അർജൻറീനയുടെ വിജയങ്ങൾക്ക്​ പിന്നിലുള്ള കാരണം ചർച്ച ചെയ്യുന്നു | Lionel Messi, Dileep Premachandran

Поділитися
Вставка
  • Опубліковано 23 сер 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

КОМЕНТАРІ • 69

  • @Rahi73420
    @Rahi73420 Місяць тому +88

    അർജന്റീന ടീം,, കോച്ചും, ക്യാപ്റ്റനും ഒരുമിച്ച് കളിച്ചവർ,, മറ്റുള്ളവർ മെസ്സിയെ കണ്ട് വളർന്നവർ,, പിന്നീട് മെസ്സിക്കൊപ്പം കളിക്കുന്നു,, ഐക്യം ഏറ്റവും ഉള്ള ടീം,, അതുപോലെ തന്നെ ക്യാപ്റ്റൻ എല്ലാവരോടും ഫ്രണ്ട്ഷിപ്,, വേൾഡ് കപ്പ്‌ നേടിയപ്പോൾ ടീമിലുള്ള എല്ലാവർക്കും അവരുടെ പേര് ഐ ഫോണിൽ അടിച്ചു കൊടുത്ത് സമ്മാനം കൊടുത്ത ക്യാപ്റ്റൻ,, ടീം സ്പിരിറ്റ്‌ അതാണ് ❤❤

  • @user-vx8vo2eo3r
    @user-vx8vo2eo3r Місяць тому +34

    സൈഫു ചേട്ടന്റെ വീഡിയോ വരട്ടെ ✨✨

  • @FAISALPNA
    @FAISALPNA Місяць тому +23

    സൈഫുന്റെ വീഡിയോക്കായി കട്ട വൈറ്റിംഗ്...

  • @czergamingyt2364
    @czergamingyt2364 Місяць тому +22

    2 perum നല്ല അർജൻ്റീന വിരോധികൾ ആണ് 😅 ഇനതാണ് സത്യം

  • @shihabpnmvts9979
    @shihabpnmvts9979 Місяць тому +13

    അർജൻ്റീന🇦🇷🥰

  • @shamskedappalam5443
    @shamskedappalam5443 Місяць тому +2

    Goat ലിയോ 🐐🐐🐐🇦🇷🇦🇷🇦🇷

  • @ajaysebastian3801
    @ajaysebastian3801 Місяць тому +4

    Should have talked about Claudio Echeverri, a young sensation of Argentina

  • @arifmc1
    @arifmc1 Місяць тому +8

    ടീഷർട്ട് ഭായി എന്ത് ശോകമാണ് ബാവാ 😂😂😂😂😂😂😂

  • @jamsheedTu
    @jamsheedTu Місяць тому +8

    🇦🇷🥰

  • @aravindashok8413
    @aravindashok8413 Місяць тому +1

    Football ayalum cricket ayalum ingerude analysis❤️❤️👍🏽👍🏽👍🏽

  • @akhiljithanil
    @akhiljithanil Місяць тому +1

    Dileep got some serious football knowledge ❤

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 Місяць тому +2

    Dileep sir ❤❤❤❤❤❤❤❤❤❤

  • @anverkph180
    @anverkph180 Місяць тому +2

    Iniyum undu makkale njangalkku kuttikal
    Almada
    Echeveri
    Luca Romero……..etc

  • @MrAshiqu
    @MrAshiqu Місяць тому +8

    അടൂർ ഗോപാകൃഷ്ണന്റെ സിനിമ കാണുന്നപോലെ 😐

    • @ashmedia4567
      @ashmedia4567 Місяць тому

      😂😂

    • @antonydevassy2145
      @antonydevassy2145 Місяць тому

      😂

    • @mikealonso9806
      @mikealonso9806 Місяць тому +2

      ഇത് e bulljet ന്റെ vlog അല്ല...... നിരൂപണം ആണ്... മണ്ടത്തരം പറയാതെ കേട്ട് നോക്ക്... ചുരുങ്ങിയ സമയം കൊണ്ട് എന്തെല്ലാം ഇൻഫർമേഷൻ തന്നു...

    • @dheerajpv9911
      @dheerajpv9911 Місяць тому

      Pulli parayana points valid aanu

  • @shamskedappalam5443
    @shamskedappalam5443 Місяць тому

    Angel 🇦🇷😔💔😭🥺🥺

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Місяць тому +2

    💙💙💙💙💙💙💙💞💞💞💞💞💞🔥🔥🔥🔥💙💙💙💙💙💙💙

  • @blazefuzz
    @blazefuzz Місяць тому +1

    Change speed to 1.75.

  • @aseeb123aseeb5
    @aseeb123aseeb5 Місяць тому +14

    2 um brazil fans aanu

  • @ibrahimbadusha4545
    @ibrahimbadusha4545 Місяць тому +9

    2x il kandaal 5minute laabhikkam

  • @joelniji7215
    @joelniji7215 Місяць тому +2

    Vamos🇦🇷🇦🇷

  • @cloudwalker7001
    @cloudwalker7001 Місяць тому +4

    Ingeralle innale true copy think il vannu vala vala adiche😂😂

  • @tryauyua1197
    @tryauyua1197 Місяць тому +1

    Where is saifu❤

  • @AnsarLeo-iq2hz
    @AnsarLeo-iq2hz Місяць тому +5

    ഇരുന്നു കരഞ്ഞോള് രണ്ടുപേരും

  • @mikealonso9806
    @mikealonso9806 Місяць тому

    ഇങ്ങേർ ഒക്കേ എവിടെ ആയിരുന്നു... എന്താ observation ❤

    • @SFvlogsShameerali
      @SFvlogsShameerali Місяць тому

      പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റാണു അദ്ദേഹം

  • @alimubaraktalks7370
    @alimubaraktalks7370 Місяць тому

    Speed 1.25x

  • @abdulgafoorv9522
    @abdulgafoorv9522 Місяць тому +4

    എല്ലാരും കരഞ്ഞോളൂ 😄

  • @vk.369ffgamer9
    @vk.369ffgamer9 Місяць тому +2

    Nthu paranjalum france aaa..... Enna aa team ne kurichu paranjal pore😂

  • @anandvalsaraj9310
    @anandvalsaraj9310 Місяць тому

    10:37 Tite സ്വയം ബ്രസീൽ ടീമിൻ്റെ കോച്ചിങ്ങ് സ്ഥാനം ഒഴിഞ്ഞതാണ്. അല്ലാതെ ബ്രസീൽ പുറത്താക്കിയതല്ല

    • @BabyN7
      @BabyN7 Місяць тому +1

      Because of pressure

  • @malayalamsubtitlesmovies6729
    @malayalamsubtitlesmovies6729 Місяць тому +3

    2002 World cup
    2019 Copa
    2013 Confederation Cup
    Brazil 😏😏

  • @musthafaareekat
    @musthafaareekat Місяць тому

    ഗർണചോ ഒന്നും അർജന്റീന ടീമിൽ വല്ല്യ കാര്യം ഒന്നും ഇല്ല.. അത് പോലെ കുറെ പിള്ളേർ ടീമിൽ ഉണ്ട്

  • @thaslimmubarak2306
    @thaslimmubarak2306 Місяць тому +6

    ലെ grahancho : പള്ളി പോയി പറഞ്ഞ മതി.. ഞാൻ റോണോ ഫാൻ anu❤

    • @HAJIMASTHAN
      @HAJIMASTHAN Місяць тому +14

      Athu kond side benchil aayirunnu annan🤣

    • @TRAVELDIARIES-vr6lo
      @TRAVELDIARIES-vr6lo Місяць тому +1

      Dey ഒട്ടകം 😂😂

    • @ashifba775
      @ashifba775 Місяць тому +2

      കണ്ട് വളർന്നെ ആണെന്നാണ് പറയുന്നേ.. പിന്നെ ഈ പറയുന്നവൻ എല്ലാം കളിയും കളിച്ചു ഗോളും അടിച്ചു ടീമിന് നാല് കപ്പും മേടിച്ചു കൊടുത്തല്ലോല്ലേ..

    • @sajesha1652
      @sajesha1652 Місяць тому

      ഞങ്ങളും but അത്....

    • @thousifummer4286
      @thousifummer4286 Місяць тому

      അണ്ണന്റെ കൂടെ നടന്നാൽ അണ്ണന്റെ underwear കിട്ടും..
      മെസ്സിക്കൊപ്പം ആണേൽ കപ്പും കിട്ടും

  • @Saifuddeenmuhammed
    @Saifuddeenmuhammed Місяць тому

    Dear media one please kindly take sports as neutral . Mediaone always support Argentina I also support Argentina but your sport reporters are blind supporters of Argentina its shameful .I agree each and every person may have his her own perspective but it should lie inside that man ....please appoint neutral reporters or compel them to be neutral

  • @musthafaareekat
    @musthafaareekat Місяць тому

    ചുരുക്കി പറഞ്ഞാൽ 2026 ലോകക്കപ്പും അർജന്റീനക്ക് തന്നെ

  • @Saneeshsadhan
    @Saneeshsadhan Місяць тому +4

    ഈ ഫ്‌ളൂട്ടനെ മാത്രമേ കിട്ടിയുള്ളൂ... എന്ത് മൈ 🔥🔥🔥.. ആണ് ഇവൻ പറയുന്നത്

  • @ashiqmuhammad9028
    @ashiqmuhammad9028 Місяць тому

    Randum argentina virudhar aaanenn mnsilaaayi ,argentina playersnood engne kalikunnuvo athpole aaayirikum thirichu,,clingo plingo sounds ulla thathe

  • @Tagsole
    @Tagsole Місяць тому +4

    ഇദ്ദേഹത്തെ വേറൊരു ചാനലിൽ ഇന്നലെ കണ്ടിരുന്നു 😂😂

  • @satisfyingly1
    @satisfyingly1 Місяць тому +1

    Ee pottanee anoo konduvanathee..😂😅
    Arg pottanam ennayirunnuuu ee pottantee aagraham

  • @muhammedibrahim4381
    @muhammedibrahim4381 Місяць тому +3

    Population undayit india kore undakkiyallo.. 😂population alla preshnam talentsine kandethuka ennathil aan

  • @ajuajmal6317
    @ajuajmal6317 Місяць тому

    Iyalll🏳️‍🌈anooooo👀

  • @hi-hi27
    @hi-hi27 Місяць тому

    Vere arem kittoole avathripikkan eathqnee avatharagan😂

  • @Saifuddeenmuhammed
    @Saifuddeenmuhammed Місяць тому

    Dear media one please kindly take sports as neutral . Mediaone always support Argentina I also support Argentina but your sport reporters are blind supporters of Argentina its shameful .I agree each and every person may have his her own perspective but it should lie inside that man ....please appoint neutral reporters or compel them to be neutral

    • @moneyearnmalayalam-tk3ic
      @moneyearnmalayalam-tk3ic Місяць тому +6

      😂😂😂 they supported argentina when argentina won the wold cup...supported when argentina won the copa...what is ur issue??? 🤣🤣i understand that u cant accept argentina skill, talent etc. And cant tolerate argentina victory...😂😂😂its fact.... Bcz ur just a hater🤭🤭🤭🤭

    • @AneejFida
      @AneejFida Місяць тому

      ​@@moneyearnmalayalam-tk3icyour right👍

    • @jxy14
      @jxy14 Місяць тому

      കുരു 😂

    • @moneyearnmalayalam-tk3ic
      @moneyearnmalayalam-tk3ic Місяць тому

      @@jxy14 ഇത് ഇവന്റെ മാത്രം പ്രശ്നമല്ല.. കുറെ എണ്ണം മനസ്സിൽ മോങ്ങിക്കൊണ്ടിരിക്കുവാന്.. ഇവൻ പുറത്തു കാണിച്ചു അത്രെ ഉള്ളു 🤭🤭🤭

    • @usmanpulikkal
      @usmanpulikkal Місяць тому

      🙄🙄🤣🤣🤣​@@moneyearnmalayalam-tk3ic