പിണറായിക്ക് കിട്ടിയത് വല്ലാത്ത പണിയായി പോയി... | Sunnykutty Abraham

Поділитися
Вставка
  • Опубліковано 1 жов 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 64

  • @prakashk.p9065
    @prakashk.p9065 День тому +6

    The Hindu പത്രം ഉത്തമ വിശ്വാസത്തോടെ സത്യസന്ധമായ വാർത്ത പ്രസിദ്ധീകരിക്കുന്നു.ഇന്നത്തെ മലയാള മാധ്യമങ്ങളിലും വിവാദ വിഷയം ഉണ്ട്.കേരളീയ അന്തർധാര ശക്തമായി.😂😂😂

  • @innerMan-q7f
    @innerMan-q7f День тому +17

    സുഖിപ്പിച്ചില്ലെങ്കിൽ കുടുംബമായി അഴിഎണ്ണും 😅

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 День тому +7

    പറഞ്ഞു കുടുങ്ങിയതല്ല കുടുങ്ങി എന്ന് ആക്കി യതാണ്?

  • @ShereefKavumpeedikayil
    @ShereefKavumpeedikayil День тому +5

    അടുത്ത ഇലക്ഷനിൽ വിവരം അറിയും

  • @hafizahamed9521
    @hafizahamed9521 День тому +7

    പത്ര ക്കാരെ കണ്ടാൽ കടക്ക് പുറത്ത് എന്ന് പറയുന്ന ദേഹം, അറിയാത്ത ഭാഷയിൽഉള്ള പത്രക്കാരെ വിളിച്ച് വരുത്തി പറയുമ്പോൾ മലപ്പുറം ജില്ലയിലെ എയർപോർട്ടിൽ ഇറങ്ങി കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാങ്ങളിലേയ്ക്ക് പോകുന്ന യാത്ര ക്കാരിൽ നിന്നും ആണ് സ്വർണം പിടിക്കുന്നദ് എന്നും അറിയാത്തത് ആണോ

    • @tkmustafawayanad104
      @tkmustafawayanad104 21 годину тому

      എനിക്കതല്ല. ഇങ്ങനാരെങ്കിലും കൊണ്ടു വന്നാലല്ലേ ഇവർക്ക് പിള്ളറെ വിട്ട് സ്വർണം പൊട്ടിക്കാൻ കഴിയൂ. ഇവർക്ക് അതിന് കൂടി കഴിയില്ല. പിരിവ് കമ്മീഷൻ പിടിച്ചു പറി ഭീഷണി - നീണാൾ വാഴട്ടെ

  • @KizhakkeAshraf
    @KizhakkeAshraf День тому +4

    പുരം കലക്കി ഒരു സീറ്റ് കിട്ടി ഇനി ലഡു പൊട്ടി റെഡ്ഡി തെറിക്കും
    ഹിന്ദു പത്ര ഖേദം പ്രകടിപ്പിച്ച് പി ആർ നുഴഞ്ഞു കയറി എന്ന് വാർത്ത 😂

  • @nasserusman8056
    @nasserusman8056 День тому +3

    പിണം രാഷ്ട്രീയത്തിൽ ഒരു ശിശുവാണെന്ന വിചാരത്തിലാണോ താങ്കൾ അയാളെ ഉപദേശിക്കുന്നത്?🤣😂😅

  • @varghesecg5252
    @varghesecg5252 День тому +3

    അഞ്ച് വർഷം ആരാണ് ഫരിച്ചതെ. എന്തുകൊണ്ട് തടഞ്ഞില്ല

  • @AbduRahman-m3p
    @AbduRahman-m3p 8 годин тому

    മലപ്പുറം ജില്ലയിലെ മനുഷ്യർ ഒരറ്റ മനസ്സുള്ളവരാണ് അവരെ വിർണപെടുത്തരുത്

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 11 годин тому

    Super description
    ❤❤❤❤❤❤❤

  • @tkmustafawayanad104
    @tkmustafawayanad104 21 годину тому

    പശുവിൻ്റെ കൊഴുപ്പ് ആയാൽ കൊഴപ്പമുണ്ടോ. എങ്ങനെയും Report കിട്ടുന്ന ലാബ്രട്ടറി😂😂😂😂

  • @pauljoseph2811
    @pauljoseph2811 15 годин тому

    സകല കൊള്ളരുതായ്മകൾ അറിയുകയും ചെയ്യുകയും ചെയ്യുന്ന ദാസനിൽ നിന്നും നല്ലത് പ്രതീക്ഷിക്കരുത്.

  • @sureshkumaras4052
    @sureshkumaras4052 21 годину тому

    സ്വർണ്ണം കള്ളക്കടത്തിൽ അൻവറിന്റെ പങ്കു താങ്കൾ അനേഷിച്ചു അല്ലേ

  • @hussainolavattur6417
    @hussainolavattur6417 15 годин тому

    താനും മലപ്പുറത്തെ കുറ്റപ്പെടുത്തി വീഡിയോ ഇട്ട ആളാണ് ,ഇപ്പോ ആളാവേണ്ട

  • @mpkahmedkutty1034
    @mpkahmedkutty1034 22 години тому

    നിങ്ങൾ തന്നെയല്ലേ കഴിഞ്ഞ ദിവസം ഈRSS ഭാഷ്യം ഇതേ ചാനലിൽ വിളമ്പിയത്?

  • @Yes0069
    @Yes0069 22 години тому

    കേരളത്തിലെ സംഖികളുടെ പണി കാട്ടുകള്ളൻ പിണറായി എടുക്കുന്നു

  • @johnkuttygeorge5859
    @johnkuttygeorge5859 21 годину тому

    ഒന്ന് ശ്രദ്ധ തിരിക്കാൻ തല്കാല ലാഭത്തിനു വേണ്ടി നേതാക്കൾ ഹീനമായ പ്രസ്താവനകൾ നടത്തുന്നത് അത്യന്തം ഖേദകരമാണ്

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 23 години тому

    ഏതായാലും കാളപ്പെറ്റു എന്നു പറയുമ്പോഴത്തേക്കും കയർ എടുത്തതിൻ്റെ ഫലമല്ലെ ഈ വീഡിയൊ ഇന്ന് ഹിന്ദു അത് തിരുത്തി നിങ്ങൾ അന്തസ്സുണ്ടെങ്കിൽ ഇത് പിൻവലിക്കണം

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 23 години тому

    പത്രപ്രവർത്തനം ചണ്ണിക്കുട്ടിയുടെ നല്ല കാലത്തും ഇങ്ങിനെല്ലെ നടത്തിയിട്ടുണ്ടാകുക ഇതിൻ്റെ സത്യാവസ്ഥ എന്താണ് എന്ന് ജനങ്ങൾ മനസ്സിലാക്കി ഷുഗർകേറി ആശുപത്രി കിടക്കയിൽ കഴുക്കോൽ എണ്ണുമ്പോൾ ഇതിൻ്റെ കുറ്റബോധം തോന്നുക

  • @mnajeebmohammed6787
    @mnajeebmohammed6787 23 години тому

    നിന്നെ പറ്റി പറഞ്ഞത് ഞാൻ ഇവിടെ ആവർത്തിയാണ് ശണ്ണിക്കുട്ടി. കാശിന് വേണ്ടി നീ എന്തും വിളിച്ചു പറയും അല്ലേടാ

  • @VincentPaul-jh5zt
    @VincentPaul-jh5zt День тому

    It's Pinarayi,s duty to glorify RSS for to escape from all criminal cases .He is ready to merge his party into the BJP fold very soon . But muslims knows it very well .

  • @ibrahimpp4388
    @ibrahimpp4388 23 години тому

    I really Adorn your guts to say the facts.there is no doubt that CPM is trying to find further option while loosing the support of minority community.

  • @synudheenkc5867
    @synudheenkc5867 День тому

    മലപ്പുറം ജില്ലക്ക് കളങ്കമുണ്ടാക്കാൻ BJP/RSS വർഷങ്ങളായി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത് എല്ലാവർക്കുമറിയാം, പാലക്കാട് ജില്ലയിൽ ഒരു ആനക്ക് അപകടമരണം സംഭവിച്ചപ്പോൾ ബോധപൂർവം അത് സംഭവിച്ചത് മലപ്പുറം ജില്ലയിലാണെന്ന് ആവർത്തിച്ചു കൊണ്ടിരുന്ന ബിജെപി നേതാവിനെ ആരും മറന്നു കാണില്ല, ബിജെപി അജണ്ടകൾക്ക് വഴിയൊരുക്കിക്കൊടുക്കുന്ന ഒരു മുഖ്യ മന്ത്രിയിൽ നിന്നും ഇതിലും വലുതും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു 🙏

  • @vksmn744
    @vksmn744 День тому

    Kudumbathinuvendi vendivannal endhu atrocity yum cheyan madiyilla

  • @kurienthomas6124
    @kurienthomas6124 День тому

    Respect my country . respect my tradition and culture of by land

  • @vinayakumarv4687
    @vinayakumarv4687 День тому

    Ivanu RSS ne yo BJP ye yo patti enthengilum paranjale rathri urakkam varukayullu. Nanam lavam lesham illatha Madhyama Veshya.

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 День тому

    Kurey kollangalkku munbu kasarkodu/kanhangad aayirunnu kallakadathukaarudey dessamaayirunnu.

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik День тому

    Hindu paper maapu paranjoo ? Arinjille maadmya old pravarthagane ?

  • @vinayakumarv4687
    @vinayakumarv4687 День тому

    Nee ella divasavum ninde rashtreeyam alle parayunnathu. Nee Kalakoodathekkal maraka kodum visham aanu divasavum vannu cheettunnathu.

  • @vinayakumarv4687
    @vinayakumarv4687 День тому

    Edo Christians nu Thirupathi Temple il enthada karyam. Ninakku nanam illedo?

  • @AbdhurhmnT
    @AbdhurhmnT 22 години тому

    കാള പറ്റി ട്ടില്ല മോനേ കയർ എടുക്കണ്ട!!!!!

  • @vinayakumarv4687
    @vinayakumarv4687 День тому

    Pacha nuna matram divasavum Suduvinde channel il vannirunnu parayunna Madyama Veshya.

  • @maheendranothayoth1183
    @maheendranothayoth1183 23 години тому

    തന്റെ ഉദ്ദേശം വേറെയാ.

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb День тому

    Vannallo kongi sunny onnu poda

  • @johnt.m1722
    @johnt.m1722 День тому

    പിച്ചും പേയും പറയുന്നോ

  • @abdulkabeerpdri
    @abdulkabeerpdri 22 години тому

    മുണ്ടുടുത്ത് മോഡി

  • @RemlaT-o2e
    @RemlaT-o2e 22 години тому

    correct

  • @varghesecg5252
    @varghesecg5252 День тому

    Correct

  • @malimali20
    @malimali20 14 годин тому

    *ഇത് അത് തന്നെ. ഹിന്ദു പത്രം മോഡിയെ കാണിച്ച് കാര്യങ്ങൾ നേടാനുള്ള പിണുവിന്റെ കുബുദ്ധിയാണ്.*

  • @jvince3971
    @jvince3971 21 годину тому

    Shivashankar,Swapna Mallapurm anno??

  • @SathishKumar-xt2st
    @SathishKumar-xt2st День тому

    മാതതുകുടടിചായ൭൯റ പി൯ഗാമി

  • @hameed4451
    @hameed4451 День тому

    ❤️🙏🌹👍👌

  • @Shafeek-r8c
    @Shafeek-r8c День тому

    ❤❤❤

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 13 годин тому

    Than laddu thinnada