കഴിഞ്ഞ വർഷം ബ്ലൂ സ്റ്റാറിൻ്റെ 1 ton 5 സ്റ്റാർ ഏസി രണ്ടെണ്ണം വാങ്ങിച്ചു. സ്റ്റൈബിലൈസർ വേറെ വാങ്ങിക്കേണ്ടി വന്നില്ല ഏസിയുടെ കൂടെ ഫ്രീ ആയിട്ട് കിട്ടി. കൊള്ളാം പൊളി സാധനം. നല്ല സർവ്വീസും ആണ്. ആദ്യത്തെ 3 ഫ്രീ സർവ്വീസ് വിളിക്കാതെ തന്നെ വന്ന് ചെയ്ത് തന്നു.
A/c വാങ്ങുന്നവർ A/c യുടെ ബ്രാന്റ് ഒന്നും നോക്കേണ്ട ബ്രാന്റ് ഒക്കെ പുറത്ത് കാണുന്നു ഒള്ളൂ അഴിച്ചു നോക്കിയാൽ പാർട്സ് ഒക്കെ ചൈനയാ A/c വാങ്ങുമ്പോൾ വാറന്റി എത്ര വർഷം എന്ന് ചോദിച്ചു മനസ്സിലാക്കി ഉറപ്പ് വരുത്തി തന്നെ വാങ്ങുക ഏതു ബ്രാന്റ് എടുത്താലും വേണ്ടീല്ല
ഒരു ദിവസത്തിനു മുൻപ് ചെയ്ത വീഡിയോ ആണല്ലോ ഇത് , power saving guide കാണിച്ചപ്പോൾ latest കാണിക്കാമായിരുന്നു , 2020 ലെയാണ് നിങ്ങൾ കാണിച്ചത് ISEER റേറ്റിംഗ് LATEST 5 നു മുകളിൽ ആണ് 5 നു മുകളിൽ ആണെങ്കിൽ CONSUMPTION വളരെ കുറയും
130 soft ulla oru nila veedane daily oru 5hours use cheyyum godrej crnly 5 years full warranty kodkkinnind adhinte ac nalladhano pinne shopinn paranju 3 star madhinn pls help suggest ethra ton venam 5star or 3star
130 sq മുതൽ ഉള്ള റൂമിന് 1.5 ടൺ ആണ് ഉപയോഗിക്കേണ്ടത് , എന്നാൽ ground floor ആണേൽ 1 ton മതിയാകും. ഏത് Ac വാങ്ങുമ്പോഴും കോപ്പർ coil ആവണം, star 3 to 5 , ഇത് നോക്കുക . Godrej ok ആണ് Godrej 1.0 Ton 5 Star Inverter Split Air Conditioner (SIC 12ITC5-WWR)
സുഹൃത്തേ voltas എങ്ങനെയുണ്ട് പല കമൻ്റുകളിലും മോശം അഭിപ്രായം കാണുന്നു. ശരിയാണോ വാങ്ങാൻ ഉദേശിക്കുന്നു. മറുപടി തന്നാൽ വളരെ ഉപകാരം 3st-5 st ആണോ 100sqft Roomil നല്ലത്
Voltas pazhaya quality illa..njaan ella companyum padichitt avasanam LG vaangi..nalla quality aanu service um super…LG1 ton five star Rs 37,500 nu kitti…aadhyam 1 ton 3 star 30k yude vaangaan aayirunnu plan.. pinne eduthappol five star thanne vaangi..
Bro ഞാൻ ഒരു പുതിയ AC വാങ്ങാൻ പോവുകയാണ്. എന്റെ മുന്നിൽ 2 option Ac കൾ ഉണ്ട് VOLTAS 1.5 ton 3 star Inverter Ac പിന്നെ SAMSUNG 1.5 ton 3 star digital Inverter Ac ഇതിൽ ഏതാണ് നല്ലത്... Please reply
രണ്ട് ഓപ്ഷനും പൊളിയാണ് പക്ഷേ പൊളിക്ക് മുമ്പിൽ തല്ലി എന്ന് ചേർക്കേണ്ടിവരും😂😂 കമ്പനിയും വിലക്കുറവും നല്ല പ്രശ്നം ആഫ്റ്റർ സെയിൽസ് സപ്പോർട്ട് എങ്ങനെയാണ് എന്നത് മെയിൻ ഫാക്ടർ...LG ,panasonic,daikin better..
Ac കമ്പനികൾ stabilizer വേണ്ടെന്ന് ആണ് പറയുക. എന്നാലും നമ്മുടെ നാട്ടിലെ കരണ്ടിൻ്റെ അവസ്ഥ അറിയുന്നത്കൊണ്ട് ഒരു stabilizer വെയ്ക്കണം എന്നാണ് എൻ്റെ ഒരു അഭിപ്രായം
കേരളത്തിൽ ഒരു യുണിറ്റ് കരണ്ട് ചാർജി അറിയാത്ത പൊട്ടാ നി എന്തിനെ കുറിച് ആണ് സംസാരിക്കുന്നത് എന്ന ബോധം വേണം ആത്യം അത് പടിക് 40 പൈസയോ 5 രൂപ ആയാലും ഒരു പ്രശ്നം ഇല്ലാ ഇവിടെ അങ്ങനെ അല്ലാ കൂടുതൽ കൂടുതൽ പോകുമ്പോൾ യൂണിറ്റ് പണം ഇരട്ടി കുട്ടിവാങ്ങും അതും പല അളവിൽ അത് ക്രമിക്കരിച് വെച്ചിരിക്കുന്നു ഓരോ സ്റ്റെജിലും ഇരട്ടിക്കും പഴയ യൂണിറ്റ് പൈസയിൽ നിന്നും
പൊളി സാധനം. കഴിഞ്ഞ വർഷം 2 എണ്ണം ഒരുമിച്ച് വാങ്ങിച്ചു. Stabilizer ന് Extra Cash കൊടുക്കേണ്ട free ആണ്. നല്ല സർവ്വീസും ആണ്. ആദ്യത്തെ 3 ഫ്രീ സർവ്വീസ് അവർ വിളിക്കാതെ തന്നെ വന്ന് ചെയ്ത് തന്നു.
5000w for 1.5ton capacity not 1 ton. Actually it should be 5200w for 1.5 ton AC for actual 1.5ton . If 5000w the tonnage may be 1,4ton
കഴിഞ്ഞ വർഷം ബ്ലൂ സ്റ്റാറിൻ്റെ 1 ton 5 സ്റ്റാർ ഏസി രണ്ടെണ്ണം വാങ്ങിച്ചു. സ്റ്റൈബിലൈസർ വേറെ വാങ്ങിക്കേണ്ടി വന്നില്ല ഏസിയുടെ കൂടെ ഫ്രീ ആയിട്ട് കിട്ടി. കൊള്ളാം പൊളി സാധനം. നല്ല സർവ്വീസും ആണ്. ആദ്യത്തെ 3 ഫ്രീ സർവ്വീസ് വിളിക്കാതെ തന്നെ വന്ന് ചെയ്ത് തന്നു.
Ok 6 month kaziyum bol allaey free service
Heheh ഇത് കുറേ സ്ഥലത്ത് കമൻ്റ് കണ്ടല്ലോ...ബ്ലൂ സ്റ്റാറിൻ്റെ മാർക്കറ്റിംഗ് മാനേജർ ആണോ... എസി വാങ്ങിയ വില കൂടി പറ....
Bluestar overpriced. Not value for money
nice presentation
A/c വാങ്ങുന്നവർ A/c യുടെ ബ്രാന്റ് ഒന്നും നോക്കേണ്ട ബ്രാന്റ് ഒക്കെ പുറത്ത് കാണുന്നു ഒള്ളൂ അഴിച്ചു നോക്കിയാൽ പാർട്സ് ഒക്കെ ചൈനയാ
A/c വാങ്ങുമ്പോൾ വാറന്റി എത്ര വർഷം എന്ന് ചോദിച്ചു മനസ്സിലാക്കി ഉറപ്പ് വരുത്തി തന്നെ വാങ്ങുക ഏതു ബ്രാന്റ് എടുത്താലും വേണ്ടീല്ല
ലോങ്ങ് വാറണ്ടി ഉള്ള ഒരു മോഡൽ സജസ്റ്റ് ചെയ്യാമോ
ഗുഡ് പ്രസന്റേഷൻ 👍👍
Thank you ❤👍
ഒരു ദിവസത്തിനു മുൻപ് ചെയ്ത വീഡിയോ ആണല്ലോ ഇത് , power saving guide കാണിച്ചപ്പോൾ latest കാണിക്കാമായിരുന്നു , 2020 ലെയാണ് നിങ്ങൾ കാണിച്ചത് ISEER റേറ്റിംഗ് LATEST 5 നു മുകളിൽ ആണ് 5 നു മുകളിൽ ആണെങ്കിൽ CONSUMPTION വളരെ കുറയും
Your suggestion to purchase Carrier 1 ton 3 star invertor AC ,quality & service ? Below 30 k which is best 1 ton
Nalla service ulla company ethokkeyanu keralathil??pls reply
Panasonic ❤
Onida full copper super 🎉
Lloyd or blue star
Bluestar
LG super..super service aanu..njaan ella companyum padichitt avasaanam LG 1 ton five star vaangi..go for LG..
LG kidukkan brand aanu but dealer push for Oola lloyd ac😂😂
താങ്ക് യൂ ബ്രദർ
130 soft ulla oru nila veedane daily oru 5hours use cheyyum godrej crnly 5 years full warranty kodkkinnind adhinte ac nalladhano pinne shopinn paranju 3 star madhinn pls help suggest ethra ton venam 5star or 3star
130 sq മുതൽ ഉള്ള റൂമിന് 1.5 ടൺ ആണ് ഉപയോഗിക്കേണ്ടത് , എന്നാൽ ground floor ആണേൽ 1 ton മതിയാകും. ഏത് Ac വാങ്ങുമ്പോഴും കോപ്പർ coil ആവണം, star 3 to 5 , ഇത് നോക്കുക . Godrej ok ആണ്
Godrej 1.0 Ton 5 Star Inverter Split Air Conditioner (SIC 12ITC5-WWR)
@@Sandeepedapal oru floor ille veed ane
Godrej ipol outsourcing aanenna kettathu.china imported aanenn kettu
@laluprasad9916 oooh but 5year warranty ind full productine njan edthuuu 1.5 ton
Haier kinochi series 💥 കുറഞ്ഞ വില global no1 brand. 7 in on convertible.self cleaning technology
Panasonic super
Which companies are best service oriented in Ac
LG AND BLUESTAR
സുഹൃത്തേ voltas എങ്ങനെയുണ്ട് പല കമൻ്റുകളിലും മോശം അഭിപ്രായം കാണുന്നു. ശരിയാണോ വാങ്ങാൻ ഉദേശിക്കുന്നു. മറുപടി തന്നാൽ വളരെ ഉപകാരം 3st-5 st ആണോ 100sqft Roomil നല്ലത്
Voltas budget friendly ആണ്. 100sq റൂമിന് മുക്കാൽ ton Or 1 ton വെയ്ക്കാം. Complaint കുറവാണ് ( electric item complaint ഭാഗ്യം പോലെയാണ് )
Vangarud Njan pettu poyi
Voltas pazhaya quality illa..njaan ella companyum padichitt avasanam LG vaangi..nalla quality aanu service um super…LG1 ton five star Rs 37,500 nu kitti…aadhyam 1 ton 3 star 30k yude vaangaan aayirunnu plan.. pinne eduthappol five star thanne vaangi..
Voltas enthanu problm . Cooling kuravano?
LG ആണ് ഒന്നൂടെ നല്ലത്
Bro daikin and Lg (1ton 5 star) ഇതിൽ good ഏതാണ്
LG . SERVICE കിട്ടുള്ളൂ
Daikin , service mathram nokkiyittum karyanilla Lg performance there ella,
Daikin is excellent. Service is very less required. Its better than lg
Daikin survice evide ullathu malappuram districtil
@@zoom4ever758manjeri
Hlo.. Diakin book cheyyamennu karuthy irikkumbozanu nigade video kandath.. Lg or daikin panasonic eathaanu good
മുക്കാൽ ton AC ഇപ്പൊ ഇറങ്ങുന്നുണ്ടോ ?
Njan ippol eduthad.. Hitachi 1.5 ton aanu.. 3 star aanu nalladano
Good aanu
Tnx
LG 5star എങ്ങനെ ഇൻവെർട്ടർ ac നല്ലതാണോ ഈ വർഷത്തെ പ്രോഡക്റ്റ് ആണ്
Go for it
Iseer value 5.20
Dhairyamaayi vaangikko…njaan innale vaangi…
@@savv538 price?
Amstrad ac 5 star ne kurich enthanu opinion
Good 👍
5000 cooling capacity ഉള്ളത് മിനിമം 1.5ton വേണ്ടിവരും
പരമാവധി അത് നോക്കി എടുക്കുക എന്നെ പറഞ്ഞുള്ളൂ
@@Sandeepedapal 👍
1.5 is better
Bro ഞാൻ ഒരു പുതിയ AC വാങ്ങാൻ പോവുകയാണ്. എന്റെ മുന്നിൽ 2 option Ac കൾ ഉണ്ട്
VOLTAS 1.5 ton 3 star Inverter Ac പിന്നെ SAMSUNG 1.5 ton 3 star digital Inverter Ac
ഇതിൽ ഏതാണ് നല്ലത്... Please reply
Samsung nalla choice aanu
Voltas vangarud Njan pettu
Samsung shokam..LG super..service um super..
രണ്ട് ഓപ്ഷനും പൊളിയാണ് പക്ഷേ പൊളിക്ക് മുമ്പിൽ തല്ലി എന്ന് ചേർക്കേണ്ടിവരും😂😂 കമ്പനിയും വിലക്കുറവും നല്ല പ്രശ്നം ആഫ്റ്റർ സെയിൽസ് സപ്പോർട്ട് എങ്ങനെയാണ് എന്നത് മെയിൻ ഫാക്ടർ...LG ,panasonic,daikin better..
ഈ coil copper ആണോന്ന് എങ്ങനെ തിരിച്ചറിയും ?
Lg🔥
LG ac angana.avarda service nallathano? service company technician ano sub ano
LG nalla service ആണ്. Lg ക്ക് അവരുടെ service team ഉണ്ട്
Ettavum nalla service LG yude aanu..athu kondaa njaan LG five star 1ton eduthath..
Haier inte 1.6T 5 star 2024 kollamo, upstairs aanu. avar 5 yr full warranty kodukkundu with 12 yr compressor warranty. Ente room size 177 sqft aanu
Ok ആണ് ബ്രോ
Thanks Bro
Daikin എസി വാങ്ങാണെങ്കിൽ stebilaizer ഫ്രീ ആയി കിട്ടോ combo offer ആയിട്ട്
ഇല്ല എന്നാണു അറിവ്. V guard ആണ് best
@@Sandeepedapal ഇപ്പോഴത്തെ എസി യിൽ stabilaizer വേണമെന്ന് നിർബന്ധം ഉണ്ടോ
Ac കമ്പനികൾ stabilizer വേണ്ടെന്ന് ആണ് പറയുക. എന്നാലും നമ്മുടെ നാട്ടിലെ കരണ്ടിൻ്റെ അവസ്ഥ അറിയുന്നത്കൊണ്ട് ഒരു stabilizer വെയ്ക്കണം എന്നാണ് എൻ്റെ ഒരു അഭിപ്രായം
@@Sandeepedapal daikin, hitachi, blue star,whirlpool ഇതിൽ ഏത് എസി ആണ് കൂളിംഗ് കൂടുതൽ
Bluestar ആണെന്ന് തോന്നുന്നു. Star rating stickers പരിശോചിച്ച് vangaiyaal മതി അതിൽ ഉണ്ടാകും. Cooling capacity
Bro,what about whirlpool 1.5 ton ac 2024
Room size 150 sq മുകളിൽ അല്ലേ.
LG❤
ഒരു സംശയം ചോദിച്ചോട്ടെ ഒരു 10 11 റൂം ബ്ലൂസ്റ്റാർ ത്രീസ്റ്റാർ എസി ഒരു റൂം മുഴുവൻ തണുക്കാൻ ഏകദേശം എത്ര സമയമാണ് ആവശ്യം വരിക
20 മിനിറ്റ്
@@Sandeepedapal👍
Lloyed ac kollamo?
Hitachi or Panasonic 1 ton ac.. Ethan better parayamo? 10×10 room size
Hitachi
@@Sandeepedapal Thank you 😊
1.5 ton 5 star best AC ethanu bro?
Voltas 1.5 5 star inverter AC 39000
Cruise ac 33k
Godrej 1.5 5star 34k
Lg 50k വരും
Samsung windfree ac engenya indee
1 ton 3 star
1.5 4 star 5 Star
Inverter AC ആണ്. നല്ലത് ആണ് . ഞാൻ kure fit ചെയ്തിട്ടുണ്ട്
@@Sandeepedapal 1ton 3 star ആണ് നല്ലത് anoo
@@vishnunr993 നല്ലത് ആണ്
Samsung 1ton 3star ac nallathano
നല്ലതാണ്
Ente ponne Samsung vaangiyekkarurh..service shokam..go for LG. Njaan vaangi innale..
Bro blue star or lg njan 1ton 5star aan nokunnath pls reply...
LG
IFB എങ്ങനെ
Lloyd ac ഇതെല്ലാം ഉണ്ട് but ഇൻസ്റ്റലേഷൻ. ഈ വേനലിൽ ബുക്ക് ചെയ്താൽ next മഴകാലം ആവും 😄😄😄😄.
ഇപ്പൊ വലിയ തിരക്കാവും
കേരളത്തിൽ ഒരു യുണിറ്റ് കരണ്ട് ചാർജി അറിയാത്ത പൊട്ടാ നി എന്തിനെ കുറിച് ആണ് സംസാരിക്കുന്നത് എന്ന ബോധം വേണം ആത്യം അത് പടിക് 40 പൈസയോ 5 രൂപ ആയാലും ഒരു പ്രശ്നം ഇല്ലാ ഇവിടെ അങ്ങനെ അല്ലാ കൂടുതൽ കൂടുതൽ പോകുമ്പോൾ യൂണിറ്റ് പണം ഇരട്ടി കുട്ടിവാങ്ങും അതും പല അളവിൽ അത് ക്രമിക്കരിച് വെച്ചിരിക്കുന്നു ഓരോ സ്റ്റെജിലും ഇരട്ടിക്കും പഴയ യൂണിറ്റ് പൈസയിൽ നിന്നും
അയാൾ electricity charges -നെപ്പറ്റി ആധികാരികമായി പറയുന്നില്ല…നിങ്ങൾ കൂട്ടിനോക്ക് എന്നാണ് പറയുന്നത്…
👍
👍👍❤
Bro 125 sqft roomin 1 ten 5 Star madhiyo ottanila veedan
Blue star or Lg eadha nalledh..?
Bluestar
@@Sandeepedapal 1 ton madhiyo
Room upstairs ആണോ എങ്കിൽ 1.5 വേണ്ടി വരും. അല്ലേൽ 1 ton mathi . Bluestar നല്ല choice ആണ്
Njaan inn haier ac 1ton order cheydhu nalladhano chila vidiosinu thaye thanupp kuravanenn arinju shariyano njan ippoya yella vidio ssum irunnu kanunnadh pls reply tharu nallathanonn
Room size 10*10 ആണേൽ പേടിക്കണ്ട
Room 110sqft anenn mathre ariyu
Ook. Thanukkum
Career ac 1.5 3 star inverter വീട്ടിൽ ഉപയോഗിക്കാൻ അത് പോരെ
Inverter AC career നല്ലതാണ്
Service shokam
Cruise 1.5 ton 5 star നല്ലതാണോ? ഇത് നല്ല brand ആണോ?
Ok ആണ്
12into12yethra swurefeet ayirikunm room
Bro...LG എങ്ങിനെ dual invertor,LG or Haier ..ഏതാ നല്ലത്
Star rating നോക്കണം. Lg nalla service aanu
Misuthubishi or general good ac
Both are good bro
Mitsubishi
Both are good and panasonic same good
Which is the best ac in 1 ton 3star ?
BLUESTAR
LG
MISTRUBUSHI
CAREER
SAMSUNG
എല്ലാം ഓകെ ആണ് ബ്രോ
❤❤❤
150 square feet room, oru nilaye ullu... 1 ton mathiyakumo?
1.5 Ton വേണം
മാരകമായ രോഗങ്ങൾ ഒന്നും വരില്ലാ
Bro 148 sqft roomilekku 1 ton ok aano
Ok ആണ്. ഗ്രൗണ്ട് floor ആണെങ്കിൽ
@@Sandeepedapalground floor aanu
Ac ഓവർലോഡ് വർക്ക് ചെയ്യേണ്ടിവരില്ലേ
1.2
1.2 or 1.5 allel cut off aakilla
iFB,നല്ലതാണോ ബ്രോ
Good ആണ്
Service shokam…go for LG.. nalla quality..super service..LG 1ton njaan innale vaangi..17 shoppil kayari padichitt aanu LG vaangiyath..
ഒരു യൂണിറ്റിന് 40 പൈസ വൈദ്യുതി ചാർജ് എവിടെയാണ്
അത് എവുടുത്തെ കണക്കാണ് 40 ps
Kerala 6.20 per units
6.40. രു 501more യൂണിറ്റ് dual മാസം
യൂണിറ്റിന് 3.15
Can u suggest best ac under 30k
Voltas 1. Ton 3star 29500 ( inverter)
Split normal 25500
LG 30k yil kittum..
ബ്രദർ, ഇതെല്ലാം കൂടി വരുന്ന ac ഏതാണ്.
LG - TS-Q12cn 1 ton 3 star inverter AC .
Under 30k ആണ്. 120 sq room ,
@@Sandeepedapal 🥰
145 sq ft roomin 1.5 ton venoo
Lg or samsung ethaan better
വേണ്ടി വരും. lg service കൊള്ളാം
@@Sandeepedapal LG | 1.5 Ton 3 Star | TSNQ18HNXE Split AC ee ac nallathaano
@@shamilmhd8921 inverter AC ആണ്. നല്ലത് ആണ്
@@Sandeepedapal stabilizer venoi ithin
Ac edthapoo kittilaa
Separate vedikanoo
ഒരു എസിയുടെ മോഡൽ നമ്പർ പറഞ്ഞാൽ അത് എന്ന് ഇറങ്ങിയത് ആന്നെന്ന് മനസ്സിൽ ആകാൻ കഴിയുമോ
കഴിയും . First 4 സംഖ്യ year aanu. 5 day, 6 മാസം
Voltas vaangharuthe verum thattipp dealermar
ചേട്ടാ, Upstair ആണ് റൂം. 213 sqft ഉണ്ട്. Night നല്ല ചൂടാണ് റൂം ഇൽ . 2 Ton വേണ്ടി വരുമോ?
എങ്കിൽ ഏതാണ് നല്ല brand ?
Bluestar or Godrej
Godrej or haeir
Haeir
Bpl ac engane und
ഇത് വരെ ഞാൻ ഫിറ്റ് ചെയ്യാത്ത model aanu bro
Bro lloyid yaaggane ane
Low cost ആണ്. Perfomens best എന്നൊന്നും പറയാൻ പറ്റില്ല
ഇപ്പോൾ എല്ല്ലാം കോപ്പർ ac അല്ലേ..
ചില വില കുറഞ്ഞതിൽ വരുന്നുണ്ട്
Blue star eganey undu
Bluestar നല്ലതാണ്
പൊളി സാധനം. കഴിഞ്ഞ വർഷം 2 എണ്ണം ഒരുമിച്ച് വാങ്ങിച്ചു. Stabilizer ന് Extra Cash കൊടുക്കേണ്ട free ആണ്. നല്ല സർവ്വീസും ആണ്. ആദ്യത്തെ 3 ഫ്രീ സർവ്വീസ് അവർ വിളിക്കാതെ തന്നെ വന്ന് ചെയ്ത് തന്നു.
ബ്ലുസ്സ്റ്റാറിൻ്റെ 5 സ്റ്റാർ AC കൊള്ളാമോ
Yes
LG super..
@@savv538 nee lg kaaruthe worker aano, ella comments ilum
Lg super, lg super ennu vannu parayunnu, avar thanik xash thannittundo 😂
@@A.R.U.N.J.35007😅