സീസർ സാലഡ്, Caesar salad chicken, how to make caesar salad, best salad recipe, chicken salad ,salad

Поділитися
Вставка
  • Опубліковано 11 сер 2021
  • #food #chicken #salad
    Thanx foe your support and we may c u again.
    Our insta link below boombaangh_team...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    i_r0hith?igshid...
    Arun mama
    arunrajan2006?i...
    Kiran insta
    kiranchill?utm_...
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Gopro 9
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

КОМЕНТАРІ • 1,2 тис.

  • @mubashirt3970
    @mubashirt3970 2 роки тому +823

    ഇതിൽ കാണുന്ന ഐറ്റം ഉണ്ടാക്കാനോ കഴിക്കാനോ പോണില്ല നിങ്ങളെ കാണാൻ വേണ്ടി മാത്രം വരുന്നതാ 🔥🔥🔥🔥🔥🔥

  • @dipindipin1619
    @dipindipin1619 2 роки тому +269

    കാണാൻ വന്നവരെയും സ്വന്തം ആളുകളോട് പെരുമാറുന്ന പോലെ തന്നെ പെരുമാറുന്ന നിങ്ങടെ മനസാണ് നിങ്ങടെ വിജയം

  • @ddthesailor1431
    @ddthesailor1431 2 роки тому +145

    ഇതിൽ പറഞ്ഞ ഐറ്റംസ് ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലെങ്കിലും... ചുമ്മാ കണ്ടും കേട്ടും ഇരിക്കാൻ വല്ലാത്ത ഒരു വൈബാണ് ചേട്ടോ 😍😍😍😍
    ബൂംബാംഗ് 🔥🔥🔥

  • @vishnunatht3438
    @vishnunatht3438 2 роки тому +144

    എന്റെ പൊന്നു ചേട്ടായി ഒരു നഗം വെട്ടി പോലും കൈയിൽ കരുതാതായ
    ഞാൻ ഈ വീഡിയോ കാണുന്നെ ഒന്നും പറയാൻ ഇല്ല ലഫ്ലിയെ 🤩🥵🤤

    • @shehin5674
      @shehin5674 2 роки тому +3

      കേട്ട് മടുത്ത ചളി

  • @saidali5681
    @saidali5681 2 роки тому +154

    Karikku എപ്പിസോഡ് കാത്തിരിക്കുന്നത് പോലെയാണ് boom bangh videos💥💥

  • @ajayvlogger51
    @ajayvlogger51 2 роки тому +88

    ഞാൻ എന്താ വീഡിയോ ഒന്നും വരാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു 🥰

    • @EaglesBaaat
      @EaglesBaaat 2 роки тому +4

      എന്നാ ഇനി പോയി കിടന്നോ 😏👌

    • @ajayvlogger51
      @ajayvlogger51 2 роки тому +1

      @@EaglesBaaat ഓ തമാശ... 😻😻

  • @NJ-pd8ww
    @NJ-pd8ww 2 роки тому +37

    എല്ലാരും പൊളി ആയല്ലോ നല്ല പാട്ടും''' കിരൺ സൂപ്പർ.....

  • @fishinggadies3191
    @fishinggadies3191 2 роки тому +42

    മച്ചാന്റെ കുക്കിഗും സംസാരവും ഒരുപാടിഷ്ടമാണ് 😍😍😍😍👍👍👍👌👌

  • @dildhddilsh7350
    @dildhddilsh7350 2 роки тому +26

    🤤 വിശന്നു ഇരിക്കുമ്പോയാ ചേട്ടായിയുടെ video കണ്ടത് ഇപ്പോൾ വയർ നിറഞ്ഞു

  • @sauravss7125
    @sauravss7125 2 роки тому +33

    മച്ചാന്റെ അവതരണം ഒരു രക്ഷേം ഇല്ലാട്ടാ 😍😍😍

  • @wandersoul.
    @wandersoul. 2 роки тому +6

    Kiran fans😇😇

  • @navinjoseph3427
    @navinjoseph3427 2 роки тому +5

    ❤️❤️❤️ last aa songum koode ayappol...uff🔥❤️❤️ everything just lovefly🥳

  • @___mp7515
    @___mp7515 2 роки тому +42

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..... 💥😅🤔
    👇👇

    • @hashim_shakeeb
      @hashim_shakeeb 2 роки тому +1

      Etha embrutiy aganoru samsaram

    • @adhwydhthankachan6439
      @adhwydhthankachan6439 2 роки тому +1

      Athenthu chodhyamanu bro undonnoo
      Keralathile youtubersne kalum ethreyoo better ann foreign malayaali blogers
      Ivide thammithallum ,adiyum .😄

  • @nijiltony310
    @nijiltony310 2 роки тому +8

    Caesar salad 🥗 Bhoombang salad 👌👌👌Kiran Bro song 👍👍👌👌😍 Super video Naveen Bro 👍👍 Boombhang ❤️❤️❤️👍🔥🔥🔥

  • @Sajin8281
    @Sajin8281 2 роки тому +11

    The way you ended the video with them leaving and that song.....lovflyyyy.......💙

  • @bineeppk
    @bineeppk 2 роки тому +15

    BoomBaangh 🔥
    Kiran chetta... pwolichuu.
    ❤️ From വാഴാനിക്കാരൻ 🔥

  • @sayoojs8713
    @sayoojs8713 2 роки тому +45

    Thanks and love this team Boombaangh🥰🥰

    • @BoomBaangh
      @BoomBaangh  2 роки тому +10

      ❤️❤️😂😂👏👏💯💯

    • @sayoojs8713
      @sayoojs8713 2 роки тому +3

      Sandhosham ayi gopiyetta 😂😂🥰

    • @xrongspecial5766
      @xrongspecial5766 Рік тому

      @@sayoojs8713 ഈ വിഷുവിനു ഇതുണ്ടാകാൻ വീണ്ടും കാണുന്ന ഞാൻ 🤕

  • @aneeshsuji5629
    @aneeshsuji5629 2 роки тому +4

    മച്ചാന്റെ വീഡിയോ ഫുൾ ആയി ഇരുന്നു കണ്ട് പോകും ഒറ്റ ഇരിപ്പിന്😍

  • @behzinga.8600
    @behzinga.8600 2 роки тому +10

    The culture and the presentation really amazing . Love it ❤️

  • @muhammedashiks2897
    @muhammedashiks2897 2 роки тому +4

    Enthu rasannariyo kandondirikkan thannne
    LOVFELY BOOMBAANGH 💣💥💣💥💣💥🥰🥰

  • @abijithn3058
    @abijithn3058 2 роки тому +19

    Tooo goodyy🤙 boombangh 💞💥💥💥

  • @giftingeorge6304
    @giftingeorge6304 2 роки тому +5

    Back again with food vlog love you guys waited so long.......

  • @sudheeshkrishnakripa7987
    @sudheeshkrishnakripa7987 2 роки тому +1

    ഇതൊക്കെ കണ്ടിട്ട് നിർവൃതി അടയാം ... താങ്കളുടെ അവതരണം, പാചകം, ഒക്കെ കാണാൻ വേണ്ടി മാത്രം...🥰🥰❤️

  • @syamns6987
    @syamns6987 2 роки тому +43

    ഒരു week വെയിറ്റ് ചെയ്തത് വെറുതെ ആയില്ല 😍😘
    Love from thrissur 😋💥💥

  • @nipinniravath
    @nipinniravath 2 роки тому +4

    Lovefly recipe

    • @BoomBaangh
      @BoomBaangh  2 роки тому +1

      Ur shows r good bro💥💥💥Boombaangh

    • @Nisha-dc5mq
      @Nisha-dc5mq Рік тому

      ​ Was) (68❤😮6?❤ Zczxp and 😅xb

  • @whatsappshortsworld1102
    @whatsappshortsworld1102 2 роки тому +10

    Onam സ്പെഷ്യലായിട്ട് Boom Bangil നിന്നും ഒരു video പ്രതീഷിക്കട്ടെ 😁😁.........

  • @farzafarzy419
    @farzafarzy419 2 роки тому +1

    Njan eppozhum kelkunnaa song thankathinkal ❤❤❤❤❤waiting aarnnuuu kiran chettaaannn❤❤❤❤BoomBaangh ❤❤❤❤❤ellaaarum pwolich ❤

  • @shifasc6099
    @shifasc6099 2 роки тому

    Hai Broo.... A new member to your sub family... Because I loved your boombaangh recipes 🥰🥰🥰
    പഴയ vdos കണ്ടുകൊണ്ടിരിക്യാ.... Soo ഇനി അങ്ങോട്ട് വരുന്ന എല്ലാ vdos ന് വേണ്ടി waiting ആയിരിക്കും... Lovfely 🤩🤩🤩

  • @Georgian_forever
    @Georgian_forever 2 роки тому +27

    " ഓഖി അന്തരെ സാത്തു കുന്തിയെ " only legends will understand! Boombangh 😂😂💥

  • @anandus204
    @anandus204 2 роки тому +3

    Skip ചെയ്യാതെ കാണുന്ന ഒരേയൊരു വീഡിയോ...എന്തോ series കാണുന്ന പോലെയാണ് ഈ പുള്ളിയുടെ cooking വീഡിയോ കാണുന്നത്..🖤❤️

  • @lifelogue8800
    @lifelogue8800 2 роки тому +1

    Pwoli item.... recipe യുടെ പേര് തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നത്....👌😍😋😋

  • @user-tl5eo2sd2w
    @user-tl5eo2sd2w 2 роки тому +2

    കണ്ണുകൾ നനഞ്ഞു... നന്ദി ബൂംപാങ്ങ് ടീം..❤️❤️❤️❤️😘😍

  • @shebinjohn1871
    @shebinjohn1871 2 роки тому +3

    Waiting ആയിരുന്നു 😍😍

  • @user-vg4fi4bm1d
    @user-vg4fi4bm1d 2 роки тому +3

    ഹാവൂ വന്നല്ലോ ♥️♥️
    Waiting for the hunting vedeo ♥️

  • @mariyapaul9693
    @mariyapaul9693 2 роки тому

    Naveen chettoii ❤️ ee video polichutta 🔥 chettan cook cheyana kaanumbo thanne manassu nirayum.... kaaranam bayangara lovefly 💞 aayitta cheyane.....pattum foodum okke aayitt oru adipoli video 💕kiran chettanta somebody needs you kalakki 😘😘 BOOMBAANGH 💥

  • @sheelahariharan9907
    @sheelahariharan9907 2 роки тому

    Kaathirunnathu veruthe aayilla....❤️..u all boombaangh team...
    Hunting vdo aayirunnu nokki irunne...❤️

  • @amalabdul87
    @amalabdul87 2 роки тому +31

    ബൂംബാങ് ന്റെ പുതിയ ഭാഷകൾ കേൾക്കുന്ന subscribers
    "താൻ ആ ടോൻഗോക്കാരെ ഓസി അല്ലെ ജീവിക്കുന്നത് "
    😁

  • @faseelashameerbahrain7522
    @faseelashameerbahrain7522 2 роки тому +9

    കാത്തിരിക്കയിരുന്നു നമ്മുടെ മൊട്ടചേട്ടനെ 😄😄#BoomBaangh#

  • @aryad67
    @aryad67 2 роки тому +1

    Chetta ennum vedios idoo...kanditte polum illa ithonnum aadyayyitta kelkkunne...ennalum chettane kananum samsaram kelkanum cooking kanan vendi aanu kanunne..lub u♥️♥️

  • @sijojose617
    @sijojose617 2 роки тому +1

    I love cooking .... ithu njan try cheyyum...look rich and yummy.....

  • @shabnashabu120
    @shabnashabu120 2 роки тому +3

    Yeaaa boombaangh chettan vannnne💃💃🤗😍🤘

  • @deepakmd247
    @deepakmd247 2 роки тому +6

    മാമന്റെ വക അനുഗ്രഹങ്ങളും..😂😂
    മാമോ..😅😅❤❤

  • @gayathrimurukeshan7139
    @gayathrimurukeshan7139 2 роки тому

    Eppozhum nigale miss cheyyarund oru day alle video ollu adutha Azhicha nigale kanuna vare miss cheyyum videosin vendi weight cheyith irikum adipoli family 💓

  • @KrishnaDas-pt7dv
    @KrishnaDas-pt7dv 2 роки тому

    Brooo good u are back with a cooking video 😍😍😍 loved it ❤️❤️❤️

  • @rahuljayaprakash1668
    @rahuljayaprakash1668 2 роки тому +8

    Boombang ravilee etheellooo😂❤️❤️

  • @tibigeorge476
    @tibigeorge476 2 роки тому +3

    Kiran Brother 🎵 Adipoli...♥️

  • @neenasanjay3399
    @neenasanjay3399 2 роки тому +1

    പാട്ടും കുക്കിംഗ് so lovefely ബൂം ബാങ് you people are rocking all the best for all

  • @preejithchittur7423
    @preejithchittur7423 2 роки тому

    Otta oru vaak lovflyeh Naveen broi ❤️ kooduthal kooduthal video kaanumbol serikum family eh oral aaya pole feeling thank you my dr broi boombagh 🤙❤️😘👍

  • @nikhilchandran._
    @nikhilchandran._ 2 роки тому +7

    Boombanggh💥❤️

  • @___mp7515
    @___mp7515 2 роки тому +23

    നിങ്ങടെ പവർ ആണ് ഞങ്ങളെ വീഡിയോ കാണാൻ തോന്നിക്കുന്നെ... 😘😌💪

  • @ponnuponnu9312
    @ponnuponnu9312 2 роки тому

    Bhoombhanggg poliyallea.... ❤❤ellam usharayiiii 🥰🥰🥰🥰lovely 😘😘

  • @eswarkiran3525
    @eswarkiran3525 2 роки тому

    Havuu kore kalaayii oru cooking video kanditt ❤️

  • @NandakishorePMenon
    @NandakishorePMenon 2 роки тому +17

    Boombangh 🙌🏻🔥❤️

  • @meeraraju4573
    @meeraraju4573 2 роки тому +56

    Super Chetta. Has seen many Caesar salad recipes, but no one has described in such an authentic way, especially about the lettuce. Will definitely try this.
    Would mind doing a video of dining etiquettes? Because we Indians, especially Malayalees are not much familiar with the knife and fork etiquettes. Could you please do a video?? And share your experiences on it too..
    Thanks
    Meera

    • @BoomBaangh
      @BoomBaangh  2 роки тому +6

      Me too good right? 😂😂😂😂

    • @meeraraju4573
      @meeraraju4573 2 роки тому +2

      @@BoomBaangh hope so. Evenif you are not good in it, you can easily deploy it to us. Or you can influence us

    • @aneeshyalabeesh5368
      @aneeshyalabeesh5368 2 роки тому

      I was about to request the same content,thanks Meera,let's hope he will be doing it so soon

  • @devlsvoiz8769
    @devlsvoiz8769 2 роки тому +1

    Machanmaaru pwoliyaanu 😍🥰... English kekkanathe pediyaa , ontoru English pattu 😇😁 pwolii 😘

  • @rensidev8637
    @rensidev8637 2 роки тому

    കേരളത്തിലെ വീടുകളില്‍ ഉണ്ടാക്കാൻ പറ്റുന്ന recepie... 👌👌..എല്ലാം നിത്യേന അടുക്കളയില്‍ പെരുമാറുന്ന സാധനങ്ങൾ കൊണ്ട്‌ ഇങ്ങനൊരു വിഭവം ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ച താങ്കള്‍ക്ക് നന്ദി..🙏

  • @ajithaju8026
    @ajithaju8026 2 роки тому +3

    Muthe njan nigalude samsarikuna shyliyann fan akiyath❤❤❤❤

  • @unaisksd
    @unaisksd 2 роки тому +11

    ഇവിടെ വന്നാൽ പുതിയ പുതിയ ഐറ്റം കാണാം 😍😍

  • @chindujayan3219
    @chindujayan3219 2 роки тому

    എങ്ങനാ ഇത്ര ഭംഗിയായി സംസാരിക്കാൻ കഴിയുന്നെ.. ചേട്ടൻ പൊളിയാ ❤

  • @sree1000ify
    @sree1000ify 2 роки тому

    Nice video bro....onnum parayan illaa...epozhum pole..pwolichu❤❤

  • @ghost-if2zp
    @ghost-if2zp 2 роки тому +5

    😻😻😻കുക്കിംഗ്‌ ❤

  • @kirankjoseph9035
    @kirankjoseph9035 2 роки тому +5

    Annan thirumbi vanthitten sollu 🔥🔥🔥🔥🔥 boombhang 💪

  • @TravelCraftVlogs
    @TravelCraftVlogs 2 роки тому +1

    Cooking video kanathe muttiyit nilkkuvaanu 💥💥💥

  • @sherinbinu9618
    @sherinbinu9618 2 роки тому

    Feeling so happy to see you family and friends. God bless u and stay happy 💕

  • @Aaron-cl6wm
    @Aaron-cl6wm 2 роки тому +10

    Vannu vannu avan vannu♥️lub u bro♥️

  • @oppyscho1412
    @oppyscho1412 2 роки тому +5

    ❤️

  • @sudheeshkrishnakripa7987
    @sudheeshkrishnakripa7987 2 роки тому

    മൊട്ട ചേട്ടാ lovefly... 😍😍😍❤️❤️ ഇതൊക്കെ ആദ്യമായി കേൾക്കുന്നു, കാണുന്നു... നിങ്ങൾ കഴിക്കുന്നത് കണ്ട് നിർവൃതി അടയുന്നു... ✌️✌️🥰

  • @sandeepullas6436
    @sandeepullas6436 2 роки тому +1

    Chettante video yil kanunna items ithuvare udakkeetila. chettante varthamanam kelkkan varunnatha 😅🔥immade Thrissur gedi 🥰💥ippo njnum veetil itha parayane ready ready boombang💥

  • @TravelingChefYoutube
    @TravelingChefYoutube 2 роки тому +7

    One of the famous classic salad . Mexico annu orgin invented 1924 Caesar Cardini hotel management padicha ellavarkkum ethu ariyyam njan cold kitchen I'll ayyirrunu ente chef story okk paranju thannittund ☺️☺️

  • @kulikkathapoocha6004
    @kulikkathapoocha6004 2 роки тому +3

    boombaangh 💥❤️

  • @athiracr2037
    @athiracr2037 2 роки тому +1

    Ente chetto Thank you for the videos. Pregnancy time il ee videos kandu vellam irakkalanu ente new hobby 😊

  • @bijupallath7888
    @bijupallath7888 2 роки тому

    Nammude nattil ninnum viittu nilkkumbol.. Avide nattilulla ellarum othukodunnathum athukazhinj pirinjathum kandappol manasil entho oru novu pole.. Love you all.. Team

  • @Mrpoochayt
    @Mrpoochayt 2 роки тому +11

    Nice song😘😘😘😘😘

  • @jijianju11
    @jijianju11 2 роки тому +5

    Thank you for this authentic recipe of caesar salad,we can see how much passion to cooking you have,you transfer your energy to your viewers too,keep doing this,spread the love..and do more videos

  • @donpjose
    @donpjose 2 роки тому

    ശെരിക്കും salad കഴിച്ചത് പോലെ തോന്നി അടിപൊളി bhoom bhang....... 👍 story telling മുഴുവനാകണം, സത്യം starting പൊളിച്ചു.... Mind reading.....എല്ലാവരോടും അന്വേക്ഷണം പറയണം......👍👍🥰🥰🥰

  • @noushad509
    @noushad509 2 роки тому

    Seasar salad 🥗 polichu
    Song super
    Kiranne 👍
    Shirt polichu Lovely video Boombang

  • @BHARATHBENZLOVER
    @BHARATHBENZLOVER 2 роки тому +5

    പൊളിച്ചു ഇക്ക ♥️😍♥️😍♥️😍♥️😍♥️😍

  • @jazer9022
    @jazer9022 2 роки тому +5

    എനിക്ക് കൂക്കിങ് വീഡിയോസ് ആണ് താൽപര്യം ഫാമിലി വീഡിയോസ് ഒന്നും ഞാൻ കണ്ടില്ല.. ഇഷ്ട്ടം അല്ലഞ്ഞിട്ടോന്നും അല്ല.. എനിക്ക് കുക്കിംഗ് വീഡിയോസ് മാത്രം ആണ് താൽപര്യം

  • @petersiby3429
    @petersiby3429 2 роки тому

    naveen chetta onnum parayan illa adipoli, BOOOMBAAANGH

  • @lijumathew5814
    @lijumathew5814 2 роки тому

    നവീൻ ചേട്ടാ പൊളി.......
    ഒന്നും പറയാനില്ല....
    ലവ്‌ലി...... ♥️♥️♥️♥️
    ബൂംബാങ് 🔥🔥🔥🔥🔥🔥

  • @sanalsreevasthav
    @sanalsreevasthav 2 роки тому +23

    *Jai hanuman...*

    • @sooraj8364
      @sooraj8364 2 роки тому

      Ee cmt ippo enthina bro ivide

  • @sanalmaya2462
    @sanalmaya2462 2 роки тому

    രാവിലെ തന്നെ വയർ നിറഞ്ഞു .നല്ല വീഡിയോ ആയിരുന്നു .
    ഹേയ് കിരൺ ബ്രോ പോളിച്ചുട്ടോ....
    Boom bangh 😋😋😋😋😋

  • @kajupriya1730
    @kajupriya1730 2 роки тому +1

    Adipoli vedio aarnu Naveen chetta😍 ee vedio il njn full nokkiyath pringu ne aarnu. Avide vanna aa baby ne enth caring aarnu pringu 🥰 pringu serikum enjoy chytha pole thonni . Ella varum adipoli aanu💕boongbhng💥

  • @najeebnellissery9261
    @najeebnellissery9261 2 роки тому

    അടിപൊളി ഇങ്ങനെ ചെയ്യാൻ കഴിയുന്നത് ഫ്രീ തിങ്കറായ തോണ്ട് മാത്രം❤️❤️❤️❤️

  • @NMCViewfinder
    @NMCViewfinder 2 роки тому

    Always waiting for your video and cooking ... keep rocking Man all the best

  • @pranavm543
    @pranavm543 2 роки тому

    Mind onne freash aayi . boom baaaang 🥰

  • @sonydas2565
    @sonydas2565 2 роки тому

    ബ്രോ നല്ല വീഡിയോ ലാസ്റ്റ് സോങ്ങും എൻഡിങ് എല്ലാം അടിപൊളി.. SUPER... WITH LOTS OF LOVE FROM SONY HYDERABAD...

  • @zainshazkl1496
    @zainshazkl1496 2 роки тому

    Lovly presentation 😍😍😍🥰ithil ulla oru vaka sadanavum ariyillenkilum ingle presntion powliya kandirinnu povum😍😍😍

  • @bhavyamanoj6793
    @bhavyamanoj6793 2 роки тому +1

    U r back with cooking video so happy to see ....

  • @titukc9787
    @titukc9787 2 роки тому

    Kidu bro 🤜 boom baangh

  • @rosepaul5412
    @rosepaul5412 2 роки тому +2

    So funny Ur friends and u r having positive attitude. Good on u mate.stay safe

  • @adarshad7271
    @adarshad7271 2 роки тому +1

    video okke adipoli ahn bro....love u bro

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 роки тому

    I wish
    Ee lokathu ellavarum ingane snehathode jeevikkukayayirunnu enkil
    Naveen chettaaaa god bless you

  • @sreer4mmm
    @sreer4mmm 2 роки тому +1

    Oh bagan kuduthal nalle oru cooking video kaditt TNX @boombaangh

  • @keralafox7161
    @keralafox7161 2 роки тому

    കിരൺ ബ്രോടെ അവസാനത്തെ സോംങ് പൊളിച്ചു❤️❤️❤️

  • @anupsaseendran6940
    @anupsaseendran6940 2 роки тому

    Bro ..I prefer your cooking video the most... This is pure entertainment and get know varieties of cuisines that we are not familiar with. Please do more cooking videos humble request. BoomBaangh

  • @anoopcbt1418
    @anoopcbt1418 2 роки тому

    Poli sadhanam❤️❤️ boom bang Naveen bro 🤗🤗🤗🤗🤗.kiran bro& Naveen uyirrrrrr💞💞💞💞👌👌👌🤗🤗🤗💯💯💯

  • @Shiyamonn
    @Shiyamonn 2 роки тому

    Lovflyee boombangg ❤️

  • @hissy.
    @hissy. 2 роки тому

    Ee video completely njan skip cheyyathae kandu.. being a first time viewer .. I honestly felt freshness and some kinda happy feel to watch this video..
    Ella videos um ee page il inganae aano ariyathilla
    But honestly this one is soo good and nalla oru feel indaarnu overall 🥂

  • @aravinds5673
    @aravinds5673 2 роки тому +2

    Positivity overloaded ❤️