പേപ്പർ ബാഗ് നിർമ്മിക്കാൻ മെഷീൻ ആവശ്യമാണോ? | Paper carry Bag Machine | Paper Carry Bag making|

Поділитися
Вставка
  • Опубліковано 16 лис 2022
  • മെഷീൻ ഇല്ലാതെ പേപ്പർ ബാഗ് നിർമ്മിയ്ക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോസ് ആണ് ഈ ചാനലിൽ ഇടുന്നത്.
    മറ്റ് വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു.
    • Paper carry bag | Entr... ( പേപ്പർ ബാഗിനെ കുറിച്ച് )
    • Paper carry bag| Tag |... ( പേപ്പർ എവിടെ കിട്ടും )
    • Paper bag making| പേപ്... ( എങ്ങനെ ഡിസൈൻ ചെയ്യാം )
    • paper bag making| പേപ്... ( മാർക്കറ്റിംഗ് & കസ്റ്റമർ ഡീലിംഗ് )
    • Paper carry bag making... ( zero investment ൽ യൂണിറ്റ് തുടങ്ങാം )
    • ആരും പറയാത്ത കാര്യങ്ങൾ... ( കൊട്ടേഷൻ തയ്യാറാക്കുന്നത് എങ്ങനെ )
    • കേക്ക് ബാഗ് |Cake Bag|... ( കേക്ക് ബാഗ് )
    #shorts
    #malayalam
    #paperbagmachine
    #bagmaking
    #papercrafts
    #craft
    #crafts
    #nakshatharvlog
    #alappuzha
    #kerala
    #keralagram
    #entertainment
    #enterpreneur
    #enterprise
    #idukki
    #thiruvananthapuram
    #kannur
    #kochi
    #entrepreneur
    #womeninbusiness
    #wayanad
    #money
    #zero
    #smallbusiness
    #daily
  • Розваги

КОМЕНТАРІ • 82

  • @santhoshcc5286
    @santhoshcc5286 Рік тому +5

    പാവപ്പെട്ടവരുടെ ചോരകുടിക്കുന്ന മിഷ്യൻ മാഫിയെക്കുറിച്ച് മുന്നറിപ്പ് നൽകിയത്, അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍

  • @PRAKASH-cm1vo
    @PRAKASH-cm1vo 11 місяців тому +1

    കഷ്ടപ്പെടാൻ തയ്യാറുള്ള മനസ്സ് ഉണ്ടെങ്കിൽ എന്തിനാണ് മെഷീനുകൾ?
    അഭിനന്ദനങ്ങൾ!

  • @dasanmdmnatural
    @dasanmdmnatural Рік тому

    കുട്ടികൾക്കും ഉണ്ടാക്കാൻ പറ്റുന്ന ഈ ടെക്നിക്കിന് സോദരിയുടെ പരിശീലനം സ്തുത്യർഹമാണ്, വിജയാശംസകൾ

  • @saboorao2527
    @saboorao2527 Рік тому +1

    Nannayittund thankyou

  • @subithasubhash1043
    @subithasubhash1043 Рік тому +4

    നല്ല അവതരണം പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നു. താങ്ക്യൂ ചേച്ചി

  • @dasanmdmnatural
    @dasanmdmnatural Рік тому

    Thanks- all the best - vlog, youtube, google etc

  • @ajuipe5760
    @ajuipe5760 Рік тому

    nerittu vannu kandu samsarichu kooduthal e business ne kurichu ariyan aagrahikkunnu.

  • @adithyaraveendran7807
    @adithyaraveendran7807 Рік тому

    Thaks chechi

  • @lachusdesignsbyraji3277
    @lachusdesignsbyraji3277 Рік тому +3

    നല്ലൊരു കാര്യം ആണ് ചെയ്യുന്നത് എല്ലാവർക്കും ഉപകാരപ്പെടട്ടെ 👍👍

    • @Nas0506
      @Nas0506  Рік тому

      Thank you dear❤️

  • @sandoshcg6623
    @sandoshcg6623 Рік тому +1

    Super chechi

  • @babumekkilery1365
    @babumekkilery1365 Рік тому +3

    നന്നായിട്ടുണ്ട്

  • @tharamol1732
    @tharamol1732 Рік тому +4

    നല്ല ക്ലാസ് .Screen printing videos ഇടുമോ.?

  • @smithafelix4042
    @smithafelix4042 Рік тому +1

    Adipoli njan anoshecha vedio

  • @santhoshcherukat4180
    @santhoshcherukat4180 4 місяці тому

    Madam a very good advice
    Punching with mould is the best
    Way of making paper carry bag
    We are the first carry bag makers
    In Calicut
    This method you displayed is a lengthy process
    Instead go to puramthara die making
    Make 3 sizes of mould which cost
    Below 10000 rs
    Go to punching unit ask to punch
    It by using big punching machine
    For a 1000 pices the punching charge
    Is only 300 rs
    After that pasting is the only work
    This is the most economical way of making paper bag
    According your logic paper bag
    Which you make is a long process and will not be identical

  • @dollykk3714
    @dollykk3714 2 місяці тому

    Thanks

  • @sangeethc3908
    @sangeethc3908 Рік тому +1

    Excellent

  • @minimartin4152
    @minimartin4152 Рік тому +4

    വളരെ നന്നായിട്ടുണ്ട് ഞാനും ഇതേ ആവശ്യം ആയി നില്‍ക്കുന്ന ഒരു ആളാണ് നന്ദി പറയുന്നു

  • @editedvideos3367
    @editedvideos3367 Рік тому

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. മുൻ വീഡിയോകൾ ഉടനെ കാണാം.
    എങ്കിലും oru സംശയം; ഹാൻ്റിലിൻ്റെ മെറ്റീരിയലുക
    ളും പേപ്പറും എവിടെ കിട്ടും?

  • @alamalanees574
    @alamalanees574 9 місяців тому

    E businessine cheyyan agraha mund

  • @rajeshchaithram5003
    @rajeshchaithram5003 11 місяців тому +1

    Supr 😍

  • @soumyatk7103
    @soumyatk7103 Рік тому +2

    Good

  • @user-jo9tm5pe7o
    @user-jo9tm5pe7o 7 місяців тому

    Cakebag mould vachu engane anu

  • @mysteryguessingfanta7278
    @mysteryguessingfanta7278 Рік тому +1

    Good video

  • @mohammedirshad8843
    @mohammedirshad8843 Рік тому +2

    👍👍👍

  • @yasidamumthaspulikkathodi2770
    @yasidamumthaspulikkathodi2770 Рік тому +3

    Papper ബൾക് ആയിട്ട് വീട്ടിൽ എങ്ങെനെ കട്ട്‌ ചെയ്യാം എന്ന് പറഞ്ഞില്ല. അതിനു വേണ്ടി വൈറ്റിംഗ് ayirunnu

  • @tharamol1732
    @tharamol1732 Рік тому +2

    Calicut paper എവിടെ കിട്ടും.?

  • @achuadhi6603
    @achuadhi6603 Рік тому +2

    എനിക്ക് ഒന്ന് ചെറുതായി ചെയ്തു നോക്കണം പേപ്പർ എവിടെ വാങ്ങാൻ കിട്ടും

  • @nizamibrahim525
    @nizamibrahim525 Рік тому +1

    തിരുവനന്തപുരത്ത് പേപ്പർ എവിടെ കിട്ടും

  • @ashasanthosh1145
    @ashasanthosh1145 5 місяців тому

    Please no. Tharumo onnu rekshapedananu ethra kashtapedanum thayaranu but onnum nadakkunnilla

  • @sushamanair2034
    @sushamanair2034 Рік тому +1

    Marketing engineyennu parayamo

    • @Nas0506
      @Nas0506  Рік тому

      Discription നോക്കൂ ... Link ഉണ്ട്

  • @vijianil1600
    @vijianil1600 Місяць тому

    ജോയിൻ ചെയ്യാൻ ന്ത് cheyanam

  • @babumekkilery1365
    @babumekkilery1365 Рік тому +4

    എവിടെയാണ് സ്ഥലം നിങ്ങൾ ചെയ്യുന്നത് ഒന്ന് നേരിട്ട് കാണാനാകുമോ ഒരു ദിവസം കാണാൻ അവിടേക്കു വരാൻ പറ്റുമോ നിങ്ങളുടെ എഡ്രസ്സ്‌ കമെന്റ് ചെയ്യാൻ ചെയ്യാമോ ഞാൻ you ട്യുബ് വീഡിയോ ഒരുപാടു കാണാറുണ്ട് നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോ കാണുമ്പോൾ നന്നായി മനസിലാകുന്നു ണ്ട് മറുപടി kathirikkam

    • @Nas0506
      @Nas0506  Рік тому

      Carry Bag Making ന്റെ വീഡിയോ ഇട്ടിട്ടുണ്ട്.

  • @babumekkilery1365
    @babumekkilery1365 Рік тому +2

    സ്ക്രീൻ പ്രിന്റ് ചെയ്യുന്നത് വീഡിയോ cheyyane

    • @Nas0506
      @Nas0506  Рік тому

      തീർച്ചയായും
      കുറച്ച് ക്ഷമിക്കൂ ... ചെയ്യാം.

    • @chandrikap5318
      @chandrikap5318 Рік тому

      Phone number tharumo

    • @viswankichu2897
      @viswankichu2897 Рік тому +1

      ബേക്കറിയിലെ കേക്ക് ബാഗിൻ്റെ നിർമ്മാണം ഒന്നു പറഞ്ഞു തരുമോ

  • @DEVUTECHO
    @DEVUTECHO 9 місяців тому

    ഞാൻ പേപ്പർ ചെറിയ രീതിയിൽ ബാഗ് handmade ആയിട്ട് ഉണ്ടാക്കാൻ പോകുവാ... ഒരു ബാഗിന് എത്ര പൈസ ഈടാക്കാം എന്ന് ഒന്ന് പറഞ്ഞു തരാവോ...

  • @anjana4812
    @anjana4812 17 днів тому

    Oru bag ethra rsinu kodukkam

  • @husainmethaleri6807
    @husainmethaleri6807 8 місяців тому

    പേപ്പർ കോഴിക്കോട് എവിടെനിന്നും കിട്ടും പ്രത്യേകിച്ച് coulor പേപ്പർ

  • @Matchaateeeaa
    @Matchaateeeaa Рік тому

    ഇതിന്റെ പിടി മാത്രമായി വാങ്ങാൻ കിട്ടുമോ

  • @pathuswold4416
    @pathuswold4416 2 місяці тому

    Fathimakannur

  • @bijumaajik4779
    @bijumaajik4779 Рік тому +3

    അവർ അവരുടെ ബിസിനസ്‌ ചെയുന്നു. നമ്മളെ നന്നാക്കാൻ ഒരു കമ്പനിയും ശ്രമിക്കില്ല.. തേനും പാലും ഒലിപ്പിക്കും മെഷീൻ വാങ്ങാൻ വേണ്ടി. അതുകഴിഞ്ഞാൽ പിന്നെ ഗോവിന്ദ.....

  • @ramitharamitha1466
    @ramitharamitha1466 Рік тому

    കണ്ണൂര് പേപ്പർ എവിടെ കിട്ടും

  • @jobyjoseph3728
    @jobyjoseph3728 Рік тому +1

    🙏🙏🙏🥀🥀🌹🌹👌👌

  • @lachusdesignsbyraji3277
    @lachusdesignsbyraji3277 Рік тому +1

    Nallachuridar anallo😂

    • @Nas0506
      @Nas0506  Рік тому

      ആഹാ
      ... Lachus designs ന്റെ Promotion കൂടി ആയിക്കോട്ടെ😍

  • @alicekt7164
    @alicekt7164 4 місяці тому

    അതിന്റേ മുകൾ ഭാഗം പേപ്പർ മടക്കണോ

  • @user-uy3fl6mf1i
    @user-uy3fl6mf1i Рік тому +2

    Haaaaaaaai.....

  • @ashasanthosh1145
    @ashasanthosh1145 5 місяців тому

    Avoid chayyaruthu

  • @user-yx7cr1fr7h
    @user-yx7cr1fr7h Рік тому

    പ്രവാസി ആണ് ഈ ബിസിനസu start ചെയ്യാൻ agraham undu

  • @youngrockerzz4593
    @youngrockerzz4593 Рік тому +2

    മോൾഡ് ഉണ്ടാക്കുന്ന രീതി പറഞ്ഞ് തരാമോ

    • @Nas0506
      @Nas0506  Рік тому

      ഒരു Cardboard box set ചെയ്താൽ പോരേ

  • @babumekkilery1365
    @babumekkilery1365 Рік тому

    ചെയ്യുന്നത് നേരിട്ട് കാണാമായിരുന്നു

    • @MrParappallil
      @MrParappallil Рік тому +1

      നല്ല വിദൃാർത്ഥി. പ്രാക്റ്റിക്കൽ ആണ് താൽപരൃം. അല്ലേ.

  • @mayagkpillai5531
    @mayagkpillai5531 Рік тому

    ചേച്ചി number തരു...

  • @alicekt7164
    @alicekt7164 4 місяці тому

    ഫോൺ നമ്പർ pls

  • @achuadhi6603
    @achuadhi6603 Рік тому +2

    നമ്പർ ഇടാമോ

    • @Nas0506
      @Nas0506  Рік тому

      Short vedios ൽ ഉണ്ട്

    • @achuadhi6603
      @achuadhi6603 Рік тому

      @@Nas0506 ooo ഇനി വേണ്ടപ്പ 🙏

  • @fornexgen3393
    @fornexgen3393 25 днів тому

    Bad information

  • @user-qp7vl4fy2w
    @user-qp7vl4fy2w Рік тому +1

    ചേച്ചീടെ വാട്സ്ആപ്പ് നമ്പർ ഒന്നു തരുമോ

    • @Nas0506
      @Nas0506  Рік тому

      മറ്റ് വീഡിയോസിൽ ഉണ്ട്

  • @shajanasharafu
    @shajanasharafu Рік тому +1

    Madam..contact number onn tharavoo..enik ee business start cheyyan ayrnu

    • @Nas0506
      @Nas0506  Рік тому

      എല്ലാ വീഡിയോസും കാണൂ .... 15 വീഡിയോസ് ഉണ്ട് Paper Carry Bag ന്റെ

  • @jishak3185
    @jishak3185 Рік тому +1

    Detail aayi ariyanam ennud. Contact number tharumo

    • @Nas0506
      @Nas0506  Рік тому

      Watch other vedios

  • @ajuipe5760
    @ajuipe5760 Рік тому

    contact cheyyan number tharavo....

  • @sindhu.pushpan3201
    @sindhu.pushpan3201 Рік тому

    Hello madam ,enikku മാഡത്തിൻ്റെ contact number ഒന്നു തരുമോ , പ്ലീസ്.

  • @ramadeviabl780
    @ramadeviabl780 Рік тому

    Thanks