മൂന്നര ഏക്കറിൽ പൂത്തുലഞ്ഞു നിൽക്കുന്ന Dragon fruit farm ഇത് കാണേണ്ട കാഴ്ച Malappuram

Поділитися
Вставка
  • Опубліковано 8 вер 2024
  • Biggest dragon fruit farming in Kerala
    Dragon fruit farming Malappuram
    Ummerkutti
    8089870430
    #dragonfruitfarminginindia
    #dragonfruitplant
    #dragonfruitfarm

КОМЕНТАРІ • 88

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 роки тому +4

    ഇത് എന്റെ നാടായ മക്കരപറമ്പ്,

  • @jrpillai8431
    @jrpillai8431 2 роки тому +3

    ഉമർ ഇക്കയ്ക്ക് അഭിനന്ദനങ്ങൾ!

  • @heartbeats5254
    @heartbeats5254 2 роки тому +5

    എല്ലാവരും ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ... ഉത്തരങ്ങൾ സൂപ്പർ ഇക്കോ

  • @scariasebastian5347
    @scariasebastian5347 2 роки тому +6

    ഉമ്മർക്കയുടെ പക്കൽനിന്നും ഞാൻ തൈകൾ വാങ്ങിയിരുന്നു . നല്ല വളർച്ചയുണ്ട് . സംശയങ്ങൾ ചോദിച്ചു വിളിച്ചാൽ നല്ല സപ്പോർട് ആണ് ലഭിക്കുന്നത്‌ .

    • @CRECENT356
      @CRECENT356 2 роки тому

      Ummerka nte number ayachu tharumo

  • @ashraftntchr
    @ashraftntchr 2 роки тому +11

    കഴിഞ്ഞ വർഷം ഇവിടെ നിന്ന് തൈ വാങ്ങാൻ വേണ്ടി ഞാൻ പോയി മലപ്പുറത്തു എത്തിയപ്പോൾ location അറിയാൻ വേണ്ടി ഈ നമ്പറിൽ വിളിച്ചപ്പോൾ അഞ്ച് മണിക്ക് അടക്കും പിന്നെ വരാൻ, ഞാൻ വേങ്ങരയിൽ നിന്നും ഇതിനു വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞിട്ടും കാര്യം ഉണ്ടായില്ല തിരിച്ചു പോന്നു.ഡ്രാഗൺ ഫ്രൂട്ടിനോട് തന്നെ ഒരു ചെറിയ വെറുപ്പ് തോന്നി.പിന്നെ രണ്ട് മാസം മുൻപ് അതവനാട് നിന്നാണ് ഡ്രാഗൺ തൈ വാങ്ങിയത്.അന്നത്തെ വിഷമം കൊണ്ട് എഴുതുന്നതാണ്

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 роки тому +1

      മനുഷ്യര്‍ക്ക്‌ ഓരോ അത്യാവശ്യങ്ങള്‍ ഉണ്ടാകുമല്ലോ ,,,

    • @manuppabiza
      @manuppabiza 2 роки тому +2

      നന്നായി പണിയെടുത്തുണ്ടാക്കിയാതാണ് ഈ കാണുന്നത് 35 കൊല്ലം ഗൾഫിൽ ജോലി ചൈത് ബാക്കിയുള്ള കാലം വിശ്രമിക്കുകയല്ല ഉമ്മർക്ക ചൈതത് ഗൾഫിൽ പണിയെടുത്തുണ്ടാക്കിയ സഭാദ്യംവും ഇതിലേക്ക് വേണ്ടി വന്നു
      അത്തരം ഒരാളെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് വന്നിട്ട് നിങ്ങളോട് വരാൻ പറഞ്ഞിട്ടാണോ വന്നത് എങ്കിൽ നിങ്ങൾ പറഞ്ഞത് ശരി.

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому

      Munkootti vilich poyal mathiyayirunnu 💓

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 роки тому +1

      കുറച്ചു കൂടി കസ്റ്റമർ friendly ആകേണ്ടിയിരിക്കുന്നു ഉമ്മർക്ക

  • @rajeevannk48
    @rajeevannk48 2 роки тому +1

    Ee manushyanea dhayevam aarogyavum anugrahavum nnalkaneaaaaa

  • @josephjohn3725
    @josephjohn3725 2 роки тому +1

    Nala ikka nala manution

  • @muthumishal7863
    @muthumishal7863 21 день тому

    Maasha allah Maasha allah

  • @666murshid
    @666murshid 2 роки тому +1

    بارك الله فيك.....

  • @sarathasdf
    @sarathasdf 2 роки тому +1

    It will be benifit for new farmers if you could explain the method of cultivation of dragon fruit installation of post,piting,planting etc.we will expect above procedures in your next vedio

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому +4

    സമദി ഇദ്ദേഹത്തിന്റെ ആദ്യത്തെ വീഡിയോ കണ്ടിട്ട് ഞാനും നല് അഞ്ചു എണ്ണം വെച്ചു വേണ്ട വളര്‍ച്ച കിട്ടിയിട്ടില്ല കയ്ചിട്ടുമില്ല, ഒരു കൊല്ലം കഴിഞ്ഞു ഇതേ പോലെ ഉയര്ന കല്ല്‌ വെട്ടിയ സ്ഥലം ആണ്

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому

      Valam ittukodukkunnille
      Ee seasonil kaikumo nokku

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 роки тому +1

      @@abdulsamadkuttur വളം കാര്യമായി ചെയ്തിരുന്നീല്ല ,, ഇപ്പോള്‍ നനായി ചെയ്തിട്ട്ടുന്ദ് ,,, ഇനി നോകട്ടെ

    • @noushadnk5565
      @noushadnk5565 2 роки тому

      Endan valam kodukkendad endeveettilumund 4ennam froott vannilla etra varsham aavum

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 роки тому

      @@noushadnk5565 ellu podi , chanakam veppin pinnak ithokke pattum ennu parayunnu

    • @archanajayaprakash3258
      @archanajayaprakash3258 2 роки тому

      Njngl onnara varsham munp idhehathinte farm il poyi 4-5 thayyukal vangiyirunu..drum il terrace il vachu..avaru paranja pole thanne onnaravarsham aayapo thanne ee season il kaaypidichu..ipo 4 fruit und.😊😊..kure buds veendum vannitund ...april masam valam cheyth koduthirunu

  • @tastethetruth7027
    @tastethetruth7027 2 роки тому +1

    Ningale question ellam valare upakaraprathamayirunnu.

  • @salimpkd5017
    @salimpkd5017 2 роки тому +2

    ഉമ്മർഖൻടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട് കഴിഞ്ഞവർഷം. ഒന്നോ രണ്ടോ തൈകൾ വെക്കുന്നവർ ഡ്രമ്മിൽ നടുന്നതാണ് നല്ലത് എന്ന് തോനുന്നു. ഡ്രമ്മിൽ നല്ല വളർച്ച കാണിക്കുന്നധ്. എന്റെ അനുഭവം

  • @jamaludheenjamal5269
    @jamaludheenjamal5269 2 роки тому +2

    സമദ് ഇക്ക😍😍😍

  • @kkitchen4583
    @kkitchen4583 2 роки тому

    Enthu Bhangiya krishi kanan othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @ronaldoeditz8089
    @ronaldoeditz8089 2 роки тому +3

    Can you make a video of platy or Molly breeding please

  • @abdullatheef9128
    @abdullatheef9128 2 роки тому +8

    ഈ ഡ്രമ്മിൽ വെച്ചത് ഞാൻ വാങ്ങി ക്കൊണ്ടുപോയിരുന്നു. നല്ല ചുവന്ന പഴങ്ങൾ അതിൽ ഉണ്ടാവുകയും ചെയ്‌തു.

    • @Abdullasaqafi
      @Abdullasaqafi 2 роки тому +1

      വില എത്രയാണ്

    • @fasalrhm3340
      @fasalrhm3340 Рік тому

      Price

    • @abdullatheef9128
      @abdullatheef9128 Рік тому

      @@fasalrhm3340 2000

    • @fasalrhm3340
      @fasalrhm3340 Рік тому +1

      ഡ്രമ്മിൽ അല്ലാത്ത കട്ടിംഗ്s റേറ്റ് അറിയാമോ

  • @fathimamoideenfathima76
    @fathimamoideenfathima76 2 роки тому +1

    Nice

  • @BIKER915
    @BIKER915 2 роки тому +2

    Thankalude sthlam evidayan anik othiri ishtapettu avida varan thonunu🥰

    • @ukutty4694
      @ukutty4694 2 роки тому +2

      മലപ്പുറം -മക്കരപ്പറമ്പ് -പോരുന്നമ്പറമ്പ് ഗ്രീൻ വാലി ഫാം

    • @BIKER915
      @BIKER915 2 роки тому

      @@ukutty4694 😍💥

    • @Guest-uo3rp
      @Guest-uo3rp 2 роки тому

      @@ukutty4694 padapparambhinu aduth

  • @julipappa358
    @julipappa358 2 роки тому +1

    Super bro

  • @aravindakshanmk3692
    @aravindakshanmk3692 2 роки тому +1

    Super vedio and Discussion

  • @manustalk4594
    @manustalk4594 2 роки тому

    😍😍😍

  • @Krishithottam
    @Krishithottam 2 роки тому +6

    ഒരു നാടൻ പശു ഉണ്ടേൽ 10 ഏക്കർ എന്നാണ് 😄

  • @abdussalamhusainpv7246
    @abdussalamhusainpv7246 2 роки тому +1

    🤲❤️👍👍

  • @sharonbabu6604
    @sharonbabu6604 2 роки тому +2

    ഇതിന്റെ വില പറയുമോ

  • @Faizfaizi762
    @Faizfaizi762 2 роки тому

    Fish farms video cheyyu ikka. Vere alakarude

  • @aboobackerkappil7598
    @aboobackerkappil7598 2 роки тому

    ഔശതഗുണം അവിടെനിൽക്കട്ടെകൃഷിചെയ്തോ

  • @madhusnair8723
    @madhusnair8723 2 роки тому +1

    First

  • @Jawadpk1992
    @Jawadpk1992 2 роки тому +1

    എവിടെ സ്ഥലം

  • @muhammedaslamcmachu4960
    @muhammedaslamcmachu4960 2 роки тому +2

    Hi❤❤

  • @madhusnair8723
    @madhusnair8723 2 роки тому +3

    Nice video

  • @hopefoodie
    @hopefoodie 2 роки тому

    Malappuram ❤️

  • @sidheequeelettil1520
    @sidheequeelettil1520 2 роки тому

    Vith evidunn kittum

  • @chandrasekharan7996
    @chandrasekharan7996 2 роки тому +4

    കൃഷിയേയും കൃഷിക്കാരനേയും ബഹുമാനിക്കുന്നു പക്ഷെ ഈ പഴം എന്നെ സംബന്ധിച്ച് ഇത്ര ദുസ്വാദ് തോണിയ മറ്റൊരു പഴമില്ല എനിക്ക് കഴിച്ചപ്പോൾ തന്നെ ശർദ്ദി വന്നു. എനിക്ക് മാത്രം അനുഭവം കുററം പറഞ്ഞതല്ല

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому +3

      Madhuram kooduthal pratheekshikkaruth
      Aa pazham ked vannirunno
      I think it's tasty

    • @rifanise878
      @rifanise878 2 роки тому +1

      എന്നെ സംബന്ധിച്ചിടത്തോളം അരുചി തന്നെയാണ് ഇതിന് shake ഉണ്ടാക്കാൻ കഴിയും അത്ര തന്നെ.

    • @chandrasekharan7996
      @chandrasekharan7996 2 роки тому +2

      @@rifanise878 വളരെ പ്രതീക്ഷയോടെ 200 രൂപക്ക് രണ്ടെണ്ണം വാങ്ങി വീട്ടിൽ കൊണ്ട് വന്ന് മുറിച്ച് തിന്നപ്പോൾ ഒരെണ്ണത്തിന്റെ പകുതി ഭാഗം ഞങ്ങൾ രണ്ട് പേർ കഴിച്ചു അപ്പോ തന്നെ മനംപുരട്ടി ഒരു കേടും ഇല്ലാത്ത കാണാൻ സുന്ദരൻ പഴം ബാക്കി ഒന്നര പഴം തൊട്ടടുത്ത വീട്ടുകാരോട് വിവരം പറഞ്ഞു കൊടുത്തു അവർക്കും ഇഷ്ടപ്പെട്ടില്ല അവസാനം ഒരെണ്ണം മുറിച്ച് കഷ്ണങ്ങളാക്കി ധാരാളം പക്ഷികൾക്ക് ആഹാരം കൊടുക്കുന്ന ഒരു സ്ഥലത്ത് വെച്ചു രണ്ട് ദിവസം ഒരു ജീവി പോലും തൊട്ടില്ല

    • @chandrasekharan7996
      @chandrasekharan7996 2 роки тому +1

      ഈ പഴം കൃഷി ചെയ്യന്നവർക്ക് നല്ല വരുമാനം ഉണ്ടാവട്ടെ ഞങ്ങൾക്ക് പറ്റില്ല എങ്കിലും മറ്റ് ധാരാളം പേർക്ക് ഇഷ്ടമുണ്ട് ഇതു തന്നെയല്ല വേറെയും ചില വിലകൂടിയ പഴങ്ങൾ താല്പര്യമില്ല തികച്ചും വ്യക്തിപരം ഈ പഴത്തേയോ പഴം വിൽക്കുന്നവരേയോ കൃഷിചെയ്യന്നവരേയോ ബാധിക്കാൻ വേണ്ടിയ ല്ല പറഞ്ഞത് ക്ഷമിക്കുക

  • @jamaludheenjamal5269
    @jamaludheenjamal5269 2 роки тому +1

    Guppy ഒക്കെ എത്നായി ഇക്ക🤔🤔

  • @trentboult1000
    @trentboult1000 2 роки тому +2

    ഇതിൻറെ വിലപറയുക

  • @siyonpd5506
    @siyonpd5506 2 роки тому +1

    Guppy mathram mathi bro

  • @riyazbabu4448
    @riyazbabu4448 2 роки тому +1

    എത്രയാ വില

  • @nisfananas1743
    @nisfananas1743 2 роки тому +1

    Halo

  • @KULLAN_PESSI
    @KULLAN_PESSI 2 роки тому

    Kkgj

  • @hussainthayyilhussainthayy5451
    @hussainthayyilhussainthayy5451 2 роки тому

    Iam ini no subscriber fish 🐟 video 😠😡🤬🤬🤬🤬🤬😡😡😡😡😡😠😠

    • @hamna848
      @hamna848 2 роки тому +1

      പോകല്ലേ ഇജ്ജ് പോകല്ലേ നമ്മളെ വിട്ട് പോകല്ലേ