ചതിച്ചിട്ടും കേരള രാഷ്ട്രീയത്തിൽ 30 വർഷമായി മുൻ നിരയിൽ തന്നെ തുടരാൻ കഴിയുന്നത്. ഇങ്ങനെ വേറെ ആരും ഇല്ല

  • @bebattojoseph
    @bebattojoseph Рік тому +1

    അധികാരത്തിനു വേണ്ടി കുത്തികാല് വെട്ടുന്ന ഒരേ ഒരു പ്രസ്ഥാനം കോൺഗ്രസ്‌......

  • @phillfoden_47
    @phillfoden_47 Рік тому +2

    Km👍🏻

  • @stanleythottakath2325
    @stanleythottakath2325 Рік тому +16

    ഈ മുരളിദരൻ നല്ല നേതാവാണ് പക്ഷേ എപ്പോഴും കംപ്ലയിന്റ് ഒരുപോലെയാണ് ആലോചനയില്ല ഇതാണ് പറയുന്നത്.

  • @mohananmohan9038
    @mohananmohan9038 Рік тому +4

    കോൺഗ്രസ്‌ മടുത്തെങ്കിൽ നേതാക്കൾക്കു പുതിയ പാർട്ടിയുമായി പുറത്തേക്കു പോകാം,. അണികൾ ഉണ്ടാവില്ല കൂടെ... കോൺഗ്രസ്‌ പാർട്ടിക് ഇപ്പോൾ നേതൃത്വം ഉണ്ടു ഇടങ്കോളിടുന്ന നേതാക്കൾക്ക് തോമ മാഷിനെ പോലെയും, മറ്റു നേതാക്കളെയും പോലെ പുറത്തേക്കു പോണം പ്ലീസ് 🙏🙏🙏🙏🙏🙏🙏

  • @sharafudheensulthan9011
    @sharafudheensulthan9011 Рік тому

    ചെന്നിത്തല ഒരു വെയിസ്റ്റാണ് വേണ്ടതുപോലുള്ള നേതൃ പാടവം ഇല്ലാത്ത ഒന്നിനും ഗഡ്സ് ഇല്ലാത്ത വ്യക്തി

  • @കൃഷിഭൂമിശിവദാസൻപിള്ള

    യു ഡി എഫ് അധികാരത്തിൽ വന്നാൽ പവർ കട്ട് തിരിച്ചു കൊണ്ടു വരുമോഎങ്കിൽ എത്ര മണിക്കൂറായിരിക്കും

    • @Indian-rp2hd
      @Indian-rp2hd Рік тому +5

      താങ്കൾ ഇൻവെർട്ടർ വിപണക്കാരൻ ആണോ

    • @abdulgafoor2740
      @abdulgafoor2740 Рік тому

      😄😄😄

    • @308adarshu5
      @308adarshu5 Рік тому

      samadhanavum thirich konduvarum

  • @NS-vq5cc
    @NS-vq5cc Рік тому

    രമേശ് ചെന്നിത്തല ഉടനെ ബിജെപിയിൽ ചേരും എന്നാണ് കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് തന്നെ കേൾക്കുന്നത്.
    ഒരു പക്ഷെ പുള്ളി ബിജെപി സ്ഥാനാർഥി ആയി തിരുവനന്തപുരം സീറ്റിൽ മത്സരിക്കാനും സാധ്യതയുണ്ട്.

  • @manojck9205
    @manojck9205 Рік тому +4

    കെ മുരളീധരൻപറയുന്ന കാര്യങ്ങൾ കോൺഗ്രസ്‌ പാർട്ടിയുടെ ഗുണത്തിന് വേണ്ടി മാത്രം ആണ്

  • @sathyantk8996
    @sathyantk8996 Рік тому

    ചെന്നിത്തലയോട് കലിപ്പിന് കാരണം DIC യിൽ നിന്നും തോറ്റ മുരളിയെതിരികെ എടുക്കാൻ താമസിച്ചതിന്

  • @mathaivarkey6384
    @mathaivarkey6384 Рік тому +2

    Dear MP Mr.Murali, This is Mathai Thannikkal Ambalavayal,I appreciate your your comments and suggestions as well as speech to meadia, definitely our Congress party members must avoid the competition, compliance of other Congress members, Stop the corruption s then we can do as we need to succeed.

  • @Rajan-sd5oe
    @Rajan-sd5oe Рік тому +24

    കെ പി സി സി ഓഫീസിൽ താങ്കൾക്കു ഒരു പാട് പ്രത്യേകതയുള്ള ഒരു "സ്പെഷ്യൽ" മുറിയുണ്ടായിരുന്നു, താങ്കൾ പ്രസിഡണ്ട്‌ ആയ കാലം എന്ന് പറഞ്ഞ ഉണ്ണിത്താൻ ചേട്ടനോട് മിണ്ടാറുണ്ടോ?😄😄😄😄😄😄😄

  • @johnalex8765
    @johnalex8765 Рік тому

    That's why Anil Antony joined a strong CADRE PARTY.

  • @Indian-rp2hd
    @Indian-rp2hd Рік тому +10

    ഉണ്ണിത്താനോട് മിണ്ടാറുണ്ടോ

  • @kalkki9789
    @kalkki9789 Рік тому +2

    രാഹുൽ ഗാന്ധി യോട് മിൻഡാരുണ്ടോ?

  • @AbdurRahman-km9gm
    @AbdurRahman-km9gm Рік тому

    ഇതൊക്കെ വെറും പ്രഹസനമാണ് ഈ ചാനൽ 24 മുരളീധരൻ നല്ല നേതാക്കന്മാർ ഒരുപാടുണ്ട് കാരണം അദ്ദേഹം ഒന്ന് അദ്ദേഹം നല്ല മനുഷ്യനാണ് അദ്ദേഹത്തിന് അത്യാഗ്രഹം ഒന്നുമില്ല അദ്ദേഹം ഒരു ഉറച്ച കോൺഗ്രസുകാരനാണ് നേതാവ് ലീഡർ മകനാണ് അദ്ദേഹം ചാഞ്ചാട്ടം ഇല്ലാത്ത നേതാവാണ് കുറച്ചു കോൺഗ്രസുകാരനാണ് പാർട്ടിയെ സ്നേഹിച്ചു അനുസരിച്ചു നടക്കുന്ന നേതാവാണ് നന്മനിറഞ്ഞ നേതാവാണ് അദ്ദേഹത്തിന് കോഴിക്കോട്ടേക്ക് സ്വാഗതം ചെയ്യുന്നു സ്വാഗതം ചെയ്യുന്നു

  • @harishenoi2169
    @harishenoi2169 Рік тому +3

    എന്നെ അടുത്ത സി എം ആക്കിയേ പറ്റു

  • @sasindrannair2653
    @sasindrannair2653 Рік тому +3

    If Congress to move forward we have to project Mr. MURALIDHARAN

  • @nithingeorge182
    @nithingeorge182 Рік тому +12

    കോൺഗ്രസ്‌ പാർട്ടിയിൽ ഇന്ന് കുറച്ചു നിലപാടുള്ള നേതാവാണ് മുരളീധരൻ

  • @georgevarghese8903
    @georgevarghese8903 Рік тому

    ശശി തരൂറിനെ മുന്നിൽ നിർത്തി യുഡിഫ് മത്സരിച്ചാൽ ജയിക്കും അല്ലെങ്കിൽ ഉറപ്പു ഒന്നും ഇല്ല

  • @vinodkumar-sx3eh
    @vinodkumar-sx3eh Рік тому +1

    Opposition leader without back bone

  • @sojithomas218
    @sojithomas218 Рік тому +1

    ഉയർത്തികാണിക്കാൻ മുണ്ടുമാത്രമേ ഉള്ളൂ 😆

  • @chackochikc7951
    @chackochikc7951 Рік тому +1

    UDF - ഈ പരുവമായതെന്താ?

  • @alic5577
    @alic5577 Рік тому

    മുരളി varivarigood100%ok

  • @rosammapp40
    @rosammapp40 Рік тому +1

    V. D. Con.. Enium munnil ninnal con. Reshikan kazhiyilla

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Рік тому +6

    Murali want a state minister post...for which ...he believes
    Taroor...

  • @dilludillu6628
    @dilludillu6628 Рік тому +1

    Chennithalayekl talented aanu murali ettan... He speaks sensibly nowadays forget the past ... ...

  • @rajikoshy2651
    @rajikoshy2651 Рік тому +3

    Pls stop fighting each other if congress needs to survive…

  • @karulai4866
    @karulai4866 Рік тому +2

    സ്നേഹം കൊണ്ട് പറയുകയാ ദയവായി താങ്കളോ ചെന്നിത്തലയോ മുന്നിൽ വരല്ലേ please

  • @Cxfhb
    @Cxfhb Рік тому

    👍

  • @aslumehfil
    @aslumehfil Рік тому +2

    ഭാവി ഗവർണർ... ഉത്തരാഗണ്ട്..

  • @single.machan
    @single.machan Рік тому +1

    കോൺഗ്രസുകാർ എല്ലാവരും രണ്ടു തട്ടിലാണ്. ഒന്നാമത് നേതാക്കൾ ഒരു തട്ടിൽ പ്രവർത്തി. രാവിലെ അച്ചായ എന്ന് വിളിക്കും. രാത്രി അമ്മ എന്നു വിളിക്കും അതാണ് കോൺഗ്രസ്

  • @raveendranm6807
    @raveendranm6807 Рік тому +1

    ഇദ്ദേഹത്തിന് ഒരു 3. രൂപ മെമ്പർഷിപ് മതി

  • @josyvarkey3676
    @josyvarkey3676 Рік тому

    കണ്ടുപഠിക്കണം ഇദ്ദേഹത്തെ മറ്റ് നേതാക്കന്മാർ. വ്യക്തിപരമായി ആരേയും തള്ളി പറയാതെ എല്ലാവരേയും ഉൾകൊള്ളാൻ കഴിയുന്ന ആളെയാണ് നേതാവ് എന്ന് വിളിക്കുന്നത്. പക്ഷേ മറ്റ് പലരും ഇദ്ദേഹത്തെ ഭയപ്പെടുന്നു എന്നതല്ലേ സത്യം. അതു കൊണ്ടാണ് ഈ അവസ്ഥ വന്നത്

  • @shajikumar5717
    @shajikumar5717 Рік тому +2

    ഡെന്നീസ് തുറക്ക് വാതിൽ..... അതൊക്കെ ഒരു നല്ലകാലം

  • @ajithkumar-zr8bf
    @ajithkumar-zr8bf Рік тому

    No only in dreams ...DIC Muralidaran

  • @Santosbrow-z7
    @Santosbrow-z7 Рік тому +6

    കൊങ്ങികൾ ഞണ്ടിന്റെ ജന്മമാണ് ഒന്നിനെയും മറ്റൊന്ന് കയറി പോകാൻ സമ്മതി കില്ല

  • @velayudhanm4204
    @velayudhanm4204 Рік тому

    Congress is to strengthen furthermore today as found in putthuppally.accomadate young leaders.many are here younger leaders.let them stand in frond.fight without correction.indeed kerala people will accept congress.

  • @nadirkadavath5179
    @nadirkadavath5179 Рік тому

    Ohhhk

  • @steephanroy8461
    @steephanroy8461 Рік тому

    Hmm

  • @pka816
    @pka816 Рік тому

    അലുമിനിയം പട്ടേലിനെ ഓർമയുണ്ടോ.

  • @salime9558
    @salime9558 Рік тому +1

    അപ്പുറത്ത് പോയ തി ൻ്റെ അനുഭവം നന്നായിട്ടു അ റിയാവുന്നത് കൊണ്ട്, ഇപ്പോൾ ഇത്തിരി ഫിലോസഫിയെക്കെ പറഞ്ഞ് നല്ല കുട്ടിയാണ് എന്ന് അളുകളെയൊക്കെ തെറ്റിദ്ധരിപ്പിച്ചു അങ്ങനെ പോവാമെന്ന് വിചാരിച്ചു. അധിമോഹം തീരെ ഇല്ലാത്തയാളല്ലെ കഷ്ടം ക്ഷമിക്കു....

  • @Azar-ut5gc
    @Azar-ut5gc Рік тому +1

    സതീശൻ, സുധാകരൻ, ചെന്നിത്തല 👍

  • @radhamanivs7433
    @radhamanivs7433 Рік тому +8

    കെ മുരളീധരൻ നിയമ സഭ വിട്ടു പോകരുതായിരുന്നു താങ്കളുടെ മണ്ഡലത്തിൽ നന്നായി പ്രവർത്തനം നടത്തി എന്ന് തിരുവനന്തപുരം ഉള്ള സാർ കോട്ടയം ജില്ല യിൽ വന്നപ്പോൾ പറഞ്ഞു അങ്ങനെ യുള്ള മണ്ഡലം കളഞ്ഞു

  • @AjithKumar-dj8xo
    @AjithKumar-dj8xo Рік тому

    What vikasanam?????

  • @gowoohno5424
    @gowoohno5424 Рік тому +9

    കിങ്ങിണി കുട്ടനെ താലോലിച്ചു താലോലിച്ചു വഷളാക്കി.... ഇപ്പോഴും അരുത്തിയാണ് മുഖത്തു... 😜😜ദീഷ വളർത്തിയാൽ മുഖം നല്ലതാകാം 😜😁😁

  • @PS-hy1gy
    @PS-hy1gy Рік тому +1

    Murali Sir Please Compete in LA Kerala Election

  • @hamsatk7305
    @hamsatk7305 Рік тому

    65 വയസ്സിൽ നിന്നും പറയല്ലേ എന്റെ പൊന്നു സുഹൃത്തേ അദ്ദേഹത്തിന് ഒരു 30 വയസ്സ് ആയിട്ടുള്ളൂ

  • @NS-vq5cc
    @NS-vq5cc Рік тому +1

    മുരളിയുടെ എംപി എന്ന നിലയിൽ ഉള്ള പ്രവർത്തനം മോശമാണ്