മൊയ്തുവിന്റെ ഈ വാക്കുകൾ ഓരോ പ്രവാസിയുടേയും കണ്ണുനിറക്കും😢 | Marimayam

Поділитися
Вставка
  • Опубліковано 27 сер 2024
  • #manoramamax #marimayam
    മൊയ്തുവിന്റെ ഈ വാക്കുകൾ ഓരോ പ്രവാസിയുടേയും കണ്ണുനിറക്കും😢
    Click to watch the full episode:-bit.ly/3q5eJj6
    #manoramaMAX #Marimayam #comedyprogram
    For manoramaMAX on iPhone: www.manoramama...
    Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX UA-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    UA-cam: bit.ly/manorama...

КОМЕНТАРІ • 26

  • @Remy-sb7cd
    @Remy-sb7cd 8 місяців тому +20

    കൊച്ചിയിൽ flight ഇറങ്ങിയപ്പോൾ എന്റെ ഷഡി വരെ പരിശോദിച്ചൂ... പ്രശ്നം എന്റെ പേര് ആണോ എന്നറിയില്ല

  • @sdk2054
    @sdk2054 9 місяців тому +9

    6 വർഷം മുമ്പ് എന്റെ പെട്ടി തുറന്ന് സ്പ്രൈ അങ്ങിനെ കുറെ ഐറ്റംസ് kozhikkod എയർപോർട്ടിൽ വെച്ച് നഷ്ടപ്പെട്ടിട്ടിട്ടുണ്ട്

  • @sdk2054
    @sdk2054 9 місяців тому +6

    കോസ്റ്റms പിടിച്ച വസ്തു സ്വകാര്യ വ്യക്തികൾക്ക് വില്പന നടത്തുന്ന പ്രവണതക്ക് എതിരെ പ്രവാസികൾ പ്രാർതിഷേധിക്കണം

  • @sdk2054
    @sdk2054 9 місяців тому +7

    Sathya സന്ധമായ story പ്രവാസികൾ കൊണ്ട് വരുന്ന പണം ആണ് കേരളം നില നിക്കുന്നത് എന്നാൽ പ്രവാസികളെ പല രീതിയിൽ പീഡിപ്പിക്കുന്നു എയർപോർട്ടിൽ കുറെ അനുഭവം ഉണ്ട് കൊള്ളക്കാരെ പോലെ ഭീകരരെ പോലെ പെരുമാറിയിട്ടുണ്ട് ഒരുപാട് തവണ അനുഭവം ഉണ്ടായി എന്നാൽ ഒരു രാഷ്ട്രീയക്കാരും പ്രവാസികൾക്ക് വേണ്ടി എയർപോർട്ടിൽ നേരിടുന്ന പീഡനം പ്രതിഷേധിക്കാറില്ല എന്നതാണ് സത്യം

  • @noushadmehfil6523
    @noushadmehfil6523 10 місяців тому +24

    പ്രവാസിയുടെ നിസ്സഹായ വസ്ഥ

  • @sdk2054
    @sdk2054 9 місяців тому +4

    പ്രവാസിയുടെ പെട്ടി തുറന്ന് മോഷ്ടിച്ചു ആ വസ്തുക്കൾ കച്ചവടക്കരൾക് കൊടുക്കുന്ന പ്രവണത ഉണ്ട് ആ കച്ചവടം നിർത്തിയാൽ അത് സർക്കാർ നിരോധിച്ച 80 ശതമാനം മോഷണം കുറയും

  • @asharkp2658
    @asharkp2658 10 місяців тому +3

    .. ........ Sathyasheelan

  • @hazifm8651
    @hazifm8651 9 місяців тому +1

    Correct pravasiyude avastha😢, ellarum pravsiyude cash vennam friendship vennam , partner vennam ennal pravasikk oru problem vanna aarum koode nikkilla, ath paavam pravasi thanne othth theerpp aakkannam

  • @ashikkm9787
    @ashikkm9787 8 місяців тому +1

    കുറെ പൂനറ്റിലെ costems ഉണ്ട് എയർപോർട്ടിൽ

  • @SRJFantasy
    @SRJFantasy 10 місяців тому +2

    Muhammad Pyari

  • @ArunAntony-bf1zl
    @ArunAntony-bf1zl 9 місяців тому +3

    Unnii.... Simile 😂

  • @nasirmohammad1568
    @nasirmohammad1568 10 місяців тому +4

    Gulf.KaareKudukunna
    Vellanakal.....😂

  • @instamusic8671
    @instamusic8671 9 місяців тому +1

    Ep?

  • @noufalsiddeeque4864
    @noufalsiddeeque4864 9 місяців тому +2

    എന്റെ പെൻഡ്രൈവ് കാണാനില്ലായിരുന്നു...... എവിടെ പോയെന്ന് അറിയില്ല.

    • @user-qi7cd8yx9n
      @user-qi7cd8yx9n 8 місяців тому +1

      Enthayirunnu pendrivinakath😂😂

    • @noufalsiddeeque4864
      @noufalsiddeeque4864 8 місяців тому

      @@user-qi7cd8yx9n ഞാൻ സൗദി അറേബ്യയിൽ വാഹന സ്പെയർ പാർട് മേഖലയിൽ വോക് ചെയ്യുന്നു.വാഹനങ്ങളുടെ പാർട് ഏതൊക്കെ വണ്ടിക്ക് അതിന്റെ പാർട് നമ്പർ വർഷം എന്നിവ ഉള്ള എൻ്റെ വിലമതിക്കാൻ ആകാത്ത ഡാറ്റ ഉള്ള പെൻഡ്രൈവ് നഷ്ട്ടമായി

  • @Menwithbrave
    @Menwithbrave 8 місяців тому

    0:40aiivva😂

  • @saifukp9538
    @saifukp9538 8 місяців тому

    എപ്പിസോഡ്? ??

  • @vkshafeekshafeek7263
    @vkshafeekshafeek7263 10 місяців тому +8

    നമുക്ക് മറിമായം ഇംഗ്ലീഷ് സബ്ടൈൽസ് കൊടുക്കാമോ?

    • @safwanv8250
      @safwanv8250 9 місяців тому +1

      😂

    • @vkshafeekshafeek7263
      @vkshafeekshafeek7263 9 місяців тому

      @@safwanv8250 hai

    • @americansanchaaribyaugustine
      @americansanchaaribyaugustine 9 місяців тому +1

      എന്തിന്? മലയാളിയെ നാറ്റിക്കണോ? മറിമായത്തെ അല്ല ഉദേശിച്ചത്.

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te 9 місяців тому +5

    Jai Sri Ram paranjhal mathi

  • @mynameissr1103
    @mynameissr1103 9 місяців тому +2

    ഇ യൂണിഫോമും ആ ഐര്പോട്ടും വിട്ട് ഏത് കസ്റ്റംസും പുറത്തേക്ക് വരുമല്ലോ വരാണല്ലോ അല്ലെ അപ്പോൾ പുറത്തു കിട്ടുമ്പോൾ പലിശ സഹിതം അങ്ങ് കൊടുക്കുക പിന്നെ ജന്മത്തിൽ ശോ കാണിക്കാൻ വരില്ല ഇത്‌ വെറും വാക്കകരുതു പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം