മൂന്നരഏക്കർ നിറയെ നാല്പതിലധികംവെറൈറ്റി ഡ്രാഗൺഫ്രൂട്ട്കൾ പഴുത്തു നിൽക്കുന്ന അപൂർവ്വ കാഴ്ച

Поділитися
Вставка
  • Опубліковано 31 тра 2022
  • ഗ്രീൻവാലി ഹൈടെക് ഡ്രാഗൺ ഫ്രൂട്ട് ഫാം..
    മൂന്നര ഏക്കറിൽ നാലായിരത്തിലധികം ഡ്രാഗൺ ഫ്രൂട്ട് തൈകൾ പൂത്തു കായ്ച്ചു ഇവിടെ നിൽക്കുന്നുണ്ട്. ഈ ഫാം നമുക്ക് വിസിറ്റ് ചെയ്തു ഫ്രൂട്ട് വാങ്ങി കൊണ്ടു പോകാൻ സൗകര്യം ഉണ്ട് . ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഇവിടെ ലഭ്യമാണ്. കൊറിയർ ആയും അയച്ചുതരും ഈ ഫാം വെള്ളിയാഴ്ച അവധിയാണ്. കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ താഴെ കൊടുക്കുന്നു 👇
    Ummerkutty : 8089870430
    ❤❤❤❤❤❤❤❤❤❤❤
    Fuddietraveller by Joshy mr
    Instagram: fuddietraveller...
    D M for Collabs & Promotion
    ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ UA-cam ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
    joshymr72@gmail.com
    #fuddietraveller #joshy

КОМЕНТАРІ • 76

  • @reality9447
    @reality9447 Рік тому +2

    ഹായ് കിടിലൻ ട്രാഗൻ ഫ്രൂട്ട് ഫാം. ഇക്ക നന്നായിട്ടുണ്ട് ആശംസകൾ

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 7 місяців тому +1

    ടെറസിന്റെ മുകളിൽ കൃഷി ചെയ്തിട്ടുണ്ടായിരുന്നു ചെടി മൊത്തം കേടുവന്നു എന്തുകൊണ്ട് വെട്ടി കളയാൻ മനസ്സ് വരുന്നില്ല ചെടിക്കുള്ള അസുഖമാണ് അത് മൊത്തം കളയണം എന്ന് പറഞ്ഞത് പകുതിയോളം കളഞ്ഞു അതൊന്നു വെട്ടി വെച്ച ചെടിയൊക്കെ അസുഖം ഉണ്ടാവുന്നുണ്ട് മഞ്ഞ കളർ ആദ്യം മഞ്ഞ ആയിട്ടാണ് വരുന്നത് ഈ വീഡിയോയിൽ പറഞ്ഞപോലെയൊക്കെ ചെയ്തു നോക്കി ഒരു മാറ്റം കാണാനില്ല നൂറോളം ചെടികൾ കളയേണ്ട വന്നു സങ്കടത്തിൽ ഇരിക്കുകയാണ് ഇത് പുതിയൊരു വച്ചുകൊടുക്കണം ഒരു തൈക്ക് എന്താണ് വില വീഡിയോ എന്തായാലും സൂപ്പറായി 👍👍👍👍👍👌👍👌👌

  • @saheershapa
    @saheershapa 2 роки тому +1

    കിടിലൻ ട്രാഗൻ ഫ്രൂട്ട് ഫാം.ഇക്ക അതിലും കിടു.വീഡിയോ പൊളിച്ചു

  • @MohamedAli-tm6ry
    @MohamedAli-tm6ry Рік тому +1

    Wouderful dargan fruit project thanks SKB and campaign 🤠

  • @archanajayaprakash3258
    @archanajayaprakash3258 2 роки тому +5

    Onnara varsham munp ivde ninnu dragon fruit thayyukal vangiyirunu...ithavana poovitu .. fruit kitti..ipozhum puthiya pookal undayikondirikunu..happy😊😊❤️

  • @saraswathys9308
    @saraswathys9308 2 роки тому +10

    🙏🏻ഒരു നല്ല കൃഷീവലനായ ശ്രീ. ഉമ്മർകുട്ടിക്ക് ആശംസകൾ സുന്ദരിക്കും ശ്രീ. ജോഷിയ്ക്കും അഭിനന്ദനങ്ങളും.

  • @jaseenashifa7095
    @jaseenashifa7095 2 роки тому +9

    ഹായ് നന്നായിട്ടുണ്ട് നിങൾ എന്നാണ് ഇങ്ങോട്ട് വന്നത് ഞങൾ Monday അങ്ങോട്ട് പോയിരുന്നു കുറേ സംശയങ്ങൾക്ക് മറുപടി കിട്ടി 👍👍 ഫ്രൂട്ടും വാങ്ങി അടിപൊളി എന്ത് ഭംഗിയാ കാണാൻ മലപ്പുറത്ത് നിന്ന് Jaseena

  • @Adilameen1232
    @Adilameen1232 2 роки тому +3

    Super ente nadu porunnamparambu

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому

    Thanks to you guys, you saved my trip☺

  • @shinekuttappan5069
    @shinekuttappan5069 2 роки тому +1

    Please try once parassala Athma nilayam nursery Gardens.

  • @appuj8163
    @appuj8163 2 роки тому +1

    Great video...

  • @jobyjosekoola9996
    @jobyjosekoola9996 2 роки тому +1

    Very nice 👍👍👌👌

  • @afsaafsa3431
    @afsaafsa3431 2 роки тому +1

    Nice

  • @mehshabimehshabi4603
    @mehshabimehshabi4603 2 роки тому +2

    Ekka enik ayachu thannirunnu onnara varsham മുൻപ് അത് ഇപ്പോ ൾ കയ് ച്ചു

  • @ambadigarden5675
    @ambadigarden5675 7 місяців тому +1

    Good

  • @sadacreator8881
    @sadacreator8881 Рік тому +1

    👌

  • @ameerpilakal7917
    @ameerpilakal7917 2 роки тому +1

    Nallade varatta allavarkum

  • @jafarkc615
    @jafarkc615 2 роки тому +1

    സൂപ്പർ

  • @shafikmshafikm5655
    @shafikmshafikm5655 2 роки тому +1

    👍👍👍👍👍

  • @shajusmedia1158
    @shajusmedia1158 2 роки тому +1

    👍👍👍😍

  • @nandasmenon9546
    @nandasmenon9546 2 роки тому +1

    supr ,,ഇവിടെ ഉള്ള് red ആണ് ,,,ഇത്തവണ ഇവിടെ ഒന്നേ ഉണ്ടായുള്ളൂ ,,,വളകുറവുകൊണ്ടാണോ

  • @heartbeats5254
    @heartbeats5254 2 роки тому +1

    കിടു കിക്കിടു ❤️

  • @chuthoos6325
    @chuthoos6325 2 роки тому +2

    Malapurathu sherikkum evideyanu spot

  • @jahanarahashim5604
    @jahanarahashim5604 2 роки тому +1

    Ande veettil und red anu aattavum nalla maduram ullad

  • @munnusulaikha7231
    @munnusulaikha7231 2 роки тому +1

    നല്ല അടിപൊളി വീഡിയോ 👌

  • @fahizafarhana6404
    @fahizafarhana6404 2 роки тому +1

    Njangada vtlum ind ith

  • @abhims4275
    @abhims4275 2 роки тому +1

    Itinu paraganam nadathano? .... Atho swyam nadakumo....

  • @renjithraj1946
    @renjithraj1946 2 роки тому +3

    Beautiful vibes 👏👏👏👍👍👍

  • @kasthooriradhakrishnan9292
    @kasthooriradhakrishnan9292 10 місяців тому +1

    2 മഞ്ഞ 2red thai അയച്ചു തരുമോ വില എത്രയാണ് thanks kasthoori

  • @agnesjoseph1368
    @agnesjoseph1368 2 роки тому +2

    Thanks brother for such a great video

  • @marykuttythomas6956
    @marykuttythomas6956 Місяць тому

    Palora plant price

  • @jgcwoodfinishinginc2901
    @jgcwoodfinishinginc2901 Рік тому +1

    Excellent job

  • @sr.k4986
    @sr.k4986 Рік тому +1

    അമേരിക്കൻ ബ്യൂട്ടി തൈ കിട്ടുമോ എന്താണ് വില കൊറിയർ ചെയ്തു തരുമോ

  • @ratheeshc5787
    @ratheeshc5787 Рік тому

    Courier fecilities undo

  • @petsworld497
    @petsworld497 2 роки тому +1

    Online delivery undo

  • @Itsmehaifa
    @Itsmehaifa 2 роки тому

    Ipo avda poi kanan patuov

  • @georgejoseph1171
    @georgejoseph1171 9 місяців тому

    Thai vila ethra annu

  • @irfanpm8671
    @irfanpm8671 2 роки тому

    ഈ ചെടി കിട്ടാൻ എന്താ ചെയ്യുക

  • @nishamurali2478
    @nishamurali2478 2 роки тому +1

    തൈകൾക്ക് എന്താ വില

  • @asif.v2236
    @asif.v2236 9 місяців тому

    ഞാൻ അവിടെ പോയി തൈ വാങ്ങി

  • @createwithme5548
    @createwithme5548 Рік тому

    ഇത് എവിടെ സ്ഥലം

  • @memasvarietyvlog7349
    @memasvarietyvlog7349 2 роки тому +4

    Pink ന്റെ പേരെന്താണ്.interview ചെയ്യുമ്പോൾ അതും ഉൾപ്പെടുത്തണം.ഇക്കാന്റെ നല്ല അവതരണം. 🙏

    • @hannath2013
      @hannath2013 2 роки тому +1

      അമേരിക്കൻ ബ്യൂട്ടി

  • @padmakumarvs4017
    @padmakumarvs4017 Рік тому

    ഈ ഫാം എവിടെയാണ്

  • @kknair4818
    @kknair4818 2 роки тому +1

    ചെടിയുടെ ചുവടെ നിന്ന് കിളിർപുകൾ വന്നത് വ ളർതാമോ അതോ മുറിച്ചു മാററണോ. മുറിച്ചു നടാൻ എടുകാമോ. ദയവായി മറുപടി തരണേ.

    • @rajnapadichery901
      @rajnapadichery901 2 роки тому

      പറ്റില്ല. മുറിച്ചു മാറ്റണം

    • @RKlarder
      @RKlarder 2 роки тому

      Murichu കളയണം. ഞങ്ങൾ വാങ്ങീട്ടുണ്ട്. Ippo kaaichu

    • @padmakumarvs4017
      @padmakumarvs4017 Рік тому

      നടീൽ വസ്തു കൊറിയർ ചെയ്യാൻ കഴിയുമോ വില എത്രവരും.

  • @chuthoos6325
    @chuthoos6325 2 роки тому

    Plantinu ethrayanu rate

  • @nandasmenon9546
    @nandasmenon9546 2 роки тому +4

    തൈകൾ courier ൽ അയച്ചു കൊടുക്കുമോ

  • @madhusoodhananbhagya4263
    @madhusoodhananbhagya4263 Рік тому +1

    ഇതിന്റെ വില എത്രയാണ്

    • @madhusoodhananbhagya4263
      @madhusoodhananbhagya4263 Рік тому

      എനിക്ക് ചുവപ്പിന്റെ തൈ വേണമായിരുന്നു എവിടെ വരണം . അറിയിച്ചു തരിക വിലയും

    • @kerala-1200
      @kerala-1200 Рік тому

      Kalayapuram

  • @praveenramachandran9332
    @praveenramachandran9332 2 роки тому +1

    Nice