എന്താണ് സംഭവങ്ങൾ...എല്ലാം നിങ്ങൾ അറിയണം എല്ലാം..

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 1,2 тис.

  • @aswathiachuzz5080
    @aswathiachuzz5080 16 днів тому +46

    ഒരു 18കാരിയെ 400km അപ്പുറം പോയി ചാടിച്ചു കൊണ്ട് വന്ന് gap ഇല്ലാതെ കൊച്ചുങ്ങളേം ഉണ്ടാക്കി അവളെ കുറ്റം പറഞ്ഞു thumbnailum ഇട്ട് 10 പൈസ ഉണ്ടാക്കി ഇപ്പോൾ സ്വന്തം കയ്യിലിരിപ്പ് കൊണ്ട് അവളെ പെരുവഴിയിലാക്കി അവൻ ആദ്യ കാമുകിയെ ഓർത്ത് കരയുകയാണ് സുഹൃത്തുക്കളെ 🤣

    • @agapelove6321
      @agapelove6321 15 днів тому +4

      Da satyam anu… pakshe Chinnu anu Anunte pirake nadanat….. tiktok kode
      Ayoo aa timil athoke trending arnu… aadhyam anun thalparyam illarnu… pinne ee kutyik ivane venam ennu paranju porake nadan kettiayta … ipo inganem ayi

    • @AdEmS67638
      @AdEmS67638 15 днів тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ZmileWithZera
    @ZmileWithZera 18 днів тому +1281

    ഇതൊക്കെ ചിന്നൂന്റെ വീട്ടുകാർ കണ്ടാൽ അവരുടെ അവസ്ഥ എന്താണ് എന്ന് അനു ചിന്ദിച്ചിട്ടുണ്ടോ?? ചിന്നുനെ ഓർത്തു സങ്കടം തോന്നുന്നു.. ഇത്ര ചെറിയ പ്രായത്തിൽ ആ കുട്ടിയുടെ മനസ്സ്... 😔😔😔കൂടുതൽ ഒന്നും പറയാനില്ല.. എല്ലാ പ്രശ്നങ്ങളും മാറട്ടെ.. ഇന്ന് ചെലപ്പോ ഈ വീഡിയോ ട്രെൻഡിംഗ് കേറും.. But ഇത് നിങ്ങളെ ഒരുപാട് ബാധികും അനു... Relax ചെയൂ.. എന്നിട്ട് വീഡിയോ ഇടൂ... മക്കളെ ഓർത്തെങ്കിലും എടുത്തു ചാടി വീഡിയോ ഇട്ടു അബദ്ധങ്ങൾ ഉണ്ടാകാതിരിക്കൂ..
    ഒരു കാര്യം അനു മനസിലാക്കണം നമ്മുടെ മക്കളെ നോക്കേണ്ടത് നമ്മളാണ് അല്ലാതെ നമ്മടെ അച്ഛനും അമ്മയുമല്ല.. നമ്മൾ നമ്മളുടെ അച്ഛനോടും അമ്മയോടും അവരുടെ സൗകര്യം ചോദിച്ചിട്ടാണോ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തത്??? So അമ്മ ജോലിക്ക് പോവുന്നത് കുഞ്ഞുങ്ങളെ നോക്കാൻ പറ്റില്ലാത്തോണ്ടാണ് എന്ന് പറയുന്നത് പൊട്ടത്തരം ആണ് അനു... ഒന്നുമിലെലും 30വയസ്സിനു മുകളിൽ പ്രായം ഇല്ലേ.. ഞാൻ അനുവിനെ കുറ്റം പറയുന്നതല്ല... പക്ഷേ അനുവിന്റെ ഭാഗത്തു കുറെ തെറ്റുകൾ ഉണ്ട്.. എല്ലാം ശെരിയാവട്ടെ... എടുത്തു ചാടി സംസാരിക്കാതിരിക്കൂ.. ❤

    • @dr.motoloozer
      @dr.motoloozer 18 днів тому +13

      💯

    • @anamikas5123
      @anamikas5123 18 днів тому +65

      Anu inte ammaku chinnu ne help ചെയ്യാം
      Age difference കുറവ് അല്ലെ കുഞ്ഞുങ്ങൾക്ക്

    • @Ponnus000
      @Ponnus000 18 днів тому +5

      👍💯

    • @thoolikaofficial583
      @thoolikaofficial583 18 днів тому +64

      100 % സത്യമാണ് കാര്യങ്ങൾ അമ്മ മക്കളെ നോക്കി നീക്കണമെങ്കിൽ മകൻ വീട്ടിലെ കാര്യങ്ങൾ bangiyayi നോക്കണം.. അമ്മയെ സപ്പോർട്ട് ചെയുകയല്ല പ്രശങ്ങൾ ഉണ്ടാകാം but പ്രതികരിച്ച രീതി 🙏🏻

    • @devikanair2144
      @devikanair2144 18 днів тому +58

      അനുവിന് ധാരാളം പണം yourubil ninnu kittunna സമയത്തും അമ്മ ചിന്നുവിനോട് മകലെപോലെ പെരുമാറുന്നതോ നോക്കുന്നതുപോലും കണ്ടിട്ടില്ല... Amma dislikes chinnu and now sometimes kids too... അത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്തോ ഇഷ്ടക്കേട് ഉണ്ടെന്ന് .... അതുകൊണ്ടുതന്നെയാണ് ജോലി എന്ന് പറഞ്ഞു പോകുന്നത്... അച്ഛന് family nokkunund ..anu nte kurach help und...
      അപ്പോ kids nu 3 yrs വരെയെങ്കിലും അമ്മക്ക് വീട്ടില്നില്കാം.. പിന്നെ jolik pokkottee... why she don't do that ?
      താല്പര്യം വേണം... chinnuvod mindunna polum kandittilla 😢😢😢

  • @SujathaMS-dd9fo
    @SujathaMS-dd9fo 17 днів тому +98

    ചെറിയ പ്രായത്തിൽ രണ്ട് പെൺകുട്ടികളുടെ അമ്മ ,അതിൻ്റെ ഇടക്ക് നിങളുടെ അമ്മയുടെ ടോർച്ചർ അതും പോട്ടെ ,5 വർഷം മുമ്പ് സ്നേഹിച്ച് വേറെ കല്യാണം. കഴിച്ച പെണ്ണിനെ കുറിച്ച് പറയുന്ന ഭർത്താവ് നിന്നൊക്കെ എന്ത് പറയാനാ. ചിന്നു അത്യാവശ്യം പഠിക്കുന്ന കഴിവുള്ള കുട്ടിയാണ് അതിൻ്റെ തല വര ശരിയല്ല . 😢

    • @memories4974
      @memories4974 16 днів тому +7

      inganeyulla vlog kandengilum iniyulla penkuttikal engilum manasilakiya mathiyarunnu eduthu chattam nallathalla ennu

  • @ArathyPranamanu
    @ArathyPranamanu 17 днів тому +153

    ആ ചിന്നുവിനെ നോക്ക് നിനക്ക് ഒരു അവസ്ഥാ വന്നപ്പോ നിന്റെ കൂടെ നിൽക്കുന്നില്ലേ നീ അവളെ എപ്പഴും കുറ്റം പറയുമായിരുന്നു ഇപ്പൊ ആര് ഉണ്ട് നിന്റെ കൂടെ ആ പെൺകൊച്ചു മാത്രം അല്ലെ ഒള്ളു ഇനിയെങ്കിലും ആ കുട്ടിയെ കുറ്റം പറയാതിരിക്ക

  • @Athiraa2020
    @Athiraa2020 17 днів тому +102

    Ipom ചിന്നു ചിന്തിക്കുന്നുണ്ടാവും ഒളിച്ചോടേണ്ടില്ലായിരുന്നു 💯

  • @SN-xe1eb
    @SN-xe1eb 17 днів тому +154

    ഇതിൽ comment ഇടുന്ന ഭൂരിഭാഗം ആൾക്കാർക്കും ഇവരുടെ കയ്യിലെ തെറ്റ് മനസ്സിലാവുന്നില്ല..വീട്ടുകാരുടെ ഭാഗത്തും തെറ്റ് ഉണ്ടാവാം...എന്നാൽ ഇവൻ പറയുന്ന ഒന്നിലും ന്യായം കാണുന്നില്ല...ഈ video യിലും കഴിഞ്ഞ video യിലും ഇവൻ പറയുന്നത് കണ്ടാൽ മനസ്സിലാവും..
    * വണ്ടിയെ സ്നേഹിക്കുന്നത് പോലെയാണ് പോലും രണ്ടു കുട്ടികളെ സ്നേഹിക്കുന്നത്...
    * അച്ഛനെ തല്ലി എന്നും അമ്മയെ തല്ലാൻ പറ്റാത്തത് കൊണ്ട് ചീത്ത വിളിച്ചെന്നും പറയുന്നു..
    * ഇന്നലത്തെ video യിൽ നിസാര bathroom cleaning problem ത്തിനു ആണ് ഈ അടിയൊക്കെ...
    * മദ്യപിക്കാറുണ്ട് എന്ന് പറയുന്നു..
    * വയസായാൽ അച്ഛനും അമ്മയും കൊച്ചുമക്കളെയും നോക്കി അവർ വീട്ടിൽ ഇരിക്കണത്രെ..അവർക്കു ഒരു വിലയും കൊടുക്കാത്ത നീ ചിലവിന് കൊടുക്കുന്നതും കാത്ത് ജീവിക്കണോ അവർ..
    * അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് ഒരു പണിക്കും പോവാതെ ദൂർത്തടിച്ചു നടക്കുന്ന ഇവന് എഴുതികൊടുക്കണം പോലും ..
    * ആ parents ചെറിയ കുട്ടിയുടെ birthday ക്കു gold കമ്മൽ വരെ വാങ്ങി കൊടുക്കുന്ന vlog ഉണ്ട്..
    * ചെറിയ പ്രായത്തിൽ വിളിച്ചിറക്കി കൊണ്ടുവന്ന ഭാര്യയുടെ മുന്നിൽ വച്ചു പഴയ കാമുകിയെ ആലോചിച്ചു വിലപിക്കുന്നു..
    * അവൻ എപ്പോഴും അവനെ കുറിച്ചും അവന്റെ വണ്ടി യാത്രകൾ കാമുകി ഇത് മാത്രമേ ചിന്തയുള്ളൂ..ആ കുട്ടികളെ ഒരു മണിക്കൂർ എങ്കിലും ഒറ്റക് നോക്കില്ല എന്നു ചിന്നു തന്നെ പറഞ്ഞിട്ടുണ്ട്..
    * എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന wife നെ negative ആക്കി മുന്നെ കുറെ videos ഇട്ടു.. ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവും അവളെ public നു മുന്നിൽ ഇങ്ങനെ നാണം കെടുത്തില്ല..
    * ഇനി വീട്ടിൽ നിന്ന് ഇറക്കി വിട്ടാൽ തന്നെ video യും തുറന്ന് വച്ചു ആത്മഹത്യ ഭീഷണി പറഞ്ഞു വീണ്ടും ആ കുട്ടിയെ വേദനിപ്പിക്കുക അല്ല വേണ്ടത്.. ആ കുട്ടിയെയും കുട്ടികളെയും കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമേ വേദനയുള്ളു... അവൻ views നു വേണ്ടിയും channel trend ആവാനും നടത്തുന്ന കാട്ടിക്കൂട്ടലുകൾ..

    • @anusunil8353
      @anusunil8353 17 днів тому +1

      👍

    • @abhirami62
      @abhirami62 17 днів тому +14

      I think he is a narcissistic person... I dont know how this girl can live with him.. We cant live happily with narcisist persons

    • @SN-xe1eb
      @SN-xe1eb 17 днів тому +18

      ​@@abhirami62 ആ കുട്ടി നിവൃത്തികേടു കൊണ്ട് നിൽക്കുന്നതായിരിക്കും.. ഒന്നും ആലോചിക്കാതെ ഒളിച്ചോടി വന്നതല്ലേ. തിരിച്ചു പോവാൻ പ്രയാസം ഉണ്ടാവും.. എല്ലാ video യിലും അവൻ അവളെ കുറ്റപ്പെടുത്തുന്നത് മാത്രമേ കണ്ടിട്ടുള്ളു.. ഇപ്പൊ കാമുകിയെ മനസ്സിൽ വെച്ച് വിലാപംവും...മദ്യപാനവും ജോലിക്കു പോവാതെ.. കിട്ടിയ പണം ദൂർത്തടിക്കലും വീട്ടുകാരോടുള്ള വഴക്കും രണ്ടു ചെറിയ കുഞ്ഞുങ്ങളെ നോക്കലും ഇപ്പൊ public ആയിട്ടുള്ള ആത്മഹത്യാ ഭീഷണിയും ഒന്നും ഒരു പെണ്ണിനും ഇങ്ങനെ സഹിച് നിൽക്കാൻ കഴിയില്ല...

    • @Shilpa-yd7cn
      @Shilpa-yd7cn 17 днів тому +3

      @@SN-xe1eb ഒന്നിനും ഒരു വില കല്പിക്കാതെയുള്ള സംസാരം. ഒരു പ്രത്യേക തരം സംസാരം. കേൾക്കുംബൾ തന്നെ ഇറിട്ടേറ്റഡ്. TVM എനിക്കും ഒരുപാട് ഫ്രണ്ട്സുണ്ട്. അവരൊന്നും ഇതു പോലെയല്ല സംസാരിക്കുന്നത്. ഇഷ്ടപ്പെട്ടു ഇറങ്ങി പോയതു കൊണ്ട് ചിന്നുവിന് വീട്ടുകാരോടും പരാതി പറയാൻ കഴിയില്ലല്ലോ. ഓരോ റീലും ഫോട്ടോയും കണ്ടു എടുത്തു ചാടും. പിന്നെ മനസിൽ ആലോചിക്കും വേണ്ടായിരുന്നു എന്ന്

    • @sumayyairfana5612
      @sumayyairfana5612 17 днів тому +1

      💯💯💯👍

  • @magiclove56139
    @magiclove56139 17 днів тому +142

    ഇതിനിടയില്‍ പഴയ കാമുകി൭യ കുറിച്ച് എന്തിനാ പറയു൬േ കല്യാണം കഴിഞ്ഞാൽ പി൭൬ മനസിൽ ഭാര്യക്ക് മാത്രം സ്ഥാനം നൽകുക, ൭മച്യൂരിററിയോ൭ട എല്ലാകാര്യങ്ങളും ൭ചയ്യുക

    • @user-ig7cl3yu2x
      @user-ig7cl3yu2x 16 днів тому +2

      കലിയണം കഴിച്ചു എന്ന് പറഞ്ഞ് ആത്മാർഥമായി സ്നേഹിച്ച കാമുകിയെ മറക്കണം എന്നുണ്ടോ 😏

    • @memories4974
      @memories4974 16 днів тому

      ​@@user-ig7cl3yu2xmarakkuvo marakkathirikuvo.. Athu nattukarude munpil vannu vilichu parayunnathanu ettavum velya thettu

    • @MujeebT-m8i
      @MujeebT-m8i 15 днів тому +5

      അവൾ വേറെ കല്യാണം കഴിച്ചതല്ലേ അവളെ മറക്കുക തന്നെ വേണം

  • @user-gk2dr4lr3s
    @user-gk2dr4lr3s 17 днів тому +103

    നിങ്ങടെ subscriber ആണ്
    സപ്പോർട്ട് ചെയ്യുന്നുന്നുണ്ട്
    സത്യത്തിൽ ഇത് കണ്ടപ്പോ ചിരിക്കണോ അതോ എണീറ്റ് ഓടണോ എന്നറിഞ്ഞുട🙏🙏🙏പൊന്നു ഭായ് നല്ലൊരു പെൺകൊച്ചു
    അതിൻ്റെ കൂടെ രണ്ടു കുഞ്ഞു മക്കൾ
    നിങ്ങൾക്ക് നാണം ഇല്ലെ ക്യാമറ ഓൺ ചെയ്തു വച്ച് ഇങ്ങനൊക്കെ കാണിക്കാൻ????
    പാവം ചിന്നുവിൻ്റെ ഫാമിലി frds നാട്ടുകാർ ഇതൊക്കെ കാണുന്നില്ലേ???
    സത്യത്തിൽ നിൻ്റെ ഫാമിലി നല്ലതെന്ന് ഞാൻ പറയുന്നില്ല but നീ ഇപ്പൊ ആ കൊച്ചിന് കൊടുക്കുന്നത് തിനേക്കാൽ വലിയ ദുഃഖവും ദുരിതവും അല്ലേ
    എനിക്ക് ചിന്നുവിനോട് പറയാൻ ഉള്ളത് പുതിയൊരു വീട് കിട്ടി അതിൽ മര്യാദക്ക് ആണ് ഇവൻ പിള്ളാരെയും നിന്നെയും നോക്കി കഴിയുന്നതെങ്കിൽ നീ ഇവിടെ നിൽക്കി
    അല്ലെങ്കിൽ എൻ്റെ പൊന്നു മോളെ നീ നിൻ്റെ makkalem കൊണ്ട് നിൻ്റെ നാട് പിടിക്ക്
    എന്നിട്ട് അനതസായി ജോലി ചെയ്തു ജീവിക്ക്
    ഇന്നെന്തോ എനിക്ക് അനുവിൻ്റെ പ്രവൃത്തികൾ അത്ര പിടിക്കുന്നില്ല
    റീച്ച് കൂട്ടാൻ ആയാലും ഇതൊക്കെ ഓവറാണ്
    വിഷമം കാണും ഇല്ലെന്നല്ല
    ജനിച്ചു വളർന്ന വീട്ടിൽ നിന്ന് ഒന്നും ഇല്ലാതെ ഇറങ്ങി വരേണ്ട അവസ്ഥ 😢😢😢😢
    അതു ചിന്തിക്കാൻ കൂടി പറ്റില്ല but ഇനി എങ്കിലും മുന്നോട്ട് നോക്കി ജീവിക്കുക ഇങ്ങനെ ഉള്ള വീഡിയോ സും ആയി വരാനാണ് എങ്കിൽ പൊന്നു മോനെ ഇപ്പൊ ഉള്ള subscribers പോലും തിരിഞ്ഞു നോക്കാതെ ഓടും
    So പിന്നോട്ട് നോക്കി പഠിക്കുക മുന്നോട്ട് നോക്കി ജീവിക്കുക
    Hard work ചെയ്യാൻ മനസ്സുണ്ടെങ്കിൽ എന്തും നേടാൻ പറ്റും
    നിൻ്റെ നല്ല പ്രായം ആണ്
    ഓരോന്ന് കാണിച്ചു കൂട്ടാതെ മര്യാദക്ക് ജീവിക്കാൻ നോക്ക് അനിയാ🙏🙏🙏🙏☺️☺️☺️☺️☺️☺️☺️

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 17 днів тому +89

    അനുവിനെ മാത്രം വിശ്വസിച്ചാണ് ചിന്നു അനുവിന്റെ ജീവിതത്തിലേക്കു വന്നത്... അനുവിന്റെ വീട്ടുകാരുടെ സപ്പോർട്ട് നിങ്ങൾക്കില്ലെങ്കിലും ചിന്നുവിന്റെ വീട്ടുകാർ നിങ്ങളോട് സ്നേഹത്തോടെ ആണല്ലോ.... അനുവിനാണെങ്കിൽ എന്തുജോലിയും ചെയ്യാനുള്ള ചങ്കുറപ്പും ഉണ്ട്.....നിങ്ങളെ ഇഷ്ടമില്ലാത്തവരുടെ അടുത്ത് കടിച്ചു തൂങ്ങി നില്കാതെ ഇഷ്ടമുള്ളവരുടെ അടുത്ത് പോയി സന്തോഷമായി ജീവിച്ചു കാണിക്കൂ.... ഒരിക്കലും തളർന്നുപോകരുത്.... പെണ്മക്കൾ എന്നും നിങ്ങൾക്കു നല്ലതേ വരുത്തൂ.... ദൈവത്തെ വിശ്വസിച്ചു മുന്നോട്ടു പോകൂ.....🙏🙏🙏 കോഴിക്കോട്ടേക്കുപോരൂ. ഇവിടെയുള്ളവർക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ.....👍👍👍🥰🥰🥰മദ്യപാനം കുടുംബജീവിതം തകർത്ത ചരിത്രമേ ഉള്ളൂ. അതുകൊണ്ട് മദ്യത്തെ ഇന്നുമുതൽ ഒഴിവാക്കി ചിന്നുവിനെയും മക്കളെയും മാത്രം കൂടെ കൂട്ടുക. All the best for your future life...... 🥰🥰🥰

  • @AthiraDipin-u7w
    @AthiraDipin-u7w 17 днів тому +234

    അവനിപ്പോലും പ്രേമിച്ച പെണ്ണിനെ മറക്കാൻ പറ്റുന്നില്ലോല്ലേ......😂
    എന്തോന്നടെ.....
    നിന്റെ veetil പ്രശ്നം ഉണ്ടേൽ ഓക്കേ..... ബട്ട്‌ അതിലും വലിയ വേദനയാ നീ നിന്റെ വൈഫ്‌ നു കൊടുക്കുന്നെ.....
    ന്നാ പിന്നെ നിനക്ക് നിരാശകാമുകനായി നടന്ന പോരായ്‌നോ.... ഈ പെണ്ണിന്റെ ജീവിതം എന്തിനാ നശിപ്പിച്ചു...... ആദ്യം സ്നേഹിച്ചവൾ നല്ലോണം ജീവിക്കണം എന്ന്... അവന്റെ കൂടെ നിൽക്കുന്ന പെണ്ണിന് വേണ്ടി അല്ല അവന്റെ പ്രാർത്ഥനാ....
    നിന്നെയൊക്കെ ഉണ്ടല്ലോ.............

    • @ramsheenaramshi143
      @ramsheenaramshi143 17 днів тому

      Ivan enthu kundhama parayunne avale polum avan snehikunnilla kashttam

    • @jismypaul7805
      @jismypaul7805 17 днів тому +11

      സത്യം ദേഷ്യം തോന്നുന്നു കേട്ടിട്ട് തന്നെ... പാവം ചിന്നു... ഇത് കേൾക്കുന്ന നമ്മുക്ക് ദേഷ്യം തോന്നുന്നു അപ്പോൾ ചിന്നുവിന്റെ കാര്യം പറയേണ്ടല്ലോ...

    • @memories4974
      @memories4974 16 днів тому

      Sathyam.. ithoke kelkendi varunna bharyayude avastha..

    • @vishnupriyapgvishnupriyapg9365
      @vishnupriyapgvishnupriyapg9365 16 днів тому +1

      Sathyam ..avana Kanda ariyam orru panikum pokulanu ..ellarkum ind sahajeriyam athela marikdae vndth evde erunu mongi videos eduthit enth karaym.. pinna month end alle Paisa venolo athakum...ndhaylum pavam chinnu athina kanumba nhdo orru veshamm😢

    • @lekshmi7367
      @lekshmi7367 15 днів тому

      Kettya penninu maryada kodukanilla... Appazhum pazhaya kamuki... Appo anu anuta achnodum ammayodum eganaya perumarane enn oohikavunnathe ollu.. Kazhnja vedioyil anu thanna parayanund cheetha vilicha thirichum vilikm enn... Enthonn udayippedeyyy ithokke... Ithra sahikn pattatha sangadam edit chyth karyamayt ittittund😂

  • @anujose5009
    @anujose5009 17 днів тому +72

    വീട് ഇപ്പോളായി നിങ്ങളുടെ പേരിൽ എഴുതി തന്നില്ല എന്നു പറയുന്നത് ശെരി അല്ല... അതു ആരായാലും തരില്ല, പിന്നെ നിങ്ങൾ 2 പേര് ജോലിക്കു പോകാതായി ഇരിക്കുമ്പോൾ കുട്ടികളായി നോക്കാൻ നിങ്ങൾ പോരായ്‌... അവരുടൈ എന്തിനു ജോലിക്കു പോകാതായി ഇരിക്കണം....... പിന്നെ പ്രായം ആയവർ ചെറുമകളായി നോക്കി ഇരിക്കണം എന്ന് onum ഇല്ല... അവർക്കു പറ്റുന്നിടത്തോളം ജോലി ചെയ്തു ജീവിക്കുന്നതാണ് നല്ലതു..... പിന്നെ കൂലി പണിക്കു പോകുന്നവർ കുട്ടികൾക്കു മുട്ടായിയും snaks akai അല്ല വാങ്ങിച്ചു കൊടുക്കാൻ പറ്റൂ... ഇല്ലെങ്കിൽ ഈ പ്രായത്തിൽ അതു കൊടുത്താൽ പോരായ്‌.... ക്യാഷ് ഉം gold ഉം ഒന്നും അല്ലല്ലോ കൊടുകേണ്ടത്‌....പിന്നെ പെൺകുട്ടികളായി ഇഷ്ടം ഇല്ലാത്തവർ എങ്ങനെ അവരുടെ makali സ്നേഹിക്കും...
    മകനോട് ഇഷ്ടം ഇല്ലെന്നും പറയുന്നു............ പിന്നെ നമ്മുടെ കുട്ടികൾ നമ്മുടൈ മാത്രം ഉത്തരവാതം ആണ് alatahi grand parents ntai ഉത്തരവാതം അല്ല...
    ... പിന്നെ കല്യാണത്തിന് മുമ്പ് ഉള്ള പ്രേശ്നങ്ങൾ..... നിങ്ങൾ തമ്മിൽ ഉള്ളത് കുട്ടികൾ പെൺകുട്ടികൾ ആയോണ്ട് അല്ലാലോ...
    ..... പിന്നെ നിങ്ങൾ thanai പറയുന്നുണ്ടല്ലോ വീട്ടിൽ സാധനങ്ങൾ വാങ്ങിക്കുന്നതിന്റയി ഓരി മാത്രം ആണ് കൊടുക്കുന്നത് എന്ന്..... അപ്പോൾ അവർ കുടി പണിക്കു പോയില്ലെങ്കിൽ എങ്ങനെ കാര്യങ്ങൾ നടക്കും 32 വയസുള്ള താങ്കൾ frige വാങ്ങാൻ 5000 share ഇടതായി അതു വാങ്ങി കൊടുക്കുവല്ലൈ ചെയ്യണ്ടത്... Frige,tv... Ithu elam 5000or 10000 കൊടുത്തു emi ഇൽ vangi koduthal പിന്നായി ആരു ബാക്കി കൊടുക്കും ....... അപ്പോൾ അവർ പണിക്കു പോകാതായി ഇരിക്കാൻ പറ്റുവോ.......... പഠിക്കാൻ വീട്ടപ്പോൾ രാഷ്ട്രയിയവവും അടിപെടിയും..... മദ്യപാനം.... കേസും.... പിന്നെ നിങ്ങളുടൈ ഇഷ്ടത്തിന് മാത്രം ഒരു ഒളിച്ചോട്ട കല്യാണം...കല്യാണം കഴിഞ്ഞു ഉം ഒരു പ്ലാനും ഇല്ലാത്ത ജീവിതം...... അടിപ്പിച്ചു 2 കുടികൾ....... Gold വിറ്റ് ഐഫോൺ വാങ്ങിയ നിങ്ങളുട ഒരു jevitha രീതി.........Cash potichu എന്ന് അഭിമാനത്തോടെ അല്ല പറയേണ്ടത് ദൂരത്തു അടിച്ചു കളഞ്ഞു എന്നു വേണം... പറയാൻ.......... ഇങ്ങനെ അകൈ കാണുമ്പോൾ ആ മാതാ പിതാക്കളുടേയ് അവസ്ഥ..... കുടി ആലോചിക്ക്...... 2 peeudaudai ഭാഗത്തുഉം തെറ്റുണ്ട്...... അവർ കൂലി പണിക്കു പോയി പഠിപ്പിക്കുമ്പോൾ മകൻ പഠിച്ചു ജോലിക്കു പോകും എന്നു അവർ കരുതി കാണും..... ഇല്ലാത്ത വരുമ്പോൾ അവർക്കു നിരാശ കാണില്ല....... വണ്ടിയായി സ്നേക്കുന്പോലായി ആണോടോ ജനിപ്പിച്ച കൊച്ചുങ്ങളായി സ്നേക്കുന്നത്.... Varai വല്ലവരും ആണെങ്കിൽ തലക്കിട്ടു thanai.....2 മകളെ പ്രസവിച്ച ഭാര്യ അടുത്ത് ഉള്ളപോൾ എങ്ങനെ ആടോ കുറച്ചു നാളുകൾ സ്നേകിച്ച കാമുകി പേര് പറയാൻ പറ്റുന്നത്.........അച്ഛനെ thalunathu crdit അമ്മ യായ് ചിത്ത വിളിക്കുന്നത് credit അല്ല.......... ഇത്രയും chaytitum അവർ അവിടെ നിന്നായി ഇത്രയും നാളും താമസിപ്പിച്ചല്ലോ എന്ന് ഓർക്കുമ്പോള..... അച്ഛൻ nai കൈ വെച്ച അന്ന് ഇറക്കി vedandathayrinu...... പിന്നെ ഉള്ളത് മുഴുവൻ ആൻ മകൾക് കൊടുക്കാൻ പറ്റുവോ പെൺ കുട്ടികൾക്കും കൊടുക്കണ്ടായി വീതം..... അതിനു എന്താ ഇത്ര പറയാൻ പിന്നെ സ്വാപപം നല്ലതു ആണെകിൽ നേരത്തായി കൊടും.... അവർക്കു veswasam തോന്നാത്തവർക്കു പെട്ടന്നു എടുത്തു ആർക്കുo ഒന്നും കൊടുക്കില്ല...
    ഇന്ന് achani തല്ലി.. വീട് എഴുതി thanal നാളെയ് ഇറക്കി vetalo എന്നു അവർക്കു പേടി വരും അതിനു അവരായി കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടന് തോന്നുന്നില്ല.............
    ഇപ്പോളായി ഈ വീട് എഴുതി വാങ്ങിക്കണം എന്ന് ചിന്ദിക്കുന്നത് thanai തെറ്റ് അലൈ......പണം sambathichu 2 revenue കിട്ടി എന്ന് പറയുന്നതിൽ അല്ല അതു എങ്ങനെ upakoyichu ജീവിച്ചു എന്ന് പറയുന്നതിൽ ആണ് കാര്യം.............

    • @Sreess662
      @Sreess662 17 днів тому +8

      Valare nannayi paranju, ithanu satyam🙏

    • @SN-xe1eb
      @SN-xe1eb 17 днів тому +10

      നിങ്ങൾ പറഞ്ഞതാണ് correct.. ഇതിൽ comment ഇടുന്ന ഭൂരിഭാഗം ആൾക്കാർക്കും ഇവരുടെ കയ്യിലെ തെറ്റ് മനസ്സിലാവുന്നില്ല..ഈ video യിലും കഴിഞ്ഞ video യിലും ഇവൻ പറയുന്നത് കണ്ടാൽ മനസ്സിലാവും..
      *വണ്ടിയെ സ്നേഹിക്കുന്നത് പോലെയാണ് പോലും രണ്ടു കുട്ടികളെ സ്നേഹിക്കുന്നത്...
      *അച്ഛനെ തല്ലി എന്നും അമ്മയെ തല്ലാൻ പറ്റാത്തത് കൊണ്ട് ചീത്ത വിളിച്ചെന്നും പറയുന്നു..
      *ഇന്നലത്തെ video യിൽ നിസാര bathroom cleaning problem ത്തിനു ആണ് ഈ അടിയൊക്കെ...
      *മദ്യപിക്കാറുണ്ട് എന്ന് പറയുന്നു..
      *വയസായാൽ അച്ഛനും അമ്മയും കൊച്ചുമക്കളെയും നോക്കി അവർ വീട്ടിൽ ഇരിക്കണത്രെ..
      *അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് പണിക്കും പോവാതെ ദൂർത്തടിച്ചു നടക്കുന്ന ഇവന് എഴുതികൊടുക്കണം..
      *ആ parents ചെറിയ കുട്ടിയുടെ birthday ക്കു gold കമ്മൽ വരെ വാങ്ങി കൊടുക്കുന്ന vlog ഉണ്ട്..
      *ചെറിയ പ്രായത്തിൽ വിളിച്ചിറക്കി കൊണ്ടുവന്ന ഭാര്യയുടെ മുന്നിൽ വച്ചു പഴയ കാമുകിയെ ആലോചിച്ചു വിലപിക്കുന്നു..
      *അവൻ എപ്പോഴും അവനെ കുറിച്ചും അവന്റെ വണ്ടി യാത്രകൾ കാമുകി ഇത് മാത്രമേ ചിന്തയുള്ളൂ..
      * എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന wife നെ negative ആക്കി മുന്നെ കുറെ videos ഇട്ടു.. ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവും അവളെ public നു മുന്നിൽ ഇങ്ങനെ നാണം കെടുത്തില്ല.. ആ കുട്ടിയെയും കുട്ടികളെയും കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമേ വേദനയുള്ളു... അവൻ views നു വേണ്ടി കാട്ടികൂട്ടുന്ന നാടകം..

    • @anusunil8353
      @anusunil8353 17 днів тому +3

      Correct

    • @Chinnu27931
      @Chinnu27931 17 днів тому +4

      💯

    • @sophiyajose4181
      @sophiyajose4181 17 днів тому +2

      True

  • @abhilashkichu9155
    @abhilashkichu9155 18 днів тому +578

    ബ്രോ നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക്. ദൈവം നിങ്ങളോടൊപ്പം ഉണ്ട്

  • @JananiAjith
    @JananiAjith 18 днів тому +182

    ആരും വേണ്ട അനു
    നീയും ചിന്നുവും മക്കളും ഉണ്ടല്ലോ സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുക്ക്‌ 🥰🥰🥰🥰

  • @athira.b.t4974
    @athira.b.t4974 17 днів тому +27

    ഇയാളുടെ ഭാഗത്തു ഒരുപാട് തെറ്റുകൾ ഉണ്ട്.... ഒരു മകന്റെ കടമകൾ താങ്കൾ നിറവേറ്റിയിട്ടില്ല എന്ന് തോന്നുന്നു... താങ്കൾ ഇപ്പോഴും പഴയ കാമുകിയെ കുറിച്ച് പറയുമ്പോൾ തന്നെ ചിന്നു എത്ര മാത്രം വിഷമിക്കും... Maturity കുറവാണെന്നു ഈ പെരുമാറ്റങ്ങളിൽ നിന്നു മനസിലാക്കാം.... ചിന്നു വിന്റെ ഫാമിലി യെ ഇത് ബാധിക്കില്ലേ...

  • @athiraa9685
    @athiraa9685 17 днів тому +34

    ഭാര്യയുടെ മുന്നിൽ വെച്ച് പഴയ കാമുകിയുടെ കാര്യം പറയാൻ ഉളുപ്പ് ഇല്ലേ അതും രണ്ട് കുഞ്ഞുങ്ങൾ ആയതിനു ശേഷം.😮ചിന്നു ആയോണ്ട് വെള്ളം കൊണ്ട് തന്നു.. വേറെ ആരേലും ആണേൽ തലയിൽ കൂടി ഒഴിച്ചേനെ

  • @jismypaul7805
    @jismypaul7805 17 днів тому +141

    ചിന്നുന്റെ അവസ്ഥ ഓർത്ത് എനിക്ക് എനിക്ക് സങ്കടം തോന്നുന്നു... ചിന്നുവിനെ സമ്മതിക്കണം.. എല്ലാവരും കൊള്ളാം നേരത്തെ സ്നേഹിച്ച പെണ്ണിനെ ഓർത്ത് സങ്കടപെടുന്ന അനു ചേട്ടനോട് ദേഷ്യം തോന്നുന്നു

  • @nimcyjaleel3362
    @nimcyjaleel3362 17 днів тому +29

    നിന്നേം കൂട്ടി 4 പേരുടെ ചിലവ് ആ അച്ഛനും അമ്മയും ഒറ്റയ്ക്ക് വഹിക്കണമെന്നാണോ പറയുന്നത്.. അവര് ചിലവിന്റെ share അല്ലേ ചോദിച്ചോളൂ അച്ഛന്റേം അമ്മേടേം ചിലവ് താൻ ആണ് നോക്കേണ്ടത് അവര് വേണം ഇത് പോലെ വന്നിരുന്നു കരയാൻ..daily കൊലുമുട്ടായിയും ആഴ്ചയിൽ പൊറോട്ടയും ഇറച്ചിയും വടയുമൊക്ക കിട്ടുന്നത് ബോണസ് ആണെന്ന് വിചാരിച്ചാൽ മതി.. Previous videoyil പറയുന്നുണ്ടല്ലോ അനു പാഴാക്കി കളഞ്ഞ പൈസ ഉണ്ടാരുന്നേൽ bungalow പണിയാമായിരുന്നു എന്ന്, ചെറുപ്പം മുതലേ അച്ഛന്റേം അമ്മേടേം സ്വഭാവം അറിയാവുന്ന ആൾ ആണേൽ അത് പാഴാക്കില്ല അന്തസായി അത് വച്ച് ജീവിച്ചു കാണിച്ചേനെ... യൂട്യൂബ് എന്നും ശാശ്വതം അല്ല

    • @Suranniya
      @Suranniya 17 днів тому +6

      Sathym..Ah pavaghal eppoyum divasakooli panik poyanne jeevikkune athine purath evaneyum evante bharyeyum kuttikaleyum koodi avr eghnna nokka.. pavaghal.Oru panikum pokkathr cash kiti sheelam ayi ..atha.
      UA-cam channel nadathunna ethra family vloggers ude mostly channel handle cheyunnath wife avum husband ne vere Joli udakkum aghnne okkeye jeevikkan Pattu..allathe athe mathram oru source of income enne paranje erinnal ethavum avastha ..

  • @NikhilNikhil-or9zv
    @NikhilNikhil-or9zv 16 днів тому +15

    വെള്ളമടിച്ചു നീ എന്ത് തേങ്ങയാ പറയുന്നേ

  • @Sabi-gg4ep
    @Sabi-gg4ep 17 днів тому +133

    കഷ്ട്ടം ഒരുപാട് സഹിച്ചു
    സഹിക്കാൻ പറ്റാതായി എന്ന് തോന്നുന്നു
    എല്ലാം ശെരിയാകും
    ഇവരുടെ ഒക്കെ മുന്നിൽ നന്നായിട്ട് ജീവിച്ചു കാണിച്ചു കൊടുക്ക്
    രണ്ട് മുത്ത് മണികൾ അവരുടെ കളിയും ചിരിയും കാണുമ്പോൾ സങ്കടം ഒക്കെ മാറും

  • @Achu.krishna7
    @Achu.krishna7 17 днів тому +28

    സ്നേഹിച്ച കുട്ടിയെ കഷ്ടപ്പെടുത്തരുത് എന്ന് പ്രാർത്ഥിച്ചപ്പോൾ കെട്ടിയ പെണ്ണിനെ നന്നായിട്ട് nokenam എന്ന് പ്രാർത്ഥിച്ചില്ലേ Bro...

  • @sumayyairfana5612
    @sumayyairfana5612 17 днів тому +211

    കെട്ടിയ പെണ്ണിനോട് ഇല്ലാത്ത കരുതൽ ആണ് ഇയാൾക്ക് മുൻകാമുകിയോട് കഷ്ടം.. ചിന്നു പാവം ഉണ്ട്.

  • @anuvijayan9776
    @anuvijayan9776 18 днів тому +603

    ഞാൻ ആദ്യമായി ആണ് cmt ഇടുന്നെ... ചേട്ടാ പണവും നല്ലൊരു ജോലിയും ഇലേൽ എവിടെയും ഒരു വില കാണില്ല അത് സത്യം ആണ് 😢

  • @jee639
    @jee639 17 днів тому +69

    😂കാമുകി യെ കിട്ടാത്ത തെണ്ണം ഭാര്യ ടെ മുന്നിൽ നിന്ന് പറയാൻ... 😄... ഒരു ജോലിക് പോകാതെ 2 കുഞ്ഞുങ്ങളെ ആക്കി ട്ട്.. അമ്മ ജോലി കളഞ്ഞിട്ട് മക്കളെ നോക്കണം.. അത് നല്ല കഥ... അവർക് ആരോഗ്യം ഉള്ള കാലത്തോളം പണി എടുത്തു ജീവിക്കട്ടെ..നിനക്ക് ജോലി ഇല്ല ലോ, ഭാര്യ വീട്ടിൽ ഉണ്ടല്ലോ പിന്നെ എന്തിനാ അമ്മ വീട്ടിൽ ഇരിക്കുന്ന... ഇവന് അവന്റെ പെങ്ങൾ ക് ഗവണ്മെന്റ് ജോലി കിട്ടിയതിന്റെ അസൂയ ആണ്... ആ അമ്മൂമ്മ വന്നു ഓരോന്ന് ചോദിച്ചപ്പോൾ വീഡിയോ യിൽ നോക്കി ആൻസർ പറയാൻ കാണിച്ച മനസ്...😂😂😂

  • @b4badris582
    @b4badris582 18 днів тому +266

    പാവം ആ പെങ്കൊച്ചും രണ്ടു കുഞ്ഞുങ്ങളും കണ്ടിട്ട് സങ്കടം തോന്നുന്നു. അനിയാ വിഷമിക്കരുത് തളർത്തിയവർക്ക് മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്കണം

  • @aswanipp648
    @aswanipp648 16 днів тому +11

    Ninaku edha prathano eda

  • @Pararjvaun
    @Pararjvaun 17 днів тому +159

    അനു എത്ര മാത്രം ആ കുട്ടി സഹിക്കുന്നു നിന്നെ സ്നേഹിച്ച ഒറ്റ കാരണm കൊണ്ട് ഇനി എങ്കിലും മനസ്സിനു ബലം കൊടുക്കു അസുഖങ്ങൾ ഇല്ലാതെ ഇരിക്കുനത് ആണ് ഏറ്റവും ഭാഗ്യം ആ ഭാഗ്യആം ഉണ്ടല്ലോ നന്നായി ജീവിക്

  • @GulmoharCollections
    @GulmoharCollections 17 днів тому +25

    നല്ല ബോർ ആയിട്ടുണ്ട് ആക്ടിങ്.6 മെംബേർസ് ഉള്ള ഫാമിലി യിൽ one month കഴിഞ്ഞു പോകാൻ എന്ത് മാത്രം ചിലവാണ് അനു കൂടി ജോലിക്ക് പോയിരുന്നു എങ്കിൽ സൈഡ് ആയി യൂട്യൂബ് കൂടി കൊണ്ട് പോയിരുന്നെൽ പ്രശ്നം ഉണ്ടാകില്ലായിരുന്നു. നമ്മുടെ മക്കളെ നമ്മൾ ആണ് നോക്കി വളർത്തണ്ടത് അല്ലാത്ത നമ്മുടെ പേരെന്റ്സ് അല്ല. വ്യക്തമായ ഒരു പ്ലാനിങ് ഓടെയേ മുന്നോട്ടു പോകാൻ പറ്റു. ചിന്നുനോട് സഹതാപം മാത്രം ആ കുട്ടിയുടേത് കുറച്ചും കൂടി മെച്ചപ്പെട്ട ചുറ്റുപാടായിരുന്നു എന്ന് തോനുന്നു. ഇപ്പോൾ പാവം 2 കുഞ്ഞുങ്ങളുമായി കഷ്ടപെടുന്നു. Salesman ആയി ജോലിക്ക് കയറിയാൽ പോലും monthly ഒരു income കിട്ടും. കഷ്ടപ്പെട്ടാലെ ജീവിതം മെച്ചപ്പെടു.

  • @anjusajan
    @anjusajan 18 днів тому +166

    ചിന്നുനെ കണ്ടിട്ട് സങ്കടം വരുന്നു ആ കുഞ്ഞിന് പേടി ആകും കരയുന്നെ കാണുമ്പോൾ

  • @Ahammedanshad01
    @Ahammedanshad01 17 днів тому +23

    കെട്ടിയ പെണ്ണിന്റെ മുന്നിൽ നിന്ന് ആണോ പറയുന്നത് സ്നേഹിച്ച പെണ്ണിനെ മറക്കാൻ കഴിയുന്നില്ല എന്ന് .......comedy 😂😂😂😂

  • @bella12126-o
    @bella12126-o 17 днів тому +23

    നമുക്കും ഫാമിലി പ്രോബ്ലം ഒക്കെ ഉണ്ട്
    കരയാറുമുണ്ട്
    പക്ഷേ ക്യാമറ ഓൺ ആക്കാൻ മറന്നുപോകും 😂😂😂
    ഉള്ള കാശ് മുഴുവൻ കുടിച്ചു തീർത്തിട്ട് അവന്റെ ഒരു മോങ്ങല്

  • @Itsme78439
    @Itsme78439 16 днів тому +13

    അവനവൻ്റെ കാര്യം നോക്കി ജീവിക്കാതെ അചഛനും അമ്മേം നോക്കിലന്നു പറഞ്ഞു കരയുന്നു കഷ്ടം

  • @xyz-wv3zp
    @xyz-wv3zp 16 днів тому +11

    Malarnnu kidannu thuppunnu kashtam

  • @Nviii25
    @Nviii25 15 днів тому +6

    24:52 Kochachanu vannapo kariyam manasilayi bro adich kili poyitolla samsaram aanu. Kochachan vannitolla bhagam cut aakathe full eduvane ath crct manasilakum..brodey wife num situation ariyam ath kanumbol manasilavanund . Velivillathapo samsarikathe erikuka😇

  • @Happyfamily63260
    @Happyfamily63260 16 днів тому +22

    കരയാൻ വേണ്ടി ക്യാമറ ഓൺ ആക്കിയ പോലെ...
    എന്ധോന്നു ഇതു...? ആ പെണ്ണിന്റെ കഷ്ട്ടകാലം രണ്ടു കുഞ്ഞുമക്കളും... പ്രഷർ കൂടിയാൽ യുട്യൂബിൽ വീഡിയോ ഇടുന്നത് അആദ്യം aaayittayirikkum

  • @Maaya-q5h
    @Maaya-q5h 17 днів тому +21

    പോയി വല്ല പണി എടുത്തു ജീവിക്കടാ

  • @Vami-mo4nf
    @Vami-mo4nf 18 днів тому +115

    ഞങളുടെ ലവ് mrg ആണ് ഞങ്ങൾക്ക് രണ്ടു പെണ്മക്കൾ എന്റെ മുത്തമോൾക്ക് 3മാസം ആയപ്പോൾ ഏട്ടന്റെ അമ്മ മരിച്ചു എന്റെ വിട്ടുകാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല ആരും നോക്കാനില്ല നമ്മുടെ മക്കളെ നമ്മൾ നോക്കണം എന്തിനാ അമ്മ അവർക്കു വയസായില്ലേ അവര് ഒരുഭാട് കഷ്ട്ട പെട്ടല്ലേ നിങ്ങളെ വളർത്തിയത് അമ്മക്ക് പണി ഉണ്ടെഗിൽ പോവുന്നതിനു എന്താ തെറ്റ് രണ്ടുകുഞ്ഞുങ്ങളെ സ്വന്ധം അമ്മക്ക് നോക്കാൻ പറ്റില്ലേ എത്രയോ അമ്മമാർ മക്കളെയും നോക്കി പണിയും ചെയ്യുന്നു പിന്നെ പെണ്മക്കൾ ആണെകിൽ എന്താ ആൺമക്കളെ കാളും പെണ്മക്കൾ ക്കു സ്നേഹം കൂടും അവരുടെ ഭാഗത്തു തെറ്റുണ്ടെങ്കിൽ മകനെന്ന നിലയിൽ അവോരോട് ഷെമിക്കുക അവരുടെ മുമ്പിൽ ജീവിച്ചു കാണിച്ചു കൊടുക്കുക മക്കളെ പഠിപ്പിക്കുക ഫാമിലി പ്രോബ്ലം ഇങ്ങനെ ഇട്ടു സ്വയം ചെറുതാവരുത്

  • @bhavyab5091
    @bhavyab5091 17 днів тому +42

    എനിക്ക് ഇത് കാണുമ്പോൾ ചിരി അണ് വരുന്നത്. പൊട്ടൻ 😂😂 വെള്ളമടിച്ച് ഫിറ്റായി ഡ്രാമ കളിക്കുന്ന പോലെ ആണ് എനിക്ക് തോന്നുന്നത്. Views നു വേണ്ടി! പൈസ ഉണ്ട്‌ക്കാൻ എന്തൊക്കെ വേഷം കെട്ടലുകളാണ്

  • @Realfact835
    @Realfact835 17 днів тому +16

    Vilichilond vanna penninem,than undakkiya makkalem than thanne nokkande ,achanu ammayum anoo nokkandathu .Logic ellatha karyangal . Swantham wife ullappo pazaya kamukiye kettathathil vishamam . Achana thalluva nice

  • @Ambadi125
    @Ambadi125 18 днів тому +500

    ഇപ്പോഴെങ്കിലും എല്ലാം പറഞ്ഞത് നന്നായി.എല്ലാവരും ചിന്നുവിൻ്റെ ഭാഗത്താണ് തെറ്റെന്ന് കരുതി😢

    • @chakkuzraguz5603
      @chakkuzraguz5603 17 днів тому +16

      Chinnu avlk abhinayikan ariyila orupad sad avlk undayind ath kondane avl aghane behave cheythath

    • @anilajoseph2297
      @anilajoseph2297 17 днів тому +1

      സത്യം

    • @anilajoseph2297
      @anilajoseph2297 17 днів тому

      സത്യം

    • @anilajoseph2297
      @anilajoseph2297 17 днів тому

      സത്യം

    • @Ambadi125
      @Ambadi125 17 днів тому

      ​@@chakkuzraguz5603ശെരിയാണ്

  • @anuanna578
    @anuanna578 16 днів тому +6

    Enthayalum avan vucharichath nadannu...veettukare paranjond last itta videok elllam 200k 300k views und..pakshe ee content theernnu pinnem day in my life aavumpo thante views pinnem kurayathe ullu...aalkare pattich ennum jeevikan pattilla..

  • @salmaali626
    @salmaali626 18 днів тому +101

    എന്തൊക്കെ പറഞ്ഞാലും മക്കളുടെ മുന്നിൽ വെച്ച് ഒരിക്കലും കരയരുത്.. അത് അവരുടെ ആത്‍മവിശ്വാസം നഷ്ടപ്പെടുത്തും... ഈ ലോകത്ത് അവരുടെ ധൈര്യവും ആശ്രയവും മാതാപിതാക്കൾ ആണ്.. നിങ്ങൾ അവരുടെ മുന്നിൽ കരയുമ്പോൾ കുഞ്ഞുങ്ങളുടെ മനസിന് പേടിയും നിരാശ്ര യത്വവും വല്ലാത്തൊരു തലത്തിലേക്ക് എത്തിക്കും.. അതുകൊണ്ട് ഇനി കിട്ടാത്തതിനെക്കുറിച്ചും തരാത്തതിനെക്കുറിച്ചും പറഞ്ഞു പരിതപിക്കാതെ സ്വന്തം പ്രയത്നത്തിലൂടെ നേടി ജീവിച്ചു കാണിച്ചു കൊടുക്ക്...അതാണ് വേണ്ടത്... പെൺകുട്ടികൾ മാലാഖ മാരാണ്.... അവർ നിങ്ങളുടെ ജീവിതത്തിൽ നന്മ കൊണ്ടുവരുന്ന പൂക്കളാണ്.. അവരെ വിഷമിപ്പിക്കാതെ നല്ലപോലെ വളർത്തി എടുക്കാൻ പറ്റട്ടെ.. All the best

    • @thoolikaofficial583
      @thoolikaofficial583 18 днів тому +3

      സത്യം അത് പോലും കൊടുക്കാത്ത എത്ര ആൾക്കാർ ഉണ്ടാകും.. പെങ്ങളുടെ മകൻ അല്ലെ ആദ്യം ഉണ്ടായത് അവനു എന്തൊക്കെയാണോ മാമൻ കൊടുക്കുന്നത് 🙏🏻🙏🏻

  • @NikhilNikhil-or9zv
    @NikhilNikhil-or9zv 16 днів тому +24

    നീ വെറും കുടിയൻ ആണെന്ന് ഇതിലൂടെ മനസിലായി.. പഴയ കാമുകിയോട് എന്തൊരു കരുതൽ 😂😂😂

  • @aaad242
    @aaad242 17 днів тому +12

    To Chinnu... Reel life❌ Real life✅

  • @mohammedmuneef3713
    @mohammedmuneef3713 17 днів тому +9

    Kollam da nice lesham ulup 😂

  • @nannurn5743
    @nannurn5743 16 днів тому +6

    Comedy piece anuuuu😂😂😂😂

  • @achuaswathy23
    @achuaswathy23 17 днів тому +82

    Pavam chinnu.......veetukarde ishtam illathe olichodi vannu, ammayiamma de shalyam undayittum, ella prshnthilum anu vinte koode ninnitt ippo
    Ex lvr neyaanu ippozhum kooduthal ishtam, urakkathil peru parayum ennokke....
    Pavam chinnu athu sherikkum vishamikkunnundavum

    • @ramsheenaramshi143
      @ramsheenaramshi143 17 днів тому +7

      Njan aayirunnenkilum ivane appo thanne ittechu poyi kaanum. Kallukudiyan

  • @revathyammu630
    @revathyammu630 18 днів тому +150

    ചിന്നുവിനെ ആ രണ്ട് കുട്ടികളെ നോക്കി നന്നായി ജീവിക്ക് അതാണ് നല്ലത് 😢

  • @Sunshine-ly6sc
    @Sunshine-ly6sc 16 днів тому +12

    Such a fake person 😅😅😅
    3:23 emotionaly down ayi irikkumbol camera on akki video edukan thonniyathe poli 😂😂😂😂😂

  • @femymolgeorge4492
    @femymolgeorge4492 17 днів тому +11

    It's drama, he needs more subscribes, so acting

  • @shainyshainy8793
    @shainyshainy8793 17 днів тому +7

    ചങ്ക് പൊട്ടി മരിക്കും കൊച്ചിച്ച, മിണ്ടാതെ ഇരിയെട അവിടെ 😂

  • @jwalaamukhi
    @jwalaamukhi 15 днів тому +10

    പണ്ട് ഇവർ എടുത്ത ലവ് സ്റ്റോറി വീഡിയോ ആണ് ആദ്യമായി കാണുന്നത്.അതിൽ ചിന്നു പറയുന്നുണ്ട് വീട്ടിൽ ചെറിയ കുട്ടി ആയത് കൊണ്ട് വീട്ടുകാർക്ക് ഉടനെ ചിന്നുനെ കെട്ടിച് വിടാൻ താല്പര്യം ഇല്ലായിരുന്നു എന്ന്. അപ്പൊ ഈ അനു എടുത്ത വായിൽ ചോദിച്ചു 18 വയസ് ഉണ്ടാരുന്നല്ലോ അത് പോരെ എന്ന്. അപ്പൊ ഈ കുട്ടി പാവം പറഞ്ഞു അതെ എന്നാലും വീട്ടുകാർക്ക് പഠിപ്പിച്ചു കുറച്ചു കഴിഞ്ഞ് കല്യാണം കഴിപ്പിക്കാൻ ആയിരുന്നു താല്പര്യം എന്ന്. അന്ന് ഈ കുട്ടിയുടെ attitude ഒക്കെ കണ്ടാൽ പാവം തോന്നും. അനു അന്ന് 18 വയസ് പോരെ എന്ന് പറഞ്ഞ tone ഒരുമാതിരി ആയിരുന്നു.18 വയസ് ഒക്കെ വളരെ young age ആണ്.. കല്യാണം കഴിക്കാൻ ഉള്ള പ്രായം മാത്രം അല്ല അത്. അതിനു കുറെ നാൾക്ക് ശേഷം കണ്ട വീഡിയോ ഒക്കെ അനു നല്ല മാന്യൻ ആയിട്ടും ചിന്നു വല്ല്യ rude ആയിട്ടും ഒക്കെ ആണ് ഉള്ളത്. അപ്പൊ ഞാൻ വിചാരിച്ചു എത്ര പെട്ടന്നാണ് ഈ കുട്ടി മാറിയത് എന്ന്. ഇപ്പോഴാണ് കാര്യം മനസിലായത്.. ഒട്ടും സമാധാണമില്ലാത്ത കുടുംബ അന്തരീക്ഷം ഇപ്പോഴും പഴയ കാമുകിയെ ഓർത്തു കൊണ്ട് ജീവിക്കുന്ന ഭർത്താവ്... പിന്നെ ആ കുട്ടി എങ്ങനെ മനസ് തുറന്ന് ചിരിക്കും.. ഇനി എങ്കിലും ഇതൊക്കെ കാണുന്ന പെൺകുട്ടികൾ 18 വയസ് ആകുമ്പോഴേക്കും കല്യാണം കഴിക്കാൻ നിക്കാതെ ജീവിതത്തിൽ എന്തെങ്കിലും അടിസ്ഥാനം ഉണ്ടാക്കിയിട്ട് വിവാഹത്തെ പറ്റി ചിന്തിക്കുക. എല്ലാം തരണം ചെയ്ത് ജീവിതത്തിൽ മുന്നോട്ട് വരാൻ ഉള്ള ശക്തി ദൈവം ചിന്നുന്നു കൊടുക്കട്ടെ. 🙏🙏🙏

  • @muneerasalam9337
    @muneerasalam9337 17 днів тому +10

    Aazhchayil beefum porateyum .pinne daily kolumittayi ennittum thanavidunn ponnath😢

  • @VijokvVijokv
    @VijokvVijokv 17 днів тому +47

    ചിന്നുവിനെ ആദ്യം ഞാനും സംശയിച്ചിരുന്നു ഇപ്പോൾ മനസിലായി അതൊരു പാവമായിരുന്നെന്നു എല്ലാം ഉള്ളിലോതുക്കി നടക്കുവായിരുന്നു സോറി ചിന്നു 😢

  • @Kannannbr
    @Kannannbr 18 днів тому +221

    എന്ത് കഷ്ട്ട നോക്കണേ..... ചിന്നു തല്കാലം അനൂനെ കൂട്ടി കാലിക്കറ്റ്‌ വീട്ടിലോട്ട് പോയി നിൽക്ക് കുറച്ച് ദിവസം...... അനു മാനസികമായി ഒരുപാട് Down ആയി irikuaaan 🙏🏻
    അനു നിങ്ങൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ പാടില്ലായിരുന്നു 4 വർഷം മുന്നേ നിങ്ങളെ വിശ്വസിച്ച വീട് വിട്ട് ഇറങ്ങിയ ഒരു പെൺകുട്ടി ഉണ്ട് നിങ്ങളുടെ കൂടെ.... ഓർമ്മ ഉണ്ടായാൽ നല്ലത്... നിനക്ക് മാത്രം അല്ല ആയ കുട്ടിക്കും ഉണ്ട് അച്ഛനും അമ്മയും അനിയനും ഒക്കെ..... ഇതൊക്കെ അവർ കണ്ടാൽ എന്ത് വിചാരിക്കും.... നീ കരഞ്ഞോ വേണ്ട എന്ന് പറയുന്നില്ല... ചിന്നുനെ വീട്ടികൊണ്ട് വിട്ടിട്ട് ഇവിടുത്തെ പ്രശ്നം തീർത്തിട്ട് അവരെ ഇങ്ങോട്ട് കൊണ്ട് വാ....ചാവാൻ ആരെകൊണ്ടും സാധിക്കും ആണായി എല്ലാരുടേം മുന്നിൽ ജീവിച്ചു കാണിക്ക്.... കരഞ്ഞു വീഡിയോ ഇട്ടിട്ട് ഒരു തേങ്ങയും കിട്ടാൻ പോണില്ല... ആ മക്കൾക്ക് ഇത്ര ചെറുപ്പത്തിൽ ഇങ്ങനെ ഒരു trauma കൊടുക്കല്ലേ 🙏🏻🙏🏻

    • @vedsukumar1489
      @vedsukumar1489 18 днів тому +5

      Athee pavam anu 😢

    • @remyakp1519
      @remyakp1519 18 днів тому +8

      അതേ ചിന്നു. നിങ്ങൾ അവിടെ settle ആവൂ. എല്ലാം ശെരിയാകും

    • @anamikas5123
      @anamikas5123 18 днів тому +5

      Anu pedennu ulla സങ്കടത്തിൽ engane പറയുക ആകും
      Don't worry
      Allam shari ആകും

    • @Destination10
      @Destination10 17 днів тому

      Wife Nte veetil pokaruth

  • @urumbine_konnavan
    @urumbine_konnavan 17 днів тому +9

    Nalla husband thanna nthelum preshnm indakumbol swndhayitt athmahathya cheythitt bhariyayodu kuttikale nokkanennn 🤦🏻‍♂️🤦🏻‍♂️

  • @sudheeshbalan1118
    @sudheeshbalan1118 16 днів тому +8

    വാ പോയ കോടാലി എങ്ങന കിടന്നു ബോധം ഇല്ലാതെ ഓരോന്ന് വിളിച്ചുപറയാതെ. നിങ്ങൾ ഫാമിലി ആണ് കൂടുമ്പോൾ കൂടും

  • @sajinisajusaju6148
    @sajinisajusaju6148 17 днів тому +68

    വിഷമങ്ങൾ ഉണ്ട് മനസ്സിൽ ആകുന്നു
    പക്ഷെ. ഇതിലൂടെ റീച്ച് കിട്ടും അത് ജനങ്ങൾ മനസ്സിൽ ആകുന്നു..
    കുടുംബം കാര്യം ഇങ്ങനെ കാണിക്കാതെ മോശം ആണ് 🙏🏻
    ഇതിൽ കൂടുതൽ അനുഭവിക്കുന്നവർ ഉണ്ട്.
    റീച്ച് റീച്ച്.. അതാണ് എന്ന് മനസ്സിൽ ആക്കുന്നു.
    ചിന്തിച്ചു പെരുമാറു 🙏🏻

    • @vinoopv.a4652
      @vinoopv.a4652 17 днів тому +1

      എജ്ജാതി റീച്??? Cash കിട്ടുന്നതല്ലേ

    • @vishnusreemangalam7027
      @vishnusreemangalam7027 17 днів тому

      എന്തൊക്കെ കാണിച്ചാലാ പഴയ ചാനെൽ റീച്ചു കിട്ടുക 😢

  • @Vava-rm8er
    @Vava-rm8er 17 днів тому +87

    ഒരുപാട് ഇനി ഇങ്ങനെ ഇട്ട് ഓവർ ആക്കി ചാളമാക്കല്ലെ 🙏🙏🙏 പുതിയ വീട്ടിലെ വിശേഷങ്ങൾ ഇട്ടാൽ മതി നാളെ മുതൽ ok നി തന്നെ പഠിക്കൽ ഏതിച്ചു കലം ഉടക്കുന്നവനാ അതുകൊണ്ട് ഈ ഒരു വിഡിയോ കൊണ്ട് നിർത്തികൊ അതാണ് നിങ്ങൾക് നല്ലത് 👍👍

  • @user-jq2yb4ww9p
    @user-jq2yb4ww9p 15 днів тому +4

    ചിന്നുനെ യും പിള്ളേരെയും കാണുമ്പോൾ ആണ് വിഷമം 😢

  • @Storiesbyaami
    @Storiesbyaami 17 днів тому +12

    Korch overanu bro..ningalde makkal ningade responsibility ahnn not yr parents or others

  • @neethujijo6342
    @neethujijo6342 16 днів тому +11

    Oru genuine ayi thonilla

  • @veenap2589
    @veenap2589 17 днів тому +20

    ഇത്രയും ചെറിയ പ്രായത്തിൽ രണ്ട് കുട്ടികളുടെയും കാര്യം നോക്കി വീട്ടിലെ ജോലി അതിന്റെ ഇടയിൽ കുടുംബ പ്രശ്നം എല്ലാം കൂടെ ആ കുട്ടി എങ്ങനെ താങ്ങും ചിന്നുവിന്റെ കാര്യം ഓർത്ത് സങ്കടം തോന്നുന്നു. ആ കുട്ടിയുടെ വീട്ടിൽ ഉള്ളവർ ഇത് കണ്ടാൽ അവരുടെ അവസ്ഥ എന്നാണ് ...

  • @user-jq2yb4ww9p
    @user-jq2yb4ww9p 15 днів тому +6

    ഒരിക്കലും ആ ചിന്നൂന്റെ മുന്നിൽ വച്ച് പഴയ കാര്യങ്ങൾ പറയാൻ പാടില്ലായിരുന്നു 😢ചിന്നുവിന്റെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെ.... ഇനിയെങ്കിലും നല്ല രീതിയിൽ മുന്നോട്ട് പോകു 👍🏻

  • @DeepaKNair-dh3rh
    @DeepaKNair-dh3rh 17 днів тому +131

    അച്‌ഛനമ്മമാരുടെ വില മനസ്സിലാകാതെ സിനിമയാണ് ജീവിതം എന്ന് ധരിച്ച് ഓടി പോകുന്ന എല്ലാ പെൺമക്കൾക്കും ഇതൊരു പാഠമാകട്ടെ

    • @279vs
      @279vs 17 днів тому +3

      അവൾ ഒരു 18 വയസുള്ള കുട്ടി ആയിരുന്നു.

    • @sreelakshmia.s7888
      @sreelakshmia.s7888 17 днів тому +9

      Chinnu kettiya timeil njn orthath nke 25 Aakunnu vtl erunn ithekkke kanunnu.. Ithra cheriya ageil financial independent Aaakathe ore pole rande kunjungul Ella girlsum ithe manisilaknm.... Ippoo pandatha Athra olichottam illa ellarum settled Aakan sremikunn nalla maattam.

    • @behappy918
      @behappy918 17 днів тому +10

      Tiktok aaan jeevitham enorthu pavam penkuttiu odi vanatha epo aan bavikunu

    • @sreelakshmia.s7888
      @sreelakshmia.s7888 17 днів тому +9

      @@behappy918 Aa time olichottam trending Aarunn🙂

  • @SuryadeveVijesh
    @SuryadeveVijesh 17 днів тому +42

    ഇവന് നാണമില്ലേ ഇങ്ങനെ കിടന്നുമോങ്ങാൻ ഞാൻ ഇതേ സെയിം അവസ്ഥ അതിലൂടെ കടന്നു പോകുന്ന ഒരാളാണ്. എന്റെ കൂടെ എന്റെ വീട്ടുകാരോ hus ന്റെ വീട്ടുകാരോ ആരും ഇല്ല. എന്റെ hus പോലും എന്റെ കൂടെ ഇല്ല. കുറച്ചു പൊട്ട പാത്രങ്ങളും കൊണ്ട് തനിച് ഒരു വാടക വീട് എടുത്തു. എനിക്ക് 3 കുഞ്ഞു മക്കളാണ്. ഏറ്റയോ തവണ ഞങ്ങൾ പട്ടിണി കിടന്നിട്ടുണ്ട്. ഇപ്പൊഴും ചില നേരം പട്ടിണിയ. ഞാൻ വീട്ടു പണിക്ക് പോയിട്ട ജീവിക്കുന്നെ.. മരിക്കുന്ന കാര്യം മാത്രം ഞാൻ ഒരിക്കലു ചിന്തിക്കില്ല. എന്റെ മക്കൾക്ക് ഒരുപാട് കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഉണ്ട്. അതെല്ലാം സാധിച്ചു കൊടുക്കണം. നാളെ എന്തു ചെയ്യും എന്ന് കരുതി ഉറക്കം നഷ്ട്ടപെട്ടിട്ട് നാളുകളായി.. നിങ്ങൾ ഇങ്ങനെ പബ്ലിക് ആയി ഇങ്ങനെ സംസാരിക്കരുത്. Please..

  • @sreelachu6902
    @sreelachu6902 18 днів тому +197

    ഇതുപോലെ ഉള്ള അമ്മായിയമ്മയും മകളും ആണ് എല്ലായിടത്തും പ്രശ്നം... ഞാനും ee situation നിലൂടെ കടന്നു പോയവൾ ആണ് ഞാൻ... ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്.... കരയണ്ട anu bro..... മുകളിൽ ഇരിക്കുന്ന ആളെല്ലാം കാണുന്നുണ്ട് 😢🥹 ചിന്നൂന്റ് ഭാഗത്തു നിന്ന് ചിന്തിക്കുക.... അവൾ എത്രമാത്രം അനുഭവിച്ചു കാണും... 🥹😢 എല്ലാ അമ്മായിമ്മ മാരും ഇങ്ങനെ ആണ്....... അവർ ഒന്നും ഒരിക്കലും നന്നാവില്ല

    • @sujisujitha7453
      @sujisujitha7453 17 днів тому +10

      Don't generalize all inlaws....that's not good

    • @user-ve4zp5xw4f
      @user-ve4zp5xw4f 17 днів тому +2

      Njanum😢

    • @Anju-g2m
      @Anju-g2m 17 днів тому +3

      Elllarum angne alllaa 😡😡😡😡

    • @sreelachu6902
      @sreelachu6902 17 днів тому

      ആയിരിക്കും.... But ഈ situation ഉള്ളകാർക്കേ ath manassilavuu... സ്വന്തം ​@@Anju-g2m

    • @sujisujitha7453
      @sujisujitha7453 17 днів тому

      @@sreelachu6902 nammude anubhavam cheethyanennu vechu ellarum anginano chechii,chechiyude ammayum oru inlaw alle .nammude ammamar enganannu paranjal nammal sammadhikkumo?

  • @gauriprasad5999
    @gauriprasad5999 17 днів тому +10

    Eda panna nari ninte karanam nokki randu tharikaya vendath aanum pennum ketavane. Oranu ingane karayunnath kanumbozhe omit cheysn thonnunnu.aadayam mkudi nirthuka.enthu karyavum 5 minute aalochichittu samsarikku.ningal ethra age kuravullatho aayikotte 2 kuttikalude achananu.ningal yoga parisheelikku.manasinu oru control undakum.ithanu ningalude character engil theerchayayum wife upekshichu pokum.ithu kandu padikkunna kuttikal vazhi thetti pokum.cheriyoru karyam undayal marikan pokumenna bhishani ulla vila koodi pokum.ningal marichal ningalku mathramayirikum nashtam.ella arogyavum thannitu athu nashippichu kalangathinu.aadyam kurachu naal ningale orthu vishamikum.pinne avar ningale marakum.aarka nashtam.aadyam kurachu neram ningal prarthikuka.appol manasu santhamakum.pinnedu alochicchu pravarthikuka.

  • @rainairshad2184
    @rainairshad2184 17 днів тому +8

    Mrg kahzinjal pinne ex nte nalla jeevitham nokki nadakkunnathin pakaram koode jeeevikkunna wife n nalla oru life ndakki kodkkalle vendath. Pazhe lover ne patti oru public nte munnil vann parayumbo wife n Endh mathram hurt aavunnundavum
    Koode ulla aalude emotions manassilaaakki strong aayi munnoott povu.

  • @Shalunandhu-c4y
    @Shalunandhu-c4y 17 днів тому +38

    അനു ബ്രോ നിങ്ങളെ എനിക നേരിൽ പരിചയം ഉള്ളതാണ് നെയ്യാറ്റിൻകര തന്നെയാണ് ഞാനും താമസിക്കുന്നത്.... ഈ നാട്ടിലെ കാരണങ്ങൾ എല്ലാം എനിക്ക് മനസിലാകും..... കൂലിപ്പണിക്ക് പോയാൽ 1000രൂപ എങ്കിലും കിട്ടും അന്തസായിട്ട് ജീവിക്കാൻ നോക്ക്..... ഒരു വാടക വീട് എടുത്ത് ജീവിക്കാൻ കഴിവില്ലേ....😢😢😢😢 ആ കുഞ്ഞുങ്ങൾ കിടന്ന് കരയുന്നത് കണ്ടോ.... 😔😔😔😔

  • @kottakkalummu9164
    @kottakkalummu9164 18 днів тому +208

    മദ്യപാനം ഒഴിവാക്കൂ ജീവിതത്തെ നേരിടു😔🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aswathybhagyaraj4896
    @aswathybhagyaraj4896 17 днів тому +11

    നന്നായി ജീവിച്ചു അവരുടെ മുന്നിൽ നിന്ന് കാണിച്ചുകൊടുക്കണം... ഇന്ന് ആ മക്കളെ തിരിഞ്ഞു നോക്കാത്തവർ നാളെ അവരെ ഒന്നും കാണുവാൻ കൊതിക്കണം... നല്ല വിദ്യാഭ്യാസം കൊടുക്കണം... അനു ബ്രോ സങ്കടപെടേണ്ട eni oru back life illaa... നിങ്ങൾ ഫാമിലി ആയി ജീവിക്കു ആരുടെയും മുന്നിൽ കൈ നീട്ടാതെ... അതിനു ദൈവം കൂടെ ഉണ്ടാകും. 👍

  • @aryasworld9013
    @aryasworld9013 17 днів тому +6

    നിങ്ങളെ വിശ്വസിച്ചു കൂടെ വന്നതാണ് ചിന്നു... രണ്ടു കുഞ്ഞുമക്കളും ഉണ്ട്... ഇനി അവർക്കു വേണ്ടി ജീവിക്കുക... പ്രശ്ങ്ങൾ എല്ലാം പെട്ടന്ന് തീരട്ടെ ❤️ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും വേണ്ട..

  • @Shilpa-yd7cn
    @Shilpa-yd7cn 18 днів тому +223

    ഡേയ് പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല . നിങ്ങളുടെ വളർച്ച ഇഷ്ടപ്പെടാത്ത ആരോ ഉണ്ട്. അവർ നിങ്ങൾക്കു ഇട്ടു എന്തോ പണി തന്നു. പിന്നെ നീ കുടിക്കുമെങ്കിൽ അതു കുറയ്ക്കണം. തത്കാലം നീ ആ പെണ്ണിനേയും വിളിച്ചു കോഴിക്കോട് പോയി നിക്ക്. ആ പെണ്ണു അങ്ങു വല്ലാതെ ആയി. പിന്നെ കൂട്ടുകെട്ട് കുറയ്ക്കണം. നിനക്കു മാറാൻ കഴിയില്ലെങ്കിൽ ആ പെണ്ണിനെ പറഞ്ഞു വീട്ടിൽ വിടെഡാ. നിന്റെ ഒരു കാമുകിയും സ്വപ്നവും. ഇനി നിനക്കു യൂട്യൂബ് റെവന്യൂ കിട്ടിയാലും നീ കുടിച്ചു കൂത്താടി നടക്കും. ചിന്നു കുറച്ചു കൂടെ നോക്കുക. ഇവനു മാറ്റം ഇല്ലെങ്കിൽ തിരിച്ചു വീട്ടിൽ പോയി. എവിടെയെങ്കിലും ജോലിക്കും പോയി അന്തസ്സ് ആയി ജീവിക്ക്. അവന്റെ ഒരു കാമുകിയും സൊപ്പനവും

    • @vipinvipin8468
      @vipinvipin8468 17 днів тому +15

      Sathyam.avan chinnuvinte life koodi nashippichu

    • @kuttapy6397
      @kuttapy6397 17 днів тому +2

      👍👍👍

    • @Shilpa-yd7cn
      @Shilpa-yd7cn 17 днів тому +6

      @@vipinvipin8468 അതെ.ആദ്യ കാമുകിയെ കെട്ടാത്തതു വീട്ടുകാർ കാരണമാണ് എന്നു ഇവൻ തന്നെ പറയുന്നു. എന്നിട്ട് ഇവൻ തന്നെ ആ വീട്ടിലേക്ക് ചിന്നുവിനെ കൊണ്ടു വന്നു. എന്തു ദൂരത്തു നിന്നാണ് ആ കൊച്ചു വന്നത്. രണ്ടു പിള്ളാരെയും ഉണ്ടാക്കി കൊടുത്തിട്ട് പറയുവാ. രാത്രി പഴയ കാമുകിയെ ഓർമ്മ വരുംബോലും. ഉറക്കത്തിൽ അവളുടെ പേരു വിളിക്കുമത്രേ എന്നിട്ട് പറയുന്നു ചിന്നുവിനെ ഭയങ്കര ഇഷ്ടമാണെന്ന്. ചെറുക്കനു തരിംബു വെളിവില്ലാതെയാണ് വീഡിയോ ചെയ്യുന്നത്. കുടിച്ചിട്ടല്ലത്രേ. ഇനി വരുമാനം ഉണ്ടായാലും ഇവന്റെ സ്വഭാവം മാറും എന്നു തോന്നുന്നില്ല. ഒന്നോ രണ്ടോ ലക്ഷം രൂപ കയ്യിൽ വന്നാൽ ആർഭാടം ആയി കൂട്ടുകെട്ടായി വെള്ളമടി ആയി. പിന്നെ എങ്ങനെ ജീവിതം മുന്നോട്ട് പോകും ? അവൻ തന്നെ പറയുന്നു. യൂട്യൂബ് വരുമാനം കൊണ്ട് അവൻ ധൂർത്തടിച്ചതു മാത്രം മതിയായിരുന്നു കൊട്ടാരം പണിയാൻ എന്നൊക്കെ.

    • @Suranniya
      @Suranniya 17 днів тому +3

      Sathyam ullupilathavn evane oru panikkum povathilla UA-cam channel pidichond erikkanne ennite kooli Pani eduth jeevikkuna achanum ammayum evane nokkunilla Amma kuttikale nokkunilla panik povunne ennoke ..avr veetle erinnal Evan chilavine kodukkummo athum Ella ..
      Pavam ah chinnu nte karyam ..she deserves better but paranjitu karyam Ella aval thanne thiranje eduthe eraghi ponnath Alle....

    • @Shilpa-yd7cn
      @Shilpa-yd7cn 17 днів тому +4

      @@Suranniya അവന്റെ വീട്ടിലെ കാര്യങ്ങൾ എന്തെങ്കിലും ആയിക്കോട്ടെ. അതിൽ നമ്മൾ എന്തു പറയാനാ? വീട്ടിൽ കയറ്റാത്ത എത്രയോ ആൺപിള്ളേർ ഫാമിലി ആയി സന്തോഷത്തോടെ ജീവിക്കുന്നു. ഒരു വീഡിയോയിൽ ഇവൻ psc കാര്യം പറഞ്ഞു ചിന്നുവിനെ കുറ്റപ്പെടുത്തി. അതു അവൾക്ക് ഇഷ്ടപ്പെടാതെ പോയപ്പോൾ അവൻ പറയുന്നു " ദാ ഇതാണ് പ്രശ്നം എന്ന് " പാവം ആ പെണ്ണു ചെകുത്താന്റെയും കടലിന്റെയും മധ്യത്തിൽ നിൽക്കുന്ന അവസ്ഥയാണ്. ഇഷ്ടപ്പെട്ടു ഇറങ്ങി പോയതു കൊണ്ട് വീട്ടുകാരോടും പരാതി പറയാൻ കഴിയില്ല. വല്ലാത്തൊരു അവസ്ഥ. ഇവന്റെ കൂട്ടുകെട്ടും നാടും എല്ലാം വിട്ടു മറ്റെവിടെയെങ്കിലും പോയി ജീവിച്ചാൽ എന്തെങ്കിലും മാറ്റം ഉണ്ടാവും. ആ നാട്ടിൽ നിന്നാൽ ഇവൻ ഇനിയും മോശമാകും. ഒരു പ്രത്യേക സ്വഭാവം ആണ് . കാണിക്കുന്നതും ചെയ്യുന്നതും എല്ലാം എന്തോ വലിയ സംഭവമാണ് എന്നൊക്കെ ഒരു തോന്നലുണ്ട് .സംസാരം ഒക്കെ എന്തോ ഒരു പന്തികേടു പോലെ. പാവം ആ പെണ്ണ്. ഇനിയെങ്കിലും കണ്ണാപ്പികളുടെ ഫോട്ടോയും റീലും കണ്ടു പെൺകുട്ടികൾ എടുത്തു ചാടാതെ ഇരിക്കുക.

  • @user-ml7ug7rw6c
    @user-ml7ug7rw6c 17 днів тому +26

    അച്ഛനേയും അമ്മയും തല്ലുന്നത് അത്ര നല്ല കാര്യം അല്ല മോനെ അത് എന്ത് തന്നെ ആയാലും നിന്റെ മക്കൾ അങ്ങനെ നിനോട് ചെയ്താൽ എന്തായിരിക്കും എന്ന് ചിന്തിക്കണം എന്താണ് ഇപ്പോ ഉള്ള കുട്ടികൾ ഇങ്ങനെ 😔😔

    • @prameelanair1471
      @prameelanair1471 17 днів тому +3

      എന്ത് ഗമയിൽ ആണ് പറയുന്നത് കലി കാലം

  • @athiraabhi7956
    @athiraabhi7956 17 днів тому +11

    നിങ്ങളുടെ അച്ഛനും അമ്മയും ഉണ്ടാക്കിയ വീട് ആണ്.. അതിന് എപ്പയെ അവകാശം പറയരുത്.. നിങ്ങൾ ഒരു ജോലി നോക്കിയിട്ട് ജീവിക്കണം.. അല്ലാതെ 32age ഉള്ള നിങ്ങൾക് ചിന്തിക്കാനും പ്രവർത്തിക്കാനും അറിയാല്ലോ.. ആ കുട്ടികളെ വളർത്തി നന്നായി പഠിപ്പിക്കാൻ നോക്കി അച്ഛനോടും അമ്മയോടും ദേഷ്യം ഒന്നും കാണിക്കാതെ പക്വതയോടെ ജീവിക്കാൻ നോക്കുന്നത് ആണ് നല്ലത്

  • @Nandana__96
    @Nandana__96 17 днів тому +14

    Ennalum video on aki vech karayan kanikunna manass arum kanathe pokarith suhruthukkalr😂

  • @anjukoshykallelil3717
    @anjukoshykallelil3717 17 днів тому +17

    Ee pennkochinte karyam theermanam aayi.avalde munnil vechaan pazhe penninne patti parayunne? This is so insulting to Chinnu. Ningal makkalk janmam nalkiyath Appan amma nokkum enn vechittano?? Ninte makkal ninte responsibility aan. Ee kannak parachil nirth.

  • @satharmanikoth9252
    @satharmanikoth9252 18 днів тому +28

    മദ്ദിയം തന്നെ ഒരു വില്ലനാണ്

  • @leninabhi
    @leninabhi 17 днів тому +21

    Trendingiil keru bro …acting oke super

  • @nablasulthan6712
    @nablasulthan6712 17 днів тому +36

    Kahaiznu നാളേക് ഒരു ടോപ്പിക് kitti😜

  • @Anil-c9s
    @Anil-c9s 17 днів тому +9

    നീ തന്നെ പറയുന്നു വിവാഹത്തിനു മുൻപെ നിന്റെ വീട്ടിൽ problems ഉണ്ടായിരുന്നു എന്ന് ...ഇപ്പോൾ പറയുന്നത് നിനക്ക് രണ്ടു പെൺകുട്ടികളയാതിനാലാണ് അവർക്ക് problem ennath..സത്യത്തിൽ നീന്റെ problem enthanu? Wifene indirectly കുറ്റം പറയുകയാണോ താങ്കൾ? പിന്നെ രണ്ടു പെൺകുട്ടികൾ ആയിട്ടും നീ ഇങ്ങനെ അലസനായി നടക്കുമ്പോൾ അവരിങനയേ react cheyyu...താങ്കളെ പോലെ you tube revenue കാത്തു നിൽക്കാൻ അവർക്ക് കഴിഞ്ഞെന്ന് വരില്ല..

  • @reshmarandish3915
    @reshmarandish3915 17 днів тому +11

    അനു ഇത് വേണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഇങ്ങനെ ഒരു പബ്ലിക് പ്ലാറ്റഫോംമിൽ പറയേണ്ടായിരുന്നു. എല്ലാം വീടുകളിലും പ്രശ്നങ്ങൾ ഉണ്ട് അത് വീടിനു ഉള്ളിൽ തന്നെ സോൾവ് ചെയ്യുന്നതല്ലേ നല്ലത്. കുടി ഒകെ കുറച്ചു കിട്ടുന്ന വരുമാനം ദൂർത് അടിക്കാതെ നല്ലോണം ജീവിക്കു. പിന്നെ നമ്മൾ പ്രായപൂർത്തി ആയാൽ പിന്നെ പേരെന്റ്സിനെ depend ചെയ്യരുത്. അവർ കുട്ടികൾക്കു വാങ്ങി കൊടുക്കുന്ന ചെറിയ കാര്യങ്ങൾ തന്നെ appreciate ചെയ്യണം കാരണം അത്രെയേ നിങ്ങൾ അവരുടെ കൈയിൽ നിന്നും except ചെയ്യാൻ പാടുള്ളു. നിങ്ങളുടെ കുട്ടികളെ നോക്കേണ്ടത്തിന്റെ ഉത്തരവാദിത്തം നിങ്ങൾക്കാണ്.

  • @nimishajayaprakash9315
    @nimishajayaprakash9315 17 днів тому +11

    Nanam ഇല്ലേ സ്വന്തം പേരെന്റ്സ് ഇങ്ങനെ കുറ്റം പറയാൻ.. വേറെ എന്തെങ്കിലും ജോലി ചെയ്തു jeevik

  • @arunc4268
    @arunc4268 17 днів тому +15

    കരിച്ചിൽ vann abinyyam😊

  • @danydany7264
    @danydany7264 17 днів тому +10

    എടാ മോനെ അഭിനയം നിർത്തി എന്തെങ്കിലും ജോലിക്ക് പോയി ആ കുഞ്ഞുങ്ങളെ നോക്കട നിന്റെ ഇ അഭിനയം കാണുമ്പോൾ ആ കുഞ്ഞുങ്ങളുടെ കുഞ്ഞുമനസ് മുരടിച്ചുപോകും ( നി ആരു നടികർ തിലകം ശിവാജി ഗണേശന? കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ?)

  • @ShyamaAnoop
    @ShyamaAnoop 16 днів тому +3

    ഈ വീഡിയോ കാണുന്ന ചിന്നൂന്റെ ഫാമിലി.. ബന്ധുക്കൾ കഷ്ട്ടം തന്നെ

  • @simplelifejas1196
    @simplelifejas1196 18 днів тому +229

    കുറച്ചു നാടകവും കുറച്ചു റിയാലിറ്റിയും ആണ് അങ്ങനെ തോന്നി 😮

    • @remyakp1519
      @remyakp1519 18 днів тому +22

      അങ്ങനെ തോന്നുന്നു. അവരുടെ ഭാഗം കൂടി അറിയണം

    • @user-so6dp9jq4h
      @user-so6dp9jq4h 18 днів тому +22

      Enikum thonni public Flatform il ingane veno

    • @Nilan_vishnu
      @Nilan_vishnu 18 днів тому +10

      Ivare thettu paranjavark munnil sathyam ariyikknm ennullathukondayirikm public platformil paranjariyikkn pattathath reality nthaan kaanichath... Anubhavikkunnavarkke athariyu.... Reachinokke vendiyanel pande ith aavam😊

    • @SwapnaAneesh86
      @SwapnaAneesh86 18 днів тому +19

      Reach kuranjappol ulla trick, kudumbathil ullla problems aendinu public ne kanikkunnnu, joli aeduthu wife neyum kuttiyeyum nannayi nokku😂

    • @anjaligopinath316
      @anjaligopinath316 18 днів тому +2

      Ys

  • @RasiyaRasi-e6k
    @RasiyaRasi-e6k 18 днів тому +85

    ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടാവും ബ്രോ . എല്ലാം ശരിയാകും . സങ്കടപ്പെടരുത് ബ്രോ 💪💪💪💪💪

  • @subhasanthosh8394
    @subhasanthosh8394 17 днів тому +11

    Kurach ovarano🤔

  • @sarathlalS-m5r
    @sarathlalS-m5r 17 днів тому +10

    Anu bro enthina egane act cheyunne..sub kuttan ano...

  • @Meena27931
    @Meena27931 17 днів тому +7

    Ithokke oru vtl nadakkunna nisara sambhavangal aannn.athinellam vishamich irunnal athil pettupokunnath ninte makkalum bharyum mathraman.achanum ammayum jolikku pokunnathil nth thettanullath.arogyamulla kalathalle adwanich jeevikkan pattooo.ninne bhudhimuttikkanda ennorthavum avr jolikk pokunnath.enthayalum ottak oral vicharichal oru prashnom undakilla.public ayi parayumbol ne swayam narunnu.enthina ithokke avarude munnil anthasayitt jeevichu kanikkk

  • @sagarr536
    @sagarr536 17 днів тому +31

    Anu bro ഞാൻ നിങ്ങളുടെ solo ride മുതൽ ഉള്ള subscriber ആണ്. നമുക്ക് ഇപ്പൊ situation എലാം മനസിലായി...നിങ്ങൾ വിഷമിക്കണ്ട...ഇത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി , ഈ നേരവും കടന്നു പോകും 💯 bro ഇനി set ആയി ജീവിക്കും അത് എനിക്കറിയാം...നിങ്ങൾക് അതിനുള്ള idea um കഴിവും ഉണ്ട്... Bro നിങ്ങളോട് സ്നേഹം മാത്രേ ഉള്ളു ...

  • @nidhullal4181
    @nidhullal4181 17 днів тому +10

    ഇടക്കു ലൈറ്റ് പോയിട്ട് പിന്നീട് ലൈറ്റ് ഇട്ടു😮

  • @inatheaslittlekingdom8132
    @inatheaslittlekingdom8132 17 днів тому +10

    Please act like a mature person.. this video is totally stupid.. whatever issue is .. they are your parents.. if you are portraying them like this it’s gonna affect you really bad.. you can make contents in many ways but please don’t insult your parents like this in front of the outside world

  • @AncyRajSR-qo6xv
    @AncyRajSR-qo6xv 17 днів тому +21

    ഇത് പെട്ടെന്ന് ഒരു സിനിമയാക്കാം അഭിനയിക്കാൻ നന്നായിട്ട് അറിയാം

  • @shisa4097
    @shisa4097 17 днів тому +10

    സുഹൃത്തേ,പെങ്ങളോടും മക്കളോടും ആയിരിക്കും ഒട്ടുമിക്ക അച്ഛനമ്മമാർക്കും സ്നേഹം, അവർക്ക് എത്ര കൊടുത്താലും മതിയാവില്ല.. നല്ല കാലത്ത് അവർക്ക് പെണ്മക്കൾ മതി, അത് കഴിഞ്ഞ് കിടപ്പിലാകുമ്പോൾ എന്റെ മോനും മരുമോളും നോക്കുന്നില്ലന്ന് പാടി നടക്കും.. കൂടുതൽ mind ചെയ്യണ്ട. പറ്റുമെങ്കിൽ കുറച്ച് ദൂരെ വീട് വെച്ച്, നമ്മുടെ പണി എടുത്ത് ഉള്ളത് വെച്ച് കുടിച്ച് ജീവിക്കാ..മുൻപ് അവർക്ക് ചെയ്തത് ഒക്കെ പോട്ടെന്ന് വിചാരിക്കാ. ദൈവം വിചാരിച്ചാൽ അതിൽ കൂടുതൽ നമുക്ക് കിട്ടും. അപ്പോൾ സ്നേഹം കൂടി വരുന്നവരെ വിശ്വസിക്കാനേ പോകണ്ട. വിഷമം ഉണ്ടാവും അത് സ്വാഭാവികം.. കരഞ്ഞു കൊണ്ടിരുന്നാൽ അതിനെ നേരം കാണൂ. അവർക്ക് ഇന്ന് നമ്മളെ വേണ്ടെങ്കിൽ, നമുക്ക് അവരെ ഇന്നലെയെ വേണ്ട..

  • @lekshmi7367
    @lekshmi7367 15 днів тому +5

    Anu ni enthan pryne enn bodham nink undo... Chinnun ath ullondavm mindand irkne... Ni makkala indakeet undengil niyum chinnuvm vnm nokan.. Alland ammym achnm kanditt alla kochugala ondkn... Ithrym prayam ayille kurachokka vttla chumathalakalum etteduknm... Amme cheetha vilikm achana thalli..Kamukiye kathone....Ithonnm valya credit alla... Ith kandit aanu aa makkalum valarane...

  • @Tintumon577
    @Tintumon577 17 днів тому +99

    ഈ ചെക്കന് പ്രാന്ത് ആണോ ...കെട്ടിയ പെന്നിൻ്റേ മുന്നിൽ സ്നേഹിച്ച പെണ്ണിനെ മറക്കാൻ പറ്റുന്നില്ല ന പറയുന്നു കഴ്ട്ടം 😇😇😇😇

    • @behappy918
      @behappy918 17 днів тому

      Evan leanth

    • @SoniyaJustine
      @SoniyaJustine 17 днів тому +1

      മറക്കാൻ പറ്റാഞ്ഞിട്ടാണോ ചിന്നു വിനെയും anu സ്നേഹിച്ചു കെട്ടിയതല്ലേ

    • @lekshmi7367
      @lekshmi7367 15 днів тому

      Ivanu ith enthinta kedu aaanu... Ithil 90% aalkarum ivana enth kanditta entho support chyna!!!

  • @Renavprathyush31
    @Renavprathyush31 18 днів тому +65

    കരഞ്ഞിട്ടില്ല ഷൂട്ട് ചെയ്യുക അല്ല അഭിനയമായി തോന്നുന്നു

    • @joshyselin7203
      @joshyselin7203 17 днів тому +5

      അതെ, വീഡിയോയ്ക്ക് റീച്ച് കിട്ടണ൦

  • @SilmiyaNahas-zq3qb
    @SilmiyaNahas-zq3qb 18 днів тому +197

    എന്റെ പോന്നു bro നിങ്ങൾ ആണുങ്ങൾ നൽകുന്ന ധൈര്യം ആണ് കേറി വന്ന പെണ്ണിന്, അത് പോലെ ആ പിഞ്ച് മക്കളുടെ മുൻപിൽ ഇങ്ങനെ കരഞ്ഞു life ഇല്ലാതാക്കല്, നിങ്ങൾ happy ആയി ജീവിക്കുക, amal ജീവിക്കുന്ന കണ്ടില്ലേ, ഇത് പോലെ ജീവിതം തുടങ്ങയ വെക്തി ആണ് ഞാനും അന്ന് എന്റെ hus നൽകിയ ധൈര്യം ആണ് ഇന്ന് 12കൊല്ലം വരെ എത്തിച്ചത് ജീവിക്കുക നിങ്ങൾക്കകും മക്കൾക്കു ഉം വേണ്ടി, ഞങ്ങളും വാടക വീട്ടിൽ ആരുന്നു ഇന്ന് സ്വന്തം ആയി ഒരു വീടാക്കി ഇനി തിരിച്ചു കേറാതെ സ്വന്തം കാലിൽ ജീവിക്കുക ❤

    • @soorya6187
      @soorya6187 17 днів тому +24

      കുറച്ചു ക്യാഷ് കിട്ടി യപ്പോൾ ഭാര്യ ഭർത്താവ് അഹങ്കാരം എന്തായിരുന്നു ബിർത്തഡേ ആഘോഷം വെഡിങ് ആഘോഷം ഡെയിലി കോഴിക്കോട് ട്രിപ്പ്‌ കുന്തം കൊടചക്രം അപ്പോൾ അമ്മ വേണ്ട അച്ഛൻ വേണ്ട ആ അച്ഛൻ പാവം മനുഷ്യൻ ആണ് ക്യാഷ് എല്ലാം പോയപ്പോൾ അവൻ വീട് വേണം അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് നിങ്ങളുടെ രണ്ട് പേരുടെ സ്വഭാവം വച്ച് വീട് ഒക്കെ തന്നാൽ അവർ പെരു വഴിയിൽ ആകും നിങ്ങൾ ടൂർ എന്നു പറഞ്ഞു പോകും മോങ്ങാതെ എണീച്ചു പോടാ ആണുങ്ങൾ വില കളയാതെ ദൈവം പുരുഷൻ മാരെ സൃഷ്ടിച്ചു വച്ചിരിക്കുന്നത് ഏത് ആപത്തു കട്ടത്തിലും തന്റേടത്തോടെ ജീവിച്ചു മുന്നേറാൻ ആണ് നീ കാണിക്കുന്ന കോപ്രായങ്ങൾ ചാനൽ റീച്ച് കൂട്ടാൻ ആണ് പഴയ ചാനൽ പോയി പുതിയ ചാനൽ രെക്ഷെ പെടണം അതിനു അമ്മയും അച്ഛൻ വലിച്ചിടുന്നു മല്ലു ഫാമിലി അവന്റെ ഭാര്യ പിണങ്ങി പോയി എന്ന് കുറച്ചു നാള് വീഡിയോ ഇട്ട് ക്യാഷ് ഉണ്ടാക്കി നിന്റെ പുതിയ അടവ് മോനെ അരി ആഹാരം തന്നെ നമ്മൾ കഴിക്കുന്നത്

    • @AnuAnoop-i2r
      @AnuAnoop-i2r 17 днів тому

      ​@@soorya6187👍

    • @bibingeorge1560
      @bibingeorge1560 17 днів тому

      @@soorya6187 Well said

    • @ancyjaison144
      @ancyjaison144 17 днів тому

      Correct 👍👍​@@soorya6187

    • @nihalnazz5757
      @nihalnazz5757 17 днів тому

      @@soorya6187