കെടി ജലീലിനെ ഇരുത്തി ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്‌|K T JALEEL| John britas

Поділитися
Вставка
  • Опубліковано 1 жов 2024
  • #ktjaleel #johnbrittas #pvanvar
    ജലീലിനെ കുറിച്ച് ബ്രിട്ടാസ്‌

КОМЕНТАРІ • 145

  • @akskrd
    @akskrd 2 години тому +16

    🌹🌹❤️❤️🙏🏿🙏🏿 ബ്രിട്ടാസിനു അനുമോദനങ്ങൾ... പ്രസംഗം കേട്ടപ്പോൾ തന്നെ പുസ്തകം vayicha👌🏿പ്രതീതി... തീർച്ചയായും വാങ്ങി വായിക്കുന്നതാണ് ❤️❤️

  • @hassananas4944
    @hassananas4944 Годину тому +8

    പ്രൗഡഗംഭീരം!. അല്പം കേട്ടിട്ട് പോകാമെന്നു കരുതിയതാണ്. മുഴുവൻ കേൾപ്പിച്ചു 🙏🏼

  • @sasidharana716
    @sasidharana716 2 години тому +10

    ❤അഭിവാദ്യങ്ങൾ സഖാവ് ജോൺ ബ്രിട്ടാസ് ❤ dr. KT ജലീൽ സാഹിബിൻ്റെ പുസ്തകത്തിനുo അദ്ദേഹത്തിനും അഭിവാദ്യങ്ങൾ❤

  • @sureshbabu-by9ie
    @sureshbabu-by9ie 2 години тому +11

    ശക്തമായ, ഊർജ്ജ്വസലമായ പ്രസംഗം.

  • @lawrencepx9189
    @lawrencepx9189 2 години тому +6

    ബ്രിട്ടാസ് sir, പ്രസംഗം ഗംഭീരം❤❤❤, വിയോചിപ്പുകളിൽ, ആദ്യത്തെ രണ്ടെണ്ണം ശരി, മൂന്നാമത്തേത്, ശ്രീ.ജലീലിൻ്റെ മാത്രം തീരുമാനം, ശ്രീ.A P അബ്ദുള്ളക്കുട്ടിയെ, കണ്ണൂരിൽ സ്ഥാനാർഥി ആക്കിയപ്പോൾ, പാർട്ടിയിൽ എതിർപ്പ് ഉള്ളവർ ഉണ്ടായിരുന്നു, അതുപോലെ തന്നെ ആണ്, ശ്രീ.അൻവറിനോടും, ശ്രീ.ജലീലിനോടും...., അന്തരിച്ച ആര്യാടൻ മുഹമ്മദിനെ, ഇടതുപക്ഷത്തോട് ചേർത്തു നിറുത്തിയപ്പോൾ, രോഷാകുലരായ പാർട്ടി പ്രവർത്തകരോട് സ:ഇഎംഎസ് പറഞ്ഞത് ഇതാണ് "ജീവിത കാലം മുഴുവൻ അദ്ദേഹം നമ്മുടെ കൂടെ നിൽക്കില്ല............. (മുഴുവൻ എഴുതണം എന്ന് തോന്നുന്നില്ല).

  • @rajantk4102
    @rajantk4102 4 години тому +27

    അപ്പക്കഷണം കിട്ടുമെന്ന് മാപ്രകൾ കരുതുന്നു😂

    • @P.Z.Eravaramkunn-wx3np
      @P.Z.Eravaramkunn-wx3np 2 години тому

      പോടാ ചില സത്യം നീ ഒക്കെ മറക്കുന്നു

  • @shajiattupuram4294
    @shajiattupuram4294 36 хвилин тому +3

    ജോൺ ബ്രിട്ടാസിന്റെ വാക്കുകൾ കേരളത്തിലെ പൊതുസമൂഹം പ്രതീക്ഷ അർപ്പിക്കുന്നു 👍👌

  • @SanithaS-wm9ci
    @SanithaS-wm9ci Годину тому +5

    അഭിവാദ്യങ്ങൾ സഖാവേ ❤️❤️💪🏽💪🏽💪🏽

  • @lizyvarghese7105
    @lizyvarghese7105 3 години тому +18

    പ്രാഢo, ഗംഭീരം 👌♥️♥️

  • @Majeed9349
    @Majeed9349 4 години тому +10

    ഏത് ഇക്കാക്ക മാരും പോയാലും കുഴപ്പമില്ല എന്നാൽ മഞ്ഞളാം കുഴി അലി കാക്ക പറഞ്ഞു മാതിരി പാർട്ടിയിൽ ഇല്ലാത്തപ്പോൾ നമസ്കരിക്കാത്ത അലി കാക്ക സിപിഎം മുന്നണിയിൽ നിന്നും പുറത്തേക്ക് പോയപ്പോൾ നമസ്കരിക്കാൻ സമ്മതിച്ചില്ല എന്ന് പറഞ്ഞിരുന്നു അതുപോലെ പറയാൻ ഞാൻ മതിയായിരുന്നു

    • @sabareesank3782
      @sabareesank3782 2 години тому

      മുസ്ലിം വികാരം വേഗം കത്തും അതിൽ പിടിച്ചു കയറും എല്ലാരും... പൊതുവെ ഈ മത ഭ്രാന്തു കാരണം മുസ്ലിം നു ചിന്ത ശേഷി കുറവാണ്

  • @SanithaS-wm9ci
    @SanithaS-wm9ci Годину тому +5

    ജോൺ ബ്രിട്ടാസ് 💪🏽💪🏽💪🏽♥️♥️♥️♥️

  • @shajik6123
    @shajik6123 2 години тому +9

    ജോൺ ബ്രിട്ടാസ് നിങ്ങൾ മാസ് ആണ് ഇതാണ് പ്രസംഗം

  • @stonecraftdg8356
    @stonecraftdg8356 Годину тому +6

    ബ്രിട്ടാസ് പൊളിച്ചി ❤

  • @jaisonjose5757
    @jaisonjose5757 2 години тому +5

    ബ്രിട്ടാസ് ,ബ്രിട്ടാസിൻ്റെ നിലപാട് പറഞ്ഞു..💪👍but....

  • @aneeeshgv
    @aneeeshgv 41 хвилина тому +3

    ഗംഭീര പ്രസംഗം 😮

  • @Manavan-u7y
    @Manavan-u7y 38 хвилин тому +2

    വളരെക്കാലം മുൻപ് ഒരു രാഷ്ട്രീയ പാർട്ടി വിളിച്ചുകൊണ്ടിരുന്ന കമ്മിറ്റി യോഗത്തിൽ മതിയായ ആളുകൾ എത്താറില്ലായിന്നു
    പൊറുതിമുട്ടിയ സംഘാടകർ
    ഒരു ദിവസം .യോഗത്തിന് കൊടുക്കുന്ന നോട്ടീസിൽ യോഗാനന്തരം കോഴി ബിരിയാണി ഉണ്ടായിരിക്കുന്നതായിരിക്കും എന്ന വ്യാജ അടിക്കുറിപ്പിട്ടു
    ബിരിയാണി മോഹം കൊണ്ട് നടന്ന എല്ലാ പാർട്ടി പ്രവർത്തകരും അന്ന് അവിടെ പറന്നെത്തി ഇളഭ്യരായി
    പക്ഷേ യോഗം വിജയിച്ചു
    അതേ തന്ത്രമാണ് ജലീൽ ഇവിടെ പ്രയോഗിച്ചത്
    പുസ്തക പ്രകാശനത്തിന് മതിയായ ആളെ കിട്ടില്ല എന്ന് ജലീലിനഅറിയാം അതുകൊണ്ട് രാഷ്ട്രീയമായ ചില പുക മറ സൃഷ്ടിച്ചുകൊണ്ട് മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും മുന്നിൽ ഒരു കെണി ഒരുക്കി വെച്ചു
    ബിരിയാണി ലക്ഷ്യം വെച്ച് പ്രവർത്തകർ പറന്നെത്തിയത് പോലെ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ജലീലിന്റെ പുതിയ വിഭവം കൊതിച്ചു പറന്നെത്തി
    തന്റെ കെണിയിൽ വീണ മാധ്യമപ്രവർത്തകരെയും പൊതു ജനങ്ങളെയും നോക്കി
    ജലീലും കൂട്ടരും പൊട്ടിച്ചിരിക്കുന്നുണ്ടാവും

  • @VijayaKumar-jk8cr
    @VijayaKumar-jk8cr 2 години тому +6

    Super, JB

  • @abdulrahiman6970
    @abdulrahiman6970 2 години тому +4

    ❤അഭിവിദ്യങ്ങൾ...

  • @musthafanv-mo2ug
    @musthafanv-mo2ug 2 години тому +2

    ബ്രിട്ടാസ് ഡൽഹിയിൽ ആയതുകൊണ്ട് ആയിരിക്കാം കേരളത്തിലെ നടപടിക്രമങ്ങൾ ഒക്കെ തെറ്റിപ്പോയത് ബ്രിട്ടാസ് നെ പോലെയുള്ളവർ ഉണ്ടായിരുന്നെങ്കിൽ ഈ ഈ ചെയ്തതിനെല്ലാം മലബാറിന്റെ കൂടെ ചോദ്യം ചെയ്യുമായിരുന്നു ചോദ്യം ചെയ്തവർ പുറത്ത് മകളുടെ ശാഠ്യത്തിനുവേണ്ടി സ്വന്തം കേരളത്തെ വിൽപ്പന നടത്തുന്നു

  • @HMT2664
    @HMT2664 2 години тому +2

    കൈയ്യടിക്കാൻ ആരും ഇല്ലേ ബ്രീട്ടാ സോ ?

  • @shihabJalwa-sr7kj
    @shihabJalwa-sr7kj 2 години тому +1

    സ : ബ്രിട്ടാസ് ♥️♥️♥️👍
    പിണറായി ഇപ്പോൾ ആ ലെവലില്ല.
    KT ജലീൽ 👍♥️

  • @GSK829
    @GSK829 2 години тому +2

    Super ❤JB❤

  • @AboobackarSiddeequetm
    @AboobackarSiddeequetm 4 години тому +6

    ❤❤❤❤❤❤❤

  • @ravindranm4124
    @ravindranm4124 Годину тому +2

    ഇത് പൊങ്ങച്ചം പറയുക എന്നതാണ് എല്ലാവർക്കും അറിയാം

  • @anzarabooshahumanrawtherro8304
    @anzarabooshahumanrawtherro8304 2 години тому +1

    അഭിമുഖം വേണോ ❓അഭിമുഖം വേണോ ❓.
    PR കമ്പനി എഴുതി നൽകിയ അഭിമുഖങ്ങൾ ആക്രി നിരക്കിൽ ലഭ്യമാണ്.
    കോൺടാക്ട് UKg സെന്റർ

  • @madhusoodanan-h2z
    @madhusoodanan-h2z Годину тому +1

    ഗംഭീരം

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 59 хвилин тому

    ബ്രിട്ടാസ് സാറിനെ അദ്ദേഹം പാർലിമെന്റ് ൽ തിളങ്ങാറുണ്ട്, പക്ഷെ ബിജെപി തൃശൂറിൽ ജയിച്ചത് അദ്ദേഹം മറന്നെന്നു തോന്നുന്നു, അതിന്റെ കാരണവും.

  • @selvarajanraju8470
    @selvarajanraju8470 16 хвилин тому

    താങ്കളെപ്പോലുള്ളവരുടെ കൂടെ സഹവസിക്കുന്നവരിൽനിന്നും (cm) ചന്ദനത്തിൻ്റെ മണം വ്യാപരിയ്ക്കേണ്ടതിനുപകരം ചാണകത്തിൻ്റെ ദുർഗന്ധമാണെല്ലോ പുറത്തുവരുന്നത്. പാർട്ടിയെ ബാധിച്ച ക്യാൻസറിനെ കണ്ടില്ലെന്നു നടിക്കരുത്. കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന കാര്യം താങ്കൾക്കും അറിയാവുന്നതാണ്. jaleel sir👍jai anvar ❤️💚 jai bhim ✊💙

  • @sreedharanp4333
    @sreedharanp4333 2 години тому

    കേരളം കുലുക്കിപ്പോയ,, അൻവറിന്റെ ഗതി ജലീൽ ഓർത്താൽ നന്നായിരിക്കും,,, ബുദ്ധിപരമായ കാര്യത്തിൽ താങ്കളും,, anverum,, തമ്മിൽ അജഖജാൻതരം, വ്യത്യാസമുണ്ട്,,,,,,,,,,, അൻവർ കാടു ഇളക്കി വെടി വെച്ചത്,അദ്ദേഹത്തിന്റെ ബുദ്ധി ഇല്ലായ്മ തന്നെയാണ്,,,,,,,, ഇനി ഒരു മനോരോഗി യുടെ റോളിൽ ആ മനുഷ്യൻ മാറിപ്പോയേക്കാം, എന്നാണ് pal🌹ബുദ്ധിജീവികളും ഇപ്പോൾ വിലയിരുത്തുന്നത്,,

  • @renjitpillai5596
    @renjitpillai5596 Годину тому +1

    അഭിവാദ്യങ്ങൾ.

  • @ManiUchummal
    @ManiUchummal Годину тому

    കോൺഗ്രസ്‌ അന്ന് സ്വീകരിച്ച ചില നിലപാടുകളാണ് ഇന്ന് പാർലമെന്റിൽ പല ബില്ലുകളും ചൂടപ്പം പോലെ ചുട്ടുപോവാത്തത്, കമ്മ്യൂണിഷ്ട് ശക്തമായ ബംഗാളിലും, ത്രിപുരയിലും ഇന്ന് ബിജെപി ഒരു സീറ്റിനു വേണ്ടി കഷ്ടപ്പെടുന്നത് ഈ പ്രസംഗം നടത്തേണ്ടത് സിപിഎം യോഗത്തിലാണ് അവർ വിശ്വസിച്ചുകൊള്ളും

  • @GoldendesertGDT
    @GoldendesertGDT 2 години тому +1

    K T Jaleel will soon release another book EDyum Eenthapazhavum.

  • @bechuputhenpurakkal1359
    @bechuputhenpurakkal1359 4 хвилини тому

    അപ്പൊ ഒക്കെ കോംപ്ലിമെന്റ്സ് ആക്കി. ബ്രിട്ടാസ് നിങ്ങൾ ആള് പുളിയാട്ടോ 😅

  • @ashrafenu325
    @ashrafenu325 Годину тому

    മാധ്യമ പ്രവർത്തകരെ ഒരു ആക്കൽ ഇല്ലാതില്ല 🙏താങ്കളും മാധ്യമ പ്രവർത്തനം ഇങ്ങനെ ഒക്കെ തന്നെ അല്ലേ ചെയ്യാറ് മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലും ഒക്കെ കിട്ടുമോ എന്ന് 😊

  • @josecp1405
    @josecp1405 2 години тому

    ജലീൽ ഇടതു ബന്ധം ഉപേക്ഷിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

  • @Paul-zi9lo
    @Paul-zi9lo 4 години тому +2

    ❤❤❤❤❤❤❤❤❤❤❤

  • @sudharmanysarada729
    @sudharmanysarada729 Годину тому +1

    Lalsalm ❤❤❤❤❤❤❤

  • @abuthohira9849
    @abuthohira9849 Годину тому

    ഓബ്രിട്ടാസ് സാർ ഇന്ന് നമ്മുടെ മുഖ്യമന്ത്രിയുടെ നിലപാട് തീർത്തും ഇതിനു വിരുദ്ധമാണ് എന്ന് ആർക്കാണ് മനസ്സിലാവാത്തത്?

  • @MhMh-d3l
    @MhMh-d3l Годину тому +1

    Kalla nu KANJI VACHAVAN...
    Eppo..Curry um vachu kodukkunnu...🎉🎉

  • @azeessp4535
    @azeessp4535 Годину тому +1

    സഖാവെ മുഖ്യമന്ത്രിയെ ഒന്ന് പറഞ്ഞു മനസ്സിലാക്കൂ പ്ലീസ്

  • @babumon4014
    @babumon4014 3 години тому +9

    പിണറായിക്ക് പകരം താങ്കൾ മുഖ്യമന്ത്രിയായിരുന്നെങ്കിൽ..

    • @lucythankachan5036
      @lucythankachan5036 2 години тому +1

      പിണറായിക്ക് പകരം പിണറായി മാത്രം കേരളത്തിൽ
      കേരളത്തിൽ ഇതുപോലൊരു മുഖ്യമന്ത്രി മുൻപുണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല

  • @yousufcp4080
    @yousufcp4080 3 години тому +1

    നല്ല സൗണ്ട്

  • @GangadharanA-hs3cl
    @GangadharanA-hs3cl 9 хвилин тому

    ❤ Salute

  • @erunni7410
    @erunni7410 2 години тому

    ഇതൊന്നും അന്ന് തിരിച്ചറിയാത്ത പിന്തിരിപ്പൻമാരായിരുന്നു കമ്മ്യൂണിസ്റ്റുകൾ. ഇയാൾ ഇപ്പോൾ കേരളത്തിൽ പിണറായിയെ വെളുപ്പിക്കാനിറങ്ങിയതാ😢ണ്.

  • @yousaphthazhathethil6194
    @yousaphthazhathethil6194 Годину тому

    എല്ലാം ചെയ്തു കൊടുത്ത് ഉയർത്തി കൊണ്ടു വന്ന പ്രസ്ഥാനത്തിൻ്റെ കുതികാൽ വെട്ടി എതിരാളിക്കു കാഴ്ചവെച്ച് അവരിൽ നി അംകിട്ടുന്നേടത്തോളം വാരിനക്കീ ഇപ്പോൾ അവരെയും കുതികാൽ വെട്ടാൻ ഒരുങ്ങിനിൽക്കുന്ന വഞ്ചകനെ ഇത്ര പുകഴ്ത്തിയത് ബ്രിട്ടാസായതുകൊണ്ടു് പ്രത്യേഗിച്ച് അൽഭുതമൊന്നും തോന്നുന്നില്ല

  • @NoohPeruvallur
    @NoohPeruvallur 47 хвилин тому

    ജലീൽകൈ പിടിച്ച് ആരൊക്കെ സ്വർഗത്തിൽ കടത്തുമെന് ഈ ബുക്കിൽ ഉണ്ടോ?

  • @dennisonvincent1429
    @dennisonvincent1429 2 години тому

    Good ❤👍👍👍👍👍👍👍👍👍👍👍👍👍👌

  • @martinmadathiparambil584
    @martinmadathiparambil584 Годину тому

    Super🎉🎉🎉🎉🎉

  • @sudharmanysarada729
    @sudharmanysarada729 Годину тому

    Birddase❤❤❤❤❤❤❤ lalsalam

  • @muhammedalimk2922
    @muhammedalimk2922 Годину тому

    നിങ്ങളുടെ ആ മൂന്നാം വിയോജിപ്പുണ്ടല്ലോ അത് നൂറ് ശതമാനം ശരിയാണ് - ജലീൽ സാഹിബ് എന്ത് അബദ്ധമാണ് പറയുന്നത് -

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 2 години тому

    ഇരുവർക്കും കയ്ചങ്ങല ഉണ്ടോ..എന്ന് നോക്കാം .രണ്ടാളും പ്രഗത്ഭർ

  • @johnt.m1722
    @johnt.m1722 2 години тому

    Generations to come will never say that such a man had walked upon this earth in flesh and blood. Einsten said, about Gandhiji.

  • @NoohPeruvallur
    @NoohPeruvallur 43 хвилини тому

    ജലിലിന്റെ കയ്യും കാലും ഇരുമ്പ് ഷു ഇടേണ്ടിവരുമോ?

  • @sajeevmj2825
    @sajeevmj2825 Годину тому

    ഏത് സത്യവും വളച്ചൊടിച്ചു ജനങ്ങളെ പറ്റിയ്ക്കുന്ന രീതി. എന്നും രാജ്യത്തിനു വേണ്ടി നിലനിന്ന പാർട്ടി കോൺഗ്രസ് 'മഹാത്മജീയുടെ ജീവശ്വാസമാണ് കോൺഗ്രസ് '

    • @sugathankaruvakkode9879
      @sugathankaruvakkode9879 27 хвилин тому

      സ്വാതന്ത്ര്യം കിട്ടിയ ഉടനെ കോൺഗ്രസ് പിരിച്ചു വിടണം എന്ന് പറഞ്ഞത് ആരായിരുന്നു ?

  • @rejipn3782
    @rejipn3782 52 хвилини тому

    👏

  • @shajichengazhathu1176
    @shajichengazhathu1176 Годину тому

    താങ്കളുടെ പ്രസംഗം കൊള്ളാം. പക്ഷെ തൃശ്ശൂരിൽ ബിജെപി ജയിച്ചു എങ്ങനെ

  • @mashoodk118
    @mashoodk118 Годину тому

    Anwar effect ❤❤❤❤😂😂😂😂

  • @sudhikumarn6094
    @sudhikumarn6094 27 хвилин тому

    ❤❤

  • @KeerthiJoseph
    @KeerthiJoseph 3 години тому

    വേണ്ട....കുമ്പക്കൂടി ഭകക്തനകാം...😂😂😂😂😂😂😂😂😂😂

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Годину тому

  • @damodaran9
    @damodaran9 28 хвилин тому

    മഹാ സംഭവം ആണെന്ന് സ്വയം കരുതുന്നു.

  • @mansoormattil1264
    @mansoormattil1264 Годину тому

    Jaleel was made by Muslim League ☪️ Hi vaulting ambition made him jump to CPM .HE became Marxist in blood and flesh .He defied ISLAM and its culture 😮....May he go to BJP ? May he visit Khejravo 🛕 Temple?😊

  • @JabbarRahman-f5p
    @JabbarRahman-f5p Годину тому

    Jhon britas sir ningal kallanmarude koode nilkaruth karanam ningale janangalkishtamane

  • @georgemammen5493
    @georgemammen5493 Годину тому

    John Britas became M P by support of LDF leaders - a political journalist -

  • @MGBagriculture
    @MGBagriculture 26 хвилин тому

    പുലി വരുന്നേ പുലി

  • @SajiTR-r2o
    @SajiTR-r2o 3 години тому +1

    റഹുലിന്റെ മാധ്യമമാണോ ഞട്ടിയത് ഭയ ഭയങ്കരം തന്നെ

  • @abdlurazakhedakat6809
    @abdlurazakhedakat6809 2 години тому +3

    എന്നിട്ടാണല്ലോ ബ്രിട്ടാസടക്കമുള്ള ബ്രിട്ടാസിൻ്റെ പാട്ടിക്കാർ കശൂരിൽ വോട്ടുമറിച്ച് ഒരു ബിജെപി ക്കാര നെ തന്നെ വിജയിപ്പിച്ച ടുത്തത് !

    • @abdulkhayoom9913
      @abdulkhayoom9913 Годину тому

      വോട്ട് മറിച്ച് BJP ക്കാരനെ ജയിപ്പിക്കത് കോൺഗസ്ക്കാർ അല്ലെ?

  • @ShahulHameed-hy5vq
    @ShahulHameed-hy5vq 27 хвилин тому

    താൻ പറയുന്നത് കേൾക്കാൻ ബിബിസി ഒക്കെ ഉണ്ടന്ന് കേട്ടല്ലോ 🤣🤣🤣ഒന്ന് പോടെ 🙏🙏😆😊

  • @Bhadran-s5w
    @Bhadran-s5w 2 години тому +1

    Sakhakkale NamMunnotte

  • @vfansari8231
    @vfansari8231 2 години тому

    CM, PM aakan innu India yil pradham sthanath, thankal mathram.

  • @RaveendranRaveendran-yd3tv
    @RaveendranRaveendran-yd3tv Годину тому

    സഖാവ് ജലീലിന് അഭിവാദ്യങ്ങൾ പക്ഷെ നാള പാർട്ടി സഖാക്കളെ അടർത്തിയെടുത്ത് പാർട്ടിയുണ്ടാക്കാം എന്ന് വിചാരിച്ചാൽ അതിനെ അഭിവാദ്യം ചെയ്യില്ല അപ്പോൾ അൻവർ സതീശനായിട്ടേ കാണാൻ പറ്റു

  • @SalimSalim-p3g
    @SalimSalim-p3g 58 хвилин тому

    ബ്രിട്ടൻ ആദ്യമായി ആണ് എത്ര ജനങ്ങളുടെ സംസാരിക്കുന്നത് കാരണവും വായ തുറന്നുപറയുന്നു പിണറായിക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ഇയാള് പ്രസംഗത്തിൽ വരുന്ന വീഴ്ചകൾ ബിജെപി പത്രത്തിൽ വന്ന സെൻറ് ചെയ്യാൻ കൊടുത്തത് ബ്രിട്ടാസ്

  • @KunjahamedPulakkal
    @KunjahamedPulakkal Годину тому

    KTജലീൽഒരേസമയംപിണറായിനേയുംRssനേയുംപ്രീണിപ്പിക്കാൻ ശ്രമിക്കുന്നു!

  • @hafsathk-hi3jq
    @hafsathk-hi3jq Годину тому

    Thangl mathremeollu mathaniranispasaulla alpineullath suthgaran sarum vere areyum markistpartiylninu predeesikanda

  • @RamuK-dk7tq
    @RamuK-dk7tq 34 хвилини тому

    E Britas Loka kallan.Bhoolathattippukaran.1000 Kallan

  • @gazzaliip8683
    @gazzaliip8683 2 години тому

    😮 ജലീൽ സ്വയം അവസാനിപ്പിച്ച സ്ഥിതിക്ക് BR| TAS കൂടുതൽ ഒന്നും പറയേണ്ടതില്ല

  • @JoyDcruz-r2t
    @JoyDcruz-r2t 2 години тому

    First advice to him love india not religion and represent as Kerala m l a

    • @user-ho2bm5gv2i
      @user-ho2bm5gv2i Годину тому

      First advice to you: love truth and justice, not man-made boundaries. Sanghi/Chrisanghi criminals never accept truth, that's fact

  • @soorajsoorya6141
    @soorajsoorya6141 2 години тому

    പല മാധ്യമങ്ങളും ഞെട്ടി ആശുപത്രിയിൽ ആണ് ചാനലുകൾ എല്ലാം പൂട്ടി.

  • @madhushanmughan8758
    @madhushanmughan8758 Годину тому

    Brittas is a liar

  • @saleemnellooli
    @saleemnellooli 2 години тому

    ബ്രിട്ടാസിനെ വാക്കുകളുടെ യോജിച്ചുകൊണ്ട് തന്നെയായിരുന്നു ഇതുവരെ എൽഡിഎഫിന് ഉള്ള പിന്തുണ പക്ഷേ പിണറായി അതിനെയെല്ലാം വഴിതിരിച്ചു വിടുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ പിണറായിയെ പറഞ്ഞു മനസ്സിലാക്കാൻ പാർട്ടിയിൽ ആരുമില്ലേ

  • @muhammedvp655
    @muhammedvp655 Годину тому

    ente ponnu brittoo..pottan Jaleel swargam enna word swantham explanation koduthu enne yulloo kshami mone brittoo...pottan Jalee.. baakki pinne

  • @erunni7410
    @erunni7410 2 години тому

    പച്ചനുണയാണ് ബ്രിട്ടാസ് പറയുന്നത്. കോൺഗ്രസ് ഭരിച്ച ഇടങ്ങളിൽ ഇന്നും കോൺഗ്രസ്ബാക്കിയുണ്ട്. CPM BJP യ്ക്കു മുമ്പിൽ മുട്ടുകുത്തി നഷ്ടപ്പെടുത്തിയത് എത്ര സംസ്ഥാനങ്ങൾ. കേരളവും അങ്ങോട്ട് നീങ്ങുന്നു. CPM അയോധ്യയെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് ചിന്തിച്ചു. UPA സർക്കാരിനെ കാലുവാരി BJP ക് വഴിയൊരുക്കിയ CPMൻ്റെ വക്കാലത്തിൽ ഗാന്ധിയെ പുണരാൻ ഇനി കേരളത്തിൽ CPMന് ഇടമില്ല.

  • @afseldoha
    @afseldoha 2 години тому

    ഇടതു പക്ഷത്തിന്റെ മേൽ ആരും സംശയം പ്രഖ്കടിപ്പിച്ചില്ല. പിണറായി വിജയന് എതിരെയാണ് സംശയം.. അത് ദൂരേകരിക്കേണ്ടത് പാർട്ടി ആണ്..

  • @kottathalayodoppam8123
    @kottathalayodoppam8123 2 години тому

    സ്വകാര്യസംഭാഷണങ്ങൾ പൊതുവേദിയിൽ വെളിപ്പെടുത്തി കോൺഗ്രസ്‌ നേതാക്കളെ ആക്ഷേപിക്കാൻ തയാറായ ബ്രിട്ടാസും ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങൾ ചോർത്തിയ അൻവറും തമ്മിൽ എന്താണ് വ്യതാസം? ഇരുവരും സ്വന്തം പ്രസ്ഥാനത്തിന്റെയോ ചേരിയുടെയോ താല്പര്യ സംരക്ഷണത്തിനായി അത്‌ ചെയ്യുന്നു. അതല്ലേ സത്യം.

  • @faizalfaizal4718
    @faizalfaizal4718 43 хвилини тому

    PR agent🤣

  • @bharathanthaikkandy7885
    @bharathanthaikkandy7885 2 години тому

    കെ.ടി.ജലീൽ 2 പ്രാവശ്യം MLA ഒരു തവണ മന്ത്രി; ഇനി ഒന്ന് വഴി മാറി നടക്കാം , അബ്ദുള കുട്ടിയുടെ വഴിയോ, അല്ല വന്ന വഴിയിലേക്ക് ഉള്ള തിരിച്ച് പോക്കോ ?

  • @clem346
    @clem346 Годину тому

    Ente brttase pandsathe thalamura anne njettiyittundsavum inne ninte okke.piraka jazhukan kannund ini vairudyathmika baudika vadam vendda nerechodyathine nere utharam madi

  • @ameervk3206
    @ameervk3206 2 години тому

    Sugippikkooo

  • @VijayanVijayan-sw8bk
    @VijayanVijayan-sw8bk Годину тому

    L

  • @jemshyjemshyk4829
    @jemshyjemshyk4829 2 години тому

    😂😂😂😂

  • @manusabu5839
    @manusabu5839 Годину тому

    E potta brittuvinte kona kettu aru Netti?

  • @sanalkumar.s8993
    @sanalkumar.s8993 3 години тому

    അത് പിന്നെ ജലീൽ ആടിനിൽക്കുന്ന സ്ഥിതിക്ക് എന്താ ഇനി ജലീൽ പറയുക എന്ന് കേൾക്കാനാണ്

  • @AbduRahman-p4j
    @AbduRahman-p4j Годину тому

    പക്ഷെ താങ്കളുടെ നേതാവ്
    ഭരണഘടന തത്വങ്ങളുടെ ലംഘനമല്ലെ നടത്തുന്നത്

  • @HashimPalanjat
    @HashimPalanjat 2 години тому

    ജലീലിന്റെ വണ്ടി സ്റ്റാൻഡ് വിടാൻ നിൽക്കുകയാണ് പൊട്ടാസ് എന്ത് ചെലച്ചിട്ടും കാര്യമില്ല

  • @UmmerKp-h8l
    @UmmerKp-h8l Годину тому

    ഓരു നിലപാട് ഇല്ലാത്ത ബർട്ടാസ് ആസനം തങ്ങാം വിധി ക്കപട്ട ഒരുവൻ

  • @jenin-sy9wk
    @jenin-sy9wk 2 години тому

    Ivanethaa

  • @AslamThikkodi
    @AslamThikkodi Годину тому

    നാളെ ബ്രിട്ടസും സിപിഎം വിട്ടേക്കാം

  • @SaleemKt-k9c
    @SaleemKt-k9c 2 години тому

    NintaDayalobUllilOnnumIllaNirthiPokanNok

  • @AbdulSalam-pe8kz
    @AbdulSalam-pe8kz 2 години тому

    Kopu poda po

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 4 години тому +1

    രണ്ടാളും പിണറായി ഭക്തർ 😂😂😂😂

    • @naadan751
      @naadan751 3 години тому +1

      അവര് മാത്രമല്ലടോ, കണ്ണ് തുറന്നു നോക്കൂ, ജനലക്ഷങ്ങളെ കാണാൻ പറ്റും, പക്ഷെ, അംഗീകരിക്കാൻ വിഷമമുണ്ടാകും!