ലക്മിയെ കൂടി പ്രതിചേർത്ത് ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ എന്തെങ്കിലും തീരുമാനമുണ്ടാകൂ. സ്വന്തം ഭർത്താവും മകളും മരിച്ചിട്ടും അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന തീരുമാനവുമായി മുന്നോട്ടു പോവുകയും പ്രായമായ അച്ഛനും അമ്മയെയും ശത്രു സ്ഥാനത്ത് നിർത്തി അകറ്റി നിർത്തുകയും ചെയ്യുന്നത് ഒളിച്ച് നിന്ന് കാര്യം സാധ്യത്തിനാണ് എന്ന് മനസിലാക്കാൻ വലിയ പോലീസ് ബുദ്ധിയൊന്നും വേണ്ട.
ഇത്രയും കാലമായില്ലേ... ഇത്രേം അപവാദവും കുപ്രചരണവും ബാലുവിന്റെ മരണത്തിൽ നടക്കുന്നു... ഇതിൽ യാതൊരു ദുരൂഹതയും ഇല്ലെങ്കിൽ ലക്ഷ്മിക്ക് ഒരു തവണ പൊതുമധ്യത്തിൽ വന്ന് പറഞ്ഞൂടെ.. ഈ വിഷയം അവസാനിപ്പിക്കണം... ഈ മരണത്തിൽ യാതൊരു ദുരൂഹതയും ഇല്ല എന്ന്.... അതെന്താണ് അവർ ചെയ്യാത്തത്... അപ്പോൾ ഇതിൽ എന്തോ ഉണ്ട്... അവരെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ അവരുടെ ഉപചാപക വൃന്തം വന്ന് അയ്യോ ലക്ഷ്മി പാവാണെ.. അവരെ ഉപദ്രവിക്കരുതേ എന്ന് പറയും... ഇനി ഈ ഇരവാദം മുന്നോട്ട് പോവില്ല... ലക്ഷ്മിയെ ചോദ്യം ചെയ്യണം..
@LilyRose-zu9dh ഇത്രവർഷമായി പലരും മാധ്യമങ്ങളിലൂടെ ബാലുവിനെ കീറിമുറിക്കുമ്പോൾ അവർക്ക് വന്ന് ഒന്ന് പറയാമെന്നേ പറഞ്ഞുള്ളു.... പാവം കുട്ടി എന്ന ലേബലിൽ അർജുൻ പോലും വേണ്ടവിധം ചോദ്യം ചെയ്യപ്പെട്ടില്ല എന്ന് ബാലുവിന്റെ അച്ഛൻ പറയുന്നു... അപ്പോൾ ലക്ഷ്മിയുടെ കാര്യം പറയാനുണ്ടോ..... പിന്നേ പ്രകാശൻ തമ്പി സ്വർണ്ണകടത്തിൽ അറസ്റ്റിലായ സമയത്ത് ലക്ഷ്മിയുടെ പേരിൽ ഒരു വിശദീകരണകുറിപ്പ് ബാലുവിന്റെ ഫേസ്ബുക്ക് പേജിൽ വന്നിരുന്നു.... അതെന്തായാലും ലക്ഷ്മിയുടേതല്ല.... അത് കണ്ടാലേ അറിഞ്ഞൂടെ ലക്ഷ്മി മറ്റാരുടെയോ നിയന്ത്രണത്തിൽ ആണെന്ന്....
വിഷ്ണു പല തവണ ദുബായിൽ പോയി സ്വർണം കടത്തി എന്ന് പറഞ്ഞല്ലോ... ഒരുതവണ പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് സസ്‌പെൻഡ് ചെയ്യാൻ ഇവിടെ ഒരു നടപടിയും ഇല്ലേ... അതോ പിന്നേം പിന്നേം സ്വർണം കടത്താൻ പാസ്സ്പോർട്ടിൽ ഒന്നും ചെയ്യാതെ വീണ്ടും തിരിച്ചു കൊടുക്കുന്നത്... എന്ത് വ്യവസ്ഥ... 😌ഇത്രയും കേസുകളിൽ ഉണ്ടായിട്ടും അർജുൻ എന്നവന് ഒരു തരത്തിലുള്ള മോണിറ്ററിങ്ങും പോലീസ് ഇന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് ഒക്കെ എത്രമാത്രം ഇവനൊക്കെ സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും സപ്പോർട്ട് ഉണ്ട് എന്ന് മനസിലാകും 😊കഷ്ട്ടം തന്നെ
ഇതിന്റെ പുറകിൽ സിപിഐഎം എന്ന പാർട്ടിയുടെ ചതിയും വഞ്ചനയും ഉണ്ട് ബാലബസ്കർ അപകടത്തിൽ മരിച്ചതല്ല കൊന്നതാണ് ഈ കള്ളി വെളിച്ചത്തു കൊണ്ട് വരണം ഷാജഹാൻ സാറും മറ്റെല്ലാവരും ഇത് തെളിയിക്കാൻ മുന്നോട്ട് വരണം ബാലബസ്കർ ന്റെ ഭാര്യ ചെയ്തത് ഒരിക്കലും നല്ല ഒരു പ്രവണത അല്ല ലക്ഷ്മിയും ഈ കള്ളസർക്കാർ ന് കൂട്ട് നിൽക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഇന്ന് ഒരു കലാകാരന് പ്രശസ്തനാകണമെങ്കിൽ ഇത്തരം ഏതെങ്കിലും ലോബിക്ക് സ്വയം പണയം വച്ചേ മതിയാകൂ... പക്ഷേ സ്വയം ബലി കൊടുക്കുന്നതിനു തുല്ല്യമാണ് അതെന്ന് അറിയാവുന്നവർ ഇവിടെ ഒതുങ്ങി കൂടുന്നു... അവരെ ആരും അറിയുന്നില്ല എന്ന് മാത്രം...
പിണറായി മുഖ്യമന്ത്രി ആയി ഇരിക്കുന്ന കാലത്തോളം ഈ കേസ് തെളിയും എന്ന് തോന്നുന്നില്ല....case തെളിഞ്ഞാല്‍ മന്ത്രിമാരും ലക്ഷ്മിയും അടക്കമുള്ള എല്ലാ കടത്തു സംഘാംഗങ്ങള്‍ അകത്താക്കും...😢😢😢😢😢പാവം അച്ഛനുമമ്മയും..മക്കളും പേരക്കുട്ടിയും മരിച്ചു...വയസ്സു കാലത്ത് കോടതി കയറി ഇറങ്ങുന്നു....ലക്ഷ്മി trauma എന്നും പറഞ്ഞ് ഒളിച്ചിരിക്കുന്നു...അച്ഛനുമമ്മയും traumatised alle ???
Justice for his parents. Shame on his wife. Looks like she is only interested in his money. Everything Balabhaskar ever made should be given to his parents. She deserves nothing.
ലക്ഷ്മി അവർക്ക് മാഫിയെ പേടിയായത് കൊണ്ടാവാം ഒന്നും തുറന്ന് പറയാത്തത് എന്ന് പറയാനാകില്ല husband ഉം മകളും മരിച്ചു .മകൾ എങ്കിലും ജീവിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന് വേണ്ടി എല്ലാം മറച്ച് വച്ച് ജീവിക്കാം എന്ന് കരുതാം. അപ്പോൾ പിന്നെ ഈ സാഹചര്യത്തിൽ അവർക്ക് എന്ത് ഭയക്കാൻ .ഭയം എന്നാൽ അവർക്ക് മരിക്കാൻ താല്പര്യമില്ല എന്നല്ലേ.അല്ലെങ്കിൽ തനിക്ക് ഇനി എന്ത് വന്നാലും സത്യം പുറത്ത് വരണം എന്ന് അവർ ആഗ്രഹിക്കില്ലേ അതുമല്ലെങ്കിൽ സത്യത്തിന് പിന്നാലെ പോകുമ്പോൾ തനിക്ക് മരണം സംഭവിച്ചാൽ തനിക്ക് തൻ്റെ ഭർത്താവിൻ്റേയും കുഞ്ഞിൻ്റേയും അടുത്ത് ചെല്ലാമല്ലോ എന്നെങ്കിലും ആഗ്രഹിക്കില്ലേ. ഇവർക്ക് എന്തോ മറയ്ക്കാനുണ്ട് അതാണ് സത്യം
35:50 may be ee paryunath pole balabhaskar athre nala pilla onnum ayirikilla.. may be he is behind gold smuggling... ath karanam aan mol marichath angane lakshmi de intimacy koranju... family ayi no contact ...angane avalo
നവീൻ ബാബുവിന്റെ മരണത്തിന്റെ ദുരൂഹത ഒരു സാധാരണക്കാരന് പോലും നന്നായിട്ട് മനസ്സിലായി പക്ഷെ cpm വേണ്ടരീതിയിൽ അവർക്ക് വേണ്ടുന്ന മെറ്റീരിയൽഉൽപ്പാദിപ്പിച്ച് വിളമ്പുന്നു.അധോലോകങ്ങൾതീരുമാനിക്കുന്നതെ നടക്കൂ.ഇത് തന്നെയാണ് ബാലഭാസ്ക്കറിന്റെ കേസിലും നമ്പർവൺ അധോലോക ഗുണ്ടകൾ ആണ്.ലച്ചിമിയും ഈഅധോലോക ടീമിന്റെസുഹൃത്താകും.അവരും പ്രതിയാകുമോ എന്നഭയംകൊണ്ട് വാപൊളക്കാത്തതാകും
1991 April 10 പുറത്തറിങ്ങിയ ഫാസിൽ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിക്ക് എന്ന മൂവിയിലെ പാട്ടുകാരിയായ സ്ത്രീക്ക് ക്ലയിമാക്സ് സീനിൽ ജീവൻ നഷ്ടമായ അതെ ക്ലൈമാക്സ് വയലിനിസ്റ്റ് ബാലഭസ്ക്കറിന്റെ ജീവനും, കുട്ടിയുടെ ജീവനും നഷ്ടമായി ഇത് കോടികളുടെ ഇൻഷുറൻസ് തുക തട്ടിഎടുക്കുന്നതിലേക്കും, വസ്തുവകകൾ തട്ടിയെടുക്കുന്നതിലേക്കും വഴിതെളിച്ചോ അങ്ങനെ എങ്കിൽ കുട്ടീടെ മരണവും അപകടമരണമോ? അതോ വളരെ ആസൂത്രിതമായ കൊലപാതത്തിന് ശേഷം വണ്ടി കൊണ്ട് ഇടിപ്പിച്ചു നിയമപാലകരെ പൊട്ടമ്മരാക്കിയോ? ഒരു വണ്ടിയുടെ മുൻവശം നടുഭാഗംതന്നെ ഇടിപ്പിക്കുന്നത് ഓടിക്കുന്ന ആളും ഇടതുവശത്തിരിക്കുന്ന ആളും രെക്ഷപെടുന്നതിനു വേണ്ടിയല്ലേ? വണ്ടി ഓവർ സ്പീഡിൽ ഇടിക്കുമ്പോൾ സൈഡ് ഭാഗം പൂർണ്ണമായും പ്രേത്യേകിച്ചു ഡ്രൈവറുടെ ഇടതുവശം പൂർണ്ണമായും തകർന്നുപോകേണ്ടതാണ് എന്ന് പറഞ്ഞാൽ മുന്നിൽ ഇടതു വശത്തിരിക്കുന്ന വ്യക്തിയുടെ കാലുകളും കയ്യികളും നെഞ്ചും മുഖവും എല്ലാം തകർന്നു തരിപ്പണമാകണം
ശരിക്കും ..വിവാഹം കഴിഞ്ഞു 15 വർഷം ഒക്കെ ആയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾക്ക് ആയുർവേദ ചികിത്സയിലൂടെ ഒന്നും കുഞ്ഞുങ്ങൾ ഉണ്ടാവില്ല ...പൂന്തോട്ടം ആശുപത്രിയിലെ ചികിത്സ യിലൂടെ ആണ് കുഞ്ഞ് ഉണ്ടായത് എങ്കിൽ അവരും ലക്ഷിമിയും എല്ലാം ചേർന്ന് ബാലുവിനെ കബളിപ്പിച്ചു ....ലക്ഷ്മിയെയും, ലതയെയും, തമ്പിയെയും, ആർജുനെയും , വിഷ്ണുവിനെയും ഒക്കെ ഒന്ന് കുടഞ്ഞാൽ സത്യം പുറത്ത് വരും..ലക്ഷിമിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങൾ ആണ് ജോയ് തമ്മലം വെളിപ്പെടുത്തിയത്...
പൂന്തോട്ടം ആശുപത്രിയിലെ ചികിത്സ കൊണ്ട് ആണ് കുട്ടി ഉണ്ടായത് എങ്കിൽ കുഞ്ഞിന്റെ പിതൃത്വ നിർണ്ണയ ടെസ്റ്റ് നോക്കേണ്ടി വരും. ...ഇത്തരം കേസിൽ ivf അല്ലാതെ വേറെ ചികിൽസ ഫലിക്കില്ല ...15 വർഷത്തോളം കുഞ്ഞുങ്ങൾ ഇല്ലാത്ത ആൾക്ക് ആയുർവേദ ത്തിൽ കുഞ്ഞു ഉണ്ടായി..അതും പൂന്തോട്ടം പൊലെ ഉടായിപ്പ് സ്ഥലത്ത്
Pv anwar paranja dgp alle irunnathu appol ee case thelyilla 🚫🚫🚫 Arjun,vishnu,thampi,latha,poonthotam resort,ravichandran ,laxmi,must be questioned Police high official,carriers and agents gundas ,jewellery fund risers owners ,commision agents also silent permission giving politians all are connected!!!!!!!!!!
Investigation failed here, shocking how they missed this person and left him without taking him into custody. His wife may have been trapped in some way, must reopen the case
സഖറിയ ജോർജ്ജ് സർ പറഞ്ഞ പോലെ CDR പരിശോധിച്ചാൽ ഇതിലെ രാഷ്ട്രീയ ഇടപെടൽ എന്താണെന്ന് വ്യക്തമാകും മുഖ്യമന്ത്രി ഉൾപ്പെടെ കുടുങ്ങും എന്നാൽ മാത്രമേ സ്വപ്ന വെളിപ്പെടുത്തിയ UAE കോൺസുലേറ്റ് സ്വർണ്ണ കടത്ത് കേസിൽ വഴിത്തിരിവ് ഉണ്ടാകൂ, ഇതൊക്കെ കൂട്ടിവായിച്ചാൽ എല്ലാത്തിനും ഉത്തരം കിട്ടും
It is sure that the LDF Government as well as the BJP Government has equal involvement in this issue. Few Congress Party leaders are also Part of this Gold Smuggling Case. So this Case will lead to the bigger criminals if the case is investigated properly. It's very clear. Truth will Prevail. Patience is a Virtue. ! There's a Final Judgment and no one can escape it. No one !
Nothing will happen as it’s high profile . so many points have been discussed, by Sobin he even asked for brain mapping. If there is a will there is a way. Every murder is just another new person. Had it been the children of politicians or such levels the case would have been tried and murderers punished. The pain on Bala father’s face is reflection from his heart.
നല്ല തമാശ, ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം കൂടെ ഉണ്ടായിരുന്നവർ എല്ലാരും smuggling കേസ് ൽ പിടിക്കപ്പെട്ടവർ. അപ്പോൾ അവരെ കൊണ്ട് നടന്ന family നിഷ്കളങ്കരോ.അത് കരുതത്തിരിക്കണമെങ്കിൽ ഭാര്യ പ്രതികളെ പുറത്തു കൊണ്ടുവരാൻ സഹകരിക്കണം. ഫോൺ പ്രതിയുടെ കൈയ്യിലാണെന്നു എത്ര നിസ്സാരമായാണ് പറയുന്നത്.
സി.ബീ ഐ ആന്വഷണം പ്രഹസനമാകാനേ സാധ്യതയുള്ളൂ ബി.ജെ.പി ഇടതു ടൈഅപ്പ് പല സി ബി ഐ അന്വഷണവും ഉത്തരംകിട്ടാതെപോകുംസുപ്രിംകോടതിയുടെ അനുവാദം വാങ്ങി സ്കോട്ട്‌ലൻഡ് യാർഡിനെ വിളിച്ച് അന്വഷണം നടത്തണംഎന്നാലും വിടരുത്
മാതൃക ദമ്പതികൾ എന്നല്ലേ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇവർ തമ്മിൽ അത്ര നല്ല ബന്ധം ആയിരുന്നില്ല adjustment മാത്രമായിരുന്നു എന്നാണ് പലരുടെയും വാക്കുകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ബാലുവിന്റെ സാധനങ്ങൾ അവർക്ക് ആക്രിസാധനങ്ങൾ ആയത് സ്വാഭാവികം.പക്ഷെ insurance cash അവർ വാങ്ങിക്കുകയും ചെയ്തു.She is not genuine എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്
ee Lakshmi kk vere lover ndayirunnu thre. Achan te interview lu kettu. Ayale ivar pedichirunnu. Appo Bala's love one side only aayirunnu. Bala's family legends aayirunnu
KM Shajahan, naanamilledo accidentil victim aaya orale patti immathiri thanthaillatharam parayan. Balabhaskar onnum allatha timel swantham veettukare vare nokkathe irangi Koode poya oral aanu Lakshmi, and they were living very happily. Varshangal kaznjaanu avarku oru baby undayathu, so kure nerchakal okke undayrunu, angane oru nerchayku poytu varunna vazhi undaya accidentil she was also a victim and she survived. Physical and mental trauma Avar kure anubhavichittundu, angane orale patti ingane parayan alpam enkilum uluppundo para naari shahjahane
പറയാൻ പറ്റില്ല ..ഈ പറയുന്ന ബാലഭാസ്കർ ഇതിന്റെ ഒരു സോഫ്റ്റ് കണ്ണിയായിരിക്കാം ..അപകടം നടന്നപ്പോൾ ആയിരിക്കും ഭാര്യയ്ക്ക് ഇതിനെ പ്പറ്റി ഒരു പിക്ചർ കിട്ടിയത് ..കുഞ്ഞു നഷ്ടപ്പെട്ട അവർക്കു ..ഒരുപക്ഷെ അതിന്റെ കാരണം ചിലപ്പോൾ ഭർത്താവാണെന്നു തോന്നിക്കാണും ..അതായിരിക്കും അവർ ഇങ്ങനെ പെരുമാറുന്നത് ..കാര്യങ്ങൾ അറിയാതെ ആ സ്ത്രീയെ ഇങ്ങനെ ഹരാസ് ചെയ്യുന്നത് ശരിയല്ല .. ഒരിക്കലും മരിച്ചയാൾക്കു ഈ കടത്തിനെപ്പറ്റി അറിയാതിരിക്കാൻ ചാൻസില്ല ...അല്ലെങ്കിൽ ഈ സ്വർണമാഫിയ അപകടത്തിന് ശേഷം ..അസ്ത്രീയെ ഭീഷണിപ്പെടുത്തിക്കാനും ..ഭർത്താവിന് ഇതിനെ പ്പറ്റി അറിയാം ..പുറത്തറിഞ്ഞാൽ അവരും അറിഞ്ഞു കൊണ്ടാണെന്നു ഇതൊക്കെ എന്നൊക്കെ പറഞ്ഞു
Our common sense says that Lakshmi knows it all and Balu's so called gang or the counter gang which tried to steal the gold from the car is behind this 'accident/deaths/murders'. Only question is which gold smuggling kingpin bought/is buying Police, Crime Branch and CBI to hide the facts on a relatively simple case like this. Isn't the name an easy guess now since we know even high offices like CM's office, UAE consulate etc were/are involved in the smuggling? Anyone wants to guess?
@@silvereyes000 ഞാൻ പറഞ്ഞത് ശരിയാണ്. അർജുൻ കുറിയേടത്തു താത്രിയുടെ കുടുംബത്തിൽ പെട്ടതാണ്. മലയാളി വാർത്ത എന്ന ചാനലിൽ കലാഭവൻ സോബി ഇന്ന് അത് പറഞ്ഞിട്ടുണ്ട്.
Why do you call him a clown. What he said makes sense. He is talking about the involvement of politicians in gold smuggling and that its their source of income in election time. Cpm leader's two sons were directly involved in this particular crime. A known Jewellery owner's carriers too were on the road at the time of Balus so called accident.
സത്യം പറഞ്ഞാല്‍ നിങ്ങള്‍ News channels ഇത് ചർച്ചകൾ നടത്തുന്നത് എന്തിനാണ്?ഇത് കുറച്ചു ദിവസം limelight ല്‍ നിറുത്തി നിങ്ങള്‍ക്ക് സമയം കളയാന്‍ ഒരു വിഷയം മാത്രം അതിലപ്പുറം നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല എങ്കില് ഈ ന്യൂസ് ഇങ്ങനെ കാണിക്കുന്നത് എന്ത് അര്‍ത്ഥം
പോലീസിന്റെ കഴിവില്ലായ്‌മ അല്ല.. മനസ്സില്ലായ്മ ആണ്... കാരണം ഇതിന്റെ പുറകിൽ വലിയ രാഷ്ട്രീയ ശക്തികൾ
ലക്മിയെ കൂടി പ്രതിചേർത്ത് ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ എന്തെങ്കിലും തീരുമാനമുണ്ടാകൂ. സ്വന്തം ഭർത്താവും മകളും മരിച്ചിട്ടും അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന തീരുമാനവുമായി മുന്നോട്ടു പോവുകയും പ്രായമായ അച്ഛനും അമ്മയെയും ശത്രു സ്ഥാനത്ത് നിർത്തി അകറ്റി നിർത്തുകയും ചെയ്യുന്നത് ഒളിച്ച് നിന്ന് കാര്യം സാധ്യത്തിനാണ് എന്ന് മനസിലാക്കാൻ വലിയ പോലീസ് ബുദ്ധിയൊന്നും വേണ്ട.
ബാലഭാസ്കറി ന്റെ image നെ കൂടി ബാധിക്കുന്ന വിഷയം ആണ്, പുറത്താക്കും എന്നുള്ള ഭീഷണി ഉണ്ടാവും
എന്ത് ഇമേജ്.. സ്വന്തം മാതാപിതാക്കൾ സധൈര്യം സത്യം തെളിയുവാൻ വേണ്ടി എല്ലാം പറയുന്നുവല്ലോ ... അപ്പോൾ ലക്ഷ്മിയ്ക്കും പറയാം
ബാലാഭാസ്കർ എന്ന അനുഗ്രഹിത കലാകാരനെ ഓർത്തു ഹൃദയം പിടയുന്നു 😓പാവം മാതാപിതാക്കൾ 🙏
Bro you see, friends ellam kalla kadathukar, adimudi duroohatha.. pulli maatram engane nanma maram akum.?
ബാലഭാസ്കർ ഇവരുടെ സ്വർണ്ണ ക്കടത്തിൻ്റെ കാര്യം അറിഞ്ഞുകാണും അതുകൊണ്ട് ആയിരിക്കും ആ പാവത്തിനെ ഇല്ലാതാക്കിയത്
May be he also relation with gold smuggling. Without any relation how someone killed him?
സത്യം എത്ര കാലം കഴിഞ്ഞാലും പുറത്തു വരും. ഇങ്ങനെ എത്ര എത്ര റോഡ് ആക്‌സിഡന്റ് മനപ്പൂർവം ചെയ്യുന്നത് ആയിരിക്കും.😢😢😢😢
ഇപ്പൊ സ്പീഡിൽ ഓടിച്ചു കുറച്ചു ചെറുപ്പക്കാർ മരിക്കുന്ന കേസ് ഇതൊക്ക തന്നെ
ഇത്രയും കാലമായില്ലേ... ഇത്രേം അപവാദവും കുപ്രചരണവും ബാലുവിന്റെ മരണത്തിൽ നടക്കുന്നു... ഇതിൽ യാതൊരു ദുരൂഹതയും ഇല്ലെങ്കിൽ ലക്ഷ്മിക്ക് ഒരു തവണ പൊതുമധ്യത്തിൽ വന്ന് പറഞ്ഞൂടെ.. ഈ വിഷയം അവസാനിപ്പിക്കണം... ഈ മരണത്തിൽ യാതൊരു ദുരൂഹതയും ഇല്ല എന്ന്.... അതെന്താണ് അവർ ചെയ്യാത്തത്... അപ്പോൾ ഇതിൽ എന്തോ ഉണ്ട്... അവരെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ അവരുടെ ഉപചാപക വൃന്തം വന്ന് അയ്യോ ലക്ഷ്മി പാവാണെ.. അവരെ ഉപദ്രവിക്കരുതേ എന്ന് പറയും... ഇനി ഈ ഇരവാദം മുന്നോട്ട് പോവില്ല... ലക്ഷ്മിയെ ചോദ്യം ചെയ്യണം..
@LilyRose-zu9dh ഇത്രവർഷമായി പലരും മാധ്യമങ്ങളിലൂടെ ബാലുവിനെ കീറിമുറിക്കുമ്പോൾ അവർക്ക് വന്ന് ഒന്ന് പറയാമെന്നേ പറഞ്ഞുള്ളു.... പാവം കുട്ടി എന്ന ലേബലിൽ അർജുൻ പോലും വേണ്ടവിധം ചോദ്യം ചെയ്യപ്പെട്ടില്ല എന്ന് ബാലുവിന്റെ അച്ഛൻ പറയുന്നു... അപ്പോൾ ലക്ഷ്മിയുടെ കാര്യം പറയാനുണ്ടോ.....
പിന്നേ പ്രകാശൻ തമ്പി സ്വർണ്ണകടത്തിൽ അറസ്റ്റിലായ സമയത്ത് ലക്ഷ്മിയുടെ പേരിൽ ഒരു വിശദീകരണകുറിപ്പ് ബാലുവിന്റെ ഫേസ്ബുക്ക് പേജിൽ വന്നിരുന്നു.... അതെന്തായാലും ലക്ഷ്മിയുടേതല്ല.... അത് കണ്ടാലേ അറിഞ്ഞൂടെ ലക്ഷ്മി മറ്റാരുടെയോ നിയന്ത്രണത്തിൽ ആണെന്ന്....
What a true friend . Sri Joy is. We all should have friends like Sri Joy.
സി. ബി .ഐ , അന്യേഷിച്ച് ആകെ തെളിഞ്ഞത് ഓമന കൊലക്കേസ് (ഒരു CBI , ഡയറി കുറുപ്പ് - സിനിമ ) മാത്രമാണ്.
😂😂😂😂😂
😂😂😂😂
😂😂😂😂😂😂
😂😂
🤣🤣
വിഷ്ണു പല തവണ ദുബായിൽ പോയി സ്വർണം കടത്തി എന്ന് പറഞ്ഞല്ലോ... ഒരുതവണ പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് സസ്‌പെൻഡ് ചെയ്യാൻ ഇവിടെ ഒരു നടപടിയും ഇല്ലേ... അതോ പിന്നേം പിന്നേം സ്വർണം കടത്താൻ പാസ്സ്പോർട്ടിൽ ഒന്നും ചെയ്യാതെ വീണ്ടും തിരിച്ചു കൊടുക്കുന്നത്... എന്ത് വ്യവസ്ഥ... 😌ഇത്രയും കേസുകളിൽ ഉണ്ടായിട്ടും അർജുൻ എന്നവന് ഒരു തരത്തിലുള്ള മോണിറ്ററിങ്ങും പോലീസ് ഇന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് ഒക്കെ എത്രമാത്രം ഇവനൊക്കെ സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും സപ്പോർട്ട് ഉണ്ട് എന്ന് മനസിലാകും 😊കഷ്ട്ടം തന്നെ
Oh my gosh, at least there is one Friend to talk for Balu . Thank you Joy.🙏
പോലീസിന് സ്വർണ്ണക്കടത്തിൽ പങ്കു പറ്റുന്നുണ്ട് അതാണ്. അൻവർ പറഞ്ഞ കാര്യം കൂടി ഇപ്പൊ കണക്കിൽ പെടുത്തണം
ഇത്തിരി താമസിച്ചാലും എല്ലാ സത്യങ്ങളും പുറത്തുവരും.
ഇതിന്റെ പുറകിൽ സിപിഐഎം എന്ന പാർട്ടിയുടെ ചതിയും വഞ്ചനയും ഉണ്ട്
ബാലബസ്കർ അപകടത്തിൽ മരിച്ചതല്ല കൊന്നതാണ്
ഈ കള്ളി വെളിച്ചത്തു കൊണ്ട് വരണം
ഷാജഹാൻ സാറും മറ്റെല്ലാവരും ഇത് തെളിയിക്കാൻ മുന്നോട്ട് വരണം
ബാലബസ്കർ ന്റെ ഭാര്യ ചെയ്തത് ഒരിക്കലും നല്ല ഒരു പ്രവണത അല്ല
ലക്ഷ്മിയും ഈ കള്ളസർക്കാർ ന് കൂട്ട് നിൽക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
നിന്റപ്പനും
വളരെ സത്യം.
@@SEBASTIANCHIRAMAL-h8q🤔🤔
😂 oolatharam parayathe
ലക്ഷ്മി കൊലക്ക് കൂട്ട് നിന്നതായി സംശയിക്കണം.
Six years ago I wrote as a comment that Lakshmi should open her mouth, if not she should be interrogated by the investigating authorities
Yes correct
ബാലു ദൈവത്തിന്റെ കുഞ്ഞാണ്, തീർച്ചയായും പുറത്തു വരും സത്യങ്ങൾ
ഷാജഹാൻ സാറെ ... ഇവർക്ക് ബാലഭാസ്കറിന്റെ ഘാതകരെ കണ്ടു പിടിക്കേണ്ട ... ആ മരണത്തിന്റെ സത്യാവസ്ഥ അറിഞ്ഞാൽ ഈ സർക്കാർ തന്നെ ഉണ്ടാവില്ല ...
എന്തുകൊണ്ട് ഈ മാധ്യമപ്രവർത്തകർ ആരും ലക്ഷ്മിയെ സമീപിക്കുന്നില്ല?????
ഭർത്താവിനെയും മകളെയും കൊന്ന ലക്ഷ്മിയെ ചോദ്യം ചെയ്യണം
എന്ദ് അരിചിട്ടണ് അവർo ക്കം നല്ല പരീക്കപറ്റി ലക്ക് കൊണ്ട് രെ ക്ക്ഷപെട്ടത് അല്ലെ
Enthu naariya varthamanam aanedo parayunne
മരണകിടക്കയിൽ ആണെന്ന് അറിഞ്ഞിട്ടു ബാലഭാസ്കർ പറയാത്ത കാര്യം അവർ എങ്ങനെ പറയും
പെട്രോൾ പമ്പിന്റെ അവിടത്തെ ചില്ലടിച്ചു തകർത്തു ബാലുവിനെ കൊന്നിരുന്നു. പിന്നെങ്ങനെ ബാലു വണ്ടി ഓടിച്ചു. ബാലഭാസ്കറിന്റെ ഭാര്യയും അവരുടെ കൂടെയാണ്..
ഇന്ന് ഒരു കലാകാരന് പ്രശസ്തനാകണമെങ്കിൽ ഇത്തരം ഏതെങ്കിലും ലോബിക്ക് സ്വയം പണയം വച്ചേ മതിയാകൂ...
പക്ഷേ സ്വയം ബലി കൊടുക്കുന്നതിനു തുല്ല്യമാണ് അതെന്ന് അറിയാവുന്നവർ ഇവിടെ ഒതുങ്ങി കൂടുന്നു... അവരെ ആരും അറിയുന്നില്ല എന്ന് മാത്രം...
ലക്ഷ്മി യെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുക അപ്പോൾ ഇതൊക്കെ തെളിയും ഉണ്ണി അദ്ദേഹം ഒന്നുകൂടി High court-ൽ കേസ്സ് കൊടുക്കണം
പിണറായി മുഖ്യമന്ത്രി ആയി ഇരിക്കുന്ന കാലത്തോളം ഈ കേസ് തെളിയും എന്ന് തോന്നുന്നില്ല....case തെളിഞ്ഞാല്‍ മന്ത്രിമാരും ലക്ഷ്മിയും അടക്കമുള്ള എല്ലാ കടത്തു സംഘാംഗങ്ങള്‍ അകത്താക്കും...😢😢😢😢😢പാവം അച്ഛനുമമ്മയും..മക്കളും പേരക്കുട്ടിയും മരിച്ചു...വയസ്സു കാലത്ത് കോടതി കയറി ഇറങ്ങുന്നു....ലക്ഷ്മി trauma എന്നും പറഞ്ഞ് ഒളിച്ചിരിക്കുന്നു...അച്ഛനുമമ്മയും traumatised alle ???
Balu’s parents are fighting for justice. But Balu’s wife is trying to protect the criminals and culprits.
Mostly,ലതയുടെ ക്യുട്ടേറേഷൻ ആയിരിക്കും ബലഭസ്‌ക്കർറിൻ ക്യാഷ് കോടികൾ ലതയുടെ കൈ യിൽ ഉൻഡാകും.
ആ ലക്ഷ്മിക്കും ഇതിൽ പങ്കുണ്ടോ സംശയം ?
ഉണ്ടാകണം.
Until and unless this case is not resolved balus soul can’t rest in peace ,this will go on until it’s resolved and as a soul he will never rest
അർജുൻ നന്നായി ചോദ്യം ചെയ്യൂ.
Laxmi kku enthokeyoo ariyam
Justice for his parents. Shame on his wife. Looks like she is only interested in his money. Everything Balabhaskar ever made should be given to his parents. She deserves nothing.
ലക്ഷ്മി അവർക്ക് മാഫിയെ പേടിയായത് കൊണ്ടാവാം ഒന്നും തുറന്ന് പറയാത്തത് എന്ന് പറയാനാകില്ല husband ഉം മകളും മരിച്ചു .മകൾ എങ്കിലും ജീവിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന് വേണ്ടി എല്ലാം മറച്ച് വച്ച് ജീവിക്കാം എന്ന് കരുതാം. അപ്പോൾ പിന്നെ ഈ സാഹചര്യത്തിൽ അവർക്ക് എന്ത് ഭയക്കാൻ .ഭയം എന്നാൽ അവർക്ക് മരിക്കാൻ താല്പര്യമില്ല എന്നല്ലേ.അല്ലെങ്കിൽ തനിക്ക് ഇനി എന്ത് വന്നാലും സത്യം പുറത്ത് വരണം എന്ന് അവർ ആഗ്രഹിക്കില്ലേ അതുമല്ലെങ്കിൽ സത്യത്തിന് പിന്നാലെ പോകുമ്പോൾ തനിക്ക് മരണം സംഭവിച്ചാൽ തനിക്ക് തൻ്റെ ഭർത്താവിൻ്റേയും കുഞ്ഞിൻ്റേയും അടുത്ത് ചെല്ലാമല്ലോ എന്നെങ്കിലും ആഗ്രഹിക്കില്ലേ. ഇവർക്ക് എന്തോ മറയ്ക്കാനുണ്ട് അതാണ് സത്യം
Ee appupanu Neethi kittanm. I got to know that balabaskar's elder sister also passed away. Pavam ee appupanu n ammuma ottak aayi
35:50 may be ee paryunath pole balabhaskar athre nala pilla onnum ayirikilla.. may be he is behind gold smuggling... ath karanam aan mol marichath angane lakshmi de intimacy koranju... family ayi no contact ...angane avalo
Pala chance um ond.
8:19 can’t trust anyone ,who knws if she’s involved in this murder killing both Balu n the girl for money
It’s sad that ppl like u still exist. Do you know anything abt them ?
നവീൻ ബാബുവിന്റെ മരണത്തിന്റെ ദുരൂഹത ഒരു സാധാരണക്കാരന് പോലും നന്നായിട്ട് മനസ്സിലായി പക്ഷെ cpm വേണ്ടരീതിയിൽ അവർക്ക് വേണ്ടുന്ന മെറ്റീരിയൽഉൽപ്പാദിപ്പിച്ച് വിളമ്പുന്നു.അധോലോകങ്ങൾതീരുമാനിക്കുന്നതെ നടക്കൂ.ഇത് തന്നെയാണ് ബാലഭാസ്ക്കറിന്റെ കേസിലും നമ്പർവൺ അധോലോക ഗുണ്ടകൾ ആണ്.ലച്ചിമിയും ഈഅധോലോക ടീമിന്റെസുഹൃത്താകും.അവരും പ്രതിയാകുമോ എന്നഭയംകൊണ്ട് വാപൊളക്കാത്തതാകും
1991 April 10 പുറത്തറിങ്ങിയ ഫാസിൽ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിക്ക് എന്ന മൂവിയിലെ പാട്ടുകാരിയായ സ്ത്രീക്ക് ക്ലയിമാക്സ് സീനിൽ ജീവൻ നഷ്ടമായ അതെ ക്ലൈമാക്സ് വയലിനിസ്റ്റ് ബാലഭസ്ക്കറിന്റെ ജീവനും, കുട്ടിയുടെ ജീവനും നഷ്ടമായി ഇത് കോടികളുടെ ഇൻഷുറൻസ് തുക തട്ടിഎടുക്കുന്നതിലേക്കും, വസ്തുവകകൾ തട്ടിയെടുക്കുന്നതിലേക്കും വഴിതെളിച്ചോ അങ്ങനെ എങ്കിൽ കുട്ടീടെ മരണവും അപകടമരണമോ? അതോ വളരെ ആസൂത്രിതമായ കൊലപാതത്തിന് ശേഷം വണ്ടി കൊണ്ട് ഇടിപ്പിച്ചു നിയമപാലകരെ പൊട്ടമ്മരാക്കിയോ? ഒരു വണ്ടിയുടെ മുൻവശം നടുഭാഗംതന്നെ ഇടിപ്പിക്കുന്നത് ഓടിക്കുന്ന ആളും ഇടതുവശത്തിരിക്കുന്ന ആളും രെക്ഷപെടുന്നതിനു വേണ്ടിയല്ലേ? വണ്ടി ഓവർ സ്പീഡിൽ ഇടിക്കുമ്പോൾ സൈഡ് ഭാഗം പൂർണ്ണമായും പ്രേത്യേകിച്ചു ഡ്രൈവറുടെ ഇടതുവശം പൂർണ്ണമായും തകർന്നുപോകേണ്ടതാണ് എന്ന് പറഞ്ഞാൽ മുന്നിൽ ഇടതു വശത്തിരിക്കുന്ന വ്യക്തിയുടെ കാലുകളും കയ്യികളും നെഞ്ചും മുഖവും എല്ലാം തകർന്നു തരിപ്പണമാകണം
ലക്ഷ്മി വായ തുറക്ക്
പൂന്തോട്ടം ഒരു infertility treatment clinic ആണെങ്കിൽ , ബലബസ്‌കർ അവിടെ infertility treatment ന് പോയിട്ടുണ്ടെങ്കിൽ അവിടെ ഒരു വൻ ചതി നടന്നിട്ടുണ്ട്
Explain
ശരിക്കും ..വിവാഹം കഴിഞ്ഞു 15 വർഷം ഒക്കെ ആയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾക്ക് ആയുർവേദ ചികിത്സയിലൂടെ ഒന്നും കുഞ്ഞുങ്ങൾ ഉണ്ടാവില്ല ...പൂന്തോട്ടം ആശുപത്രിയിലെ ചികിത്സ യിലൂടെ ആണ് കുഞ്ഞ് ഉണ്ടായത് എങ്കിൽ അവരും ലക്ഷിമിയും എല്ലാം ചേർന്ന് ബാലുവിനെ കബളിപ്പിച്ചു ....ലക്ഷ്മിയെയും, ലതയെയും, തമ്പിയെയും, ആർജുനെയും , വിഷ്ണുവിനെയും ഒക്കെ ഒന്ന് കുടഞ്ഞാൽ സത്യം പുറത്ത് വരും..ലക്ഷിമിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങൾ ആണ് ജോയ് തമ്മലം വെളിപ്പെടുത്തിയത്...
പൂന്തോട്ടം ആശുപത്രിയിലെ ചികിത്സ കൊണ്ട് ആണ് കുട്ടി ഉണ്ടായത് എങ്കിൽ കുഞ്ഞിന്റെ പിതൃത്വ നിർണ്ണയ ടെസ്റ്റ് നോക്കേണ്ടി വരും. ...ഇത്തരം കേസിൽ ivf അല്ലാതെ വേറെ ചികിൽസ ഫലിക്കില്ല ...15 വർഷത്തോളം കുഞ്ഞുങ്ങൾ ഇല്ലാത്ത ആൾക്ക് ആയുർവേദ ത്തിൽ കുഞ്ഞു ഉണ്ടായി..അതും പൂന്തോട്ടം പൊലെ ഉടായിപ്പ് സ്ഥലത്ത്
അങ്ങനെയും ഒരു സംഭവം ഉണ്ടായിരുന്നോ😮
സാധ്യത ഉണ്ട്, ഒരുപാട് കാര്യങ്ങൾ ഇവർ മറച്ചു പിടിക്കുന്നു.
Considering this case how can we expect CBI to solve ADM Naveen Babu's case.
🙏🏻thanks God
Pv anwar paranja dgp alle irunnathu appol ee case thelyilla 🚫🚫🚫
Arjun,vishnu,thampi,latha,poonthotam resort,ravichandran ,laxmi,must be questioned
Police high official,carriers and agents gundas ,jewellery fund risers owners ,commision agents also silent permission giving politians all are connected!!!!!!!!!!
Investigation failed here, shocking how they missed this person and left him without taking him into custody. His wife may have been trapped in some way, must reopen the case
സഖറിയ ജോർജ്ജ് സർ പറഞ്ഞ പോലെ CDR പരിശോധിച്ചാൽ ഇതിലെ രാഷ്ട്രീയ ഇടപെടൽ എന്താണെന്ന് വ്യക്തമാകും മുഖ്യമന്ത്രി ഉൾപ്പെടെ കുടുങ്ങും എന്നാൽ മാത്രമേ സ്വപ്ന വെളിപ്പെടുത്തിയ UAE കോൺസുലേറ്റ് സ്വർണ്ണ കടത്ത് കേസിൽ വഴിത്തിരിവ് ഉണ്ടാകൂ, ഇതൊക്കെ കൂട്ടിവായിച്ചാൽ എല്ലാത്തിനും ഉത്തരം കിട്ടും
Crime in al. Krimi in elle, sin in the root , rot in the root, rot in the fruit. Latha, Jishnu, Prakashan Thambi, God judge your souls.
Listen every one... Laxmi is involved in this case
Baalabhaskar enthinaanu ithu poley ulla kallanmaarey okkey maanagarum drivarum okkey aakkiyathu ini adhava ivarude paisayum baalabhaskar valla showyikkum mattum upayogicho athaano bhaarya mindaathathu athu avarku ariyamaayirikumo
It is sure that the LDF Government as well as the BJP Government has equal involvement in this issue.
Few Congress Party leaders are also Part of this Gold Smuggling Case. So this Case will lead to the bigger criminals if the case is investigated properly.
It's very clear. Truth will Prevail.
Patience is a Virtue. !
There's a Final Judgment and no one can escape it. No one !
❤❤❤🎉
Nothing will happen as it’s high profile . so many points have been discussed, by Sobin he even asked for brain mapping. If there is a will there is a way. Every murder is just another new person. Had it been the children of politicians or such levels the case would have been tried and murderers punished. The pain on Bala father’s face is reflection from his heart.
Kshttem....പാവം achen
ബാലഭാസ്കറി ന്റെ image നെ കൂടി ബാധിക്കുന്ന വിഷയം ആണ്, പുറത്താക്കും എന്നുള്ള ഭീഷണി ഉണ്ടാവും
നല്ല തമാശ, ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം കൂടെ ഉണ്ടായിരുന്നവർ എല്ലാരും smuggling കേസ് ൽ പിടിക്കപ്പെട്ടവർ. അപ്പോൾ അവരെ കൊണ്ട് നടന്ന family നിഷ്കളങ്കരോ.അത് കരുതത്തിരിക്കണമെങ്കിൽ ഭാര്യ പ്രതികളെ പുറത്തു കൊണ്ടുവരാൻ സഹകരിക്കണം. ഫോൺ പ്രതിയുടെ കൈയ്യിലാണെന്നു എത്ര നിസ്സാരമായാണ് പറയുന്നത്.
🙏🙏🙏🙏👍👍
Saakshiyaya soby chettan paranchallo popular aaya aalukale avide kanduvennu.eniyum avarude perukal parayathirunnitu anthu karym.avar thaneyaanu ee case theliyathathinte karanakkar.etra kombanmaranenkilum avarude perukal purathu varanam
സി.ബീ ഐ ആന്വഷണം പ്രഹസനമാകാനേ സാധ്യതയുള്ളൂ ബി.ജെ.പി ഇടതു ടൈഅപ്പ് പല സി ബി ഐ അന്വഷണവും ഉത്തരംകിട്ടാതെപോകുംസുപ്രിംകോടതിയുടെ അനുവാദം വാങ്ങി സ്കോട്ട്‌ലൻഡ് യാർഡിനെ വിളിച്ച് അന്വഷണം നടത്തണംഎന്നാലും വിടരുത്
Lakshmi is saving her husband's image! Remember people have a secret life
Lakshmi kk Bala de instruments aakrikal aano...ippozhaanu ith kelkunnath. Munpe thonniyirunnu avar genuine alla nn
മാതൃക ദമ്പതികൾ എന്നല്ലേ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇവർ തമ്മിൽ അത്ര നല്ല ബന്ധം ആയിരുന്നില്ല adjustment മാത്രമായിരുന്നു എന്നാണ് പലരുടെയും വാക്കുകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ബാലുവിന്റെ സാധനങ്ങൾ അവർക്ക് ആക്രിസാധനങ്ങൾ ആയത് സ്വാഭാവികം.പക്ഷെ insurance cash അവർ വാങ്ങിക്കുകയും ചെയ്തു.She is not genuine എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്
ee Lakshmi kk vere lover ndayirunnu thre. Achan te interview lu kettu. Ayale ivar pedichirunnu. Appo Bala's love one side only aayirunnu. Bala's family legends aayirunnu
CBI ye polum viswasikkan pattillallo ,OMG
Wife joy paranjapole akari sadnm avnate enn paranjel avalk aronund. Avan chaknm ennarhum avante cash mathy ennthum avlk avsym ayrunu apol avalk e arjun ayt anne avihithmindo allel avne ensine criminl anen arinjitum avlnipolm cash idpadil ellm avana hlp balu nte cash full vnm avlk avan akari sadnm ayi.. Apol ivn avlkopm ullpol aval franm ayrikum allo avan potan adyme ivne ath mnsilyel poyi dvce kai kvknde avl parama chetta avalk cash mathy annum innum.. Ann ivlk arelum undkum ipolm avlk end dukkm.. Apol wife tharikida.. Avlk nm ille balu cash vangubthinnan nayibte milk.. Balu pavam ayond avan penkondn ayipoyi vtkre polum nokathe aduoikathe ane jvche. Sondm acahn amam penglk moolym kodukthe kndvlk pinnle poyl ithkm gathy.
Arjuns parents will be so proud of him 😏
Lakshmi ne question cheyyanam
🎉🎉🎉🎉
ys👍
KM Shajahan, naanamilledo accidentil victim aaya orale patti immathiri thanthaillatharam parayan. Balabhaskar onnum allatha timel swantham veettukare vare nokkathe irangi Koode poya oral aanu Lakshmi, and they were living very happily. Varshangal kaznjaanu avarku oru baby undayathu, so kure nerchakal okke undayrunu, angane oru nerchayku poytu varunna vazhi undaya accidentil she was also a victim and she survived. Physical and mental trauma Avar kure anubhavichittundu, angane orale patti ingane parayan alpam enkilum uluppundo para naari shahjahane
Behara❤
Contact Suresh Gopi n ask him whether he can help . Frankly speaking he ie Suresh Gopi is also unfortunately trying to help cpm
S.G.yoo nannayi onnum cheyyilla allenkil cheyyan pattilla
Ippozhanu anvar paranjathu sathyam anennu thonunnathu police support
പറയാൻ പറ്റില്ല ..ഈ പറയുന്ന ബാലഭാസ്കർ ഇതിന്റെ ഒരു സോഫ്റ്റ് കണ്ണിയായിരിക്കാം ..അപകടം നടന്നപ്പോൾ ആയിരിക്കും ഭാര്യയ്ക്ക് ഇതിനെ പ്പറ്റി ഒരു പിക്ചർ കിട്ടിയത് ..കുഞ്ഞു നഷ്ടപ്പെട്ട അവർക്കു ..ഒരുപക്ഷെ അതിന്റെ കാരണം ചിലപ്പോൾ ഭർത്താവാണെന്നു തോന്നിക്കാണും ..അതായിരിക്കും അവർ ഇങ്ങനെ പെരുമാറുന്നത് ..കാര്യങ്ങൾ അറിയാതെ ആ സ്ത്രീയെ ഇങ്ങനെ ഹരാസ് ചെയ്യുന്നത് ശരിയല്ല .. ഒരിക്കലും മരിച്ചയാൾക്കു ഈ കടത്തിനെപ്പറ്റി അറിയാതിരിക്കാൻ ചാൻസില്ല ...അല്ലെങ്കിൽ ഈ സ്വർണമാഫിയ അപകടത്തിന് ശേഷം ..അസ്ത്രീയെ ഭീഷണിപ്പെടുത്തിക്കാനും ..ഭർത്താവിന് ഇതിനെ പ്പറ്റി അറിയാം ..പുറത്തറിഞ്ഞാൽ അവരും അറിഞ്ഞു കൊണ്ടാണെന്നു ഇതൊക്കെ എന്നൊക്കെ പറഞ്ഞു
Balu ithinu koode ninnengil Balu ne kollandallo? Balu ethirth kanum. Athanallo konnukalanjath?
@@silvereyes000തമ്മില്‍ തെറ്റിയാലും കൊല ചെയ്തെന്നിരിക്കും
Priya achan kc unni.. Ivr randum illel ipolm e case ingne knilla.. So priya sttong ayt achanopm ninn nmuk e case opn up aknm.. Bcz ori pavam mnusyanr kunj mole okke illndki ennth wife ne pbms illek achano priyako athpole akn pattllalo..end nadbith niymm ingne durblam ayonda indial ingne criminal s undkunnth arab countrys l ivnoke ith knikumo..
സത്യം ഒരുനാൾ മറനീക്കി പുഴത്ത് വരും.
Our common sense says that Lakshmi knows it all and Balu's so called gang or the counter gang which tried to steal the gold from the car is behind this 'accident/deaths/murders'. Only question is which gold smuggling kingpin bought/is buying Police, Crime Branch and CBI to hide the facts on a relatively simple case like this. Isn't the name an easy guess now since we know even high offices like CM's office, UAE consulate etc were/are involved in the smuggling? Anyone wants to guess?
Enth karyathinum CBI ye vili ennane ellavarum parayunnath sobi pranja th seriyanenkil evanmare vilichath kondu enth prayojanam I don't believe in CBI naveen babu vinte case yum eth thanne😢
സിബിഐ ക്ക് തെറ്റ് പറ്റി.... അന്ന് ഇത്രേം സ്പീഡിൽ പോവേണ്ട ആവശ്യം ഇല്ല.. ആ വണ്ടിയിൽ സ്വർണ്ണം ഉണ്ടായിരുന്നു
അർജുൻ പാവം നമ്പൂതിരി പയ്യൻ 😂
കുറിയേടത്ത് മന അർജ്ജുൻ. കുറിയേടത്തു താത്രിയുടെ കുടുംബത്തിലെ ആരെങ്കിലും ആണോ ഇവൻ?
Angane ano Avante peru? Kuriyedath illam thatriyude karyamode nashichu poyi ennanallo kettitullath?
@silvereyes000 അവർ ഇല്ലാതായില്ലല്ലോ. കുടുംബത്തിലെ പിൻ തലമുറ ഇപ്പഴും ഉണ്ടാകും.
@@jejifrancis6268 ah ath kanum. Pakshe mana illathayi enna kettitullath. Apo aa peru upayogikkumo?
@@silvereyes000 അറിയില്ല.
@@silvereyes000 ഞാൻ പറഞ്ഞത് ശരിയാണ്. അർജുൻ കുറിയേടത്തു താത്രിയുടെ കുടുംബത്തിൽ പെട്ടതാണ്. മലയാളി വാർത്ത എന്ന ചാനലിൽ കലാഭവൻ സോബി ഇന്ന് അത് പറഞ്ഞിട്ടുണ്ട്.
Deaivum oru theailvu.vaikkum arokke enganae kallakkallie kalliechallum
Akri sadanam anenkil avante cash thirich parents ne kodukkedee avare valla pavangalk kodukkum😢
Ellavrkkum thonnunnundu
മുള്ളിന്റെ മുന കൊണ്ട് കുളം കുത്തിയവരൊക്ക എവിടെ?
Koode nadannavarum bharyayum.mafiyayude bhagamayi theernu.
Accident Kanda oru bus driverine custudyil eduth chodhyam cheythal kolduthal thelivu kittum
He got job in Dubai !!
@wildfunnyworld16 Avan mungiyatha
@@Blackhoodie9 may be the culprits gave him job in Dubai
@@wildfunnyworld16 yes, Avante annathe samsarathil nalla pankundennu adhikam alkarkum thoniyotund
He was offered a job in Dubai. Avan nice ayi mozhi Matti kittiya opportunity kond naadu vittu. Illel ivde athogathi avum@@Blackhoodie9
25:33 Wht the heck he’s on about talk about balus death u clown
Why do you call him a clown. What he said makes sense. He is talking about the involvement of politicians in gold smuggling and that its their source of income in election time. Cpm leader's two sons were directly involved in this particular crime. A known Jewellery owner's carriers too were on the road at the time of Balus so called accident.
CBI ക്ക് കൈകൂലി പുളിക്കുമോ? 🤩
Lakhshmi..your right to be silent 😂 go girl....
Pavam kallan
Hospitalilinu und pank
Cbi kore indakkum
ഇതുവരെഅനൃക്ഷിയ്കാഞത്കണണൂര്കാര്ഒളളതിനാലാണോ?
Baryaye onnu iruthichodichal kryangal vekthamakum
ലക്ഷ്മിക് നല്ല പങ്കു ഉണ്ട്
Lakxmrree ponnumole police protection avsyappedu please
😂
Sobi kalabhavan നുണപരിശോധനയിൽ fail aayirunnu
അത് ആ പരിശോധന നടത്തിയവരുടെ കള്ളത്തരം ആണ്.
Parishodhana nadannitilla enn cbi reportil undenn parayunund
സത്യം പറഞ്ഞാല്‍ നിങ്ങള്‍ News channels ഇത് ചർച്ചകൾ നടത്തുന്നത് എന്തിനാണ്?ഇത് കുറച്ചു ദിവസം limelight ല്‍ നിറുത്തി നിങ്ങള്‍ക്ക് സമയം കളയാന്‍ ഒരു വിഷയം മാത്രം അതിലപ്പുറം നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല എങ്കില് ഈ ന്യൂസ് ഇങ്ങനെ കാണിക്കുന്നത് എന്ത് അര്‍ത്ഥം
Achen unni pavam