സ്വയം തൊഴിൽ - Paper Bag Production -

Поділитися
Вставка
  • Опубліковано 28 вер 2022
  • ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ
    തൊഴിൽ പരിശീലനം
    വീഡിയോ കാണൂ....
    #canerarseti
    #canerabank
    #thozhilpariseelam
    #keralaemployment
    #canerabank
    #keralaexchange
    #keralagovt
    #keralagovernmentjobs
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: invitescon...
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 183

  • @roshnadadu9796
    @roshnadadu9796 Рік тому +12

    ഞാനും ഈ ക്ലാസിനു പോയിരുന്നു നമ്മൾ ബിസിനസ്‌ മാത്രമായി കാണാതെ പ്രകൃതിയെ രക്ഷിക്കാനുള്ള നമ്മളാൽ ചെയ്യാവുന്ന ഒരു വഴിയായി കണ്ടാൽ ഒരു പൗരനെന്ന നിലയിൽ നമ്മുക്ക് അഭിമാനിക്കാം ഇത് എന്റെ thought ആണ് 🥰👍👍നമ്മൾ അറിയാതെ നമ്മള്ളും പ്രകൃതിയെ സംരക്ഷിക്കിന്നു പേപ്പർ ബാഗ് നിർമാണത്തിലൂടെ. സർ 💐

    • @SURESAM
      @SURESAM  Рік тому +1

      Thank you dear 😍❤️

    • @King-kingABC
      @King-kingABC Рік тому +1

      പഠിക്കാൻ എത്ര രൂപ ഡീറ്റെയിൽസ് പറഞ്ഞു തരുമോ

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിക്കൂ

  • @eliyasjoby
    @eliyasjoby Рік тому +2

    Gud ഇൻഫർമേഷൻ

  • @surendranrsurendran8154
    @surendranrsurendran8154 Рік тому +1

    Nalla sandessam

    • @SURESAM
      @SURESAM  Рік тому

      Thank you dear😍

  • @sajinamn9929
    @sajinamn9929 Рік тому +2

    Thank you sir 👍

  • @raisap1827
    @raisap1827 Рік тому +1

    Good message sir

  • @naseemanaseema8291
    @naseemanaseema8291 Рік тому +1

    Orupadu aagrahamund peapper bag nirmmanm thudangan evedy aduthonnum ethindy trining ella

    • @SURESAM
      @SURESAM  Рік тому

      അതിൽ കാണുന്ന നമ്പറിൽ വിളിക്കൂ dear

  • @sujathasuresh2429
    @sujathasuresh2429 Рік тому +9

    ഞാൻ ഈ ക്ലാസിൽ പങ്കെടുത്തിരുന്നു നല്ല useful ക്ലാസ് ആണ് സ്വയം തൊഴിൽ ആയി ചെയ്യുവാൻ ഉള്ള തയാറെടുപ്പിലാണ്

    • @SURESAM
      @SURESAM  Рік тому

      😍 എല്ലാവിധ ആശംസകളും നേരുന്നു

    • @MisachuWorld
      @MisachuWorld Рік тому +1

      ഇതിന്റെ മെറ്റിരിൽസ് എവിടെ കിട്ടും

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിക്കൂ dear

    • @renjanapn4728
      @renjanapn4728 Рік тому +1

      Thanku

    • @user-pl3of1ji3e
      @user-pl3of1ji3e Рік тому

      ​@@MisachuWorld.

  • @jinimonkuttan1261
    @jinimonkuttan1261 Рік тому +1

    Thanks bro🙏

    • @SURESAM
      @SURESAM  Рік тому

      Thank you dear 😍

  • @pavithranm7400
    @pavithranm7400 Рік тому +3

    Good 👍👍👍👍👍🌹

    • @SURESAM
      @SURESAM  Рік тому

      😍thank you dear

  • @thankamanip.a4659
    @thankamanip.a4659 Рік тому +3

    👍👍👍

  • @naseemanaseema8291
    @naseemanaseema8291 Рік тому +1

    Ethindy trinig pearinthalmannayil ethikko puzakkattiri panjayathil ethikkan pattuo

    • @SURESAM
      @SURESAM  Рік тому

      അതിലെ നമ്പറിൽ വിളിക്കൂ

  • @naseemaak4693
    @naseemaak4693 Рік тому +2

    Good 👌👍👍👍👍

  • @ViGsup24
    @ViGsup24 Рік тому +1

    ശ്രീനിവാസൻ sir 💞💞

  • @Zainshenaiz
    @Zainshenaiz Рік тому +7

    ഇതിൻ്റെ നിർമ്മാണ രീതി ഒരു വീഡിയോ ചെയ്യാമോ,വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരിക്കും

    • @SURESAM
      @SURESAM  Рік тому +1

      ശ്രമിക്കാം. Dear

    • @destinydyuga8480
      @destinydyuga8480 Рік тому +1

      @@SURESAM ചെയ്തോ ഞാൻ കണ്ടില്ലല്ലോ

    • @SURESAM
      @SURESAM  Рік тому

      ചെയ്തിട്ടില്ല Dyuga

    • @destinydyuga8480
      @destinydyuga8480 Рік тому +1

      @@SURESAM ചെയ്യണം കേട്ടോ

    • @SURESAM
      @SURESAM  Рік тому +1

      ചെയ്യാം

  • @Kichu___kris
    @Kichu___kris 7 місяців тому +2

    സാർ ഇതിൻറെ പരിശീലനത്തിൽ എനിക്ക് പങ്കെടുക്കണം ഈ വീഡിയോ ഇട്ടിട്ട് ഒരു വർഷത്തോളമായി ഇപ്പോഴാണ് എൻറെ ശ്രദ്ധയിൽപ്പെട്ടത് എനിക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കണം ഞാൻ തിരുവനന്തപുരം ജില്ലയിൽ കുറ്റിച്ചൽ പഞ്ചായത്തിലെ ഉള്ളതാണ് സീത എന്നാണ് എൻറെ പേര് എനിക്ക് ഇതൊരു സംരംഭമായി തുടങ്ങണമെന്നും ആഗ്രഹമുണ്ട് ഇതിനുള്ള മറുപടി കിട്ടണം

    • @SURESAM
      @SURESAM  7 місяців тому

      വീഡിയോയിലുള്ള നമ്പറിൽ വിളിച്ച് അദ്ദേഹവുമായി സംസാരിച്ചോളൂ

  • @aminavm6950
    @aminavm6950 Рік тому +1

    Good

  • @babyp7233
    @babyp7233 Рік тому +1

    Kasaragod ,kuttikkol panchayath papper bag klass nadathumo

    • @SURESAM
      @SURESAM  Рік тому

      അതിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @sarithavipin5198
    @sarithavipin5198 Рік тому +1

    Sir njan APY adakunnund athu pole tailoring kshemanidhi adakunnund randu koodi adachalum oru pention alle kittu edhine kurichonnu paranju tharamo

    • @SURESAM
      @SURESAM  Рік тому

      ക്ഷമിക്കണം ട്ടോ
      രണ്ടും. കിട്ടുമെന്നാണ് എന്റെ അറിവ്

    • @sarithavipin5198
      @sarithavipin5198 Рік тому +1

      @@SURESAM thank u edhine kurichendhenkilum ariyukayanenki vedio cheyyane

    • @SURESAM
      @SURESAM  Рік тому

      Okay

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 8 місяців тому +1

    Good😊

    • @SURESAM
      @SURESAM  8 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @hasihasuareekulangra5707
    @hasihasuareekulangra5707 Рік тому +2

    ഗാന്ധി പറഞ്ഞു ഗ്രാമങ്ങളിൽ നിന്ന് വികസനം കൊണ്ട് വരാൻ എന്നാൽ ഇന്ന് എല്ലാം നഗരങ്ങക്കാണ് കിട്ടുന്നത്

  • @reni_2344
    @reni_2344 10 місяців тому +1

    🙏🙏😍

    • @SURESAM
      @SURESAM  10 місяців тому

      😍❤️

  • @roopikaroopika3479
    @roopikaroopika3479 Рік тому +1

    Sir aniku ear Loos problem undu, employment l register chythitu 6 month ayi,vere job patunila.52%anu.vegam job kitan antha cheyyandathu.

    • @SURESAM
      @SURESAM  Рік тому

      എക്സ്ചേഞ്ച് ൽ ചോദിക്കൂ എന്താ വിളിക്കാത്തത് എന്ന്

    • @roopikaroopika3479
      @roopikaroopika3479 Рік тому +1

      @@SURESAM avar parayunathu ayitila ananu.register chythitu 1 year ayitilalo nu

  • @babyp7233
    @babyp7233 Рік тому +1

    Kasaragod kuttikkolpanchathil

    • @sajanasanthosh4904
      @sajanasanthosh4904 Рік тому

      നിങ്ങൾ ഇവരെ condact ചെയ്തുവോ? ഞാൻ കാസർഗോഡ് ആണ്.

  • @mbk272USA
    @mbk272USA Рік тому

    ഇതിന്റെ നിർമാണം കാണിച്ചില്ല, മറ്റു ജില്ലയിൽ കോൺടാക്ട് nomber കാണിച്ചില്ല, വിശദമായി ഒന്നും തന്നെ പറഞ്ഞില്ല, അവാർഡ് കിട്ടിയത് വീണ്ടും വീണ്ടും പറയുന്നുണ്ട് മാത്രം 🤣🤣😍😍

    • @SURESAM
      @SURESAM  Рік тому

      നിർമാണം അവർ കാണിച്ചു തരുമോ???
      മറ്റു ജില്ലയിൽ കോൺടാക്ട് number ഇല്ല, ഇവർ തന്നെയാണ് എല്ലാവടെയും ചെയ്യുന്നത്. താങ്കൾ ആ വീഡിയോ യിൽ കാണുന്ന നമ്പറിൽ വിളിച്ചു ചോദിക്കൂ

  • @babyp7233
    @babyp7233 Рік тому +1

    Kasaragod jillail avideyane

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ ഉള്ള നമ്പറിൽ vilikkuub

  • @AbhinavDasA
    @AbhinavDasA Місяць тому +1

    Alappuzha yil evideyanu training

    • @SURESAM
      @SURESAM  Місяць тому

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുക

  • @sreekanthkp8480
    @sreekanthkp8480 Рік тому +9

    സാർ എംബ്ലോയ്മെന്റിൽ എന്തു ജോലി ചെയ്യാൻ തയാറാണ് എന്ന് എഴുടികൊടുക്കുന്നതിനെ പറ്റി ഒരു വിഡീയോ edumo

    • @hamzakm7641
      @hamzakm7641 Рік тому +2

      താങ്കള്‍ ഉയർന്ന യോഗ്യതകൾ ഉള്ളതാണെങ്കിലും.
      വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ പാർട്ട് ടൈം സ്വീപ്പറുടേയും ക്ലാസ്സ് 4 ജോലി യിലേക്കും തന്നെ പരിഗണിക്കണമെന്ന് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർക്ക് അപേക്ഷിക്കുക.മറ്റൊന്നും ചെയ്യേണ്ടതില്ല.

    • @SURESAM
      @SURESAM  Рік тому +2

      അങ്ങിനെ എഴുതി കൊടുക്കുന്നതിനു പ്രത്യേക ഫോർമാറ്റ്‌ ഒന്നുമില്ല.
      @hamza സർ പറഞ്ഞപോലെ ചെയ്യുക

    • @aveneebalaajith9835
      @aveneebalaajith9835 Рік тому +6

      ഹോ അങ്ങനെ എഴുതി കൊടുത്തിട്ടു കാലം 8പത്തു വർഷമായി ഇതു വരെ വിളിച്ചില്ല..... മുക്കിൽ പല്ലുമുളച്ചോ എന്ന് സംശയം.... 🤔🤔🤔.... എവിടെയും പിൻവാതിൽ നിയമനം ഇവിടെയും അത് തന്നെ.........

    • @hamzakm7641
      @hamzakm7641 Рік тому +1

      @@aveneebalaajith9835 50 വയസ്സ് വരെ മാത്രമേ ജോലിക്കായി ശുപാർശ ചെയ്യൂ.

    • @rajanirajani26
      @rajanirajani26 Рік тому +1

      ഞാനും കൊടുത്തിരുന്നു

  • @sudhisudhipn3331
    @sudhisudhipn3331 Рік тому +1

    Kodungalluril class edukkunnundo

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിച്ചോളൂ

  • @user-pl3of1ji3e
    @user-pl3of1ji3e Рік тому +2

    Ethinteprodact, avidunna'e

    • @SURESAM
      @SURESAM  Рік тому

      വീഡിയോ യിൽ നമ്പർ ഉണ്ട്‌
      വിളിക്കൂ

  • @muhammedshaheer4825
    @muhammedshaheer4825 Рік тому +1

    Malappuram jillayil undo parisheelana class.

    • @SURESAM
      @SURESAM  Рік тому

      അതിലെ നമ്പറിൽ വിളിക്കൂ

  • @faseelafasee4068
    @faseelafasee4068 Рік тому +4

    Malappuram undo

    • @SURESAM
      @SURESAM  Рік тому

      അതിൽ ഉള്ള നമ്പറിൽ വിളിക്കൂ,
      അവർ എല്ലാ ജില്ലയിലും ട്രെയിനിങ് അറേഞ്ച് ചെയ്തു തരും

  • @sreyasravans2014
    @sreyasravans2014 Рік тому +1

    Alappuzhayil undo

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ നമ്പർ ഉണ്ട്‌, വിളിക്കൂ

  • @joiceta5630
    @joiceta5630 Рік тому +3

    ഇടുക്കി ജില്ലയിൽ ഒരു ക്ലാസ്സ്‌ സഘടിപ്പിക്കാമോ sir

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിക്കൂ dear

    • @teenarozan7848
      @teenarozan7848 Рік тому

      Plz contact sh paper bag

  • @kalakasirajan1894
    @kalakasirajan1894 Рік тому +1

    Idukkiyil undo

    • @SURESAM
      @SURESAM  Рік тому +1

      എല്ലാ ഭാഗത്തും അവർ വന്നു ചെയ്തു തരും. വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @soumyaseasytips8550
    @soumyaseasytips8550 Рік тому +1

    Pathanamthitta yil class udo

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ നമ്പർ ഉണ്ട്‌. വിളിക്കൂ

  • @user-pl3of1ji3e
    @user-pl3of1ji3e Рік тому +1

    Wayanatil avideyane

    • @SURESAM
      @SURESAM  Рік тому

      വീഡിയോ യിൽ നമ്പർ ഉണ്ട്‌
      വിളിക്കൂ

  • @subis8199
    @subis8199 Рік тому +1

    Exp totl avg ethrayavum

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിച്ചു. ചോദിക്കുമോ

  • @anithakv5225
    @anithakv5225 Рік тому +2

    Kannur udo

    • @SURESAM
      @SURESAM  Рік тому +1

      അതിലുള്ള നമ്പറിൽ വിളിക്കൂ

  • @praseethaas7069
    @praseethaas7069 Рік тому +1

    Wayanad undo

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിക്കൂ

  • @girlszone6900
    @girlszone6900 Рік тому +1

    എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയിൽ ക്ലാസ്സ് കൊണ്ട് വരുമോ?

    • @SURESAM
      @SURESAM  Рік тому +1

      വീഡിയോ യിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @ashajayachandran4599
    @ashajayachandran4599 Рік тому +1

    സർ കോട്ടയം ജില്ലയിൽ എവിടെ ആണ് ഇതിന്റെ ട്രെയിനിങ് ഉള്ളത്

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ dear

  • @akhiltpaul7069
    @akhiltpaul7069 Рік тому +1

    Enik padikkanam ennu undd

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിക്കൂ

  • @chandranv.v8602
    @chandranv.v8602 Рік тому +1

    ഈ ക്ലാസ്സിൽ ഞാനും പഠിച്ചിരുന്നു

  • @rajendranpillai7208
    @rajendranpillai7208 Рік тому +1

    കൊല്ലം ജില്ലയിൽ training ഉണ്ടോ?

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിക്കൂ
      അവർ എല്ലാ ജില്ലയിലും ട്രെയിനിങ് അറേഞ്ച് ചെയ്തു തരും

  • @user-pi5ge9zk4r
    @user-pi5ge9zk4r 8 місяців тому +1

    എറണാകുളം എവിടെ ഉണ്ട് ട്രെയിനിങ്

    • @SURESAM
      @SURESAM  8 місяців тому

      വീഡിയോയിലുള്ള നമ്പറിൽ കോൺടാക്ട് ചെയ്യൂ

  • @princessofdreams-5467
    @princessofdreams-5467 Рік тому +1

    കണ്ണൂരിൽ ഇതിന്റെ ക്ലാസ്റ്റ് ഉണ്ടാവുമോ

    • @SURESAM
      @SURESAM  Рік тому

      അതിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @rajanputtad2372
    @rajanputtad2372 Рік тому +1

    സാർ ഞാൻ ഒരു ആക്സിഡന്റിൽ പെട്ട ഒരു രോഗിയാണ് എനിക്ക് ഇരുന്ന് ചെയ്യാൻ പറ്റും അതിന് എനിക്ക് ഈ മെറ്റിരിയൽസ് തരുമോ അതിന് ഞാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

    • @SURESAM
      @SURESAM  Рік тому

      അതിൽ ഉള്ള നമ്പറിൽ വിളിക്കൂ dear

  • @user-yx7cr1fr7h
    @user-yx7cr1fr7h Рік тому +1

    കണ്ണൂരിൽ undo

    • @SURESAM
      @SURESAM  Рік тому +1

      വിളിച്ചു നോക്കൂ

  • @user-rp6ql5mw8j
    @user-rp6ql5mw8j 8 місяців тому +1

    എനിക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട് എന്ത് ചെയ്യണം ഞാൻ കാസറഗോഡ്

    • @SURESAM
      @SURESAM  8 місяців тому

      അതിനുള്ള നമ്പറിൽ വിളിച്ചോളൂ

  • @divyasuresh1570
    @divyasuresh1570 Рік тому +1

    ആലപ്പുഴ ജില്ലയിൽ ഉണ്ടോ?

    • @SURESAM
      @SURESAM  Рік тому

      അതിലെ നമ്പറിൽ വിൽക്കും dear

  • @soujathsou
    @soujathsou Рік тому +1

    Vadakara undo enik padikan vendiya

    • @SURESAM
      @SURESAM  Рік тому

      അതിൽ നമ്പറിൽ വിളിക്കൂ

  • @rajiajith8379
    @rajiajith8379 Рік тому +2

    ക്ലാസ്സിന്റെ ഡീറ്റെയിൽസ് അറിയാൻ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചിട്ടു എടുക്കുന്നില്ലാലോ? മുവാറ്റുപഴ തൊടുപുഴ ഭാഗത്തു എവിടെയെങ്കിലും ക്ലാസ്സ്‌ ഉണ്ടോ എന്നറിയാൻ പറ്റുമോ?

    • @SURESAM
      @SURESAM  Рік тому

      Sreenivasan sir നെ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ തിരിച്ചു വിളിക്കും

    • @rajiajith8379
      @rajiajith8379 Рік тому +1

      @@SURESAMok..

  • @harikrishnank421
    @harikrishnank421 Рік тому +1

    കോഴിക്കോട് ക്ലാസ്സ്‌ എടുക്കുമോ

    • @SURESAM
      @SURESAM  Рік тому

      അതിലെ നമ്പറിൽ വിളിക്കൂ dear

  • @seenamanoj4848
    @seenamanoj4848 Рік тому +1

    Trivandram. Class undo

    • @SURESAM
      @SURESAM  Рік тому

      അതിൽ ഉള്ള നമ്പറിൽ വിളിക്കൂ dear

  • @manorenjinim.c2070
    @manorenjinim.c2070 2 місяці тому +1

    🙏മൂവാറ്റുപുഴയിൽ പരിശീലനം ഉണ്ടോ?

    • @SURESAM
      @SURESAM  2 місяці тому

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുക

  • @nithamt8046
    @nithamt8046 Рік тому +1

    കോട്ടയം ജില്ലയിൽ ഉണ്ടോ

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @Shylajags
    @Shylajags Рік тому +1

    കൊല്ലം ജില്ലാ കടക്കൽ ഉണ്ടോ ഇതിന്റെ ട്രെയിൻ

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള number ൽ വിളിക്കൂ

    • @Shylajags
      @Shylajags Рік тому

      വിളിച്ചു off ആണ് ഫോൺ

  • @user-rp6ql5mw8j
    @user-rp6ql5mw8j 8 місяців тому +1

    ഇതിന്റെ vedeo ഉണ്ടെങ്കിൽ ഒന്നു കാണിച്ചു തരാമോ

    • @SURESAM
      @SURESAM  8 місяців тому +1

      അതിലുള്ള നമ്പറിൽ വിളിച്ചോളൂ

    • @user-rp6ql5mw8j
      @user-rp6ql5mw8j 8 місяців тому +1

      @@SURESAM വിളിച്ചു ഗ്രൂപ്പിൽ ജോയിൻ cheyithu 👍🏼

  • @cprfabrication3613
    @cprfabrication3613 Рік тому +1

    എലപ്പുള്ളി ditails send

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ നമ്പർ ഉണ്ടല്ലോ, വിളിക്കൂ

  • @raghunathanpp5400
    @raghunathanpp5400 6 місяців тому +1

    sir fees ഉണ്ടോ

    • @SURESAM
      @SURESAM  6 місяців тому

      വിഡിയോയിൽ അവരുടെ number ഉണ്ട്‌, വിളിക്കൂ

  • @izaanNAyisha123
    @izaanNAyisha123 Рік тому +2

    എനിക്ക് താല്പര്യം ഉണ്ട് പഠിക്കാനും തൊഴിൽ ആക്കാനും ഹെല്പ് cheyyo

  • @joiceta5630
    @joiceta5630 Рік тому +1

    ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടോ

  • @vishnur.l6592
    @vishnur.l6592 Рік тому +1

    Trivandrum class kittumo

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ

  • @NAZAR786100
    @NAZAR786100 Рік тому +3

    ഉണ്ടാക്കുന്ന വിധം നല്ല രീതിയിൽ കാണിച്ചില്ല... !

    • @SURESAM
      @SURESAM  Рік тому

      അത് കൺഫ്യൂഷൻ ആവണ്ടന്നു കരുതിയാണ്.
      അവർ വന്നു കാണിച്ചു തരും

  • @eessop993
    @eessop993 8 місяців тому +1

    എനിക്ക് അടുത്ത് ഉള്ള സ്ഥലം അഗളി ആണ്

    • @SURESAM
      @SURESAM  8 місяців тому

      വീഡിയോയിൽ അദ്ദേഹത്തിന്റെ നമ്പർ ഉണ്ട് വിളിച്ചു നോക്കൂ

  • @Shahid-qb7sj
    @Shahid-qb7sj 2 місяці тому +1

    എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നു

    • @SURESAM
      @SURESAM  2 місяці тому

      വീഡിയോയിൽ നമ്പർ ഉണ്ട് വിളിക്കുക

  • @babumekkilery1365
    @babumekkilery1365 Рік тому +1

    ഇത് പോലെ ചെയ്യതാൽ divasam 20 roopa സമ്പാദിക്കാൻ പറ്റില്ല കഷ്ടം ഞാൻ ഇതിൽ ക്ലാസ്സിൽ പോയതാണ്

  • @aliaman996
    @aliaman996 Рік тому +1

    താല്പര്യം ഉണ്ട്

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ നമ്പർ ഉണ്ട്‌, വിളിക്കൂ

  • @ranjithneethu
    @ranjithneethu Рік тому +1

    തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ഉണ്ടോ

    • @SURESAM
      @SURESAM  Рік тому

      വീഡിയോ യിൽ നമ്പറുണ്ട്, വിളിക്കൂ

  • @ShlyaViswan-so9ug
    @ShlyaViswan-so9ug Рік тому

    ആലപ്പുഴ ജില്ലയിൽ എവിടെയാണ്

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ number ഉണ്ട്‌, വിളിക്കൂ

  • @sunithababu706
    @sunithababu706 Рік тому +1

    സർ ഫീസ് എത്രയാ

    • @SURESAM
      @SURESAM  Рік тому

      വിളിക്കൂ
      9746022233 Praveen Sir
      3N Academy

  • @user-wd5ch4zh8p
    @user-wd5ch4zh8p 2 місяці тому +2

    താല്പര്യം ഉണ്ട് നമ്പർ തരൂ

    • @SURESAM
      @SURESAM  2 місяці тому +1

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ടല്ലോ

  • @abdullatheefp2174
    @abdullatheefp2174 Рік тому +1

    👍🌹🌹♥️🙏🇳🇪🌹

    • @SURESAM
      @SURESAM  Рік тому

      😍❤️ thank you dear

  • @rajanirajani26
    @rajanirajani26 Рік тому +1

    പേപ്പർ എവിടന്നു കിട്ടുന്നത്

    • @SURESAM
      @SURESAM  Рік тому +1

      അതെലെ നമ്പറിൽ. വിളിക്കൂ

  • @sajeevk7299
    @sajeevk7299 8 місяців тому +1

    വെറുതെ സമയം കളഞ്ഞു

  • @Kpkutan
    @Kpkutan Рік тому +3

    *_"ഈ ജോലി കൊണ്ട് ഒന്നും വലിയ കാര്യമൊന്നും ഇല്ല!! കുറേ സാലറി കിട്ടുന്ന വലിയ ജോലി നോക്കണം..... ഒത്തിരി കാഷ് ഉണ്ടാക്കണം..... വലിയ വീട് ഉണ്ടാക്കണം....."_* ഇങ്ങനെയുള്ള ചിന്തകളാണ് നമ്മളിൽ പലർക്കും.....🙄😉🤪👍🏻💪🏻 അല്ലേ?🤔
    എന്നിട്ട് ഇതൊക്കെ എന്തിനാ?🤔 *_"മരിക്കാൻ വേണ്ടിയല്ലേ നമ്മൾ എല്ലാവരും ജീവിക്കണേ.....!!"_* 👍👍👍👍👍

    • @SURESAM
      @SURESAM  Рік тому

      Well said dear😍😍😍

    • @aveneebalaajith9835
      @aveneebalaajith9835 Рік тому

      അങ്ങനെ പറയരുത് 😆😆😆😆.. മരിക്കാൻ മറന്നാലും ഒത്തിരി കാശ് ഉണ്ടാക്കൽ 👌👌👌👌👌must ആയിരിക്കും 😄😄😄

    • @user-of6zu3fz5n
      @user-of6zu3fz5n Рік тому +2

      മരിക്കാൻ വേണ്ടി അല്ല ആരും ജീവിക്കുന്നത്.

    • @sheebarajeevan8938
      @sheebarajeevan8938 Рік тому +1

      @@SURESAM 😅

  • @shoukathali8827
    @shoukathali8827 Рік тому +1

    ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടോ