സംഭവം കൊലപാതകം തന്നെയെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, അന്ന് തൊട്ട്. പക്ഷെ അന്ന് സോബിചേട്ടൻ പറഞ്ഞത് സംഭവം കണ്ടു കഴിഞ്ഞു വണ്ടിയൊടിച്ചു കരമനയിലേക്ക് പോയെന്നും, തന്റെ വണ്ടി ബെൻസ് ആണെന്നും താൻ നഗർകോവിളിലേക്ക് ബഹറിനിലേക്കൊരു അധ്യാപികയെ ഇന്റർവ്യൂ ചെയ്യാനാണെന്നും, മാത്രമല്ല വണ്ടിയുടെ (ബെൻസ്) സർവീസ് അലാറം അടിച്ചെന്നും പിന്നീട് കരമനയിൽ ചെന്നു റൂമെടുത്തെന്നും നാട്ടിലായിരുന്ന ഡ്രൈവറെ വിളിച്ചു വരുത്തിയെന്നും, ബാoഗളൂരാണ് തന്റെ വണ്ടി (ബെൻസ്) സർവീസ് ചെയ്യുന്നതന്നും താങ്കൾ പറഞ്ഞാരുന്നു!!!! പക്ഷെ ഞാനിപ്പോഴും കരുതുന്നു ബാലഭാസ്കറിനെ പോലുള്ള അതുല്യപ്രതിഭ കൊല്ലപ്പെട്ടതാണ്. ഇത് തെളിഞ്ഞില്ലെങ്കി ഇനിയും ഇതാവർത്തിക്കും 😢😢
Why is Lakshmi quiet? I don’t understand. Who is she fearing? Why can’t she come out and tell why they left that night? She being quiet says that she’s hiding something.
Also laxmi or her parents are not showing any eagerness to know what happened that night. Their silence is bringing suspicion. After Soby came up with what he saw that night any wife would be eager to know what happened. She is quiet🙄
@@siyadabdulsalim3061 Manassilakikondanu ella sthreekalum chodikunne. Bharthavinte ettavum adutha 2 friends sambhavam nadanna masangalkkulil Gold smuggling case il pidikapettu. Koodathe Soby ennoral rathri avide kanda kazchahal parayunnu.. Ithra mathiyallo ethoru bharyayum mounam vedinju munnot varan. Ippo 5 varsham ayille? High court reinvestigate cheyyan order cheythittum avarkku oru kulukkavum illa. No wife will react in this way. I am also a mother.
ഭാര്യ സംഭവ സമയത്ത് മാത്രമല്ല തലേദിവസം മുതൽ തന്നെ കൂടെയുണ്ട്. പിന്നെ അവരിൽ നിന്നും വിവരം കിട്ടാത്തത് എന്താണ്.? സിബിഐ അവരെ ക്യസ്റ്റിയൻ ചെയ്തില്ലേ. അവർ സിബിഐ യോട് എന്ത് പറഞ്ഞു. ആ മൊഴിയെ പറ്റി സിബിഐ യും കോടതിയും എന്താണ് വിലയിരുത്തിയത്. ഇങനെ ഒരാൾ കൂടെ ഉണ്ടായിട്ടും . കഷ്ടം സിബിഐ.
അന്വേഷണം കറക്റ്ററാണ് അവർക്ക് കാര്യവുമറിയാം പക്ഷെ പുറത്തുവിടാഞ്ഞത് ആരുടെ കൈ കടത്തൽ ആണ് ഭാര്യ ജീവിച്ചിരുപ്പുണ്ട് അവർ എന്തു കൊണ്ട് മൗനം പാലിക്കുന്നു അവരുടെ കുഞ്ഞ് മരിച്ചതല്ലേ ഏതൊരമ്മക്കും സത്യം പറയണമെന്ന് തോന്നില്ലേ അവർ ക്ക് അവർക്ക് എന്തിനാണ് ജീവിതം
Parayunadh seri ala but still Bala Bhaskar's wife she knows everything, e incident kazhinj avar evideya avar nta oru fighting spirit kanikathad avark onum parayan ile..oru wife en uladh pote she had a baby enit polum she's hiding, ath arum chodyam cheyunila
കേരള൦ ഈ കാലഘട്ടത്തിൽ കളള൯മാരു൦, കൊളളക്കാരുടെയല്ലെ എല്ലാ൦, എല്ലാവ൪ക്കുമറിയാ൦, എന്നാലും അത് തെളിയാൻ കാലഘട്ടത്തിൽ സാധിക്കുമോ, സ൦ശയമാണ്, കോടതിയാണ്, പക്ഷെ.
എന്ത് കൊണ്ട് കോക്പിറ്റ് റെക്കോർഡിങ് സംവിധാനം ആധുനിക വാഹനങ്ങയിൽ ഉൾപ്പെടുത്തുന്നില്ല, ഇതുപോലുള്ളൊരു സംഭവത്തിന് ശേഷം അന്വഷണത്തിന് വളരെ അധികം സഹായിക്കുന്ന ഒരു കടകമായി മാറും
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
സത്യം ഉണ്ട് ഈ ലക്ഷ്മി അറിയാതെ അവർക്കു onnu വരില്ല ആ മാതാപിതാക്കൾക്കാണ് നഷ്ടം സോബിൻ ചേട്ടൻ പറയുന്നത് സത്യമാണ് കാരണം കപലികയുടെ മുഖ ഭവ പ്രകടനത്തിൽ നിന്നും സംസാരത്തിലും മനസിലാക്കുന്നു ഇവൾ പക്കാ കളവു പറയുന്നത് തെളിഞ്ഞുവരും ഈ കേസ് നീതി കിട്ടണം ആമാതാപിതാക്കൾക്ക്
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ജോർജ് ജോസഫ് മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
ലക്ഷ്മിയെയും സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടിയിരിക്കുന്നു അല്ലെങ്കിൽ ഭർത്താവിനോട് കുഞ്ഞിനോട് സ്നേഹം ഉണ്ടെങ്കിൽ അവർക്ക് നീതി കിട്ടണമെങ്കിൽ ലക്ഷ്മി എല്ലാം തുറന്നുപറയണം ലക്ഷ്മി എന്തിനാണ് പേടിക്കുന്നത് ഇനിയെന്താണ് നഷ്ടപ്പെടാൻ ഉള്ളത് അതല്ല ആരെയോ സംരക്ഷിക്കാനാണ് ലക്ഷ്മി മിണ്ടാത്തതെങ്കില്‍ അത് ആ ഭർത്താവിനോട് കുഞ്ഞിനോടും ചെയ്യുന്ന വലിയ ക്രൂരതയാണ്
ഈ സോബി ജോർജ്ജ് വിദേശത്ത് ജോലി വാങ്ങി കൊടുക്കാംഎന്നും പറഞ്ഞ് 40 ൽ പരം ആളുക ളെ പറ്റിച്ച ആളാണ് ഇയാൾക്ക് എതിരെ നിരവതി കോടതികളിലും പോലീസ് സ്റ്റേഷനിലും കേസുകൾ ഇപ്പോൾ നിലവിലുണ്ട് വേണ മെങ്കിൽ തെളിവ് തരാം
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
സോബി ദൈവത്തിന്റെ ദൂതനായാണ് അവിടെ വന്നത്, ഈ കേസ് അവസാനിക്കണമെങ്കിൽ അതെ ദൈവം തീരുമാനിക്കണം. 🙏🏻🙏🏻🙏🏻
ഭാര്യയും ലതയും ഒറ്റക്കെട്ടാണ്...
ബാലഭാസ്‌ക്കർ പോലും അറിയാതെ ഇവർ കുറേ നാളുകളായി ഈ പരിപാടികൾ നടത്തിവരുകയായിരുന്നു എന്ന് വേണം അനുമാനിക്കാൻ..
ഷോബി ജോർജ് ഇതിൽ തന്നെ ഉറച്ചു നിൽക്കുന്നുവെങ്കിൽ അയാൾ പറയുന്നതിൽ സത്യം ഉണ്ടായിരിക്കും,
He is not normal
സംഭവം കൊലപാതകം തന്നെയെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, അന്ന് തൊട്ട്. പക്ഷെ അന്ന് സോബിചേട്ടൻ പറഞ്ഞത് സംഭവം കണ്ടു കഴിഞ്ഞു വണ്ടിയൊടിച്ചു കരമനയിലേക്ക് പോയെന്നും, തന്റെ വണ്ടി ബെൻസ് ആണെന്നും താൻ നഗർകോവിളിലേക്ക് ബഹറിനിലേക്കൊരു അധ്യാപികയെ ഇന്റർവ്യൂ ചെയ്യാനാണെന്നും, മാത്രമല്ല വണ്ടിയുടെ (ബെൻസ്) സർവീസ് അലാറം അടിച്ചെന്നും പിന്നീട് കരമനയിൽ ചെന്നു റൂമെടുത്തെന്നും നാട്ടിലായിരുന്ന ഡ്രൈവറെ വിളിച്ചു വരുത്തിയെന്നും, ബാoഗളൂരാണ് തന്റെ വണ്ടി (ബെൻസ്) സർവീസ് ചെയ്യുന്നതന്നും താങ്കൾ പറഞ്ഞാരുന്നു!!!! പക്ഷെ ഞാനിപ്പോഴും കരുതുന്നു ബാലഭാസ്കറിനെ പോലുള്ള അതുല്യപ്രതിഭ കൊല്ലപ്പെട്ടതാണ്. ഇത് തെളിഞ്ഞില്ലെങ്കി ഇനിയും ഇതാവർത്തിക്കും 😢😢
സോബിയും ജോയിയുമൊക്കെ വളരെ സൂക്ഷിക്കണം എന്തും ചെയ്യാൻ മടിക്കാത്തവരാണിവരൊക്കെ സത്യം തെളിയട്ടെ
Why is Lakshmi quiet? I don’t understand. Who is she fearing? Why can’t she come out and tell why they left that night? She being quiet says that she’s hiding something.
Also laxmi or her parents are not showing any eagerness to know what happened that night. Their silence is bringing suspicion. After Soby came up with what he saw that night any wife would be eager to know what happened. She is quiet🙄
ഭർത്താവിനെയും മകളെയും നഷ്ടപെട്ട ഒരു സ്ത്രീ യുടേമാനസിക അവസ്ഥ എന്ത് എന്ന് manasilakhu
@@siyadabdulsalim3061 Manassilakikondanu ella sthreekalum chodikunne. Bharthavinte ettavum adutha 2 friends sambhavam nadanna masangalkkulil Gold smuggling case il pidikapettu. Koodathe Soby ennoral rathri avide kanda kazchahal parayunnu.. Ithra mathiyallo ethoru bharyayum mounam vedinju munnot varan. Ippo 5 varsham ayille? High court reinvestigate cheyyan order cheythittum avarkku oru kulukkavum illa. No wife will react in this way. I am also a mother.
@@SairaCmz Soby ennoral parunnath nengal viswasikunnundo sister
@@siyadabdulsalim3061 Enthokond vishwasikkathirikkanam? Ayal jeevan panayam vechittalle risk edukunnath. Nammal vishwasichillengilum high court ayal parayunnathil sathyam undennu kandethiyirikunnu. Reinvestigation order cheythittund. Soby parayunna orupaadu karyangal sheri vechittund. I like to believe Soby than Laxmi. Laxmi is surely hiding something.
ഭാര്യ സംഭവ സമയത്ത് മാത്രമല്ല തലേദിവസം മുതൽ തന്നെ കൂടെയുണ്ട്. പിന്നെ അവരിൽ നിന്നും വിവരം കിട്ടാത്തത് എന്താണ്.? സിബിഐ അവരെ ക്യസ്റ്റിയൻ ചെയ്തില്ലേ. അവർ സിബിഐ യോട് എന്ത് പറഞ്ഞു. ആ മൊഴിയെ പറ്റി സിബിഐ യും കോടതിയും എന്താണ് വിലയിരുത്തിയത്. ഇങനെ ഒരാൾ കൂടെ ഉണ്ടായിട്ടും . കഷ്ടം സിബിഐ.
Wife and her family might also be involved. Wife may be by knowingly or unknowingly pulled in to thos Mafia .
His wife is fraud i think
ഭാര്യ യെ ചോദ്യം ചെയ്തില്ല
Bharaye nalla rethiyil chodhayam cheyyanam
കോടികൾ മറിഞ്ഞാൽ മുങ്ങിപ്പോകാത്ത എന്ത് കേസാ ഇത് ഇന്ത്യ ആണ്
ആരാന്നും എൻഡിനാന്നും ഒക്കെ അറിയാവുന്നുണ്ടാവും കേസ് തീർക്കാത്തത്.... ആരായാലും അവർക്കൊന്നും തൊടാൻ പറ്റുന്നവർ ആവില്ല
Kaalam theliyikum💯
അന്വേഷണം കറക്റ്ററാണ് അവർക്ക് കാര്യവുമറിയാം പക്ഷെ പുറത്തുവിടാഞ്ഞത് ആരുടെ കൈ കടത്തൽ ആണ് ഭാര്യ ജീവിച്ചിരുപ്പുണ്ട് അവർ എന്തു കൊണ്ട് മൗനം പാലിക്കുന്നു അവരുടെ കുഞ്ഞ് മരിച്ചതല്ലേ ഏതൊരമ്മക്കും സത്യം പറയണമെന്ന് തോന്നില്ലേ അവർ ക്ക് അവർക്ക് എന്തിനാണ് ജീവിതം
ഭാര്യ യെ ഇന്ന് വരെ ചോദ്യം ചെയ്തിട്ടില്ല
Keralathil camera onnum ille? Car chase cheythal athu camarayil kallille?
Stephen Devasi is involved
Oru idea ilenkil verdhe paranju paratharudh. Anveshanam etrayum petten nalle reethik theernal mathiarnu
Most of us believe stephan Devasi and balabhaskar have involvement in gold smuggling....
ഒരാളെപോലീസ് ചോദ്യം ചെയ്താൽ അയസൽ കുറ്റകാരൻ ആണെന് അല്ല പൊട്ടാ വിവരം അവഷിക്കാനാണ്
Ayalude annathe sankada abhinayam annu kandappole thonniyirunnu
E Sobi enna manushyan kanikuna spirit widow kanikunilalo that's very suspicious and unusual.
She is trying to hide balabhaskar's face
Sir car follow and Chase cheydhitundengil aarkengilum juice kudikan Car nirthumo...???
Parayunadh seri ala but still Bala Bhaskar's wife she knows everything, e incident kazhinj avar evideya avar nta oru fighting spirit kanikathad avark onum parayan ile..oru wife en uladh pote she had a baby enit polum she's hiding, ath arum chodyam cheyunila
ഭാര്യക്ക് ഒരു കേസും കൊടുക്കണ്ടേ
വൈഫ് നു അറിയുമായിരിക്കും. കാർ ഇൽ ഗോൾഡ് ഉള്ളത്
കേരള൦ ഈ കാലഘട്ടത്തിൽ കളള൯മാരു൦, കൊളളക്കാരുടെയല്ലെ എല്ലാ൦, എല്ലാവ൪ക്കുമറിയാ൦, എന്നാലും അത് തെളിയാൻ കാലഘട്ടത്തിൽ സാധിക്കുമോ, സ൦ശയമാണ്, കോടതിയാണ്, പക്ഷെ.
ഈ കേസ് തെളിയില്ല.
Bala bhaskerin arivilenn aru paranju.. Ayalkum wife num ethoke ariyamarnnu.. Music matram kond jeevikunnavark 1 kodiyoke kadam kodukan egane kittunu..😊
Keep going bro
Nice ayitt Stephen devasikit kotti
Hi wife knows everything
gold smuggling purake poyal palavambanmarum kudungum relating to kerala govt too,,,,athayirikam
എന്ത് കൊണ്ട് കോക്പിറ്റ് റെക്കോർഡിങ് സംവിധാനം ആധുനിക വാഹനങ്ങയിൽ ഉൾപ്പെടുത്തുന്നില്ല, ഇതുപോലുള്ളൊരു സംഭവത്തിന് ശേഷം അന്വഷണത്തിന് വളരെ അധികം സഹായിക്കുന്ന ഒരു കടകമായി മാറും
Best ivide helmet mount camera , dash cam oke kandal apo police pidikum.. 😂😂
Pavam Satyam theliyanamm terchayayum atra nalloru kalakaran ayrunuu Daivame Satyam Vegam thelyatee🙏🙏😞
CBI , pls വിശോസം ഇല്ല
നമ്മുടെ സോബി.
സാർ പോലീസ് ജോർജ് ജോസഫ് സൂപ്പർ
ബാലാ ഭാസ്കർ അല്ല
ബാലഭാസ്കർ ആണെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
ബാലു അറിയാതെയാണ് സ്വർണ്ണ० കടത്തിയത് എന്ന് എങ്ങനെയാണ് ജോർജ് പറയുന്നത്.അതൊക്കെ അന്വേഷണ० നടത്തി കണ്ടുപിടിക്കേണ്ടതല്ലേ
Bhalabhasker ne konnatha ennu ellarkum aariyam
Aare,enthine ithu maathram arinjaal mathi..Adhehathinte achanum ammakum avar jeevichirikumbol thanne neethi kittate
സത്യം ഉണ്ട് ഈ ലക്ഷ്മി അറിയാതെ അവർക്കു onnu വരില്ല ആ മാതാപിതാക്കൾക്കാണ് നഷ്ടം സോബിൻ ചേട്ടൻ പറയുന്നത് സത്യമാണ് കാരണം കപലികയുടെ മുഖ ഭവ പ്രകടനത്തിൽ നിന്നും സംസാരത്തിലും മനസിലാക്കുന്നു ഇവൾ പക്കാ കളവു പറയുന്നത് തെളിഞ്ഞുവരും ഈ കേസ് നീതി കിട്ടണം ആമാതാപിതാക്കൾക്ക്
Balabhaskar obviously had involvement in gold smuggling!
His father will probably be crushed if the truth comes out!!
Nammude naattil oru koppum nadakkilla, cash undo, ellam nadakkum 🎉🎉🎉🎉
ബാലാ ഭാസ്കർ അല്ല
ബാലഭാസ്കർ ആണെന്ന് ജോർജ് ജോസഫ് മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
സംസാരം അങ്ങനെ ആരിക്കും ☹️......
😂😂😂 angane paranjottene pavam 😂😂😂 kore pani edukunille onnum illelum 😂😂
മൗനം ഭാര്യക്ക്
Cbi nodulla vishwasam okke enne poyi
Oru car chase nadannitundekil urapayum camerayil kanamallo,😮
Avar vazhikkuvachu nannayi upadravichu avasanakkiyittundu. Ennittu chumma vandi idippichu accidentennu thonnippikkan
Poor police officer
Enquire about his suicide death
A kalanmar adhehatheyum theerthu 😢😢😢
Balabaskar wife sathyam parayatha kalatholam ee case orikalum theliyan pogum Yann thonnunilla....
വീ ജോയിയകുറിചു നല്ല അന്നഷ്യണ൦ വേണ൦
Bala bhaskarude maranavum kalabhavan maniyude maranavum orikkalum thekiyika pedilla. Athaane nammude naade.
Ksrtc drivare adyam nattil ethikanam
👍👌👌
Sobi car thalli pottikunadh kandu Yann parayunnu....yandh kond Balabaskar wife ee karyam parayunnilla...???avarum aa car,il thanne undairnello...???
വി -- ക് കി -- ൺ...
Endayalum kuttavaliye kandupidichu Thakkar siskha kodukkanam. Daivam anugrahikkatte
സോബി good
Cbi ku pani edukan vayya athukondu aaregilum kittavali aaki case nirthuka athanne pani edukan pattila gov job alle😂
ലക്ഷ്മിയെയും സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടിയിരിക്കുന്നു
അല്ലെങ്കിൽ ഭർത്താവിനോട് കുഞ്ഞിനോട് സ്നേഹം ഉണ്ടെങ്കിൽ
അവർക്ക് നീതി കിട്ടണമെങ്കിൽ
ലക്ഷ്മി എല്ലാം തുറന്നുപറയണം
ലക്ഷ്മി എന്തിനാണ് പേടിക്കുന്നത് ഇനിയെന്താണ് നഷ്ടപ്പെടാൻ ഉള്ളത് അതല്ല ആരെയോ സംരക്ഷിക്കാനാണ് ലക്ഷ്മി മിണ്ടാത്തതെങ്കില്‍ അത് ആ ഭർത്താവിനോട് കുഞ്ഞിനോടും ചെയ്യുന്ന വലിയ ക്രൂരതയാണ്
അക്ക
കള്ളം പറയുകയാണെന്ന്
Swantham kunjinteyum bharthavinteyum maranathil mounam palikkuna oru bharya . Ningal areyanu pedikkunathu oru vip und ithil ellam attimarikkan kazhivulla oral
ഈ സോബി ജോർജ്ജ് വിദേശത്ത് ജോലി വാങ്ങി കൊടുക്കാംഎന്നും പറഞ്ഞ് 40 ൽ പരം ആളുക ളെ പറ്റിച്ച ആളാണ് ഇയാൾക്ക് എതിരെ നിരവതി കോടതികളിലും പോലീസ് സ്റ്റേഷനിലും കേസുകൾ ഇപ്പോൾ നിലവിലുണ്ട് വേണ മെങ്കിൽ തെളിവ് തരാം
വോ, വേണ്ടാ
@@RS-lu6js കള്ളന്റെ സാക്ഷിമൊഴിക്ക് എന്തു വില?
അഭയ കേസിലും ഒരു കള്ളന്റെ moziya കോടതി പരിഗണിച്ചത്
Aa monte athmavine neethi labhikum vare poradan ee pithavine ayuse kodukane deyvame
St --de--ya
😊
ആരെങ്കിലും ഈ കലാഭവൻ സോബി യുടെ മുഖം shave ചെയ്തു വൃത്തി ആക്കാമോ? ഞാൻ google pay അയക്കാം 😂
Adhyam ninte appante thaadi shave cheyada
That's his right.
@@jobyaibel4400 nna than case kod
George Joseph myran😂
😡😡😡😡
Appo nee arane
ബാലാ ഭാസ്കർ അല്ല
ബാലഭാസ്കർ ആണെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
വന്ന വാഹന൦ എനിക്കു അറിയാ൦ 2 വാഹന൦ എന്ന കൊല്ലാ൯ നോക്കി ചില എടറോഡു അറിയാവുന്നതുകൊണ്ടു൦ പിന്ന വേറേ കാര്യ൦നടനു
സാ൪ പലരു൦ ചിറയി൯കീഴു ആല൦കോടു സൊദേശികൾ എനിക്കു എലാരേയു൦ പേരുപറയാ൯കഴീല വള്ളകടവുസോദിശികൾ ഉൽപ്പട പി൯തിട൪നു പിന്നമുരുക്കു൦ബുഴ തിരിവനത്നപുര൦ ജില്ലയിൽ പിന്ന വന്നകാ൪ ഒരു അബാസിട൪ കാറിൽ കൊറക്കോടുഭാഗത്തു ഒരുകാര്യ൦നടനു അതിനു സേക്ഷ൦മാണു സീനൽ അതുകഴിഞാണു അഭകട൦നടന്നതു എനിക്കു അറിയാവുന്നകാര്യ൦ ഞാ൯വളിപെടുത്തു൦ മുരുക്കു൦ബുഴ ഒരു ഗ്ലളപു ഒണ്ടു അവിട ചൂദുകളിയു൦ സിനിമാനടിവര വരു൦ പലരു൦ ഉന്നവ൪ വനു പെൺവാണിഭവു൦ സ്വ൪ണ്ണ൦ മാത്ര൦മല്ലാ ഇതിൽപലതു൦ മാണു എനിക്കു പറയാ൯നുള്ളതു എനിക്കു ഒരുവാഹനത്തിൽകയറാ൯പറ്റീല പിന്ന ഇവന്റ ആൾക്കാ൪ കൊലയാളികൾ പോത്ത൯കോടുസൊദേശികൾ ഉൽപ്പടയുണ്ടു ഇതിന്റ പലതെളിവുകൾ നശിപിക്ക്യാനു൦ സ്വ൪ണകടത്തിൽ പ്രതികൾ ആക്കിയതുതന്ന തബിയ കുടുക്കിയതിന്റ പിന്നിൽ പലതു൦ മാണു ചിലവക്കീല൯മാ൪ ആറ്റിങ്ങൽ ചിലപോലീസു എനിക്കു അറിയാ൦ അതിൽപെഡവരേ മാറീ മാറി വാടകക്കു വീടുഎടുത്തു പാ൪പ്പിക്കുനു ഒരുവാഹന൦ വേങ്ങോടുനു വന്നതാണു ഞാ൯ ചിലതു സാക്ഷിപറയാ൦ പക്ഷേ പലരേയു൦ പേരുപറയാ൯ അറീല ട്രാ൯സ്പോഡുബസില കണ്ടറ്റുമാ൪ അവരകുറിചു൦ എനിക്കു വെളിപെടുത്താ൯നുണ്ടു കേസുവഴിതിരിക്ക്യാ൯നാണു തബിയകുടുക്കാ൯ നോക്കിയതു ആ കേസു ഒനു൦ ഇലാതാക്ക്യാ൯നാണു പിന്ന ഇവരുപറയുന്ന രീതിയിൽ തബിനിൽക്കാനു൦മാണു തബിയ പി൯തുട൪ന്നതു൦ ജയിലിൽ ആക്കിയതു൦ എലാ൦ തബിട കൂടവരരുതു കാരണ൦ ഇതിൽ വേറേ ഒരുപാടുകാര്യ൦ നടനു എന്നകിഡ്നാപുചെയ്യാനു൦ വാഹനത്തിൽ യാത്രചെയുതുവരുനു തബിക്കു കാര്യ൦മറിയാ൦ പക്ഷേ തബികേസു ഏറ്റാലു൦ തബീടമാത്ര൦ ചിറ്റിപറ്റിനിൽക്കരുതു അനു വേറേ യു൦ കാര്യ൦നടനു എന്നമെന്റൽലാക്കിയതിന്റ പിന്നിൽ കൊലവാതകവു൦ കള്ളപണ ഇടവാടുകൾളു൦ മാണു എന്ന 6 ദിവസ൦ തടങ്കലിൽ പാ൪പ്പിചു വ൪ക്കല വയജാരശാല ഗോവ൪ത്ഥന൦ ചാരിറ്റികൾ പിന്ന എന്ന കൊണ്ടുപോയു 26 ദിവസ൦ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടു ഇഡു ചാലകുടിയിൽ മാത്ര൦ മല്ലാ പാല കോട്ടയ൦ കണ്ണൂ൪ മലപുറ൦ പലസ്ഥലത്തു൦ ഗുരുവായൂ൪ പലസ്ഥലത്തു൦
Nice ayitt Stephen devasikit kotti