Husband Vs EX | Part - 1 | നീ എന്നെ ചതിക്കുന്നു എന്ന് കണ്ടപ്പോഴാണ് ഞാൻ വിട്ടുപോയത് | Ponmutta

Поділитися
Вставка
  • Опубліковано 25 сер 2024
  • Direction : Team Ponmutta
    Written By : Kaarthik Shankar
    Executive Producer : Liju Thomas
    Cast : Kaarthik Shankar , Liju Thomas , Jijo jacob , Ashika Angel
    DOP : Prince Francis
    Edit : Abhay
    Music : Gokul Sreekandan
    Audio : Jofy Raj
    Dubb and Mix : Jithin Peter
    DI : Apoy , 24se7en Movie colours
    Subtitles : Amrutha Ram
    Publicity Design : Anulal , Magiclamp
    #trending #HusbandVsEx #ponmutta #malayalam #motivation
    ................................................................................
    Check out PONMUTTA's previous videos!!.
    THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
    ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
    നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
    Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
    ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
    ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
    ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
    Plus Two Result : • Plus Two Result | ഇങ്ങ...
    പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
    Periods Vs Men : • Periods Vs Men | സെക്സ...
    മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
    20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
    Operation Boss : • Operation Boss | തിരുവ...
    Sweet Date : • Sweet Date | ഒരു കുഞ്ഞ...
    Mr.RXian : • Mr.RXian | ആദ്യത്തെ വണ...
    20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
    EX-BOYFRIEND vs EX-GIRLFRIEND | PART - 1
    • EX-BOYFRIEND vs EX-GIR...
    ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
    ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
    ദിവാകര ചരിതം | Web Series | Binge Watch all episodes
    Watch : • ദിവാകര ചരിതം | Episode...
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
    Shammi | The Complete Boyfriend : • Shammi | The Complete ...
    My First Date : • My First Date | Ponmutta
    ഒരു യൂട്യൂബ് കുടുംബം | A UA-cam Family : • ഒരു യൂട്യൂബ് കുടുംബം |...
    Will you Marry me? : • Will you Marry me? 😂 |...
    Not interested | Comedy : • Not Interested | Comed...
    ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
    ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
    Singles' Club : • Singles' Club | Valent...
    Happy Cafe : • Happy Cafe | Comedy | ...
    Achayathiyum Chankum : • Achayathiyum Chankum |...
    Lockdown without Amma : • Lockdown without Amma ...
    Follow us on Facebook : / ponmutta
    Follow us on Instagram : / ponmutta_media
    ............................................................................................................
    #trending #comedy #ponmutta #malayalam #motivation
    🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

КОМЕНТАРІ • 769

  • @ratheeshkumar7157
    @ratheeshkumar7157 Рік тому +51

    ഒരാളെ സ്നേഹിക്കുക, വിശ്വസിക്കുക. വഞ്ചിക്കപ്പെടുമ്പോൾ മറ്റൊരാളെ വിവാഹം കഴിക്കുക. ജീവിതകാലം മുഴുവൻ അയാളെ വഞ്ചിക്കുക. What a life

    • @voyageofsun8211
      @voyageofsun8211 Рік тому +1

      വഞ്ചിക്കപ്പെടുമ്പോൾ പിന്നീട് കല്യാണമേ കഴിക്കരുത് എന്ന് ആരാ പറഞ്ഞത്?കല്യാണം കഴിഞ്ഞ് വഞ്ചിക്കാതെ ജീവിച്ച മതി. Past life ൽ പലതും നടന്നിരിക്കും. നിങ്ങ ആണുങ്ങൾ പെണ്ണുങ്ങളെ വായിനോക്കാറില്ലേ. അതൊക്കെ എന്താ കല്യാണത്തിന് ശേഷം വഞ്ചിക്കൽ അല്ലെ? പെണ്ണുങ്ങൾക് മാത്രം എന്താ speciality?

    • @coolman3541
      @coolman3541 Рік тому +5

      ​@@voyageofsun8211 ve ndi spot

    • @voyageofsun8211
      @voyageofsun8211 Рік тому +1

      @@coolman3541 aapka baap spot

    • @coolman3541
      @coolman3541 Рік тому +7

      @@voyageofsun8211 Ninte Appan spotted

  • @ananthups1005
    @ananthups1005 Рік тому +89

    Ex വില്ലൻ ആണേൽ ഇവളും അത് തന്നെയാണ്... നായകന്റെ ഒപ്പം റിലേഷൻ ഉണ്ടായിരുന്ന സമയത്തും മറ്റവനും ആയിട്ട് ബന്ധം ഉണ്ടായിരുന്നവളാണ് ex നോട്‌ നീ എന്നെ ചതിച്ചില്ലേയെന്ന് ചോദിക്കുന്നത്.. ബെസ്റ്റ് കഥ😂

  • @shebinmammen6859
    @shebinmammen6859 Рік тому +1474

    ഈ നടിക്ക് എല്ലാ സീരീസിലും അവിഹിതവും എക്സ് കഥയും ആണല്ലോ 🥱

    • @joker6635
      @joker6635 Рік тому +139

      Real lifilum athu thanneyavum chelapo

    • @charliezak2418
      @charliezak2418 Рік тому +9

      ​@@joker6635 🤣🤣🤣

    • @shebinmammen6859
      @shebinmammen6859 Рік тому +1

      @@jeriljaison1412ഒരു ചാനൽ സബ്സ്ക്രൈബ് ചെയുമ്പോൾ അതിൽ അവിഹിതം വരുമെന്ന് നേരത്തെ അറിയാൻ എനിക്ക് വലിയ ജ്യോതിഷ നിപുണത ഒന്നുമില്ല bro

    • @joker6635
      @joker6635 Рік тому +23

      @@jeriljaison1412 irangunnathu ellam athu thanneya pinnenganeya

    • @mArtin-tx1kv
      @mArtin-tx1kv Рік тому +39

      Kayyilirippinanusarichulla role alle kodukkan patathollu😌

  • @jeevanlal3644
    @jeevanlal3644 Рік тому +5

    ചില പെൺകുട്ടികൾക്കെങ്കിലും സ്വയം തിരിച്ചറിയാനുള്ള മാർഗം ആകട്ടെ ഈ എപ്പിസോഡുകൾ

  • @vibewithAthii
    @vibewithAthii Рік тому +8

    First ഈ short Filmintae shorts കണ്ട് short film കാണാൻ ഒന്നും തോന്നില്ല.....but ഇതിന്റെ shorts വീണ്ടും വീണ്ടും കണ്ട് short flim കാണാൻ തോന്നിയവർ ഉണ്ടോ..... Direction, acting , Camera Ellam superbbb..... waiting for nxt part

  • @ashokjanardhanan1177
    @ashokjanardhanan1177 Рік тому +6

    കാർത്തിക് ശങ്കർ സിനിമകളിൽ അഭിനയിക്കുന്നതിനു യോഗ്യതയുള്ള ആളാണ്

  • @ashithnirmal50
    @ashithnirmal50 Рік тому +89

    So as she said, she basically cheated on him with her ex while she was in a relationship with him, but then when she realised that he really loves her, she tries to dump her ex? Definition of a red flag,run away brother

    • @dannydanny5714
      @dannydanny5714 Рік тому +14

      Cuk hold
      New gen

    • @sholmes_ttyy
      @sholmes_ttyy Рік тому +4

      exactly, He should take U turn and run other way... ivale victimize cheyyenda karyam onnumilla...

    • @Soulreaper286
      @Soulreaper286 Рік тому +2

      ​@@dannydanny5714 Don't blame gen some kids are simps they are in every generation😂

    • @ghostofmiamipessi
      @ghostofmiamipessi Рік тому +1

      Average modern women bruhh

  • @Battt862
    @Battt862 Рік тому +255

    wife ന്റെ past is past എന്ന് പറയുന്ന പുരോഗമന husband, ex ഒരു കൊടും ക്രൂരൻ, wife ഒരു victim ,end of story 😂😂 ഇതൊക്കെ എത്ര കണ്ടതാ

    • @joker6635
      @joker6635 Рік тому +7

      Pinnallathe

    • @stranger_7214
      @stranger_7214 Рік тому +15

      Actor doctor എന്നവൻ്റെ സ്ഥിരം content ഇതൊക്കെ തന്നെ

    • @joker6635
      @joker6635 Рік тому +13

      @@stranger_7214 ormipikalle mone.oru sidil nanma vere oru sidil lust
      Nanmamaram

    • @stranger_7214
      @stranger_7214 Рік тому +14

      @@joker6635 Insta യിലെ complete actor🤣🤣
      കാണിക്കുന്ന ഫുൾ over acting ഉമ്
      Criticize ചെയ്യുന്നവര് സൂപ്പർ സ്റ്റാർ ആയിരിക്കണം എന്നാണ് ഫാൻസ്

    • @joker6635
      @joker6635 Рік тому +1

      @@stranger_7214 athenne ethengilum oru statement il urachu nilkilla boran
      Personally eniku oru dheshyavum illa but alu overacting anu

  • @veenachandran1421
    @veenachandran1421 Рік тому +21

    വിവാഹത്തിന് മുൻപ് ഒരു പ്രണയം physical relationship മടുക്കുമ്പോൾ ബ്രേക്ക് up. പിന്നെ വീട്ടുകാരുടെ ഇഷ്ടത്തിന് ലക്‌ഷറി കല്യാണം. ഇതൊക്കെയാണ് new ജനറേഷൻ ജീവിതം എന്ന് കരുതുന്ന കുട്ടികൾ കാണണം.

    • @humanists
      @humanists Рік тому +19

      സത്യം 💯
      ഇതുപോലെയുള്ള വെടലകൾ ഒക്കെ അവസാനം വന്ന് കേറുന്നത് പാവം പിടിച്ച പയ്യൻമാരുടെയും പെൺകുട്ടികളുടെയും തലയിൽ ആയിരിക്കും.

    • @athulya620
      @athulya620 Рік тому +2

      ​@@humanists sathyam

    • @northernking8003
      @northernking8003 9 місяців тому

      ​@@humanists ys 💯 ennit last Alimony kk vendi court il povum 😂😂

  • @manjumanoj6025
    @manjumanoj6025 Рік тому +5

    ഷോർട് ഫിലിമിൽ ഈ ബ്ലാക്ക്മെയിൽ ടോപിക് ഇത്രയും നന്നായി പറയാൻ കഴിയുന്നത് ഒരു കഴിവു തന്നെയാണ്

  • @sreelakshmisree8171
    @sreelakshmisree8171 Рік тому +67

    തുടക്കം കൊള്ളാം. നല്ല രീതിയിൽ അവസാനിപ്പിച്ചാൽ ഇപ്പൊ ഈ സിറ്റുവേഷനിൽ നിൽക്കുന്നവർക്ക് ഒരു പ്രചോദനം ആവും ❤️

    • @vishnugr8112
      @vishnugr8112 Рік тому

      Live with ex

    • @floki118
      @floki118 Рік тому +3

      ഈ ഷോർട് ഫിലിം കണ്ടതുകൊണ്ട് അവർക്ക് എന്ത് പ്രചോദനം ആവാനാണ്. ഒരു റിലേഷനിൽ നിന്ന് കൊണ്ട് വേറെ റിലേഷൻ പോവേണ്ടവരൊക്കെ അത് അക്‌സെപ്റ് ചെയ്യാൻ കഴിയുന്ന പാർട്ണറെ തിരഞ്ഞെടുത്താൽ ഒരു പ്രശ്നവും ഉണ്ടാവില്ല. അത് ഓപ്പോസിറ്റ് നിൽക്കുന്ന ആളോട് കാണിക്കുന്ന ഒരു മര്യാദയുമാണ്

    • @aspirant335
      @aspirant335 Рік тому +8

      @@floki118 mattoralodu kanikunna maryada ayirikum.but self respect ullavar angane cheyilla. angana cheythal aa relationshipine sneham ennu parayan patto.

    • @catlovers5593
      @catlovers5593 Рік тому +1

      Cheatinginu prechodanam kodukkum athre ollu.

  • @AnjithD
    @AnjithD Рік тому +6

    I don't know what you guys think but the girl's character is worse than Alex's. She went to that guy even after being in another relationship. I feel for the poor Sudeepan. If he gets to know the truth I hope he won't simp like all the "nanmamaram" hubbies.

  • @akshaydev1343
    @akshaydev1343 Рік тому +7

    Husband vs Ex
    അതിന്റെ എല്ലാ അർത്ഥത്തിലും super ആണ് super direction

  • @Skvlogxz
    @Skvlogxz Рік тому +6

    കാമുകിയുടെ എല്ലാ ഉഡായിപ്പും അറിയാമെങ്കിലും പൊട്ടനെപോലെ അഭിനയിക്കുന്ന കാമുകൻ. സ്ഥിരം ക്ലിഷേ ആക്കരുത് 😊😊

  • @rifashahana8286
    @rifashahana8286 Рік тому +7

    വല്യ ആകാംഷയോടെയാണ് അടുത്ത എപ്പിസോഡ് വൈറ്റ് ചെയ്യുന്നത് . 👍👍👍

  • @salinisalu7140
    @salinisalu7140 Рік тому +8

    ഈ പ്രതികരണം ഞാൻ പ്രതീക്ഷിച്ചു 😌എന്നാലും പൊളിച്ചു.

  • @anoopchalisseril6090
    @anoopchalisseril6090 Рік тому +3

    പുതുമയുള്ള അനുഭവമായിരിന്നു ഈ ക്ലാസ്സിക്‌ ഷോർട് ഫിലിം എപ്പിസോഡ് .

  • @sureshmadav8606
    @sureshmadav8606 Рік тому +11

    പൊന്മുട്ട ടീം 👌🏻👏🏻👏🏻👏🏻പ്രേക്ഷകരെ അതിൻ്റെ കഥയുടെ യഥാർത്ഥ തലത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട്.

  • @sreelakshmi1212
    @sreelakshmi1212 Рік тому +2

    ഒന്നൊന്നര സെറ്റപ്പ്.. മികച്ച അഭിനയം..മികവിന്റെ കയ്യൊപ്പ് പതിഞ്ഞ സംവിധാനം.

  • @umeshkumarkalhar8022
    @umeshkumarkalhar8022 Рік тому

    എനിക്കും ഇഷ്ടമായി. വരുന്ന തലമുറകൾക്ക് ഈ short filim നല്ല message ആണ് കൊടുക്കുന്നത്

  • @statzymuse3874
    @statzymuse3874 9 місяців тому

    അവിഹിതം സപ്പോർട്ട് ചെയ്യുന്ന നല്ല ഒരു തലമുറ യെ ആണ് ഭാവിക്ക് ഇനി അവശ്യം 😂😂

  • @aleenatreasa2627
    @aleenatreasa2627 Рік тому

    അതി ഗംഭീരം. എന്റെ അഭിപ്രായത്തില്‍ പൊന്മുട്ട മീഡിയയുടെ ഈ പ്രൊജക്റ്റ്

  • @sathyaraj7522
    @sathyaraj7522 Рік тому +6

    കടുത്ത ആകാംഷയോടെയാണ് അടുത്ത എപ്പിസോഡ് വൈറ്റ് ചെയ്യുന്നത് . 👍👍👍

  • @luqmanali7653
    @luqmanali7653 Рік тому +4

    ഒരു ഷോട്ട് ഫിലിം കണ്ടു ഇത്രയും നെഞ്ചിടിപ്പ് ഉണ്ടായിട്ടില്ല...എന്റെ പൊന്നോ സമ്മതിച്ചു പൊന്മുട്ട ടീം

  • @alakananda934
    @alakananda934 Рік тому +4

    Husband vs Ex👌🏻👌🏻അരങ്ങിലും അണിയറയിലും തിളങ്ങിയവർ ഒരു പോലെ പ്രശംസയർഹിക്കുന്നു.. പൂച്ചെണ്ടുകൾ .....💐💐💐

  • @ameerasha777
    @ameerasha777 Рік тому +4

    പുതിയ കഥാവതരണവുമായി ഒരു പുതിയ ഷോട്ട് ഫിലിം 👌🏻

  • @jazeelaa5219
    @jazeelaa5219 Рік тому +10

    പുതിയ കഥ
    പുതിയ അവതരണം
    പുത്തൻ പുതിയ ഷോർട് ഫിലിം 👌🏻

  • @shamnashanu9141
    @shamnashanu9141 Рік тому +1

    ഒരുപാടുപേരുടെ lyf ൽ ഇങ്ങനൊരു സിറ്റുവേഷൻ ഉണ്ടായിട്ടുണ്ടാകും. Waiting

    • @vishnugr8112
      @vishnugr8112 Рік тому +2

      അങ്ങനെ ഉള്ളവർക്ക് ex ന്റെ ഒപ്പം പൊക്കൂടെ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട്.

  • @sadhanandhanpilla7809
    @sadhanandhanpilla7809 Рік тому +4

    കാ൪ത്തി ഒരു ഫിലിം താരം. ആകു൦ മോനെ 💕💕💕👍👍👍👍

  • @sivadas4924
    @sivadas4924 Рік тому +4

    അടുത്തത് കണ്ട ശേഷം... അഭിനയം നന്നായിട്ടുണ്ട്... കഥ തുടക്കം കൊള്ളാം...👍

  • @user-kw9gd6vk1p
    @user-kw9gd6vk1p Рік тому +1

    തീം കിടുവാണ്. ഒരുപാട് ആളുകൾ നേരിടുന്ന പ്രോബ്ലം ആണ്

  • @saturo2525
    @saturo2525 Рік тому +2

    Please don't promote shit betting and gambling apps as games 🙂🙏 it's a request....if you are doing paid promotion have the guts to say what it is ....games and betting apps are way too much different 🙏❤️

  • @rajeenaasif196
    @rajeenaasif196 Рік тому

    ഇത്രയും വെറൈറ്റി ആയിട്ട് ഷോർട് ഫിലിം ചെയ്യാൻ പൊന്മുട്ട മീഡിയക്കെ പറ്റു 💯💯

  • @shivaraman6126
    @shivaraman6126 Рік тому +3

    പെൺകുട്ടികൾ കാണണം ഇത്. എന്നിട്ട് ചിന്തിച്ചു തീരുമാനങ്ങൾ എടുക്കണം

  • @dayanameryvargeese4531
    @dayanameryvargeese4531 Рік тому

    വളരെ നന്നായി ചിത്രീകരിച്ച ... ഗുണപാഠങ്ങൾ ഏറെയുള്ള ഹ്രസ്വ ചിത്രം..

  • @lissyvargese6153
    @lissyvargese6153 Рік тому +3

    നല്ല തുടക്കം. Super casting ഇഷ്ട്ടം

  • @thahirakamaal6251
    @thahirakamaal6251 Рік тому +1

    കാർത്തിക് ഉള്ള പൊന്മുട്ട സീരിസ് എല്ലാം എനിക്ക് കൂടുതൽ ഇഷ്ട്ടം ആണ്

  • @joshjoshwa8476
    @joshjoshwa8476 Рік тому +32

    Very good start of these youngsters behind the scene. All the best guy's. Great rocking 👏🏻👏🏻👏🏻

  • @libinsha4355
    @libinsha4355 Рік тому

    കമന്റ് ഒക്കെ കണ്ടപ്പോ ഇങ്ങനെ വിചാരിച്ചില്ല ഫിലിം ഫുൾ കണ്ടപ്പോ. ശരിയാണ് കൊള്ളാം നന്നായിട്ടുണ്ട്.

  • @aswinkottiery
    @aswinkottiery Рік тому +8

    4:36 ഇവള് പറയുന്നതിന്റെ ലോജിക് എനിക്കും മനസിലായില്ല. നായകന്റെ ഒപ്പം ബന്ധം ഉള്ളപ്പോളും ex ഉം ആയി റിലേഷൻ ഉണ്ടല്ലോ. അപ്പൊ കല്യാണം കഴിഞ്ഞാലും അത് തുടർന്നുടെ🤣🤣

  • @alsabiths5150
    @alsabiths5150 Рік тому +2

    ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു short film

  • @anakhaanil8059
    @anakhaanil8059 Рік тому

    പൊന്മുട്ട മീഡിയ ഇവരുടെ ഷോട്ട് ഫിലിം പിടിത്തം വേറെ ലെവൽ

  • @vrindapillai9777
    @vrindapillai9777 Рік тому +1

    പൊന്മുട്ടയുടെ എല്ലാ ഷോട്ട് ഫിലിംമും പൊളിയല്ലേ 👍ഇതും പൊളിച്ചല്ലോ

  • @midhilam8688
    @midhilam8688 Рік тому +12

    Very good start fo these youngsters behind the scene. All the best guy's. Great rocking 👏🏻👏🏻👏🏻

  • @amalkrishna8192
    @amalkrishna8192 Рік тому

    ഇത്തരം സംഭവങ്ങൾ ധാരാളം നടക്കാറുണ്ട് ... നല്ല ഷോട്ട് ഫിലിം :

  • @prajithpadman7446
    @prajithpadman7446 Рік тому +1

    ഇതു പോലത്തെ കാര്യങ്ങൾ ഉണ്ടങ്കിൽ തുറന്നു പറയണം അതാണ് relationship മുന്നോട് പോവാൻ നല്ലത്

  • @simivargeese8902
    @simivargeese8902 Рік тому

    പൊന്മുട്ട മീഡിയ ഇണ്ടാക്കിയ ഓളമൊന്നും ഇതു വരെ ആരും ഇണ്ടാക്കിട്ടില്ല✨✨✨

  • @vijithamahesh5268
    @vijithamahesh5268 Рік тому +4

    അഭിനേതാക്കൾ 100% സ്വന്തം ക്യാരക്ടറിന് മികവേകി

  • @vincentvinvin4108
    @vincentvinvin4108 Рік тому +2

    പെൺകുട്ടികൾക്കിടയിൽ തരംഗം സൃഷ്ടിക്കാൻ കഴിയുന്ന short film ആകട്ടെ

  • @AjithKumar-cm7yd
    @AjithKumar-cm7yd Рік тому +2

    This is a great work of back ground people...

  • @minimathew9172
    @minimathew9172 Рік тому

    പുതുമയുള്ള അനുഭവമായിരിന്നു ഈ ക്ലാസ്സിക്‌ ഷോർട് ഫിലിം.

  • @vinayakumar4065
    @vinayakumar4065 Рік тому

    വ്യത്യസ്തമായി ചിന്തിച്ച് ഷോട്ട് ഫിലിം ചെയ്യുന്നതാണ് പൊന്മുട്ടയുടെ പ്രത്യേകത

  • @jansydaniel352
    @jansydaniel352 Рік тому +8

    This is called being flexible at work

  • @leenamary9024
    @leenamary9024 Рік тому +1

    ഓരോ രംഗങ്ങളിളും അഭിനേതാക്കളുടെ ടൈമിംഗ് 👌🏻👌🏻👌🏻

  • @rasiyarasi1158
    @rasiyarasi1158 Рік тому +1

    Actors ellavarum nannayi cheythu..vere level quality

  • @vinodsanthosh4986
    @vinodsanthosh4986 Рік тому +11

    Karthik Shankar fans hajar

  • @kirankrishna1689
    @kirankrishna1689 Рік тому +8

    Super acting team and nice concept ❤️❤️❤️

  • @priyankashaji4251
    @priyankashaji4251 Рік тому

    പൊന്മുട്ട ഇണ്ടാക്കിയ ഓളമൊന്നും ഇതു വരെ ആരും ഇണ്ടാക്കിട്ടില്ല✨✨✨

  • @vignesh7391
    @vignesh7391 Рік тому

    ഇനിയും ഇതേപോലെ നല്ല നല്ല ഷോട്ട് ഫിലിം ചെയ്യാൻ പൊന്മുട്ട മീഡിയക്കു കഴിയട്ടെ

  • @AshikKhan-tr7kk
    @AshikKhan-tr7kk Рік тому

    പൊന്മുട്ട മീഡിയ ഷോട്ട് ഫിലിംസ് ഒരു പ്രത്യേക സൗന്ദര്യമാണ്..

  • @varunjosaph3298
    @varunjosaph3298 Рік тому

    ഷോട്ട് ഫിലിമിന്റെ തിരക്കഥാമികവ്, മേക്കിംങ്ങ്, കാസ്റ്റിംങ്, ലൊക്കേഷൻ മികച്ചു നിന്നു.

  • @faisyfida3086
    @faisyfida3086 Рік тому +3

    Detection,script എല്ലാം നന്നായിട്ടുണ്ട്..

  • @sujasadasivan5276
    @sujasadasivan5276 Рік тому +1

    ഇതുപോലെ ഒരു സംഭവം എനിക്ക് അറിയാം. വിവാഹം കഴിഞ്ഞാണ് ഒരു വീഡിയോ ഭർത്താവ് കണ്ട്.ശരിക്കും അയാള് വൈഫ്‌ ന്റെ കസിൻ കൂടി ആയിരുന്നു. എന്തായാലും പ്രശ്നം ആയി.divorce ൽ കലാശിച്ചു. കോമഡി അതല്ല ആ വീഡിയോയിൽ കൂടെ ഉണ്ടാരുന്നത് അയാളുടെ തന്നെ ഫ്രണ്ട് ആയിരുന്നുത്രെ.ഇപ്പൊ ആ കുടുബക്കാര് നല്ല ബദ്ധശത്രുക്കൾ ആണ്. 😥

  • @parvathyparu1795
    @parvathyparu1795 Рік тому

    Ponmutta Media releaae cheyyunna contents nu ellam oru quality guaranteed aanu,

  • @rahulsugathan1763
    @rahulsugathan1763 Рік тому

    പൊന്മുട്ടയുടെ സീരിസ് ആദ്യമായി കാണുകയാണ്. ഇഷ്ട്ടപെട്ടു. കാർത്തിക് ഇഷ്ട്ടം. ഈ പെൺകുട്ടിയെ വേറെ എവിടെയോ കണ്ടിട്ടുണ്ട്

  • @vinayanvinu209
    @vinayanvinu209 Рік тому +1

    Don't expect innocent husband model character from Karthik

  • @karthikeyankarthi3125
    @karthikeyankarthi3125 Рік тому +7

    കാർത്തിക് ശങ്കർ നല്ല actor ആണ്. ഈ മൂന്നുപേരും ആണ് പൊന്മുട്ടയിലെ എന്റെ fev❤️

  • @bhagyalakshmi6727
    @bhagyalakshmi6727 Рік тому

    ഇതുപോലെ അബദ്ധം പറ്റുന്ന പെൺകുട്ടികൾക്ക്‌ ഞാൻ recomend ചെയ്യുന്നു

  • @bijithbijith6478
    @bijithbijith6478 Рік тому

    മനുഷ്യനിൽ മാത്രമുള്ള അധമവികാരമാണ് ബ്ലാക്ക്മെയിലിങ്

  • @shafikumarakam2002
    @shafikumarakam2002 Рік тому

    ടൈം വെറുതെ പോകുമോ എന്ന് ചിന്തിക്കുന്നവർക്ക്.... ഒരിക്കലും ടൈം നഷ്ട്ടം ആകില്ല കണ്ടു നോക്ക് 👌🏻👌🏻

  • @pathooottyyy8211
    @pathooottyyy8211 Рік тому

    എന്തൊരു പൊളിയാണി ഷോട്ട് ഫിലിം മേക്കിങ് 👌🏻👌🏻👌🏻

  • @sabusebastian1044
    @sabusebastian1044 Рік тому

    എന്നെപ്പോലുള്ള ഗുഡ് ടോപിക് ഷോട്ട് ഫിലിം ആസ്വാദകർക്ക് ഒത്തിരി ഇഷ്ട്ടമാകും .

  • @koyasvlogs1816
    @koyasvlogs1816 Рік тому

    എല്ലാവർക്കും perform ചെയ്യാൻ നല്ലൊരു സീരീസ് ആയിരിക്കും ഇത്

  • @ajeenafarhan557
    @ajeenafarhan557 Рік тому +8

    Expecting wonder's from the team in next part 👍

  • @susmithapeter3046
    @susmithapeter3046 Рік тому

    നിയമത്തിന്റ മുന്നിൽ ഇവനെ എത്തിക്കുമോ എന്നാലേ ഈ കഥ പൂർണമായി എന്നു പറയുവാൻ കഴിയു.

  • @wreck_floyd2439
    @wreck_floyd2439 Рік тому +1

    Moral of the story : Be a simp.

  • @aparna3846
    @aparna3846 Рік тому

    പ്രേമിക്കാൻ ഇറങ്ങുമ്പോൾ ഇങ്ങനെയും ചില പ്രശ്നങ്ങൾ വന്നേക്കും എന്ന് കൂടി മുന്നിൽകണ്ടുകൊണ്ട് ഇറങ്ങിയാൽ കൊഴപ്പമില്ല... എല്ലാം പെർഫെക്ട് ആണെന്നാണ് വിചാരിച്ചു പ്രേമിച്ചു ലയിച്ചു പോകാതിരുന്നാൽ മതി

  • @alaxjain3072
    @alaxjain3072 Рік тому +2

    Wow 🥺 Another magical short film

  • @hassaiss5447
    @hassaiss5447 Рік тому +14

    watch again and again…it’s so lovely short film ❤️

  • @ramyajayram3753
    @ramyajayram3753 Рік тому +1

    കല്യാണം കഴിക്കുന്നതിനു മുന്നേ ഉള്ള physical റിലേഷൻ അത്ര നന്നല്ല

  • @rag7090
    @rag7090 Рік тому +3

    വന്ന് തന്ന് പോയാൽ മതി 😄😄 എന്താ ഡയലോഗ്

  • @adhithyadas6562
    @adhithyadas6562 Рік тому

    എല്ലാ അർത്ഥത്തിലും super ആണ് super direction

  • @kirankrishna1689
    @kirankrishna1689 Рік тому +7

    Loved it. Waiting for part 2 🔥🔥🔥

  • @priyankavarma8151
    @priyankavarma8151 Рік тому

    നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒരിക്കൽ എങ്കിലും നമ്മളെ ചതിച്ചിരുന്നു എന്ന് അറിയുന്നത് വലിയ വേദന ആണ്.സുധി എന്ന കഥാപാത്രം അത് എങ്ങനെ എടുക്കും എന്നറിയാൻ കാത്തിരിക്കുന്നു

  • @farhanfahad7247
    @farhanfahad7247 Рік тому +1

    Screenplay amazing,
    Good work

  • @user-uq5dx9td8t
    @user-uq5dx9td8t Рік тому +27

    കാർത്തിക് ശങ്കർ ഫാൻസ്‌ ആരുമില്ലേ... ❤️😍

  • @sharathkumar6342
    @sharathkumar6342 Рік тому +3

    എനിക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അത് കളഞ്ഞില്ല പൊന്മുട്ട ടീം ഈ എപ്പിസോഡിലും

  • @farhanfahad7247
    @farhanfahad7247 Рік тому +1

    kidu.. waiting for the next part

  • @aparnabinu5587
    @aparnabinu5587 Рік тому

    Ponmutta വെറുപ്പിക്കാതെ nice ആയി deal ചെയ്തു

  • @raviraveendran7545
    @raviraveendran7545 Рік тому +1

    അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു

  • @aravindnair4153
    @aravindnair4153 Рік тому

    തുടക്കം മുതൽ അവസാനം സംഭവിക്കുന്നതു വരെ കഥയിൽ ചതി കൂടെ ഉണ്ടായിരുന്നു ,

  • @vismayavichu9936
    @vismayavichu9936 Рік тому +64

    Expecting wonder's from the team in coming episodes 👍

  • @shamnashanu9141
    @shamnashanu9141 Рік тому

    This situation may have arisen for many people. waiting

  • @manuvijayan7034
    @manuvijayan7034 Рік тому

    കാർത്തിക് ശങ്കർ സീരിയസ് വിഷയത്തിൽ ഉള്ളൊരു ഷോർട് ഫിലിമിൽ 👌🏻

  • @lineeshlinu1838
    @lineeshlinu1838 Рік тому

    ആരും തുണയില്ലെന്നു കരുതി ചൂഴണം ചെയ്യാൻ വരുന്നവനെ ധീരമായി നേരിടണം...

  • @antoantappan8894
    @antoantappan8894 Рік тому

    ശെരിക്കും ഇതുപോലെ ഒരു സംഭവം എനിക്ക് നേരിട്ട് അറിയാം. വിവാഹം കഴിഞ്ഞാണ് ഒരു വീഡിയോ ആ പെണ്ണിന്റെ hus കാണുന്നത്. അങ്ങനെ പ്രശ്നം ആയി. അടിച്ചു പിരിഞ്ഞു 😢അതും കെട്ടിയത് ആ പെണ്ണിന്റെ സ്വന്തം മുറച്ചെറുക്കനെ 😅. കാമുകൻ അവരുടെ ഒരു common friend ഉം 😮

  • @rasheedrasi946
    @rasheedrasi946 Рік тому

    നല്ല തുടക്കം. ❤️നല്ല progress ഉണ്ടാവട്ടെ

  • @user-zm5ug8wd4y
    @user-zm5ug8wd4y 8 місяців тому

    Karthik etta... Pranyaum matthtam old. Short film vidum. Ad chryyyo. Baykarayit miss cheyune😢😢

  • @abhilashvenu9971
    @abhilashvenu9971 Рік тому +1

    പൊളിച്ചു...
    പൊളിച്ചടുക്കി...

  • @jaslaaslam8727
    @jaslaaslam8727 Рік тому

    അഭിനയിച്ച എല്ലാവരും നല്ല നിലവാരം പുലർത്തി....