പെങ്ങൾക്ക് ആദ്യമായി പീരീഡ്സ് വന്നാൽ..| Malayalam short film | brother and sister |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 306

  • @Aksa_varghese
    @Aksa_varghese 7 місяців тому +289

    First comment ❤

  • @rajalekshmi6665
    @rajalekshmi6665 7 місяців тому +514

    ഇതു പോലൊരു ചേട്ടനും അനിയത്തിയും ആവാൻ കൊതി ആവുന്നു നേവല രസം ഉണ്ടായിരുന്നു എനിക്ക് ഇഷ്ട്ടപെട്ടു 🥰🥰🥰🥰😘😘😘😘

  • @AnakhaElizabeth-g1b
    @AnakhaElizabeth-g1b 5 місяців тому +1587

    Periods time il e video kanunna arengilum undo ennepppole 😁👍🏻

  • @NabasLittleHobbies
    @NabasLittleHobbies 7 місяців тому +436

    അയ്യോ😂 അന്ന് ചോര ചോര എന്ന് പറഞ്ഞു കാറി വിളിച്ച് കരഞ്ഞത് ഓർത്ത് ചിരി വരും

  • @shabumv1090
    @shabumv1090 7 місяців тому +131

    എന്റെ ചേട്ടന് ഇങ്ങനെയാ 😂😂correct an💯😂

  • @archanaprasad7983
    @archanaprasad7983 7 місяців тому +615

    Periods ആയപ്പോ അമ്മേയോട് പറയുന്നതിന് മുൻപ് കണ്ണാടിയുടെ മുമ്പിൽ നിന്ന് practice ചെയ്ത ഞാൻ 😂😂😂

  • @Soilhunter
    @Soilhunter 5 місяців тому +290

    ഇതൊക്കെ കാണുമ്പോഴാ ഒരു ബ്രദർ നെ miss ചെയ്യുന്നേ. മനുഷ്യനെ കൊതിപ്പിക്കാനായിട്ട്. പോ അവിടുന്ന്

    • @abhinjanatk7322
      @abhinjanatk7322 5 місяців тому +14

      Brother thanne vnm nn lla siblings aarayalum mathii enik brother an ennitt eth pole avn chyyrilla😂

    • @Soilhunter
      @Soilhunter 5 місяців тому

      @@abhinjanatk7322 😄😄

    • @Wow-world250
      @Wow-world250 5 місяців тому +13

      Sathyam oru brotheriney venam ennu njan orupafu agrahichitonde but no way😁

    • @Soilhunter
      @Soilhunter 5 місяців тому +9

      @@Wow-world250 ആത്മാർത്ഥമായി ആഗ്രഹിച്ചാൽ കിട്ടും. എനിക്കുണ്ട് അത് പോലെ ഒരാൾ. Hus ന്റെ അനിയൻ. ഞങ്ങൾ തല്ലു കൂടും,എല്ലാം ഒരു ബ്രദർ നെ പോലെ തന്നെ.എങ്കിൽ പോലും അവിടെ ഒരു limit keep ചെയ്യേണ്ടി വരും.

    • @asiavillemalayalam0
      @asiavillemalayalam0  4 місяці тому +4

      😊😊

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 7 місяців тому +725

    ഞങ്ങൾ 90kids മിക്കവാറും മെൻസസ് start ചെയ്താൽ ആയിരിക്കും ഇതിനെ കുറിച് അറിയുക. So ഞാൻ ചേട്ടൻ മാരുടെകൂടെ കളിക്കുന്നതിനിടയിലാണ് ഫസ്റ്റ് പീരീഡ്‌സ് വന്നത്. ഞാൻ വിചാരിച്ചു എനിക്ക് എന്തോ മറാരോഗം വന്നെന്ന്. പേടിച് അങ്ങനെ തല കറങ്ങി വീണു😊

  • @Nimmu576
    @Nimmu576 7 місяців тому +143

    എനിക്ക് കൊച്ചിലെ അറിയാമായിരുന്നു ഇങ്ങനേ വരും എന്ന് പക്ഷെ ഞാൻ ബ്ലഡ് കണ്ടപ്പോൾ പേടിച്ച് പോയി😂

  • @Njan_sayu
    @Njan_sayu 5 місяців тому +146

    ഇതേ പോലെ എൻ്റെ ചേട്ടനും അറിയായിരുന്നു എന്നിട്ടും നയിൻ്റ്റെ മോൻ എന്നോട് പറഞ്ഞു കാൻസർ ആണ് എന്ന്😅😅

  • @apss2094
    @apss2094 5 місяців тому +51

    90s കിഡ്സ്‌ എല്ലാം അവസ്ഥ ഇതാണ്... ഒന്ന് പറഞ്ഞു തരില്ല...എനിക്ക് periods ആയതു സന്ധ്യക്ക്‌ നാമം ചൊല്ലിക്കൊണ്ട് ഇരുന്നപ്പോൾ ആണ്... ഓടി bathroom കയറി .... Bathroom ഇരുന്നു കരഞ്ഞു... അമ്മയോട് പറയണോ വേണ്ടയോ....last പറയാം എന്ന് ഉറപ്പിച്ചു... എനിക്ക് just 11 പോലും ആയിട്ടില്ലായിരുന്നു..അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഞെട്ടി.. അമ്മുമ്മ കേട്ട് പുള്ളികാരിയും ഞെട്ടി... അവരുടെ എക്സ്പ്രഷൻ കണ്ടപ്പോൾ ഞാൻ കരുതി ഞാൻ ചാകാൻ പോകുവാണെന്നു.. 🤭🤭😅.. അവിടെ ഇരുന്നു കരയാൻ തുടങ്ങി.... കോമഡി ആയിരുന്നു... 🤭😅

  • @abdullaswalih8522
    @abdullaswalih8522 7 місяців тому +366

    നീ ചത്ത് പോവോ കുഞ്ഞി 😂😂

  • @JishmaYousuf
    @JishmaYousuf 7 місяців тому +173

    Oru ettan undayirunnakil enn aagrahichu poyii😢

    • @snehageorge8600
      @snehageorge8600 7 місяців тому +13

      Orikkalum agrahikkaruth
      Ullavarkke ath manassilaavoo

    • @Anya-qr6sc
      @Anya-qr6sc 7 місяців тому +4

      Sathyam😂

    • @angelseby1218
      @angelseby1218 6 місяців тому

      Verudheyannu
      Avidekhekhilum eduthu eriyaan thoonum

    • @Shi_Ammxs
      @Shi_Ammxs 5 місяців тому +5

      Indavumbo theernnolum ee aaghraham😹

    • @Shi_Ammxs
      @Shi_Ammxs 5 місяців тому

      ​@@snehageorge8600sathyam😂

  • @reshmapraveendran1072
    @reshmapraveendran1072 7 місяців тому +101

    കഷ്ടം ണ്ട് കേട്ടോ, പാവം കൊച്ച് 😂😂😂😂❤

  • @muhsinaraees313
    @muhsinaraees313 7 місяців тому +286

    എന്റെ അനിയത്തിക്ക് ദ ഇപ്പൊ aayi 😀😀😀🎉🎉

  • @vyshnavip607
    @vyshnavip607 6 місяців тому +37

    Chettan powli❤😂

  • @NisarMsp-fl2rj
    @NisarMsp-fl2rj 7 місяців тому +43

    Adipoli aniyathi chettan❤❤❤

  • @jaan8132
    @jaan8132 7 місяців тому +78

    Biriyani pothinj school il pokan irangyapo aaya njan.. Oru long avadhik shesham...😂

  • @Umaibanu-j7p
    @Umaibanu-j7p 22 дні тому +6

    കമെന്റ് വായിക്കാൻ വന്നവർ ഉണ്ടോ 😂

  • @neethudileep7966
    @neethudileep7966 6 місяців тому +21

    Commment readers come on 😂😂😂😅😅😅😅😅😅

  • @uniquequeennisha
    @uniquequeennisha 7 місяців тому +17

    Njan orthe eniku entho asugam ananu😌😬😆

  • @farveenanisar5633
    @farveenanisar5633 6 місяців тому +30

    Cancer vannenu paranjappol Chettante mugam kandu chiri vannu😂😂

  • @MuhammadAnasMDD
    @MuhammadAnasMDD 7 місяців тому +39

    Next episode part 2 wait bro

  • @milansandra
    @milansandra 7 місяців тому +35

    Njan ang pedich poyi ee Chettan panni kaaranam😅

  • @hanna04doc.
    @hanna04doc. 7 місяців тому +37

    Enikk enta cousin bro vtl aarnapo ingana aarnu periods aaya chocolate okke medich tharauvaarnu ipo gulfil poyen sesham athokke miss chyunu😢

  • @minsam2603
    @minsam2603 7 місяців тому +20

    Mensus teenage 13 14 time avumbo start avum ennu thudangi orupadu curiosity moolam muthirnnavarilninnum books nnum okke manassilakki . Nammal vicharikkunna samayathonnullallo start cheyya . Nku oru divas am start cheythu cancer anennu pedichu Karanju 😂. Padichathokke verutheyayi😂.

  • @doncysebastian887
    @doncysebastian887 7 місяців тому +66

    0:59 😂😂

  • @_Foxy_kid_0_
    @_Foxy_kid_0_ 6 місяців тому +8

    Enik ippolum oormma ind njn Kari vilich ayyo njan chavan poone enn paranj ente cousin Chettan Vann ente thale kotti ninak onnulladi pootti enn paranj ayyo oorkumbo thanne ntho ake chiri varanu😂😂😂😂😂😂

  • @princythomas7230
    @princythomas7230 18 днів тому +1

    Patti നിൻ്റെ അച്ഛൻ . അയ്യോ അത്
    എന്തംകൂടെ അച്ഛൻ അല്ലേ😂😂

  • @layajose5805
    @layajose5805 7 місяців тому +144

    ഒരു നിമിഷം ആ പഴയകാലം ഒന്ന് ഓർത്തുപോയി😄🤍

  • @niranjanashaji389
    @niranjanashaji389 3 місяці тому +4

    Enk same experience unde😂😂😂njnm ente chettanum . Enk entho asugham vannu njnm marichu pokum ennu oorthu ngl Kure karanju😂😂😂😂😂

  • @geethuarackal
    @geethuarackal 7 місяців тому +15

    90 s kids..❤❤❤real nostu..nyc wrk team
    ...varsha or Chandy koodi oru gossip friend ayit venerannu...

  • @shibushihab3099
    @shibushihab3099 4 місяці тому +2

    Video ellm adipoliyaan .. new subscriber ❤ .. ini nn angott continue..

  • @geethanivas3488
    @geethanivas3488 7 місяців тому +38

    ദൈവമേ ഇത് എന്നെ മാത്രം ഉദേശിച്ചതാണോ 😂

    • @dizuzaser2242
      @dizuzaser2242 7 місяців тому +7

      Ooo പിന്നെ നിനക്ക് മാത്രേ പീരിയഡ്‌സ് ആയിട്ടൊള്ളെലോ 😏

    • @geethanivas3488
      @geethanivas3488 7 місяців тому +7

      അത്കൊണ്ടല്ല പൊന്നോ.... ചെറുപ്പത്തിൽ ഇതിനെ കുറിച്ചുള്ള ധാരണ ithokke തന്നെ ആയിരുന്നു എനിക്കും.

    • @asiavillemalayalam0
      @asiavillemalayalam0  7 місяців тому

      😅

  • @jollyjolly246
    @jollyjolly246 7 місяців тому +21

    Enik periods ayath njn arinjila dress alakan eduthapoo amma kand schoolil vann ennod parnjppo teacher arinjile ennum prnj krnja enna orkunnu🤣

    • @Lakshmiii24
      @Lakshmiii24 5 місяців тому +1

      Njanum same ithee situation aayirunnu

  • @AnilPv-e8w
    @AnilPv-e8w 20 днів тому

    Eyyo ente chettannnnnn😂😂😂😂❤

  • @meenakshypradeep91
    @meenakshypradeep91 4 місяці тому +7

    Ente ettan njan first periods aayappol avante kudukka pottich halwa vaangi thannu 😂

  • @ayziiinnnnnn
    @ayziiinnnnnn 6 місяців тому +11

    14 vayassayittum aavanitt pedich youtubilokke eluppam aavanulla trick nokki nadanna nan😂 aayavarkk vegam aavanulla vellam ellam kudic veetkarod kafam povananenn parayumayirunnu endoke kananam😂😅

  • @sangeethavishnu-e1z
    @sangeethavishnu-e1z 7 місяців тому +11

    Njan ithupole first period aayappo enik cancer anennu paranjanu ammayod karyam paranjath😂😂😂

  • @suluworld6918
    @suluworld6918 5 місяців тому +3

    Pandu ellarum paranju ❤ithupole Bled varumennu😂😂😂😂😂back dressil,,seal

  • @chandrancc4929
    @chandrancc4929 3 дні тому

    Njan ippol agane irikka😂

  • @Alvy749
    @Alvy749 4 дні тому

    Enik Vishamam aane thonniye bcoz Enik ingne oranam illalo enn orthee😂 elder brother agrahichu but younger brother kitti😅

  • @Anjali-yu3rz
    @Anjali-yu3rz 4 місяці тому +6

    Ente first periods april 1 ayirunnu😂 njn ente veetil alleni ente veetileki vilich ammene pattikkam ennoke vijarich nikkeni apoya njn sherikkum periods avnne kariyam paranjittum ente ammayum achanum vishowshichilla 😂 ente ettante frd indayirunnu veetil kore manga oke ayitt vanneni ath full njn kayichenu ennod paranju nalle vayaru vedha ayi kedakkendi varnn ath pole vayaru vedhana vannu but ath periods nte ayirunnu aa ettanu periods nthann polum ariyilla enne vilich manga kayichenu kittile paranju kaliyakkini.ipo Njnum aa ettanum thamil ishtathil ayitt 6 kollam avnn 😂❤ipo periods oke nthann nalla pole ariyamm 😂😂

  • @Blacklight7028-l6f
    @Blacklight7028-l6f 7 місяців тому +9

    Enne kunji enna veetil vilikunne❤😂

  • @arungeorge113
    @arungeorge113 7 місяців тому +48

    Avalude moottinu choora vannu ammee😂😂😂😂😂😂

  • @AmbilyRethink-g1g
    @AmbilyRethink-g1g 7 місяців тому +22

    Njanum ethupole aayirunu. Cancer aanenu polum thoni😂😂

  • @Rinsiyaishak
    @Rinsiyaishak 6 місяців тому +4

    Poli❤😂

  • @bismiyab6605
    @bismiyab6605 4 місяці тому

    ചേട്ടന്റെ കൂടെ ചൂണ്ട ഇടാൻ പോയപ്പോൾ ആണ് ഞാൻ 1st പീരിയഡ് ആയെ... എന്നാ പറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞും ഇല്ല😂 പിന്നെ അമ്മയും ഫ്രണ്ട്സും ഒക്കെ പറഞ്ഞു ഇതിനെ കുറിച്ച് എന്തക്കയോ ഒരു ധാരണ ഇണ്ടായിരുന്നു... 😌

  • @shivanyavineeth1998
    @shivanyavineeth1998 7 місяців тому +13

    😂😂😂😂❤️

  • @Theerthaahh_0
    @Theerthaahh_0 6 місяців тому +6

    3:24😂

  • @sreenandanarajesh4495
    @sreenandanarajesh4495 6 місяців тому +3

    😂😂❤

  • @JoseMathew-br2ut
    @JoseMathew-br2ut 2 місяці тому +1

    Ithupole orennam elladuthum und alle😂

  • @NaysaGrace
    @NaysaGrace 7 місяців тому +3

    🥰🥰❤

  • @greeshmarg3077
    @greeshmarg3077 7 місяців тому +8

    My life 😳😃😆😅

  • @Ihsanvlog-s2q
    @Ihsanvlog-s2q 3 місяці тому +2

    Periods ആവാത്ത എനിക്ക് പേടിആണ്

  • @Anamika09812
    @Anamika09812 6 місяців тому +2

    Uff karanjond odiya ottam 😂😂😂

  • @aadhinarayana-g6y
    @aadhinarayana-g6y 16 днів тому

  • @raheela.shanoob
    @raheela.shanoob 7 місяців тому +3

    😂😂😂😂

  • @btsarmy6608
    @btsarmy6608 4 місяці тому +1

    Brother und..
    പക്ഷേ ആ brother എൻ്റെ ലൈഫ് spoil അക്കി 💔🥺

  • @LeoDark2255
    @LeoDark2255 3 місяці тому +1

    Part 2

  • @ashwikasoman33
    @ashwikasoman33 3 місяці тому +1

    Chettanum ianganey🥺

  • @___anjumol
    @___anjumol 7 місяців тому +3

    Full episodes ille

  • @anithamanu4890
    @anithamanu4890 7 місяців тому +10

    ❤❤❤❤

  • @kavithakavitha2270
    @kavithakavitha2270 6 місяців тому +1

    Ith varem akatha njan ipo 13 kazhnju 14 akunu iniyennano entho 😅

  • @Ayishanawra
    @Ayishanawra Місяць тому +2

    Period avade video kannunavar undo😂

  • @RubyAbu-u9z
    @RubyAbu-u9z 6 місяців тому +1

    Good girl ineem help cheyanam

  • @sruthivijayakumar
    @sruthivijayakumar 7 місяців тому +8

    🙊🙊🙊😂

  • @Shi_Ammxs
    @Shi_Ammxs 5 місяців тому +2

    First time periods aayappo workin poya ammene vilich paranj sugavayi phnum nokki irunna njan😁😹

  • @user-vibe-withme
    @user-vibe-withme 5 місяців тому

    Enikk oru brother ney vennam 😢😊

  • @SajidMohammedsajid-l1v
    @SajidMohammedsajid-l1v 7 місяців тому +2

    Mookil panji vekkan aayi ippola periods😂

  • @ArshaNanda-qo1xx
    @ArshaNanda-qo1xx 7 місяців тому +20

    Poda pattii ath oru reksheam illaa😅😅

  • @si5672
    @si5672 5 місяців тому +2

    💀 enik periods aayapo aa vazha aniyanindallo njan bhootham aahnenn paranj oodi

  • @rospcputhiyottil4148
    @rospcputhiyottil4148 4 місяці тому

    😂,🤣🤣

  • @ammu7183
    @ammu7183 2 місяці тому +1

    Periods ayitt ith kidannu kanunnavre indoo

  • @moosicmonkey2040
    @moosicmonkey2040 16 днів тому

    same

  • @NahariyaSutheer
    @NahariyaSutheer 6 місяців тому +2

    😢😢

  • @itsme3583
    @itsme3583 4 місяці тому +1

    Njanom scl il nna period ayya batroominne vattile thornne thala karggi veenne aa therom vattil torekane kanniniche ent manse nigale kananatha pookaruthe 😹😹 bakiyathine nt frnd ndayonde njan rakadhapedde tcr vaannee nookiyappale alle karyom mansilayyi bottom vannappo full karchila ayinni chavane poonnenneom oarnje chiri verenne aloochikbo😹😹😹😹

    • @itsme3583
      @itsme3583 4 місяці тому

      Mma kodavannbbo keddipoddiche ore karayalom😹😹😹

  • @Ardhra-2k11
    @Ardhra-2k11 4 місяці тому

    Yes

  • @butterfly-hj1yj
    @butterfly-hj1yj 5 місяців тому +4

    bro illaathavr🙂🥲

  • @sabeenaabbas7287
    @sabeenaabbas7287 7 місяців тому +7

    Aniyathiki edangazhi vayasuthonikunnundalloo

  • @KidsGarden-dq3rj
    @KidsGarden-dq3rj 6 місяців тому +2

    Njan periods avan gallant kodichada aayappalalle of UK Katharine bleeding Karanam kashttapeduva relatable ano arkengilum

  • @lenajohnson9936
    @lenajohnson9936 7 місяців тому +2

    Njn enik loose motion vannat CLR change ahnen orth Amma vayakk parayathe erikan panties olipich vechath orma vanj😂😢

  • @VishnuRajan-x6v
    @VishnuRajan-x6v 2 місяці тому

    Kanavukkulle pokarathkk raging speech

  • @MumThas-rl3nb
    @MumThas-rl3nb 6 місяців тому

    3

  • @RejiSubi
    @RejiSubi 7 місяців тому +21

    ഒരു ചെറിയ കൊച്ചിനെ വെച്ചായിരുന്നു വീഡിയോ എടുത്തിരുന്നെങ്കിൽ..
    ഇതിപ്പോ പ്രസവിച്ചു രണ്ടു കുഞ്ഞുങ്ങളാകാൻ ഉള്ള age ഉണ്ട് അവൾക്കു.. പിന്നെയാ പിരീഡ്സ്

  • @angelofdethe8623
    @angelofdethe8623 2 місяці тому

    Enikk 9 vayasil periods ayathaa😂😂

  • @GOPIKASURESH-l7q
    @GOPIKASURESH-l7q 7 місяців тому +8

    ❤❤

  • @Uthara-k3o
    @Uthara-k3o 7 місяців тому +5

    ❤️👍🏻

  • @devikashajud.s8277
    @devikashajud.s8277 7 місяців тому +4

    Edi kunji ninakku cancer anodi😅..

  • @crazygirlsmanhamina4146
    @crazygirlsmanhamina4146 4 місяці тому

    Mina

  • @shimnashimna804
    @shimnashimna804 Місяць тому

    periods

  • @AsiyaAsiya-l3r
    @AsiyaAsiya-l3r Місяць тому +1

    ❤❤🩸🩸

  • @VEENASNAIR-n5k
    @VEENASNAIR-n5k 3 місяці тому

    5th

  • @Subhadra1944
    @Subhadra1944 5 місяців тому

    Enik eppo 13 age aann ethuvare njan periods aayittila . Sathyam paranjal enik periods aavanam ennund

  • @aryageorge4897
    @aryageorge4897 3 місяці тому

    Cringe

  • @Faseelasheelangatt
    @Faseelasheelangatt 6 місяців тому +3

    ആദ്യം പീരിയഡ്സ് ആയപ്പോൾ തൂങ്ങി ചത്താലോ എന്ന് വിചാരിച്ചു.. ബാത്‌റൂമിൽ നിന്നും പുറത്തു ഇറങ്ങി യതേ ഇല്ല 😢.
    വിരുന്നു പോയ വീട്ടൽ...
    അവസാനം എന്നെ കൂൾ ആക്കി.. ഒരു പാട് സ്വീറ്റ് സ് ഒക്കെ തന്നു.. വീട്ടിൽ എത്തിയാൽ എല്ലാരിം കടിച്ചു കീറാനുള്ള ദേഷ്യം.. അവര് കുത്തി മുറിവുണ്ടാക്കിയ പോലെ 😂..
    ഇന്ന് molk 10വയസ്സായി.. Olk എല്ലാം അറിയാം... അവൾ കൂൾ ആണ്.എന്റെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അവൾ കളിയാക്കി ചിരിക്കുന്നു😅

  • @abhinandhas-nu3od
    @abhinandhas-nu3od 7 місяців тому +6

    0:59 😂😂

  • @preejaprasad7298
    @preejaprasad7298 7 місяців тому +8

    ❤😂

  • @saranya_33
    @saranya_33 7 місяців тому +9

  • @MadhuMadhu-vr2wg
    @MadhuMadhu-vr2wg 7 місяців тому +8

    😂😂