Pulare Poonkodiyil | Malayalam HD Video song | AMARAM | Kaithapram | Raveendran | K.J.Jesudas

Поділитися
Вставка
  • Опубліковано 28 чер 2022
  • Song : Pulare Poonkodiyil
    Movie : Amaram
    Lyrics : Kaithapram
    Music : Raveendran
    Starring : Mammootty , Maathu others
    Produced by : Babu thiruvalla , Symphony creations
    Direction : Bharathan
    * ANTI-PIRACY WARNING *
    This content is Copyrighted to BabuThiruvalla. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
  • Фільми й анімація

КОМЕНТАРІ • 530

  • @udhayankumar9862
    @udhayankumar9862 5 місяців тому +113

    2024ൽ കേൾക്കുന്നവർ ഉണ്ടോ

  • @udhayankumar9862
    @udhayankumar9862 8 місяців тому +86

    എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @josephsalin2190
    @josephsalin2190 11 місяців тому +207

    ഈ ചിത്രത്തിലെ ഈ ഗാനരംഗത്തിലഭിനയിച്ച കൊച്ചു കുട്ടി (നടി മാതു അഭിനയിച്ച മുത്തിന്റെ കുട്ടിക്കാലം) പിന്നീട് വളർന്നു നന്നായി പഠിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും MBBS പാസായി ഇപ്പോൾ ഡോക്ടറായി ജോലി ചെയ്യുന്നു.
    അങ്ങനെ പറഞ്ഞാൽ അച്ചൂട്ടിയുടെ സ്വപ്നം സഫലമായി.

    • @vinaydas5847
      @vinaydas5847 10 місяців тому +7

      🎉❤

    • @akhilthaipparambil3734
      @akhilthaipparambil3734 9 місяців тому +15

      ഒത്തിരി സന്തോഷം നിറഞ്ഞ ഒരു വാർത്ത 💝🥰🤝

    • @sabarisree9705
      @sabarisree9705 8 місяців тому +5

      സത്യം?

    • @mayasethu4190
      @mayasethu4190 8 місяців тому +3

      Great

    • @pforpsc2886
      @pforpsc2886 8 місяців тому +4

      ഇതിൽ ഏത് കുട്ടി ആണ്.. രണ്ട് പേര് ഉണ്ടല്ലോ

  • @sangamam6941
    @sangamam6941 Рік тому +330

    ഇതുപോലെ പെൺകുട്ടികളെ വളർത്തി വലുതാക്കി അവസാനംഅച്ഛൻമാരുടെ ഈസ്നേഹം മനസിലാക്കാതെ പെൺകുട്ടികൾ അവർക്കിഷ്ടമുള്ള വരുടെ ഒപ്പം ഇറങ്ങി പോകുമ്പോഴുണ്ടാകുന്ന മനോ വേദന, ഒരുനിമിഷം ആലോചിച്ചു പോകുന്നു 😔😔സൂപ്പർ song 👌👍🙏🏻

    • @manuutube
      @manuutube 10 місяців тому +20

      KUTTIKALUDE MANSU MANASILAKKATHA ACHANAMMAMAAR DUSHTAN MAAR AANU

    • @user-rs4ir9ro9u
      @user-rs4ir9ro9u 9 місяців тому

      😂

    • @rajilal001
      @rajilal001 9 місяців тому +23

      സുഹൃത്തേ, ഇങ്ങനെ പെണ്കുട്ടികളെ വളര്ത്തി വലുതാക്കുന്നത് അച്ഛന്മാര്ക്കിഷ്ടപ്പെട്ടവരെ കല്യാണം കഴിക്കാനല്ല, ഓരോരുത്തരും അവര്ക്കിഷ്ടപ്പെട്ട പങ്കാളികളെയാണ് തേടേണ്ടത്. പെണ്കുട്ടികളിഷ്ട പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള് അവരോടൊപ്പം നിന്ന് ആ ഇഷ്ടം നടത്തിക്കൊടുക്കാനാണ് മക്കളെ സ്നേഹിക്കുന്നവര് ചെയ്യേണ്ടത്, അല്ലാതെ ആ സമയത്ത് മതവും സാമ്പത്തികവും നോക്കുന്നതല്ല..

    • @manuutube
      @manuutube 9 місяців тому

      athe adima bodham peri nadkkunnavarku engane manasilakaan@@rajilal001

    • @jancymathew3553
      @jancymathew3553 9 місяців тому +11

      @@manuutubeപക്ഷെ നല്ലൊരു നിലയിൽ എത്തേണ്ടിയിരുന്ന പെൺകുട്ടി.എങ്ങും എത്താതെ പോയില്ലേ

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 Рік тому +120

    കൈ വളര്.....
    മെല്ലെ കാൽ വളര്.....
    ഒരച്ഛനായതിൽ അഭിമാനിക്കുന്നു

  • @user-lq1im6tu1e
    @user-lq1im6tu1e 5 місяців тому +33

    ഞാൻ ഒരു അരയൻ ആണ്... 😍😍😍😍... മമ്മുക്ക അതു പോലെ തന്നെ അഭിനയച്ചു 😍😍😍

  • @sivaji300
    @sivaji300 11 місяців тому +138

    2023 yil arenkilum undo ee heart touching song kelkkunnavar.....raveendran mash ❤

    • @sreejithds1870
      @sreejithds1870 10 місяців тому +1

    • @Ancy261
      @Ancy261 10 місяців тому +2

      ലോകം ഉള്ളകാലം വരെ കേൾക്കും അത്രയ്ക്കില്ലേ മഹിമ

    • @happiness328
      @happiness328 10 місяців тому +1

      Yes

    • @arjunraj1920
      @arjunraj1920 10 місяців тому +1

      Onde

    • @chirtha1238
      @chirtha1238 9 місяців тому +1

      Yes

  • @shanilkumar6441
    @shanilkumar6441 Рік тому +166

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്.. പക്ഷേ മമ്മൂക്കയുടെ അഭിനയം 🙏♥️♥️♥️

    • @santhoshkumar-ms6de
      @santhoshkumar-ms6de Рік тому +14

      മമ്മുക്ക, ലാലേട്ടൻ, രണ്ടു പേരും നമ്മുടെ കേരളത്തിന്റെ അഭിമാനം ❤❤

    • @bijubiju332
      @bijubiju332 7 місяців тому +1

      Kollathille

  • @sreekumariammas6632
    @sreekumariammas6632 Місяць тому +5

    മമ്മൂക്ക ഒരു മഹാ പ്രതിഭ . ഓരോ movie ലും ജീവിക്കുന്ന പ്രതിഭ . അദ്ദേഹത്തിന് സിനിമയും കുടുംബവും ആണ് എല്ലാം. He is a blessed birth . He is an ideal man in his movie life and real life .mashaallah ❤ Oh how stylish and beauty man is he !!!. ❤❤❤

  • @sthampilal9626
    @sthampilal9626 11 місяців тому +55

    മമ്മൂക്ക നിങ്ങൾ മുത്താണ് അഭിനയം അല്ല ജീവിക്കുന്നു 🙏

  • @jithinkumarsankar6540
    @jithinkumarsankar6540 9 місяців тому +38

    മകളുടെ ജന്മം ബാല്യം കൗമാരം യൗവനം അവളുടെ പ്രണയം കുടുംബം എല്ലാത്തിലും ഉപരി അച്ചൻ്റെ കരുതൽ സ്നേഹം ഒറ്റ ഗാനത്തിലൂടെ കാണിച്ചു തന്ന ഭരതൻ മാജിക്ക് .വരികൾ എഴുതി കൈതപ്രവും സംഗീതത്തെ ഇന്ദ്രജാലമാക്കി മാഷും ശബ്ദ ഗാംഭീര്യം കൊണ്ട് മനുഷ്യ ഹൃദയത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ച് ഗന്ധർവ്വനും ഒരു സാധാരണ മനുഷ്യനായി ജീവിച്ച് കാണിച്ച് മെഗാസ്റ്റാറും വർണ്ണനാതീതമാക്കിയ പാട്ട് ചിത്രം ....... ഈയവസരത്തിൽ അനശ്വര കലാകാരന്മാരായ ഭരത് മുരളിയേയും KPAC ലളിതയെയും സ്മരിക്കുന്നു

  • @user-ou6ok9fg5r
    @user-ou6ok9fg5r 2 місяці тому +6

    മമ്മുക്ക അല്ലാതെ ഈ ചിത്രം വിജയം കണ്ണുകയില്ല, വേറെ ഒരു നടനും ഇതുപോലെ അഭിന്നയിക്കുവാൻ കഴിയുമോ?❤

  • @vijayaraj8758
    @vijayaraj8758 Рік тому +47

    മമ്മൂട്ടി മുരളി. ഇവരുടെ തകർപ്പൻ അഭിനയം

  • @Gkm-
    @Gkm- 5 місяців тому +31

    ജോൺസൺ മാഷിനും രവീന്ദ്രൻ മാഷിന്റെയും സിംഹാസനങ്ങൾ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു...

  • @kannang5215
    @kannang5215 Рік тому +120

    ഈ ഒരു പാട്ടു മതി രവീന്ദ്രൻ മാഷിന്റെ ലെവൽ മനസ്സിലാക്കാൻ❤❤❤...

  • @pushpaprabhakaran5330
    @pushpaprabhakaran5330 3 місяці тому +16

    ആ കാലഘട്ടത്തിൽ, ജീവിതം എത്ര മനോഹരമായിരുന്നു❤❤❤❤❤

  • @sasikannanbekal5321
    @sasikannanbekal5321 Рік тому +167

    അഭിനയം അത് ജീവിച്ചു കാണിച്ചു തരുന്ന നടൻ ❤️❤️❤️❤️

    • @user-kj4bs3gt1k
      @user-kj4bs3gt1k Рік тому +3

      ജീവിച്ചു കാണിച്ചു തനിരുന്നു ഇപ്പോൾ സ്റ്റാർ ആയിലെ

  • @shameermubarak4019
    @shameermubarak4019 Рік тому +123

    പല്ലവി, അനുപല്ലവി, ചരണം എല്ലാം വേറെ വേറെ രീതിയിൽ... 👌🏻രവീന്ദ്രൻ മാജിക് 😍

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Місяць тому +1

      Music നു പഞ്ഞം ഇല്ല 👌🏼പുള്ളിക്ക്

    • @BrotherstextilesParavoor
      @BrotherstextilesParavoor Місяць тому

      . കമലദളത്തിൽഉണ്ട് i ഇതു പോല ഒരു പാട്ട്

  • @user-wl3vm7cr9d
    @user-wl3vm7cr9d Рік тому +52

    ഇങ്ങനെയുള്ള പാട്ടുകൾ ഈ ഉച്ചസമയത്ത് കേൾക്കാം പ്രത്യേക സുഖമാണ്☺️കുഞ്ഞിലെ റേഡിയോയിൽ ചലച്ചിത്ര ഗാനം ഉണ്ടാവുമ്പോൾ ഈ പാട്ട് ഉണ്ടാവും കണ്ണടച്ച് കേൾക്കുമ്പോൾ ഒരു നിമിഷം കുഞ്ഞിലാണ് കേൾക്കുന്നത് എന്ന ഒരു ഫീൽ ഒരുപാട് നല്ല ഓർമകളും മനസ്സിൽ വരുന്നു😊

    • @rohithputhiyadath6297
      @rohithputhiyadath6297 4 місяці тому

      സമയം ഒന്നും ഇല്ലാ... ഓർമയിൽ വന്നാൽ ഏതു നേരം ആയാലും അങ്ങട് കേൾക്കുക... @പാതിരാ...

  • @mcqueen95d38-_
    @mcqueen95d38-_ Рік тому +40

    എന്റെ ദാസേട്ടൻ
    രവീന്ദ്രൻ master
    എല്ലാവരും എന്റേത് മാത്രം എന്ന് ചിന്തിക്കുന്ന നിമിഷങ്ങൾ
    ആസ്വദിച്ചു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു ഇപ്പോഴും
    എപ്പോ കേട്ടാലും
    Magical experience തന്നെ
    രണ്ടെണ്ണം അടിച്ചാൽ പിന്നെ നേരം വെളുക്കുന്നത് വരെ കരയാൻ പറ്റിയ പാട്ടാണ്

  • @NISHCHALNIVED007
    @NISHCHALNIVED007 9 місяців тому +30

    അമരം ആദ്യമായി കാണുമ്പോൾ തന്നെ പാട്ട് മനസ്സിൽ കേറി 🥰✌ അന്നും ഇന്നും favourite ❤

  • @monstermedia4489
    @monstermedia4489 8 місяців тому +21

    മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം ഈ Evergreen സിനിമയും, ഈ പാട്ടും മനസ്സുകളിൽ നിറഞ്ഞുനിൽക്കും 💕

  • @ARUNARUN-qo9sl
    @ARUNARUN-qo9sl Рік тому +79

    മമ്മുട്ടിയുട ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 👍🏻👍🏻👍🏻

  • @udhayankumar9862
    @udhayankumar9862 13 днів тому +3

    ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍👍👍❤️❤️🙏🙏

  • @AsifAsif-ki1zj
    @AsifAsif-ki1zj Рік тому +45

    കുട്ടികാലം..... ഓർമ... വരുന്ന.... പാട്ട്

  • @staniljoskg6203
    @staniljoskg6203 10 місяців тому +24

    കുഞ്ഞു നാളിലെ തൊട്ടു ഇഷ്ട്ടപെട്ടതാണ് ഇന്നും എനിക്കേറ്റവും ഇഷ്ടമുള്ള നടൻ മമ്മൂക്കയാണ്

  • @subairsubair4751
    @subairsubair4751 Рік тому +43

    ലോഹിതദാസ് .ഭരതൻ.മമ്മൂട്ടി ഒരിക്കലും ഇനിയില്ല എന്താ പറയ വാക്കുകൾ ക്കധീതം.

    • @Bullettrider33
      @Bullettrider33 9 місяців тому

      🤔 Bro മമ്മൂട്ടി ഇല്ലേ

    • @subairsubair4751
      @subairsubair4751 9 місяців тому

      @@Bullettrider33 ആ കൂട്ട് ഇനിയില്ല.

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Місяць тому

      ​@@Bullettrider33 നിന്റെയൊക്കെ കുഴപ്പം ഇതാണ് 👉🏼. 😅

  • @anuvindhahiii565
    @anuvindhahiii565 9 місяців тому +43

    കൈതപ്രം ഒരു വേറെ ലെവൽ ആളാണ്🔥🔥
    എന്റെ സ്വന്തം നാട്ടുകാരൻ.. എന്നും അഭിമാനിക്കുന്നു.. ❤❤

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh Рік тому +91

    യേശുദാസ്, കൈത്തപ്രം, രവീന്ദ്രൻ, മമ്മൂട്ടി, ഭരതൻ..... Song bgm❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarathcs3253
    @sarathcs3253 11 місяців тому +28

    ഇന്ത്യൻ സിനിമ സംഗീത ലോകത്ത് വേണ്ട പോലെ ഉപയോഗിക്കാതെ പോയ മലയാളത്തിന്റെ മാന്ത്രിക സംഗീതജ്ഞൻ, രവീന്ദ്രൻ മാസ്റ്റർ ഇളയരാജ, റഹ്മാൻ, നൗഷാദ്, ആർ ഡി ബർമൻ എന്നിവരോടൊപ്പം നിർത്താൻ പറ്റിയ great great composer ആയിരുന്നു

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 місяців тому

      റഹ്മാൻ മൈരാണ്...

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Місяць тому

      The legend. അവരൊക്ക ചെയ്തതിലും heavy music രവീന്ദ്രൻ മാസ്റ്റർ ചെയ്തിട്ടുണ്ട്..

  • @rebintj9383
    @rebintj9383 9 місяців тому +11

    തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2)
    പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ്
    കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
    ഓ...........
    കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ
    ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ
    തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ
    തുയിലുണരും കോണില്‍ അരമനയണിവടിവാണേ
    പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
    ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ
    പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ്
    മുത്താണേ കൈക്കുരുന്നാണേ
    പൂമെയ്യില്‍ മീന്‍ പെടപ്പാണേ
    കടലമ്മ പോറ്റുന്ന പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ്
    തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ്
    കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് [കഥ പറയും കാറ്റേ]
    കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ (2)
    അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള്
    മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം
    പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ്
    തംതം തനതംതം തനനന (2)
    നംതം നനനംതം തനനന (2)
    ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം
    വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ
    നനനനനന നാന നാന ..ഒ ഒ ഒ ഒ ഓ.. (4) [കഥ പറയും കാറ്റേ]
    വേലപ്പറമ്പില്‍ ഓ കടലാടും വിളുമ്പില്‍ ഓ
    മെല്ലെത്തുടുത്തൂ ഓ മുത്തണിയരത്തി ഓ
    പൂമെയ് മിനുങ്ങി ഓ പൂക്കന്നം തിളങ്ങി ഓ
    ചന്തം തുളുമ്പും ഓ പൊന്‍‌മണിയരയത്തി ഓ
    അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും
    കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ
    കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ [കഥ പറയും കാറ്റേ]
    കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ
    ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ
    തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ
    തുയിലുണരും കോണില്‍ അരമനയണിവടിവാണേ
    പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
    ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ
    പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ്
    കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്

  • @fhameen
    @fhameen Рік тому +22

    മറക്കില്ല ഒരിക്കലും ഈ പാട്ട്, എന്റെ കല്യാണ സമയം തകർത്തു ഓടിയ പടം

  • @sarathcs3253
    @sarathcs3253 Рік тому +19

    അമരം എന്ന സിനിമയുടെ തന്നെ ഫാൻ ♥️♥️♥️♥️🙏🙏🙏

  • @udhayankumar9862
    @udhayankumar9862 4 місяці тому +3

    ലാലേട്ടന്റെ ഫാൻസ് ആയിരുന്ന എന്നെ മമ്മൂക്കയുടെ ഫാൻസ് ആക്കി മാറ്റിയ ചിത്രങ്ങൾ ന്യൂ ഡെൽഹി തനിയാവർത്തനം മഹായാനം അമരം ആവനാഴി ഒരു വടക്കൻ വീരഗാഥ, ,,,,,etc

  • @arifashahul3271
    @arifashahul3271 Рік тому +10

    മമ്മുക്ക തകർത്ത് അഭിനയിച്ച സിനിമ അവസാന രംഗം കരയിപ്പിച്ചു കളഞ്ഞു

  • @musthaniqbal8943
    @musthaniqbal8943 7 місяців тому +4

    മമ്മൂട്ടിയുടെ നല്ല പ്രായത്തിൽ
    നായികമാരുടെ അച്ഛനായി വരുവാൻ യാതൊരു മടിയും കാണിക്കാത്ത മഹാനടൻ

  • @vavavijeshvava783
    @vavavijeshvava783 Місяць тому +1

    എത്രതവണ കേട്ടാലും മതിവരാത്ത.... രവീന്ദ്രൻ മാഷ് ബിഗ് സെല്യൂട്ട് പ്രണാമം 🌹🌹🌹🌹

  • @vichusangeeth8151
    @vichusangeeth8151 8 місяців тому +7

    എന്തൊരു കമ്പോസ്റ്റിഷനാണ് ഈശ്വര.. 🥰🥰

  • @midhileshkk8234
    @midhileshkk8234 Рік тому +27

    ഇതൊക്കെ ഒരു ടീം ആയിരുന്നു.. ഭരതൻ, രവീന്ദ്രൻ, മമ്മൂട്ടി, മുരളി, യേശുദാസ്, കൈതപ്രം, കെ പി എ സി.

  • @mohanvl5451
    @mohanvl5451 Рік тому +25

    മലയാളത്തിൽ എല്ലാം ബെസ്റ്റ് അഭിനേതാക്കളാണ് നെടുമുടി മുരളി തിലകൻ ഒടുവിൽ അങ്ങനെ എത്ര പേർ നൂറിൽ 100 മാർക്കുള്ള വരാണ്

  • @shibusn6405
    @shibusn6405 9 місяців тому +10

    ഭരതൻ സാറിൻ്റെ അമരം.... കഥയും കടലും കലയും കവിതയും കണ്ണും കണ്ണീരും കിനാവും എല്ലാം..❤ എല്ലാം ❤ സുന്ദരം മനോഹരം❤..by chandrika mallika.

  • @eminsonj4488
    @eminsonj4488 5 місяців тому +3

    ഞാൻ കണ്ടിട്ടുള്ള മലയാള സിനിമകളിൽ ഒരു നായകന്റെ എൻട്രി ഇത്രയും മനോഹരമായി visual ചെയ്തിട്ടുള്ള ഒരു സിനിമ വേറെയില്ല... അമ്മ ഇല്ലാത്ത കുഞ്ഞിനെ മടിയിൽ കിടത്തി രാത്രി മുഴുവൻ ഉപജീവനമായ മീൻ പിടിത്തവും കഴിഞ്ഞു ഇളകി മറിയുന്ന കടലിലൂടെ പുലർച്ചെ തോണി തുഴഞ്ഞു വരുന്ന അച്ചൂട്ടി എന്ന അരയൻ 👌🏻👌🏻👌🏻
    ആ ഒരൊറ്റ ഷോട്ടിൽ ഭരതൻ എന്ന പ്രതിഭയുടെ കയ്യൊപ്പ് ഉണ്ട് ❤

  • @Daffodils470
    @Daffodils470 10 місяців тому +12

    പഴയതുപോലെ കുഞ്ഞായിരിക്കാൻ മനസ് കൊതിക്കുന്നു...

  • @user-rv7xz6dj4f
    @user-rv7xz6dj4f 3 місяці тому +2

    ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രതിഭാസം.മക്കൾ അച്ഛനമ്മമാർക്ക് കൊടുക്കുന്ന
    സമ്മാനം

  • @anilalsivanandansivanandan7138
    @anilalsivanandansivanandan7138 Рік тому +15

    ക്ലൈമാക്സ്‌ സീൻസ്.... മമ്മുക്ക 🔥🔥🔥

  • @premkrishna9350
    @premkrishna9350 3 місяці тому +4

    രവീന്ദ്രൻ മാഷ്.. നൂറ്റാണ്ടിൽ നഷ്ട്ട 😢😢😩😢😴😴😭😭😭😭😭😭😭😭

  • @arunkumar-zo6br
    @arunkumar-zo6br Рік тому +7

    രവീന്ദ്രൻ മാസ്റ്റർ ഒരു രക്ഷയും ഇല്ല music പൊളിച്ച്

  • @udhayankumar9862
    @udhayankumar9862 3 місяці тому +2

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ യേശുദാസ് ❤❤❤❤❤❤❤

  • @harispattambi8427
    @harispattambi8427 Рік тому +24

    രവീന്ദ്രൻ മാഷ് ♥️♥️🙏

  • @sanojKumaraadhya
    @sanojKumaraadhya 8 місяців тому +11

    2024......💚
    "പെൺകുഞ്ഞുള്ള ഒരാളും കണ്ണ് നിറഞ്ഞല്ലാതെ കണ്ടു തീർക്കില്ല... ഉറപ്പ്."
    കൈതപ്രം തിരുമേനി ❤
    രവീന്ദ്രൻ മാഷ് ❤🙏
    ഭരതൻ സാർ ❤🙏
    പ്രിയ മമ്മൂക്ക ❤ 1:00

  • @prasanthvs-fe9bd
    @prasanthvs-fe9bd 10 місяців тому +5

    എത്ര cute ആയിട്ടാണ് ഓരോ സീനും എടുത്തിരിക്കുന്നത്

  • @mcqueen95d38-_
    @mcqueen95d38-_ Рік тому +34

    Nobody can sing better than this in this world
    What an voice

  • @minisanu6137
    @minisanu6137 Рік тому +19

    മമ്മൂക്ക ❤. മുരളി സാർ ❤. Song ❤❤❤❤❤

  • @krishna3759
    @krishna3759 Рік тому +16

    വേലപ്പറമ്പിൽ എന്ന്‌ thudagunna വരിമുതൽ സൂപ്പർ 🥰😍😍

    • @dileepKumar-fj2xv
      @dileepKumar-fj2xv 4 місяці тому

      Always my favorite 2024

    • @dileepKumar-fj2xv
      @dileepKumar-fj2xv 4 місяці тому

      ഇന്നും ഈ പാട്ടു കേൾക്കുമ്പോൾ ഉള്ളിൽ ഒരു വല്ലാത്ത ഫീൽ....😢

    • @dileepKumar-fj2xv
      @dileepKumar-fj2xv 4 місяці тому

      വേലപ്പറമ്പിൽ.......... Wow യെന്താ ഫീൽ......... കനവിൽ പാൽക്കുടങ്ങൾ........... ആഹാ ആഹാ............

  • @akhiltsts7151
    @akhiltsts7151 Рік тому +52

    എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്

  • @abhilashshankar4642
    @abhilashshankar4642 Рік тому +18

    രവീന്ദ്രൻ മാഷ് 💞💞💞🙏

  • @parameswarank6968
    @parameswarank6968 Рік тому +12

    പൊളിയ്ക്കും. മുരളി ❤️❤️❤️

  • @bijilibw6056
    @bijilibw6056 Рік тому +23

    Bharathan, mammutti, raveendran 👍👍👍

  • @Girish749
    @Girish749 Рік тому +28

    രാത്രിയിൽ ഹെഡ് ഫോൺ വച്ച് കാണാം പറയാൻ വാക്കുകളില്ല Mt favorite song

  • @jaimohan4246
    @jaimohan4246 Рік тому +30

    Amaram ...àlways master piece ❤️❤️❤️

  • @princelopus1059
    @princelopus1059 9 місяців тому +6

    3.19മുതൽ ഉള്ള കുഞ്ഞിനെ കണ്ടപ്പോൾ ആലുവയിലെ സംഭവം ഓർമവന്നുപോയി... അമൃതയിൽ അമരം സംപ്രേഷണം ഉണ്ടായിരുന്നു...😢😢😢😢

  • @sangeeth1235
    @sangeeth1235 5 місяців тому +2

    ഞാൻ നുജയറേശൻ വെക്തി ആണ്... ഒന്നും പറയാൻ ഇല്ല മമ്മുക്ക പൊളി ❤️🥰... എന്താ അഭിനയം.. ❤️

  • @udhayankumar9862
    @udhayankumar9862 8 місяців тому +2

    മമ്മൂക്ക അഭിനയിക്കലല്ല ജീവിക്കുന്നു സൂപ്പർ ലൈക്ക്

  • @suryaaravind2133
    @suryaaravind2133 Рік тому +16

    Yes udane sir, big salute,you are equal to god

  • @shah_123
    @shah_123 11 місяців тому +10

    അന്ത കാലം.. തിരക്കില്ലാത്ത നഗര വീഥികള്‍..2nd show കഴിഞ്ഞു വീട്ടിലെ യും അയല്‍ക്കാര് ചേച്ചിമാരും കൂടി സിനിമാ കണ്ടു തിരിച്ചു നടന്ന് വരും. ഇപ്പൊ ആ സുഖം ഇല്ല.

    • @akhilsudhinam
      @akhilsudhinam 10 місяців тому +1

      പണ്ട് സിനിമക്കു അങ്ങിനെയായിരുന്നു പോവുക എല്ലാവരും കൂടി നടന്നു രണ്ടും മൂന്നും കിലോമീറ്റർ ഇപ്പോൾ കാലം മാറിപ്പോയി

  • @rajeshkannur9620
    @rajeshkannur9620 8 місяців тому +7

    ദാസേട്ടൻ അല്ലാതെ ആര് ഇതൊക്കെ 🙏🙏🙏🙏
    അങ്ങയുടെ ശബ്ദത്തിന്റെ ഒരു അടിമ.
    രവീന്ദ്രൻ മാഷേ.. 🙏🙏🙏❤❤❤

  • @sarathsrt1246
    @sarathsrt1246 11 місяців тому +6

    നിങ്ങൾക്ക് ഒന്ന് അഭിനയിക്കാൻ മേലേ മമ്മൂക്കാ.... ഇങ്ങനെ ജീവിച്ചാലോ സ്‌ക്രീനിൽ.........😢😢

  • @harispattambi8427
    @harispattambi8427 Рік тому +10

    ദാസേട്ടൻ🙏

  • @navaskv2605
    @navaskv2605 Рік тому +16

    മമ്മുക്ക.. വേറെ ലെവൽ ആക്ടിങ് ആണ് ❤❤

  • @nandagopannandana462
    @nandagopannandana462 Рік тому +7

    മധു അമ്പാട്ട്,,, ക്യാമറ,, 👍🏻

  • @suryaaravind2133
    @suryaaravind2133 Рік тому +36

    Mammotty Sir is great 👍👌

  • @bharathvalaboju9032
    @bharathvalaboju9032 Рік тому +7

    Super sir kj yesudas gharu 🙏🙏❤

  • @dhaneeshdharmandhaneeshdha1258
    @dhaneeshdharmandhaneeshdha1258 Рік тому +33

    പഴയ കടൽതിരം എന്തു രസമുണ്ട്

  • @vinodkichu838
    @vinodkichu838 Рік тому +4

    എന്ത്. മനുഷ്യൻ. ആണ്. അഭിനയിക്കുകയല്ല. ജീവിച്ചു. കാണിക്കുകയല്ലേ.

  • @sammathewabraham4116
    @sammathewabraham4116 Рік тому +14

    അച്ചു 🥰🥰🥰🔥🔥🔥

  • @AzadKashmiri90
    @AzadKashmiri90 Рік тому +22

    2023

  • @shafishakeel3271
    @shafishakeel3271 Рік тому +18

    MAMMOOKAA ❤️❤️❤️🥰🥰🥰

  • @thomasjohn32
    @thomasjohn32 Рік тому +14

    ലാലേട്ടൻ fan.. ആണ് but ഇഷ്ടം ഈ സിനിമയോടും പാട്ടിനോടും

  • @2247838
    @2247838 Рік тому +9

    മമ്മുക്ക മുരളി

  • @joyantony1258
    @joyantony1258 Рік тому +10

    Dasettan

  • @premaraoa5231
    @premaraoa5231 Рік тому +7

    Best actor and great singer.

  • @JOMON-df1gf
    @JOMON-df1gf 3 місяці тому +1

    ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു !😊❤

  • @sagarsuresh9451
    @sagarsuresh9451 9 місяців тому +4

    3:59 എന്താ പൗരുഷം 😍🔥

  • @nikhilravi9106
    @nikhilravi9106 Рік тому +7

    Ufff this movie elclassico from baradan ❤❤ songs uff verelevel dasetta God of sing ❤❤❤❤❤❤

  • @sarinsarin5015
    @sarinsarin5015 Рік тому +14

    Love u mammuka

  • @sibiar9751
    @sibiar9751 Рік тому +9

    This Song gives an Inspiration 💯😘👍.

  • @rakhikarthik6550
    @rakhikarthik6550 Рік тому +9

    ഗന്ധർവ്വ ഗീതം

  • @sasidharannadar
    @sasidharannadar Рік тому +9

    ഗാനം...
    സഹൃദയ മനസ്സിൽ നിന്നും
    മാഞ്ഞുപോകാത്ത
    മധുര ഗാനം...
    അതു മാത്രമോ...
    കഥ പറയുന്ന
    ഒരു നൊംബരഗാനം...
    അങ്ങനെ അമരം ഒരു മരണമില്ലാപ്പടം...

  • @saheedhasunil5050
    @saheedhasunil5050 9 місяців тому +2

    എന്റെ ചക്കര മമ്മുുകക്ക് ummmmm❤

  • @udhayankumar9862
    @udhayankumar9862 2 місяці тому

    മെഗാസറ്റാറും ഗന്ധർവ്വൻ മാരും ഒത്തു ചേർന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ❤അമരം❤❤❤❤❤❤

  • @prajithksa8262
    @prajithksa8262 5 місяців тому +1

    മമ്മൂക്ക, രവീന്ദ്രൻ മാഷ്, കൈതപ്രം, യേശുദാസ് 🔥🔥🔥

  • @suryaaravind2133
    @suryaaravind2133 Рік тому +11

    Great all,music,lyrics

  • @brijeshkarthikeyan989
    @brijeshkarthikeyan989 10 місяців тому +3

    മമ്മൂട്ടി.......
    യേശുദാസ്.....
    ലോഹിതദാസ്....
    രവീന്ദ്രൻ......
    സിബി മലയിൽ....
    പിന്നെ ഞാനും..
    ഭയങ്കരം തന്നെ...💥🙏🏻❤

  • @DBL_Faizan
    @DBL_Faizan 5 місяців тому +3

    മമ്മൂക്കായെ ഇഷ്ടപ്പെടുന്നവർ വാ

  • @sibiar9751
    @sibiar9751 Рік тому +7

    My Favourite Song ❤️👍.

  • @rajeshachari9954
    @rajeshachari9954 Рік тому +37

    Magical lyrics and amazing painting by bharathetten

  • @georgejomy6029
    @georgejomy6029 Рік тому +6

    അമരം 🥰

  • @sreejithviswanathan1175
    @sreejithviswanathan1175 Рік тому +7

    രവീന്ദ്രന്‍ മാഷ് ❤❤

  • @user-tk4yf5dp7g
    @user-tk4yf5dp7g 11 місяців тому +5

    Lov u mammookka❤

  • @basheerbai2393
    @basheerbai2393 3 дні тому +1

    MANOHARAMAYA SONG 🎶💕🎶🎵👏👏