Film Song | Shishiramaasa Sandhyayile | Angeekaaram | Malayalam Film Song

Поділитися
Вставка
  • Опубліковано 11 чер 2015
  • Film Song | Shishiramaasa Sandhyayile | Angeekaaram | Malayalam Film Song
    Directer : IV Sasi
    Music : AT Ummer
    Lyrics : Bichu Thirumala
    Singer : S Janaki
    Casting : Prameela, Vincent
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 69

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 2 роки тому +19

    എന്തൊരു സുന്ദരൻ ആണ് വിൻസെന്റ്... 👌സൂപ്പർ ഗാനം, ജാനകിഅമ്മയുടെ ശബ്ദം കേട്ടാൽ, അറിയാതെ ലയിച്ചിരുന്നുപോകും...!!!

    • @kuriangeorge3374
      @kuriangeorge3374 Рік тому +1

      വിൻസിന്റെന്റെ ചിരി ഒരിക്കലും മലയാളകര മറക്കില്ല

  • @bhavishyaonlineclasses501
    @bhavishyaonlineclasses501 3 роки тому +17

    മനസ്സിൽ പ്രണയവും നേരിയ വിഷാദവും ഒരു പോലെ ഉണർത്തുന്ന ജനകീ അമ്മയുടെ മാസ്മരിക ആലാപനം

  • @rajeshpt6049
    @rajeshpt6049 3 роки тому +9

    ഗാനസാഹിത്യത്തിന്റെ സൗന്ദര്യം, ഭാവനാസമ്പന്നത, പ്രകൃതിയുമായുള്ള അടുപ്പം, സംഗീത സംവിധാനത്തിന്റെ അടുക്കും ചിട്ടയും, ആലാപന മാധുര്യം, ഓരോ വാക്കുoഉപയോഗിക്കുമ്പോഴുള്ള നായികയുടെ മുഖഭാവം ( ഒരുദാഹരണം...നൂറു നൂറു മാധവങ്ങൾ ) ഒരിക്കലും മായാത്ത ജാനകി അമ്മയുടെ ഒരു മഹനീയ സമ്മാനം ATഉമ്മർ ബിച്ചു തിരുമല എന്നിവരുടെ മഹനീയത. അനുഭൂതിയുടെ പൂങ്കാവനം തന്നെയീ ഗാനം

    • @yacobtp7391
      @yacobtp7391 Рік тому +2

      Correctoppinion

    • @minishaji6979
      @minishaji6979 Рік тому +1

      ഇനി ഒരിക്കലും ഇതുപോലെ ഉണ്ടാവുകയില്ല 🙄🙄

  • @boonhai9192
    @boonhai9192 2 роки тому +10

    മനസ്സാകെനിറയുന്നപാട്ട് ഇതാണ്പാട്ട് 👏👏👏👏🤝🤝entha oru feellllll

  • @hamzap6227
    @hamzap6227 6 років тому +11

    മനസ്സിൽ സന്തോഷം നിറക്കുന്ന ഒരു ഗാനം. താങ്ക്സ് Ganiki yamma

  • @beenar3055
    @beenar3055 Рік тому +3

    പ്രണയത്തിന്റെ മാസ്മരികതയും വിഷാദവും ഒരുപോലെ ലയിച്ചു ചേർന്ന അനശ്വരഗാനം....വശ്യമായ സംഗീതവും ആലാപനവും .... വല്ലാത്തൊരു feel ഉണർത്തുന്ന മനോഹരഗാനം.....

    • @karunakaranbabu354
      @karunakaranbabu354 Рік тому

      നല്ല ജോഡി, നല്ല പാട്ട്, വിൻസെന്റ് സുന്ദരൻ.....

  • @ramachandrankaniyan2526
    @ramachandrankaniyan2526 2 роки тому +5

    Ethra sundaram....pandathe raathri 10 manikkulla radio chalachithraganagalile feel...sundaram...

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому +5

    എത്ര കേട്ടാലും മതി വരില്ല....

  • @anzilmedia807
    @anzilmedia807 3 роки тому +6

    നല്ല പാട്ട്, ആദ്യം കേൾകുവാ,10 വട്ടം കേട്ടിരുന്നുപോയി

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +17

    ശിശിരമാസ സന്ധ്യയിലെ കുളിരലപോലെ
    പ്രിയമാനസന്റെ ചുണ്ടിണയില്‍ പുഞ്ചിരിപോലെ
    പുതുമഴയ്ക്കു പറന്നുവീണ തുമ്പികള്‍
    തേന്‍ തുമ്പികള്‍ പൂന്തേന്‍ തുമ്പികള്‍
    ...
    നൂറുനൂറു മാധവങ്ങള്‍ ഓടിനടന്നൂ
    ഇതിലേ ഓടിനടന്നൂ
    നൂറുനൂറു ചെമ്പകങ്ങള്‍ ഇവിടെവിടര്‍ന്നൂ
    ഇണയെത്തേടി പറന്നുവന്ന ശലഭമേ ഈ
    ഇതള്‍കൊഴിഞ്ഞ മലരിനെ നീ തഴുകുമോ...
    എത്രയെത്ര പൊന്‍ കിനാക്കള്‍ ഇവിടെയുണര്‍ന്നൂ
    ഹൃദയം ലഹരിനുകര്‍ന്നൂ
    എത്രയെത്ര യൌവ്വനങ്ങള്‍ പുളകമണിഞ്ഞൂ
    മനസ്സിനുള്ളില്‍ മധു നിറഞ്ഞകാലമേ
    ഈ ചിറകുതേടും കിളിയെനീ മറന്നുവോ.....
    Movie........... Angeekaram (1977).
    Movie Director........... IV Sasi.
    Lyrics............ Bichu Thirumala.
    Music............A.T. Ummer.
    Singer........... S. Janaki.

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому +5

    ഓർമ്മകളിൽ വീണ്ടും പ്രണയിനിയുടെ മുഖം നിറയുകയാണ്....

    • @jayavinod427
      @jayavinod427 8 днів тому

      എത്ര മനോഹരം

  • @paulropson6473
    @paulropson6473 8 років тому +6

    ശിശിര മാസ സന്ധ്യയിലെ കുളിരലപോലെ...
    പ്രിയ മാനസന്റെ ചുണ്ടിനയിലെ പുഞ്ചിരിപോലെ...

  • @vsankar1786
    @vsankar1786 4 роки тому +4

    Mohangal Kozhinja ,Vaikalyam KudaChoodiya JeevithaSisirathil ,PuthuMohamunarthiKondu Vannethiya Kamithavil Pratheeksha Arpikyunna Kamuki..! ManoharaGanam..! BichuThirumala_AT.Ummer_Janakiamma teaminu Pranamam..!!

  • @karthikeyan-1564
    @karthikeyan-1564 2 місяці тому

    ബ്ലാക്ക്‌ ആൻഡ് വൈറ്റിന്റെ..
    സൗന്ദര്യം.
    82 കാല ഘട്ടത്തിൽ കോളേജിൽ പഠിക്കുമ്പോൾ 28 ഇഞ്ച് ബെൽ ബോട്ടം പാന്റ് ഇട്ട് നടന്നത് ഓർത്തു പോയി..
    എന്താ പാട്ട്...

  • @joyjologic3146
    @joyjologic3146 3 роки тому +5

    A wonderful sounds of janaki

  • @girijathampi4901
    @girijathampi4901 2 роки тому

    Manoharam...💐💐💐

  • @geethadevi3741
    @geethadevi3741 2 роки тому +2

    എന്റെ പ്രിയ ഗാനം

  • @johnsavio9387
    @johnsavio9387 3 роки тому +6

    Orukalagattathente ഓർമകൾ ohzukevarunnu. Aa kalame enye thereke varellallo

  • @jayakrishnanm9500
    @jayakrishnanm9500 3 роки тому +5

    ഈണം എന്നൊക്കെ പറഞ്ഞാൽ ഇതാണ്

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 7 років тому +6

    vincent kidu

  • @vishwasree6746
    @vishwasree6746 2 роки тому +3

    My favorite song

  • @nadakumarap8499
    @nadakumarap8499 5 років тому +3

    good song

  • @geethamohan1352
    @geethamohan1352 3 роки тому +4

    മനസ്സാകെനിറയുന്നപാട്ട് ഇതാണ്പാട്ട്

    • @rajeshpt6049
      @rajeshpt6049 3 роки тому +1

      വളരെ ശരിയാണ്🌻🙏👍

  • @mamathasumana9229
    @mamathasumana9229 3 роки тому +2

    നിർവൃതി...

  • @varghesenk6091
    @varghesenk6091 2 роки тому +1

    Sweet song

  • @mohan19621
    @mohan19621 3 роки тому +2

    ശിശിരമാസ സന്ധ്യയിലെ കുളിരലപോലെ
    പ്രിയമാനസന്റെ ചുണ്ടിണയില്‍ പുഞ്ചിരിപോലെ
    പുതുമഴയ്ക്കു പറന്നുവീണ തുമ്പികള്‍
    തേന്‍തുമ്പികള്‍ പൂന്തേന്‍തുമ്പികള്‍
    (ശിശിരമാസ....)
    നൂറു നൂറു മാധവങ്ങള്‍ ഓടി നടന്നു
    ഇതിലേ പാടി നടന്നു
    നൂറു നൂറു ചെമ്പകങ്ങള്‍ ഇവിടെ വിടര്‍ന്നു
    ഇണയെത്തേടി പറന്നു വന്ന ശലഭമേ (2) ഈ
    ഇതള്‍കൊഴിഞ്ഞ മലരിനെ നീ കണ്ടുവോ
    (ശിശിരമാസ....)
    എത്രയെത്ര പൊന്‍കിനാക്കള്‍ ഇവിടെയുണർന്നു
    ഹൃദയം ലഹരി നുകർന്നു
    എത്രയെത്ര യൗവ്വനങ്ങള്‍ പുളകമണിഞ്ഞു
    മനസ്സിനുള്ളില്‍ മധു നിറഞ്ഞകാലമേ (2)
    ഈ ചിറകുതേടും കിളിയെ നീ മറന്നുവോ
    (ശിശിരമാസ....)
    Music: എ ടി ഉമ്മർ
    Lyricist: ബിച്ചു തിരുമല
    Singer: എസ് ജാനകി
    Film/album: അംഗീകാരം

    • @thomask.t4269
      @thomask.t4269 6 місяців тому

      Long press to edit & lockLong press to edit & lock

  • @seebap6182
    @seebap6182 10 місяців тому

    ❤❤❤

  • @babu.k.p2652
    @babu.k.p2652 3 роки тому +2

    ഹായ് എത്ര മനോനരം

  • @shahinab3433
    @shahinab3433 2 роки тому

    Nice. Song

  • @krishnaprasadkrishnaprasad17
    @krishnaprasadkrishnaprasad17 2 роки тому +2

    I seraching very time the song nowget thnkes my yutube allevery welcome thesong creaters mysweet pasttense ok

  • @mumrhsn
    @mumrhsn 2 роки тому +2

    Gems of A T Ummer

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому

    എന്റെ കുഞ്ഞി...

  • @venuvm7964
    @venuvm7964 Рік тому +1

    Nallaolamullaganam

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому +2

    എന്റെ കുഞ്ഞിയുടെ ഓർമ്മകൾ വീണ്ടും ഓടിയെത്തുന്നു, ഈ ഗാനം കേൾക്കുമ്പോൾ....

  • @josephjessil8547
    @josephjessil8547 Рік тому +1

    Where is she..now..?

  • @babuabraham9589
    @babuabraham9589 4 роки тому +4

    Malayalikalude Priyappetta Vincent

  • @vpsasikumar1292
    @vpsasikumar1292 4 роки тому +1

    Ee pattinanusarich njan 9thil padokkumbol dance kalichittind enthokkayo kattikutti .innorkkumbol namakunnu.thieivalla Thirumoolapuram snvhsil

  • @sureshtvm9148
    @sureshtvm9148 2 роки тому +1

    Enikku EshttamullaPattil Onnu.

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому

    എന്റെ കുഞ്ഞിക്ക്

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 6 років тому +5

    Ethra manoharamaaya gaanam..

    • @babuabraham9589
      @babuabraham9589 4 роки тому

      Kalayavanikakkullil Maranjittu Varshangalayenkilum Nirapunchiriyumayi Vincent Nammalil Jeevikkunnu

    • @babuom1070
      @babuom1070 3 роки тому

      A natural hero Vincent Sir

    • @josymathew9065
      @josymathew9065 2 роки тому

      @@babuom1070 വിൻസെന്റിന്റെ 30 ആം ചരമ വാർഷികം 2021 ആഗസ്ററ് 30 ന് .

  • @sskkvatakara5828
    @sskkvatakara5828 Рік тому

    Topsinger now

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому +1

    എന്നെ മറന്നു പോയ എന്റെ കുഞ്ഞിക്ക്...

  • @madhusoodanankanuur6006
    @madhusoodanankanuur6006 2 роки тому +1

    Ee pattu dasettan kettittille suseelammaye kurichu dasettan orupadu paranjittundallo oru vakkengilum janakiyammayekkurichu?

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому

    എന്തിനാ കുഞ്ഞി, കണ്ടിട്ടും കാണാതെ പോയത്...
    18/03/2022
    6:55 am
    Chry rlwy stn

  • @sulabhaasokan9001
    @sulabhaasokan9001 4 роки тому +2

    🌹👍👍❤️🌹

    • @bindhuratheesh2823
      @bindhuratheesh2823 3 роки тому

      എല്ലാം മറന്ന് ഇരുന്നു

  • @robertchacko525
    @robertchacko525 2 роки тому +1

    Bichu a t ummar

    • @eliasec6762
      @eliasec6762 2 роки тому

      സൂപ്പർ പാട്ട് ❤

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому

    എന്റെ കുഞ്ഞിക്ക്...
    സുഖമല്ലേ....

  • @sskkvatakara5828
    @sskkvatakara5828 Рік тому

    Vinsent 1969-1980 135;movies
    Mohanlal mamooty sanker vannatiday cinimakurahu

  • @mummuv5081
    @mummuv5081 3 роки тому +1

    Ethu actress aanu ethu

  • @madhusudanannair2850
    @madhusudanannair2850 3 роки тому +2

    ശിശിരമാസ സന്ധ്യയിലെ കുളിരലപോലെ
    പ്രിയമാനസന്റെ ചുണ്ടിണയില്‍ പുഞ്ചിരിപോലെ
    പുതുമഴയ്ക്കു പറന്നുവീണ തുമ്പികള്‍
    തേന്‍ തുമ്പികള്‍ പൂന്തേന്‍ തുമ്പികള്‍
    ...
    നൂറുനൂറു മാധവങ്ങള്‍ ഓടിനടന്നൂ
    ഇതിലേ ഓടിനടന്നൂ
    നൂറുനൂറു ചെമ്പകങ്ങള്‍ ഇവിടെവിടര്‍ന്നൂ
    ഇണയെത്തേടി പറന്നുവന്ന ശലഭമേ ഈ
    ഇതള്‍കൊഴിഞ്ഞ മലരിനെ നീ തഴുകുമോ...
    എത്രയെത്ര പൊന്‍ കിനാക്കള്‍ ഇവിടെയുണര്‍ന്നൂ
    ഹൃദയം ലഹരിനുകര്‍ന്നൂ
    എത്രയെത്ര യൌവ്വനങ്ങള്‍ പുളകമണിഞ്ഞൂ
    മനസ്സിനുള്ളില്‍ മധു നിറഞ്ഞകാലമേ
    ഈ ചിറകുതേടും കിളിയെനീ മറന്നുവോ..