ഒരു കോടിയിലേക്കുള്ള High Income സ്കില്ലുകൾ🔥

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 96

  • @chithksofficial
    @chithksofficial 5 годин тому +18

    Njan Ente Ai Software developement skill Cheap rate anu sales closing cheythathu ee video kandit njan urappichu AI Training and Developement njan one lack nu sales cheyum ente First 1 cr avumbole njan abhishad sir ne neritt vannu kanum thank you sir 🎉🎉🎉🎉🎉❤❤❤❤❤ love you!

  • @rb483
    @rb483 2 години тому +8

    താങ്കളെ കാണുന്നത് തന്നെ ഒരു positivity ഉം സന്തോഷം വുമാണ്... Huge inspiration 👌🏻👌🏻👌🏻

  • @leogameing9764
    @leogameing9764 5 годин тому +18

    താങ്കൾ അവതരിപ്പിക്കുന്ന content നുള്ളിലെ, നേരും നെറിയും ആണ് ഈ speech ൻ്റെ Highlights 🎉🎉🎉🎉🎉

  • @MaheshKumar-hi4rp
    @MaheshKumar-hi4rp Годину тому +4

    ഇതിനെക്കുറിച്ച് നേരത്തെ ഡിസ്കസ് ചെയ്തിരുന്ന യൂട്യൂബേഴ്സ് ഉണ്ട് പക്ഷേ താങ്കളുടെ അവതരണ ശൈലി കേൾക്കാൻ വളരെ ഇഷ്ടമാണ്😊

  • @ashiqasharaf8625
    @ashiqasharaf8625 4 хвилини тому

    പഴയ ആളുകർക്ക് ആണ് പണം പാപം പുതിയ ജനറേഷൻ വേറെ ലെവലാണ് ബ്രോ

  • @RESMIE-e7e
    @RESMIE-e7e 13 хвилин тому

    Teaching skill
    മുത്താണ് തങ്ങൾ ❤️❤️❤️

  • @abhilashsudevan-info
    @abhilashsudevan-info 4 години тому +4

    ❤ നിങ്ങളുടെ വാക്കുകൾ തീർത്തും സത്യസന്ധമാണ്. നിങ്ങളെ ഞാൻ പിന്തുടരുന്നു.

  • @muhammedbasim4573
    @muhammedbasim4573 2 години тому +5

    മറ്റുള്ളവരെ വളരെ സന്തോഷകരമായി വളരെ നന്നായി സെർവ് ചെയ്യാൻ എനിക്കാവും ☕🤝

  • @subashs5730
    @subashs5730 4 години тому +2

    3 times watch cheythu. Super. Premium customer na kandethaan kooda paranjaal useful aakum. Expecting❤❤❤love you

    • @sajadn2190
      @sajadn2190 3 години тому

      Premium Customers kooduthalm Linkidn aan use cheyuna so, try to build good network on Linkdin

  • @susheelaskitchen
    @susheelaskitchen 4 години тому +5

    ദാരിദ്രനായി ജനിക്കുന്നത് നമ്മുടെ കുറ്റം കൊണ്ടല്ല. എന്നാൽ ദാരിദ്രനായി തന്നെ മരിക്കുന്നതു നമ്മുടെ മാത്രം കുറ്റം കൊണ്ടാണ് വലിയ വലിയ സ്വപ്‌നങ്ങൾ . കാണുക. ഒരു നാൾ സാധിക്കും. അതിനുള്ള effort നമ്മൾ എടുക്കുക എടുക്കുക.

    • @susheelaskitchen
      @susheelaskitchen 4 години тому

      ദരിദ്രൻ എന്ന് തിരുത്തി വായിക്കുക

  • @AnishMohanKottayam
    @AnishMohanKottayam 2 години тому

    Well explained bro.. മനസ്സിലാക്കേണ്ടവർക്കുള്ളത് വ്യക്തമായി പറഞ്ഞിട്ടുണ്ട്..❤

  • @arunsreedhar5768
    @arunsreedhar5768 4 години тому +1

    Simple approach but Royal object.. Excellent method of presentation. ❤❤

  • @BinusMalayalamTutorials
    @BinusMalayalamTutorials Годину тому +1

    Sir, താങ്കളുടെ video കണ്ടു.. പഴയ യൂട്യൂബ് channel വീണ്ടും സജീവമായി കൊണ്ട് പോകാൻ തുടങ്ങി... അതിനു വേണ്ടി സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങി... Teaching + software രണ്ടും ഒരുമിച്ചു കൊണ്ടുപോകാൻ career ഗ്യാപ് ഉള്ള ഞാൻ ഡിസൈഡ് ചെയ്തു 😊Thank you for your motivation 👍

  • @AlwinBiby
    @AlwinBiby Годину тому

    Theft oru high income skill aan.. Every skill and job has its own difficulty and risk. Pinne sir paranja pole high networth olla aalde veedu target cheytha 2 home 50 lakh each, u can easily achieve 1 Cr target.❤

  • @craft_house-g1p
    @craft_house-g1p 21 хвилина тому

    Ente father oru Tahasildar aarunnu, last 2year,munp ri,revenue inspector, pinne js,ayal 1 rupa kaikuli vagiyilla,32 varsham joli cheytu,oru alcoholic nd chainsmoker aarunnu, ayal oru npd aarunnu,....ee npd aayittulla parents, avarude kuttikal, njan 15 varsham orupad sanyasimarude aduth poyi bhayam Maran orupad chanting okke cheyth......

  • @abeerabeer2315
    @abeerabeer2315 3 години тому

    THANK YOU 🙏 YOU SED ABSOLUTELY RIGHT...

  • @lamilvayappurathu5058
    @lamilvayappurathu5058 Годину тому +1

    Very very thannks sir

  • @ashokanp.k7567
    @ashokanp.k7567 3 години тому +7

    1 cr mind set ഇൻ്റെ കൂടെ ഞാനും ഉണ്ട്..എൻ്റെ കുടുംബത്തിലെ ..എൻ്റെ..ഫാമിലി യിലെ ആദ്യത്തെ കോടീശ്വരൻ ഞാൻ ആയിരിക്കും..ഉറപ്പ് ആയിട്ടും ഞാൻ നേടിയെടുക്കും..സാറിൻ്റെ aa വാചകം ഭയങ്കരമായി inspiration ആയി..thank you sir❤❤

  • @lmviews
    @lmviews 4 години тому

    I am a regular viewer of your content and I always shows your videos to my wife,because theme of every videos gave some motivations.Thank you very much.
    Love from UK😍✌️

  • @RealtorsKerala
    @RealtorsKerala 5 годин тому +2

    എന്നാലും ഇങ്ങള് എന്ത് മനുഷ്യനാണ്, money conclavinu വരുമെന്ന് പറഞ്ഞിട്ട് 😊... നേരിൽ കാണാമെന്നു വിചാരിച്ചു...

  • @mohammadshafipms7244
    @mohammadshafipms7244 14 хвилин тому

    എല്ലാ ദിവസവും യുട്യൂബ് ഓപ്പൺ ചെയ്ത് സേർച്ച് ചെയ്യാറുണ്ട് ന്യൂ വീഡിയോ വന്നോ എ്നറിയാന്... ഇക്കാ ഞാൻ ഒരു കൊടിയോട് ഒപ്പം...👍

  • @Sawad_ahmad-if1tb
    @Sawad_ahmad-if1tb 4 години тому +2

    Public speaking & coaching

  • @MuneerKrimkurayil
    @MuneerKrimkurayil 2 години тому +2

    ഡ്രൈവിംഗ് സ്കിൽ

  • @chithksofficial
    @chithksofficial 5 годин тому +5

    Vannu mone vanu🔥🔥🔥🔥 waiting arunnu🎉🎉🎉🎉

  • @yesudasvarghese2151
    @yesudasvarghese2151 3 години тому +3

    അങ്ങയുടെ പ്രൊമോഷൻ കാരണം ആണ് money conclave ന്റെ VIP ticket എടുത്തത്. പ്രൊഗ്രാം വളരെ മോശമായിരുന്നു. പക്ഷേ ആദ്യദിവസം എല്ലാവരും താങ്കൾ വരുമെന്ന പ്രതീക്ഷയിൽ അവിടെ നിൽക്കുന്നത് കണ്ടു , വരില്ലെന്ന് അറിഞ്ഞ് നിരാശരായി പോവുകയും ചെയ്തു. ഒരു തരത്തിൽ വരാതിരുന്നത് നന്നായി . കാരണം വെറുതെ ടിവി യിലെ ചർച്ച പോലെ ചെയ്തിട്ട് എന്താ കാര്യം. പക്ഷേ അങ്ങയെ കാണാൻ കഴിഞ്ഞില്ല എന്ന ഒരു വിഷമം മാത്രം .. btw wish you a merry Christmas and prosperous new year ahead 🎉✨

  • @joselyjomon3930
    @joselyjomon3930 4 години тому

    Was waiting for this video. Enthe ithra vaiki😊.

  • @rafelcheriyan2219
    @rafelcheriyan2219 4 години тому +1

    Good information

  • @plantcart75
    @plantcart75 3 години тому

    I shared your videos with my wards and nephews

  • @jascommunication281
    @jascommunication281 5 годин тому +5

    ഞാൻ sir ന്റെ സെക്യൂരിറ്റി ആയി വന്നാലോ ❤???

  • @mohamedameen2265
    @mohamedameen2265 38 хвилин тому +1

    Perfumery

  • @Anjulakshmi170
    @Anjulakshmi170 4 години тому +2

    Singing, dancing ,pencil drawing, photography, editing, acting

  • @IhsanMuhammadBS
    @IhsanMuhammadBS 2 години тому

    Negative customers chilappo kurach divasamgal ente mind week akkum appo njan stiching thanne nirthi vekkum
    Kurach kazhinju arengilum nirbadhikkumpo cheythu kodukkum

  • @RoshniVSudarsanan
    @RoshniVSudarsanan Годину тому +1

    Sir, you did not come for Money conclave event pls?

  • @rahulm.r968
    @rahulm.r968 2 години тому

    Thank you sir

  • @MidhuKrishna-mx9xx
    @MidhuKrishna-mx9xx 5 годин тому

    Sirnte videos nu vendi waiting aanu ennengilum nerit Kanan pattatte. Sir ne kanumbole namal positive aakum ❤😊 .love you sir

  • @nishasree2559
    @nishasree2559 Годину тому

    Teaching skill, art and craft skill

  • @MindfulIllustrate
    @MindfulIllustrate Годину тому

    ഹായ് സർ Nice video സാറിൻ്റെ മിക്ക videos ഞാൻ കാണാറുണ്ട് സർ ഒരു കാര്യം സർ പറഞ്ഞു ഒരു skill ഒണ്ടെങ്കിൽ അതിനെ high income skill ആക്കി മാറ്റണം എന്ന് but How can I figure out what skills I have? നമ്മുടെ skill എങ്ങനെയാണ് നമ്മൾ മനസ്സിലാക്കുക അതിന് എന്ന തേലും methods ഒണ്ടൊ അതിനെ ക്കുറിച്ച് ഒരു വിഡിയോ ചെയ്യാവോ അങ്ങനെ ഒണ്ടേൽ അത് ഒത്തിരി ആളുകൾക്ക് useful ആകുമെന്ന് കരുതുന്നു ok sir👍🏻👍🏻👍🏻

  • @merathoughts
    @merathoughts 52 хвилини тому +1

    I have writing skill,..but ignorant of making 1Cr

  • @rafelcheriyan2219
    @rafelcheriyan2219 4 години тому

    Super 🎉🎉🎉

  • @manuonline2846
    @manuonline2846 2 години тому

    Bro need more videosss🎉🎉

  • @LifeMotivation-b1o
    @LifeMotivation-b1o 6 хвилин тому

    മിക്ക വീടുകളിലും എങ്ങനെ പൈസ ചെലവാക്കാം എന്ന ചർച്ചയാണ് നടക്കുന്നത്😊

  • @seenakp6323
    @seenakp6323 3 години тому +1

    Njan husband ne kelpikkunnu...

  • @ashiqasharaf8625
    @ashiqasharaf8625 6 хвилин тому

    ഗ്രേറ്റ്‌

  • @sunilsunilmi7748
    @sunilsunilmi7748 2 години тому

    Rubber Taping 🎉😊

  • @SASA-wj3ky
    @SASA-wj3ky 2 години тому +1

    എനിക്ക് വാഹന ഇൻഷുറൻസ് ഏജൻസി ഉണ്ട് പക്ഷെ ആരെയും ഇൻഷുർ ചെയ്യാൻ കിട്ടുന്നില്ല 😂സ്കിൽ ഇല്ല

  • @Sarath.us1111
    @Sarath.us1111 4 години тому

    Waiting ആയിരുന്നേ... ഇൻസ്റ്റയിൽ മെസ്സേജ് വരെ അയച്ചു കാണാത്തത് കൊണ്ട്

  • @IhsanMuhammadBS
    @IhsanMuhammadBS 2 години тому

    Ente passion anu crafting and stitching ente income akkan enik kazhiyunnilla
    Njan effert eduth oru work cheythalum athinu uthakunna cash vangan madiyaanu chodikkanum madiyaanu😊

  • @sajadn2190
    @sajadn2190 3 години тому

    I'm working on developing skills in digital marketing, trading, and real estate sales.

  • @nalinibaby3416
    @nalinibaby3416 5 годин тому

    Hai sir.Good evening

  • @rasheedk7316
    @rasheedk7316 Годину тому

    വീടുകളിൽ ദാരിദ്ര്യവും കടവും ചർച്ച ചെയ്യുന്നത്😅😊

  • @pscperfectarivintevismayam7553
    @pscperfectarivintevismayam7553 5 годин тому

    Good......

  • @DILJITH-dp6pm
    @DILJITH-dp6pm 5 годин тому

    🔥

  • @Sawad_ahmad-if1tb
    @Sawad_ahmad-if1tb 4 години тому

    Hi sir I'm Muhammad
    Final year student
    From Karnataka, mangloor
    Oru businessil etavum importantaayutulla oru chapter aan team create & development. Adh enghaneyellaaam create & develop cheyyamenn video cheyyuvo plzz.....idhum oru skill alleee..📌

  • @krishnakumark7044
    @krishnakumark7044 2 години тому

    ഞാൻ 22 കൊല്ലം സ്വന്തം ലോറിയിൽ ഡ്രൈവർ ആയിരുന്നു ഇപ്പോൾ പ്രൈവറ്റ് കാറുകളിൽ കാൾ ഡ്രെവറായി പോകുന്നു. ഈ പണി ഇല്ലാത്ത സമയത്ത് ടൈലറിംഗ് ജോലി ചെയ്യുന്നു.
    എൻ്റെ ഈ സ്കില്ലുകൾ എങ്ങിനെ high income skill ആക്കി ഞാൻ എങ്ങിനെയാണ് മാറ്റേണ്ടത് സാർ...

  • @IhsanMuhammadBS
    @IhsanMuhammadBS 2 години тому

    Sir njan oru dress designer anu enik enthu stich cheyyanulla skill und pakshe entaduth varunna customers nu valare kurach amound inu stich cheyth kittanam koottathil kurach negatives koodi parayum but chila customers cash chodikkathe adikam tharum

  • @JEwelsGaLaxY-d2x
    @JEwelsGaLaxY-d2x 5 годин тому

  • @rajeshpk16.
    @rajeshpk16. 5 годин тому

    👍

  • @vlogsbysunil
    @vlogsbysunil 5 годин тому

    👍👍👍👍

  • @muhammedswalihpp
    @muhammedswalihpp 2 години тому

    🤗

  • @RAHMIVHVLOG-bz4vk
    @RAHMIVHVLOG-bz4vk 5 годин тому

    👍🏻👍🏻👍🏻

  • @muhammadhashir6079
    @muhammadhashir6079 5 годин тому

    First 👍

  • @HomeTechKerala
    @HomeTechKerala 2 години тому

    ഫോട്ടോഗ്രഫിയിൽ സ്‌കിൽ ഉണ്ട് but chiunnathu വേറെ ജോലി അണ്. പ്രൊഫഷൻ സ്വിച്ച് ചെയ്യാൻ പേഡി പോലെ..😢😢😢

  • @WorldWidebyFarisMuhammed
    @WorldWidebyFarisMuhammed 2 години тому

    ഈ പറഞ്ഞ എല്ലാം എനിക്കുണ്ടല്ലോ. ഇതിൽ ഏത് തിരഞ്ഞെടുക്കും 🤔.

  • @kuduponnai
    @kuduponnai 4 години тому

    Next episode പെട്ടെന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @layana650
    @layana650 5 годин тому

    Makeup artist

  • @Illiyasabduljabbar
    @Illiyasabduljabbar 4 години тому

    Cooking

  • @anishkumaru7732
    @anishkumaru7732 3 години тому

    Veruthe aalukale aarahipichu pidichuparikku prerippikaruth 😂

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 5 годин тому

    Woh

  • @Muhammadshafeeque-sc6kr
    @Muhammadshafeeque-sc6kr 4 години тому

    Draiwing

  • @muhammedbasim4573
    @muhammedbasim4573 2 години тому

    ❤❤❤❤❤❤💚💚💚💚💚👑👑👑👑👑👑👑👑👑👑👑

  • @shaantrade
    @shaantrade 3 години тому +1

    i have a very good strategy in stock market trading, i want to sell it

    • @SquadoGaming
      @SquadoGaming Годину тому +1

      If you have good strategy to make money in stock market then y don't you make money from that😅

    • @shaantrade
      @shaantrade Годину тому

      @ am trading myself, as well as giving training too

  • @manishmohan6706
    @manishmohan6706 5 годин тому

    Photography videography & Editing...

  • @myhomemadhavam7324
    @myhomemadhavam7324 Годину тому +1

    പറബ്ബ് വൃത്തിയാക്കുന്നതും അവിടെ കൃഷി ചെയ്യുന്നതും എല്ലാം എൻെറ സ്കിൽ ആയീ ഞാൻ കരുതുന്നു.അതൊക്കെ വീഡിയോ എടുത്ത് യൂട്യൂബിൽ ഇടണമെന്നുൺട് എനിക്ക്.എൻതുചെയ്യാം വസ്തുവിന്റെ ഓൺർക്ക് അതൊന്നും താൽപര്യം ഇല്ല.ഓണർ പറയുന്നത് നിങ്ങൾക്ക് വസ്തുതന്നത് വീഡിയോ എടുത്ത് യൂട്യൂബിൽ ഇടാനല്ല എന്നാണ്.ആർക്കേലും ഇതുപോലെ ഉള്ള സ്കിൽ ഉൺടോ.

  • @unnismilesh7225
    @unnismilesh7225 5 годин тому

    ❤❤

  • @DeepaDeepa-z7u2i
    @DeepaDeepa-z7u2i 3 години тому

    👍🏻❤

  • @dilipr1552
    @dilipr1552 5 годин тому

    👏

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 5 годин тому

    Woh

  • @harithasumesh9075
    @harithasumesh9075 4 години тому

  • @ameeramusthafa5237
    @ameeramusthafa5237 4 години тому

    👍🏻👍🏻👍🏻

  • @shahinifarhath7713
    @shahinifarhath7713 4 години тому

  • @shajusmedia1158
    @shajusmedia1158 5 годин тому

    👍👍👍

  • @Girija-r9r
    @Girija-r9r Годину тому

    ❤❤❤❤

  • @reginamathew9290
    @reginamathew9290 2 години тому

    👍🏻👍🏻👍🏻

  • @abdulsamadpp5463
    @abdulsamadpp5463 28 хвилин тому

  • @radhakrishnanmp2897
    @radhakrishnanmp2897 59 хвилин тому +1

    👍👍

  • @harifat390
    @harifat390 Годину тому

    👍👍👍