Wayanad എല്ലാത്തിനും കാരണം മരുമോന്റെ തുരങ്കം

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 478

  • @johnvarghese4749
    @johnvarghese4749 2 місяці тому +290

    ഒരു പൈസ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ കൊടുക്കരുത്. കഴിവതും പ്രൈവറ്റ് ഏജൻസിക്ക് സഹായം കൊടുക്കുക. കാരണം കഴിഞ്ഞ പ്രാവശ്യത്തെ അനുഭവം എല്ലാവർക്കും അറിയാമല്ലോ😢

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 2 місяці тому

      2018 pralayathil sarkar 1 lakh vach oro veedinum koduthu. Enit EMI ayi thirich adaykanamenn paranju. Pine endhinu thannu ennu iplum ariyila

    • @svpk6870
      @svpk6870 2 місяці тому +8

      100%സത്യം

    • @soniatony1
      @soniatony1 2 місяці тому +5

      give to sureshgopi or rahul gandhi account

    • @pillairc9428
      @pillairc9428 2 місяці тому +5

      ഇനി സിപിഎം ബക്കറ്റ്മായി ഇറങ്ങും ദുരിതാശ്വാസി ഫണ്ട്‌ പിരിക്കാൻ, അഞ്ച് പൈസയും കൊടുക്കരുതേ. വയനാട്ടിലെ ജനങ്ങളുടെ കുടുംബത്തിൽ എത്തത്തക്കപോലെ കൊടുക്കണം,

    • @flowers_comedy-.
      @flowers_comedy-. 2 місяці тому

      Kodukunnavar narettekodukunnollu anubhavam

  • @Vks.149
    @Vks.149 2 місяці тому +408

    കഴിയുന്നവർ ഈ പാവങ്ങളെ സഹായിക്കാൻ നോക്ക്
    സഹായം നേരിട്ട് എത്തിക്കാൻ ശ്രമിക്കണം. ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കരുത്💯🙏

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 місяці тому +17

      YES. YOU ARE CORRECT.

    • @sirajudeen8757
      @sirajudeen8757 2 місяці тому +6

      ദുരിതാശ്വാസ നിധി ഫോർ ക്ലോസ് കാർ ലോൺ, ഗോൾഡ് ലോൺ etc

    • @venugopal6508
      @venugopal6508 2 місяці тому +16

      പ്രളയം, ഓഖി ഇപ്പോൾ വയനാട് ദുരന്തം പ്രയോജനം ഒരേയൊരാൾക്കു മാത്രം അതു കൈയ്യാളുന്നവന്

    • @MS-vl3xn
      @MS-vl3xn 2 місяці тому +17

      Fund il കൊടുക്കരുത്

    • @AmbuMr
      @AmbuMr 2 місяці тому

      മോഷ്ടിക്കാൻ കച്ച കെട്ടി ഇരിക്കുകയാണ് ഊമ്പം

  • @comment6567
    @comment6567 2 місяці тому +153

    സഹായിക്കാൻ ഉദ്ദേശിക്കുന്നവർ നേരിട്ടോ വിശ്വസിക്കാവുന്ന സന്നദ്ധ സംഘടനകൾ മുഖേനയോ സഹായമെത്തിക്കുക . സർക്കാറിനെ ഒരിക്കലും ഏൽപ്പിക്കരുത് . അതൊരിക്കലും അവകാശികളിലേക്കെത്തുകയില്ല ചോരൻമാർ വീതിച്ചെടുക്കുകയാണു ചെയ്യുക . കവളപ്പാറ ദുരിതാശ്വാസ ഫണ്ടിലേക്കു ഒഴുകിയെത്തിയ കോടികൾ എങ്ങനെ വിനിയോഗം ചെയ്യപ്പെട്ടു എന്നു നാം കണ്ടതാണല്ലോ . ബുദ്ധിയുള്ള മനുഷ്യർ ഒരേ വിഷയത്തിൽ രണ്ടു തവണ വഞ്ചിതരാവരുത്

  • @girijadevibabu6779
    @girijadevibabu6779 2 місяці тому +192

    ഇനി ശമ്പളത്തിൽ നിന്നും നിർബന്ധമായും പിടിച്ചെടുത്തു കയ്യിട്ടുവാരാം! ഒരു സുവർണ്ണാവസരം കൂടെ!

    • @AmbuMr
      @AmbuMr 2 місяці тому +9

      കട്ട് വച്ചേക്കുന്നത് ഇറക്കട്ടെ

    • @tsugathan
      @tsugathan 2 місяці тому +8

      കഴിഞ്ഞ തവണ ജീവനക്കാരിൽ നിന്നു പിടിച്ചതിനു കണക്കില്ല... കണ്ടവരുമില്ല.... അടുത്ത കൊള്ളയ്ക്ക് വഴി ഒരുക്കുന്നു...

    • @thankammachacko141
      @thankammachacko141 2 місяці тому +2

      Adinu sammadikkarudu . Sambavana nerittu kodutholannu parayanam. Kodukuvom venam nammude priypettavare nammalalle sahayikendatu. Nerittu sahayikanam.

    • @Panikkarson59
      @Panikkarson59 2 місяці тому +2

      ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതിനു കേസ് ഉള്ള സ്ഥിതിക്ക് സർക്കാർജീവനക്കാരുടെ ശമ്പള ത്തിൽനിന്നും പിടിക്കുന്നതിനെ എതിർക്കാം.

  • @subaira8447
    @subaira8447 2 місяці тому +200

    ദയവുചെയ്ത് മനുഷ്യത്വമുള്ള ഒരു മനുഷ്യനും ഇനിയിപ്പോ സർക്കാർ കൊണ്ട് ഇറങ്ങുന്ന ദുരിത സഹായത്തിലേക്ക് 10 നയാ പൈസ പോലും കൊടുക്കരുത് ഇനിയെങ്കിലും കൊടുക്കരുത് സാധാരണക്കാരന്റെ നികുതി കൊടുക്കുന്നവന്റെ വീടും മണ്ണും സ്ഥലവും കുടുംബവും മക്കളും എല്ലാം എല്ലാം നഷ്ടപ്പെട്ടു എല്ലാം അവർക്ക് നഷ്ടപ്പെട്ടു അവരുടെ വീടിരുന്നത് എവിടെയാണെന്ന് പോലും മഷിയിട്ടു നോക്കിയാലും അറിയാത്ത ഒരു അവസ്ഥയിലുമാണ് കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും സർക്കാരിന് സഹായ ഫണ്ട് കിട്ടിയാൽ അവന്മാർക്ക് വിഴുങ്ങാൻ സൗകര്യമാണ് നമ്മൾ കണ്ടതാണ് 2019ലെ മഹാപ്രളയത്തിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ താങ്ങി നടക്കുന്ന പാർട്ടി അടിമകളും ലക്ഷങ്ങൾ വിഴുങ്ങിയത് നമ്മൾ മലയാളികൾ കണ്ടവരാണ് അതുകൊണ്ട് ദയവു ചെയ്തു സഹായ ഫണ്ടിലേക്ക് പ്രത്യേകിച്ചും മുക്കുന്നമന്ത്രിയുടെ ഫണ്ടിലേക്ക് പത്ത് പൈസയും കൊടുക്കരുത്

    • @vasanthaRaj-w7f
      @vasanthaRaj-w7f 2 місяці тому

      നിന്റെ പെണ്ണുമ്പ്പിള്ളേടെ അകൗണ്ട് കൊട് അതിലിടാം

    • @Roseroseeee860
      @Roseroseeee860 2 місяці тому +11

      എന്റെ പഞ്ചായത്തിൽ നിന്നും സഹായം ചോദിച്ചുകൊണ്ട് വഴിയേ മൈക്കിൽ വിളിച്ചു പറഞ്ഞോണ്ട് പോകുന്നുണ്ട്, നേരിട്ട് അവിടെയുള്ള ജനങ്ങൾക്ക് സഹായം എത്തിക്കണം അതാണ് വേണ്ടത്, പ്രളയം ഒരു പാഠമാണ്, ഇനി അത് ആവർത്തിയ്ക്കില്ല

    • @leelasomarajan7222
      @leelasomarajan7222 2 місяці тому

      തമിഴ് നാട് അനുവദിച്ച 5 കോടി ജനങ്ങൾക്ക് നേരിട്ട് എന്തിക്കാനുള്ള സാഹചര്യം ഉണ്ടാ. വണം ഓർമ മയുണ്ടോ ആടിനെ വിറ്റും കുടുക്ക പൊട്ടിച്ചു o കമ്മൽ വിറ്റും. ദുരിതാശ്വാസ ഫണ്ടിൽ ഇട്ടില്ലേ എവിടെ ആർക്ക് കിട്ടി മറയ്ക്കരുത്

    • @harivison7212
      @harivison7212 2 місяці тому +9

      മിക്കവാറും രാഷ്ട്രീയ കാര് ഇപ്പോൾ കോടീശ്വരൻ മാർ അതിൽ ദുരന്തം പിരിവും ഒരു ഭാഗം

    • @velayudhank9279
      @velayudhank9279 2 місяці тому +2

      കറക്റ്റ്

  • @RENJITHyoyo
    @RENJITHyoyo 2 місяці тому +345

    ദുരിതാശ്വാസ ഫണ്ടിൽ ഒരിക്കലും പണം നിക്ഷേപിക്കരുത് അത് എത്തുന്നത് പിണറായിയുടെയും കൂട്ടുകാരുടെയും വീട്ടിലായിരിക്കും

    • @kabeermankada
      @kabeermankada 2 місяці тому

      എന്നാൽ പിന്നെ നിന്റെ ഒക്കെ അകൗണ്ടിൽ ഇടാം

    • @BichuDeepa
      @BichuDeepa 2 місяці тому +1

      നീ കയ്യിൽ വച്ചോ എന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി.... നീയൊക്കെ മനുഷ്യൻ ആണോ..

    • @johnsonp7863
      @johnsonp7863 2 місяці тому

      Adyam pinarayiyude fund il ninnu 2000 crore irakkatte.athukazhinju alochikkam durithaswasa fund il niskhepikkan.Direct alukale sahayichal mathi

    • @svpk6870
      @svpk6870 2 місяці тому +11

      ​@@BichuDeepaനാണം ഉണ്ടോ ഇങ്ങനെ വന്നു മെഴുകാൻ 😬😬ദുരിതാശ്വാസ്സനിധി ആരാ ഇത് തിന്നുന്നത് അർഹത പെട്ടവനു കിട്ടുമെന്ന് ആണോ താങ്കൾ പറയുന്നത് തങ്ങൾക്ക് ഉണ്ടേൽ അതിൽ ഇട്ടോ വിവരം ഉള്ളവർ ഇടില്ല

    • @surya_mp
      @surya_mp 2 місяці тому +1

      Ithinidayilum kuthithiruppu

  • @Roseroseeee860
    @Roseroseeee860 2 місяці тому +67

    സഹായം എത്തേണ്ട കൈകളില്തന്നെ കിട്ടണമെങ്കിൽ നേരിട്ട് അവരിലേക്ക് എത്തിയ്കുക,

  • @dijinajackson2808
    @dijinajackson2808 2 місяці тому +17

    ദൈവമെ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് നെഞ്ചുരുക കഴിയുന്ന സ്ത്രീ ലമക്കളെയും ആശ്വാസി പി ക്കണമെ വയനാട് പ്രകൃതി ദുരിതമനുഭവിക്കുന്ന മക്കളെയും രക്ഷാപ്രവർത്തകരെയും നിന്റെ ചിറകിൽ സംരക്ഷിക്കണെമെ ആമേൻ🙏🙏🙏🙏🙏🙏🙏.

  • @Dreams-kp4ki
    @Dreams-kp4ki 2 місяці тому +26

    ഒരുത്തനും ദുരിതാശ്വാസ നിധിയിൽ പണം അയക്കരുത്..നേരിട്ട് കൊടുക്കാൻ പറ്റിയാൽ അതാണ് നല്ലത്

  • @tpsajeevan7995
    @tpsajeevan7995 2 місяці тому +247

    K rail കൂടി വന്നിരുന്നെങ്കിൽ ഇന്ന് കേരളം ഭൂപാടത്തിൽതന്നെ ഉണ്ടാകില്ലായിരുന്നു

    • @jayan230
      @jayan230 2 місяці тому +1

      😂

    • @kcg526
      @kcg526 2 місяці тому +4

      K റെയിൽ വരും കേട്ടോ!

    • @RENJITHyoyo
      @RENJITHyoyo 2 місяці тому

      😂😂😂😂​@@kcg526

    • @babuelite9988
      @babuelite9988 2 місяці тому

      Poda kooppa mandukam

    • @RajiPr-f2h
      @RajiPr-f2h 2 місяці тому +3

      Sarikum

  • @indirak8897
    @indirak8897 2 місяці тому +155

    സഹായിക്കേണ്ടവര് നേരിട്ട് എത്തിക്കുക,

    • @sasidharank1499
      @sasidharank1499 2 місяці тому

      enthinu sahayikanam oru rajyadrohiye vote kodithu jayipichathino

    • @mathewkokura
      @mathewkokura 2 місяці тому

      K
      4:46 ​@@sasidharank1499

    • @shajikumar-wu5lw
      @shajikumar-wu5lw 2 місяці тому

      അതെ.കമ്മ്യൂണിസ്റ്റ്‌,ജിഹാദി ശവം തിന്നികൾക്കും ഈ നാറികൾക്കൊപ്പം ചേർന്ന് വീതം പറ്റി തിന്ന് കൊഴുത്തു നടക്കുന്ന കള്ളപുണ്യാളൻമാരായ കോൺഗ്രസ്‌ ചെറ്റകൾക്കും തിന്ന് സുഖിച്ചു ജീവിക്കാനായി ചില്ലി കാശ് ആരും ഇവനൊന്നും കൊടുക്കരുത്.

  • @beenapa6293
    @beenapa6293 2 місяці тому +55

    Correct ദുരിതാശ്വാസ fund നേരിട്ട് ഓരോരുത്ത രുടെ കയ്യിൽ കൊടുക്കു
    Member മരുടെ കയ്യിൽ പോലും കൊടുക്കരുത് ❤❤❤

  • @യാക്കൂബ്
    @യാക്കൂബ് 2 місяці тому +82

    തുരുങ്കത്തിൽ നിന്ന് എത്ര കോടികൾ കീശയിൽ പോയി എന്ന് നോക്കിയാൽ മതി.... കെ. റെയിലിൽ നിന്ന് ഒന്നും😅 കിട്ടിയില്ല..

  • @IlyastmManhappatta
    @IlyastmManhappatta 2 місяці тому +93

    ഇനി യെങ്കിലും പാറ പൊട്ടിക്കൽ
    സ്ഫോടനം ഒന്ന് നിർത്തു

  • @sabupattassery7643
    @sabupattassery7643 2 місяці тому +142

    മഞ്ഞപ്പ് മാറാത്തവനെ മന്ത്രിയാക്കിയാൽ ഇതൊക്കെ ഉണ്ടാകും.

    • @salha5137
      @salha5137 2 місяці тому

      എന്തൊക്കെയുണ്ട് എന്ന് റിയാസ് ആണോ ഈ ദുരന്തം ഉണ്ടാക്കിയത് വിവരമില്ലായ്മ ഒരു അല ങ്കാരം ആക്കരുത്

  • @BrightPuthenpura
    @BrightPuthenpura 2 місяці тому +198

    അടുത്തത് മുല്ലപ്പെരിയാർ ഉമ്മൻചാണ്ടി ഭ രിക്കുമ്പോൾ മുല്ലപ്പെരിയാറിന് വേണ്ടി മനുഷ്യ ചങ്ങല പിടിച്ച സഖാക്കൾ ഇപ്പോൾ ഉറങ്ങുകയാണ്😅😅😅 പിണറായിയും സ്റ്റാലിനും വിചാരിച്ചാൽ ഇപ്പോൾ മുല്ലപ്പെരിയാർ മുല്ലപ്പെരിയാർ വിഷയം അവസാനിപ്പിക്കാൻ പറ്റും പക്ഷേ ചെയ്യില്ല ഏതായാലും പൊട്ടുന്നത് വരെ കാത്തിരിക്കാം

    • @sasidharank1499
      @sasidharank1499 2 місяці тому +2

      chandiyum kondiyum ellam kanaku thanne ellam koralathinde anthanmar

    • @SibThomas-m8o
      @SibThomas-m8o 2 місяці тому

      എടീ നിനൊക്കെ വേറെ പണിയൊന്നുമില്ലെ വയനാട് ഒരു MP ഉണ്ടല്ലോ എവിടെ പോയി അമുൽ ബേബി നീയൊക്കെ തപസ്യ ഇരുന്നാലും അടുത്ത ഭരണം LDF ഭരിക്കും.

    • @XD123kkk
      @XD123kkk 2 місяці тому

      ​@@sasidharank1499Umman Chandy vittozhinjittu 2 anakkettu paniyenda time ayiii.... ...... Enne ttu...???

    • @ramyachithra6
      @ramyachithra6 2 місяці тому

      Pinathinte pole alla..mattullavarude chavinu kattuthinnan

    • @williambernard1184
      @williambernard1184 2 місяці тому

      വെറുതെ ഉറങ്ങുക അല്ല പിണറായിയും കൂട്ടരും. വാണം വിട്ടാണ് ഉറങ്ങുന്നത് 🤣

  • @geethamoolayil4243
    @geethamoolayil4243 2 місяці тому +11

    ഇനിയും ദുരന്തങ്ങൾ വരാതെ നോക്കാൻ എന്തുചെയ്യണമെന്ന് പഠിച്ചു വേണ്ടത് ചെയ്യാൻ ജനങ്ങൾ ഒത്തൊരുമിക്കണം. മനസ്സ് മരവിച്ചാണ് ഇതെല്ലാം കാണുന്നതും കേൾക്കുന്നതും 😢😢😢

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 2 місяці тому +39

    അവരുടേ,,നേട്ടങ്ങൾ,,,,,കേരളത്തിന്റേ,ദുരിതമാണല്ലോ

  • @nimmyjoseph2705
    @nimmyjoseph2705 2 місяці тому +24

    ഇനിയെങ്കിലും നാം സൂക്ഷിച്ച് Vote ചെയ്യണം

  • @Shfeeqtirur
    @Shfeeqtirur 2 місяці тому +23

    വിങ്ങുന്നു ഹൃദയം വിങ്ങി പൊട്ടുന്നു..
    ✍️ഷെഫീഖ് തിരൂർ.
    ഇന്നലെ ഒരു തുള്ളി കണ്ണ് നീർ പൊടിയാത്തവരായി 😥ആരും ഉണ്ടാകില്ല.... പ്രകൃതിക്ക് ഇന്ന് ദേഷ്യമാണ് മനുഷ്യരോട്....മലയും, മണ്ണും, മഴയും, കാറ്റും,മരവും ഒരുപോലെ മനുഷ്യരെ വെറുക്കുന്നു.. പ്രകൃതിയെ ഇനിയും നമ്മൾ വേട്ടയാടരുത് വികൃതമാക്കരുത്.... ഇന്നലെ കണ്ട കാഴ്ചകൾ കരളലിയിപ്പിക്കുന്നതായിരുന്നു ...ഇന്ന് കാണാൻ പോകുന്നതും അത് തന്നെ..ആളുകൾ കുടുങ്ങി കിടക്കുന്ന വീടുകൾ... മണ്ണിനടിയിൽ താഴ്ന്നു പോയ വീടുകൾ.. ചളിയിൽ പൂണ്ടുപോയ കുഞ്ഞുങ്ങളടക്കമുള്ള മനുഷ്യർ.. ചിന്നി ചിതറിയ ശരീരങ്ങൾ. 😥😥..ഉറ്റവരും ഉടയവരും തിരയുകയാണ്..നിലവിളിക്കുകയാണ് ഉമ്മാക്ക് വേണ്ടി ഉപ്പാക്ക് വേണ്ടി ഭാര്യക്ക് വേണ്ടി മക്കൾക്ക് വേണ്ടി, സഹോദരങ്ങൾക്ക് വേണ്ടി 😥....വിളികേട്ട് അപകട സ്ഥലത്ത് പറന്നെത്തി സ്വന്തം ജീവൻ നോക്കാതെ രക്ഷാ പ്രവർത്തനം നടത്തുന്ന എല്ലാ മനുഷ്യർക്കും ഒരപകടവും കൂടാതെ അത് പൂർത്തിയാക്കാനുള്ള ശക്തി നൽകണേ..... അതിനിടയിൽ അവർ കാണുന്ന കാഴ്ചകളെകൊണ്ട് അവരെ തളർത്തരുതേ....എല്ലാം നഷ്ടപെട്ടവർക്ക് മനസ്സുറപ്പും നൽകണേ 😥..ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരെ കൈ പിടിച്ച് എഴുന്നേൽപ്പിക്കേണ്ടതും ചേർത്ത് നിർത്തേണ്ടതും കണ്ടു നിൽക്കുന്ന നമ്മുടെ കടമയാണ്..നിങ്ങളെ കൊണ്ടാകുന്നത് ദുരിതം അനുഭവിക്കുന്നവർക്ക് എത്തിച്ചു നൽകുക അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. ഇതെല്ലാതെ നമുക്ക് മറ്റെന്ത് ചെയ്യാനാകും.. 😥.... വരുന്ന വെല്ലുവിളികൾ വലുതാണ്.. വന്നതിനെ നേരിട്ട് തോല്പിക്കുക എന്നെതല്ലാതെ വേറെ മാർഗ്ഗമില്ല.. അഹങ്കാരവും പത്രാസും ആർഭാടമൊക്കെ ഒരു നിമിഷം കൊണ്ട് തീരും കാരണം നമ്മൾ മനുഷ്യരാണ് എന്ന് മനസിലാക്കുക....

  • @pradeeshkumar5795
    @pradeeshkumar5795 2 місяці тому +6

    മാധവ് ഗാഡ്കിൽ... നമ്മൾ മറന്നു പോയ പ്രവാചകൻ...😢😢

  • @lancyyesudas9875
    @lancyyesudas9875 2 місяці тому +58

    പിണറായി സർക്കാർ ഈ കേരള മക്കളേ കോടിക്കൾക്ക് വിറ്റു പിന്നെ എന്തിനാ അവരെ രക്ഷിക്കണം ഇത് അല്ലേ സത്യം ഇതിനോട് യോജിക്കുന്നവർ പറയൂ😢😢😢😢😢😢😢😢

  • @thankachanpk8035
    @thankachanpk8035 2 місяці тому +20

    ഗാഡ്ഗിൽ, കസതൂരി രംഗൻ പി ടി തോമസ്സ് സത്യ o പറഞ്ഞ വരെ ആട്ടി ഓടിച്ചു

    • @velayudhank9279
      @velayudhank9279 2 місяці тому +1

      Pt യെ നാട് കടത്തി

  • @Dreamss846
    @Dreamss846 2 місяці тому +27

    തദ്ദേശ സന്നദ്ധ സങ്കടനകളുടെ ഒരു അക്കൗണ്ടിലേക്ക് മാത്രം ദുരിത പ്രദേശത്തുള്ളവർക് സഹായം എത്തിക്കാനുള്ള ഫണ്ട്‌ ഇടുകയാണെങ്കിൽ അവരെ സഹായിക്കാൻ സാധിക്കുകയുള്ളു 🙏

  • @sheelasudharshanan2528
    @sheelasudharshanan2528 2 місяці тому +8

    ഇനി മുല്ലപ്പെരിയാർ പൊട്ടുന്നത് വരെ കാത്തിരിക്കാം എന്നാലല്ലേ ലോകത്തെ ഞെട്ടിക്കുന്ന ദുരിതാശ്വാസ പ്രവർത്തനം നടത്താൻ പറ്റൂ

  • @babythomas942
    @babythomas942 2 місяці тому +8

    ഒന്നുമില്ലാതെ, ആരും ഇല്ലാതെ പോയ ഈ പാവങ്ങളെ ലോകം മുഴുവൻ ഉള്ളവർ സഹായിക്കുക 🙏🙏🙏കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ 😔

  • @chandramathimct9453
    @chandramathimct9453 2 місяці тому +16

    🔱🔱🔱🔱🔱രണ്ടു ജ്യോതിഷ്യൻ പറഞ്ഞു പിണറായി ക്കു കണ്ടക ശ നി യാണെന്ന് 🌷പക്ഷേ കഴിഞ്ഞ ദിവസം മുതൽ ശുക്രൻ രാജയോഗത്തിൽ തെളിഞ്ഞു എന്നു പറയാം 🌺ദെ യവുചെയ്തു പിണറായിടെ ഫണ്ടിൽ അയക്കരുത് നേരിട്ട് ആ പാവങ്ങൾ ക്കു കൊടുത്താൽ പ്രയോജനം ആകും 🌷അല്ലേ പിണറായി കൂട്ടരും അടിച്ചു മറ്റും ഉറപ്പ് 💐

  • @sureeshtt1233
    @sureeshtt1233 2 місяці тому +5

    ഒരുകാരണവശാലു൦ ദുരിദാശഭണ്ടിൽ പണ൦കൊടുക്കരുത് ആൽമഹതൃപരമാകു൦ ഇയ്യാൾമുക്കു൦.

  • @bijoypillai8696
    @bijoypillai8696 2 місяці тому +34

    കമ്മ്യൂണിസം ചെങ്കൊടി സമരങ്ങൾ കാരണം വ്യവസായങ്ങൾ ഒക്കെ പൂട്ടി , തൊഴിലിന് മാർഗം ടൂറിസം ( മദ്യം, മയക്കു മരുന്ന്, കൂട്ടി കൊടുപ്പ് ) മാത്രം.. അതുകൊണ്ട് വയനാട്ടിലെ റിസോർട്ടുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. കേരളത്തിൽ അവശേഷിക്കുന്ന ഏക തൊഴിൽ മേഖലയാണിത്..

    • @dinnalnc1
      @dinnalnc1 2 місяці тому

      നിൻ്റെ പോലെ എല്ലാവരും കൂട്ടി കൊടുത്തിട്ടല്ല ജീവിക്കുന്നത് omk

    • @SubaithaJalal-sr4hu
      @SubaithaJalal-sr4hu 2 місяці тому

      പ്രകൃതിയുടെ സന്തുലിതാവസ്‌ഥനഷ്ട പ്പെടുത്തി പ്പെടുത്തി പുരോഗമനം ഉണ്ടാക്കി എടുക്കുമ്പോൾ പ്രകൃതി തന്നെ നഷ്ട പ്പെടുന്നരീതിയാണ് പാവപ്പെട്ട വർക്ക് വീട് കൊടുക്കാൻ കാശില്ല കെ റെയിൽഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നത് ​@@dinnalnc1

  • @praveenj6407
    @praveenj6407 2 місяці тому +60

    ആരും സഹായിച്ചില്ലെങ്കിലും ഇവറ്റകൾ പിടിച്ചു പഠിക്കാൻ വരും.. ഒന്നും മിണ്ടാതെ കൊടുക്കേണ്ടി വരും. ഇല്ലെങ്കിൽ ഭീഷണി പെടുത്തി മേടിക്കും

    • @shyamaretnakumar5868
      @shyamaretnakumar5868 2 місяці тому

      നാട്ടുകാർ കൂട്ടം ചേർന്ന് അടിച്ച് ഓടിക്കണം വരുമ്പോൾ

    • @dhanya659
      @dhanya659 2 місяці тому

      ചെരുപ്പൂരി മോന്ത നോക്കി കൊടുത്താൽ മതി പിന്നെ വരില്ല

  • @ThampiChelakkat
    @ThampiChelakkat 2 місяці тому +37

    ജനങ്ങളും സർക്കാരും കൂടെ സൃഷ്ടിച്ച ദുരന്തം കേരളത്തിൽ എവിടേയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാം കേരളീയരുടെ ജീവിതശൈലി . മനോഭാവം, ആടംബരഭ്രമം ഇതില്ലൊ വേണ്ടി വരുന്ന നിർമ്മാ ഞങ്ങൾ എല്ലാം തിരുത്തപ്പെടണം. ടൂരിസം വലിയ വിപത്തായി മാറുകയാണ്. മനുഷ്യരേ മാത്രം കൊലപ്പെടുത്തുന്ന ദുരന്തങ്ങൾ കാട്ടിലെ മൃഗങ്ങളൊന്നും അപകടത്തിൽ പെടുന്നില്ല. കേരളത്തിന് ഇണങ്ങിയ ജീവിതശൈലിയും വികസനവുമാണ് വേണ്ടത്. എത്ര ദുരണം കണ്ടാൽ കേരളത്തിലെ അധികാരികൾ കണ്ണു തുറക്കും
    കേരളത്തിലെ ഭൂമിയുടെ ഘടനയിൽ വന്ന മാറ്റം സമഗ്രമായി പഠിക്കണം നിരൊഴുക്കുകൾ പ്രത്യേകിച്ചും ഭൂമിക്കടിയുലുള്ള ജലത്തിൻ്റെ ഒക്കുകൾ എങ്ങിനെ എത്രത്തോളം തടസ്സപ്പെടുത്തിയിരിക്കുന്നു എന്നതും പഠനവിധേയമാക്കണം. കേരളീയർ ഉയരണം സ്വർഥനയും വേ തിരിവുകളും ഉപേക്ഷിച്ച് നമ്മുടെ മണ്ണിനെർകാക്കാൻ രംഗത്തിറങ്ങണം.

  • @unnikurupath2969
    @unnikurupath2969 2 місяці тому +12

    സഹായം ചെയ്യുന്നവർ അവരുടെ കൈകളിൽ എത്തിക്കുക.

  • @sarathkumar8067
    @sarathkumar8067 2 місяці тому +5

    വിദ്യാഭ്യാസം ഉള്ളവരെ വിഡ്ഢികളക്കുന്ന ഗവണ്മെന്റ് ആണ് നമ്മുടെ കേരള ഗവണ്മെന്റ്

  • @nishadbright7982
    @nishadbright7982 2 місяці тому +6

    ജീവനോടെ ഉള്ളവർ കുറവാണ്
    രക്ഷപ്പെട്ടവർക്ക് വീട് വേണം
    അവർക്കു നേരിട്ടു നൽകണം
    വീട് ഉണ്ടാക്കുമ്പോൾ

  • @masterraindrop6246
    @masterraindrop6246 2 місяці тому +15

    അടുത്തത് മുല്ലപെരിയാർ😢😢 കേരളത്തിലെയും തമിഴ് നാടിന്റെയും കേന്ദ്രത്തിലെയും ഭരണ കർത്താക്കളും കോടതികളും കൂടി മുല്ലപെരിയാർ ഡാം പൊളിച്ചു പണിയാൻ എ(തയും വേഗം നടപടി സ്വീകരിക്കുക. കേവലം ഒരു ഉരുൾ പൊട്ടിയിട്ടുള്ള അവസ്ഥ ഇതാണെങ്കിൽ മുല്ലപെരിയാറും , ഇടുക്കിയും, അതിന്റെ താഴെയുള്ള ആറോളം ഡാമുകളും ഒരുമിച്ച് പൊട്ടി വന്നാലുള്ള അവസ്ഥ ചിന്തിക്കാൻ കഴിയില്ല. ജനങ്ങൾ ഉണരുക പ്രതികരിക്കുക. എന്നെ ബാധിക്കില്ല എന്നാരും കരുതേണ്ട .

  • @shahulhameed7747
    @shahulhameed7747 2 місяці тому +8

    ഇത് കേരളമാണ് ഇവിടെ മഴ കൂടുതൽ പെയ്യും വെള്ളപ്പൊക്കം ഉണ്ടാകും ഉരുൾപൊട്ടൽ ഉണ്ടാകും നാശനഷ്ടങ്ങൾ ഉണ്ടാകും വയനാടും അതുപോലുള്ള ഉയർന്ന പ്രദേശങ്ങളും ജനവാസത്തിന് അനുയോജ്യമായ സ്ഥലങ്ങൾ അല്ല. അത് ജനങ്ങളെ ബോധവൽക്കരിക്കുകയും അങ്ങനെയുള്ള മേഖലകൾ റെഡ് അലർട്ട് ഏരിയയായി പ്രഖ്യാപിക്കുകയും വേണം. അതുപോലെതന്നെ മുല്ലപ്പെരിയാർ ദുരന്തം ഉണ്ടായാൽ നശിക്കാൻ സാധ്യത ഉള്ള ഏരിയകൾ റെഡ് അലർട്ട് ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കണം. കൂടാതെ അത് കേന്ദ്ര ഗവൺമെന്റിന് ധരിപ്പിക്കുകയും പുതിയ അണക്കെട്ട് ഉണ്ടാക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഒരു കാര്യവും മാറ്റിനിർത്തുകയോ മാറിനിൽക്കുകയോ ചെയ്യേണ്ടതല്ല പുരോഗതിയും പുരോഗമനവും എല്ലാവർക്കും ആവശ്യമാണ്. എല്ലാവിധ കാര്യങ്ങളിലും എല്ലാവരും ബോധവാന്മാരായിരിക്കുകയും അവർ അവരവർക്ക് നല്ലത് അവരവർ തിരഞ്ഞെടുക്കുകയും അവർക്ക് നല്ല രീതിയിൽ തോന്നുന്ന രീതിയിൽ അവർ ജീവിക്കുകയും വേണം. വകുപ്പ് മന്ത്രിമാരോ മുഖ്യമന്ത്രി പ്രധാനമന്ത്രിയോ ഒന്നിനും കുറ്റക്കാരല്ല. ഏതൊരു ഫയലും അവരുടെ മുന്നിലെത്തിക്കേണ്ടത് അവിടത്തെ ഉദ്യോഗസ്ഥരുടെ ചുമതലയാണ് അത് ഇന്ന സാധനം ഇന്നതുപോലെ നടപ്പിലാക്കണം എന്നുള്ള ഫയൽ അവരുടെ മുന്നിൽ എത്തിച്ചിട്ടുണ്ട് അവർ നടപ്പിലാക്കി ഇല്ലെങ്കിൽ അവർ കുറ്റക്കാരാണ്. വയലാർ അവരുടെ മുന്നിൽ എത്തിച്ചിട്ടില്ലെങ്കിൽ ആ ഉദ്യോഗസ്ഥർ ആണ് കുറ്റക്കാർ

  • @DineshJohnKoyya
    @DineshJohnKoyya 2 місяці тому +6

    വിദ്യാഭ്യാസമോ ഇല്ല എന്നാൽ വിവരമെങ്കിലും വേണ്ടേ..ഇനി ഇതൊന്നുമില്ലെങ്കിൽ.. വിവരവും വിദ്യാഭ്യാസവും ശാസ്ത്ര അറിവും ഉള്ള ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ കാറ്റിൽ പറത്തി.. തോന്നിയത് പോലെ ഭരിക്കുന്ന ഒരു നശിച്ച ഭരണകൂടം..!
    ജീവിതത്തിൽ ഇന്ന് വരെ ജോലി ചെയ്യാത്ത.കുറെ ട്രേഡ് യൂണിയൻ നേതാക്കളും പരീക്ഷ എഴുതാതെ പാസാക്കുന്നവൻമാരും .ഇൻക്വിലാബ് സിന്ദാബാദ് മാത്രമറിയാവുന്ന ഈ കള്ള നേതാക്കന്മാരെ ജനങ്ങൾ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നത് എന്തിന്റെ പേരിലാണെന്നാണ് അറിയില്ലാത്തത്..!! 2018 -ൽ മഴ മുന്നറിയിപ്പുകളെ അവഗണിച്ച് ഡാമിൽ എല്ലാം വെള്ളം നിറച്ചിട്ട് രാത്രി സമയത്ത് വെള്ളമെല്ലാം കൂടെ തുറന്നു വിട്ട്.. ഒരു ചെറിയ വെള്ളപ്പൊക്കത്തെ മഹാപ്രളയം ആക്കി മാറ്റിയ നമ്മുടെ നിയമസഭയിലെ "രായാക്കന്മാർ"
    എന്നിട്ട് ജനങ്ങൾ കൊടുത്ത ദുരിതാശ്വാസനിധിയിൽ നിന്ന് പോലും കയ്യിട്ടു വാരിയവന്മാർ.
    സത്യത്തിൽ ഇതെല്ലാം നമ്മൾ ചോദിച്ചു വാങ്ങിക്കുന്നതല്ലേ..?
    അടുത്തത് മുല്ലപ്പെരിയാർ ആണ്..

  • @kabeermankada
    @kabeermankada 2 місяці тому +4

    ഇത് ഏത് സർക്കാർ ഭരിച്ചാലും ഉണ്ടാകും ജനങ്ങളുടെ ജീവിത ശൈലിയാണ് കൂടുതല്യം ഇത് പ്രകൃതി ദുരന്തമാണ് അത് ആര് തടഞ്ഞാലും പറ്റുകയില്ല അപ്പോഴും നഷ്ടങ്ങൾ സംഭവിക്കുന്നത് പാവങ്ങൾക്കാണ്

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 2 місяці тому +15

    ഇവർക്ക് അപകടം ഉണ്ടാകുന്നസമയം കൂടി പറഞ്ഞിരുന്നെങ്കിൽ എത്രയോ പേരെ രക്ഷിക്കാമായിരുന്നു

    • @sunnyvarghese8845
      @sunnyvarghese8845 2 місяці тому

      arada pravajakan oompan

    • @SKTIMELOOPER
      @SKTIMELOOPER 2 місяці тому

      മുന്നറിയിപ്പ് കൊടുത്തിരുന്നല്ലോ ഒരുപാട് പേരെ മാറ്റിപാർപ്പിച്ചല്ലോ. പിന്നെ അവിടുന്ന് മാറാൻ കൂട്ടക്കാത്തത് ആരുടെ കുറ്റമാണ്.. അഹങ്കാരം അത്ര തന്നെ

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 2 місяці тому

      @@SKTIMELOOPER പിണറായി വിജയൻ ഒന്നും അല്ലെടോ അവർക്ക് മാറി താമസിക്കാൻ റിസോട്ട് ഒന്നും കിട്ടില്ല കാര്യം കൂലി പണിക്കാർ ആണ് മരിച്ചു പോയവരിൽ കൂടുതലും എവിടെ പോകും ഇപ്പോൾ കൈയ്യിൽ ഉള്ളത് മുഴുവൻ പിടിച്ചു പറിച്ചു ദാരിദ്ര്യം അങ്ങേ അറ്റം വരെ ആക്കി സുഗിക്കുന്ന കമ്മി കൾ ആണ് ഹേ നാട് ഭരിക്കുന്നത് ഓർക്കുക ഓർത്താൽ നാന്നായി നീ അടക്കം ഓർത്തു വെച്ചോ 👌👌👌

  • @kunjumonkk1550
    @kunjumonkk1550 2 місяці тому +6

    കേന്ദ്ര സർക്കാർ ഇടപെടണം ഇതിനുത്തരവാതി കളെ കണ്ടുപിടിച്ച് ശിക്ഷിക്കണം

  • @Suni-nq1jg
    @Suni-nq1jg 2 місяці тому +2

    ആരോ പറഞ്ഞത് പോലെ അധികം വൈകാതെ കേരളം നാട് ഇനി ഒരു ഓർമ്മ മാത്രം ആകും, അതിന് കാരണം ചില മനുഷ്യരുടെ ലാഭനേട്ട ഇച്ഛകൾ കൊണ്ട് മാത്രമാണ്, മനുഷ്യ ചെയ്തികൾ സഹിക്കാൻ വയ്യാതെ പ്രകൃതി പ്രതികരിക്കാൻ തുടങ്ങി. അതിൽ ബാധിക്കുപെടുന്നത് ചോരകുഞ്ഞുങ്ങളും നിഷ്കളങ്കരായ കുറെ മനുഷരും മൃഗങ്ങളും 😔😔

  • @sibymulavana2578
    @sibymulavana2578 2 місяці тому +3

    എല്ലാരും വീനവിജയൻറെ ദുരിതശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ. സഹായിക്കൂ

  • @johnvarghese9800
    @johnvarghese9800 2 місяці тому +11

    ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത ഒരു സംഗതിയാണ് പറഞ്ഞു പെരിപ്പിച്ച അതിനെ ഭക്ഷണ നോക്കരുത് നിനക്ക് കണ്ടന്റ് കിട്ടും പക്ഷേ നാട്ടുകാർക്ക് ദുഃഖം ആയിരിക്കും

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 2 місяці тому +26

    ഈ സര്ക്കാര് വന്നതിനു ശേഷം കേരളത്തിൽ ദുരന്തവും ദുരിതവും തന്നെ പ്രകൃതിയും വെറുത്തിരിക്കുന്നു

  • @megacreation3589
    @megacreation3589 2 місяці тому +2

    പ്രകൃതി ദുരന്തങ്ങൾ എല്ലാവർഷവും സംഭവിക്കുന്നു സർക്കാരിനും അധികൃതർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല - മറ്റാരും നമ്മളെ സംരക്ഷിക്കാൻ വരികയുമില്ല - കാലാവസ്ഥക്കനുസരിച്ച് നമ്മൾ വസിക്കുന്ന ഭൂപ്രകൃതിയെ നമ്മൾ തന്നെ മനസ്സിലാക്കി കാലവർഷ സമയങ്ങളിൽ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ നിന്നും ദയമായി എല്ലാവരും നിർബന്ധമായും കുടുംബവുമായി മാറി താമസിക്കുക .....
    സ്വയം രക്ഷകരാകുക
    അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല നമ്മൾ
    അപകടത്തിൽ പെട്ട് പറഞ്ഞിട്ടും കരഞ്ഞിട്ടും ഒരു കാര്യവും ഇല്ല നഷ്ടങ്ങൾ ആർക്കും തിരിച്ചു തരാൻ കഴിയില്ല എന്നോർക്കുക .....

  • @binummathew161
    @binummathew161 2 місяці тому +11

    മണി ആശാൻ..... ഓർമ വരുന്നു 😢😢😢

    • @thomasmathew3214
      @thomasmathew3214 2 місяці тому

      മണി ഒരു പട്ടി ആണ്

  • @stock7764
    @stock7764 2 місяці тому +2

    നേരിട്ട് സഹായം എത്തിക്കാൻ ശ്രമിക്കുക..വിശ്വാസ യോഗ്യരായവരുടെ അക്കൗണ്ടിൽ പണം കൊടുക്കുക

  • @sureshsoman4895
    @sureshsoman4895 2 місяці тому +1

    വളരെ ശരി ആയ കാര്യം തന്നെ ആണ് ശരി ആയ ഒരു ഭരണ സംവിതനം ഇല്ല എന്നത് ശരി തന്നെ ആണ് എന്ത് എങ്കിലും സംഭവിച്ചതിന് ശേഷം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @SOJEdits-ku4zp
    @SOJEdits-ku4zp 2 місяці тому +8

    എന്നെ ഒന്നും ബാധിക്കില്ല എന്ന മനോഭാവമാണ് മാറ്റേണ്ടത്..... നമ്മളെപ്പോലെതന്നെ ഇന്നലെ അന്തിയുറങ്ങിയവരാണ്.....
    അവർക്കിങ്ങനെ സംഭവിക്കാമെങ്കിൽ നാളെ നമുക്കും സംഭവിക്കാം.....
    മുല്ലപ്പെരിയാർ എന്ന മഹാവിപത്ത് നമ്മെ വിഴുങ്ങാനായി വായും പിളർന്നിരിക്കുന്നു.....
    ഇനിയും നിസ്സാരമായി കാണരുത്... എന്തെങ്കിലും ചെയ്തേ മതിയാകൂ....
    നമ്മളാരും Safe അല്ല.....

    • @jayanair6565
      @jayanair6565 2 місяці тому

      Dayavayi ee mullaperiyarinte aduthu thamasikunnavr allarumkoodi tvm vannu chief minister nte veettu padikkal Sasaram chey. Samadhanaparamayi venam. Oru nivedhanam kodukku.pls. my native place t vm. Inium orapthukoodi vara they pariharm Keanu.sahikavunnathilum adhikamayi.

  • @PeterPP-wu3ps
    @PeterPP-wu3ps 2 місяці тому +1

    ഭൂരി താശ്വാസ നിധിയിലേക്ക സഹായം ചെയ്യാൻ ആ ഗ്രഹിക്കുന്നവർ അർഹിക്കന്നവരുടെ കയ്യിൽ നേരിട്ടു കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണം

  • @SurendranKt-t5q
    @SurendranKt-t5q 2 місяці тому +3

    അവർക്കൊക്കെ 👍😘പാർട്ടി കണ്ണാണ് 😘👌😍😂

  • @goodvoice4410
    @goodvoice4410 2 місяці тому +2

    സുരക്ഷിതമായ സ്ഥലങ്ങളിൽ ജനവാസ കേന്ദ്രങ്ങളും ടൗൺ ഷിപ്പും രൂപപ്പെടുത്തി കാർഷിക മേഖലയും വനമേഖലയും സംരക്ഷിക്കേണ്ടതിന് പകരം അശാസ്ത്രിയമായ ഭൂപരിഷ്കരണ നിയമം മൂലം നാടാകെ ജനവാസ മേഖലയായി രൂപപ്പെടുകയും വികസനത്തിൻ്റെ പേരിൽ അശാസ്ത്രിയ നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോയിക്കോണ്ടിരിക്കുന്നു. ഭരണകൂടത്തിന് വേണ്ടത് വോട്ടും അധികാരവുമാണ്. അതിന് വേണ്ടി ദീർഘവീക്ഷണമില്ലാത്ത പ്രകൃതി വിരുദ്ധമായ പദ്ധതികളുമായി ഇപ്പോഴും മുന്നോട്ട് പോകുന്നു. എല്ലാ ദുരന്തങ്ങളും എറ്റു വാങ്ങാൻ വിധിക്കപ്പെട്ട ഒരു ജനതയാണ് മലയാളികൾ.

  • @JosephTM-wm1ve
    @JosephTM-wm1ve 2 місяці тому +2

    അടിച്ചുമാറ്റാൻ സമയം ആയി സുവർണ്ണ അവസരം

  • @sheelasunish1575
    @sheelasunish1575 2 місяці тому +2

    Correct arude vezhchayano aa bharanakarthakkale pirichuvittu avarude sothu kandukettuka

  • @Jayavalli-w3e
    @Jayavalli-w3e 2 місяці тому +1

    ശെരിയാണ് ഈ നാണം കെട്ട വൻ്റെ ഭരണം കൊണ്ട് നാട് മുടിഞ്ഞു

  • @sabucherian4390
    @sabucherian4390 2 місяці тому +35

    പേടിയാകുന്നു . മുല്ലപെരിയാർ കാര്യം വ്യക്തമായി പഠിക്കണം.

    • @johnsonp7863
      @johnsonp7863 2 місяці тому

      Padichndorunna samayam pokum.irangi pravarthikkuka.

    • @flowers_comedy-.
      @flowers_comedy-. 2 місяці тому

      Anje kodi koduthadh kandairunno adh

  • @rajagopalan320
    @rajagopalan320 2 місяці тому +4

    2013 ൽ തന്നെ മാധവ് ഗാഡ്‌ഗിൽ സൂചന തന്നതല്ലേ?

  • @georgejohn7522
    @georgejohn7522 2 місяці тому +1

    ആരുടെ ആശ്വാസ മായി ആണ് ee മുഖ്യൻ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുക്കുന്നത്?😡😡😡😡😡

  • @ratheesh3833
    @ratheesh3833 2 місяці тому +2

    വയനാട്ടിൽ മാവോയിസ്റ്റുകളെ വളർത്തുകയാണ് ചെയ്തിരുന്നത്. അടുത്തെ പാവങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല. മാവോയിസ്റ്റിന്റെ കുത്തകയായിരുന്നു വയനാട്. വയന നാടിലാണ് ഏറ്റവും കൂടുതൽ കുറ്റവാളികൾ ഒളിത്താവളമായി കുടിയേറി പാർത്തത സാധാരണക്കാർ പാവങ്ങളാണ്. അവർ പേടിച്ച് ജീവിക്കുന്നവരാണ്.്.

  • @kunjumonkk1550
    @kunjumonkk1550 2 місяці тому +2

    അച്ഛൻ ചത്താലും അമ്മയുടെ ദുഖം കണ്ട് കണ്ണിരു കുടിക്കണം കമ്മീഷനാണ് ഇവർക്ക് പ്രധാനം

  • @joseprakas5033
    @joseprakas5033 2 місяці тому +1

    വികസനം വേണ്ടേ,നാടൊട്ടുക്ക് വികസിക്കുമ്പോൾ കേരളം മാത്രം മാറി നിൽക്കുന്നതെങ്ങനെ. വികസനവിരോധികളുടെ എതിർപ്പ് മറികടന്നു വിഴിഞ്ഞം പദ്ധതി നമ്മൾ നടപ്പാക്കി. വികസനത്തിനു ഇനിയും പദ്ധതികൾ ആവശ്യം. നമ്മുടെ റോഡുകൾ ഇനിയും വിശാലം ആക്കണം. കെ റെയിൽ പദ്ധതി വേണം. കുന്നിടിക്കണം, മലയിടിക്കണം, കാടു വെട്ടണം, പാറ പൊട്ടിക്കണം, എല്ലാം ശാസ്ത്രീയ രീതിയിൽ ചെയ്യണം.

  • @aswathybaby1511
    @aswathybaby1511 2 місяці тому +2

    അവരോട് മാറാൻ ആവശ്യപെട്ടിരുന്നു എന്നറിഞ്ഞല്ലോ. പലരും കുഴപ്പം ഇല്ല എന്ന് കരുതി അതാണ് അപകടത്തിൽ പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്

  • @lucyphilip4881
    @lucyphilip4881 2 місяці тому

    Thank you Sir very clear. Ithu vsranpokunna valiya vipathinte soochsna mathram.

  • @sadgamaya2168
    @sadgamaya2168 2 місяці тому

    ഇതു പോലത്തെ എത്ര കിട്ടിയാലും ജനം പഠിക്കില്ല.

  • @georgejohn7522
    @georgejohn7522 2 місяці тому

    ഇത്തവണ നിർബന്ധിത ശമ്പള പിരിവ് എല്ലാവരും എതിർക്കുക....

  • @tpksmaths7429
    @tpksmaths7429 2 місяці тому +2

    നുണ, തുരംഗനിർമ്മാണം എവിടെ? വയനാട് എവിടെ?

  • @abdulbasheer9082
    @abdulbasheer9082 2 місяці тому +1

    ഒരു പ്രകൃതി ദുരന്തം വരുന്ന സമയത്ത് ഒറ്റ കെട്ടായി നിന്ന് അവരെ സഹായിക്കുന്നതിനു പകരം നെറികെട്ട രാഷ്ട്രീയം കളിക്കുന്ന ഈ ന്യൂസ്‌ നോട് പുച്ഛം മാത്രം

    • @rajendrannani1616
      @rajendrannani1616 2 місяці тому

      അത് വരാതിരിക്കാനുള്ള മുൻ കരുതൽ മുന്നറിയിപ്പ് കണ്ടില്ലെന്നു നടിച്ചു എന്നാണ് മുറിയാ പറയുന്നത്..... കൊതം കൊണ്ട് ചിന്തിക്കുന്നത്.... കഷ്ടം തന്നെ മൊയലാളീ 🤣🤣🤣

  • @KrishnanKutty-l7m
    @KrishnanKutty-l7m 2 місяці тому

    വരുന്ന ദുരന്തങ്ങൾ ഭരണവർഗത്തിന് ഒരു അനുഗ്രഹമാണ് ഓർക്കപ്പുറത്തു കിട്ടുന്ന വരുമാനം 😄

  • @suchithraraghavan5335
    @suchithraraghavan5335 2 місяці тому +1

    All Gods left kerala with ayyappa swamy

  • @Paul-to1ph
    @Paul-to1ph 2 місяці тому

    In Hill areas only small cottage with tiled roof is best in case of natural disaster but in the Hills residence prefer huge 🏠. Though Supriya Sahu brought such rules it is not enforced by the Town Panchayat, Municipality and Corporation.
    There are 48 places spotted to be prone to landslides in Ooty Taluk.
    31 places in Coonoor.
    19 places at Ketti.
    24 places at Mellur.
    16 places at Kil- Kotagiri.
    35 places at Kotagiri.
    10 places at Nedugula.
    15 places at Ithalar.
    27 places at Kundah.
    5 places at Gudalur.
    6 places at Cherambadi.
    4 places at Pandalur.

  • @JioDigital-h9t
    @JioDigital-h9t 2 місяці тому +7

    പോയവര്‍ക്ക് പോയി

  • @SouminiGopi-hd2um
    @SouminiGopi-hd2um 2 місяці тому +1

    കുത്തിതിരുപ്പുകൾ മതിയാക്കിട്ടു ഒറ്റക്കെട്ടായി നിൽക്ക് ഇത് രാഷ്ട്രീയ valkkarikkaruthu .

  • @dijinajackson2808
    @dijinajackson2808 2 місяці тому

    ലോകമെമ്പാടുമുള്ള എല്ലാവരും സഹായിക്കാൻ കഴിയുന്നവർ എല്ലാവരും പരാമാവധി സഹായം നൽകണ്മെന്ന് അപക്ഷിക്കുന്നു നിങ്ങളുടെ സമ്പത്തിന്റെ കലവറ ഇനിയുംദൈവം അമർത്തിക്കുലുക്കി നിറച്ച് നൽകുംദൈവം നിങ്ങളെ അനുഗ്രഹിക്കും തീർച്ച.🙏🙏🙏🙏🙏:🙏:

    • @dijinajackson2808
      @dijinajackson2808 2 місяці тому

      സഹായം ചെയ്യാൻ ആഗ്രഹിക്കനവർ നേരിട്ട അവർക്ക് എത്തിക്കാൻ ശ്രമിക്കണം ഒരുദുരിത ശ്യാ സനിധിക്കും കൊടുക്കരുത്❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @SpaceQmobileAccessories
    @SpaceQmobileAccessories 2 місяці тому

    കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും, ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെഇരുന്നത്, വീണ്ടും ദുരിതാശ്വാസ നിധി കുമിഞ്ഞു കൂടും എന്ന വിശ്വാസത്തിലാണ്, എന്നിട്ട് വേണം കണക്കില്ലാതെ വകമാറ്റി, വിദേശത്ത് സേവ് ചെയത്, തന്റെയും മക്കളുടെയും ദുരിതാശ്വാസം നടത്താൻ

  • @abhimonu7176
    @abhimonu7176 2 місяці тому

    ഖജനാവിൽ പൈസ തീർന്നപ്പോൾ പൈസ പിരികൻ വേണ്ടി മനഃപൂർവം ഉണ്ടാക്കിയതാണോന്നു വരെ തോന്നി പോകുന്നു

  • @ebinjoebin3188
    @ebinjoebin3188 2 місяці тому +1

    എന്ത് അനാസ്ഥ ആണു നടന്നിരിക്കുന്നത് 😣😣😣😣😣

    • @rmk8017
      @rmk8017 2 місяці тому

      അപ്പോൾ ഡാമുകൾ തുറന്നു വിട്ട് പ്രളയം സൃഷ്ടിച്ചതോ?

  • @vijayakumar.g6117
    @vijayakumar.g6117 2 місяці тому +2

    Prakruthikku jathiyum, mathavum vargeeyathayum illa ennathu manushyar orthal nallathu. Panathodulla manushyarude aarthi ithe pole avasanikkum.

  • @ebinumashood5051
    @ebinumashood5051 2 місяці тому

    പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഇത്തരം മനോഗതം മഞ്ഞപ്പിത്തം പിടിച്ച് അവന്റെ മനോനില പോലെയാണ് ഇത് പറയുന്നവരെയും ഈ കമന്റ് പറയുന്നവരെയും മനസ്സിലാക്കേണ്ടത് നിങ്ങൾ ചെയ്യുന്ന കൂടോത്രം കൊണ്ടാണ് ഇതെല്ലാം വരുന്നത് തിരുവഞ്ചൂർ പറഞ്ഞത് ആരും തന്നെ മറന്നിട്ടില്ല മറന്നിട്ടില്ല കേരളം ദുരന്തഭൂമിയാകും അപ്പോൾ ഞങ്ങൾ ജയിക്കും ജനങ്ങളാൽ തോൽപ്പിക്കാൻ കഴിയില്ലെങ്കിൽ കൂടോത്രത്തിലൂടെ തോൽപ്പിക്കുന്നു അതല്ലേ ഇതെല്ലാം സംഭവിക്കാൻ കാരണം നിങ്ങളുടെ പ്രതികരണത്തിനുള്ള മറുപടിയാണ് ഇത് 😢😊

  • @ManojKk-d5y
    @ManojKk-d5y 2 місяці тому +3

    ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരിക്കലും കൊടുക്കരുത് നേരിട്ട് കൊടുക്കാൻ ശ്രമിക്കുക

  • @sivadasansiva4351
    @sivadasansiva4351 2 місяці тому +16

    മരുമോനെ വച്ചത് ആരാ???
    ഇതെല്ലാം പിണറായി കളികൾ.....
    ഒരു തരം വിഭാഗ്ഗീയ വിവരം കെട്ട കളികൾ, vote നൽകിയവർക്ക്‌ പ്രഹരം, അനുഭവിക്കണം.........

  • @deepthimathew675
    @deepthimathew675 2 місяці тому +1

    Progress is good but not the expense of poor ordinary people. When we do not respect nature this is the result .But who are suffering?

  • @bijithragb6584
    @bijithragb6584 2 місяці тому

    Kollam e abastahyilum ningal parayunnath dhukakaram ellathinum thelivumayi vannu samsariku

  • @gladiskpaul8265
    @gladiskpaul8265 2 місяці тому

    👍

  • @jessemolechemmalakuzhy4424
    @jessemolechemmalakuzhy4424 2 місяці тому

    ഒരു കാരണവശാലും പിരിവ് കൊടുത്തു കള്ളന്മാരെ പ്രോത്സാഹിപ്പിക്കരുത്. സഹായങ്ങൾ നേരിട്ട് ചെയ്യുക അതിന് ഒരു മീഡിയേറ്ററിന്റെ ആവശ്യമില്ല.

  • @Nandakumar_ck
    @Nandakumar_ck 2 місяці тому

    സംഭവിച്ചത് മറ്റാർക്കുമല്ല നമ്മൾക്ക് തന്നെയാണെന്ന് കരുതിയാൽമതി.

  • @riyasurendaran8937
    @riyasurendaran8937 2 місяці тому

    ആർക്കുവേണ്ടി thurangam കയ്യിട്ടു വരാനോ പിണതിനേക്കാൾ ധാർഷ്ട്യമാണ് മരുമോനും എന്ത് വന്നാലും അവർ സുരക്ഷിതർ

  • @BalanBalan-s6k
    @BalanBalan-s6k 2 місяці тому

    ദുരന്തത്തിന് കാരണം നമ്മൾ തന്നെ മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ നമ്മുടെ നാട്ടിൽ അതിനെ എല്ലാം താങ്ങി നിർത്തുന്നത് ഭൂമി ആണ് ആ ഭൂമിയെ നമ്മൾ മണിമന്ദിരങ്ങൾ പണിയാൻ റിസോർട്ടുകൾ പണിയാൻ വെട്ടി കീറുന്നു മറ്റു സംസ്ഥാനങ്ങൾ പോലെ അല്ല കേരളം ജനവാസം അടിക്കടി വര്ധിക്കുന്നു ഒരുവീട്ടിൽ പത്തു പേര് ഉണ്ടെങ്കിൽ പത്തു പേർക്കും വീട് പണ്ട് കാരണവന്മാർ പറഞ്ഞപോലെ താങ്ങാൻ പറ്റുന്നില്ല ഭൂമിക്ക്

  • @AjithKumar-is7bp
    @AjithKumar-is7bp 2 місяці тому +1

    Ippozhathea bharanam maaranam

  • @Rathnakaran-u5e
    @Rathnakaran-u5e 2 місяці тому

    എത്ര പാല് കൊണ്ടു നീട്ടിയാലും നിനക്കൊക്കെ ചോരയാണ് ഇഷ്ടം

  • @CicyDcruz
    @CicyDcruz 2 місяці тому

    🙏🙏

  • @jayadevanalingal2763
    @jayadevanalingal2763 2 місяці тому +1

    Mamanum marumonum koodi commisionu vendi janamgale konnu kollayadikkunnu mathiyayille janagale kollayadikkunnathe

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 2 місяці тому +1

    സർക്കാരിന്റെ , ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം കൊടുക്കാതിരിക്കുക , അങ്ങനെ ചെയ്താൽ ,ആ പണം സുഖവാസ ഫണ്ടിലേക്കു വഴിമാറി പോകും . അതുകൊണ്ട് നേരിട്ടോ , നല്ല ഏതെങ്കിലും സന്നദ്ധ സംഘടന വഴിയോ സഹായിക്കുക .

  • @rvijayakumari382
    @rvijayakumari382 2 місяці тому

    കഴിഞ്ഞു പ്രാവശ്യം MM. മണിയായിരുന്നു ടം 5:29

  • @murugank4043
    @murugank4043 2 місяці тому +4

    Any help directly give to the needy people

  • @unniplakkaparambil8661
    @unniplakkaparambil8661 2 місяці тому

    എത്രയും വേഗം കാരണഭൂതത്തിൻ്റെ ഗുദദ്വാരത്തിൽ നാണയതുട്ടുകൾ നിക്ഷേപിച്ച്, സുഖവാസ ഫണ്ടിലേക്ക് സംഭാവന ചെയ്യൂ😝🤪😛

  • @ShakunthalaVijayan
    @ShakunthalaVijayan 2 місяці тому

    കെ. റെയിൽ വന്നത്. കാരണം പാവപെട്ടവനു ഒരുസെന്റ് ഭൂമി വാങ്ങാൻ ഒരു നിവർത്തിയും ഇല്ല ഒരു സെന്റ്‌ ഭൂമിക് 25.30.ലക്ഷം രൂപയാണ് കോടികൾ ഉള്ളവൻ ഇത്രയും തുക കൊടുത്തു വാങ്ങും പാവപ്പെട്ടവന് വീടെന്നത്വെറും സ്വപ്‍നം മാത്രം

  • @jacobbp100
    @jacobbp100 2 місяці тому +2

    ഇത്രയും നീട്ടി വലിച്ച് പറഞ്ഞിട്ടും ഒന്നും മനസ്സിലാകുന്നില്ല. വയനാട്ടിൽ ടണൽ പണിതിട്ടുണ്ടോ ഇല്ലയോ? ടണലുമായി ബന്ധപ്പെടുത്തിയ ഒരു വാക്കുപോലും കേൾക്കാൻ സാധിക്കുന്നില്ല.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 місяці тому

    തുരങ്കം പണിയാൻ മാത്രം ജന്മമെടുത്തവൻ.

  • @surimenon7660
    @surimenon7660 2 місяці тому +1

    Be Human...ONLY HUMANITY MATTERS...All this is EFFECT OF our KARMA...SO Be Human..AVOID MULLA MAULANA HATE TEACHING....NATURE is our Best Guru and Best Friend... MAY LOTUS BLOOM 🙏🚩🔱🚩🙏💪🇮🇳💪

  • @Rangeroverm11b6alpha
    @Rangeroverm11b6alpha 2 місяці тому +2

    Arangilum undakannan methantanra vakkum kett tunnel undakkan povumoo..