എനിക്ക് 50 കോഴി ഉണ്ട് ഒരു കോഴിക്ക് 4 രൂപ ചിലവ് വരും ഒരു മുട്ട വില 5, 5 -50 കിട്ടുക വിൽപ്പന വലിയ കഷ്ടമാണ് ദിവസത്തോറും തിറ്റ യുടെ വില കയറ്റവും ഇള പോലെയുള്ള ഒരു വീഡിയേ കണ്ട് തുടങ്ങിയതാണ് ഒരു പ്രവാര്യയും മാണ് തുടങ്ങുകയാണ് എങ്കിൾ നല്ലതുപോലെ മനസ്സിലാക്കിയിട്ട് മതി കൈ നഷ്ടത്തിലും ദുiഖത്തിച്ചുമാണ് ഞാൻ
ലെയർ മാഷിന്റെ ഇപ്പോഴത്തെ വില 1325 രൂപയാണ്. ജനുവരി ആദ്യം 1125 രൂപ ആയിരുന്നു. ഈ രീതിയിൽ വില കൂടിയാൽ കോഴി ബിസിനസ് തുടരുന്നത് ബുദ്ധിമുട്ടാണ്. ഇപ്പോൾ ചൂടു കൂടിയിരിക്കുന്നതിനാൽ മുട്ടയ്ക്ക് ഡിമാന്റ് കുറവുമാണ്
ഭായ് പറഞ്ഞ കാര്യങ്ങൾ ശരിയാണ്. പക്ഷേ ഇപ്പോൾ എല്ലായിടത്തും കോഴിവളർത്തൽ ആണ്. ഉത്പാദനം കൂടി. വിൽപ്പന കുറഞ്ഞു. തീറ്റ ചിലവ് കൂടി.100gram skm2.60paiseആകും . മുട്ട വില4.50ആണ് ഇടുക്കിയിൽ. മരുന്ന്, കോഴി ചത്തുപോയത് ഇതെല്ലാം മറ്റ് ചിലവുകൾ.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മുട്ട ഉൽപാദനത്തിൽ കാര്യമായി ബാധിക്കും . അത് പെട്ടെന്ന് മുട്ട കുറയും അതുപോലെ കൂടുമ്പോൾ പതുക്കെ പതുക്കെ കൂടുകയാണ് ചെയ്യുന്നത.നിങ്ങൾക്ക് പറ്റിയ പ്രശ്നം അതായിരിക്കും .
മുട്ടക്കോഴി വളർത്തലിൽ ഞാൻ കേട്ടതിൽ ഏറ്റവും സത്യസന്ധതയുള്ള ക്ലാസ് 👍👍
നിഷ്കളങ്കമായ അവതരണം Thank you
nannayi vishadheekarichu...good
എനിക്ക് 50 കോഴി ഉണ്ട് ഒരു കോഴിക്ക് 4 രൂപ ചിലവ് വരും ഒരു മുട്ട വില 5, 5 -50 കിട്ടുക വിൽപ്പന വലിയ കഷ്ടമാണ് ദിവസത്തോറും തിറ്റ യുടെ വില കയറ്റവും ഇള പോലെയുള്ള ഒരു വീഡിയേ കണ്ട് തുടങ്ങിയതാണ് ഒരു പ്രവാര്യയും മാണ് തുടങ്ങുകയാണ് എങ്കിൾ നല്ലതുപോലെ മനസ്സിലാക്കിയിട്ട് മതി കൈ നഷ്ടത്തിലും ദുiഖത്തിച്ചുമാണ് ഞാൻ
Nijan malappurath a nu ivide 10 roopaya
@@shahnanoushad9766 6 രൂപ ക് വേണോ
Njn kozhikale valarthi nastham Patti...theeta chilav kooduthal aanu....1 lakh nashtam varum 100 kozhiye valarthiyal
@@geethamohan9933 അമ്മച്ചിയെ 🙄🙄🙄🙄🙄🙄🙄🙄
@@shahnanoushad9766ഒലക്കയാണ് 10 രൂപ തള്ളാതെ പോ പെണ്ണെ
Nala upadesham bro thank s
ലെയർ മാഷിന്റെ ഇപ്പോഴത്തെ വില 1325 രൂപയാണ്. ജനുവരി ആദ്യം 1125 രൂപ ആയിരുന്നു. ഈ രീതിയിൽ വില കൂടിയാൽ കോഴി ബിസിനസ് തുടരുന്നത് ബുദ്ധിമുട്ടാണ്. ഇപ്പോൾ ചൂടു കൂടിയിരിക്കുന്നതിനാൽ മുട്ടയ്ക്ക് ഡിമാന്റ് കുറവുമാണ്
Skm feed 1280
@@mychannel-dk7vb എവിടെ ?
@@mychannel-dk7vb ഞാൻ ഇന്നും 50 കിലോയുടെ ഒരു ചാക്ക് skm ലെയർ മാഷ് വാങ്ങി. അതിന്റെ വില 1325 രൂപയാണ്. ബില്ലിന്റെ ഫോട്ടോ കാണുക.
@@mychannel-dk7vb today Krishigroup Layer Mash 50 Kg is 1450
@@pvarunkumar4530 now the price of layer is 1700 for 50 KGS.
അസോള എങ്ങനെയാണ് കൃഷി ചെയുന്നത് അതിന്റെ വിത്ത് എവിടെ നിന്ന് കിട്ടും ഞാൻ ചെറിയ രീതിയിൽ കോഴി വളർത്തുന്നുണ്ട് വലുതാക്കണമെന് ആഗ്രഹിക്കുന്നു
Nice explanation
നല്ല വീഡിയോ 👌
ഭായ് പറഞ്ഞ കാര്യങ്ങൾ ശരിയാണ്. പക്ഷേ ഇപ്പോൾ എല്ലായിടത്തും കോഴിവളർത്തൽ ആണ്. ഉത്പാദനം കൂടി. വിൽപ്പന കുറഞ്ഞു. തീറ്റ ചിലവ് കൂടി.100gram skm2.60paiseആകും . മുട്ട വില4.50ആണ് ഇടുക്കിയിൽ. മരുന്ന്, കോഴി ചത്തുപോയത് ഇതെല്ലാം മറ്റ് ചിലവുകൾ.
താങ്കൾ പറഞ്ഞ വസ്തുതകൾ അറിയേണ്ടതും 100 % ശരിയാണ്. അറിഞ്ഞിരിക്കേണ്ടതുമാണ്. മുഖവുരയുടെ കാര്യം മാത്രമെ പറഞ്ഞുള്ളു
സൂപ്പർ
Thx for information sir
super mone oll thabest
ഞാൻ യൂട്യൂബിൽ കണ്ടതാണ്
ചെമ്മീനിന്റെ വേസ്റ്റും മുറ്റത്തോടും ഉണക്കി പൊടിച്ചു കോഴിക്ക് ഫുഡിന്റെ കൂടെ mix ചെയ്തു കൊടുക്കുന്നത് അങ്ങനെ ചെയ്യാമോ
Yes
Kudum kozhiyum home delivery undo
100 kozhikkulla kood panithu tharunnathinu ethrayakum? Cherthala delivery chaithu tharumo?
Call - 8904635239
Hi എനിക്ക് ചെറിയ രീതിയിൽ ചെയ്യാൻ ആണ് ഉദെഷിക്കുന്നദ് ഒരു 20 കോഴി മതി
ചെറിയ കോഴി മതി എത്ര രൂപ ആകും
Pls reply
ഈ വീഡിയേ 100 % കറക്ടാണ് ഞാൻ BU380 കോഴി കർഷകനാണ് ചിലവും ലാഭവും ഇതാണ്
B. V 380 കോഴിക്കു
ചുമയുണ്ട്
എന്ത് മരുന്നാണ്
കൊടുക്കേണ്ടത്
7678222292. Please call me
Good information
ഏതായാലും ഒരു ലൈക് തരാം
Oru samshaya chothichottyi plss rply Bv380 kozhi valarthiya idathuninnum matti mattoridathu kond poya mutta idunnathinu prblm ondo
Karachu naal mutta idilla .... athu kazhinju Padukke numbers koodi varum ...
Terrusin mukalil bv 380 valarthamo
Yes
Bv380 kozhi avide labikum kodugallur sidil undo
Call - 8904635239
10kozhiye valathan ethra chilav varum
eikka thudagi vechu100 undayirunna leyarmash kodukunatha ..enikka 8 masam mutta ketti 80 mutta etta 8 masam kazhinja pol mutta 40 kuranja njan irchivelakka kodukedivannu...bro..njan mutta price hom kodukubol 7...shop 6.50...veetil vanna idukkuna shop karkka 6 njan kodukkum....enikka mutta kuranja vannatha entha enikka ariyatha ella bro .... 1 yers polum kitti ella bro
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മുട്ട ഉൽപാദനത്തിൽ കാര്യമായി ബാധിക്കും . അത് പെട്ടെന്ന് മുട്ട കുറയും അതുപോലെ കൂടുമ്പോൾ പതുക്കെ പതുക്കെ കൂടുകയാണ് ചെയ്യുന്നത.നിങ്ങൾക്ക് പറ്റിയ പ്രശ്നം അതായിരിക്കും .
Good
Renjith pls give me a miscall. Thanks.
Supra
Ethina mutta ittu thudagity olooo orannathinu yethra rs aavum
nice
ഗുഡ്
സാർ b v 380 roomil openഅയി വളർത്താൻ പറ്റുമോ
Yes
ഗ്രാമ ശ്രീ ,ഗ്രാമ പ്രിയ കോഴികളെ തീറ്റ ചെലവ് കുറച്ച് വളർത്തലിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു .
Try cheyyaaam ...
Gramapriya kozhi valarthal labham undo
മഴയും ഇടിവെട്ടും കൊള്ളിയാൻ മിന്നലും ഉള്ള പോൾ മുട്ട വിരിയുമോ
ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്.
Meat inu valarthu better
Hi
വെളിച്ചെണ്ണ businessനെ കുറിച്ച് video ഇടൂ
പാമോയിൽ മതി എല്ലാർക്കും parachute
Koi venom
Good explain
Hi bro..
ഒരു കോഴിയെ വാങ്ങാൻ 400 രൂപ ഉണ്ടോ എത്ര ദിവസം പ്രായമുള്ള കോഴിയാണ്
Call - 8904635239
mutta hole sale agencyude contact tharumo................
Call - 8904635239
കോഴി തീറ്റ നല്ല Business ആകും
കോഴി ഒഴിവാക്കി ഇനി അത് നോക്കാം
😆😆😏
Yamu vidyo chayoooo
ഇത് എവിടെ ആണ് സ്ഥലം 50കോഴി കൂടിന് എന്താ വില
Ollur Thrissur , 12000
ഇത് ഹൈടെക്ക് കൂട് തന്നെ ആണോ???
കോഴി വളർത്തൽ തുടങ്ങണമെന്നുണ്ടായിരുന്നു വീഡിയോ കണ്ടപ്പോൾ വേണ്ടെന്നു വെച്ച്
ചേട്ടാ ഒരു kozhik നിൽക്കുവാൻ എത്ര sq feet venam. Ex. 30sq feet ulla koodil ethra kozhi valartham.
High tech cage system .75 sq ft
Hi sir ravi from nagercoil my plan 500 hens pls call 9952098773
എൻറെ കയ്യിൽbv380 75 കോഴികൾ ഉണ്ട് അതിൽ 49 മുട്ട കിട്ടുന്നു എന്തായിരിക്കും കാരണം
9961109024
Pls no tharumo?
കുറെ ഉപകാര പ്രദമായ വിവരങ്ങൾ. സർ, ഞാൻ ജസീറാ , from Lakshadweep.ഒരു ചെറിയ കോഴി കർഷക.എനിക്ക് സർ നമ്പറൊന്ന് തരുവോ ?
9961109024
Ningal Thudangiyaa kozhi krishi
Thudangiyaa ningal kozhi krishi
താങ്കളുടെ നമ്പർ വീഡിയോയിൽ ഇടുക.
100 kozhiyude kood kittanundo ningale kayyil..Price,?
20000
Hitech cage 18000 tata mesh
@@mychannel-dk7vb no please
I want to know more details about this
I am from calicut +918089852435
@@mychannel-dk7vb kannuril kittumo?
Enikku 100 kozhium koodum venam pls no
Second hand high tech kood veno
@@abdullamarunnan8028 no please
@@coolcool3883 9072122294
തള്ളേ ഉള്ള കാശു വെള്ളത്തിൽ കളയണ്ട
🏃
ഞാൻ കൊടുന്ന വില 7 രൂപ
number tharumo....
Number onn tarrummoo
Thangaluda nomer tharamo
9961109024
Ennum onnu thanny
Enthanu bro
125 ഗ്രാം തീറ്റ കൊടുത്താൽ ബി വി 380 കോഴി കൊഴുപ്പു അടിഞ്ഞു മുട്ട ഇടില്ല
ചേട്ടനോട് ഇത് ആരാണ് പറഞ്ഞത്....?
Entha no edathathe
9961109024
Morning 11 manikku sheesham vilichaaal kittum ...
@@farmtechmedia ഗുഡ്
വേസ്റ്റ് ഏതാണ് ചെയുന്ദ്
പുഴുങ്ങി തിന്നും
@@muhammedrafi8179 hhhhhhhh
സ്ഥലം എവിടയാണ്
Bai enthanu paranjathu?
Waste of time!
Enikku 500kozhikoodu venam pls
Maya Santhosh 9961109024
Cage vilkanundu.6 month upayogichathu.
3000 kozhikkullathu undu.
Kuranja vilakku nalkum.
Pls call.9207586005
Place avidaaaa..?
Bv380, പുറത്തു നിന്ന് തീറ്റ വാങ്ങി കൊടുത്ത് വളർത്തുന്നത് നഷ്ടംമാണ് ആരും ഇതിൽ പെടരുത്
സത്യം ബ്രോ പരമ സത്യം
BV380 കോഴിലാഭകരം അല്ല ഒരുദിവസം മുട്ടവിററ് കിട്ടുന്നപണം തികയൂല തീററവാങ്ങാൻ ഒരുകിലോ തീററ 35 രൂപ ആണ് ആരും ഇതിൽ വീഴരുത് സ്വന്തം അനുഭവം ആണ്
Niggalude Mobile number plz
AM farms 9961109024
Chattayii
പോടോ
Nee poodaaa ....
Asola evide kittum
Bv380 kozhikku choru kodukkan pattuo