Hii ചേച്ചി. ഞാൻ ആദ്യം നോക്കിയത് ആ കൗണ്ടർ ടോപ്പിൽ വെച്ച ബോട്ടിൽ ആണ്. സൂപ്പർ. എല്ലാ ഓണത്തിനും എനിക്ക് ഡ്യൂട്ടി ആയിരിക്കും. ഇപ്പൊ job നിർത്തി. ഇപ്രാവശ്യം ഞാൻ പൊളിക്കും. എല്ലാം ചേച്ചിയുടെ റെസിപ്പി.
പച്ചടി യില്‍ കടുക് തേങ്ങയുടെ കൂടെ അരച്ച് ചേര്‍ക്കുന്നു. കിച്ചടി യില്‍ കടുക് വെറുതെ പൊടിചോ ചതച്ചോ ചേര്‍ക്കുന്നു. എന്നാണ് എനിക്ക് തോന്നുന്നത്. അറിയില്ല ട്ടോ 😅
Hi Veena chechi, ente വീട് ഇരിഞ്ഞാലക്കുട ആണെങ്കിലും basically from changanasserry aanu.. veettil Kottayam style aanu അമ്മയുടെ പാചകം. പക്ഷേ എനിക്ക് തൃശൂർ സ്റ്റൈൽ dishes ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ recipes പലതും try ചെയ്തപ്പോൾ വീട്ടിൽ എല്ലാവർക്കും നല്ല അഭിപ്രായം ആയിരുന്നു..I have successfully tried many of your bachelor's recipes too at my hostel.. Keep up your good work always 😊😊.. Happy onam to u & family
ഞങ്ങളുടെ നാട്ടിൽ കിച്ചടി എന്നാ പറയുന്നേ പച്ചടിക്കു മധുരം ഉണ്ടാകും ശർക്കര ഇടും മാങ്ങാ പൈനാപ്പിൾ നേന്ദ്രപഴം എന്നിവ കൊണ്ടാണ് പച്ചടി ഉണ്ടാക്കുന്നത് പലയിടത്തും പല name അല്ലേ സൂപ്പർ കളർ വേറെ ഒന്നം വേണ്ട അല്ലേ ഉഴുന്നുപരിപ്പ് കൂടി വറത്തു ചേർത്ത് നോക്ക് ടേസ്റ്റ് സൂപ്പർ ആകും ok happy ഓണം veena and fly
Chechiyude videos kandu cook cheyyumbo ende ammayude orma varum. Ella vibhangallum amma undakarulla pole thane tasty aayi varum. Sherikkyum thrissur taste. Undaki kazhinjattu njan taste cheyyumbo enikku othiri santhosham avarundu, ende amma mele ninnu enne anugrahicha pole. Thankyou very much.
++ Wld tht be Cucumber or Pumpkin in its category..whts in a name too after all ryt ?! ++ The right "consistency" ( leaning on your own word..) lest they end up as "runners" on the leaf/platter and holding the curd from splitting on the flame, are the two CSFs invariably (critical success factors !) And your making it all look as simple as whistling down a lane, wont probably the same for all ?! There wld be the "runnners" ( and the battle of wits, chasing it on the leaf ) I fear ?! ++ Happy countdown everyone.. and best wishes too ahead !
ഈ വീഡിയോ കണ്ടു ജീവിതത്തിൽ ആദ്യമായി പച്ചടി വെച്ച് സൂപ്പർ ആയിട്ടുണ്ട് 😄
😂
Ayu sari
ഞാനും ❤
😂😂😂😂
Njaanum...🥰
Tnx veenaaa❤
ഇന്നെന്റെ ഓണസദ്യയുടെ പച്ചടി വീണയുടെ സൂപ്പർ പച്ചടി 🤭🤭😍😍
എന്റെയും
എന്റെയും
എന്റെയും
Hii ചേച്ചി. ഞാൻ ആദ്യം നോക്കിയത് ആ കൗണ്ടർ ടോപ്പിൽ വെച്ച ബോട്ടിൽ ആണ്. സൂപ്പർ. എല്ലാ ഓണത്തിനും എനിക്ക് ഡ്യൂട്ടി ആയിരിക്കും. ഇപ്പൊ job നിർത്തി. ഇപ്രാവശ്യം ഞാൻ പൊളിക്കും. എല്ലാം ചേച്ചിയുടെ റെസിപ്പി.
onam adichupoliku
Hy chechhi. Pink bharani avidunnaa vedichhe onne parayo plzz
വെള്ളരിക്ക പച്ചടി ഞാൻ ഉണ്ടാക്കി വീട്ടിലെ എല്ലാപേർക്കും ഇഷ്ടമായി
അടിപൊളി,what a wonderful taste
ഈ ഒരു കറി മാത്രം മതി ചോറുണ്ണാൻ . Super !!! 😍😍😍
😁🙏
പച്ചടി യും കിച്ചടി യുഉം തമ്മിലുള്ള വ്യത്യാസം എന്താ രണ്ടും ഒരുപോലാണ് കാണാൻ
പച്ചടി യില്‍ കടുക് തേങ്ങയുടെ കൂടെ അരച്ച് ചേര്‍ക്കുന്നു. കിച്ചടി യില്‍ കടുക് വെറുതെ പൊടിചോ ചതച്ചോ ചേര്‍ക്കുന്നു.
എന്നാണ് എനിക്ക് തോന്നുന്നത്. അറിയില്ല ട്ടോ 😅
Supr ആയിരുന്നു എല്ലാവർക്കും ഇഷ്ടം ആയി
Pachadium kichadiyum thammil eandha chechi vyathyasam?
Njan checheede recipes okke try cheythu, ellam vibhavangalum super aayi..... thank you chechi☺️😍
Ee recepe kumbalanga vech cheyyamo
Yes
Chechee.. Super aayittund. Chechiyude ee stove ne kurich onnu parayamo?
Can we make this with salad vellarikka
Tried this for onam and it came out so well. Ipo veetil sthiram undaakkarund .. Thankyouu so much chechi for the magical recipes.
എല്ലാ സ്പെഷ്യൽ ദിവസങ്ങളിലും ഞാൻ വീണയുടെ കുക്കിംഗ് നോക്കി ആണ് ഫുഡ് ഉണ്ടാക്കി ഷൈൻ ചെയുന്നത് 😀ഒരുപാട് നന്ദി എല്ലാ ഫുഡും അടിപൊളി . ഹാപ്പി ഓണം സഹോദരി ❤
Thank u so much ❤️🙏
Cheechees..set sariyil kanan pwoli aayittund..chechikkum familykum,curry world familykum ente ponnona aashamsakal..
ചേച്ചീ.. വിഷുവിനു ട്രൈ ചെയ്തു.. പൊളിച്ചു... എല്ലാർക്കും ഇഷ്ടമായി.. എന്ന് ഒരു പാവം പ്രവാസി യുവാവ് 😎😎😎😎😎🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank u...
❤️🙏 Happy Vishu
Parishma : pachakam ariyathathinu ammayiamma orupad kaliyakkittund epo njanum cooking padichu thanku chechi
good Parishma
എല്ലാ cookery vedio ne കാളും പെട്ടെന്ന് ഈസി ആയി പറഞ്ഞ് തീർത്തു ഇഷ്ടായി 👌
Very delicious. Veena you are really talented. God bless you. I always follow your video whenever I cook something. Thank you.
🥰🙏
Hi chechi
Try cheythu.... njan pachadi undakkarilla.but ippol ishtamayi thudangi.
Thanks veenechi..
Hi Veena chechi, ente വീട് ഇരിഞ്ഞാലക്കുട ആണെങ്കിലും basically from changanasserry aanu.. veettil Kottayam style aanu അമ്മയുടെ പാചകം. പക്ഷേ എനിക്ക് തൃശൂർ സ്റ്റൈൽ dishes ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ recipes പലതും try ചെയ്തപ്പോൾ വീട്ടിൽ എല്ലാവർക്കും നല്ല അഭിപ്രായം ആയിരുന്നു..I have successfully tried many of your bachelor's recipes too at my hostel.. Keep up your good work always 😊😊.. Happy onam to u & family
oru padu sandosham dear
😳
Pp
P
Chechi edh yogurt aanu use cheyunne
വെള്ളരിക്ക യാണോ കുമ്പളങ്ങയാണോ?...
Vellarikka
Pachadi n kichadi difference aarelum parayuvo
വീണച്ചേച്ചി, സൂപ്പർ video സെറ്റ് സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ടുട്ടോ. 😘😘😘.
Thank you
What is difference between pachadi and kichedi?
Veena ji, thank you so much for sharing this recipe :) u r my cooking guru :)
😍😍
Po
Chood marathe curd ozhichal pirinj pokille chechy ?
off aaya sesham curd ozhichu mix akkiyal piriyilla
@@VeenasCurryworld thank you ❤️😁
Kumbalagayano cook aayath...Mari poyallo veena chechi😉
Wats d difference between pachhadi n kichhadi
Advanced Happy Onam വീണച്ചേച്ചി 😘😘😘
thank you so much dear
Veena's Curryworld b n
Chechi kalliyanathinu pokunnudo alla avatharanathinte speede
Frontil enthu bottle aanu vechirikkunnath. ☺️
spices
Pachadiyum kichadiyum thammilulla dfrnce entha? Pulisheriyum idhpole thanne alle undakunnad
Pulisseri we use puliyulla moru..
Here katta curd.
Thank you Chechi, for the recipie.God bless.Happy Christmas 🎄 from my family to yours.
Chechi wat is the difference between kichedi and pachadi
Beautiful presentation and tasty food madam thanks
Thank you so much Edalott satyan
Njangal Calicutil engane alla chechiii choodil curdum arappum cherkilla vellari vevich thanutha seshama ellam cherka
Tried this for Vishu yesterday.. came out sooo good! Thank You so much!!
💕💕
Oru doubt unadayirunnu pachadiyil jeerakam idumo ennu .clear aayi chechi
ഇന്ന് ഉണ്ടാക്കി ❤️നന്നായിരുന്നു. Thank you
Vellarikka small pice kki ariyanm ennale daste undavollu
ethu small alle
Podi podi ayi ariyanam. Njan chechiyude fananan.ella dishum njan undakkarund
ഞങ്ങളുടെ നാട്ടിൽ കിച്ചടി എന്നാ പറയുന്നേ പച്ചടിക്കു മധുരം ഉണ്ടാകും ശർക്കര ഇടും മാങ്ങാ പൈനാപ്പിൾ നേന്ദ്രപഴം എന്നിവ കൊണ്ടാണ് പച്ചടി ഉണ്ടാക്കുന്നത് പലയിടത്തും പല name അല്ലേ സൂപ്പർ കളർ വേറെ ഒന്നം വേണ്ട അല്ലേ ഉഴുന്നുപരിപ്പ് കൂടി വറത്തു ചേർത്ത് നോക്ക് ടേസ്റ്റ് സൂപ്പർ ആകും ok happy ഓണം veena and fly
😊Thank you
Njnglde natil madhuram ullathanu kichadi
Appo nammade kumbalanga nannayi cook ayit undttoooo🤔
First 😍😍😍😍 hiii chechi happy onam in advance......😊😊😊😊😊😊
Thank you Vinitha
Chechi murikunnad kannan endh rasa
Happy onam veenechi😘
ചേച്ചി കിച്ചടിയും പച്ചടിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരുമോ കിച്ചടിയിൽ ജീരകം ചേർക്കിലെ താളിക്കുബോൾ ഉലുവ ചേർക്കിലെ
ente ee onam ella recepies um chechide ane..waiting ane cook cheyan..so excited..😍
😍😍😍
chechi njn ivde abudhabi ane ..luluvil ninn chirakiya thenga an vangyath..ath kond ingane cheyan patto..tanupu maatan purath vechal baki ulath kedayi pokumo chechi..pls reply..
Vellarika pachadi in progress... for today's lunch..thanks for the recipe veena...shallots can use or not?
no dear
Sadyayyde thaledivasam undakamo
I tried🙌love it 🥰
Njanundakki tto chechiii..... First time.... അപാര taste ആണ് 😋😋😋സാധാരണ സദ്യക്ക് pachadi kazikkatha njan പോലും nallonam കഴിച്ചു.... പറയാതിരിക്കാൻ vayya... Super taste....💯thank u chechiiii 😘😘😘😘koottukari അടിപൊളി ayappozanu പച്ചടി try ചെയ്തത്........
Thank you dear
സുന്ദരനായ പച്ചടി😎😍♥️
😃😁
😩😪😴💤
Chechi kutty..... Namukku ivide puli illathe thairalle kitunadhu.... Puli varan endha cheyaaa?
veenechee.....oru day in my life video cheyyo pls dr.....
edamtto
Super, പച്ചടി
ഇന്നത്തെ ഈ മുടക്കു ദിവസം എന്റെ പാചകം ഇതാണ്.... വളരെ നന്ദി ചേച്ചി
😊🙏
Gonna try now. Thank you Veena😊
Chechiyude videos kandu cook cheyyumbo ende ammayude orma varum. Ella vibhangallum amma undakarulla pole thane tasty aayi varum. Sherikkyum thrissur taste. Undaki kazhinjattu njan taste cheyyumbo enikku othiri santhosham avarundu, ende amma mele ninnu enne anugrahicha pole. Thankyou very much.
Oh that’s so nice to hear dear ❤️🤗
Advanced onam chechi ഇതും കൂടി ഉണ്ടാക്കാനുണ്ടായിരുന്നു
Super,ഞാൻ ഇപ്പൊ ഉണ്ടാക്കി.നല്ല taste
Thank you veena😍😍😍😍
Welcome Anupama
Curd Ethan use cheyunath
Chechi wishing you and your family a happy onam
Wats the combination for ts
Hii veenechi ellarkkum sugano . Onam recipes kandirunnu .pachadi super 😍 avide onam celebration ille
evidye ellavarukum sukam dear
താങ്ക്യൂ ചേച്ചി ഈ റെസിപ്പി കാണിച്ചു തന്നതിന്. എനിക്ക് ഇഷ്ടമാണ് വെള്ളരിക്ക പച്ചടി
😊
ചേച്ചി വെള്ളരിക്കയാണ് കുമ്പളങ്ങ അല്ല
ദുബൈയിൽ പുളി ഉള്ള curd ethanu
thuvella niram, malaghacurry,thank you for our onam
😊
Pachadi nd kichadi difference endhaa....
Adipoli 😍 super dish
Thank you
Veenechee....ee varthamanavum pachakavum kandaal thannae oru inspiration aanu cheyyan.. kazhinja entae offinu njan checheede semiya payasam undaki.adipoli taste aarunnu.
great to see your feedback Dear
Happy onam dear chechiii &family
Thank you dear
Chechee.. Njan muslim communityl ninnullathanu. Njangak sadhya items angane undakan ariyilla. Chechide recipes nokitt oro divasam oronnu undaki padichu. Sambar, aviyal, pachadi, olan, payasam oke undaki try cheithitund. Ini ellam koode thiruvona divasam sadhya undakanam nnanu vijarikunnath... Thank u chechee for ur guidance... Thank u so much.. Happy onam..
I tried ☺️ tasty , easy to cook. Thank you for the tips 😊
പച്ചടി ഉണ്ടാക്കാൻ വേണ്ടി യൂട്യൂബിൽ നോക്കിയപ്പോൾ നിങ്ങളുടെ ചാനലാണ് കണ്ടത് അടിപൊളിയായി ഉണ്ടാക്കി നിങ്ങൾ ഗൾഫിലാണ് ഉള്ളത്
Thank you
Adipoli ❤️❤️❤️
വീണ ചേച്ചി ഈ വെള്ളരി പച്ചടി 150 പേർക് ഉള്ള അളവ് ഒന്ന് പറഞ്ഞു തരുമോ pls സ്കൂളിലേക്ക് ഉണ്ടാക്കി കൊണ്ടുപോകാനാണ് plsss
I love the way you put a bit of sugar 😍
ശെരിയാ
Nombinu rathri chorinte koode kazhikkan innu veenechiyude pachadiyum.thenga cherkkatha kumbalanga curryum aanu.enikk sadhya bayankara ishtanu.nhan sadyayilulla Ella itemsum undakkan padichath ningalude channelil ninnanu.thankyou.innanu comment idan thonniyath.
Thank you mole💕💕
Hi
Hello
@@VeenasCurryworld 😊
made inchi kichadi..... adipoli..... buying greenapple today for pickle n kichadi..... pink storage containers adipoli ayittundu
great to see your feedback dear
Super chechi 😍.. Thanks for your
" recipe"... 😘.
Njan ithvere orum curry yum indakiteella but ith njan indakkii super aayrnn 👌🏻
🥰
++ Wld tht be Cucumber or Pumpkin in its category..whts in a name too after all ryt ?!
++ The right "consistency" ( leaning on your own word..) lest they end up as "runners" on the leaf/platter and holding the curd from splitting on the flame, are the two CSFs invariably (critical success factors !) And your making it all look as simple as whistling down a lane, wont probably the same for all ?! There wld be the "runnners" ( and the battle of wits, chasing it on the leaf ) I fear ?!
++ Happy countdown everyone.. and best wishes too ahead !
Ente pachadi cheruthayitt greenish colour aayi poyi athentha green chilly 1 ittullu white colour entha avathe? Please rply
Super.👍👍
Advance Happy Onam..❤️❤️
Thank you
പറയുന്നത് കുമ്പളങ്ങ എന്നാണല്ലോ ചേച്ചി 😄😄ഞാൻ ട്രൈ ചെയ്തു, super,, ചേച്ചീടെ വെജ് കാട്ടിങ് സ്റ്റൈൽ പൊളി ആണ്,,
Thetti poyi da paranjappol 😂🥰🙏
Yummy 😋
Thank you
Veenachechi. Pappaya kond undakan patuo
Yea dear
*Comment noki thazhekk povunnavarkellam advanced happy onam*
Divyadrishti😂😂😂😂
बन्
उजहडुयगच
@@matheweappen4249 hv hv g bmb
Happy onam😍🤗
Jeerakam?
Payangara speed anolo evada pova, patchey adipoli yanu
Innhan ente lifel first time pachadi intakkiyadh,nannhai vannhu❤thank you chechi ❤
❤️🙏
Enik epozhm thenga piriyuanu
Eth areyathorum undo
Sundariyayirikunnu.malayum kammalumoke adipoli.puthiya bharanikalanoo..pink...Nalla bhangi undo
Thank you so much Rehana
Chechi super ningala ente teacher coocking l thanks a lot muthumaneeee
thank you dear 😍