പേപ്പർ ക്യാരി ബാഗ്‌ നിർമ്മാണം Part-2

Поділитися
Вставка
  • Опубліковано 29 кві 2020
  • പേപ്പർ ക്യാരി ബാഗ്‌ നിർമ്മാണത്തിന്റെ ആദ്യ ഭാഗം കാണാത്തവർക്കായി അതിന്റെ link ഇവിടെ ചേർക്കുന്നുണ്ട്. ഈ രണ്ടാമത്തെ ഭാഗത്തിൽ പ്രധാനമായും ഇതിനുവേണ്ട materials & machineries നെ കുറിച്ചാണ് പറയുന്നത്. പേപ്പർ കിട്ടുന്ന സ്ഥലത്തിന്റെ details താഴെ കൊടുക്കുന്നുണ്ട്. അത് കൂടാതെ വേറെ എവിടെയെങ്കിലും ചെറിയ അളവിൽ പേപ്പർ ലഭിക്കുന്ന സ്ഥലം ആർക്കെങ്കിലും അറിയാമെങ്കിൽ comment ചെയ്യുക. മറ്റുള്ളവർക്കും ഉപകാരപ്രദമായാൽ അതൊരു നല്ല കാര്യമാകും.പിന്നെ ഇതിൽ ഒരു creasing machine ഞാൻ ഉണ്ടാക്കി എടുത്തത് കാണിക്കുന്നുണ്ട്. വളരെ ചെലവ്കുറഞ്ഞ രീതിയിൽ അത് ഉണ്ടാക്കി എടുക്കുന്നതിന്റെ ഒരു വീഡിയോ ഞാൻ വിശദമായി വേറെ ചെയ്യുന്നുണ്ട്. ഇതു കൂടാതെ ഇതിന്റെ മൂന്നാമത്തെ ഭാഗം "വിപണനം " ഉടനെ തന്നെ ഉണ്ടാകും. അപ്പോൾ എല്ലാവരും വീഡിയോ കാണുക. Support ചെയ്യുക.
    #പേപ്പർ #ക്യാരി #ബാഗ്‌ #നിർമ്മാണം Part - 1 link
    • പേപ്പർ ക്യാരി ബാഗ്‌ ന...
    #പേപ്പർ #ക്യാരി #ബാഗ്‌ #നിർമ്മാണം
    Part - 3 Link
    • PART - 3 പേപ്പർ ക്യാരി...
    Paper (roll) Malappuram, Kanjipura
    Oasis - Ph: 9895086155
    Paper (piece) Ernakulam, Broadway
    Vandanam - Ph: 8891188444
  • Наука та технологія

КОМЕНТАРІ • 138

  • @rajeshchaithram5003
    @rajeshchaithram5003 11 місяців тому +1

    വളരെ വ്യക്തമായി അവതരിപ്പിച്ചു

  • @radhakrishnank2435
    @radhakrishnank2435 Рік тому +1

    അടിപൊളി 👍🏼👌👌

  • @Heavensoultruepath
    @Heavensoultruepath 3 роки тому +1

    Great interesting 👍

  • @santhoshcc5286
    @santhoshcc5286 3 роки тому +2

    അഭിനന്ദനങ്ങൾ 👍♥️👌🙏

  • @mohdsinan9774
    @mohdsinan9774 2 роки тому +1

    ഗുഡ്

  • @vijeshmocherym5645
    @vijeshmocherym5645 2 роки тому +1

    താൽപ്പര്യം ഉണ്ട്

  • @syamalakraj4140
    @syamalakraj4140 Рік тому +1

    Congrats

  • @udayakumar5685
    @udayakumar5685 Рік тому +1

    Nannayi ParanjhuThannu Thankyou Sir...

  • @archaanil7967
    @archaanil7967 Рік тому +1

    Trivandram evde undavum onne paranj tharavo

  • @faris.f3979
    @faris.f3979 2 роки тому +3

    tvm material evide kittum

  • @lathasethumadhavan7290
    @lathasethumadhavan7290 Рік тому +1

    Thankds

  • @althafma9106
    @althafma9106 2 роки тому

    Oru roll ne ethraya rate ?

  • @ramlasiddiqramlasiddiq2078
    @ramlasiddiqramlasiddiq2078 2 роки тому

    sirnte sthalam evidenuuu

  • @fasnarashid3652
    @fasnarashid3652 2 роки тому

    താങ്ക് യു

  • @hanantphanan2438
    @hanantphanan2438 4 роки тому +3

    Printtingine kurichu vishadamakkamo.
    Print purathu ninn cheyyukayanenkil
    Yevide ninnan cheyyunnad.

    • @Time2Watch
      @Time2Watch  3 роки тому

      Printing നിലവിൽ രണ്ടു രീതിയിൽ ഉണ്ട്‌. Offset & screen printing... ഇതിൽ quantinty കൂടുതൽ ഉണ്ടെങ്കിൽ offset ആണ് ലാഭം. Screen പ്രിന്റിംഗ് ഇപ്പോഴും ചാർജ് കൂടുതൽ ആയിരിക്കും. പിന്നെ screen printing തനിയെ ചെയ്യാൻ പഠിച്ചാൽ അത് ഒരു extra വരുമാനം കൂടിയാണ്.

    • @civicscook4536
      @civicscook4536 3 роки тому

      @@Time2Watch screen printing engane chayyum video upload cheyyumo

    • @expressionqueendevuz8856
      @expressionqueendevuz8856 2 роки тому +1

      @@Time2Watch offeset printing rate

  • @alfashanavas7236
    @alfashanavas7236 4 роки тому +1

    Ithokke evide ninnu vangan kazhiyum onnu parayamo kollam district il

    • @Time2Watch
      @Time2Watch  4 роки тому

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന സ്ഥലങ്ങളാണ് ഇപ്പോൾ അറിവിൽ ഉള്ളത്. കൊല്ലം ജില്ലയിൽ ഇതൊക്കെ ലഭിക്കുന്ന സ്ഥലം അന്വേഷിച്ചു പറയാം.

  • @lathaev5307
    @lathaev5307 Рік тому +1

    👍🏻

  • @lathasethumadhavan7290
    @lathasethumadhavan7290 Рік тому +1

    ക്രീസിങ് മെഷിനും മറ്റുബ്ബാകരണങ്ങൾക്കും കൂടി എത്ര രൂപ വരും

  • @ajayp3947
    @ajayp3947 3 роки тому +9

    ഈ മിഷിയൻ കിട്ടാൻ എന്താ മാർഗം, തങ്ങളുടെ നമ്പർ ഒന്ന് തരാമോ

    • @greeshmam3786
      @greeshmam3786 3 роки тому

      നിങ്ങൾക്ക് കിട്ടിയൊ

    • @Time2Watch
      @Time2Watch  Рік тому

      ua-cam.com/video/uRB9te-hYJ4/v-deo.html

  • @dhijmazain
    @dhijmazain 3 роки тому +1

    Description il kodtha place il delivery available aano

    • @Time2Watch
      @Time2Watch  3 роки тому

      അതെ...പേപ്പർ സെലക്ട്‌ ചെയ്തു അഡ്വാൻസ് കൊടുത്താൽ അവർ പാർസൽ അയച്ചു തരും.

  • @jessyfrancis7534
    @jessyfrancis7534 2 роки тому +3

    ഒരു അഭിപ്രായം side ഒട്ടിക്കുന്നത്inside ൽ ആയാൽ ഒട്ടിച്ചത് പുറത്ത് കാണുകയില്ല.

    • @Time2Watch
      @Time2Watch  2 роки тому

      അതെ... തീർച്ചയായും 👍

  • @aiswaryajobconsultant8961
    @aiswaryajobconsultant8961 3 роки тому +3

    സർ
    താങ്കൾ ഉണ്ടാക്കുന്ന ക്രീസിങ് മെഷീൻ വിഡിയോ
    ഇടാമോ

    • @Time2Watch
      @Time2Watch  Рік тому

      ua-cam.com/video/uRB9te-hYJ4/v-deo.html

  • @apoorvasdiarybysusmithajeo3751
    @apoorvasdiarybysusmithajeo3751 3 роки тому +6

    cake ന് ഉള്ള ബാഗ് എങ്ങന ഉണ്ടാക്കും

    • @Time2Watch
      @Time2Watch  3 роки тому +3

      ബാഗ് ഉണ്ടാക്കുന്നതു ഇതുപോലെ തന്നെ... പക്ഷെ അതിന്റെ അളവിൽ വ്യത്യാസം ഉണ്ട്... കേക്ക് ബാഗിന്റെ നാലു വശവും ഒരേ അളവായിരിക്കും...അതിൽ അല്പം കൂട്ടി ഉയരവും...അങ്ങനെ ആണ് സാധാരണ കേക്ക് ബാഗ് ചെയ്യുന്നത്

  • @mohammedshaz6717
    @mohammedshaz6717 3 роки тому +1

    Please share creasing machine manufacturering video link

  • @ajeeshnataraj5580
    @ajeeshnataraj5580 3 роки тому +2

    E creasing mechine kittan entha vazhi..erhra rate varum..ningal sale cheyyunundo??

    • @Time2Watch
      @Time2Watch  3 роки тому

      Ph. No please

    • @sameerkt5031
      @sameerkt5031 3 роки тому +2

      Halo creasing machine ningal sale cheyyunnundo parayamo

    • @akhilprasad1629
      @akhilprasad1629 3 роки тому

      @@Time2Watch 9744873787 call me എനിക്ക് മെഷീൻ details അറിയാൻ താൽപ്പര്യം ഉണ്ട്

  • @fidhafiya5726
    @fidhafiya5726 Рік тому +1

    Machine undakkunna video kanikkamo

  • @ramlasiddiqramlasiddiq2078
    @ramlasiddiqramlasiddiq2078 2 роки тому

    enikk nallla thalparyamund

  • @justinvarghese9770
    @justinvarghese9770 Рік тому +1

    പെപ്പർ എവിടെ കിട്ടും

  • @sweetdreams7863
    @sweetdreams7863 3 роки тому +2

    Tnx bro ഈ മിഷ്യണിനെ കുറിച്ച് ഒന്ന് വിവരിക്കാമോ

    • @Time2Watch
      @Time2Watch  3 роки тому

      തീർച്ചയായും

    • @types_of_art__
      @types_of_art__ 2 роки тому +2

      @@Time2Watch parayaamo enthra price varum ennokke onnu paranju tharamo

    • @Time2Watch
      @Time2Watch  2 роки тому

      എന്താണ് അറിയേണ്ടത്???

  • @kamalk1334
    @kamalk1334 2 роки тому +1

    Sir meshin evide kittum plz reply

  • @renjur5051
    @renjur5051 2 роки тому +1

    Ithil print cheyunath enganeyanu

  • @chandrababue3726
    @chandrababue3726 3 роки тому +1

    ee machine nirmikkan endhanu beneath thangalude number tharumo

  • @preethap8494
    @preethap8494 3 роки тому +2

    Paper handle evidunnu kittum

    • @Time2Watch
      @Time2Watch  3 роки тому

      Ernakulathu vandanam enna shopil kittum

  • @hdyddhhugyddydu3277
    @hdyddhhugyddydu3277 3 роки тому +3

    Hai sir... Ur supply this mechine

  • @2eenazeherba
    @2eenazeherba 2 роки тому +1

    Paper bag indakanamenn ind thankalude cobtact number indo

    • @Time2Watch
      @Time2Watch  2 роки тому

      നമ്പർ തരൂ... Contact ചെയ്യാം 👍

  • @greeshmam3786
    @greeshmam3786 3 роки тому +1

    Gum, craft paper,rope,& handle all are available Kannur

    • @Time2Watch
      @Time2Watch  3 роки тому

      വടക്കൻ കേരളത്തിലുള്ളവർ ശ്രദ്ധിക്കുക ☝️☝️☝️
      ഉപകാരപ്പെടും 👍

    • @nithintpkalaripayattu2525
      @nithintpkalaripayattu2525 2 роки тому

      Numbet

    • @nithintpkalaripayattu2525
      @nithintpkalaripayattu2525 2 роки тому +1

      Number plz

    • @Time2Watch
      @Time2Watch  2 роки тому

      നിങ്ങളുടെ നമ്പർ . Mail ചെയ്യൂ... തിരിച്ചു വിളിക്കാം
      Mail id : sajandeep@gmail.com

    • @robinthomas8141
      @robinthomas8141 2 роки тому +1

      Kannur exact place pls mention

  • @aiswaryajobconsultant8961
    @aiswaryajobconsultant8961 3 роки тому +1

    ക്രീസിങ് മെഷീൻ താങ്കൾ ഉണ്ടാക്കുന്ന റേറ്റ് പറയാമോ

    • @Time2Watch
      @Time2Watch  3 роки тому

      30000 രൂപ

    • @types_of_art__
      @types_of_art__ 2 роки тому +1

      @@Time2Watch എവിടെ ആണ് നിങ്ങളുടെ place, purchas cheyyan pattumo mechain... Plz rply

  • @iguess4925
    @iguess4925 3 роки тому +1

    sir, I want one machine. How can I contact you?I am from Trichur

  • @Ajithaasdreams
    @Ajithaasdreams 2 роки тому +1

    ഈ പേപ്പർ എവിടെ വാങ്ങാൻ കിട്ടും തിരുവനന്തപുരത്ത്

    • @Time2Watch
      @Time2Watch  2 роки тому

      തിരുവനന്തപുരത്തു അറിയില്ല

  • @pushpangadhank5642
    @pushpangadhank5642 2 роки тому +1

    എനിക്ക് ചെറിയ രീതിയിൽ തുടകനാണ് നേരിൽ കാണുവാനും പഠിക്കുവാനും ഫോൺ നമ്പർ തരുമോ

    • @Time2Watch
      @Time2Watch  2 роки тому

      sajandeep@gmail.com ഇതിൽ ഫോൺ നമ്പർ മെയിൽ ചെയ്യൂ... തിരിച്ചു വിളിക്കാം...

  • @bindukumar7414
    @bindukumar7414 3 роки тому +1

    Calicutil meterial shop undo??

    • @Time2Watch
      @Time2Watch  3 роки тому

      Calicut ariyilla...Malappurathu undu

    • @pkdfairu9674
      @pkdfairu9674 3 роки тому +1

      @@Time2Watch malappurath evide?

    • @Time2Watch
      @Time2Watch  3 роки тому +1

      വളാഞ്ചേരി

    • @sameerkt5031
      @sameerkt5031 3 роки тому +1

      വളാഞ്ചേരി എവിടെയാണ് പറയാമോ

    • @Time2Watch
      @Time2Watch  3 роки тому

      കഞ്ഞിപ്പുര

  • @sreekumargskurup
    @sreekumargskurup Рік тому +2

    Sir congrats 👌👌👌വീഡിയോ അടിപൊളി,, ഈ ക്രീസ്സിംഗ് മീഷ്യൻ നിർമ്മക്കാൻ എത്ര ചിലവ് വരും.... ഈ സംരഭം ആരാഭിക്കാൻ ആഗ്രഹം ഉണ്ട് സാറിനെ നേരിട്ട് കാണാൻ കഴിയുമോ,,, അഡ്രെസ്സ് തരണേ 👍👍👍👏👏🙏🏽🙏🏽🙏🏽🙏🏽

  • @syamkumar9831
    @syamkumar9831 2 роки тому +1

    വീഡിയോ കൊള്ളാം എനിക്ക് ക്ലാസ്സ്‌ എടുക്കാൻ അറിയുന്ന ആരേലും ഉണ്ടോ

    • @Time2Watch
      @Time2Watch  2 роки тому

      അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരാം 👍

  • @user-yl8yv1si9d
    @user-yl8yv1si9d 3 роки тому +2

    ക്രീസിംഗ് മെഷീൻ വീഡിയോ ഇത് വരെയിട്ടില്ല

    • @Time2Watch
      @Time2Watch  3 роки тому

      ഇടാം... കുറച്ചു തിരക്കായിരുന്നു 🙏

    • @jayasreesuran1018
      @jayasreesuran1018 2 роки тому +1

      Rate of michien

    • @Time2Watch
      @Time2Watch  2 роки тому

      Phone number?

  • @shalusvlog9072
    @shalusvlog9072 3 роки тому +1

    എങ്ങനെ വിൽക്കാൻ പറ്റും

    • @Time2Watch
      @Time2Watch  2 роки тому

      നമ്മൾ ഷോപ്പുകളിൽ നിന്നും ഓർഡറുകൾ എടുക്കണം

  • @sreelathamohan7977
    @sreelathamohan7977 2 роки тому +1

    Rate എത്ര വരും എന്ന് പറയാമോ??

    • @Time2Watch
      @Time2Watch  2 роки тому

      എന്തിന്റെ വിലയാണ് ചോദിക്കുന്നത്?

    • @types_of_art__
      @types_of_art__ 2 роки тому +1

      @@Time2Watch mechainte price plzz, and oru papper bag nu etyra roopa aayittanu kodukunnathu ningal... Plzzzz. Rply

  • @sinicp5745
    @sinicp5745 2 роки тому +1

    സാർ
    എനിക്കു ചെയ്യാൻ ആഗ്രഹമുണ്ട് .സാറിൻറെ നബർ തരാമോ

    • @Time2Watch
      @Time2Watch  2 роки тому

      sajandeep@gmail.com ഫോൺ no. Mail ചെയ്യൂ. Contact ചെയ്യാം

  • @shebeenashiyas3223
    @shebeenashiyas3223 Рік тому +1

    ഇതിന്റെ സാധനം ങ്ങൾ എറണാകുളം ജില്ല യിൽ എവിടെ കിട്ടും ഒന്നു പറയാമോ

    • @Time2Watch
      @Time2Watch  Рік тому

      Gurunidhi, vytila

    • @shebeenashiyas3223
      @shebeenashiyas3223 Рік тому

      അവരുടെ അഡ്രസ് ഉണ്ടോ. ഓൺ ലൈൻ ആയിട്ട് അയച്ചു തരുമോ

    • @Time2Watch
      @Time2Watch  Рік тому

      @@shebeenashiyas3223 8891188444 please contact

    • @shebeenashiyas3223
      @shebeenashiyas3223 Рік тому

      ഈ നമ്പറിൽ കിട്ടുന്നില്ല

    • @shebeenashiyas3223
      @shebeenashiyas3223 Рік тому

      വേറെ നമ്പർ ഉണ്ടോ

  • @smithababu1561
    @smithababu1561 Рік тому +1

    Sirnu phone number ille

  • @gopakumarparameswarannair1484
    @gopakumarparameswarannair1484 2 роки тому +1

    ചേട്ടാ നമ്പർ പ്ലീസ് മിഷീയൻ വേണം

    • @Time2Watch
      @Time2Watch  2 роки тому

      sajandeep@gmail.com
      Mail me please...

  • @muhammedabinch2579
    @muhammedabinch2579 2 роки тому +1

    സർ ,നമ്പർ ഒന്ന് തരാമോ

    • @Time2Watch
      @Time2Watch  2 роки тому +1

      Mail me your no.
      sajandeep@gmail.com