#SS9

Поділитися
Вставка
  • Опубліковано 10 вер 2024
  • #SS9 കേരളക്കരയാകെ പാട്ടിന്റെ ഉത്സവരാവിന് തിരികൊളുത്തി വാനമ്പാടിയും പ്രിയ ഗായകരും..
    Star Singer Season 9 || Asianet
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

КОМЕНТАРІ • 634

  • @geethuratheesh4293
    @geethuratheesh4293 Рік тому +1069

    Season 9 super hit ആരിക്കും.... First day കണ്ടപ്പോൾ അങ്ങനെ തോന്നി.... ❤️❤️❤️ വിധു സിതാര ചിത്രേച്ചി ❤️❤️❤️❤️🎉🎉🎉🎉🎉🎉

  • @anubabu932
    @anubabu932 Рік тому +531

    അന്ന് സിതാര പങ്കെടുത്ത പ്രോഗ്രാമിലെ ജഡ്ജ് ആയിരുന്നു ചിത്ര ചേച്ചി.. ഇന്ന് അവരുടെ ഒപ്പം ജഡ്ജ് ആയ്ട്ട് ഇരിക്കുന്നു... അതാണ് നമ്മളുടെ സിതു മണി ❤️🤗

    • @AbduRahman-rb1ro
      @AbduRahman-rb1ro Рік тому +4

      🥰🥰🥰

    • @akhi5048
      @akhi5048 11 місяців тому +9

      Kopp

    • @abidabidabid8127
      @abidabidabid8127 9 місяців тому +1

      🥰🥰🥰

    • @vipinbabydavis2717
      @vipinbabydavis2717 7 місяців тому +1

      ഇപ്പൊ പാടുന്നവർ ആരെങ്കിലും ഇനി സിതാര യുമായി co judge ആവും

    • @Anu95842
      @Anu95842 7 місяців тому

      Now Sithara Mam >> Chithramma

  • @vipink7449
    @vipink7449 Рік тому +467

    സിതാര ചേച്ചി proud moment
    Star singer ൽ വരണം എന്ന് ആഗ്രഹിച്ചു പറ്റാതെ പിന്നീട് അതെ സ്റ്റേജിൽ ജഡ്ജ് ആയി വന്നു proud of you ചേച്ചി 😍😍

  • @mohammeddasthakeer7510
    @mohammeddasthakeer7510 Рік тому +502

    ചിത്ര ചേച്ചി അന്നും ഇന്നും ഒരുപോലെ..... ദൈവം ആ ശബ്ദം എന്നും നിലനിർത്തട്ടെ....

  • @kannanamrutham8837
    @kannanamrutham8837 Рік тому +213

    ചിത്ര ചേച്ചിയുടെ പാട്ട് തന്നെ സൂപ്പർ 60 വയസ്സിലും എന്താണ് കിളി നാദം ❤❤❤

  • @jerinsautovlogs7357
    @jerinsautovlogs7357 Рік тому +508

    ഈ vibe keep ചെയ്‌താൽ ഈ പ്രോഗ്രാം rating കൂട്ടും 👏🏻👏🏻

    • @user-je2co8qk8y
      @user-je2co8qk8y Рік тому

      😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😂😂😂❤❤❤❤❤❤

    • @arshadashraf4012
      @arshadashraf4012 Рік тому

      Nilavaramillatha vit adich veruppikkal ozhivakkiyaal thanne pakka yaan

  • @saleemkp6713
    @saleemkp6713 8 місяців тому +42

    ചിത്ര അമ്മക്ക് പകരം ചിത്ര അമ്മ മാത്രം
    വെറുതെ അല്ല ചിത്ര ചേച്ചി കേരളത്തിലെ എല്ലാവർക്കും ചിത്ര അമ്മ ആയത് ❤❤❤
    ആ പുഞ്ചിരി എന്നും ആ മുഖത്തു ഉണ്ടാവട്ടെ ❤❤

  • @kschithramusicworld4219
    @kschithramusicworld4219 Рік тому +205

    Chithra Amma. Repeat ചെയ്തു കേട്ടു കൊണ്ടേ ഇരിക്കുന്നു. പ്രായം അറുപതാണേലും ... ശബ്ദം കൊണ്ട് വിസ്മയിപ്പിക്കുന്ന അതുല്യ പ്രതിഭ. Love you ആ lot chithra അമ്മ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Safvan-b9o
    @Safvan-b9o 7 місяців тому +40

    ഈ പ്രായത്തിലും ചിത്ര ചേച്ചിയുടെ വോയിസ്‌ അടിപൊളി 💥💥💥💥💥

  • @rajithaganesh7296
    @rajithaganesh7296 Рік тому +100

    സ്വർണ്ണം പോലെ തിളങ്ങുന്ന ശബ്ദം ചിത്രചേച്ചിയുടെ voice

  • @mahinkareem5068
    @mahinkareem5068 Рік тому +173

    melody queen of indian cinima ....legend..chitra chechi

  • @resmisumesh7023
    @resmisumesh7023 Рік тому +117

    ചിത്രച്ചേച്ചി 🙏🙏🙏🙏
    ചേച്ചി വരുമ്പോൾ സ്റ്റേജിനു ഒരു പ്രത്യേക എനർജി ആണ്

  • @karthikvallathol348
    @karthikvallathol348 11 місяців тому +68

    ചിത്രച്ചേച്ചിയുടെ ആ പാട്ടും entry യും രോമാഞ്ചം....🙏🏾🥰

    • @crrahul4401
      @crrahul4401 8 місяців тому

      കൊടുംകാറ്റ് പോലെ 👌

  • @jijomonjoseph9383
    @jijomonjoseph9383 Рік тому +214

    ഹോ പറഞ്ഞറിയിക്കാൻ വയ്യ. മനസ് നിറഞ്ഞു. പാടംവനമാലി 👌👌👌 3 പേരും കൂടെ തകർത്തു

  • @sarathkr7653
    @sarathkr7653 Рік тому +68

    ചിത്ര ചേച്ചിയുടെ Entry 🔥🔥💞 പുലിക്കുട്ടിയാണ് Mass😍so proudly...👏👏👏romanjam.

  • @muhammedhashir8702
    @muhammedhashir8702 Рік тому +286

    ഒരു ഒന്നാം തരം തുടക്കം തന്നെ 👍പൊളിച്ചു മൂന്ന് പേരും 🥰 ഇത് പൊളിക്കും 😍💞❤️🔥

  • @remsisaji4754
    @remsisaji4754 Рік тому +115

    പാടുക എന്നുള്ള എന്ത് നല്ല കഴിവാണ് ഇതൊക്കെ കേട്ടിട്ട് കൊതിയാവുന്നു. ❤️❤️

  • @AswathyJSNair
    @AswathyJSNair Рік тому +109

    Vidhu ചേട്ടൻ waiting listil akkiyavare sidhara chechi select ചെയ്തു തന്റെ ടീമിൽ ആക്കി... അത് എനിക്കു ഇഷ്ടം ആയി 😂

  • @estellelis9227
    @estellelis9227 Рік тому +66

    Chithramma voice is the best.
    Even in 60s her voice is just melodious & youthful ❤
    We are proud of you Mam

  • @Sclaraj
    @Sclaraj Рік тому +152

    Noone is equal to chithra madam..wat a voice.. Goosebumps ❤❤❤

  • @sajidne7114
    @sajidne7114 11 місяців тому +36

    സിതാരയുടെ. വോയ്‌സിന്. നല്ല. പ്രായം. തോന്നുന്നുണ്ട്. ചിത്രയുടെ. ഇപ്പോഴും. കിളി. നാദം. 👍

    • @sarathssarath4787
      @sarathssarath4787 Місяць тому +5

      Ella soundum orupole vazhangunna ore oru singer athanu nammude sithu mani...love you sithu cheachy ❤❤❤❤

  • @athirachinjuzzz4576
    @athirachinjuzzz4576 Рік тому +57

    Awwww❤️🔥sithumaniii💚💯💓vidhu chettan 💚chithrechiiii💚🔥💯

  • @deepums8302
    @deepums8302 Рік тому +121

    വാനം പാടി എന്ന് ഒന്നും വിളിച്ചാൽ ചെറുതായി പോകും, K. S. ചിത്ര ♥️♥️

  • @merlinjames7499
    @merlinjames7499 Рік тому +64

    Chithra mam voice + sithu vidhu combo, itha polikkum.

  • @sujathadt2948
    @sujathadt2948 Рік тому +182

    പാടാം വനമാലി.... Chithrachechi's improvisation 👏👏❤❤👌

  • @pranavpranavam3072
    @pranavpranavam3072 Рік тому +19

    ചിത്രചേച്ചി പാടി തുടങ്ങിയപ്പോൾ ബാക്കി രണ്ടുപേരയും കാണാൻ പറ്റാതെ ആയി

  • @jayalekshmi92
    @jayalekshmi92 Рік тому +30

    Chithra chechiye kanumbozhe endoru sandosham. Ethu polukkum❤❤❤❤❤❤. Chithra chechi ornaments big fan anu njan

  • @pranavvishnu5996
    @pranavvishnu5996 Рік тому +34

    ഓഹ് ആഹ് കുടമുല്ല വിടാരാറായ് ഒരു രക്ഷയും ഇല്ല ചിത്ര ചേച്ചി കലക്കി 🥰🥰🥰 ദൈവം തന്ന ശബ്ദവും വരദാനവും എന്നും ഉണ്ടാകട്ടെ 🥰🥰

  • @BILAL-rq8cg
    @BILAL-rq8cg Рік тому +87

    What a creal crystal sound 😍😍ചിത്ര ചേച്ചി 🔥🔥🔥🔥

  • @minibenadict8856
    @minibenadict8856 Рік тому +29

    ചിത്ര ചേച്ചി വിധു സിത്താര നല്ല സന്തോഷം തോന്നി കേട്ടിരുന്നപ്പോൾ വളരെ ഇഷ്ടമായി❤❤❤❤❤❤❤

  • @renjithr1245
    @renjithr1245 Рік тому +25

    4:18 that entry ❤❤
    Koode aa songum ❤❤
    Most favourite

  • @magith87ekm
    @magith87ekm Рік тому +174

    Chitra chechi ❤️no other female singer had such a clean voice in their 50s 😍

  • @jithinmv6516
    @jithinmv6516 Рік тому +45

    See the GOAT😮🔥🙏❤️
    Chitra chechii❤️❤️❤️❤️

  • @shanibamaliyekkal9056
    @shanibamaliyekkal9056 Рік тому +170

    റിമിയെ കൂടി കൂട്ടിയാൽ പൊളിച്ചേനെ ❤❤miss their combo

    • @shradha8509
      @shradha8509 Рік тому +5

      Kidilam judge cheyyunna kondayrkum

  • @vijeshvijayan1649
    @vijeshvijayan1649 Рік тому +43

    The perfectionist, K.S Chithra chechi❤

  • @gameslayer6479
    @gameslayer6479 Рік тому +38

    06:57 sithara voice ❤️
    Chithra chechii ufffffff❤️❤️❤️❤️❤️ that end hummingggggggg😮

  • @musicallyamal20
    @musicallyamal20 Рік тому +52

    Only for Chithra Chechi❤❤❤❤

  • @sreeshiva9103
    @sreeshiva9103 11 місяців тому +8

    പാടാം വനമാലി.... അടിപൊളി... അന്തംവിട്ട് കേട്ട് പോയി.... outstanding

  • @gayathritp8869
    @gayathritp8869 Рік тому +25

    Vidhu chettanum sithumaniyum kude ullond ee season adich pwolikkum❤️❤️❤️

  • @thomasthomasphilp4393
    @thomasthomasphilp4393 Рік тому +111

    Nobody can beat Chitramma even now

  • @Exuberant945
    @Exuberant945 Рік тому +54

    Chitraamma❤️❤️❤️😍😍
    Such a beautiful and attracting voice which always cherishes in our minds. 😍😍😍❤️❤️

  • @hasnaakbar560
    @hasnaakbar560 Рік тому +44

    Chithramante voice oru rakshayilla kadannuvarumbo sherikkum vanambadithanne 🥰🥰🥰🥰🥰🥰🥰Nth rasaanu kelkkan melting 🤩vere level aanu ❤️😘

  • @ayoobkhan1013
    @ayoobkhan1013 8 місяців тому +12

    One and only K. S. Chitra❤️❤️❤️

  • @RajeshP-ce7od
    @RajeshP-ce7od 9 місяців тому +9

    സിതുമണിയുടെ വോയിസ്‌ വൗ ❤️❤️feel❤️❤️ചിത്രമ്മ ഗ്രേറ്റ്❤️❤️ ❤️ഇപ്പോഴും ആ വോയിസ്‌ ❤️❤️❤️വിധു അണ്ണൻ ❤️❤️❤️

  • @sreerajsasthamcotta2145
    @sreerajsasthamcotta2145 8 місяців тому +12

    യാ മോനെ ചിത്ര ചേച്ചിയുടെ ആ വോയിസ്‌ 😍

  • @mallu_shortzzz
    @mallu_shortzzz Рік тому +15

    06:28 chitra chechi🥰🥰🥰

  • @Axio95
    @Axio95 Рік тому +35

    i see ks chithra, i see the video. India's treasure.

  • @smithajijo2244
    @smithajijo2244 8 місяців тому +13

    ചിത്രചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @-V6984
    @-V6984 Рік тому +48

    Pandu chrithra chechide munbil contestant aayi ninna Sithara chechi innu chithra chechide kode judge aayi irikunnu.Because of talent , hardwork, passion and dedication and humbleness❤

  • @chaithrachandran1127
    @chaithrachandran1127 Рік тому +44

    Ee season അടിപൊളി ആവുമെന്ന് തോന്നുന്നു., Reasons : vidhu, sithu, chithra chechi, and other supporting singers( the gang of kannur shereef)🥰

  • @BhukyaSandeep-ex7zd
    @BhukyaSandeep-ex7zd 5 місяців тому +6

    I am telugu guy but listening this song soo pretty chitra mam ❤❤❤❤❤❤❤❤🎉🎉

  • @dallu4129
    @dallu4129 Рік тому +22

    ചിത്ര ചേച്ചി ❤❤❤🥰🥰

  • @dhanyaknarayanan7192
    @dhanyaknarayanan7192 Рік тому +19

    Ee prayathilum chithra chechide sound sithareyakal youthfulness ind

    • @mallu_shortzzz
      @mallu_shortzzz Рік тому +6

      സത്യം....06:28 aa improvisation oke etra soothing anu kelkkan... 🥰🥰🥰

  • @sne274
    @sne274 Рік тому +59

    Vidhu ❤ 3 പേരും പൊളിച്ചു...❤🦋🔥

  • @akhi5048
    @akhi5048 11 місяців тому +8

    വിധു, ചിത്ര ചേച്ചി ❤

  • @deepakp6473
    @deepakp6473 Рік тому +17

    ഒരേ ഒരു kingചിത്രച്ചി ❤❤❤

  • @arunkaarthi4943
    @arunkaarthi4943 8 місяців тому +8

    Chithra Amma voice ya monee❤

  • @irafanashahul6901
    @irafanashahul6901 Рік тому +19

    Chira chachiiii❤.vanambadi andoru feel.anik eshtta patta song poli❤

  • @joseratheesh6909
    @joseratheesh6909 Рік тому +8

    Chitra chechi another level

  • @vishnuakku3055
    @vishnuakku3055 11 місяців тому +8

    6:30 etammo....chitrammaa❤️‍🔥

  • @manujveli4046
    @manujveli4046 Рік тому +10

    Chithra amma score chaithu🥰🥰 entha voice🧡🧡🥰🥰

  • @aamyshine2584
    @aamyshine2584 5 місяців тому +4

    Sithu maniiii vidhu annaa..... Chithramma...... Love you paadaam vanamaali my fav song..... ഒരു തവണ കേട്ടപ്പോൾ തന്നെ അതിൻ്റെ കട്ട ഫാൻ ആയാ ആള് ആണ് ഞാൻ.... ഇപ്പൊ ഇന്ന് ഇതും കൂടി കേട്ടപ്പോൾ എൻ്റ മനസ്സ് നിറഞ്ഞു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jojopaul3971
    @jojopaul3971 Рік тому +6

    Aaha chithra chechide entry....super

  • @KumarKumbazha
    @KumarKumbazha 5 місяців тому +7

    സിത്താരയുടെ കൊഞ്ചൽ did crush on her voice

  • @Rajeshraj-jk7fj
    @Rajeshraj-jk7fj Рік тому +7

    എൻ്റെ പോന്നോ ,ചിത്രേച്ചി ഒരു രക്ഷയും ഇല്ല ,സൂപ്പർ

  • @Siyasajid
    @Siyasajid Рік тому +7

    Inte mone❤❤❤❤❤❤ chithraaaammaaaa😘😘😘

  • @azimadnu4781
    @azimadnu4781 Рік тому +22

    Chithra chechi ….voice ❤❤❤

  • @Aswindurga
    @Aswindurga Рік тому +7

    Chithrammaaa... How sweet ur voice

  • @kschithramusicworld4219
    @kschithramusicworld4219 Рік тому +19

    Chithra Amma❤❤❤

  • @ramyasoumya986
    @ramyasoumya986 Рік тому +39

    Chithra amma ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shabnaasmi6302
    @shabnaasmi6302 Рік тому +11

    Vidu chettan❤❤❤

  • @shamsudheenshamsu4129
    @shamsudheenshamsu4129 Рік тому +51

    Chithra chechi 😙😙😙❤❤❤

  • @user-bw1xw2og7r
    @user-bw1xw2og7r 9 місяців тому +6

    Chitra chechi voice ❤❤❤

  • @lathat2660
    @lathat2660 Рік тому +5

    എന്നു എന്നും ചിത്ര അത്ഭുതം

  • @mithunnarayan8925
    @mithunnarayan8925 Рік тому +63

    Alka yagnik ,Kavitha Krishnamoorthy ,S P Shailaja Sujatha, are the contemporary singers in the era of ks chitra but they don't have maintain their voice like chitra at her age of 60.

    • @magith87ekm
      @magith87ekm Рік тому +12

      Even her seniors including Lata ji had terribly hoarse voices after 45 years of age.

    • @dogargee3637
      @dogargee3637 Рік тому +2

      ​@magith87ekm No one can Replace Lata legacy...She was the legend born only once...Famous in Indio-Pak continent

    • @magith87ekm
      @magith87ekm Рік тому +4

      ​@@dogargee3637partially because she belonged to the Hindi speaking belt. Bollywood movies have a great fan following outside India since Hindi is one of the most widely spoken languages. Lata ji is great but doesn't mean that others are any less.

  • @lakshmiraveendranlakshmi2869
    @lakshmiraveendranlakshmi2869 Рік тому +5

    Chitra chechi de voice oh my god words are just skipping out of my mind.

  • @kashyap3120
    @kashyap3120 11 місяців тому +10

    Chechi is unstoppable. Wish her good health and joy filled music filled years ahead. Padma vibushan please. Also more national awards. She should be always unbeatable.

  • @6606nd
    @6606nd Рік тому +6

    Chitra amma singing same to the original track

  • @thabuz
    @thabuz Рік тому +33

    Chithra chechde song vere level❤❤

  • @aruntkrishnan
    @aruntkrishnan Рік тому +27

    പാടാം വനമാലി... ഉഫ്ഫ്.. രോമാഞ്ചം ❤❤❤

  • @neethuvenugopal5264
    @neethuvenugopal5264 Рік тому +25

    Ipozha mansilye oru prgm nte 95% credit athinte director na koduknde... Ngne nasipikm ngne nannakm pullide kayyila.... Kazhinja season k kndu.. Music reality show full veruthu.... Bt.... Eee season starting thanne polichu... Nalla standard ayitu... Asianet pazhe form l ethiya pole🥰

  • @anukd2783
    @anukd2783 Рік тому +6

    ചിത്ര ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘

  • @ajithaju2099
    @ajithaju2099 Рік тому +6

    ചിത്ര ചേച്ചി... ❤

  • @syammonps296
    @syammonps296 Рік тому +6

    ചിത്ര ചേച്ചി ഒരു രക്ഷയില്ല ❤️❤️❤️❤️

  • @SadhiThoppil
    @SadhiThoppil Рік тому +18

    Chithrachechide voice❤❤❤

  • @saniyamathew1414
    @saniyamathew1414 Рік тому +21

    ഞാൻ ഇന്നത്തെ എപ്പിസോഡ് മുഴുവൻ കണ്ടു സൂപ്പർ പറഞ്ഞറിയിക്കാൻ പറ്റാത്ത saന്തോഷമാണ് എനിക്ക് നല്ല തുടക്കം എപ്പോഴും ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ നല്ല നിമിഷങ്ങൾ ശനിയും ഞായറും ആയിട്ട് ഫൈനൽ ഒഡിഷൻ ആയിരുന്നല്ലോ എല്ലാ മത്സരർദ്ധി കളും ഒന്നിനൊന്ന് മെച്ചം വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്ന കുട്ടികളെ കുറച്ചു പേർക്ക് കൂടെ അവസരം കൊടുത്തു ചിത്രാമ്മ പറഞ്ഞത് പോലെ എല്ലാവരും നന്നായി പാടുന്നവർ ആണ് but 16 പേർ പാടുള്ളു എന്ന് but ഒരു 4 പേരെ കൂടെ ഉൾ പെടുത്തി 20 പേർ എന്ന് ആക്കാമായിരുന്നു ഒരുപാട് നന്നായി പാടുന്ന കുട്ടികൾ ആയോണ്ട് അവർ പോയപ്പോൾ ഒരു സങ്കടം പോലെ എന്തായാലും എവിക്ഷൻ ഉണ്ടല്ലോ അപ്പോൾ പെർഫോമൻസ് നോക്കി ഏറ്റവും ലോസ് മാർക്ക്‌ ഉള്ള ആൾ പോകേണ്ടി വരും 4 പേരെ കൂടി എടുത്തിരുന്നെങ്കിൽ നന്നായിരുന്നു 😊

  • @rabiyamo5629
    @rabiyamo5629 Рік тому +13

    എന്തിനധികം ചിത്രയും സിത്താരയും അതിന്റെ കൂടെ നമ്മടെ ഷെരീഫും നന്നായ പാട്ടുന്ന കുട്ടി കളും ഐഡിയ തകർക്കും😘

  • @vijeeshps4225
    @vijeeshps4225 Рік тому +5

    Chitra Chechi❤

  • @abhijith.sundar4974
    @abhijith.sundar4974 Рік тому +18

    Vidhu annan❤ sithumani❤ chithramma polichu.

  • @nicole12365
    @nicole12365 Рік тому +6

    Wow Chitra chechy ❤❤No words

  • @nandakumarar9591
    @nandakumarar9591 Рік тому +11

    Goosebumps 🥺😍😍 Chithrammas voice 🥰

  • @vishnuvichu7266
    @vishnuvichu7266 Рік тому +6

    ചേച്ചി ❤️❤️❤️

  • @Al-BH8CV
    @Al-BH8CV Рік тому +8

    Chithra chechiiii... Lovvuuu..❤

  • @soundharyakunjus5326
    @soundharyakunjus5326 11 місяців тому +4

    Ante ponnoo athra kettalum kettalum mathiyavila ❤great singer's ❤ chithrammante voice parayan vaakkukal ella ❤❤❤❤ love you ❤️😊😊😊😊😊

  • @rahulck6773
    @rahulck6773 Рік тому +7

    What a voice vidhuprathap !!!!!!!! ❤️, chithra chechi & sithara ❤️

  • @shinilkumars1
    @shinilkumars1 Рік тому +6

    Chitrammaaaaa❤❤❤❤❤❤

  • @abinthomas92
    @abinthomas92 Рік тому +6

    Chitra❤️❤️❤️

  • @HariKrishnan-ky4gb
    @HariKrishnan-ky4gb 4 місяці тому +1

    Good entry for ks chithra amma❤

  • @yogamayaa
    @yogamayaa Рік тому +67

    Waw what a panel of judges ❤

  • @ranjuranjusha895
    @ranjuranjusha895 11 місяців тому +5

    ചിത്രച്ചേച്ചി 😘🤗🤗❤️❤️❤️