ശ്രീകാന്തിന്റെ ആദ്യരാത്രി | അവന്റെ വിചാരം ഞാനിതുകണ്ടാ തന്നെ ഉപേക്ഷിക്കുമെന്നാ |Ft. Sajin | Ponmutta

Поділитися
Вставка
  • Опубліковано 9 вер 2022
  • Written & Directed : Sravan Raj
    Executive Producer : Liju Thomas
    Cast : Sajin , Ashika Asokan , Liju Thomas , Soorraj , sheethal Zackaria
    DOP : Ajith Thomas
    Focus Puller : Joyal Thomas
    Edit : Abhay
    Music : Gokul Sreekandan
    Sync sound recordist : Jofy Raj
    Art - Aparna Sasidharan, Abu Sakeer
    Associate Director : AK
    DI : Apoy , 24se7en Movie colours
    Camera Unit : Media Wings , Filmatica Cochin
    Subtitles : Amritha Ram
    Subtititles added by : Nimal Jacob
    Publicity Design : Ujith Lal
    Location Courtesy : Fort Beach service apartments
    Ads managed by - Growuptogether.info@gmail.com
    #Ponmutta #Trending #SreekanthinteAdhyaratri
    ................................................................................
    Check out PONMUTTA's previous videos!!.
    Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
    ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
    ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
    ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
    Plus Two Result : • Plus Two Result | ഇങ്ങ...
    പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
    Periods Vs Men : • Periods Vs Men | സെക്സ...
    മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
    20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
    Operation Boss : • Operation Boss | തിരുവ...
    Sweet Date : • Sweet Date | ഒരു കുഞ്ഞ...
    Mr.RXian : • Mr.RXian | ആദ്യത്തെ വണ...
    20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
    EX-BOYFRIEND vs EX-GIRLFRIEND | PART - 1
    • EX-BOYFRIEND vs EX-GIR...
    ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
    ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
    ദിവാകര ചരിതം | Web Series | Binge Watch all episodes
    Watch : • ദിവാകര ചരിതം | Episode...
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
    Shammi | The Complete Boyfriend : • Shammi | The Complete ...
    My First Date : • My First Date | Ponmutta
    ഒരു യൂട്യൂബ് കുടുംബം | A UA-cam Family : • ഒരു യൂട്യൂബ് കുടുംബം |...
    Will you Marry me? : • Will you Marry me? 😂 |...
    Not interested | Comedy : • Not Interested | Comed...
    ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
    ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
    Singles' Club : • Singles' Club | Valent...
    Happy Cafe : • Happy Cafe | Comedy | ...
    Achayathiyum Chankum : • Achayathiyum Chankum |...
    Lockdown without Amma : • Lockdown without Amma ...
    Follow us on Facebook : / ponmutta
    Follow us on Instagram : / ponmutta_media
    ............................................................................................................
    🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..
    Will you Marry me? : • Will you Marry me? 😂 |...
    Not interested | Comedy : • Not Interested | Comed...

КОМЕНТАРІ • 2,2 тис.

  • @fasilafasi5698
    @fasilafasi5698 Рік тому +390

    Shorts kand vannu kandavar nndo

  • @athira6237
    @athira6237 Рік тому +1

    പരസ്യം ഓടിച്ചു വിട്ട് കണ്ടവർ 😁

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Рік тому +1

    ഒരു പെണ്ണിനെ പ്രേമിച്ച് , വിളിച്ചുകൊണ്ടു പോകാൻ ധൈര്യമില്ലാത്ത കാമുകൻ മാർക്കും മകൾ പ്രണയത്തിൽ ആണെന്ന് അറിഞ്ഞിട്ടും മറ്റൊരുത്തന്റെ തലയിൽ കെട്ടിവെച്ച് ഒഴിവാക്കാൻ നിൽക്കുന്ന , parentsനും, ഇത് സമർപ്പിക്കുന്നു

  • @ku_kku__7
    @ku_kku__7 Рік тому +19

    Sajin ചേട്ടൻ നല്ല അസൽ അയിട്ട് അഭിനയിച്ചു. But അവൾ എന്തുവാ ചെയ്യുന്നേ 👀 കട്ട over aa. പറയാതെ ഇരിക്കാൻ പറ്റില്ല

  • @anoopr9043
    @anoopr9043 Рік тому +21

    അബദ്ധവശാൽ കണ്ടതാണ് .. പക്ഷെ അതിശയിപ്പിച്ചു കളഞ്ഞു നായകൻ ... ഇയാൾ ആരെന്നെനിക്കറിയില്ല ഒന്നറിയാം ഇയാൾ തികഞ്ഞ പെർഫോമർ .. നാളെകളിൽ ഇയാൾ മലയാള സിനിമയിൽ അടയാപ്പൈടുക തന്നെ ചെയ്യും നിശ്ചയം ... ഇയാളുടെ ബോഡി ലാംഗ്വേജ് എടുത്ത് പറയാതെ വയ്യ ... മുഖത്തെ ഭാവങ്ങളുടെ മിന്നി മറയലും കൈകളുടെ ചലനവും മറ്റും അപാരം... ലാസ്റ്റ് നിമിഷങ്ങളിൽ ഇയാളുടെ വിരലുകൾ മൊബൈലിൽ ചലിക്കുന്നത് കാണുമ്പോൾ തന്നെ കഥാപാത്രത്തിൻ്റെ സ്ട്രെസ്സ് മുഴുവൻ കാഴ്ചക്കാരിലെത്തുന്നു ... അഭിനന്ദനങ്ങൾ....

  • @shabisha595
    @shabisha595 Рік тому +6

    ആദ്യരാത്രി എന്നാ title കണ്ടപ്പോൾ സ്ഥിരം cliche story ആകും എന്നാണ് കരുതിയത് but ഇത് അടിപൊളി ആയിട്ടുണ്ട്. നല്ല script and making. അടിപൊളി theme.പിന്നെ പ്രേത്യേകം പറയേണ്ടത് sajin ചേട്ടന്റെ acting, Expressions and dubbing വേറെ ലെവൽ ആയിരുന്നു.ഇനിയും ഒത്തിരി നല്ല അവസരം കിട്ടട്ടെ🙌❤️

  • @AnushaShiju

    വേഗം തീർന്നുപോയി എന്ന് തോന്നുന്നവർ ഉണ്ടോ ഒരു പാട് പ്രദീക്ഷിച്ചു 😢

  • @aflahafluttii287
    @aflahafluttii287 Рік тому +10

    2 എണ്ണം തരുവായിരിക്കും...🤭 മേടിക്കണം....

  • @AjayakumarvV
    @AjayakumarvV Рік тому +73

    ശ്രീകാന്ത് ആയി അഭിനയിച്ച... പുള്ളി.. കലക്കി... ആശംസകൾ

  • @pradeepkm3039
    @pradeepkm3039 Рік тому +9

    ഇയാൾ ഒരു നടൻ ആണ്..ബ്രോ സൂപ്പർ

  • @daydreamer4309
    @daydreamer4309 Рік тому +2

    Sajin ചേട്ടന്റെ acting + voice modulation 👌👌ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ.🥰🥰all the very best

  • @Anuanu-tg2ki
    @Anuanu-tg2ki Рік тому +120

    എന്റെ പൊന്നോ ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ല,.... സജിൻ ചേട്ടാ നിങ്ങൾ ശെരിക്കും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. പൊളി acting 😍👍🏻..... ഒന്നും പറയാനില്ല..... ചേട്ടനെ എത്രയും വേഗം തന്നെ ബിഗ് സ്ക്രീനിൽ കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..... ❤❤❤❤

  • @user-jx7ju3mt3w
    @user-jx7ju3mt3w Рік тому +55

    തകർത്തു... നായിക ഒന്ന് മാറിയിരുന്നെങ്കിൽ ഇത് വേറെ ലെവൽ ആയേനെ.... അഭിനയം എന്ന് പറയുന്നത് നിസ്സാര കാര്യമല്ലെന്ന് ഈ നായികയുടെ അവസ്ഥ കണ്ടപ്പോൾ മനസിലായി...

  • @manjuhariharan7800
    @manjuhariharan7800 Рік тому +48

    Sajin ന്റെ അഭിനയം അടിപൊളി.. നല്ല തീം. ബട്ട്‌ അഭിനയിക്കാൻ അറിയുന്ന ഒരു നായിക യെ വെയ്കമായിരുന്നു

  • @parvathy846
    @parvathy846 Рік тому +866

    Sajin ചേട്ടൻ തകർത്തു... Emotional scenes അഭിനയിച്ച് സാന്ത്വനത്തിൽ ചേട്ടൻ ഒരുപാട് തവണ ഞെട്ടിച്ചിട്ടുണ്ട്. പക്ഷേ സ്വന്തം വോയ്സിൽ ഇത്രയും നന്നായി അവതരിപ്പിക്കുന്നത് കണ്ടതിൽ വലിയ സന്തോഷം❤️ Voice modulations എല്ലാം perfect ആയിരുന്നു 👌👌 നിമിഷ നേരം കൊണ്ടുള്ള expression change ഒക്കെ വളരെ മികച്ചതായിരുന്നു. ആ കണ്ണുകളിലൂടെ തന്നെ മനസ്സിൽ ഉള്ള വിഷമവും ദേഷ്യവും നിസ്സഹായതയും എല്ലാം എത്ര മനോഹരമായാണ് ചേട്ടൻ express ചെയ്തത്👏👏. All the best for your upcoming projects. Eagerly waiting for theose amazing performances😍😍

  • @sajinms292
    @sajinms292 Рік тому +2

    7:54

  • @josemonkoottunkal
    @josemonkoottunkal Рік тому +22

    ദേഹത്ത് തൊടാതെ എന്നാൽ ചങ്കിൽ കുത്തുന്ന നല്ല കിടിലൻ പ്രതികാരം

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 Рік тому +98

    സജിൻ കിടുക്കി ദേഷ്യം വന്നപ്പോൾ കാലുകൾ ആട്ടിയും പല്ല് കടിച്ചും ദേഷ്യം controll ചെയ്തത് പൊളി 😘

  • @arancarnivora5087
    @arancarnivora5087 Рік тому +1

    എന്റെ ലൈക്‌ നായകന്റെ acting ന് 🔥🔥🔥🔥ഉഫ്ഫ് ഇജ്ജാതി expressions ❤️and dialogue 🔥.

  • @abhiii..
    @abhiii.. Рік тому +49

    ഇയാൾ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ 😮🔥 മാരകസാനം👀👏