അർജന്റീന കോപ അമേരിക്ക ഫൈനലിൽ | മെസ്സിയും അൽവാരസും കാനഡക്കെതിരെ ഗോളടിച്ചു | Argentina 2 Canada 0

Поділитися
Вставка
  • Опубліковано 10 лип 2024
  • Messi Malayalam | Argentina Malayalam
  • Спорт

КОМЕНТАРІ • 249

  • @ajasshajahan3873
    @ajasshajahan3873 26 днів тому +92

    ഇങ്ങള് മെസ്സിയെ കുറിച്ച് സംസാരിക്കുന്നെത് കേട്ടിരിക്കാൻ എന്ത് രസാണ് 💕

    • @NisamK-fh2hd
      @NisamK-fh2hd 26 днів тому +2

      Inger Ara kurich parjalum engene an

    • @blackstyle8488
      @blackstyle8488 26 днів тому +7

      ഇവൻറെ ഒരു പ്രത്യേകത എന്തെന്നറിയാമോ തോറ്റ ടീമിൻറെ റിവ്യൂ ഇട്ടാലും ഇവൻ പറയുന്നിടത്ത് 100% ശരിയായിരുന്നു ആ തോറ്റ സങ്കടം വരെ മാറിപ്പോകും ആ ടീം ഇനി മുന്നോട്ട് എങ്ങനെ ബിൽഡർ ചെയ്തു പോണം എന്ന് വരെ ഇവൻ അറിയാം ❤❤

    • @user-yz2dn4ud3o
      @user-yz2dn4ud3o 26 днів тому

    • @shanib7875
      @shanib7875 25 днів тому

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😅😅😅😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @muhammedsekkeer1832
    @muhammedsekkeer1832 26 днів тому +15

    വെറും messi എന്ന് പറഞ്ഞു വീഡിയോ ചെയ്താലും ഞങ്ങൾ കണ്ടോളാം 🤩😘

  • @blackstyle8488
    @blackstyle8488 26 днів тому +42

    ഇനി ഒരു ഫൈനലിലും പടച്ചോൻ അർജൻറീന കരയിപ്പിക്കല്ലേ അത്രയേറെ നമ്മൾ കരഞ്ഞു.... കൊളംബിയൻ ടീമിനെ ഒരുപാടൊരുപാട് ബഹുമാനിക്കുന്നു പ്രത്യേകിച്ച് റോഡ്റിയെ ❤ ഈ കോപ്പ കപ്പ് അത് നമുക്ക് വേണം മുത്തേ ഡി മരിയ എന്ന മാലാഖക്ക് വേണ്ടി
    മിശിഹാ ഉയർത്തോഴ് നിൽക്കുന്ന മൽസരം മായിരിക്കും 🇦🇷🇦🇷🇦🇷❤❤

    • @AbdulbasheerBasheer-jk5iy
      @AbdulbasheerBasheer-jk5iy 26 днів тому +6

      അതിന് പ്രശ്നമില്ല മെസ്സിയും കൂട്ടരും എല്ലാം നേടിക്കഴിഞ്ഞു ഇനി ഒരു പ്രശ്നവും ഇല്ല ബ്രോ

    • @stayamazed8862
      @stayamazed8862 26 днів тому

      Ennitaano baakiyullavarude karachiline parayunne

    • @AlokManu
      @AlokManu 26 днів тому +3

      ​@@stayamazed8862swantham team thotathin karayunnathum, vere oru team jayichathin karayunnathum thammil vyathyasam und😂😂😂

    • @Hisham___vines___123
      @Hisham___vines___123 26 днів тому

      ഇത്ര ആർത്തി പാടില്ല പണ്ടാരമേ 😂

    • @stayamazed8862
      @stayamazed8862 26 днів тому

      @@AlokManu ningal karanjathine kurich mukalil ezhutheetnd athinulla marupadiyaa thannath. 25+ years cupin vendi mongiyathalle nee

  • @Wipertorc
    @Wipertorc 26 днів тому +21

    World cupഇൽ കാണിച്ച performance Argentina കാനിക്കുവാണേൽ .... Columbia വെറും ചാരമായി മാറും....we believe in this team VAMOS ARGENTINA 🇦🇷

    • @Kalababu-xv5js
      @Kalababu-xv5js 26 днів тому

      yes

    • @uwaizsuii
      @uwaizsuii 25 днів тому

      Vamooos Argentina 🇦🇷

    • @Ani-gi1pf
      @Ani-gi1pf 25 днів тому

      Pinnalla👍👏...70 minute kazhinjhu Di Mariya kalam viduanengil mathram Columbia onnu kalikkum😆😆athre ullu🤷‍♂️🙇‍♂️🙏😂😆

  • @messiha1720
    @messiha1720 26 днів тому +27

    VAmos 🇦🇷 അങ്ങനെ ഒരു ഫൈനൽ കൂടെ The family 🇦🇷♥️♥️♥️♥️♥️♥️

  • @rafeeqbavarafeeqbava4088
    @rafeeqbavarafeeqbava4088 26 днів тому +91

    ഫൈനലില്‍ മാലാഖയുടെ ഗോൾ ഉണ്ടാകും 😊

  • @rappopz481
    @rappopz481 26 днів тому +14

    Messi viramikkunnathine kurich orkkan polum pattunnilla kelkkumpol karachil vare😢😢😢😢 love you Messi❤❤❤❤❤❤❤❤❤

  • @musthafaareekat
    @musthafaareekat 26 днів тому +10

    ഇത്രയും ഫൈനൽ കളിക്കാൻ പറ്റുന്നതും ഒരു ഭാഗ്യം തന്നെ

  • @akiraaoiichigo
    @akiraaoiichigo 26 днів тому +10

    Julian is maestro at pressing,ath cityilum ...man sometimes i wish he moves to some club where hes in starting 11

  • @MuhammedJunaid-f7m
    @MuhammedJunaid-f7m 26 днів тому +11

    Ma boy Alvarez ❤ city boy🕷️

  • @arg282
    @arg282 26 днів тому +13

    ഫൈനൽ score..... അര്ജന്റീന 2 colombia 1......വാമോസ് അര്ജന്റീന.... ഈ സ്കോർ ഞാൻ predict ചെയ്തത് ഈ രണ്ടു ടീമുകളുടെയും ഇപ്പോഴത്തെ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ആണ്...പിന്നെ ഇത് ഡി മരിയ യുടെ ലാസ്റ്റ് game ആയതു കൊണ്ട്.... അത്രക്ക് ആവേശത്തിൽ ആയിരിക്കും അര്ജന്റീന പ്രെസ്സിങ് game നടത്താൻ പോകുന്നത്

  • @rafeequemanu8606
    @rafeequemanu8606 26 днів тому +4

    Yes മേരിയ ഗോൾ ഫൈനലിൽ കാണാം മെസ്സി ഗോൾ

  • @mac78680
    @mac78680 26 днів тому +8

    Colombia അവസാനമായി തോറ്റത് അർജന്റീന യോടാണ് 🙏... അതിന് ശേഷം 28 കളി unbeaten 🥶.. ഇതാ ഇപ്പൊ കോപ്പ ഫൈനൽ ൽ വീണ്ടും അർജന്റീന യോട് ഏറ്റുമുട്ടുന്നു 🔥.
    Lets see a "Match" 🤯😍

  • @MohdBahrain03
    @MohdBahrain03 26 днів тому +7

    Man of final avatharikum Angel ❤vamos Argentina 🇦🇷

  • @vishnukichu4509
    @vishnukichu4509 26 днів тому +10

    Best performance final ile ki maati vechirika vamos🇦🇷

  • @NK_RENJITH
    @NK_RENJITH 26 днів тому +4

    Alvarez UCL semifinalum Goal adichittundu against Real Madrid ⚡️ man of semifinals ❤

  • @mhdanzaanas6415
    @mhdanzaanas6415 26 днів тому +16

    വാമോസ് അർജന്റീന 🇦🇷🇦🇷

  • @masmts
    @masmts 26 днів тому +2

    Colombia header goals really threatening 😮

  • @firu707
    @firu707 26 днів тому +2

    വളരെ നല്ല കളിയാണ് അർജന്റീന കാഴ്ചവെച്ചത്
    എത്ര വലിയ ടീമുകളെയാണ് അർജന്റീന പരാജയപ്പെടുത്തിയത്

  • @afsalvlm
    @afsalvlm 26 днів тому +3

    ഇതുവരെ ഉള്ള കോപ്പയിലെ മത്സരം കണ്ടു വിലയിരുത്തി ആരും ചിരിക്കേണ്ട.... ഫൈനലിൽ അര്ജന്റീന വേറെ ലെവൽ ആയിരിക്കും..... കളിക്കാർ 100% ടീമിന് വേണ്ടി അവരുടെ പ്രകടനം സമർപ്പിക്കും....100% വിജയം അര്ജന്റീനക്കൊപ്പമായിരിക്കും... അടുത്ത കളി വേറെ ലെവൽ ആയിരിക്കും അര്ജന്റീന 🔥🔥🔥

  • @ajeshjoseph611
    @ajeshjoseph611 26 днів тому +12

    Bro I waited for your video ❤ now I'm happy 😂

  • @jineeshjoseph608
    @jineeshjoseph608 26 днів тому +3

    Luis Diaz pace will be a real threat for Argentina... Hopefully, Arg will play as unit and beat Columbia...Alvarez will score...❤❤... Columbia also deserved this time... They are playing free-flowing football🎉

  • @leolover1985
    @leolover1985 25 днів тому +1

    Colombia nalla team ആണ്... അവർ അവസാനമായി തോറ്റത് Argentinayod ആണ് പിന്നീട് 27 കളി unbeaten ആണ്... തിങ്കൾ പുലർച്ചെ അതിന് തടയിടാൻ Argentinakk കഴിയണം കളി വേറെ leval ആയിരിക്കും Vamos 🇦🇷❤️🔥

  • @maheshsharma3962
    @maheshsharma3962 26 днів тому +13

    13:31 രോമാഞ്ചം 🔥🔥🔥

  • @user-hh7kq7ws5g
    @user-hh7kq7ws5g 26 днів тому +19

    അർജൻറീന അവരുടെ ക്ലാസ്സ് പെർഫോമൻസ് പുറത്തെടുക്കാൻ ഒരൊറ്റ വഴിയെ ഉള്ളു കളിയുടെ തലേ ദിവസം എല്ലാ പ്ലെയേഴ്സിനെം നിരത്തി നിർത്തി മെസ്സി പറയണം എനിക്ക് ഈ കപ്പ് വേണം അത്രയും ആഗ്രഹിച്ചു പോയെന്ന് ഇത് കേട്ടാൽ മതി പിള്ളേര് പിന്നെ ആറാട്ട് നടത്തും, പിന്നെ പറയണ്ടല്ലോ പിള്ളേര് ചാലായാൽ ഒന്നും നോക്കാനില്ല❤

  • @blackstyle8488
    @blackstyle8488 26 днів тому +4

    കാത്തിരിക്കുകയായിരുന്നു ചങ്കേ നിന്നെ ❤❤

  • @athulkrishna9594
    @athulkrishna9594 26 днів тому +4

    Innale muthal wait cheyyuarnnu ningade review kelkkan❤

  • @ramseeqkpramseeq7521
    @ramseeqkpramseeq7521 26 днів тому +1

    അടിപൊളി 👍 thank you 😍

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 26 днів тому +4

    Vamos Argentina

  • @freesoul4595
    @freesoul4595 26 днів тому

    Waiting aayirunn bro ❤
    Love freed football

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 26 днів тому +4

    VAMOS ARGENTINA 💙🤍🇦🇷😘😊

  • @josephthomas2749
    @josephthomas2749 26 днів тому +4

    Arg 💙

  • @nichushazz6381
    @nichushazz6381 26 днів тому

    കാത്തിരുന്ന വീഡിയോ 🔥❤

  • @abhijithshinu966
    @abhijithshinu966 24 дні тому

    Unbeaten ethode kazhiyum 🔥🔥

  • @vyraphoto2709
    @vyraphoto2709 26 днів тому +4

    Wait ... Angel 😇 Final

  • @freesoul4595
    @freesoul4595 24 дні тому

    Bro i love. You so much

  • @nity_____10
    @nity_____10 26 днів тому +2

    Final vittukodikkilla argentina,
    Colombia sremikkum
    Oru side ,il Rodrigues anel
    Matta side,il world class playmaker messi und😮‍💨

  • @shameenajameesh1755
    @shameenajameesh1755 26 днів тому +19

    ഞങ്ങൾ അർജന്റീന ഫാൻസുകാർക്ക് അഹങ്കരിക്കാം കാരണം നിങ്ങൾ അർജന്റീനയുടെ കപ്പ് കണ്ടിട്ട് കൂടിയ ഫാൻസ് അല്ല എത്ര ഫൈനൽ കളിച്ചു ഞങ്ങൾക്ക് കരച്ചിൽ വന്നിട്ടുണ്ട് ജർമ്മനിയോട് 4 ഗോളിന് തോറ്റപ്പോൾ അന്ന് വരെ ബ്രസീൽ ആരാധകർ ഞങ്ങളെ ഒരുപാട് കളിയാക്കിയിട്ടുണ്ട് കപ്പുണ്ടോ എന്നൊക്കെ ചോദിച്ചു കൊണ്ട് കാലം ഒരുനാൾ അവർക്കെതിരെ വരുമെന്ന് മനസ്സിലാക്കിയില്ല 2014 ലെ ഏഴെണ്ണം കിട്ടിയപ്പോഴാണ് അർജന്റീന ഫാൻസുകാർക്ക് ഒരു ആശ്വാസമായി ഒരു കാര്യം ഉറപ്പാണ് കോപ്പ അമേരിക്ക ഫൈനലിൽ ഡിമാരിയക്ക് വേണ്ടി ഒരു കപ്പ് അത് ഉറപ്പാണ് vamos🇦🇷❤️🔥🔥🔥

  • @vishnuvishnuvichu5512
    @vishnuvishnuvichu5512 26 днів тому +1

    Waiting for ur review broooi

  • @Ajma-wj2bg
    @Ajma-wj2bg 26 днів тому +3

    Vamosss argentina 🎉🎉🎉

  • @Ameami07Ameami07
    @Ameami07Ameami07 26 днів тому +6

    Messi + Maria = ❤🫡

  • @decemberdecember4401
    @decemberdecember4401 26 днів тому +1

    Penalty ഇല്ലാതെ ഫൈനലിൽ എത്തി.. പൊളി..

  • @maheshbhadrakc
    @maheshbhadrakc 26 днів тому +2

    ഇത് ഒരു incredible video ആണ്.. 😁

  • @sathishcecil6964
    @sathishcecil6964 26 днів тому

    Excellent narrattion 🎉🎉🎉😊

  • @sanjayreshabdev962
    @sanjayreshabdev962 26 днів тому +3

    Vamos 🔥🇦🇷

  • @shafishafi2272
    @shafishafi2272 26 днів тому +2

    Wait Aaki wait Aaki fainally vannuuu feed❤️

  • @shambu_am
    @shambu_am 26 днів тому

    First ❤

  • @kiran5535
    @kiran5535 26 днів тому +1

    Messi magic finalil kanam ❤

  • @mehzaworlds4182
    @mehzaworlds4182 26 днів тому +5

    4-0 ക് അര്ജന്റീന ഈ കോപ്പ തുക്കും 💙🇦🇷

  • @user-gj6sz2kw4o
    @user-gj6sz2kw4o 26 днів тому +1

    കുറച്ച് ഒക്കെ എടെങ്ങേറാവണം എന്നാലെ നന്നായി കളിക്കാൻ ശ്രമിക്കുകയുള്ളൂ അർജന്റീനയെ കുറിച്ച് പ്രത്യേക ച്💥🇦🇷🇦🇷🇦🇷🇦🇷💥

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 26 днів тому +1

    13:30 ആദ്യത്തേത് ആരായിരിക്കും മൂപ്പര് തന്നെ 🔥🔥

  • @pravinalikkara4284
    @pravinalikkara4284 26 днів тому +2

    💙💙💙

  • @shamskedappalam5443
    @shamskedappalam5443 24 дні тому

    💙🇦🇷💙

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 26 днів тому +5

    Shamsheerka finalisima champions para adh major trophy thanne alle 🥺🥺🥺🥺👊🤍💙🇦🇷😘🤘

  • @muhammednafilc.p9539
    @muhammednafilc.p9539 26 днів тому

    First

  • @shamskedappalam5443
    @shamskedappalam5443 24 дні тому

    🇦🇷🐐🇦🇷

  • @user-lb4nt6jj6l
    @user-lb4nt6jj6l 18 днів тому +1

    അർജൻ്റീന യുഡെ യെങ് കളിക്കാർ rivew cheyyamo

  • @haripriyaprasannan1166
    @haripriyaprasannan1166 26 днів тому +2

    കൊളമ്പിയ 🔥 അർജെന്റീന 🔥 2 🔥🔥

  • @saheeranas7664
    @saheeranas7664 26 днів тому

    ❤🎉

  • @Nikhil-lm5fn
    @Nikhil-lm5fn 25 днів тому

    England match review waiting

  • @SIDHEEQ_VCB
    @SIDHEEQ_VCB 25 днів тому +2

    Argentina ഈ മേജർ കപ്പ് എടുത്താലും പ്രമുഖ ടീംസ്ന് പറയാനുള്ളത് യുറോപ്പ്യൻ ടീം നോട് മുട്ടണം😏😏😏
    Argentina പിപയെ ബിയുങ്ങി😩😩😩

  • @gulmohar1996
    @gulmohar1996 26 днів тому

    💙🇦🇷💙🇦🇷

  • @navastc3638
    @navastc3638 25 днів тому

    Waiting for england vs Netherlands review

  • @sabikerala1323
    @sabikerala1323 26 днів тому +7

    Colombia 🇨🇴 ജയിക്കും Copa 2024
    Player of the tournament - James Rodriguez
    Golden Boot - Lautaro Martinez

    • @mohammedsaheed1163
      @mohammedsaheed1163 26 днів тому +1

      ഇതാണ് സാധ്യത

    • @user-qg8dr1gy2x
      @user-qg8dr1gy2x 26 днів тому +4

      Enn pendu fan🤣

    • @muhammedhaneefa1158
      @muhammedhaneefa1158 26 днів тому +4

      Brachugal 😄😄👆

    • @MUSTHAFA868
      @MUSTHAFA868 24 дні тому

      അവന്റെ എല്ലാം കമെന്റ് നോക്ക് മെസ്സിയെ വരെ പുകയ്തി ആണ് അവൻ ഒരു ഫുട്ബോൾ എല്ലാവരെയും ഇഷ്ടം ഉള്ളത് പോലെ ആണ് കമന്റ് ഒക്കെ ഉള്ളത് അവൻ ഫുട്ബോൾ എന്ന് നിലയിൽ അവൻ ഒന്ന് കാര്യങ്ങൾ വിഷദീകരിച്ചു ​@@user-qg8dr1gy2x

    • @user-qg8dr1gy2x
      @user-qg8dr1gy2x 23 дні тому +1

      @@mohammedsaheed1163 ath ningakk🤫🇦🇷🔥

  • @lovelyyasar6731
    @lovelyyasar6731 26 днів тому

    Messeeee❤

  • @shahirbabupattambi9089
    @shahirbabupattambi9089 26 днів тому +2

    Feed⚽❤️

  • @king-cg6yp
    @king-cg6yp 26 днів тому

  • @user-gj6sz2kw4o
    @user-gj6sz2kw4o 26 днів тому

    💥🇦🇷🇦🇷🇦🇷💥

  • @sibilrahmann9097
    @sibilrahmann9097 26 днів тому +8

    First view ദുബൈക്കാരാ😅

  • @athulkrishnanzop7317
    @athulkrishnanzop7317 25 днів тому +1

    20:50 🥹💞

  • @anandhan533
    @anandhan533 26 днів тому +1

    Vamos🐐💙

  • @nikhil_sathya
    @nikhil_sathya 26 днів тому +1

    അവസാന രക്ഷകൻ Emi🔥

  • @floydgaming9766
    @floydgaming9766 26 днів тому

    💎

  • @prasanthtn7769
    @prasanthtn7769 25 днів тому

    first halfl Argentina 2 goals adichal Jayam orapikam..💙

  • @shambu_am
    @shambu_am 26 днів тому

    ❤❤❤

  • @user-dv6lp6hi9x
    @user-dv6lp6hi9x 26 днів тому

    alvarez 🔥🔥🔥

  • @sreeharism141
    @sreeharism141 26 днів тому +1

    Dii Maria 😭😭😭😭

  • @anzilrashe9032
    @anzilrashe9032 26 днів тому +1

    Do vedio about Indian national team and its coach selection

  • @berlins_world
    @berlins_world 26 днів тому +1

    15:21 മെസ്സി മിസ്സ്‌ ആക്കിയാൽ ആഹാ 💓Cr7 മിസ്സ്‌ ആക്കിയാൽ ഓഹോ 😪

  • @adarshpv5412
    @adarshpv5412 26 днів тому

    27:11 ശരിക്കും😂
    Southgate 👏👏

  • @dinudavis4230
    @dinudavis4230 26 днів тому

    3 Lions 🦁 back to back finals...❤

  • @saiuuu-fz7tg
    @saiuuu-fz7tg 24 дні тому

    Enikk thonnunu argentina pottum it us my prediction pls remember it🎉🎉🎉

  • @josephkj6193
    @josephkj6193 26 днів тому

    your style has changed ,you are look like Alisson Becker

  • @Gokulgokul93262
    @Gokulgokul93262 26 днів тому +1

    Rodriguez thirich varav enn paranjnL ith annu mwonee scnnnn kali 🔥🔥
    Chekkan Pani tharuvo.. 😮💗

    • @sreejithjs6153
      @sreejithjs6153 26 днів тому +1

      Messi full fit aayite Argentina Jerseyil kalikan irangiya pinne enthu James broi , hope we can see the vintage Messi in final , dimariake vendi Messi goal adikum allel adipikum sure ❤

  • @firu707
    @firu707 26 днів тому

    മെസ്സിയുടെ കാലിൽ ബോൾ തട്ടുന്നത് വരെ റേറ്റിങ് 6.2
    തട്ടി ഗോൾ ആയപ്പോൾ റേറ്റിങ് 7.5 ആഹാ വാവ് ബ്യൂട്ടിഫുൾ Man of the Match Messi 🔥

  • @sabeeralic8721
    @sabeeralic8721 26 днів тому

    1st

  • @devanathk4960
    @devanathk4960 26 днів тому

    Full vote for blesslee ❤🎉🎉

  • @johnashim1433
    @johnashim1433 26 днів тому +2

    Columbia 1 argentina 0😢

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 26 днів тому

    ❤❤ euro final England ethiyit und ❤❤❤.anna spain ne തോൽപിച്ചിട്ട് eee comment annan screenshot ittu parayanam its coming home 🚒

  • @yaz2223
    @yaz2223 26 днів тому

    Final engilum argentina yude nalloru kali kanda mathiyayirunnu ❤

  • @asifali-up8vm
    @asifali-up8vm 26 днів тому

    കൊല്ലൽ ഇഷ്ടം 😮

  • @anuroopchelembra821
    @anuroopchelembra821 25 днів тому

    Live varanam

  • @sibinmichael
    @sibinmichael 26 днів тому

    E cup kittayal orupaad sandhosham kittiyillangilum kuzhappamilla pakshe ith Argentina adikkum ennoru subapthivishwasam ind

  • @MohdBahrain03
    @MohdBahrain03 26 днів тому +2

    Romero licha Otamendi 3 at back line up aakanam vs Colombia 🇨🇴

    • @mohammedsaheed1163
      @mohammedsaheed1163 26 днів тому +1

      But അങ്ങനെ ആക്കിയാൽ അര്ജന്റീന യുടെ കളി മോശം ആകരാണ് പതിവ്. Coach അങ്ങനെ തന്നെ ആകും ആകുക കാരണം lisandro നെ cb ആകാൻ പറ്റില്ല hight ന്റെ പ്രശ്നം ഉള്ളത് കൊണ്ട്, 3back ആക്കിയാൽ പിന്നെ left wing ഒരു playum നടക്കില്ല

  • @paulwalker3439
    @paulwalker3439 26 днів тому

    Arg coach ethire vanna oru finalm inne vare jayichitllyaa but ee pravishyam thiruthumnnn pradhikshikkunnu

  • @shalbiin675
    @shalbiin675 26 днів тому +1

    World cup kalichirikkum

  • @sreerampe261
    @sreerampe261 26 днів тому

    ഫൈനലിൽ മാലാഖ അവതരിക്കും ❤

  • @sulfikharalikanniyan4292
    @sulfikharalikanniyan4292 26 днів тому +1

    England cup അടിക്കും എന്ന് FOTMOB ൽ prediction നടത്തിയ ഞാൻ 😎

  • @vishnusugathan001
    @vishnusugathan001 26 днів тому

    Ningal messiye mupparu ennu paranjath 👌

  • @vipinottuparayil8629
    @vipinottuparayil8629 26 днів тому +1

    Angane veendum finalil