താങ്കൾ എഞ്ചിനിയർ സർട്ടിഫിക്കറ്റ് അടിച്ച് മാറ്റിയതാവും.... കാരണം ഇദ്ദേഹം എ.സി യുടെ അടിസ്ഥാന വിവരം മാത്രമാണ് നൽകിയത്.അത് പോലും ഇഞ്ചിനിയർക്ക് വിവരിക്കാൻ പറ്റില്ലങ്കിൽ താങ്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ കാര്യം... സ്വാ.... ഹ:
Expert ആയ ഒരു വ്യക്തിക്ക് ക്ലാസ് എടുക്കാൻ കഴിഞ്ഞു എന്ന് വരില്ല. അത് ഏത് വിഷയത്തിൽ ആയാലും. ക്ലാസ് എടുക്കുക മനസിലാക്കി കൊടുക്കുക എന്നത് വേറെ തന്നെ ആണ്. ഇനി ക്ലാസ്സ് എടുക്കുന്ന ഒരാൾക്കു പ്രവർത്തിയിൽ expert ആകാനും കഴിയണം എന്നില്ല. രണ്ടും രണ്ട് തന്നെ ആണ്.@@mohammedbasheer2133
ഇതുപോലെ ഒരു ചാനൽ മലയാളത്തിൽ ആദ്യം ആണ് കാണുന്നത്. ഒരു കാര്യത്തെപ്പറ്റി ഇത്ര deep ആയി വിവരിക്കുന്നു.ആരും ആലോചിക്കാത്ത കാര്യങ്ങൾ ഒക്കെ ആണ് നിങ്ങൾ പറയുന്നത് 👍👏👏👏
ചേട്ടാ....ചേട്ടൻ പുലിയാണ് കേട്ടോ....വളരെയേറെ ഉപകാരപ്രദം....വ്യക്തമായും കൃത്യമായും ഉള്ള അവതരണം....അങ്ങു ഒരു പ്രൊഫസർ ആണോ.....sabscribe ചെയ്തിട്ടുണ്ട്...മണിയും ലൈകും അടിച്ചിട്ടുണ്ട്....ഈ ട്ടൻ എങ്ങിനെ അളക്കുന്ന എന്നു ഒരു ac എഞ്ചിനീരോട് ചോദിച്ചിട്ട് വ്യക്തമായി ഉത്തരം കിട്ടിയില്ലരുന്നു.ഇപ്പോൾ വ്യക്തമായി...അഭിനന്ദനങ്ങൾ...
@@techZorba താങ്കളുടെ videos കുറച്ചു days ആയുള്ളൂ കണ്ടു തുടങ്ങിയിട്ട്... excellent... എടുക്കുന്ന വിഷയം നന്നായി അവതരിപ്പിക്കാനുള്ള, പറഞ്ഞു മനസ്സിലാക്കി തരുവാനുള്ള കഴിവ് അപാരം... താങ്കൾ എന്താണ് ചെയുന്നത്.. യൂട്യൂബിങ് അല്ലാതെ..
A / C യുടെ പ്രവർത്തനം വളരെ സിംപിൾ ആണ് നമ്മുടെ ശീരത്ത് ഒരു തുള്ളി പെട്രോൾ ആക്കുക. ആഭാഗത്ത് നല്ല തണുപ്പ് അനുഭവപ്പെടുന്നു - (കാരണം ഏതെങ്കിലും ദ്രാവകം വാതകമായി മാറുമ്പോൾ അത് സമീപത്തു നിന്ന് ചൂടിനെ ആഗിരണം ചെയ്യുന്നു. ) ഇങ്ങനെ ബാഷ്പമായതിനെ പുറത്തു പോകാതെ ഒരു കമ്പ്ര സർ ഉപയോഗിച്ച് വീണ്ടും കുറ്റിയിൽ ദ്രാവകമായി നിറക്കുന്നു . ഒരു സ്ഥലത്ത് വച്ച് വാതകമായും മറ്റൊരു സ്ഥലത്ത് വച്ച് ദ്രാവകന്ന പ്രക്രീയ തുടർച്ചയായി നടക്കുന്നു. വാതകമായി മാറുന്ന റേഡിയേറ്റർ പോലുള ഭാഗം തണുക്കുന്നു ഒരു ഫാൻ ഉപയോഗിച്ച് ഈ തണുപ്പിനെ പുറത്തെത്തിക്കുന്നു
Oru ton 1000kg alla athu 2000 pound or 0.4535*2000=907kg aane angane vannale 3.5kJ/S aaku.If we are taking 1 metric ton it would be 3.81kJ/S aayirikkum.Pinne atlantel tanuppalle avide heat pump alle vendathe
You’re right, thanks for correcting. I was talking about Florida which is on the coast of Atlantic, it is a comparatively warmer state. The sunshine state.
അടച്ചിട്ട മുറിയിൽ Alc പ്രവൃത്തിപ്പിക്കുവാണെങ്കിൽ അതിലേക്ക് വേണ്ട ഓക്സിജൻ എങ്ങനെയാണ് Alc കൊണ്ട് വരുന്നത് Alcയുള്ള ചെറിയ റൂമിൽ വരെ കൂടുതൽ ആളുകൾ നേരം വെളുക്കുവോളം കിടന്നുറങ്ങാറുണ്ട്
Nan evideyoo kettkn knn compression ratio fix ann but eththo our company variable compression ratio engine undki athine kurichu full information ariyaa our interest
Willies carrier owner name.
Carrier company name..
United Technologies Corporation
ടെക്‌സോർബ കാണുമ്പോൾ അല്പം പോലും സ്കിപ് ചെയ്യാറില്ല , കാരണം ഉള്ളത് മുഴുവൻ കാതലാണ്, ഓരോ വിഡിയോക്കും മുൻപുള്ള ഹോം വർക്കു പ്രശംസനീയം👌👌👌
100%👍
ഞാനും
Exactly
ഇത്ര സിംപിൾ ആയി വിശദീകരിച്ചു..... പൊളിച്ച്.... ഞാൻ ഒരു HVAC എഞ്ചിനീർ ആണ്... ഇത്ര നന്നായി പറഞ്ഞ് തരാൻ എനിക്ക് കഴിയില്ല സത്യം....
നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി💗
താങ്കൾ എഞ്ചിനിയർ സർട്ടിഫിക്കറ്റ് അടിച്ച് മാറ്റിയതാവും....
കാരണം ഇദ്ദേഹം എ.സി യുടെ അടിസ്ഥാന വിവരം മാത്രമാണ് നൽകിയത്.അത് പോലും ഇഞ്ചിനിയർക്ക് വിവരിക്കാൻ പറ്റില്ലങ്കിൽ താങ്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ കാര്യം... സ്വാ.... ഹ:
@@mohammedbasheer2133 അദ്ദേഹം പറഞ്ഞത് എക്സ്പ്ലൈൻ ചെയ്യാൻ കഴിയില്ല എന്നല്ല.. 🤣🤣. ഇത്ര നന്നായി ചെയ്യാൻ കഴിയില്ല എന്നാണ്.
You have brave heart keep going
Expert ആയ ഒരു വ്യക്തിക്ക് ക്ലാസ് എടുക്കാൻ കഴിഞ്ഞു എന്ന് വരില്ല. അത് ഏത് വിഷയത്തിൽ ആയാലും. ക്ലാസ് എടുക്കുക മനസിലാക്കി കൊടുക്കുക എന്നത് വേറെ തന്നെ ആണ്. ഇനി ക്ലാസ്സ് എടുക്കുന്ന ഒരാൾക്കു പ്രവർത്തിയിൽ expert ആകാനും കഴിയണം എന്നില്ല. രണ്ടും രണ്ട് തന്നെ ആണ്.@@mohammedbasheer2133
ഇന്നലെ വരെ ഈ ചാനൽ എവിടെ ആയിരുന്നു. അത്ഭുതം ഇത്ര നല്ലൊരു ചാനൽ എങ്ങനെ കാണാൻ വിട്ടു പോയി, ഓരോ വീഡിയോയും ഒരോ പുസ്തകങ്ങൾ ആണ്. well done Bro.
വളരെ നന്ദി സുഹൃത്തേ
Yes sathiyam
Broo... നിങ്ങൾ ഒരുപാട് വീഡിയോ ചെയ്യണം... ലോകത്തുള്ള എല്ലാത്തിനെയും പറ്റുമെങ്കില്‍ അത്രക്കും.... കാണാന്‍ ഞങ്ങളൊക്കെ ഉണ്ട്... ഒരുപാട് ഇഷ്ട്ടം 💕💕💕💕
ഇതുപോലെ ഒരു ചാനൽ മലയാളത്തിൽ ആദ്യം ആണ് കാണുന്നത്. ഒരു കാര്യത്തെപ്പറ്റി ഇത്ര deep ആയി വിവരിക്കുന്നു.ആരും ആലോചിക്കാത്ത കാര്യങ്ങൾ ഒക്കെ ആണ് നിങ്ങൾ പറയുന്നത് 👍👏👏👏
*ഒരു ചോദ്യം പോലും ചോദിക്കാനില്ലാത്ത തരത്തിൽ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു..* Thank you😍
One of the good Malayalam Tech channel .anyone can understand easily.
Good explanation....Appreciate ...
Thank you Meharoof. 💗
ഐടിഐ ഇലക്ട്രോണിക്സ് പഠിച്ചിട്ടും Ac യെയും ഫ്രിഡ്‌ജിനെയും കുറിച്ച് കിട്ടാത്ത അറിവ്
വളരെ സിംപിൾ ആയി പറഞ്ഞു തന്നു
Thanks techzorba
നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി.💗
iti യിൽ ac& Refrigeration എടുക്കണമായിരുന്നു
@@rahimkvayath 😁😀
നല്ല കമ്പനി ac ഏതാണ്?
@@sreejithsk9839what about your budget
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു സംശയം മാറിക്കിട്ടി..സാധായും, ഇൻവെർട്ടർ ഇതിന്റെ ഫംഗ്ഷൻ മനസ്സിലായി... താങ്ക്സ്...
താങ്ക്സ് ❤
മലയാളത്തിൽ നിലവാരം ഉള്ള ഒരു യൂട്യൂബ് ചാനൽ
വളരെ നന്ദി സുഹൃത്തേ 😍
നല്ല അവതരണം.👍
ഇനിയും ഇതു പോലുള്ള അറിവുകൾ പ്രതീക്ഷക്കുന്നു ...
ഇതുപോലൊരു ഐറ്റം എന്നെ ഫിസിക്സ് പഠിപ്പിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോവുകയാണ് സൂർത്തുക്കളെയ്..!!
Jithin raj (JR studio) koodi vannal super ..
വിഡിയോക്ക് വേണ്ടി എടുത്ത efforts അഭിനന്ദനീയം
AC യെ പറ്റി എല്ലാംതന്നെ ഈ video കണ്ടപ്പോൾ മനസ്സിലായി.
Thanks bro.
Best explanation bro.. താങ്കൾ ഇതിന് വേണ്ടി എടുക്കുന്ന effort പ്രശംസനീയം തന്നെ..👏🏼
ഞാൻ കുറച്ച് നാള് മുമ്പാണ് subscribe ചെയ്തത്.നിങ്ങളുടെ അവതരണവും വിഷയവും എനിക്ക് ഒരുപാട് ഇഷ്ടമാണ്❤️.😘😘
Thanks Muhammed
വളരെ മനോഹരമാണ് നിങ്ങളുടെ അവതരണം
Thanks Nishad.
Company- carrier
Already watched some videos about working of an air conditioner. This is the best. Simplest way of telling is your USP.
വളരെ വിശദമായ അവതരണം, അഭിനന്ദനങ്ങൾ
വളരെ നന്ദി റഹിം💗
നന്നായി ac യെ കുറിച്ചു വളരെ നന്നായി പറഞ്ഞു suuuper 👍
ആദ്യാവസാനം ഒറ്റ ഇരിപ്പിനു കണ്ടു പോകും... അടിപൊളി മച്ചാനെ
One of quality channel in malayalam. Clean straight forward simple presentation..no masala talking and thereby wasting time. Congratulations bro
Thanks ❤
Nalla content ulla channel aanu..good luck broo..ningal okke anu 1M adikendath..
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട്. 💗
You should be a professor in harvard university! Precise and to the point presentation!
Thanks a lot ♥
ചേട്ടാ....ചേട്ടൻ പുലിയാണ് കേട്ടോ....വളരെയേറെ ഉപകാരപ്രദം....വ്യക്തമായും കൃത്യമായും ഉള്ള അവതരണം....അങ്ങു ഒരു പ്രൊഫസർ ആണോ.....sabscribe ചെയ്തിട്ടുണ്ട്...മണിയും ലൈകും അടിച്ചിട്ടുണ്ട്....ഈ ട്ടൻ എങ്ങിനെ അളക്കുന്ന എന്നു ഒരു ac എഞ്ചിനീരോട് ചോദിച്ചിട്ട് വ്യക്തമായി ഉത്തരം കിട്ടിയില്ലരുന്നു.ഇപ്പോൾ വ്യക്തമായി...അഭിനന്ദനങ്ങൾ...
നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി കാർലോസ് . 💗
@@techZorba താങ്കളുടെ videos കുറച്ചു days ആയുള്ളൂ കണ്ടു തുടങ്ങിയിട്ട്... excellent... എടുക്കുന്ന വിഷയം നന്നായി അവതരിപ്പിക്കാനുള്ള, പറഞ്ഞു മനസ്സിലാക്കി തരുവാനുള്ള കഴിവ് അപാരം... താങ്കൾ എന്താണ് ചെയുന്നത്.. യൂട്യൂബിങ് അല്ലാതെ..
പകർന്നു തന്ന അറിവിന് നന്ദി 🙏🙏
General
General AC
A / C യുടെ പ്രവർത്തനം വളരെ സിംപിൾ ആണ് നമ്മുടെ ശീരത്ത് ഒരു തുള്ളി പെട്രോൾ ആക്കുക. ആഭാഗത്ത് നല്ല തണുപ്പ് അനുഭവപ്പെടുന്നു - (കാരണം ഏതെങ്കിലും ദ്രാവകം വാതകമായി മാറുമ്പോൾ അത് സമീപത്തു നിന്ന് ചൂടിനെ ആഗിരണം ചെയ്യുന്നു. ) ഇങ്ങനെ ബാഷ്പമായതിനെ പുറത്തു പോകാതെ ഒരു കമ്പ്ര സർ ഉപയോഗിച്ച് വീണ്ടും കുറ്റിയിൽ ദ്രാവകമായി നിറക്കുന്നു . ഒരു സ്ഥലത്ത് വച്ച് വാതകമായും മറ്റൊരു സ്ഥലത്ത് വച്ച് ദ്രാവകന്ന പ്രക്രീയ തുടർച്ചയായി നടക്കുന്നു. വാതകമായി മാറുന്ന റേഡിയേറ്റർ പോലുള ഭാഗം തണുക്കുന്നു ഒരു ഫാൻ ഉപയോഗിച്ച് ഈ തണുപ്പിനെ പുറത്തെത്തിക്കുന്നു
❤❤
Ac വർക്ക് ചെയ്യുമ്പോൾ റൂമിലെ വായു പ്യൂരിഫയ്ഡ് ആകുന്നുണ്ടോ. അകത്തേക്കും പുറത്തെക്കും വായു സഞ്ചരിക്കുന്നുണ്ടോ..
Adipoli presentation👍👍👍👍👍
നല്ല ഉപകാരപ്രദമായ അവതരണം 👍
Learn engneeringil kandu entokkeoo pidikitti pkshe ippo muzhuvanum pidikitty❤️❤️
Poli chetta poli
Very Informative
Ans- carrier
Thanks Christy
@@techZorba
Compounding effect നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ???
Wonderful. Just like a teacher
Thanks 💚
Each word is worthful... Simply superb
Perfect science class feel...science is not boaring
Beautifully explained 👍🏻
Oru ton 1000kg alla athu 2000 pound or 0.4535*2000=907kg aane angane vannale 3.5kJ/S aaku.If we are taking 1 metric ton it would be 3.81kJ/S aayirikkum.Pinne atlantel tanuppalle avide heat pump alle vendathe
You’re right, thanks for correcting. I was talking about Florida which is on the coast of Atlantic, it is a comparatively warmer state. The sunshine state.
😀
വളരെ വ്യക്തമായ അവതരണം 👍
നന്ദി 😍
Super. Video is very informative 👍
Good, explained basics of AC nicely..
Thank you dear 💗
Excellent basics explanation 👏
Superb video. I was waiting for such NICE explanation on AC.
Really good job. Very informative. All the best👏
ഇതാണ് വിവരം ഇങ്ങനെ ആവണം ❤❤❤
Very Nice Video and Easy to understand. Thanks
എല്ലാം ക്ലിയർ ആയി 👍
vallatha example ayipoyi!!!!!!!!!!!!!
😂
Nice Discription.Very Good.keep it up.
Thank you Shankar
Very nice, Crisp, and elaborative explanation. Really loved it. Thank you
Thank you Ciby for your support 💗
Best explanation
Thank u chettaa.. For this wonderful explanation 😊
Very Good Explanation , thank you
Please make a vedio about humidity
Rich with contents 🤝❤️
❤
Very nice explanation thank you bro
bro 4cylender vs 3 cylender engine onnu explain cheyyamo
Nalla quality ulla avatharanam.. 😍
Nandhi 💗
Superb video....👍
നല്ല അവതരണം
Bro Carrier aano LG aano nallathu
🌹🌹🌹🌹🌹അടിപൊളി വിവരണം
Thanks Shihabudheen 💗
adipoliyayi explain chythind
Very nice and knowledgeable
air conditioning system ത്തിൽ comprossor alle first onആവുക ?
Blower fan ന്റെ ഉപയോഗം എന്താണ്?
Informative👌🤝
Really Informative...
Thank you 💗
Star rate ന് അനുസരിച് ac കളിൽ ടെക്നിക്കൽ ആയിട്ട് എന്താണ് ചെയ്യുന്നത്... ❓️❓️
Very informative
Good job . Well presented
Thanks bro 💗
Mahanaya manushyane aarum athrapettenn angeekarikkilla samayam eadukkum ❤️
Entammo... Gambeera explanation 👌
Thanks
Willies carrier alle aa syntist
Very good bro, keep going
താങ്ക്സ് ബ്രോ
അവതരണം 👌👌👌
Hi bro, well done Really amazing your video.
എന്റെ റൂമിലെ ac ഇടക്ക് തണുക്കുകയും ഇടക്ക് ചൂട് air വരുകയും ചെയ്യുന്നു എന്തായിരിക്കും കാരണം
Tks bro... Usefull information
Thanks
Thanks.very nice
Brilliant work
Good explanation...
Apol purath ulla air akathum, akathulla air purathum pokunilale. Only heat transfer maatrum ale
Which is the best 1 ton inverter split AC .. LG or Bluestar .. I need energy efficient and good cooling ac ..Please can you help suggesting me
why this channel stopped videos
Good video. 168 sq ft ഉള്ള റൂമിന് എത്ര ടൺ ൻ്റെ ac വേണം..
Good massage
romil engane heat puratotu pokunatu
സൂപ്പർ 👌👌👌👌
AC tonne lum.... Refrigerator liter lum alle parayanne athinnu entha kaaranam
Company York. Good explain.
Great job
ഒരു റൂമിലെ split ac യിൽ നമ്മൾ ശ്വസിച്ച കാർബൺ ഡൈ oxide എങ്ങനെ പുറത്ത് പോയ് ശുദ്ധ വായു ഉള്ളിൽ വരും?
Informative
Willie's carrier ❤️
അടച്ചിട്ട മുറിയിൽ Alc പ്രവൃത്തിപ്പിക്കുവാണെങ്കിൽ അതിലേക്ക് വേണ്ട ഓക്സിജൻ എങ്ങനെയാണ് Alc കൊണ്ട് വരുന്നത്
Alcയുള്ള ചെറിയ റൂമിൽ വരെ കൂടുതൽ ആളുകൾ നേരം വെളുക്കുവോളം കിടന്നുറങ്ങാറുണ്ട്
Alc യുടെ മലയാളം Word പറയാമോ
Simple language👍👍
സൂപ്പർ ആണ് കേട്ടോ
Thank you brother
💗
Car ac യിൽ white smoke വരുന്നത് എന്ത് കൊണ്ടാണ്
Nan evideyoo kettkn knn compression ratio fix ann but eththo our company variable compression ratio engine undki athine kurichu full information ariyaa our interest
Usually compression ratio is fixed. പക്ഷെ നിസ്സാന്റെ ലക്ഷ്വറി ബ്രാൻഡായ ഇൻഫിനിറ്റിയിൽ അവർ വേര്യബിൾ കമ്പ്രഷൻ റേഷിയോ ഉള്ള എഞ്ചിൻ പരീക്ഷിച്ചിരുന്നു.
3star rating ac utilise power and energy in 25degre cooling function howmach