ticket price worth ആണോ?? | floating bridge ernakulam | kuzhupilly floating bridge | AJ Mon World

Поділитися
Вставка
  • Опубліковано 28 жов 2023
  • അങ്ങനെ നമ്മുടെ എറണാകുളത്തും അതും നമ്മുടെ kuzhupilly ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓപ്പണിങ് ഇരിക്കുകയാണ് ഒരാൾക്ക് 120 രൂപയാണ് ചാർജ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ടൈമിംഗ് ഒരു ടൈമില് 10 ,12 പേർ മാത്രമേ കയറ്റുകയുള്ളൂ. കൂടുതൽ ഡീറ്റെയിൽസിനായിട്ട് വീഡിയോ കാണുക പിന്നെ നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ചോദിക്കാവുന്നതാണ് നമ്മുടെ പേജിന്റെ പേര് ആണ് Aj Mon World
    connecting me:-
    UA-cam:- AJ Mon world
    Facebook:- AJ Mon world / ajmonworld
    instagram:- AJ Mon world
    / ajmon369
    #ajmonworld
    #travel
    #floatingbridgeernakulam
    ticket price worth ആണോ?? | floating bridge ernakulam | kuzhupilly floating bridge | AJ Mon World
    #ticketpriceworthആണോ??
    #floatingbridgeernakulam
    #floatingbridgekuzhupilly
    #floatingbridge
    #floatingbridgekerala
    #floatingbridgekochi
    #floatingbridgekuzhipillybeach
    #kuzhupillyfloatingbridge

КОМЕНТАРІ • 21

  • @vishnuvn8511
    @vishnuvn8511 9 місяців тому +2

    കടലിൽ നിന്നും കരയിലേക്ക്
    കരയിൽ നിന്നും കടയിലേക്ക്
    Best punch diolog

  • @binshavlog
    @binshavlog 9 місяців тому +1

    Athu thurannathinu sesam oru video koodi idane.. Video super👌👌😍

    • @Ajmonworld
      @Ajmonworld  9 місяців тому

      തീർച്ചയായും

  • @poopiesworld3697
    @poopiesworld3697 9 місяців тому +1

    Pillerde kude spend cheytha aa moments anu enikishtaaye first time anu inganoru game kanunne.. intresting😻😻😻

  • @vishnuvn8511
    @vishnuvn8511 9 місяців тому +1

    Adventure park ൻ്റെ video കൂടി എടുക്കാമായിരുന്നു

  • @aksaissac765
    @aksaissac765 9 місяців тому +1

    അടിപൊളി വീഡിയോ

  • @arunc5405
    @arunc5405 9 місяців тому +2

    വള്ളം വലിക്കാൻ പോയ ആഹ് പയ്യന്റെ മനസ് ആരും കാണാതെ പോകരുത് അജോ ഏട്ടാ ആരാ അത് 🥰

  • @jayanb9083
    @jayanb9083 9 місяців тому +1

    Wow kozhiyil enghane oru beach undo brooo... Spr amazing😍😍

    • @Ajmonworld
      @Ajmonworld  9 місяців тому

      ഉണ്ടല്ലോ

  • @arunc5405
    @arunc5405 9 місяців тому +2

    Ajo eattan undaayond ithoke ariyunnu🥰

    • @Ajmonworld
      @Ajmonworld  9 місяців тому

      Sho enikku വയ്യ

  • @binshavlog
    @binshavlog 9 місяців тому +1

    Chekkan thoni valichu kayatiyappol ividoraal thoni thalli kayatti😂😂😂

    • @Ajmonworld
      @Ajmonworld  9 місяців тому

      അതിൽ ഞാൻ midukkana ☺️

  • @vishnuvn8511
    @vishnuvn8511 9 місяців тому +1

    ഇത് opening aayo??

  • @anuanuzzz7401
    @anuanuzzz7401 9 місяців тому +1

    അജോ കാണാൻ പോകാൻ ആഗ്രഹം ഉണ്ട്
    പക്ഷെ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോ പേടി
    എങ്കിലും. പുറത്തു നിന്നെങ്കിലും കാണണം