To know about gayathri manthra | Pranavam | Ladies Hour

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 43

  • @kannanpg3648
    @kannanpg3648 5 років тому +26

    ഈ വ്യക്തിയുടെ വാക്കുകളിൽ ചില പദങ്ങളുടെ പ്രയോഗം അത് താങ്കളെ പരാജയത്തിനു കാരണമാകുന്നു.
    ഈ വ്യക്തി ആരാണ് ....
    വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നത് കൂടെയുള്ളയാൾ നോക്കുന്നതും ഓർപ്പിക്കുന്നതും ഇദ്ദേഹം അറിയുന്നില്ലല്ലോ! ഇത് കാണുന്നവരെ ചതിക്കുകയാണ് ഈ വീഡിയോകൊണ്ട് ശ്രമിച്ചത് അല്ലേ?.ഇതു കാണുന്നവരുടെ
    net ഉം അവരുടെ സമയവും കവർന്നു എന്ന് പറയുന്നതുമാണ് ശരി.
    ഇനിയും ഇത് പോലുള്ളവരെ കൊണ്ട് വരല്ലേ.....
    എന്താണ് ഗായത്രി മന്ത്രം :
    പറഞ്ഞില്ലല്ലോ?
    എന്നിലെ അറിവ് കുറച്ച് പങ്ക് വയ്ക്കുന്നു.പരിചയപ്പെടുത്തുന്നു.
    ഗായത്രി മന്ത്രം :- ആരാണ് ആലപിക്കുന്നത് ആ വ്യക്തിക്ക് സംരക്ഷണം ലഭിക്കുന്നൂ. അദ്ദേഹം സംരക്ഷണമുള്ള ആളാണ് . ഗായത്രി മന്ത്രം ആലപിക്കുന്നതും ഗായത്രി മന്ത്രം കേൾക്കുന്നതിലുടേയും ഒരു +ve എനർജി കൈവരുന്നു.
    ഗായത്രി മന്ത്രം 100കണക്കിനുണ്ട് എന്നതാണ്. ഇരുപത്തിനാല് അക്ഷരങ്ങളാണ് ഗായത്രി മന്ത്രത്തിനുള്ളത് .
    ഓരോന്നും ചൊല്ലെണ്ട രീതിയിൽ തന്നെ ശുദ്ധിയോടും (മനഃ-ശരീര ശുദ്ധി) കൂടി,അത് മനഃസ്സിലാക്കി ചൊല്ലുക .അതിന്റെ ഫലം താങ്കൾക്ക് കൈവരുന്നു.
    ബാക്കി പിന്നീട് പറയണമെങ്കിൽ സമയത്തിനനുസരിച്ച് പറഞ്ഞു തരുന്നതാണ് .... പറയണമെന്നങ്കിൽ ഈ കമന്റ് like ....ചെയ്യൂ . ഇത് ഒരു സൂചനയാണ് ... ഈ സൂചനകൊണ്ട് ഉദ്ദേശിക്കുന്നത് .
    കമന്റ് ചെയ്താലെ അവരെ തിരിച്ചറിയാനും ആവശ്യ കാര്യങ്ങൾ പറയാനും സാധിക്കൂ....
    എല്ലാവർക്കും
    ശാന്തിയും സമാധാനവും ഉണ്ടാവട്ടേന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.
    ഓം ഭം ഭദ്രകാളികായേയ് നമഃ

    • @sreekantanm1131
      @sreekantanm1131 4 роки тому

      Pls give ur number

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 роки тому

      താങ്കൾ പറഞ്ഞത് 100' % ശരി. പല സൈസ് തന്ത്രി, അതിലൊരു സുഭാഷ് തന്ത്രി. ഉണ്ണിയെ കാണുമ്പോൾ അറിയാം. ജ്ഞാനിയുടെ മുഖത്ത് അസാധാരണ തേജസ് കാണും .

  • @balakrishnanbala627
    @balakrishnanbala627 2 роки тому

    Namaskaram gurunatha. Vadakara

  • @lathikak5070
    @lathikak5070 3 роки тому

    🙏🌹 guruvinu vandanam 🌹🙏

  • @user-iw3pt8mi5y
    @user-iw3pt8mi5y 5 років тому +5

    നിന്റെ ഉള്ളിലുണ്ട് ഈശ്വൻ.. എന്തിന് ഈശ്വരനെ അന്വേഷിച്ചു നടക്കുന്നു... മറ്റുളവർ പറയുന്നത് വിശ്വസിച്ചു ജീവിക്കുന്നു..
    സ്വയം മനസിലേക്ക്...അനുഭവിച്ചറിയു

    • @kannanpg3648
      @kannanpg3648 5 років тому

      നീ നിന്നെ അറിയൂ.... .അഹം ബ്രഹ്മാസ്മി . തത്ത്വമസി എന്നതാണ് ഇതിനുള്ള ഉദ്ദാഹരണങ്ങൾ . ഇവയെ അറിയൂ ....അതിനു ശേഷം നിന്നെ അറിയൂ . അപ്പോൾ മനസ്സിലാക്കും സർവ്വവും.എന്നതാണ് ശരി. സുഹൃത്തേ....

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому

    Thank yuo sir

  • @hematvasudevan2616
    @hematvasudevan2616 7 років тому +2

    Very useful information

  • @radhakrishna-mg9kl
    @radhakrishna-mg9kl 6 років тому

    veri Good program

  • @sindhu6197
    @sindhu6197 6 років тому +12

    ഗായത്രി മന്ത്രം എന്നും പറഞ്ഞു തുടങ്ങിയിട്ട് ഈ മഹാൻ സന്യാസി യെ പിടിച്ചല്ലോ എന്താണ് പറയേണ്ടതെന്ന് അറിയില്ല

    • @kannanpg3648
      @kannanpg3648 5 років тому

      എന്റെ കമന്റ് ഒന്ന് ശ്രദ്ധിക്കുക ...സുഹൃത്തേ ....

  • @sureshac6986
    @sureshac6986 2 роки тому

    🙏🙏🙏🙏🙏

  • @kannedathstoreskanendathst1947
    @kannedathstoreskanendathst1947 6 років тому

    Best information for people

  • @anithasuresh379
    @anithasuresh379 3 роки тому

    🙏🙏🙏

  • @pragalbchichu
    @pragalbchichu 4 роки тому +5

    ഗായത്രി മന്ത്രത്തെ കുറിച്ച് അറിയാം എന്ന തലക്കെട്ടും കൊടുത്തിട്ട് നിങ്ങൾ ആളുകളെ വിഡ്ഢികളാക്കുകയാണോ? ഇതിപ്പോ എന്താ ഇതിൽ പറഞ്ഞിരിക്കുന്നത്? സന്യാസത്തെ കുറിച്ച്.. കൊള്ളാം. ആളുകളെ വിഡ്ഢികളാക്കി വീഡിയോയ്ക്ക് വ്യൂസ് കൂട്ടുന്നു 👎

  • @lathamadhu1854
    @lathamadhu1854 6 років тому +1

    sir,negative energy angine ozhivakam

  • @vijayakummarct6848
    @vijayakummarct6848 9 місяців тому

    നമസ്കാരം സാർ

  • @aksaiajeesh
    @aksaiajeesh 5 років тому +8

    എന്തൊക്കെയോ പറയുന്നു... ഗായത്രി മന്ത്രം എന്ന് പറഞ്ഞിട്ട്.... ആളെ വിഡ്ഢി ആക്കരുത്

  • @COMBUSTION9592
    @COMBUSTION9592 4 роки тому

    ❤️✌️👍❤️❤️

  • @lathikasathyanath2985
    @lathikasathyanath2985 3 роки тому

    💜💜💓💓💓💜💓💓❤️❤️❤️

  • @shalusahadevan
    @shalusahadevan 7 років тому

    sir negative energy ozhivakan enthanu cheyendath

  • @AnishKumar-cw7bs
    @AnishKumar-cw7bs 7 років тому

    Good

  • @true3818
    @true3818 7 років тому +1

    Gayatri ?

  • @khalidrahiman
    @khalidrahiman 5 років тому +2

    അഞ്ജനമെന്നാൽ എനിക്കറിയാം അത് മഞ്ഞൾ പോലെ വെളുത്തിരിക്കുമല്ലൊ

  • @binoyp8705
    @binoyp8705 4 роки тому +1

    Gayatr mantrathekurichu parayunille...

  • @prasadtvm1
    @prasadtvm1 6 років тому +2

    Kashtam..

  • @jithinvijayan8405
    @jithinvijayan8405 7 років тому +7

    പറയുന്നത് കാട് കേറി പോകുന്നത്....... നല്ലതല്ല

  • @SajayanKS
    @SajayanKS 4 роки тому

    Stick to the topic.

  • @susheeladevi8946
    @susheeladevi8946 6 років тому +2

    പ്രശ്ന പരിഹാരമാണ്. അല്ലാതെ പ്രശ്ന പരിഹാര നിവാരണമല്ല

  • @ashokanhema
    @ashokanhema 6 років тому

    നേരിട്ട കാണാൻ എന്താ ചെയ്യേണ്ടത്..

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 роки тому

    പത്തുപേർ 15 അഭിപ്രായം. താങ്കൾ ഒന്നു പറയും മറ്റൊരാൾ വേറൊരുരീതി വേറൊന്നു പറയും ഏതു വിശ്വസിക്കും ? എല്ലാം പണ്ഡിത ശിരോമണികൾ.

  • @HiddenSecrets87
    @HiddenSecrets87 2 роки тому

    ഇയാൾ ഫ്രാഡ് ആണ്..