Maravikale Video Song | Bougainvillea | Jyothirmayi | Kunchacko Boban | Amal Neerad | Sushin Shyam
Вставка
- Опубліковано 5 жов 2024
- Movie - Bougainvillea
Song - Maravikale
Music Composed & Arranged by Sushin Shyam
Singer - Madhuvanthi Narayan
Lyrics - Rafeeq Ahammed
Bass Guitar - Naveen Napier
Acoustic Guitar - Sandeep Mohan
One man quartet - Rithu Vysakh
Additional music production- Nivin Raphael
Woodwinds - Nikhil Ram
Choir-
Score prep by Kalyani Nair
Performed by The Indian Choral Ensemble
(Chamber)
Soprano - Kalyani Nair
Alto - Sivaranjini Chandramouli
Tenor - Sudharsan Hemaram
Bass - Shyam Krishna
Song Mixed by Abin Paul
Song mastered -Gethin John (Mastering world Uk)
Artist Manager (Sushin shyam) - Uthara Krishnan
MAIN CAST INCLUDES :
Kunchacko Boban
Jyothirmayi
Fahadh Faasil
Sharafudheen
Veena Nandakumar
Srinda
DIRECTOR - AMAL NEERAD
WRITTEN BY - LAJO JOSE & AMAL NEERAD
DOP - ANEND C CHANDRAN
MUSIC - SUSHIN SHYAM
EDITOR - VIVEK HARSHAN
Colorist : Srik Varier
PRODUCTION DESIGN - JOSEPH NELLIKKAL
SOUND DESIGN - TAPAS Nayak
COSTUME DESIGN - SAMEERA SANEESH
MAKEUP - RONEX XAVIER
ADDITIONAL DIALOGUES - R J MURUGAN
LYRICS - RAFEEQ AHAMMED Choreographers : Jishnu & Sumesh
STUNT - SUPREME SUNDAR & MAHESH MATHEW
PRODUCTION SOUND - AJEESH OMANAKUTTAN
EXECUTIVE PROOUCER - ARUN UNNIKRISHNAN
ASSOCIATE DIRECTORS - AJITH VELAYUDHAN & SIJU S BAVA
PRODUCTION CONTROLLER- DEEPAK PARAMESHWARAN
STILLS -SHAHEEN THAHA & HASIF ABIDA HAKEEM
PUBLICITY DESIGNS - AESTHETIC KUNJAMMA
VISUAL PROMOTIONS - SNAKEPLANT LLP
Music Label - Sony Music Entertainment India Pvt. Ltd.
© 2024 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusi...
Subscribe Now: bit.ly/SonyMusi...
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth
Join our WhatsApp broadcast channel whatsapp.com/c...
Join Our Instagram broadcast channel ig.me/j/Abal-a...
നല്ലൊരു സിനിമയാകട്ടെ..,❤❤❤
നല്ല പാട്ടുകളാണ് ഇതുവരെ ഇറങ്ങിയതെല്ലാം..
ദുരൂഹതകളും ദ്വയാർത്ഥങ്ങളും ഹൃദയവേദനയും അങ്ങനെ എന്തൊക്കെയോ ഒളിപ്പിച്ച് വെക്കും വിധം..
Sushin shyam + amal neerad = blockbuster ✅
I think its not everyone's cup of tee type of movie my be...😵💫
@@lm-bt6oh nee poda negativoly
@@lm-bt6oh Its amal neerad's movie, Let the trailer release
@@DB-rl6qlno trailer
@@lm-bt6ohevery amal neerad movie is not everyone cup of tea
Amal neerad padam kaathirikaan ee peru thanne dharalam 😍❤️
അമൽ നീരദ് സുഷിൻ റഫീക്ക് അഹമ്മദ് പോരെ അളിയാ.....❤
Cinematography is crazy 😮
Ingerude ella padavum ithpole thanne alle 😂
WTF.. Ithl enthan exitement. Ith Amal Neeradh Padam Aahdo😂
Oru nalla work kandal enjoy and appreciate. As an individual athinulla freedom und. I know it’s an Amal Neeradh film. Great fan of his talent and artwork.
@@abelthankachan1998 👍
@@j_oh_n engane ? Explain
മനോഹരമായ frames, മനപ്പൂർവം hype കൊടുക്കാതെ ഇവർ ഈ സിനിമയിൽ വലിയ എന്തോ ഒന്ന് audiance ന് വേണ്ടി ഒളിപ്പിക്കുന്നുണ്ട്, അത് ഇപ്പോഴേ പുറത്ത് പോകാതെ തിയേറ്ററിൽ തന്നെ കാണണം എന്ന് വച്ചാണ്. അല്ലെങ്കിൽ amal neerad + sushin വിചാരിച്ചാൽ എപ്പോഴേ വേറെ level hype ഈ സിനിമക്ക് നേരത്തെ തന്നെ കൊടുക്കാമായിരുന്നു. Hype ഇല്ലാത്തതാണ് എന്റെ hype
Onnum undavilla
@@fridaymatineee7896keep it up, just thought അത്രയേയുള്ളൂ.
അണ്ടിയാണ് , അടുത്ത വാണം ആണ് ഉറപ്പ്
daa മൈരേ ഒന്നടങ്ങ്
Amal def has an obsession with Anglo Indian vibes™️...ifkyk
Athenthaa
I’m mad sure everyone will come for this song after watching the movie 🎉❤
Happy to see her back ...Jyothirmayi ❤
റുത്തിന്റെ ലോകം ❤️
❤️♥️♥️mind blowing song... Congrats Amal Neerad and entire team....... ❤️❤️❤️
Pure amal neerad vibe
Pure അല്ല pooran
ആദ്യം കേട്ടപ്പോൾ. പോരാ.. പിന്നെ.. കൊള്ളാം.. ഇപ്പോൾ.. അഡിക്റ്റഡ്... 🙌💕
What a dop & colour grading ✨️
Whole frame 🤌🏻
Chellok and violin portion is OMG💥💥💥
oru nalla cinema yaavatee. Congratulations Amal, Sushin❤
Rooth Ronald ❤❤❤❤❤
Rafeeq ahammed ♥️🥰....
Oru varathan vibe ondalo😊
ജോതിർമയി അല്ലാതെ റൂത്ത് റൊണാൾഡിനെ ഇത്രയും ഭംഗിയായി മറ്റാരും അവതരിപ്പിക്കുമെന്ന് തോന്നുന്നില്ല.
Ruth's. world..❤
Amal neerad frames🔥🔥🔥🔥
Actually...it's Anand C chandran... Premama dop
What a Composition 🕊🫂 surely it will be hit after Movie Release 🎧 feel 😘🫰🏽
Sthuthi music video didnt make me expect the whole movie to have this lighting
No compromise for the cinimatiography bcs its an amal neerad padam...💀
🌺 "Maravikale" is a breathtaking masterpiece! The visuals are stunning, and the chemistry between Jyothirmayi and Kunchacko Boban is mesmerizing. 🙌 Sushin Shyam’s music elevates the emotional depth of the song. 🎶 Every note resonates with such beauty! Amal Neerad’s direction adds an artistic flair that perfectly complements the music. Truly a visual and auditory treat! 💖👏 #Maravikale #Bougainvillea #KaviAndKural
സൈലന്റ് ആയ് വന്ന് വയലന്റ് ആവാൻ പോണ ഒരു അമൽനീരദ് സംഭവം❤🔥
Sushin shyam ❤❤️🔥
People will hear this song again and again after the release of the movie 🙌😌
Aano engil congratutions
സിനിമട്ടോഗ്രാഫി 🔥🔥🔥
Cinematography pwoli awesome shots& frames ❤❤❤❤❤
This colour grading and photography is sooo pleasing to watch.😇💯🤑
റൂത്തിന്റെ ലോകം..❤
അതെന്താ സംഭവം
@@shukoorpulikkal5974it's a novel written by Lajo jose.this movie is based on that novel...
Roothinte lokham etha genre
@@anaconda320 novel entha genre kollamo...
@@JohanGeorge-e8tറെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.
പ്രതികാരം, ഇവടെ എനിക്ക് ഒരു kill bill കാണാൻ കഴിയുണ്ട്.. Amal neerad നിങ്ങൾ മലയാള സിനിമ യുടെ, എന്നത്തേയും special ആയിരിക്കും
Beautiful lyrics, soulful music and rendering ❤
മറവികളേ പറയൂ
കടലാസ് പൂ ഇതളിലിരിക്കുമോ
സ്മരണകളാം മിഴിനീർത്തുമ്പികൾ
മുറിവുകളേ പറയൂ
ഈറൻ നിലാ മലർദീപ നാളങ്ങൾ
നിഴലുകളിൽ നിന്ന് വേർപെടുമോ
പേരറിയാ പരതുകയാണീ
പൂവുകൾ തൻ ഇതളുകളിൽ
അറിയാ ലിപിയായ്
മാറുന്നു ലോകം
പലതായ് ചിതറി
മായുന്നു രൂപം
ചുരുൾ നീരുന്നു മറുലോകം
അതിലോ തിരിയാ വരികൾ
പാഴിലകൾ
നിറയുകയാണീ
പാതകളിൽ
നടവഴിയിൽ
കാല്പാടുകളേ
മൂടുന്നു ചാരം
പറയാതകലെ
പായുന്നു നേരം
മഴ തോരുന്നു
തെളിയുന്നു തളിരിൽ
വെയിലിൻ സിരകൾ
An Amal Neerad Film ❤🔥
*chackochan is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Copy paste comment spoted 💀
Nirtharayille myre iniyum
Ayinu Chackochane ee videoyil kandillallo
Amalneerad 🔥
Sushin magic
why isn't anyone noticing the movie is essentially amal neerad's love letter to his wife
See You In October 17 ❤
Frames 🔥
Kunchako boban fans assemble 🤚🏻❤️
It's like finding peace in pain
The lyrics are just beautiful ❤
റൂത്തിന്റെ ലോകം
ഒരു തരം
രണ്ട് തരം
മൂന്ന് തരം
Confirmed
Eda.... Athite story onu summary pole spoilers ilathe parayamo... Plzz
@@sandra8479 റൂത്ത് എന്ന യുവതിയും അവളുടെ ഭര്‍ത്താവും വേലക്കാരിയും അടങ്ങുന്ന ഒരു ചെറിയ ലോകത്തിലാണ് കഥ നടക്കുന്നത്. ഒരപകടത്തിൽ റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതി. റെട്രോഗ്രേഡ് അമ്നീഷ്യ (Short Term Memory Loss) - ഒരു യുവ ഐഎഎസുകാരൻ സൃഷ്ടിച്ച ബ്രേക്കിങ് ന്യൂസിനൊപ്പം മലയാളിക്കു മനസ്സിലായ രോഗാവസ്ഥ. റെട്രോഗ്രേഡ് അമ്നീഷ്യ ബാധിച്ച റൂത്താണിവിടെ പ്രധാന കഥാപാത്രം. നഗരത്തിൽ യുവതികളെ ദുരൂഹമായി കാണാതാകുന്നു. സംശയം പതിയെ റൂത്തിലേക്കു തിരിയുന്നു.
ഓർമയ്ക്കും മറവിക്കുമിടയിൽ പൊങ്ങിയും താണും പോകുന്ന, മാനസിക ദൗർബല്യമുള്ള ഒരാള്‍ എങ്ങനെ ത്രില്ലറിന്റെ ഭാഗമാകും. എബിസി കൊലപാതകങ്ങളിലൂടെ അഗതാ ക്രിസ്റ്റി നമുക്കതു കാണിച്ചു തന്നിട്ടുണ്ട്. റൂത്ത് അത്തരമൊരാളാണ്. അവള് എല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്, പല ദുരൂഹതയുടെയും ഭാഗമാകുന്നുണ്ട്. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത്. റൂത്ത് തന്റെ മനസ്സിന്റെ ഉള്ളറകളെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതകളിലേക്കു നടത്തുന്ന അന്വേഷണമാണ് നോവൽ.
@@sandra8479 റൂത്ത് എന്ന യുവതിയും അവളുടെ ഭര്‍ത്താവും വേലക്കാരിയും അടങ്ങുന്ന ഒരു ചെറിയ ലോകത്തിലാണ് കഥ നടക്കുന്നത്. ഒരപകടത്തിൽ റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതി. റെട്രോഗ്രേഡ് അമ്നീഷ്യ (Short Term Memory Loss) - ഒരു യുവ ഐഎഎസുകാരൻ സൃഷ്ടിച്ച ബ്രേക്കിങ് ന്യൂസിനൊപ്പം മലയാളിക്കു മനസ്സിലായ രോഗാവസ്ഥ. റെട്രോഗ്രേഡ് അമ്നീഷ്യ ബാധിച്ച റൂത്താണിവിടെ പ്രധാന കഥാപാത്രം. നഗരത്തിൽ യുവതികളെ ദുരൂഹമായി കാണാതാകുന്നു. സംശയം പതിയെ റൂത്തിലേക്കു തിരിയുന്നു.
ഓർമയ്ക്കും മറവിക്കുമിടയിൽ പൊങ്ങിയും താണും പോകുന്ന, മാനസിക ദൗർബല്യമുള്ള ഒരാള്‍ എങ്ങനെ ത്രില്ലറിന്റെ ഭാഗമാകും. എബിസി കൊലപാതകങ്ങളിലൂടെ അഗതാ ക്രിസ്റ്റി നമുക്കതു കാണിച്ചു തന്നിട്ടുണ്ട്. റൂത്ത് അത്തരമൊരാളാണ്. അവള് എല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്, പല ദുരൂഹതയുടെയും ഭാഗമാകുന്നുണ്ട്. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത്. റൂത്ത് തന്റെ മനസ്സിന്റെ ഉള്ളറകളെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതകളിലേക്കു നടത്തുന്ന അന്വേഷണമാണ് നോവൽ.
Writter Lajo Jose DC booksil kittum 240 rs nice anu @@sandra8479
നാലു തരം... ആദ്യ പാട്ടിലെ lyrics തന്നേ എനിക്ക് തോന്നിയിരുന്നു
Bougainvillea
Malayalam - Kadalasu poo
Kannada - Kagada hoovu
Tulu - Kaakaji Poo
Tamil- kaagitha poo
International movie vibe
Like korean and Hollywood
Oh song in theater!!! What a feel !!! ❤
Amalneerad&rafeekahamad❤️
Trailer erakki vidannaaaaa
ഒരു അമൽ നീരദ് പടം ❤🔥
amazing song...what a music sushin..❤❤waiting for movie...💯
Amal Neerad Movies 💥
Big B - 2007
Sagar Alies Jacky - 2008
Anwar - 2010
Bachelor's Party - 2012
5 Sundarikal - 2013
Iyobinte Pusthakam -2014
CIA - 2017
Varathan - 2018
Trance - 2020 ( cinematographey 🎥)
Bheeshma Parvam - 2022
Bougainvillea - 2024
Rgv യുടെ ഒപ്പംdop ചെയ്തിട്ടുണ്ട്..nice work ആണ്
Ee order nokkuvanel next year oru film expect aakam 😂( 1 year adupoich film ath kayinj 2 year kyinj film 😅)
CIA ozhich baki ellam movies adipoli ann 🔥
Black cinematography
@@kailasxo23CIA ku enthann kozhapam?
Peak ❤
Jyothirmayi chechi ❤❤❤
Best Wishes For Amal Neerad & Whole Team Of Bougainvillea From Suriya Anna Fans ❤
That gate looks to be same house of last scene from Varathan
Its damn classic song man 🎉🎉
Lajo Jose❤🔥
Jyothirmayi luks like priyanka chopra from barfi 2:22
True
Shoted at കാളകെട്ടി
Camera works are spot on🔥🔥🔥🔥🔥🔥
chilapol mammukka cameo vannal🔥🔥🔥
മമ്മൂട്ടി കഞ്ഞി വെള്ളം കുടിക്കാൻ വരുന്നതായിട്ടുള്ള ഒരു cameo റോൾ ഒണ്ട്
After watching the movie everyone come here for this song 💯🤲🏻
💯
Yes me too....in the movie this song experience was💯💯
Itheth universe😨
Haha😂paid comments spotted😂😂👎this movie is notnyet released mandanmare... Amaletta pls hire some wise PR workers😂
Cinema irangikazhinjal ee song kanan vendi palarum varum enanu udheshichathu. Allathe cinema irangi ennala😅. Ipo valiya impact thonathathu mve irangikazhinjal kittum ennu😅
ഇതു പൊളിക്കും 👌🏻
Shushing Class 💫
ഒലക്ക വല്യ രസം ഇല്ല
@@noah-ed5ql vallya rsm vnda ichiri rsm mathi 💀
@@noah-ed5qlElladthum kedann mezhukundallo
പക അത് തീർക്കാൻ ഉള്ളതാ 💥🔥🥳🤞
❤
Amal annan alle movie vere leval ayirikum
Ella padathilum orey tune amal neerad 😊
Who cares the music doo we need a best movie from the best director thats it 💀
അമൽ നീരദ് ഫാൻസ്...🥵🔥😘
അമൽ നീരദ്🔥🔥🔥🔥🔥🔥🔥🔥🔥
Oh... DARK... 🖤
Visuals❤️
Who all loves Sushins music . Love you sushin❤❤❤❤❤
Voice.. 💖🙏
Blockbuster❤
Nalla padam avane ❤🎉
Classic and emotional feel 🤍
What a feeling ❤
🌸Bougainvillea🌸
RUTHINTE LOKAM❤
Frames🔥🔥🔥🔥🔥bheegaram
Sushin shyam....❤❤❤❤❤
വിജയാശംസകൾ ❤
Seems like a revenge story ❤
പടം കണ്ടതിന് ശേഷം കാണുന്നവരുണ്ടോ? 🥰
Onn po myre
Pinnee😂
Ashamsakal shubhadhinam
Mast song ❤
'റൂത്തിന്റെ ലോകം '
1:35 varathan same vibe
Waiting for October 17th🥀✨
Who is here after watching the movie🥰🔥❤️
Slow poison 🎶
ഉറപ്പിച്ചു
റൂത്തിൻ്റെ ലോകം
Sushin 🔥
ചിരാതുകൾ,,,,
Good ❤❤
Shokam paatu
A Amal neerad padam 🔥🤌
AMAL NEERAD FANS ONDO